90 വയസ്സുള്ള വൃദ്ധ രാജാവിനെ കല്യാണം കഴിക്കാൻ തൊലി പശ വെച്ച് ഒട്ടിച്ചു | Mallu Explainer

แชร์
ฝัง
  • เผยแพร่เมื่อ 26 เม.ย. 2022
  • #englishmovieexplainmalayalam
    #hollywoodmoviemalayalamexplanation
    #hollywoodmoviemalayalamexplanationchannel #hollywoodmoviemalayalamexplanationnew #hollywoodmoviemalayalamexplanationhorror #hollywoodmoviemalayalamexplanationlovestory #hothollywoodmoviemalayalamexplanationhindi #hollywoodthrillermoviemalayalamexplanation #hollywoodromanticmoviemalayalamexplanation #hollywoodadventuremoviemalayalamexplanation #hollywood #explained #explained #psycho #movie #malayalam #explanation
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 1K

  • @malluexplainer185
    @malluexplainer185  2 ปีที่แล้ว +1390

    പ്രിയപ്പെട്ട കൂട്ടുകാരികളെ കൂട്ടുകാരൻ മാരെ ❤❤❤❤❤❤, നമ്മുടെ ഫാമിലി ഇന്ന് 5 ലക്ഷം സബ്സ്ക്രൈബ് ആയിരിക്കുകയാണ് 😍😍😍, ഞാൻ കുറച്ച് ഹാർഡ് വർക്ക് ചെയ്തിട്ടുണ്ട് പക്ഷേ അതൊന്നുമല്ല, നിങ്ങൾ എനിക്ക് തന്നെ വലിയ സപ്പോർട്ട് ഉണ്ടല്ലോ അതാണ് മച്ചാന്മാരെ നമ്മുടെ ചാനൽ വളരാൻ കാരണം ഒരുപാട് നന്ദിയുണ്ട്, ഒരുപാട് നല്ല കഥകളുമായി ഇനിയും ഞാൻ വരുന്നുണ്ട് കേട്ടോ. ഇത്രയും കാലം നിങ്ങൾ തന്നെ സപ്പോർട്ട് ഇനിയും തരുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് നിങ്ങളുടെ സ്വന്തം
    Mallu Explainer

    • @rashidaanas3559
      @rashidaanas3559 2 ปีที่แล้ว +16

      500k🎊🎉🥳

    • @anand_2003
      @anand_2003 2 ปีที่แล้ว +11

      🎉Congratulations 🥳✨️

    • @ananthukrishna...
      @ananthukrishna... 2 ปีที่แล้ว +6

      🎉🎉🎉🎉🎉🎉🎉
      50 k adikkunnathin munne njan subscriber ayinum😅,njan adhyam kanunna movie explian chanal broyude ayinum,eppalum full support undavum 🎉🎉😊

    • @milnajoshy6783
      @milnajoshy6783 2 ปีที่แล้ว +6

      CONGRATULATIONS BRO

    • @fousiyamp2378
      @fousiyamp2378 2 ปีที่แล้ว +4

      500k 🥳🥳🥳🥳

  • @user-qj5wc9ce2y
    @user-qj5wc9ce2y 5 หลายเดือนก่อน +103

    2024il kannunavar undo

  • @Alefootgaming
    @Alefootgaming 2 ปีที่แล้ว +2995

    എനിക്ക് ഇന്ന് കാൽ ന് injury പറ്റി.3 days കഴിഞ്ഞ എനിക്ക് football selection ഉണ്ട്. Doctor 1 week rest പറഞ്ഞിട്ടുണ്ട്. Selection ന് പോവാൻ പറ്റാത്ത വിഷമം ഞാൻ movie explaining കണ്ടു തീർക്കാണ് ✌🏻. Congrats 500k 🥳🥳

    • @Alefootgaming
      @Alefootgaming 2 ปีที่แล้ว +11

      @Abi Ab 😇🙏

    • @albinyohannan8252
      @albinyohannan8252 2 ปีที่แล้ว +40

      സുഖം പ്രാപിച്ചു വരട്ടെ എന്നാശംസിക്കുന്നു

    • @vianvibez
      @vianvibez 2 ปีที่แล้ว +19

      Get well soon

    • @rajibiju8156
      @rajibiju8156 2 ปีที่แล้ว +24

      വേഗം സുഖം പ്രാപിക്കട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു.. ദൈവം അനുഗ്രഹിക്കട്ടെ, ഒന്നു പോയാലും അതിന്റ ഇരട്ടി ദൈവം തരും

    • @mackux6164
      @mackux6164 2 ปีที่แล้ว +27

      Ayn

  • @Itzmeofficial811
    @Itzmeofficial811 2 ปีที่แล้ว +317

    സുന്ദരൻ ആയിരിക്കണം, കട്ട താടി വേണം, കട്ട മീശ വേണം, bullet വേണം 🤣🤣🤣🤣🤣🤣🤣😂😂😂😜അത് പൊളിച്ചു

  • @aneeshchinnu1918
    @aneeshchinnu1918 2 ปีที่แล้ว +448

    നിങ്ങളുടെ voice അടിപൊളി ആണ്. അവതരണം ഒരു രക്ഷയുമില്ല. Congratulations for 500k🥰

  • @savithakochumon8504
    @savithakochumon8504 2 ปีที่แล้ว +8

    Ee ഫിലിം നമ്മൾ tv ഫോണെലോ കണ്ടാൽ പോലും എത്രയും മനസിലാവില്ല supper എനിക്ക് orupadu ഇഷ്ട്ടായി

  • @annaah5583
    @annaah5583 2 ปีที่แล้ว +45

    Adipoli explaination...😻 congrats for 500k subscribers🤞🏻💖

  • @shifan4614
    @shifan4614 2 ปีที่แล้ว +205

    അങ്ങനെ നമ്മളുടെ മല്ലു മാമനും 500k എന്ന മൈൽസ്റ്റോൺ കടന്നു 🥳500k congratulations bro

  • @salmanf57
    @salmanf57 2 ปีที่แล้ว +30

    13:15 ബുള്ളറ്റ് വേണം 😆😆

  • @TeamSAXOVlog
    @TeamSAXOVlog 2 ปีที่แล้ว +57

    Tale of tales എന്ന മൂവി ആണ് വളരെ മനോഹരമായി തർജിമ ചെയ്തു അഭിനന്ദനങ്ങൾ 👌👌👌❤️

  • @PATRICK.007
    @PATRICK.007 2 ปีที่แล้ว +19

    13:16 bullet venom😂🙌

  • @akshaydathtp5046
    @akshaydathtp5046 2 ปีที่แล้ว +25

    ഇനിയും ഇങ്ങനത്തെ കഥ പ്രതീക്ഷിക്കുന്നു 👍🏻

  • @takatuka304
    @takatuka304 2 ปีที่แล้ว +11

    Congrats bro for 500 k🥰

  • @_.diy_ah._
    @_.diy_ah._ 2 ปีที่แล้ว +186

    ഞാൻ വിചാരിച്ചു വൊലിറ്റ്നെ രക്ഷിച്ച ആൾനെ ആയിരിക്കും അവൾ വിവാഹം കഴികുനത് എന്ന് . അങ്ങനെ മതിയായിരുനു🙂

    • @soorajbiju640
      @soorajbiju640 2 ปีที่แล้ว +6

      Thats kleshey

    • @YafiraShahma
      @YafiraShahma 2 ปีที่แล้ว +3

      Me too😂

    • @miltonbabu388
      @miltonbabu388 2 ปีที่แล้ว +3

      Njanum vicharichu ....

    • @miltonbabu388
      @miltonbabu388 2 ปีที่แล้ว +4

      Mohabath fan aanalle..😌

    • @_.diy_ah._
      @_.diy_ah._ 2 ปีที่แล้ว +1

      @@miltonbabu388 yes☺️

  • @gjworld
    @gjworld ปีที่แล้ว +9

    ഈ കഥകൾ ഒക്കെ ഈ വോയ്‌സിൽ കേക്കാനാ സൂപ്പർ 🥰❤️

  • @aneeshs374
    @aneeshs374 2 ปีที่แล้ว +78

    Movie Mania യും ഉടനെ 500k ആകും, *പുറകെ ഉണ്ട്* 🥰🥰🥰

  • @malavikat.r2023
    @malavikat.r2023 2 ปีที่แล้ว +11

    Congratz😍itz 500 k❤️

  • @Isharizz
    @Isharizz 2 ปีที่แล้ว +14

    500 k congratulations🎉🥳👏

  • @libi_____________n1897
    @libi_____________n1897 2 ปีที่แล้ว +19

    പണ്ട് ബാലരമയിൽ ഞാൻ ഈ ഹിൽസ് എന്നാ രാജാവ് വളർത്തിയ ഈച്ചയുടെ കഥ വായിച്ചിട്ടുണ്ട് but ഇങ്ങനെ അല്ല
    "ഒരിക്കൽ രാജകുമാരി(കല്യാണ പ്രായമുള്ള) തലയിൽ എന്തോ കടിച്ചത് തപ്പി നോക്കിയപ്പോൾ കിട്ടിയത് ഒരു പേൻ അതിനെ കൊല്ലത്തെ അവിടെ ഉള്ള ഒരു എണ്ണ ഭരണിയിൽ അടച്ചു ഇടുകയും കുറച്ച് നാൾക്ക് ശേഷം ആ ഭരണി പൊട്ടിച്ചു വെളിയിൽ വന്ന് കൊട്ടാരത്തിലുള്ളവരെ ആക്രമിക്കാൻ ശ്രമിച്ചപ്പോ അവിടെ ഉള്ളവർ അതിനെ കൊന്നു പിന്നേ രാജകുമാരി കണ്ടപ്പോൾ രാജാവിനോട് നടന്നതെല്ലാം പറഞ്ഞു. അപ്പോളാണ് കുമാരിയെ പെണ്ണുകാണൽ വന്നവരോട് ഇത്‌ എന്ത് ജീവി ആണ് എന്ന് പറയുന്നവർക്ക് രാജകുമാരിയെ കല്യാണം ചെയ്തു കൊടുക്കുമെന്ന്."
    തള്ളൊന്നുമല്ല ഞാൻ ബാലരമയിൽ പണ്ട് വായിച്ചിട്ടുണ്ട് അതാണ് ഇത്‌ കണ്ടപ്പോൾ ഓർമ വന്നത്

  • @sneha5589
    @sneha5589 2 ปีที่แล้ว +13

    Brotherinte voice polichu... Brone kannan thonunu... 😊 adipoli voice..

  • @kavya-lm3fs
    @kavya-lm3fs 2 ปีที่แล้ว +17

    ചേട്ടന്റെ വോയ്സ് സൂപ്പർ ❤️💝🥰

  • @devikaashir6266
    @devikaashir6266 2 ปีที่แล้ว +6

    Congrats for 500k♥️

  • @fathimanasrin72
    @fathimanasrin72 2 ปีที่แล้ว +11

    Variety and intresting story lines 💯💯👏👏🔥🔥💥💥

  • @drpoojamalhothra8514
    @drpoojamalhothra8514 2 ปีที่แล้ว +16

    Njan athyamaayaanu kaanunnathu ...voice oru rakshayoom illya bro...😍👌👌👌

  • @vaishuzvlog
    @vaishuzvlog 2 ปีที่แล้ว +11

    അവതരണം അടിപൊളി👍

  • @Kichuefx-po2wi
    @Kichuefx-po2wi 2 ปีที่แล้ว +8

    Congrats 500K bro

  • @agladps8938
    @agladps8938 2 ปีที่แล้ว +5

    Congrats 500k vro 🎉🎊

  • @footbll3
    @footbll3 2 ปีที่แล้ว +52

    സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടു പൊയ്ക്കോളി 😁🖇️💗👀

  • @imrank.u2957
    @imrank.u2957 2 ปีที่แล้ว +39

    Congratz for 500k🥳🥳🥳

  • @bworld4934
    @bworld4934 2 ปีที่แล้ว +12

    Congratulations for500k

  • @rashidaanas3559
    @rashidaanas3559 2 ปีที่แล้ว +196

    കഥകളുടെ രാജകുമാരൻ എത്തി ❤️.

  • @evinalex6546
    @evinalex6546 ปีที่แล้ว +6

    13:11 otta vakil paranjal KALIPANTE KANTHARI thanne 😂

  • @unnimaya9951
    @unnimaya9951 2 ปีที่แล้ว +15

    Voice adipoli chetta❤

  • @bsdevika7804
    @bsdevika7804 2 ปีที่แล้ว +27

    Let's celebrate 🥂 500k ❣️🥰

  • @ZoyaKhan-pd4zi
    @ZoyaKhan-pd4zi 2 ปีที่แล้ว +41

    ഇത് ആയിരത്തതൊന്ന് രാവുകളിൽ ഉള്ള story ആണ്... Full അല്ല ആ രാജകുമാരിയുടെ ഭാഗം

  • @user-zw7np9lg6h
    @user-zw7np9lg6h 2 ปีที่แล้ว +23

    500k subscribers congratulations 🥳🎊🎉 next 1million 🥰

  • @brok3n___
    @brok3n___ 2 ปีที่แล้ว +149

    500k congratulations 👏🎉 next target 1m 🎉🎉💙💙🖤🖤

  • @gopianachalil442
    @gopianachalil442 2 ปีที่แล้ว +19

    Bro Q&A with face cam video cheyyyo 🙏

  • @poojakrishna2001
    @poojakrishna2001 2 ปีที่แล้ว +40

    ചേട്ടൻ ഈ കഥയിൽ ആഡ് ചെയ്തേക്കുന്ന ആ ഓഡിയോ gobiln കൊറിയൻ സീരിസ് അതിലെ അല്ലേ എനിക് ആ ടൂൺ കേക്കുമ്പോ എന്തോ ഒരു ഫീലിംഗ് ആണ് ആ ടൂൺ കേക്കാൻ വേണ്ടി ഞാൻ ഈ മൂവി ഇപ്പോ 4 വട്ടം കണ്ടു 🥰

  • @user-gh9iw1tw3h
    @user-gh9iw1tw3h 2 ปีที่แล้ว +26

    It was a feel good movie full of fun, sadness and joy.I really liked this movie! good explanation 💓

  • @adithedit4880
    @adithedit4880 2 ปีที่แล้ว +12

    Bro oru herror story 🥺🥺cheyo kure ayi chothikunnu🙂plz bro💖

  • @MopcGamer
    @MopcGamer 2 ปีที่แล้ว +10

    use cheyyunna mic etha. ??? Your Voice Is Soooo beautiful 💕 😍😍❣️❣️

  • @roshgamingmc939
    @roshgamingmc939 2 ปีที่แล้ว +12

    ee kadhayku vere oru adipoli climax venamayirunnu!!

  • @Farhan.p.v
    @Farhan.p.v 2 ปีที่แล้ว +11

    Mallu family inn 500k💙

  • @Melvinsaju-lc1eq
    @Melvinsaju-lc1eq 2 ปีที่แล้ว +6

    Congrats. For. 500k

  • @akhilaanil8134
    @akhilaanil8134 2 ปีที่แล้ว +6

    Skip cheyathe kanan parayumbo adiyam thane skip cheyana enne pole etra perr ndd🤣

  • @sinanpv7
    @sinanpv7 2 ปีที่แล้ว +2

    Congratulations 5lakh subscriber

  • @miracle_makers383
    @miracle_makers383 2 ปีที่แล้ว +4

    Congratulation for 500k

  • @optimusflash
    @optimusflash 2 ปีที่แล้ว +11

    ഈച്ച uyir 😘😘ഈച്ച fans Like adi

  • @lipsymartin4839
    @lipsymartin4839 2 ปีที่แล้ว +6

    Mallu mama sound and explanation superb

  • @pikkuzz578
    @pikkuzz578 2 ปีที่แล้ว +2

    Adipolii❣️ story🥰

  • @raveenaraveendran6437
    @raveenaraveendran6437 2 ปีที่แล้ว +12

    Sweet voice 💕

  • @adhil_official6650
    @adhil_official6650 2 ปีที่แล้ว +13

    90 vayass ulla arengilum ningal kanditundo gooys

  • @minnaltaetae7984
    @minnaltaetae7984 2 ปีที่แล้ว +26

    Congratulations bro 500K sub 🔥❤

  • @user-pk7lu4uh3q
    @user-pk7lu4uh3q 2 ปีที่แล้ว +2

    500k Congo❤️

  • @sreerajr171
    @sreerajr171 ปีที่แล้ว +8

    Congratulations 500k.... Kindly advice the movie name

  • @user-fj1us8hd1j
    @user-fj1us8hd1j 2 ปีที่แล้ว +32

    കഥയും ആയി വന്ന രാജകുമാരൻ 😘😘😘 voice അവതരണം ഒരു രക്ഷയും ഇല്ല ചേട്ടാ

  • @abduzack9913
    @abduzack9913 2 ปีที่แล้ว +27

    Mallu vidoe edathoond nan movie mania kelkunayn. Appol tanne noitifictoin vannu🔥

  • @footbll3
    @footbll3 2 ปีที่แล้ว +14

    ഇന്നതെ exam എങ്ങനെ ഉണ്ടായിരുന്നു 😁💥

  • @faseelullamt1121
    @faseelullamt1121 2 ปีที่แล้ว +11

    500k adichu congratulations
    Najan oru kutti yan oru like
    1 million adikum

  • @ManiKandan-fn9ry
    @ManiKandan-fn9ry 2 ปีที่แล้ว +8

    1 million coming soon🥳🥳🥳🥳

  • @nihalck1376
    @nihalck1376 2 ปีที่แล้ว +15

    ഇനി എപ്പോഴാണ് വൺ മില്യൻ ആകുന്നത് 🕺

  • @shamilbloggers7631
    @shamilbloggers7631 2 ปีที่แล้ว +2

    Congratulations bro 500k

  • @shajizzworld6793
    @shajizzworld6793 2 ปีที่แล้ว +7

    വോയിസ്‌ കൊള്ളാം. ☺️☺️
    പക്ഷെ ആ ഈച്ച. 🙄🙄അതിനെ കണ്ടെന്റെ കിളിപോയി 🙄🙄🙄

  • @srjblogz1167
    @srjblogz1167 2 ปีที่แล้ว +6

    Movie name pls🙄

  • @Madarauchiha1234.-_
    @Madarauchiha1234.-_ 2 ปีที่แล้ว +5

    Congratulations brother🥰

  • @devananda1425
    @devananda1425 2 ปีที่แล้ว +7

    Movie name please 🥺

  • @mohammedsinank1235
    @mohammedsinank1235 2 ปีที่แล้ว +10

    Killadi mallu🔥❤

  • @wayxyz
    @wayxyz 2 ปีที่แล้ว +13

    ബ്രോയുടെ എക്സ്പ്ലനേഷൻ കേൾക്കണം എന്നുണ്ടായിരുന്നു
    ഈ സിനിമയെപ്പറ്റി ഇന്നലെ വൈകുന്നേരമാണ് ഞാൻ അറിഞ്ഞത് തപ്പി കണ്ടുപിടിച്ച് വേറെ ചാനലിൽ നിന്നും എക്സ്പ്ലനേഷൻ കണ്ടു

  • @anziyashajahan7727
    @anziyashajahan7727 2 ปีที่แล้ว +20

    Nthu mahoharamayitta ningl explain cheythirikunne... I really love it ❤

  • @thikasworld2660
    @thikasworld2660 2 ปีที่แล้ว +1

    Super story I love it and congrats for 500k subscribers

  • @aseeeeeee3428
    @aseeeeeee3428 2 ปีที่แล้ว +8

    Congrats 🎊🎉🎊

  • @riswajabintb2081
    @riswajabintb2081 2 ปีที่แล้ว +39

    Kurachaayi videos okke kanditt valare missing aayirunnu😍❤🔥

  • @mcuedits2584
    @mcuedits2584 2 ปีที่แล้ว +35

    Congratulations 500 k subscribers 🤩 next target 1 million 💘

  • @advsanwayasawi
    @advsanwayasawi ปีที่แล้ว

    Superb explanation.... ❤️👍🏻thankuu

  • @hadiachu1587
    @hadiachu1587 2 ปีที่แล้ว +2

    Nalla voice. Nalla avatharanam.masha allah

  • @aadhithchandra1689
    @aadhithchandra1689 2 ปีที่แล้ว +5

    movie name ??

  • @arifaubaid6031
    @arifaubaid6031 ปีที่แล้ว +7

    2023nnil kanonnavar undo😛

    • @arunkk9888
      @arunkk9888 2 หลายเดือนก่อน

      Illa njn inn ahnu kndth

  • @skloversklover2237
    @skloversklover2237 ปีที่แล้ว +1

    Enik orupad ishtamayi super😍😍😍

  • @devikadevika2025
    @devikadevika2025 2 ปีที่แล้ว +2

    Presentation adipoli 🥰🥰

  • @anand_2003
    @anand_2003 2 ปีที่แล้ว +7

    വെറൈറ്റി മൂവി‍സുമായി മല്ലു എത്തി ✨️

  • @armychris430
    @armychris430 2 ปีที่แล้ว +3

    Hello, new subscriber 😁

  • @gayathri7148
    @gayathri7148 2 ปีที่แล้ว +2

    Superb movie chettante explanation adipoli😍😍😍👌👌👌👌👍👍

  • @salmanfarish3152
    @salmanfarish3152 2 ปีที่แล้ว +2

    You got 500 k 😍😍😍😍😍all the best

  • @devanytofficial1980
    @devanytofficial1980 2 ปีที่แล้ว +26

    500k congratulations👏👏👏

  • @minchuminchujithin7711
    @minchuminchujithin7711 2 ปีที่แล้ว +7

    Bgm ❤️❤️❤️❤️ my favorite 😘

  • @adwaith.a.d4390
    @adwaith.a.d4390 2 ปีที่แล้ว +1

    Explanation adipoli aane❤️❤️❤️.

  • @shaheenaechu8185
    @shaheenaechu8185 2 ปีที่แล้ว +1

    Adipoliyyayittundd nall explain 😊😊😊😥👍👍

  • @anuvindanuvind9575
    @anuvindanuvind9575 2 ปีที่แล้ว +3

    Background tone അടിപൊളി ❤❤

  • @shijis8257
    @shijis8257 2 ปีที่แล้ว +4

    സൂപ്പർ വോയിസ് ആണ് തന്റെ 🥰

  • @fathimak1092
    @fathimak1092 ปีที่แล้ว +1

    Congratulations 👏500k🥰🥰😍😍❤❤⚘⚘🌹🌹🎉

  • @deepakmanikandan279
    @deepakmanikandan279 2 ปีที่แล้ว +2

    Good story and presentation....

  • @chinnuk336
    @chinnuk336 2 ปีที่แล้ว +3

    congratulations🎉🥳👏 mallu

  • @shalvinas6710
    @shalvinas6710 2 ปีที่แล้ว +6

    500k complete 🔥

  • @anankrishnatk5186
    @anankrishnatk5186 2 ปีที่แล้ว +1

    Super mallu bro kudathe 5 laks subscribers ayathinte abhinadhanagal ariyikunu

  • @muhsifaiha3880
    @muhsifaiha3880 2 ปีที่แล้ว +1

    Polichu bro......🥰🥰🥰
    Movie name onnu parayaamo plz.....

  • @hello.imcreepy6276
    @hello.imcreepy6276 2 ปีที่แล้ว +58

    Congratulations 500k🥳 yeah let's go 1 Million

  • @manupsoman2739
    @manupsoman2739 2 ปีที่แล้ว +3

    💞💞💞 love u so much, othiri ishtom super sound

  • @gourisinger3955
    @gourisinger3955 2 ปีที่แล้ว +5

    What a nice voice polli♥️😍

  • @zapboy1359
    @zapboy1359 2 ปีที่แล้ว +31

    congratulations bro for 500k subscribers and wish you for 1m
    subscribers