ചിരിച്ചുകൊണ്ട് കരഞ്ഞുപോയ ഒരു പ്രണയകഥ | ജീവിതത്തിൽ ഇതുപോലുള്ള കഥകൾ കേൾക്കണം | Mallu Explainer

แชร์
ฝัง
  • เผยแพร่เมื่อ 15 เม.ย. 2022
  • #englishmovieexplainmalayalam
    #hollywoodmoviemalayalamexplanation
    #hollywoodmoviemalayalamexplanationchannel #hollywoodmoviemalayalamexplanationnew #hollywoodmoviemalayalamexplanationhorror #hollywoodmoviemalayalamexplanationlovestory #hothollywoodmoviemalayalamexplanationhindi #hollywoodthrillermoviemalayalamexplanation #hollywoodromanticmoviemalayalamexplanation #hollywoodadventuremoviemalayalamexplanation #hollywood #explained #explained #psycho #movie #malayalam #explanation
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 946

  • @user-ie2dv7hf5b
    @user-ie2dv7hf5b 2 ปีที่แล้ว +1089

    അല്ലെങ്കിലും നമ്മൾ സ്നേഹിക്കുന്ന ആളെ മറ്റുള്ളവർ നോക്കുമ്പോൾ പല കുറവുകൾ കാണും "പക്ഷെ നമ്മുടെ കണ്ണിലൂടെ നോക്കുമ്പോൾ അവളായിരിക്കും മറ്റേയൊരു ആളെക്കാട്ടിലും സുന്ദരി" 😍🥰🔥

  • @dijeshkannan3047
    @dijeshkannan3047 2 ปีที่แล้ว +48

    നമ്മൾ സ്നേഹിക്കുന്നവർ നമുക്ക് ലോകത്തിൽ ഏറ്റവും സുന്ദരി അല്ലെങ്കിൽ സുന്ദരൻ ആയിരിക്കും.അവർക്ക് പകരം ആകാൻ ആർക്കും കഴിയില്ല

  • @nitheeshkp1567
    @nitheeshkp1567 2 ปีที่แล้ว +404

    ഈ കഥ കേട്ടപ്പോൾ ഒരു പ്രത്യേക ഫീൽ ഹൃദയത്തിൽ ❤️❤️

  • @badhhuuuu
    @badhhuuuu 2 ปีที่แล้ว +237

    അടിപൊളി ആണല്ലോ 😌
    നല്ല ശബ്ദം കൊണ്ട് മനസ്സിൽ ഇറങ്ങി വരുന്ന മല്ലു ആണ് എന്റെ HERO ❤

  • @mrcha-oh5wt
    @mrcha-oh5wt 2 ปีที่แล้ว +143

    ഇങ്ങനത്തെ മൂവീസ് എനിക്കത്ര ഇഷ്ടം അല്ല BUT ഇത് കണ്ട് തുടങ്ങിയപ്പോൾ ഒരു ഫീൽ കിട്ടി. കഥ കൊണ്ടും അവതരണം കൊണ്ടും

  • @KLeasyfood
    @KLeasyfood 2 ปีที่แล้ว +86

    Wowww ഈ കഥ കേട്ടപ്പോൾ വല്ലാത്ത ഒരു feel തോന്നി🤗യഥാർത്ഥ പ്രണയം ഒരിക്കലും അവസാനിക്കുന്നില്ല❤️💯

  • @ofohphkfkvp9924
    @ofohphkfkvp9924 ปีที่แล้ว +17

    ഈ ലോകം സൗന്ദര്യത്തെ ആണ് എപ്പോഴും പ്രാധാന്യം നൽകുന്നത്. പലരും മനസ്സിന്റെ സൗന്ദര്യത്തെ അറിയാതെ പോകുന്നു... 😔

  • @lineshkr7567
    @lineshkr7567 2 ปีที่แล้ว +68

    ഈ ലോകം അങ്ങനെ ആവണം... ഭംഗി നോക്കരുത് മനസ്സ് നോക്കണം.. ❤

    • @user-fb9wr6jn6j
      @user-fb9wr6jn6j 2 ปีที่แล้ว +8

      Aarudem മനസ്സ് കണ്ട് പിടിക്കാൻ ആകില്ല. അങ്ങനെ pattumayirunnenkil ആരും ചതിയിൽ അകപെടില്ലയിരുന്നൂ

  • @thasnimaanu1165
    @thasnimaanu1165 2 ปีที่แล้ว +123

    സൗദര്യത്തിൽ ഒന്നും ഒരു കാര്യവും ഇല്ല മനസിന്റെ ഭംഗി ആണ് വേണ്ടത് എന്നൊക്കെ എല്ലാരും പറയും. എന്നാലും സൗദര്യം നോക്കിയേ എല്ലാരും എല്ലാം തിരഞ്ഞെടുക്കു.
    😞

    • @Afnad658
      @Afnad658 2 ปีที่แล้ว +5

      Thasni pedikanda inner beauty nokkunna njan ille ivide

    • @nishasreeni4853
      @nishasreeni4853 2 ปีที่แล้ว +2

      S

    • @AMNA-gz3xq
      @AMNA-gz3xq 2 ปีที่แล้ว +1

      @@Afnad658 😂😂😂😂😂

    • @Afnad658
      @Afnad658 2 ปีที่แล้ว

      @@AMNA-gz3xq hi🌞

    • @AMNA-gz3xq
      @AMNA-gz3xq 2 ปีที่แล้ว

      @@Afnad658 hi

  • @ishal_noora
    @ishal_noora 2 ปีที่แล้ว +188

    Love + comedy =adipoli 💥💥
    അതും മല്ലുവിന്റെ വോയ്‌സിൽ 😍💥💥💥💥

    • @rafeekzz1497
      @rafeekzz1497 2 ปีที่แล้ว +2

      അതാണ് 👍

    • @shxnu
      @shxnu 2 ปีที่แล้ว +1

      That is called mallu explainer❤

  • @Trex09
    @Trex09 2 ปีที่แล้ว +37

    *Headphone kedayath konde thumbnail kanapol thanne room il poyi vathil adachu kannunna njn 😂⚡*

  • @xazi__gaming1713
    @xazi__gaming1713 2 ปีที่แล้ว +60

    നമ്മൾ സ്‌നേഹിക്കേണ്ടത് ഒരാളുടെ മുഖമല്ല,ബ്യൂട്ടി, അയാളുടുള്ള സ്നേഹത്തെ ആണ് ബട്ട്‌ ചിലപ്പോ അടുത്ത അവർ മനസ്സിലാക്കാൻ കുറച്ചു വൈകി പോകും.. അപ്പോയെക്കും കാലം ഒരുപാട് മുന്നോട്ട് സഞ്ചരിച്ചിരിക്കും... 🙂😔

  • @athiramukesh9993
    @athiramukesh9993 2 ปีที่แล้ว +43

    ചേട്ടന്റെ അവതരണം അടിപൊളി ആണ് 👍.കേട്ടിരിക്കാൻ തോന്നും.
    സ്റ്റോറി നന്നായിട്ടുണ്ട്.But അത് പോലെ real ആയി നടക്കുമോ എന്ന് തോനുന്നില്ല.എല്ലാവരും സൗന്ദര്യം ആണ് നോക്കുന്നത്.

  • @remyakrishna88
    @remyakrishna88 2 ปีที่แล้ว +191

    എല്ലായിടത്തും fatty ആയ ആളുകൾ black കളർ ആയ ആളുകൾ ഒക്കെ ugly ആണ് എന്ന് വിചാരിക്കുന്നത് എന്തിനാ 😥

    • @ninjaturtles4363
      @ninjaturtles4363 2 ปีที่แล้ว +5

      എല്ലായിടത്തും ഇല്ല കേട്ടോ 😊

    • @teenaharshan9554
      @teenaharshan9554 ปีที่แล้ว +2

      എല്ലാവരും ഇല്ലെടോ

  • @cool_whip_noob
    @cool_whip_noob 2 ปีที่แล้ว +31

    beautiful love story...ആരേം ഒന്നും ആഗ്രഹിച്ചു സ്നേഹിക്കരുത് ♥️♥️♥️

  • @AshwinKumar-zy6he
    @AshwinKumar-zy6he 2 ปีที่แล้ว +47

    ഉണ്ണിയേട്ടൻ first❤❤

  • @____mr_nice__
    @____mr_nice__ 2 ปีที่แล้ว +48

    Njan കണ്ടതിൽ വച്ച് ഏറ്റവും നല്ല, മനസ്സിനെ സന്തോഷപ്പെടുത്തുന്ന
    സിനിമ 😭💔

  • @DarkDarknes.D.D
    @DarkDarknes.D.D 2 ปีที่แล้ว +16

    വീഡിയോസ് കാണാറുണ്ട് ആദ്യമായിട്ടാ കമന്റ് ചെയ്യുന്നേ ✌️അടിപൊളി സ്റ്റോറി സൂപ്പർ ✌️✌️✌️✌️✌️✌️✌️✌️

  • @playmovie111
    @playmovie111 2 ปีที่แล้ว +26

    അടിപൊളി വേറെ ഫീൽ ആയിരുന്നു ഈ കഥ🥺
    ക്ലൈമാക്സ് ഞാൻ കരഞ്ഞു 😭

  • @Billion_pro
    @Billion_pro 2 ปีที่แล้ว +105

    എന്റെ ആഗ്രഹം ഒരു നല്ല മനസുള്ള
    പെണ്ണിനെ കല്യണം കഴിക്കണം,
    അല്ലാതെ നമ്മുടെ സമാധാനം കളയുന്ന
    പെണ്ണിനെ കല്യണം കഴിക്കരുത്, പെണ്ണിന്റെ വിചാരം അവരുടെ സൗന്ദര്യം
    നോക്കിയാണ് ആണുങ്ങൾ അവരെ
    സ്നേഹിക്കുന്നത് എന്നു
    എന്നാൽ എല്ലാ ആൺ പിള്ളാരും അങ്ങനെ അല്ല 🙃

    • @rohinirohini6416
      @rohinirohini6416 2 ปีที่แล้ว +4

      👍🏻

    • @looser4755
      @looser4755 2 ปีที่แล้ว +19

      Ellarkum veluth soundaryam aan purame inganr okke parayum

    • @ARUNGAMING00071
      @ARUNGAMING00071 2 ปีที่แล้ว

      Yes 😇

    • @tzs3439
      @tzs3439 2 ปีที่แล้ว +2

      @@looser4755 correct

    • @sr3vlogs529
      @sr3vlogs529 2 ปีที่แล้ว +1

      Salute you...hope that you will do what u say

  • @gopikap84
    @gopikap84 2 ปีที่แล้ว +8

    നിങ്ങള്ടെ ശബ്‌ദം കേട്ടിട്ട് sixth sen ce എന്ന ചാനലിലെ... ഇനി എനിക്ക് തോന്നിയത് ആണോ എന്നറിയില്ല.. സൂപ്പർ വോയിസ്‌..🥰🥰🥰

  • @safarbinlatheef9551
    @safarbinlatheef9551 2 ปีที่แล้ว +16

    കഥകളുടെ ആ മായലോകത്തിലേക് കൊണ്ട് പോകുന്ന aa magician

  • @faizafathima_
    @faizafathima_ 2 ปีที่แล้ว +120

    Inganathe movies onnum kaanan valiya thalparyam illa..but Mallu Explainer nde Explanation 💯🥀😂

  • @lockholidays116
    @lockholidays116 2 ปีที่แล้ว +23

    അടിപൊളി feel good movie😊😊 അവസാനത്തെ സീൻസ് കരഞ്ഞുപോയി

  • @Not_yt_001
    @Not_yt_001 2 ปีที่แล้ว +18

    🥰🥰 mallu uyir

  • @aadia4703
    @aadia4703 2 ปีที่แล้ว +11

    ചേട്ടാ ഈ കഥ എനിക്ക് ഇഷ്ടപ്പെട്ടു
    അവതരണവും പിന്നെ നല്ലെരു masseg 💕💕💕

  • @giitachi
    @giitachi 2 ปีที่แล้ว +43

    സത്യം പറയാലോ കരഞ്ഞു പോയി ഞാൻ അത്രയ്ക്ക് മനസിലാക്കി ഞാൻ. 🥺 എനിക്ക് ഉണ്ടയിരുന്നു relationship അവൾ ഒരു എന്റു വിട്ടുപോയി അവൾ കൂടെ ഉണ്ടായിരുന്ന ടൈം ഞാൻ അവളുടെ വില മനസിലാക്കിയില്ല അവൾ പോയ ശേഷം ആണ് ഞാൻ ഞാനല്ലാതെ ആയത് അവക്ക് ഇപ്പോൾ വേറെ relationship ഉണ്ട് അത് അറിഞ്ഞപ്പോൾ തൊട്ടു എനിക്ക്. അറിയില്ല അത് എങ്ങനാ പറയണം എന്ന് പക്ഷെ എന്റ ലൈഫിൽ ആരു വന്നാലും എനിക്ക് അവളെ ഒരിക്കലും മറക്കാൻ പറ്റില്ല അത്രത്തോളം ഞാൻ അവളെ സ്നേഹിച്ചു അവൾ എന്നാക്കിലും എന്റ സ്നേഹം മനസ്സിലാവൂ
    അവൾ പോയ ശേഷം എന്റ കൂട്ടുക്കാര് പറഞ്ഞു പോട്ടെടാ വേറെ ആളെ നോക്കാൻ but എനിക്ക് അതിനു കഴിയില്ല അവർക്കു പറയാൻ എളുപ്പാണ് സ്നേഹിക്കുന്നവർക്ക് അത് മനസിലാക്കു... ❤️
    1 മാസം ആയതേ ഉള്ളു അവൾ പോയിട്ട് അത്രത്തോളം ഞാൻ അവളെ സ്നേഹിക്കുന്നു
    I really miss you🥺💔

    • @shahidmuhammed4435
      @shahidmuhammed4435 2 ปีที่แล้ว +1

      Thirichh varum......🥰🥰

    • @fathimasainudeen4462
      @fathimasainudeen4462 ปีที่แล้ว +2

      Ini varilla nokkanda.. So nammale snehiykkunnavarkk vendi time spend cheyy🥰

  • @On_emotion
    @On_emotion 2 ปีที่แล้ว +40

    ആ back ground മ്യൂസിക് ശെരിക്കും imotional also movie 🥺🥺

    • @s7raazxi815
      @s7raazxi815 2 ปีที่แล้ว +5

      Cinema katha enna chnlil nin edthathano ennoru dout👀

    • @malayaligamer520
      @malayaligamer520 2 ปีที่แล้ว +2

      naulo suruewat ennan music name

    • @On_emotion
      @On_emotion 2 ปีที่แล้ว +1

      @@s7raazxi815 never chances

    • @On_emotion
      @On_emotion 2 ปีที่แล้ว +2

      @@malayaligamer520 tngu bro💕

    • @On_emotion
      @On_emotion 2 ปีที่แล้ว +3

      @@malayaligamer520 machane njn nogeet music different aanallo🥴

  • @thasleesamad7432
    @thasleesamad7432 2 ปีที่แล้ว +42

    ആ കൊച്ചു കുട്ടിയുടെ last സീൻ 😪😪😪 കരഞ്ഞു പോയി 😔😔😔

  • @Notmemf
    @Notmemf 2 ปีที่แล้ว +16

    Pranayam enthanennu ithuvara feel cheyatha njan😢 .. Stay single stay safe

  • @everythingfaisuvlog
    @everythingfaisuvlog 2 ปีที่แล้ว +35

    ഞാനും എന്റെ lover പോലെ 😁😁 ബട്ട്‌ ഇപ്പൊ അവൾ എന്നെ breakup ചെയ്തു 😒😒

  • @MuhammedMuhammed-yk8cx
    @MuhammedMuhammed-yk8cx 2 ปีที่แล้ว +12

    മല്ലുന്റെ മന്ദ്രം കേട്ട് ഞാൻ നെട്ടി 🤣

  • @rajeshrajan6430
    @rajeshrajan6430 2 ปีที่แล้ว +16

    ഒരുപാട് ഇഷ്ടമായി മൂവി 👌🏻👌🏻

  • @btsarmygirlforever1092
    @btsarmygirlforever1092 2 ปีที่แล้ว +62

    Super voice 😌😍💖😘😘

  • @princefrancis9209
    @princefrancis9209 2 ปีที่แล้ว +6

    മച്ചാനെ ഒരു നല്ല ഉപദേശം എന്നിൽ എത്തിച്ചതിനു നന്ദി

  • @GamingWithZen111
    @GamingWithZen111 2 ปีที่แล้ว +22

    Sherikkum feel aayi.... Poli❤️

  • @jaishathmt5447
    @jaishathmt5447 2 ปีที่แล้ว +12

    Nice malluuuuuuuuuuuuuzzzzzz🥰

  • @jubijubairiyya7981
    @jubijubairiyya7981 ปีที่แล้ว +3

    ഈ കഥ കണ്ടപ്പോൾ ഒടുക്കത്തെ സങ്കടവും സന്തോഷവും വന്നു ❤️❤️❤️🥰🥰

  • @kuttypattalam1595
    @kuttypattalam1595 2 ปีที่แล้ว +7

    Bro nte Ella kathakalum Njan kananrund but ithe sharikum ennte manasine pidichu kuluki kalanju...vallathoru feel thanks bro

  • @Regindas
    @Regindas 2 ปีที่แล้ว +20

    Very super super super super super voice🔥🔥🔥🔥🔥🔥🔥🔥🔥🔥🔥😍😍😍😍😍😍😍😍

  • @muhammednihal6367
    @muhammednihal6367 2 ปีที่แล้ว +4

    Enthayalumm enikk ishtta pettu poli 💞💞💞 ith polee oru explanation kiduuu thanne

  • @ananthumohandas7747
    @ananthumohandas7747 2 ปีที่แล้ว +19

    മന്ത്രം കലക്കി 🤣🤣🤣🤣🤣🤣

    • @aparna907
      @aparna907 2 ปีที่แล้ว

      Athe🤭😂

  • @heartyartcart2022
    @heartyartcart2022 2 ปีที่แล้ว +8

    ignal poliya❤❤.... Nthoru feelila movie parayune ❤ Polichu 🌹

  • @adinanser7040
    @adinanser7040 2 ปีที่แล้ว +28

    മനസ്സിൽ വേണം സവുധര്യം അല്ലാതെ look il അല്ല 💝

  • @royalpain1319
    @royalpain1319 2 ปีที่แล้ว +22

    കുറെ നാൾ ശേഷം ഒരു നല്ല പടം kandu❤️

  • @alameen9362
    @alameen9362 9 หลายเดือนก่อน +2

    വളരെ നല്ലൊരു കഥയായിരുന്നു 🥹

  • @rizafathima1540
    @rizafathima1540 2 ปีที่แล้ว +8

    Hiii mallu settaaa😍😍😍😍😍😍

  • @poojams6469
    @poojams6469 2 ปีที่แล้ว +11

    Spr movie 😍 sherikkum karanju poyi ❤❤

  • @f_as_zz6802
    @f_as_zz6802 2 ปีที่แล้ว +35

    Polii voice 🥰🥰

    • @f_as_zz6802
      @f_as_zz6802 2 ปีที่แล้ว +2

      @Never ever Ever never 🙄

    • @ajayad5507
      @ajayad5507 2 ปีที่แล้ว +1

      Athanne🥰

  • @vishnuvenu054
    @vishnuvenu054 2 ปีที่แล้ว +36

    ചെറുപ്പത്തിൽ കണ്ട മൂവിയാണ്... ഇപ്പൊൾ ഒന്നുകൂടി നിങ്ങളുടെ വോയിസിൽ കണ്ടപ്പോൾ ഒത്തിരി സന്തോഷം....❣️

    • @rohithfx
      @rohithfx 2 ปีที่แล้ว +2

      Bro ee movie name parayamo

    • @vishnuvenu054
      @vishnuvenu054 2 ปีที่แล้ว +1

      @@rohithfx Shallow Hal

    • @rohithfx
      @rohithfx 2 ปีที่แล้ว +1

      @@vishnuvenu054 thanks bro😊

    • @vishnuvenu054
      @vishnuvenu054 2 ปีที่แล้ว

      @@rohithfx 😊👍

  • @user-eu7lu9yr3n
    @user-eu7lu9yr3n 2 ปีที่แล้ว +22

    Love+comedy+mallu voice=vibe🤩

  • @ARXMOBO
    @ARXMOBO 2 ปีที่แล้ว +7

    Spartakas vegam upload cheyyy

  • @Catboo540
    @Catboo540 2 ปีที่แล้ว +15

    Spartacus episode 13 eduuuu🥺🥺🥺🥺🐺

  • @akshay4760
    @akshay4760 2 ปีที่แล้ว +3

    Mallu chethan pande poliya♥

  • @mallukingop
    @mallukingop 2 ปีที่แล้ว +8

    Bro entha njn paraya adipoli movie oru thavanna pollum njn skip cheyithilla adipolli movue ❤❤

  • @pooja2131
    @pooja2131 2 ปีที่แล้ว +12

    Chetta ini kadha parayumbo one line parayathe irikan shramikanam karanam kadhayude aa oru thrill pokum❤

  • @suharabi9818
    @suharabi9818 2 ปีที่แล้ว +8

    ഇ മൂവി സൂപ്പർ ആണ് ചേട്ടാ

  • @seleenasneha7204
    @seleenasneha7204 2 ปีที่แล้ว +32

    Beauty is not in the face it' is.a light in the heart ❤️

  • @anankrishnatk5186
    @anankrishnatk5186 2 ปีที่แล้ว +1

    Super kathakalanu fullum ennum super ennu paranjh jhan maduthu mallu bro

  • @kdkdraco6471
    @kdkdraco6471 2 ปีที่แล้ว +25

    ഇന്നത്തെ മൂവിയുടെ ah feeling പിന്നെ explanation effect and മൂവിയുടെ ah background musick അത് ഒന്ന് വേറെ feel ആയിരുന്നു
    ഈ മൂവി കണ്ട് കഴിഞ്ഞപ്പോൾ ആണ് എന്താണ് പ്രണയം എന്ന് മനസിലായത് 💞

  • @meghas3640
    @meghas3640 2 ปีที่แล้ว +6

    Iyo adipoli voice🥺😍😍😍

  • @syamkmar66
    @syamkmar66 2 ปีที่แล้ว +1

    Great presentation bro... munpu orupaadu Kaanaan aagrahicha movie aanu. But ithilum nalla feel chilappo movie kandaal kittilla.. nnu ippo thonnunnu. So... Once again great work,,

  • @risanarisana7786
    @risanarisana7786 2 ปีที่แล้ว +1

    ❤️❤️❤️❤️❤️ingal പറഞ്ഞത് ശെരിയാ.. കണ്ണ് നിറയാതെ കാണാൻ പറ്റില്ല... Really heart touching ❤️❤️❤️❤️❤️

  • @devyjones5204
    @devyjones5204 2 ปีที่แล้ว +3

    Ethrayum nale broyude movie explanation kandite athyam ayitta kann nirayune 🥰🥰🥰

  • @mohammedsinank1235
    @mohammedsinank1235 2 ปีที่แล้ว +12

    Entammooo🔥❤

  • @freefirenooban3376
    @freefirenooban3376 2 ปีที่แล้ว +8

    Muthupandi annan an ente hero true lub annan

  • @adwaith.a.d4390
    @adwaith.a.d4390 2 ปีที่แล้ว +5

    Explanation adipoli aane❤️❤️❤️.

  • @EarnInfinityYt
    @EarnInfinityYt 2 ปีที่แล้ว +9

    Video വരുന്നത് നോക്കി നി ക്കുവാരുന്നു 😁⚡️

  • @anugrahmini
    @anugrahmini 2 ปีที่แล้ว +12

    16:14 gravity 😂

  • @AjmalAju7615
    @AjmalAju7615 2 ปีที่แล้ว +2

    Bro Super video 👏🏻👏🏻👏🏻👏🏻👏🏻💖💖💖🥰🥰🥰🥰

  • @drivetodream7747
    @drivetodream7747 2 ปีที่แล้ว +15

    മലയാളം മൂവി, കക്ഷി അമ്മിണി പിള്ള....
    ഇത് കണ്ട് ഇറക്കിയതാണോ എന്തോ 🤣❤❤❤
    Iloved it.. ❤

  • @o__g_gy9720
    @o__g_gy9720 2 ปีที่แล้ว +77

    Spartacus idu .....ethra time wait ചെയ്തു.....ചേട്ടന്റെ വീട് എവിടെയാ എന്ന് പറ .ഞാൻ അവിടെ വരാം..🤣🤣🤣🤣

    • @o__g_gy9720
      @o__g_gy9720 2 ปีที่แล้ว +11

      srryy ചേട്ടൻ ജോലിസ്ഥലത്ത് അല്ലേ...🤣🤣🤣🤣🤣🤣

    • @shijomonthomas625
      @shijomonthomas625 2 ปีที่แล้ว +8

      ഞാൻ വണ്ടിക്കൂലി തരാം മാഷേ

    • @umeshbu9975
      @umeshbu9975 2 ปีที่แล้ว

      🤣🤣🤣

  • @anjuzzz8262
    @anjuzzz8262 2 ปีที่แล้ว +34

    മല്ലുവിന്റെ വോയ്സിൽ ഏതും മൂവിയും കേൾക്കാൻ ഇഷ്ടമാ 😘

  • @priyayashwa977
    @priyayashwa977 2 ปีที่แล้ว +1

    Nice voice bro all the best👍👍👍👍

  • @yakoobsalam4456
    @yakoobsalam4456 2 ปีที่แล้ว +7

    Bro big fan ann

  • @shadow_girl_official5832
    @shadow_girl_official5832 2 ปีที่แล้ว +3

    Super❤🥺 explanation🔥🥰

  • @Alambanzz_2.0
    @Alambanzz_2.0 2 ปีที่แล้ว +13

    First 💖☺️
    Pin cheyo🥺
    Mallu uyir😚💖🥺

  • @comradecreation1261
    @comradecreation1261 2 ปีที่แล้ว +1

    Mallu vere level powliyaa muwthe 😍😍😍😍💋🥰🥰🥰🥰💓❤️💓💓💕💋💕💋💕💋💓💓❤️💓💓💓❤️💓❤️💓💓❤️💓💓❤️💓💓❤️💓❤️💓❤️💓💖💓💖💓💖💓💖💓💖💓💖💓💖💓💖💓💖🥰💖🥰💖💓💖💓💖💓💖💓💓😍💓😍🔥🔥🔥🔥💝💝💝💝🥰💝💝🥰💝💝💖💝💖💝💖💝💖🥰🥰🥰🥰💞💞💞💞💞💋💞💖💖💖💕💕💕💕💕💕💕💕💖💕💖💖💖💖💖💖💖💞💋💋💋💖💖🥰🥰💖💕💋🥰💓💓💓💕💓💕💓💕🥰🥰💖💓💖💓💖💓💖💓😍💓💖💕🥰💕🥰💕🥰💕🥰💕💓💕💓💕💓💕💓💖💓💕🥰💋💋💞💞💞💞❤️💋❤️💋💞💞💖💖💖💖💖💖💖💞💓💓💓🥰💓💓💓💓💓💓💓💓🥰🥰💋💋💞💞💞💖💞💞💞💞💞💞💞💞💞

  • @arunkumarkumar1618
    @arunkumarkumar1618 ปีที่แล้ว +2

    ഒരു രക്ഷയും ഇല്ല ബ്രോ ശെരിക്കും സങ്കടം വന്നു 💞

  • @ariyaal00
    @ariyaal00 2 ปีที่แล้ว +4

    മറ്റുള്ളവരുടെ കുറവുകൾ നോക്കി ചോദിക്കുന്നതിനു മുൻപ് കണ്ണാടില്ലൂടെ നമ്മൾ നമ്മളെ നോക്കിയാൽ മതി

  • @sagartr8120
    @sagartr8120 2 ปีที่แล้ว +14

    Bro enik idde vere feelayi poyi bro adipoli 💯❤💯❤💕

  • @RiyaAmmus
    @RiyaAmmus 2 ปีที่แล้ว

    ചേട്ടന്റെ വോയിസ്‌ കിടു ആണേ 😍👍👍👍

  • @ashmidominic5371
    @ashmidominic5371 2 ปีที่แล้ว +2

    Bro nte voice super aanu... Athkonduthanne e story kelkkanum nalla resam und...

  • @amaltom9063
    @amaltom9063 2 ปีที่แล้ว +13

    last scene .....Heart touching

  • @unnimaya9951
    @unnimaya9951 2 ปีที่แล้ว +14

    Aa manthram paranja style adipoli ayirunnu 😂

  • @juraisjuru5543
    @juraisjuru5543 2 ปีที่แล้ว +7

    Spartacus...... Daily upload cheythooode

  • @Mikey1956
    @Mikey1956 2 ปีที่แล้ว +1

    Ohh angana oru film explaination kaaranam oralda jeevitham set ayi, shuheib ikka happy ayi kaanum allee😃

  • @abhayamolm7873
    @abhayamolm7873 2 ปีที่แล้ว +5

    മന്ത്രം ചൊല്ലൽ കലക്കി 🤭😆😆

  • @Greeshuz
    @Greeshuz 2 ปีที่แล้ว +15

    ഒരുപാട് ഇഷ്ടമായ മൂവി 🥰

  • @itsmeayisha6537
    @itsmeayisha6537 2 ปีที่แล้ว +2

    Ee movie kandappo orupaad karanju njan...njan nannayii thadicha alanu so orupaad per ithine vech kaliyakkar ind njan adyam oke sredhichillaa..pinne sredhich thodagee..enthina god enne ingane janippichath enn..aa samayathanu ante best friend annod parajath puram bangiyallaa...manassinte bangiyanu predhanam ennu..🥰 Ann muthal enikk ante fat oru preshnam allethe ayiii...ippo bhayankara happy Anu avanod njan kadapettirikkunnu😘😘and tnx kakku giving a valuable msg in your video ❤️😘

  • @poojapr3092
    @poojapr3092 2 ปีที่แล้ว

    Chettaaa enk eeee story kureeee kureeeee ishttaaaayii🥰😘😘😘😘😘

  • @gouthamgiri2016
    @gouthamgiri2016 2 ปีที่แล้ว +12

    അടിപൊളി മൂവി ഇനിയും ഇങ്ങനുള്ള മൂവി സ്റ്റോറി പീതീഷിക്കുന്നു

  • @jamesphilip6317
    @jamesphilip6317 2 ปีที่แล้ว +6

    Good message given this movie 👌👍🏻🥰

  • @digital_life_24
    @digital_life_24 2 ปีที่แล้ว

    Polii enniyum eganathee katha okke chayanee

  • @priyavrajuu
    @priyavrajuu 2 ปีที่แล้ว

    Eee explanation kandittaa njn sub cheyunnee🥰😇

  • @nallavanayaunni7543
    @nallavanayaunni7543 2 ปีที่แล้ว +5

    Luv u bro😻❤️

  • @kavyarajendran5414
    @kavyarajendran5414 2 ปีที่แล้ว +3

    ❤️❤️❤️ beautiful... heart touching..

  • @UndakkanniBudhuse
    @UndakkanniBudhuse ปีที่แล้ว +1

    അടിപൊളി ഫിലിം 🥰🥰 അടിപൊളി voice 🥰🥰

  • @heavenly1579
    @heavenly1579 2 ปีที่แล้ว

    🥺💞 poli machane