ഇറ്റലിയിലെ ടൂറിസ്റ്റ് വിസക്ക് വരുന്ന മലയാളികളുടെ ഓരോരോ കുറുക്കുവഴിക | Jijo Valookaran

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 39

  • @LetMEtteeeée
    @LetMEtteeeée หลายเดือนก่อน +1

    March 2024 flussi visaik vandi apply chaythu ithu varan onnum ayte illa Milan il anu chaythaa

  • @sibyJose-pc3dw
    @sibyJose-pc3dw หลายเดือนก่อน +2

    Hi jijo dis is very good msg for people because asilo politico after u want go back India they charge money dts rules maybe so silent work silent move oky jijo I'm siby from mumbai

  • @sheebasebastian5192
    @sheebasebastian5192 หลายเดือนก่อน

    Brother, I am in India right now.Will you please help me for flussi

  • @DeepaJohnson-p5b
    @DeepaJohnson-p5b หลายเดือนก่อน

    Very nice video

  • @anooptn9626
    @anooptn9626 หลายเดือนก่อน

    Bro...എന്റെ nulla osta യും passport ഉം delhi ക്കു അയച്ചെന്നാണ് agent പറയുന്നത്, നമ്മുടെ vfs മുംബൈ അല്ലേ?? അങ്ങനെ അയച്ചിട്ടുണ്ടെൽ എത്ര ദിവസം വേണം result അറിയാൻ

    • @jijovalookaran
      @jijovalookaran  หลายเดือนก่อน

      വിസ സ്റ്റാമ്പ് ചെയ്യുന്നത് ബോംബെയിലാണ് ഡൽഹിയിൽ അല്ല മിനിമം 20 ദിവസം വേണ്ടിവരും

  • @JamesBond-v8w
    @JamesBond-v8w หลายเดือนก่อน +1

    Enikku. Work. Permit. Vannu. Italians anu. Ayachatu. Original. Anu. Njan. Ariyunnavar. Anu. Njan. Vfsil. Nulkaosta. Koduttu. Pakshe 2. Months. Kazinjittum. Vfsil. Ninnum. Passport. Kodukkan. Vilichittilla. Nulla osta. Ente. Original. Anennu. Enikku. Urappund. Endanu. Ethrayum. Thamasam. Ennu. Ariyan. Kaziyumo. Njan. Mail. Ayachu. Embassy ku. Reply. Kittiyilla

    • @jijovalookaran
      @jijovalookaran  หลายเดือนก่อน

      Chance kuravanu

    • @JamesBond-v8w
      @JamesBond-v8w หลายเดือนก่อน

      @@jijovalookaran work permit. Original. Anelum. Apruval kittille.

  • @SinojSinoj-n6l
    @SinojSinoj-n6l 11 วันที่ผ่านมา +1

    ഞാൻ ഒരു കര്യം ചോദിച്ചോട്ടെ എങ്ങനെ അങ്ങോട്ടുവരാം പ്ലസ് ഒരു ഏജൻസി പറഞ്ഞുതരും

  • @livingtimes8235
    @livingtimes8235 หลายเดือนก่อน +1

    Asilo വെച്ചിരുന്നവർ ഇതിനു മുൻപ് open പേപ്പർ ഇറങ്ങിയപ്പോൾ അത് cancel cheyth, new application വെച്ചു എന്നാണ് അറിയാൻ കഴിഞ്ഞത്, പിന്നെ നിയമം എങ്ങിനെ വേണമെങ്കിലും വരുമല്ലോ? ചിലപ്പോൾ നിലവിൽ legal ആയി italian ഗവണ്മെന്റ് നൽകുന്ന പേപ്പർ വെച്ചു ജോലി ചെയ്യുന്നവർക്ക് first priotity കൊടുത്തുകൂടാ എന്നുണ്ടോ?

    • @jijovalookaran
      @jijovalookaran  หลายเดือนก่อน +1

      ഇത് എന്റെ അഭിപ്രായം മാത്രമാണ് ഞാൻ ആ വീഡിയോയിൽ പറഞ്ഞിട്ടുള്ളത് വീഡിയോയിൽ വ്യക്തമായി ഞാനത് പറയുന്നുമുണ്ട് ഇനി നിങ്ങൾക്ക് എന്തുവേണമെങ്കിലും തീരുമാനിക്കാം 😍

    • @jijovalookaran
      @jijovalookaran  หลายเดือนก่อน +1

      കഴിഞ്ഞ കാലഘട്ടങ്ങളിൽ Asilo politico വേണ്ടി അപേക്ഷിച്ചവർ അത് ക്യാൻസൽ ചെയ്ത് ഓപ്പൺ പേപ്പറിന് അപേക്ഷിച്ചു പേപ്പർ കിട്ടിയവർ ധാരാളം ഉണ്ട് അതെല്ലാം ശരിയാണ്

    • @livingtimes8235
      @livingtimes8235 หลายเดือนก่อน

      @@jijovalookaran 🥰👍🏻

  • @deepthiSavish
    @deepthiSavish หลายเดือนก่อน

    Hi

  • @marythharathararileesh292
    @marythharathararileesh292 21 วันที่ผ่านมา

    പോലീസ് പിടിച്ചാൽ എന്താണ് ശിക്ഷ😮

  • @simyt.sister462
    @simyt.sister462 หลายเดือนก่อน

    Ee varsham flussi irangunundo

  • @AzadAzad-qr9xv
    @AzadAzad-qr9xv หลายเดือนก่อน

    പോർട്ടുഗൽ ജോബ് സീക്കർ വിസയിൽ വന്നാൽ അവിടുന്ന് ഇറ്റലിയിൽ വന്ന് ജോലി ചെയ്യാൻ പറ്റുമോ ചേട്ടാ

  • @deepthiSavish
    @deepthiSavish หลายเดือนก่อน

    ഇറ്റലിയിലേക്ക് ടൂറിസ്റ്റ് വിസക്ക് VFS rejection വരുന്നുണ്ടോ?

  • @gamingwithappuss6143
    @gamingwithappuss6143 หลายเดือนก่อน

    സർ ഇപ്പോൾ ഒർജിനൽ വിസക്കു ആളുകൾ വരുന്നുണ്ടോ

    • @jijovalookaran
      @jijovalookaran  หลายเดือนก่อน

      വളരെ കുറവാണ്,കൂടുതല് പേരും ഫാമിലി വിസയിലാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്

  • @achu6467
    @achu6467 หลายเดือนก่อน

    എസ്എസ്എൽസി തോറ്റവർക്ക് ഇറ്റലിയിലേക്ക് പോകാമോ

  • @livingtimes8235
    @livingtimes8235 หลายเดือนก่อน +1

    പോളണ്ട് ലെ പേപ്പർ ചെയ്യുന്നില്ല എന്ന് ആരാ ചേട്ടനോട് പറയുന്നേ? ഇപ്പൊ കൂടുതൽ ആയി ചെയ്യുന്നുണ്ട് , അവിടെ പോയി ജോലി ചെയ്യാം എന്നും പറയുന്നു, മാർച്ച്‌ ലെ fluzzi july month കഴിഞ്ഞാൽ കിട്ടാൻ chance ഇല്ല എന്ന് പറഞ്ഞു ഒരു വീഡിയോ യിൽ agust last week null osta കിട്ടിയവർ ഉണ്ട്, scilia, asilo പേപ്പർ vech yellow card കിട്ടി adv. Vech പേപ്പർ എടുത്ത് നാട്ടിൽ പോയി തിരിച്ചു വന്നവർ ഉണ്ട്, അത് ഉള്ളതാണ്, നേരിട്ട് അറിയുന്നവർ ഉണ്ട്, റിസ്ക്, process ഒന്നും അറിയില്ല but poyi വന്നവർ ഉണ്ട് sure👍🏻

    • @jijovalookaran
      @jijovalookaran  หลายเดือนก่อน

      Very good

    • @jineshmathew6754
      @jineshmathew6754 หลายเดือนก่อน

      2023 ഡിസമ്പറിൽ വച്ച് മാർച്ചിൽ nullostha വന്ന് ഇതുവരെ വിസ അടിക്കാൻ പറ്റിട്ടില്ല 500000 പോയി കിട്ടി🙏🙏

    • @jijovalookaran
      @jijovalookaran  หลายเดือนก่อน +1

      @jineshmathew6754 😰😰😰😰

    • @livingtimes8235
      @livingtimes8235 หลายเดือนก่อน

      5lak null osta varunnathinu munp kodutho? 🫡

    • @jijovalookaran
      @jijovalookaran  หลายเดือนก่อน

      @@livingtimes8235 advance 2lk

  • @akashpr6541
    @akashpr6541 หลายเดือนก่อน

    വിസിറ്റിംഗ് വിസയിൽ വന്നാൽ ജോബ് വിസ ആയി കോൺവെർട്ട് ചെയ്ത് കിട്ടുന്നത് പോസ്സിബിൾ