Varuvanillarumee | 1080p | Manichithrathazhu | Shobana | Suresh Gopi | Sreedhar

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น •

  • @sadiquepk7928
    @sadiquepk7928 17 วันที่ผ่านมา +49

    2025 ലും ഈ പാട്ടു കേൾക്കുന്ന 90സ് kids ഉണ്ടോ ❤കേൾക്കുമ്പോ പഴയ കുട്ടികാലത്തേക് കൂട്ടികൊണ്ട് പോകുന്ന "വല്ലാത്ത വല്ലാത്തൊരു പാട്ട്"❤️

    • @ArshadhaAsharaf
      @ArshadhaAsharaf 12 วันที่ผ่านมา

      90s mathramalla 2k kidsum uunde

    • @Aswathyaneesh-o1f
      @Aswathyaneesh-o1f 10 วันที่ผ่านมา

      2k kidsum und😊

    • @nimmybaijualdea8132
      @nimmybaijualdea8132 3 วันที่ผ่านมา

      ❤❤

    • @vinayakan6180
      @vinayakan6180 3 วันที่ผ่านมา

      @@nimmybaijualdea8132 90s aano thankal

    • @vinayakan6180
      @vinayakan6180 3 วันที่ผ่านมา

      @nimmybaijualdea8132 90s aano thankal

  • @bijupanickerinok3457
    @bijupanickerinok3457 11 หลายเดือนก่อน +58

    1993 ൽ ഇറങ്ങിയ ഈ പാട്ടിന്റെ പെർഫെക്ഷൻ കിടിലൻ ആണ് , ഇന്ന് 2024 ൽ ഇതുപോലെ ഒരു പാട്ടു ചെയ്യാൻ പറ്റുമോ . shadows , trolly shots , pan shots , costume combinations എന്ന് വേണ്ട ഓരോ ഫ്രെമും അതി മനോഹരം . അതിന്റെ കൂടെ മുടിഞ്ഞ വരികളുമായി മധു മുട്ടം . എംജി സാർ ന്റെ സംഗീതം മനോഹരമാക്കി ചിത്ര ചേച്ചി ... എല്ലാം perfect combination

    • @jinugeorge4913
      @jinugeorge4913 9 หลายเดือนก่อน

      Mudinja varikalo😂 sooper

    • @shameerabdulsalam3651
      @shameerabdulsalam3651 2 หลายเดือนก่อน

      മുടിഞ്ഞ വരികളോ?

  • @manutm1485
    @manutm1485 4 ปีที่แล้ว +934

    നായകന്മാരെക്കാളും നായികക്ക് പ്രാധാന്യം കിട്ടിയ സിനിമ മണിച്ചിത്രത്താഴ് നാഗവല്ലി ഫാൻസ്‌ ലൈക്‌ അടിക്ക്

  • @Rons88
    @Rons88 4 ปีที่แล้ว +2607

    ഈ ഏകാന്തതയെ സ്‌നേഹിക്കുന്ന ചില പെണ്കുട്ടികൾ ഉണ്ട്..ഒരു പ്രത്യേക തരം 'സ്പാർക്ക്' ഉള്ള കക്ഷികളാണ്.. ആർക്കും അങ്ങനെ പെട്ടെന്ന് പിടി കൊടുക്കില്ല.. നമ്മളൊക്കെ വിചാരിക്കുന്നതിലുമപ്പുറമാണ് അവരുടെ ലെവൽ..☺️❤️👌👌

    • @poojaashok6751
      @poojaashok6751 4 ปีที่แล้ว +222

      സത്യം ചിലപ്പോൾ ഏകാന്തത മനോഹരമായി മറ്റൊന്നുമില്ല തോന്നി പോകും ❤️

    • @dianamary7727
      @dianamary7727 4 ปีที่แล้ว +20

      Wow

    • @dianamary7727
      @dianamary7727 4 ปีที่แล้ว +10

      @@poojaashok6751 satyam

    • @Vidyasagar-91
      @Vidyasagar-91 4 ปีที่แล้ว +51

      Aankuttykalum ekanthathaye chilappol snehikkarundu😊

    • @antony8105
      @antony8105 4 ปีที่แล้ว +48

      Oru type introvert😍

  • @visalskumar
    @visalskumar 4 ปีที่แล้ว +943

    നായികയ്ക് മാത്രമായി ഒരു പാട്ട്... ഇന്നത്തെ സിനിമകളിൽ കാണാറില്ല.
    ശോഭന എന്ത് സുന്ദരിയാണ് 👌

    • @shyma3038
      @shyma3038 4 ปีที่แล้ว +60

      പണ്ടത്തെ സിനിമകളിൽ പതിവായിരുന്നു. നായികയെ highlight അല്ലേൽ introduce ചെയ്യുന്ന പാട്ട്.. പാടീ തൊടിയിലേതോ.. കാക്കക്കറുമ്പന് കണ്ടാൽ കുറുമ്പൻ.. മഞ്ഞു പെയ്യണ മനം കുളിരണ.. മണിമുകിലേ നീ പൊഴിയരുതേ.. കുടമുല്ലക്കടവിൽ നീ പുഴയരികിൽ.. കുക്കൂ കുക്കൂ കുയിലേ.. അങ്ങനെ ഒരുപാട്.. നായികക്ക് വേണ്ടി മാത്രമുള്ള പാട്ടുകൾ.

    • @visalskumar
      @visalskumar 4 ปีที่แล้ว +18

      @@shyma3038 അതെ😊👏... ഇൻട്രോ song alland kadha gati parayunna oru song sequencil heroine mathram ullathum rare ayit anen thonnunu annum innum.😊

    • @amalvenu_vm4844
      @amalvenu_vm4844 4 ปีที่แล้ว +16

      @@shyma3038 പുലരിയിൽ ഒരു പൂന്തെന്നൽ, മൗലിയിൽ മയിൽ പീലി ചാർത്തി, വാർമുകിലെ വാനിൽ നീ, പൊൻ മുളം തണ്ട് മൂളും, പേരാറിയാ മകയിരം നാളറിയാം, പഞ്ച വർണ പൈങ്കിളിപെണ്ണേ, ദേവ സന്ധ്യ ഗോപുരത്തിൽ........💞

    • @dianamary7727
      @dianamary7727 ปีที่แล้ว

    • @anwaranwer7840
      @anwaranwer7840 ปีที่แล้ว +10

      Shobhana adisundhariyane dance avarey vellan aaranullade

  • @Swathyeditz133
    @Swathyeditz133 4 ปีที่แล้ว +1215

    *മണിച്ചിത്രത്താഴ് സിനിമ ഇന്നും ടിവിയിൽ വന്ന കാണാതായി ആരും മലയാളികൾ തന്നെ ഉണ്ടാവില്ല..അത്രത്തോളം മലയാളികൾ അടുത്ത സിനിമയും സിനിമയോളം തന്നെ പാട്ടുകളും*

    • @jineshkk2579
      @jineshkk2579 3 ปีที่แล้ว +47

      മണിച്ചിത്രത്താഴ് ഇപ്പോൾ വന്നാലും കാണും. ഞാൻ യൂ ടൂബിൽ കാണും. ഇതിൻ്റെ എഴ യലത്ത് വരൂല്ല. പിന്നിട് വന്ന സിനിമകൾ

    • @sureshkohli18viratian30
      @sureshkohli18viratian30 2 ปีที่แล้ว +2

      Currect

    • @sureshkohli18viratian30
      @sureshkohli18viratian30 2 ปีที่แล้ว +1

      @@jineshkk2579 eyy athu verdhe

    • @unexpectedlife400
      @unexpectedlife400 2 ปีที่แล้ว +3

      ഏയ്യ് chechee❤😊

    • @aswinvj3022
      @aswinvj3022 2 ปีที่แล้ว +2

      @@jineshkk2579 🤦🏻‍♂️

  • @monishshaji6014
    @monishshaji6014 9 หลายเดือนก่อน +4

    പഴയ ഓർമകളിലേക്ക് കൂട്ടികൊണ്ട് പോകുന്ന പാട്ട്, എത്ര മനോഹരം ആണ്.

  • @neosokretes
    @neosokretes 4 ปีที่แล้ว +558

    ഇത് ഒരു വെറും പാട്ടല്ല അതിലുപരി ഒരു നല്ല കവിതയാണ് ! 👌🏻

  • @mufthafaiza9660
    @mufthafaiza9660 2 ปีที่แล้ว +262

    പലപ്പോഴും ഈ ഗാനം എനിക്ക് മാത്രമായി എഴുതിയതാണെന്നു തോന്നിപ്പോകാറുണ്ട്. മനസ്സ് വേദനിക്കുമ്പോൾ ഞാൻ എന്നും തേടി വരുന്ന പാട്ട്..

    • @vinum3065
      @vinum3065 2 ปีที่แล้ว +15

      ഈ ഗാനത്തിൽ പ്രതീക്ഷയുടെയും നിരാശയുടെയും വരികൾ ഉണ്ട്.. സ്വയം ഒന്നിനെ നഷ്ടപ്പെടുത്തും വരെ ആർക്കും ഒന്നും മനസ്സിലാവില്ല നഷ്ടപ്പെട്ടു എന്ന് തീർത്തും ബോധ്യമായാൽ പിന്നെ ആവലാതിയാ മനസ്സിന്....

    • @vinayakan6405
      @vinayakan6405 2 ปีที่แล้ว +5

      Manassinu eppozhum und vedhana 😢

    • @leovibezz1280
      @leovibezz1280 ปีที่แล้ว +4

      Me too

    • @radhamanivv
      @radhamanivv ปีที่แล้ว +4

      Sariyaanu athu kondaanallo ee paattu evergreen valare perude jeevithathe sparsichittullathaanu

    • @Lucytitu
      @Lucytitu ปีที่แล้ว +5

      ഞാനും 🙏🏾​@@radhamanivv

  • @malluswhtsapstatus3080
    @malluswhtsapstatus3080 4 ปีที่แล้ว +111

    തനിച്ചായി എന്ന് തോന്നുമ്പോൾ ഈ പാട്ടു കേൾക്കും..... തനിച്ചിരിക്കാനും ഒരു സുഖം.... നന്ദി ഈ പാട്ടിന്... 💕💕💕

  • @ksa7010
    @ksa7010 4 ปีที่แล้ว +790

    പഴയ പാട്ടുകൾ ആസ്വദിക്കുന്ന ഒരു ഫീൽ എത്ര പുതിയ പാട്ടുകൾ കേട്ടാലും ആ ഒരു ഫീൽ കിട്ടുകയില്ല,,,🥰🥰

    • @kannan6290
      @kannan6290 4 ปีที่แล้ว +6

      ❤️

    • @simonvarghese8673
      @simonvarghese8673 2 ปีที่แล้ว +2

      🙏

    • @naznin2281
      @naznin2281 2 ปีที่แล้ว +4

      Veryy Truee.. 💯

    • @binnibose1283
      @binnibose1283 2 ปีที่แล้ว +3

      എന്തു നല്ല വരികൾ , നല്ല ഈണം, ചിത്രയുടെ മനോഹര ശബ്ദം. ഈ പാട്ട് എത്ര കേട്ടാലും മതിവരില്ല

    • @abhi9973
      @abhi9973 ปีที่แล้ว

      Pazhaya pattukalile artham aan best❤

  • @shifnas951
    @shifnas951 ปีที่แล้ว +110

    ഈ പാട്ട് ഏറ്റവും കൂടുതൽ ഇഷ്ടപ്പെടാനുള്ള കാരണം ഒരു മനുഷ്യൻ തനിച്ച്ആയാലുള്ള അവസ്ഥ emotions ഇതിൽ നന്നായി പകർത്തിയിട്ടുണ്ട്☺

    • @soniyacheriyan1793
      @soniyacheriyan1793 9 หลายเดือนก่อน +3

      സത്യം.ഒരുപാടു സങ്കടം വരുമ്പോൾ ഞാൻ സ്ഥിരം കേൾക്കുന്ന പാട്ടണ്. വല്ലാത്ത ഫീൽ 🥰❤️

    • @surkumar1942
      @surkumar1942 6 หลายเดือนก่อน +1

      Correct

  • @gopalanvk4285
    @gopalanvk4285 9 หลายเดือนก่อน +3

    എല്ലാത്തിനും ഉപരിയായി ഒരു മലയാള തനി മയും നിഷ്കളങ്കതയും തുളുമ്പി നിൽക്കുന്ന പ്രതീതി ❤

  • @anuuss3218
    @anuuss3218 ปีที่แล้ว +30

    മണിച്ചിത്രത്താഴ് വെറും ഒരു സിനിമ മാത്രം അല്ല....മലയാളികൾക്ക് എന്നും ഒരു വികാരം ആണ്....ഇതിലെ ഒരു കഥാപാത്രം പോലും അഭിനയിക്കുകയായിരുന്നില്ല....എല്ലാവരും ഒരുപോലെ ജീവിച്ചു കാണിച്ച് തന്നു....ഞാൻ ജനിക്കുന്നതിനു ഒരുപാട് മുൻപേ ഇറങ്ങിയ ഈ സിനിമയെ ഇത്രമേൽ ആരാധിക്കാൻ കാരണവും അത് തന്നെ ആണ്.... ഈ ഒരു സൃഷ്ടിക്ക് പിന്നിൽ പ്രവർത്തിച്ച ഓരോരുത്തർക്കും ഒരായിരം നന്ദി.... ഇത്രമേൽ മനോഹരമായ ഒരു സിനിമ മലയാളികൾക്ക് സമ്മാനിച്ചതിന്.....❤❤❤❤❤

  • @Aparna_Remesan
    @Aparna_Remesan 4 ปีที่แล้ว +374

    തുടക്കത്തിലെ ആ bgm😍😍
    ഇതുപോലേ ഒരു ഗാനം.❤️ചിത്രചേച്ചി.🙏
    മലയാളിക്കൾ ഒരിക്കലും മറക്കാത്ത മികച്ച ദ്യശ്യ ആവിഷ്ക്കാരം അതാണ് മണിചിത്രതാഴ്.🔥🔥🔥

    • @haishi4502
      @haishi4502 2 ปีที่แล้ว +5

      Yes starting bgm. Athu kelkkan vendi mathram ee song oru 1000 vattam kettittundakum

  • @twinklestar218
    @twinklestar218 4 ปีที่แล้ว +412

    ശോഭന ചേച്ചിയുടെ ചുരിദാറും സാരീമെല്ലാം അക്കാലത്തു ട്രെൻഡ് ആയിരുന്നു... അന്ന്, എന്റെ കുട്ടിക്കാലത്തു, ഞാനും എന്റെ അമ്മയും കൂടെ പോയി കണ്ട ചിത്രം... ഇന്ന് അമ്മ ഞങ്ങളെ വിട്ടു പിരിഞ്ഞു ദൈവ സന്നിധിയിൽ എത്തിയിട്ട് 4വർഷം ആയിരിക്കുന്നു .... അമ്മയ്ക്ക് ശോഭന ചേച്ചിയേം ലാലേട്ടനെയും ഈ പാട്ടും ഒക്കെ ഇഷ്ടമായിരുന്നു... ഒരു വിധം നല്ല സിനിമ പാട്ടുകളൊക്ക അമ്മ നല്ല ഇമ്പത്തിൽ പാടുമായിരുന്നു.പിന്നെ കീർത്തനങ്ങളും.. .. ആ കാലമൊക്കെ തിരിച്ചു വരില്ല എന്ന് അറിയാം... എന്നാലും വെറുതെ ആശിച്ചു പോവുന്നു.... 😪💐🎵

    • @navazvv6021
      @navazvv6021 4 ปีที่แล้ว +23

      കാലം അങ്ങനെ ആണല്ലോ സുഹൃത്തേ..... എല്ലാം ഓരോ ടൈം നടക്കുന്നു... എന്നാലും നമ്മൾ ജീവിക്കുന്നു

    • @twinklestar218
      @twinklestar218 4 ปีที่แล้ว +24

      @@navazvv6021 അറിയാം... പക്ഷെ ഒരു നൊസ്റ്റാൾജിയ.... പിന്നെയും അതൊക്കെ /അവരൊക്കെ തിരിച്ചു വന്നെങ്കിൽ എന്നു തോന്നും..... ഇടക്കൊക്കെ...

    • @akhilsudhinam
      @akhilsudhinam 4 ปีที่แล้ว +1

      😢😢

    • @naznin2281
      @naznin2281 2 ปีที่แล้ว

      @@twinklestar218 🥺❤️

    • @subashsukumaran3360
      @subashsukumaran3360 2 ปีที่แล้ว +7

      നമ്മൾ എല്ലാരും ഒരു ദിവസം പോകേണ്ട ആളുകൾ അല്ലെ ബ്രോ

  • @veenamnair8467
    @veenamnair8467 4 ปีที่แล้ว +255

    പഴയ വീട് ,വരമ്പ്, കാറ്റ്,പഴയ ഓരോ ഓർമകൾ.....thank you music zone 🙏

    • @navazvv6021
      @navazvv6021 4 ปีที่แล้ว +10

      നല്ല സത്യമായ സൗഹൃദങ്ങൾ, കഥ പറഞ്ഞിരുന്നിരുന്ന നല്ല കാലങ്ങൾ 😍

    • @simonvarghese8673
      @simonvarghese8673 2 ปีที่แล้ว +9

      നമ്മളെ ചെറുപ്പ കാലത്തേക്ക് കൊണ്ടുപോകുന്ന എന്തോ ഒന്ന്. 🙏

    • @naznin2281
      @naznin2281 2 ปีที่แล้ว +1

      Yess..💯 Nthh Bhangiyaa Oro Frameum Kaanaan ❤️Sherikkum Nostuuu Feel Cheyyunn ✨

    • @aswathykrishnadas1742
      @aswathykrishnadas1742 2 ปีที่แล้ว +1

      Sathyam asodikyuvan naattil aayirunal mathiyannu

    • @Noojamansoor786
      @Noojamansoor786 ปีที่แล้ว +3

      പത്മനാഭപുരം കൊട്ടാരം ആണ് മാർത്താണ്ട വർമ്മയുടെ

  • @BabyshibuBabyshibu
    @BabyshibuBabyshibu 14 วันที่ผ่านมา +2

    😢 ഇപ്പോൾ നമ്മൾ എത്രമാത്രം സന്തോഷത്തോടെ ഇരുന്നാലും എത്ര നല്ല രീതിയിൽ ജീവിച്ചാലും ഈ പാട്ട് കേൾക്കുമ്പോൾ നമ്മുടെ ബാല്യകാലം ഓർമ വന്നാൽ അറിയാതെ കണ്ണുകൾ നിറയും....

  • @suryagayathrigayathri7612
    @suryagayathrigayathri7612 ปีที่แล้ว +25

    മഴക്കു.... മുന്നേ ഉള്ള തണുത്ത കാറ്റത് ആടി ഉളയുന്ന മരങ്ങളെയും നോക്കി ഏകാന്തമായി ഈൗ പാട്ടും കേട്ടു വാതിൽ പടിയിൽ ഇരിക്കുമ്പോൾ എന്റെ ഓർമ്മകൾ തട്ടി തലോടി നിറമാർന്ന എന്റെ ബാല്യത്തിലേക്ക് പറന്നകന്നു...... 🍁🍁

  • @Aravind77
    @Aravind77 11 หลายเดือนก่อน +3

    ഈ പാട്ട് എപ്പോ കേട്ടാലും ഒരു പ്രതേക ഫീൽ ആണ് അതും രാത്രിയിൽ 😊

  • @anugrahohmz512
    @anugrahohmz512 2 ปีที่แล้ว +159

    മലയാളത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ഒരു അത്ഭുത ചിത്രം❤

  • @foodtrickbyibru
    @foodtrickbyibru 4 ปีที่แล้ว +120

    ഇത്ര dressing സെൻസ് ഉള്ള ഒരു നടി ശോഭന മാത്രമാണ്... ഇപ്പോഴും ഈ ഡ്രെസ്സൊക്കെ കാണുമ്പോ നല്ല fashionable ഫീൽ ചെയ്യുന്നു.. 👍👍

    • @anoopg218
      @anoopg218 4 ปีที่แล้ว +27

      ഫാസിലിന്റെ സിനിമയിലെ എല്ലാ നായികമാരുടെയും ഡ്രസിങ് fashionable ആണ്.

    • @naznin2281
      @naznin2281 2 ปีที่แล้ว +8

      @@anoopg218 Exactly Enta Soorya Puthri Filmil Amala Idunna Dressokke Ippozhatha Trendaa.. Pinne Harikrishnansile Juhide Sarees Churidar Okke.. Pappayude Swantham Appoosilu Shobhana And Seena Dadi Idunna Dressokke Kidu Aanu.. Athupole Mikya Fazil Sirinta Filmsilem Heroinesinte Dress Superb Aanu..Mikyathum Latest Trends Aanu..

  • @sujithv2521
    @sujithv2521 4 ปีที่แล้ว +284

    മണിച്ചിത്രതാഴ് മൂവി ഫാൻസുകാർ ഇവിടെ ലൈക്‌ 👍👍👍👍❤😍

    • @kid4963
      @kid4963 4 ปีที่แล้ว +1

      @Adolf Hitler 🤥

    • @sindhurk78
      @sindhurk78 4 ปีที่แล้ว

      th-cam.com/video/HcnwPt7p-y4/w-d-xo.html

  • @sidheekmayinveetil3833
    @sidheekmayinveetil3833 4 ปีที่แล้ว +61

    ശോഭന ചേച്ചിയുടെ പാട്ട്സീൻ ലിപ്മൊ മൻറ്എല്ലാം ചിത്ര ചേച്ചി പാടിയാലേ Perfection കിട്ടൂ...

    • @paulthomas4280
      @paulthomas4280 3 ปีที่แล้ว +7

      ജാനകി അമ്മ ...

    • @haishi4502
      @haishi4502 2 ปีที่แล้ว +3

      Yes correct

    • @ajithek2225
      @ajithek2225 2 ปีที่แล้ว +6

      ശോഭന - ഭാഗ്യലക്ഷ്മി - ചിത്ര ബെസ്റ്റ് കോമ്പോ 👌

    • @annammakurian1614
      @annammakurian1614 2 ปีที่แล้ว +2

      @@ajithek2225 Yes Uruvashi- KS chithra - Bhagyalakshmi

    • @magith87ekm
      @magith87ekm 2 ปีที่แล้ว +1

      Janakiamma de voice parama bore annu, so was Anandavally chechi. Their voices never used to suit the young heroines of 1980s and 1990s. Chitra chechi’s and Bhagyalakshmi chechi’s voices suit Sobhana mam, Uravashi chechi and Revathi mam the most.

  • @rahullittleflower1
    @rahullittleflower1 4 ปีที่แล้ว +107

    ഇങ്ങനെ ഒരു പാട്ട് ഒക്കെ ഇപ്പോൾ ജനിക്കണം എന്ന് ആഗ്രഹിക്കുന്നു.... പക്ഷെ അതിനായി മാത്രം... ഈ പാട്ട് പോലെ പ്രിയമുള്ള പാട്ട് വരുമെന്ന് മോഹിക്കാം....

    • @sibymathews182
      @sibymathews182 ปีที่แล้ว

      Never possible

    • @KamalPremvedhanikkunnakodeeswa
      @KamalPremvedhanikkunnakodeeswa 5 หลายเดือนก่อน

      ഇനി വരില്ല

    • @stepitupwithkich1314
      @stepitupwithkich1314 2 หลายเดือนก่อน

      ഇനി ഇങ്ങനെ ഒകെ ഉള്ള പാട്ട്ഉണ്ടകുന്നവരും.. അതിന് ഒത്തു അഭിനയിക്കുന്നവരും ഏറെ കുറെ നമ്മളെ ഒകെ വിട്ടു പോയി 😔😔😔😔😔😔😔❤❤❤❤❤❤

  • @sumanchalissery
    @sumanchalissery 4 ปีที่แล้ว +180

    മലയാള സിനിമ ലോകത്തിനു നൽകിയ ക്ലാസ്സിക്‌ ചിത്രം 😍🧡 #𝐌𝐚𝐧𝐢𝐜𝐡𝐢𝐭𝐡𝐫𝐚𝐭𝐡𝐚𝐳𝐡𝐮 #𝐌𝐠𝐑𝐚𝐝𝐡𝐚𝐤𝐟𝐢𝐬𝐡𝐧𝐚𝐧 ഇതുപോലെ ഗൃഹാത്വരത്വം നൽകുന്ന മറ്റൊരു പാട്ട് മലയാളത്തിൽ ഇല്ലെന്ന് തന്നെ പറയാം 🧡💯👌
    മണിച്ചിത്രത്താഴ് സിനിമയുടെ ആരാധകർ ഹാജരാകുക 😍✋️

  • @meharuakshayteresa
    @meharuakshayteresa 2 หลายเดือนก่อน +3

    ജീവിതത്തിൽ ഒറ്റപെട്ടു തനിച്ചായവർക്കു വേണ്ടി എഴുതിയതുപോലെ,,,,,,,,,,,പ്രിയപ്പെട്ട പാട്ട് ❤️❤️❤️❤️❤️❤️❤️

  • @akhildasnechur
    @akhildasnechur 4 ปีที่แล้ว +46

    ഈ പാട്ട് എത്ര തവണ കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല , ഒരുതരം അഡിക്ഷൻ ആണ് ഈ പാട്ടിനോട് , എത്ര സുന്ദരം ആയിട്ടാണ് ഈ പാട്ട് ചെയ്തിരിക്കുന്നത് , നമ്മുടെയെല്ലാം പഴയകാല ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന ഒരു മാജിക് ഉള്ള സോങ്....😍

    • @kannan6290
      @kannan6290 4 ปีที่แล้ว

      ❤️

    • @maheshkrishnan4249
      @maheshkrishnan4249 ปีที่แล้ว

      ❤❤❤

    • @suniln5883
      @suniln5883 11 หลายเดือนก่อน

      Thanks to mr.Madhu muttam, who is the write of this song

  • @babupaliyodu1349
    @babupaliyodu1349 4 ปีที่แล้ว +53

    എന്റെ ammammayde വീടിന്റെ അടുത്താണ് ഈ കൊട്ടാരം
    ഞാൻ പോയിട്ടുണ്ട് പൊളിയാണ് കാണാൻ

  • @meezansa
    @meezansa 2 ปีที่แล้ว +179

    മൂവി📽:-മണിച്ചിത്രത്താഴ് ........... (1993)
    ഗാനരചന ✍ :- മധു മുട്ടം
    ഈണം 🎹🎼 :- എം ജി രാധാകൃഷ്‌ണൻ
    രാഗം🎼:- ഹരികാംബോജി
    ആലാപനം 🎤:- കെ എസ് ചിത്ര
    💜🌷🌷💙🌷💛🌷💜🌷💜🌷💛🌷
    വരുവാനില്ലാരുമിങ്ങൊരുനാളുമീ വഴി........
    ക്കറിയാം അതെന്നാലുമെന്നും..
    പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നു- ഞാൻ.......
    വെറുതേ മോഹിക്കുമല്ലൊ.........
    എന്നും വെറുതേ മോഹിക്കുമല്ലോ......
    പലവട്ടം പൂക്കാലം വഴി തെറ്റി പോയിട്ട-
    ങ്ങൊരു നാളും പൂക്കാമാങ്കൊമ്പിൽ.....
    അതിനായ് മാത്രമായൊരു നേരം ഋതു മാറി.....
    മധുമാസമണയാറുണ്ടല്ലോ.......
    വരുവാനില്ലാരുമീ വിജനമാമെൻ വഴി.......
    ക്കറിയാം അതെന്നാലുമെന്നും......
    പടി വാതിലോളം ചെന്നകലത്താ വഴിയാകെ....
    മിഴി പാകി നിൽക്കാറുണ്ടല്ലോ......
    മിഴി പാകി നിൽക്കാറുണ്ടല്ലോ.....
    പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നു- ഞാൻ...
    വെറുതേ മോഹിക്കാറുണ്ടല്ലൊ.....
    വരുമെന്നു ചൊല്ലി പിരിഞ്ഞു പോയില്ലാരും.............
    അറിയാമതെന്നാലുമെന്നും....
    പതിവായ് ഞാനെന്റെ പടിവാതിലെന്തിനോ....
    പകുതിയേ ചാരാറുള്ളല്ലോ....
    പ്രിയമുള്ളോരാളാരോ വരുമെന്നു ഞാനെന്നും....
    വെറുതേ മോഹിക്കുമല്ലൊ........
    നിനയാത്ത നേരത്തെൻ പടിവാതിലിൽ- ഒരു.......
    പദ വിന്യാസം കേട്ട പോലെ........
    വരവായാലൊരു നാളും പിരിയാത്തെൻ മധുമാസം.......
    ഒരു മാത്ര കൊണ്ടു വന്നല്ലൊ.........
    ഇന്നൊരു മാത്ര കൊണ്ടു വന്നെന്നോ......
    കൊതിയോടെ ഓടിച്ചെന്നകലത്താവഴി........
    യിലേക്കിരു കണ്ണും നീട്ടുന്ന നേരം.....
    വഴി തെറ്റി വന്നാരോ പകുതിക്കു വെച്ചെന്റെ- വഴിയേ.......
    തിരിച്ചു പോകുന്നു എന്റെ വഴിയേ തിരിച്ചു പോകുന്നു.....
    എന്റെ വഴിയേ തിരിച്ചു പോകുന്നു........

  • @VKremixstudio
    @VKremixstudio 4 ปีที่แล้ว +137

    എല്ലാരും പുതുമയെ ഇഷ്ടപെടുന്നു. പക്ഷെ പട്ടുകളെ മാത്രം പഴമയെ..
    അതാണ് പഴയ കാലത്തെ പാട്ടുകളുടെ കഴിവ്. കാലമെത്ര കഴിഞ്ഞാലും പുതുമ നഷ്ടപ്പെടില്ല ❤️💯

    • @muhammedezra7895
      @muhammedezra7895 2 ปีที่แล้ว +1

      Yes brother,,super and amazing lines👍👍👍👍👍🥰

    • @VishnuNarayanan-f1n
      @VishnuNarayanan-f1n ปีที่แล้ว

      Yes

    • @sarath5347
      @sarath5347 ปีที่แล้ว +2

      പുതുമയും പഴമയും രണ്ടും ഇഷ്ട്ടം ❤️

    • @tharishmakr8967
      @tharishmakr8967 ปีที่แล้ว

      💯

    • @_SAJIDMUHAMMED_
      @_SAJIDMUHAMMED_ 10 หลายเดือนก่อน

      എനിക്ക് പാട്ട് മാത്രം അല്ല എല്ലാതും പഴയത് പോലെ ആയിരുന്നു ennenkil എന്നാഗ്രഹിക്കുന്നു

  • @vishnurj
    @vishnurj 4 ปีที่แล้ว +30

    ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ ആണ്, നമ്മൾ വല്ലാതെ ഒറ്റപ്പെട്ടു പോയി എന്ന് തോന്നുന്ന സമയത്ത് കേൾക്കാൻ പറ്റിയ ഒരു പാട്ടാണ്, I ❤️ this song

  • @Hariprasad-ez9we
    @Hariprasad-ez9we 2 ปีที่แล้ว +22

    ഒറ്റയ്ക്കിരുന്നു e സോങ് കേൾക്കണം. അൽപ്പം ഫീലിങ്‌സും ഉണ്ടേൽ പിന്നെ onnum പറയാനില്ല. ❤️

  • @MusicMania-lt1ux
    @MusicMania-lt1ux ปีที่แล้ว +8

    ചില പെൺകുട്ടികൾ ഉണ്ട് ഭർത്താവ് എത്ര സ്നേഹിച്ചാലും മറ്റൊരാളുമായി പ്രണയത്തിൽ ആവും..
    തുറന്നു പറയുകയും ഇല്ല..
    പ്രണയം ഇല്ല എന്ന് സ്വയം വിശ്വസിപ്പിച്ചു കൊണ്ടിരിക്കും..
    ഒരിക്കലും സ്വന്തമാവില്ല എന്നറിഞ്ഞിട്ടും ആ ഹൃദയത്തിന്റെ വാതിലിനു മുന്നിൽ എന്നും ഒരു അന്യയെപ്പോലെ നിൽക്കും....

  • @kingini7986
    @kingini7986 ปีที่แล้ว +20

    ഹൃദയത്തിൽ അത്രമേൽ സ്നേഹിച്ചു അവരെ ഒരിക്കലും നമുക്ക് കിട്ടില്ല എന്ന് മനസ്സിൽ ആക്കി അവർക്കു വേണ്ടി കാത്തിരിക്കുന്നു കൊണ്ട് ഈ പാട്ടു കേൾക്കണം ❤️🥺ഓരോ വരിയിലും അതിന്റെ ഏറ്റവും മനോഹരം ആയ അർഥം കാണാൻ സാധിക്കും 💯

  • @rockyrockzzz6957
    @rockyrockzzz6957 24 วันที่ผ่านมา +6

    2025 ൽ കേൾക്കുന്നവർ ഉണ്ടോ ❤😍

    • @Sakkeerhussainmuttil
      @Sakkeerhussainmuttil 12 วันที่ผ่านมา

      2025 ലെ പാട്ടുകൾക് വല്ല കാവ്യാരൂപം ഉണ്ടോ

  • @sureshk1687
    @sureshk1687 4 ปีที่แล้ว +38

    ഒറ്റക്ക് ഇരുന്ന് കേട്ട അത് ഒരു feel ആണ്‌ thanks to music zone

  • @raheemima5429
    @raheemima5429 2 ปีที่แล้ว +37

    ഈ പാട്ടിന്റെ പ്രതേകത എന്തെന്നാൽ തുടക്ക വരികൾ റിപീറ്റ് ഇല്ലാ എന്നുള്ളതാണ്
    ❤️❤️❤️❤️

  • @veenaveena5841
    @veenaveena5841 4 ปีที่แล้ว +98

    ശോഭന ചേച്ചി പെരുത്തിഷ്ടം 😘😘😘

  • @atticusfinch5072
    @atticusfinch5072 4 ปีที่แล้ว +67

    അതേടോ... നമ്മൾ ഒക്കെ മലയാളികൾ ആണ്.. നമുക്ക് മാത്രം സ്വന്തം ആയിട്ട് ചിലതുണ്ട്... വേറൊരുത്തനും മനസ്സിലാകില്ല അത്!! ❤
    #EcstasyOfNostalgia

  • @abhijithks3051
    @abhijithks3051 ปีที่แล้ว +5

    കൊതിയോടെ ഓടിച്ചെന്നകാലത്താ വഴിയിലെ ഇരുകണ്ണും നീട്ടുന്ന നേരം,
    വഴിതെറ്റി വന്നാരോ പകുതിക്ക് വെച്ചെന്റെ വഴിയേ തിരിച്ചു പോകുന്നു..... 💔💔💔🪄

  • @syamchandran_melethil
    @syamchandran_melethil 4 ปีที่แล้ว +35

    മലയാളത്തിൽ ഇത് വരെ വന്നതിൽ ഏറ്റവും മികച്ച സിനിമ.... 💯💯
    മണിച്ചിത്രത്താഴിനെക്കാൾ മികച്ച തിരക്കഥ മറ്റൊരു മലയാള സിനിമയ്ക്കും അവകാശപ്പെടാനില്ല..... 💯💯
    മോഹൻലാലും ശോഭനയും മാത്രമല്ല സിനിമയിലെ ഏറ്റവും ചെറിയ കഥാപാത്രങ്ങൾ പോലും മികച്ച പ്രകടനം.... 👏
    ഗണേഷ് കുമാർ ഒക്കെ എജ്ജാതി പെർഫോമൻസ്....പപ്പു ചേട്ടൻ. ഇന്നസെന്റ്..... തിലകൻ.... നെടുമുടി... സുരേഷ് ഗോപി.... 😍👌👌👏👏
    സിനിമയുടെ ഏത് മേഖല നോക്കിയാലും പക്കാ പെർഫെക്ഷൻ കാണാം..... 😍👌👌👏
    സണ്ണിയായി മോഹൻലാൽ 😍👏❣️💯.... രാത്രി നാഗവല്ലിയെ പൂട്ടിയിട്ട് തെക്കിനിക്ക് പുറത്ത് നിന്നൊരു പ്രകടനമുണ്ട്..നാഗവല്ലിയോടുള്ള ആ സംഭാഷണത്തിൽ, അത് വരെ ചിരിപ്പിച്ചു പൊയ്ക്കൊണ്ടിരുന്ന സണ്ണി ഒറ്റ മൊമെന്റിൽ മറ്റൊരാളാവുന്ന പോലെ ... ബോഡി ലാംഗ്വേജ്.. ഭാവങ്ങൾ.. ശബ്ദം.... എല്ലാം 🙏👌💯🔥....# *മോഹൻലാൽ നമ്മടെ ലാലേട്ടൻ *
    *മണിച്ചിത്രത്താഴ്*

    • @Sahadphamsa
      @Sahadphamsa 4 หลายเดือนก่อน

      ഇത്രയും ആളുകളെ ഒരേ ഫ്രെയിമിൽ കൊണ്ടുവന്ന് ഒരു സെറ്റപ്പ് വിഷ്വൽ തന്ന സംവീഥയകനെയും മെൻഷൻ ചെയ്യാമായിരുന്നു

  • @hafsalhafsal8433
    @hafsalhafsal8433 2 ปีที่แล้ว +10

    ഇപ്പോഴത്തെ ന്യൂ ജനറേഷൻ പാട്ടുകളൊക്കെ രണ്ടു ഒരു മാസത്തെ രണ്ടുമാസ ആയുസ്സ് ഉള്ളൂ അതൊക്കെ ചവിട്ടുകൊട്ടയിലേക്ക് എറിയേണ്ട പാട്ടുകളാണ് പഴയത് എപ്പോൾ മനസ്സിൽ ഉണ്ടാവും

  • @jibingeorge1398
    @jibingeorge1398 4 ปีที่แล้ว +29

    ചില പാട്ടുകൾ കേൾക്കുമ്പോൾ മനസ്സിലൊരു വിങ്ങലാണ് 😥

  • @yadumonkmadhu1180
    @yadumonkmadhu1180 4 ปีที่แล้ว +61

    ഒരു time ട്രാവൽ പോലെ നമ്മളെ പഴയ കാലങ്ങളിലേക് കൊണ്ടുപോകാൻ ഈ പാട്ടിനു കഴിയുന്നു..

  • @9b8ananthakrishnan.k63
    @9b8ananthakrishnan.k63 4 ปีที่แล้ว +24

    എത്ര പുതിയ പാട്ടുകൾ വന്നാലും മനസ്സിൽ ഇരിക്കുന്ന ഒരു nostalgic പാട്ടാണിത്

  • @unniunni815
    @unniunni815 11 หลายเดือนก่อน +2

    പദ്മരാജന് ശേഷം... അനുഭൂതികളുടെ ഒരു മാന്ത്രിക സ്പർശം.. നമ്മുടെ മനസ്സിനെ അപ്പൂപ്പൻ താടി പോലെ പറപ്പിച്ച ദൃശ്യ വിസ്മയക്കാരൻ ഞങ്ങൾ ആലപ്പുഴക്കാരുടെ സ്വന്തം പാച്ചിക്ക.. The great man fazil sir

  • @abhiabhijith5348
    @abhiabhijith5348 ปีที่แล้ว +44

    ശോഭന ചേച്ചിയെ പോല സൗന്ദര്യം ഉള്ളൊരു നായിക പിന്നെ മലയാള സിനിമയിൽ വന്നിട്ടില്ല... ❤️❤️❤️

    • @jinugeorge4913
      @jinugeorge4913 9 หลายเดือนก่อน

      Thanenthuvade enne kandittille

  • @jithinsukumaran4191
    @jithinsukumaran4191 4 ปีที่แล้ว +52

    മധു മുട്ടം സാറിന്റെ അസാധ്യ വരികൾ

  • @poojaashok6751
    @poojaashok6751 4 ปีที่แล้ว +61

    ആ മഞ്ഞ പൂക്കൾ വീഴുന്നത് കാണാൻ എന്ത് ഭംഗിയാണ്... " പ്രിയമുള്ളൊരാളാരോ വരുവാൻ ഉണ്ടെന്നു ഞാൻ വെറുതെ മോഹിക്കുമല്ലോ 💕... എന്നും വെറുതെ മോഹികുമല്ലോ... കാത്തിരിപ്പിനു ചിലപ്പോൾ ഒക്കെ ഒരു സുഖമുണ്ടെന്ന് പ്രിയപ്പെട്ടവർ ഓർമപ്പെടുത്തുന്നു 💕..

    • @navazvv6021
      @navazvv6021 4 ปีที่แล้ว +1

      എല്ലാവർക്കും നല്ല ഓർമ്മകൾ കൊടുക്കാൻ കഴിയുക എന്നുള്ളതാണ് നമ്മെ ഓർത്തിരിക്കാൻ നമുക്ക് ചെയ്യാൻ കഴിയുന്നവ

    • @naseerramanthali6544
      @naseerramanthali6544 5 หลายเดือนก่อน

      കാലത്തെ തോല്പിക്കുന്ന വരികൾ

  • @ANANTHUH-ci1qk
    @ANANTHUH-ci1qk ปีที่แล้ว +26

    ഈ പാട്ടു എഴുതിയതും ഈ പടത്തിന്റെ കഥ, തിരക്കഥയും ഒരാൾ ആണ് മധു മുട്ടം ❤️

  • @deepthidivakar6378
    @deepthidivakar6378 ปีที่แล้ว +3

    പ്രിയപ്പെട്ടതെന്തോ കളഞ്ഞു പോയതുപോലെ ഒരു നൊമ്പരം തോന്നും, ഈ പാട്ടുകേൾക്കുമ്പോഴെല്ലാം. പശ്ചാത്തല സംഗീതവും വരികളും ആലാപനഭംഗിയുമെല്ലാം ഇഴ പാകിയ ഈ പാട്ട്.. ലയിച്ചു പോവുന്നു.
    ധന്യമായ ഒരു നിമിഷത്തിലാവാം ഇത്തരം പാട്ടുകൾ പിറക്കുന്നത്..🥰🙏

  • @akshithsudhakaran2652
    @akshithsudhakaran2652 22 วันที่ผ่านมา

    ഈ സിനിമ എപ്പോ TV ൽ വന്നാലും miss ആക്കാതെ കാണും. അത്രക്കും ഇഷ്ടമാണ്. പിന്നെ songs പറയണ്ടല്ലോ...എല്ലാം അടിപൊളി 😍😍😍

  • @tkdhanesh01
    @tkdhanesh01 2 ปีที่แล้ว +6

    ഈ സിനിമ കാണുമ്പോൾ ഞാൻ പത്താം ക്ലാസ്സിൽ. ഇന്ന് വയസ്സ് 40. ജീവിതം ഒരുപാട് ക്കടന്ന് പോയി.പ്രിയമുള്ള ഒരാള് വരാതെ പോയി പക്ഷേ വേറെ പ്രിയമുള്ള ഒരൾ വന്നു. അന്നു കേട്ട അതെ വികാരത്തിൽ ഇപ്പോഴും ഈ പാട്ട് കേക്കുന്ന്

    • @renjithanickadu2886
      @renjithanickadu2886 2 ปีที่แล้ว

      ITHU 1994 IRANGIYA MOVIE

    • @ISMAIL-sg3dt
      @ISMAIL-sg3dt 3 หลายเดือนก่อน

      Ayn nthe aalk 10 thl padikumbo erngiyathaa ​@@renjithanickadu2886

  • @Athuljoseph-c7e
    @Athuljoseph-c7e 4 ปีที่แล้ว +34

    അനന്തരം, മണിച്ചിത്രത്താഴ് her best perfomance 👌

  • @sindhuvijayakumar9877
    @sindhuvijayakumar9877 ปีที่แล้ว +7

    ഞാൻ എത്ര പ്രാവശ്യം കണ്ടു എന്ന് ഒരുപാട് കണക്കും ഇല്ല. ഒരേ ഫീൽ 25 വർഷം..... Same excitement..... ഇതിൽ ആരാണ് മികച്ചത് എന്ന് പോലും പറയാൻ കഴിയില്ലല്ലോ 🥰

  • @evilsensei8262
    @evilsensei8262 11 หลายเดือนก่อน +3

    Showed this movie to my American husband. This is his favourite Indian movie.

  • @ABINSIBY90
    @ABINSIBY90 4 ปีที่แล้ว +38

    നാട്ടിൻപുറത്തിന്റെ നന്മയും ഭംഗിയുമൊക്കെ തുളുമ്പിനിൽക്കുന്ന അതിമനോഹര ഗാനം.. വരികൾ ശരിക്കും ഒരു കവിത പോലെ.. ആ പഴയ തറവാടും നാലുകെട്ടും ഗ്രാമവുമൊക്ക മിസ്സ്‌ ചെയ്യുന്നു. വല്ലാത്തൊരു നഷ്ട്ടബോധം അലയടിക്കുന്ന ഗാനം..

  • @jitheeshmohan8673
    @jitheeshmohan8673 4 ปีที่แล้ว +22

    🔥lyrics 🔥
    credit മധു മുട്ടത്തിനു 👏👏👏👏

  • @aneeshputhanpurackal9169
    @aneeshputhanpurackal9169 12 วันที่ผ่านมา

    ഈ ഒരു കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞതിൽ thank god🙏

  • @sherrylavender069
    @sherrylavender069 ปีที่แล้ว +2

    പകുതി വഴിക്ക് നിന്ന് പോയേക്കാവുന്ന പ്രണയം.. വീണ്ടും ചിറകുകൾ തന്നിട്ട്.. വീണ്ടും വീണ്ടും തനിച്ചാക്കി എങ്ങോട്ടോ പോയി മറഞ്ഞു ചിരിക്കുന്ന ഒരു പ്രണയത്തിന്റെ... ഒരു വിരഹത്തിന്റെ ഓർമകളിലൂടെ ഒഴുകി ഒഴുകി വരുന്ന മനോഹര ഗാനം വീണ്ടുംവീണ്ടും കേൾക്കുമ്പോൾ... 💔

  • @noufianavas3998
    @noufianavas3998 4 ปีที่แล้ว +50

    ഇനി ഒരിക്കലും ഇതുപോലെ ഉള്ള സിനിമയും പാട്ടുകളും വരില്ല
    അത്രക്ക് ആഴ്ന്ന് ഇറങ്ങീട്ടണ്ട് മലയാളികളുടെ മനസ്സിൽ
    നാഗവല്ലി ഫാൻസ്‌ ലൈക്‌ 😍😇

  • @Vaighusfamily
    @Vaighusfamily หลายเดือนก่อน +1

    ഒത്തിരി വിഷമിക്കുന്ന സമയത്ത് ആരുമില്ലെന്ന് തോന്നുന്ന നിമിഷം ചെറിയ കരച്ചിലോടെ കേൾക്കാൻ കൊതിക്കുന്ന പാട്ട്

  • @AjithCX2579
    @AjithCX2579 5 หลายเดือนก่อน +23

    2024-ൽ കേൾക്കുന്നവർ ഉണ്ടോ 🥰❤

  • @harikrishnangh9155
    @harikrishnangh9155 ปีที่แล้ว +4

    ഇന്ന് ഞാൻ ഈ പാട്ട് കേൾക്കുമ്പോൾ ഈ സിനിമയിലെ കഥപാത്രങ്ങളെ അവതരിപ്പിച്ച ഒരു പിടി കലാകാരമാരും കലാകാരികളും കാലയെവനികക്കുള്ളിൽ മറഞ്ഞിരിക്കുന്നു 😢

  • @KaarakkootilDasan
    @KaarakkootilDasan 27 วันที่ผ่านมา +8

    2025 il kelkunnavarundo

  • @safnascheppu2683
    @safnascheppu2683 8 หลายเดือนก่อน +1

    ഫാസിൽ ചിത്രങ്ങളിൽ ശക്തരായ സ്ത്രീ കഥാപാത്രങ്ങൾ എപ്പോഴും ഉണ്ടാകാറുണ്ട് മണിച്ചിത്രതാഴ് 🔥 നിത്യ ഹരിതം ശോഭന ❤

  • @rahulpr6089
    @rahulpr6089 ปีที่แล้ว +4

    എല്ലാം കൊണ്ടും അദ്ഭുതം ആയി മാറിയ സിനിമ ❤️ Most fav movie everrr

  • @eldhovarghese5503
    @eldhovarghese5503 4 ปีที่แล้ว +29

    💙💙Shobhana❤Chithra Chechi 💙 💙

  • @albin4153
    @albin4153 4 ปีที่แล้ว +13

    ഈ പാട്ടു കേൾക്കുമ്പോൾ എന്തോ നഷ്ടപ്പെട്ട ഫീലിംഗ്.

    • @navazvv6021
      @navazvv6021 4 ปีที่แล้ว

      നഷ്‌ടപ്പെട്ടത് മറ്റൊന്നുമല്ല... ഒന്നും ചിന്തിക്കാതെയും അസൂയ വെക്കാതെയും എല്ലാവരോടും സൗഹർദ്ധവും സ്നേഹവും മാത്രം ഉണ്ടായിരുന്ന നല്ലൊരു കഴിഞ്ഞ കാലം

  • @zakariyaafseera333
    @zakariyaafseera333 ปีที่แล้ว +4

    കാലമേ പിറക്കുമോ വീണ്ടുമാ കാലം ഒരു നിമിഷമെങ്കിലും തിരിച്ചു വന്നിരുന്നെങ്കിൽ എന്നാശിച്ച് പോവുന്നു 😢😢😢❤❤❤

  • @ananthuvknair1154
    @ananthuvknair1154 2 ปีที่แล้ว +6

    വരുവാനില്ലാരുമിങ്ങൊരുനാളുമീ വഴി-
    ക്കറിയാം അതെന്നാലുമെന്നും
    പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നു ഞാൻ
    വെറുതേ മോഹിക്കുമല്ലോ
    എന്നും വെറുതേ മോഹിക്കുമല്ലോ
    പലവട്ടം പൂക്കാലം വഴി തെറ്റി പോയിട്ട-
    ങ്ങൊരു നാളും പൂക്കാമാങ്കൊമ്പിൽ
    അതിനായ് മാത്രമായൊരു നേരം ഋതു മാറി
    മധുമാസമണയാറുണ്ടല്ലോ
    വരുവാനില്ലാരുമീ വിജനമാമെൻ വഴി-
    ക്കറിയാം അതെന്നാലുമെന്നും
    പടി വാതിലോളം ചെന്നകലത്താ വഴിയാകെ
    മിഴി പാകി നിൽക്കാറുണ്ടല്ലോ
    മിഴി പാകി നിൽക്കാറുണ്ടല്ലോ
    പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നു ഞാൻ
    വെറുതേ മോഹിക്കാറുണ്ടല്ലോ
    വരുമെന്നു ചൊല്ലി പിരിഞ്ഞു പോയില്ലാരും
    അറിയാമതെന്നാലുമെന്നും
    പതിവായ് ഞാനെൻ്റെ പടിവാതിലെന്തിനോ
    പകുതിയേ ചാരാറുള്ളല്ലോ
    പ്രിയമുള്ളോരാളാരോ വരുമെന്നു ഞാനെന്നും
    വെറുതേ മോഹിക്കുമല്ലൊ
    നിനയാത്ത നേരത്തെൻ പടിവാതിലിൽ ഒരു
    പദ വിന്യാസം കേട്ട പോലെ
    വരവായാലൊരു നാളും പിരിയാത്തെൻ മധുമാസം
    ഒരു മാത്ര കൊണ്ടു വന്നന്നോ
    ഇന്നൊരു മാത്ര കൊണ്ടു വന്നെന്നോ
    കൊതിയോടെ ഓടിച്ചെന്നകലത്താവഴി-
    യിലേക്കിരു കണ്ണും നീട്ടുന്ന നേരം
    വഴി തെറ്റി വന്നാരോ പകുതിക്കു വെച്ചെൻ്റെ
    വഴിയേ തിരിച്ചു പോകുന്നു
    എൻ്റെ വഴിയേ തിരിച്ചു പോകുന്നു
    എൻ്റെ വഴിയേ തിരിച്ചു പോകുന്നു

  • @rajeshpadukkad520
    @rajeshpadukkad520 5 หลายเดือนก่อน +10

    റീ റിലീസിങ്ങിന് തയ്യാറെടുക്കിക്കുകയാണല്ലോ. കലവൂർ രവികുമാറിന്റെ വർഷങ്ങൾക്കു മുൻപുള്ള വിലയിരുത്തൽ അല്ലെങ്കിൽ ഈ കാലഘട്ടത്തിലെ റിവ്യൂ കണ്ട് വന്നവരുണ്ടോ 😜

  • @arunkmpr6868
    @arunkmpr6868 5 หลายเดือนก่อน

    30 വർഷം കഴിഞ്ഞു..✨✨
    എല്ലാ മനുഷ്യ മനസുകളിക്കിടയിലും ഈ ഒരു പാട്ടിന് അത്രയേറെ പ്രാധാന്യം ഉണ്ട്...
    അത്രയേറെ മനോഹരമായ വരികൾ.. ❤

  • @jithendranar2786
    @jithendranar2786 4 หลายเดือนก่อน +2

    *നകുലന്റെ ലൈംഗികവിരക്തിയും ഗംഗയുടെ ആസക്തിയും*
    ....
    പണ്ടു മണിച്ചിത്രത്താഴ് കണ്ട ഉടൻ യഥാർത്ഥത്തിൽ അസുഖം ഗംഗക്കല്ല നകുലനാണെന്നും , നകുലൻ ഷണ്ഠനാണെന്ന്‌ വാദിച്ചതും,അതു ഉറപ്പാക്കാൻ തിരക്കഥാകൃത്തു മധു മുട്ടത്തെ കാണാൻ പോയതും, ആ അഭിമുഖം വെള്ളിനക്ഷത്രത്തിൽ അടിച്ചു വന്നതും ഓർത്തു.
    ഇപ്പോൾ അതിനൊരു പ്രസക്തി ഉണ്ടല്ലോ.
    അന്നു ഞാൻ തിരുവനന്തപുരത്തു കേരളകൗമുദിയിൽ ജേർണലിസ്റ്റ് ട്രെയിനിയാണ്. മണിച്ചിത്രത്താഴു കണ്ടു വന്ന ഉടൻ വെള്ളിനക്ഷത്രം പത്രാധിപർ പ്രസാദ് ലക്‌ഷ്മണോട്
    പറയുന്നു - നകുലൻ യഥാർത്ഥത്തിൽ ലൈംഗികബന്ധത്തോട് ഒരു താല്പര്യവും ഉള്ള ആളല്ല.. അതിനാൽ ഗംഗയ്ക്ക് അടുത്ത വീട്ടിലെ മഹാദേവനോട് തോന്നുന്ന കാമമാണ് ചിത്രത്തിന്റെ കഥ.
    പ്രസാദ് ലക്ഷ്മൺ എന്നെ ഓടിച്ചില്ല. എന്തേ അങ്ങനെ തോന്നാൻ എന്നായി.
    എനിക്കു സംശയം തോന്നിയത് ചിത്രത്തിലെ വരുവാനില്ലാരും എന്നു തുടങ്ങിയ പാട്ടു കേട്ടപ്പോഴാണ്. ഈ പാട്ടു മാത്രം മണിച്ചിത്രത്താഴിന്റെ ഗാനരചയിതാവായ ഒ എൻ വി അല്ല എഴുതിയത്. തിരക്കഥ എഴുതിയ മധു മുട്ടമാണ്.
    എന്തിനു കഥാകൃത്തു അതിനു തുനിഞ്ഞു. അതിൽ ചിത്രത്തിൽ അദ്ദേഹം ഒളിപ്പിച്ച കഥ അങ്ങനെതന്നെ ഉണ്ടെന്നു തോന്നി.
    വരുവാനില്ലാരും എന്നാലും പാതി വാതിൽ ചാരി ഞാൻ കാത്തിരിക്കുന്നു എന്നു പാട്ടിൽ ഉണ്ട്. വിവാഹിതയായ ഗംഗയുടെ ജീവിതത്തിൽ ഇനി ആരും വരാനില്ലെങ്കിലും അവർ കാത്തിരിക്കുന്നുണ്ട്. കാരണവും പാട്ടിൽ കാണാം.
    ഞാനൊരു പൂക്കാത്ത മാങ്കോമ്പാണ് എന്നു പാട്ടിൽ ഗംഗ വിഷാദിക്കുന്നു. അവർ പ്രസവിച്ചിട്ടില്ലെന്നത് ആവാം പൂക്കാത്ത മാങ്കോമ്പ് എന്ന പ്രയോഗത്താൽ മധു മുട്ടം ധ്വനിപ്പിച്ചത്.
    കഥാപാത്രങ്ങളുടെ പേരുകൾ മറ്റൊരു സൂചനയായി തോന്നി. ഗംഗ കുലമില്ലാത്തവൻ എന്നർത്ഥം വരുന്ന നകുലനോടാണോ ചേരേണ്ടത് ശിവനോടാണോ?മഹാദേവൻ ശിവന്റെ മറ്റൊരു പേരല്ലേ?
    മാത്രമല്ല ശിവനും ഗംഗയും തമ്മിലുള്ള ബന്ധം പവിത്രമല്ലല്ലോ . പാർവതി കാണാതെ ജഡയിൽ ഗംഗയെ ഒളിപ്പിച്ചിരിക്കയല്ലേ ശിവൻ. ഇവിടെ ഗംഗയ്ക്ക് മഹാദേവനോട് തോന്നുന്ന ബന്ധവും പവിത്രമല്ല. ഒരു ഉത്സവരാവിൽ മഹാദേവനെ കയറിപ്പിടിക്കുന്ന ഗംഗ ചിത്രത്തിൽ ഉണ്ട്. അതിനേക്കാൾ ഏറെ മഹാദേവനോട് തനിക്കുള്ള അഭിനിവേശം കണ്ടെത്താതിരിക്കാൻ ഗംഗ പലതും കാട്ടിക്കൂട്ടുന്നുണ്ട്. മഹാദേവനെ വിവാഹം ചെയ്യാൻ ഒരുങ്ങുന്ന അല്ലിയെ കൊല്ലാനും ശ്രമിക്കുന്നുണ്ട്.
    പിന്നെ നവവിവാഹിതരെങ്കിലും ഗംഗയും നകുലനും തമ്മിൽ ഒരു ആലിംഗനരംഗം പോലും കണ്ടില്ല. കിടപ്പറയിലും നകുലൻ ജോലി ചെയ്യുകയാണ്. ഗംഗ അപ്പോൾ ചോദിക്കുന്നുണ്ട്. നാകുലേട്ടൻ കിടക്കാറായോ? അതൊരു ക്ഷണമല്ലേ? പക്ഷെ അയാൾ തനിക്കു ജോലി ഉണ്ടെന്നു ആ ക്ഷണം നിരാകരിക്കുന്നു. ഗംഗ ആ വേള ആവശ്യപ്പെടുന്നത് നാകുലേട്ടൻ കിടക്കുമ്പോൾ എന്നെ വിളിക്കണം എന്നാണ്. ഇതു ഒന്നു കൂടെ പ്രകടമായ ക്ഷണമാണ്. നകുലൻ അന്നേരം പറയുന്നതോ. തനിക്കു ഒരുപാടു ജോലി ഉണ്ടെന്നാണ്. കിടപ്പറയിൽ ഭാര്യയുടെ ക്ഷണങ്ങളത്രയും നിരാകരിക്കുന്ന ഭർത്താവ്.
    സ്വാഭാവികമായും ഗംഗ മഹാദേവനെ നോട്ടമിട്ടു എന്നു ഞാൻ വാദിച്ചു.ഇപ്പൊ ചീത്ത കിട്ടുമെന്നു പ്രതീക്ഷിച്ച എനിക്കു
    പ്രസാദ് ലക്ഷ്മൺ 650 രൂപ എടുത്തു തന്നു. അന്നു കേരളകൗമുദിയിലെ ശമ്പളം തന്നെ 500 രൂപയാണ്. മുറിവാടക കൊടുത്തു കഴിഞ്ഞാൽ രണ്ടു നേരം കഷ്ടിയാണ് ഭക്ഷണം.സജീവ്കുമാർ ടി കെ ആണ് ഇടയ്ക്ക് വീട്ടിൽ കൊണ്ടുപോയി ഭക്ഷണം തന്നിരുന്നത്.
    അതുകൊണ്ടു ഞാൻ ആ രൂപ ഉടനെ ചാടിപ്പിടിച്ചു. പിന്നെ നേരെ മാവേലിക്കരക്ക് പോയി. മധു മുട്ടത്തെ കാണാൻ.
    അദ്ദേഹവും അമ്മയും മാത്രമാണ് ആ വീട്ടിൽ ഉണ്ടായിരുന്നത്. ഉച്ച നേരത്തു കയറി ചെന്ന എനിക്ക് ആ അമ്മ ഊണും മീൻ പൊരിച്ചതും തന്നു.
    പിന്നെ മധുമുട്ടത്തോട് ഞാൻ എന്റെ വാദങ്ങൾ ഒക്കെ നിരത്തി . കുറേ നേരം അദ്ദേഹം ഒന്നും മിണ്ടാതെ എന്നെ നോക്കി ഇരുന്നു. പിന്നെ എഴുതുമോ എന്നു ചോദിച്ചു. ഞാൻ ആത്മവിശ്വാസമില്ലാതെ തലയാട്ടി. പിന്നെ അദ്ദേഹം എന്റെ കൈകൾ കവർന്നു മന്ത്രിച്ചു - ഒരാൾ ഇങ്ങനെ സൂക്ഷ്മമായി എന്നെ തിരിച്ചറിഞ്ഞല്ലോ. സന്തോഷം.
    ഒന്നും പറയാനാവാതെ ഞാൻ ഇറങ്ങി നടന്നു. തിരിച്ചുള്ള യാത്രയിൽ ബസ്സിൽ സീറ്റൊന്നും കിട്ടിയില്ല. അതൊന്നും ഞാൻ അറിഞ്ഞില്ല. ഞാൻ മധു മുട്ടത്തെ പറ്റി തന്നെ ആലോചിക്കുകയായിരുന്നു.അടുത്താഴ്ച വെള്ളിനക്ഷത്രത്തിൽ ഈ എഴുതിയതത്രയും അടിച്ചു വന്നു.
    പ്രസാദ് ലക്ഷ്ണിന്റെയോ അന്നു അവിടെ ഉണ്ടായിരുന്ന ബീനാ രഞ്ജിനീയുടെയോ പക്കൽ ആ ലക്കം ഉണ്ടാവുമോ? എന്റെ പക്കൽ ഇല്ല. വെള്ളിനക്ഷത്രത്തിൽ ഫയൽ കോപ്പി ഉണ്ടെങ്കിൽ അവർക്കതു ഇപ്പോൾ വേണമെങ്കിൽ പുനപ്രസിദ്ധീകരിക്കാവുന്നതേ ഉള്ളൂ.ചിത്രം വീണ്ടും റിലീസ് ചെയ്തിരിക്കയല്ലേ.

  • @julieanu6283
    @julieanu6283 2 วันที่ผ่านมา

    എത്ര അർത്ഥവത്തായ വരികൾ" ഹൃദയത്തെ വല്ലാതെ സ്പർശിക്കുന്നു🥰🤗

  • @ajmalnichu3964
    @ajmalnichu3964 2 ปีที่แล้ว +3

    ഈ സോങ്ങ് പ്രിയദർശൻ ആണ് സംവിധാനം ചെയ്തത് എന്ന് പറഞ്ഞാല് ആരേലും വിശ്വസിക്കുമോ❤️🥰

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 ปีที่แล้ว

      ഈ പാട്ട് രംഗമാണോ അതോ പാട്ടാണോ പ്രിയദർശൻ സംവിധാനം ചെയ്തത് ?

  • @sreekeerthidonipati9741
    @sreekeerthidonipati9741 ปีที่แล้ว +7

    I dont understand a single lyric of this song. But chitamma's voice Carries so much emotion, that I feel like crying.. I too miss my childhood and sometimes indulge in those memories mindlessly..

  • @amalskumar5887
    @amalskumar5887 4 ปีที่แล้ว +35

    Mg Radhakrishnan sir 💙
    What a composition

  • @mhdsafeer1360
    @mhdsafeer1360 7 หลายเดือนก่อน +2

    എൻ്റ ഉമ അപ്പോഴേും ഉമ്മയുടെ പഴയകാല ഓർമകൾ എപ്പോഴും പറയുമായിരുന്നു കുട്ടികളത്തുള്ള കാര്യങ്ങളും എന്നത ജീവിധവും പാഠവും തോടു എല്ലാം അപ്പോഴലാം എനിക്ക് ഓർമ വരുന്ന ഒരു song ethanu ജീവിടത്ത് ഒരുപാട് ആഘ്രഹം ഉണ്ടായിട്ടും ഒന്നും ആവധ പോയ ഒരാൾ

  • @sindhuroy8748
    @sindhuroy8748 ปีที่แล้ว +3

    ഈ പാട്ടിന്റെ കൂടെ എത്ര വർഷമായി ഞാനും സഞ്ചരിക്കുന്നു

    • @norbert4745
      @norbert4745 10 หลายเดือนก่อน

      ഞാനും.

  • @bibinvm2945
    @bibinvm2945 5 หลายเดือนก่อน

    ഈ സോങ് മനസ്സിന്റെ ഉള്ളിൽ ഒരു ചാറ്റൽ മഴ പെയ്യുന്ന അനുഭൂതിയാണ്, ഒറ്റപെടുമ്പോ എന്നെയും സ്നേഹിക്കാൻ ആരോ ഉണ്ടെന്ന് ഉള്ളൊരു ഫീൽ എവിടെയോ ഒരു പ്രീതീക്ഷ കിട്ടും ❤️

  • @dhanyasanthosh6560
    @dhanyasanthosh6560 7 หลายเดือนก่อน

    എത്ര പ്രാവശ്യം കേട്ടാലും ഇനിയും കേൾക്കണം ന്ന് തോന്നി പോകുന്ന പാട്ട്... മനോഹരം... ഇതിന്റെ വരികൾ ചിത്രേച്ചി യുടെ ശബ്ദം.. 🙏🙏🙏.... ഒരുപാട് സന്തോഷം, സംതൃപ്തി കേൾക്കുമ്പോൾ ♥️♥️🥰🥰ഈശ്വരൻ പാട്ടിനു വേണ്ടി നമുക്ക് തന്ന നമ്മുടെ സ്വന്തം ചിത്ര ചേച്ചിക് ഒരായിരം സ്നേഹ ആശംസകൾ 🥰🙏

  • @yesnextone
    @yesnextone 5 หลายเดือนก่อน +10

    നകുലന്റെ ലൈംഗികവിരക്തിയും ഗംഗയുടെ ആസക്തിയും
    യഥാർത്ഥത്തിൽ അസുഖം ഗംഗക്കല്ല നകുലനാണെന്നും , നകുലൻ ഷണ്ഡനാണെന്ന്‌ തിരിച്ചറിയുന്നതും വളരെ വൈകിയാണ്.
    നകുലൻ യഥാർത്ഥത്തിൽ ലൈംഗികബന്ധത്തോട് ഒരു താല്പര്യവും ഉള്ള ആളല്ല.. അതിനാൽ ഗംഗയ്ക്ക് അടുത്ത വീട്ടിലെ മഹാദേവനോട് തോന്നുന്ന കാമമാണ് ചിത്രത്തിന്റെ കഥ.
    എനിക്കു സംശയം തോന്നിയത് ചിത്രത്തിലെ വരുവാനില്ലാരും എന്നു തുടങ്ങിയ പാട്ടു കേട്ടപ്പോഴാണ്.
    എന്തിനു കഥാകൃത്തു അതിനു തുനിഞ്ഞു. അതിൽ ചിത്രത്തിൽ അദ്ദേഹം ഒളിപ്പിച്ച കഥ അങ്ങനെതന്നെ ഉണ്ടെന്നു തോന്നി.
    വരുവാനില്ലാരും എന്നാലും പാതി വാതിൽ ചാരി ഞാൻ കാത്തിരിക്കുന്നു എന്നു പാട്ടിൽ ഉണ്ട്. വിവാഹിതയായ ഗംഗയുടെ ജീവിതത്തിൽ ഇനി ആരും വരാനില്ലെങ്കിലും അവർ കാത്തിരിക്കുന്നുണ്ട്. കാരണവും പാട്ടിൽ കാണാം.
    ഞാനൊരു പൂക്കാത്ത മാങ്കോമ്പാണ് എന്നു പാട്ടിൽ ഗംഗ വിഷാദിക്കുന്നു. അവർ പ്രസവിച്ചിട്ടില്ലെന്നത് ആവാം പൂക്കാത്ത മാങ്കോമ്പ് എന്ന പ്രയോഗത്താൽ മധു മുട്ടം ധ്വനിപ്പിച്ചത്.
    കഥാപാത്രങ്ങളുടെ പേരുകൾ മറ്റൊരു സൂചനയായി തോന്നി. ഗംഗ കുലമില്ലാത്തവൻ എന്നർത്ഥം വരുന്ന നകുലനോടാണോ ചേരേണ്ടത് ശിവനോടാണോ?മഹാദേവൻ ശിവന്റെ മറ്റൊരു പേരല്ലേ?
    മാത്രമല്ല ശിവനും ഗംഗയും തമ്മിലുള്ള ബന്ധം പവിത്രമല്ലല്ലോ . പാർവതി കാണാതെ ജഡയിൽ ഗംഗയെ ഒളിപ്പിച്ചിരിക്കയല്ലേ ശിവൻ. ഇവിടെ ഗംഗയ്ക്ക് മഹാദേവനോട് തോന്നുന്ന ബന്ധവും പവിത്രമല്ല. ഒരു ഉത്സവരാവിൽ മഹാദേവനെ കയറിപ്പിടിക്കുന്ന ഗംഗ ചിത്രത്തിൽ ഉണ്ട്. അതിനേക്കാൾ ഏറെ മഹാദേവനോട് തനിക്കുള്ള അഭിനിവേശം കണ്ടെത്താതിരിക്കാൻ ഗംഗ പലതും കാട്ടിക്കൂട്ടുന്നുണ്ട്. മഹാദേവനെ വിവാഹം ചെയ്യാൻ ഒരുങ്ങുന്ന അല്ലിയെ കൊല്ലാനും ശ്രമിക്കുന്നുണ്ട്.
    പിന്നെ നവവിവാഹിതരെങ്കിലും ഗംഗയും നകുലനും തമ്മിൽ ഒരു ആലിംഗനരംഗം പോലും കണ്ടില്ല. കിടപ്പറയിലും നകുലൻ ജോലി ചെയ്യുകയാണ്. ഗംഗ അപ്പോൾ ചോദിക്കുന്നുണ്ട്. നകുലേട്ടൻ കിടക്കാറായോ? അതൊരു ക്ഷണമല്ലേ? പക്ഷെ അയാൾ തനിക്കു ജോലി ഉണ്ടെന്നു ആ ക്ഷണം നിരാകരിക്കുന്നു. ഗംഗ ആ വേള ആവശ്യപ്പെടുന്നത് നകുലേട്ടൻ കിടക്കുമ്പോൾ എന്നെ വിളിക്കണം എന്നാണ്. ഇതു ഒന്നു കൂടെ പ്രകടമായ ക്ഷണമാണ്. നകുലൻ അന്നേരം പറയുന്നതോ. തനിക്കു ഒരുപാടു ജോലി ഉണ്ടെന്നാണ്. കിടപ്പറയിൽ ഭാര്യയുടെ ക്ഷണങ്ങളത്രയും നിരാകരിക്കുന്ന ഭർത്താവ്.
    സ്വാഭാവികമായും ഗംഗ മഹാദേവനെ നോട്ടമിട്ടു
    എന്തായാലും അടുത്ത വീട്ടിലെ യുവാവിനോട് ആസക്തി തോന്നിയ നവാവധുവിന്റെ കഥ എത്ര ഭംഗിയായി അദ്ദേഹം ആ ചിത്രത്തിൽ ഒളിപ്പിച്ചു.
    ഇനി ഒന്നുകൂടി മണിച്ചിത്രത്താഴു കണ്ടു നോക്കൂ.
    തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും ചിരി നിങ്ങൾ കാണും. സത്യത്തിൽ ഉറക്കെയുള്ള ചിരി.

    • @sreekanth850
      @sreekanth850 5 หลายเดือนก่อน +1

      copy adikumbol alk credit koduthoode? Written by .....
      കലവൂർ രവികുമാർ adhehathinte fbyil ezhuthiyathanu.
      ......

    • @anuuzz6753
      @anuuzz6753 5 หลายเดือนก่อน +4

      ഇതിലെ മഹാദേവ ൻറെ കവിത ഗംഗ പാടുന്നു അത്രേ ഒള്ളൂ.. അല്ലാതെ ഗംഗ സ്വയം പാടുന്നതല്ല.
      ഗംഗയുടെ ചെറുപ്പത്തിൽ മുത്തശ്ശി ടെ കയ്യിൽ കൊടുത്തിട്ട് parents പോയി.
      കുഞ്ഞു നാളിലെ ആ വേദന നിറഞ്ഞ ഓർമകളും വിഷമങ്ങളും ആണ് ഇതു പാടുമ്പോൾ ഗംഗ ഓർക്കുന്നത്.
      പ്രിയമുള്ളവരെ കാത്തിരിക്കുന്നു എന്ന് പറയുന്നത് parents നെ ആണ്.
      ഈ പാട്ടിൽ ആ സീനുകൾ കാണിക്കുന്നുണ്ട്.
      അല്ലാതെ മഹാദേവനോടുള്ള "കാമം ", നകുലൻ ന്റെ വിരക്തി 😂😂
      പൊട്ടത്തരം പറയാതെ
      കലവൂർ രവികുമാർ, അയാളെ പറഞ്ഞിട്ടുള്ളു
      ഫാസിൽ, മധു മുട്ടം... അതിൽ അഭിനയിച്ചവർ
      ആരും തന്നെ എവിടെയും പറഞ്ഞിട്ടില്ല.. ഒരു തെളിവും ഇല്ല.. വെറുതെ ആവശ്യം ഇല്ലാത്ത കടന്നു ചിന്ത ആണ്.
      NB:- "ഈ പാട്ടു കഴിഞ്ഞു ഗംഗ തന്നെ ആ ബുക്കിൽ എഴുതുന്നുണ്ട്
      "അല്ലിയുടെ സ്വന്തം മഹാദേവൻ "

    • @Batmanstruggles
      @Batmanstruggles 5 หลายเดือนก่อน

      ​@@anuuzz6753എന്നാലും നകുലനോട് ഗംഗക്ക് യഥാർത്ഥത്തിൽ ദേഷ്യം ഇല്ലേ?

    • @aynu3088
      @aynu3088 5 หลายเดือนก่อน +2

      ഒന്നുപോയെ

    • @anuuzz6753
      @anuuzz6753 5 หลายเดือนก่อน +1

      @@Batmanstruggles എന്തിനു 😃 "ഗംഗ എപ്പോ അല്ലിക്ക് ആഭരണം എടുക്കാൻ പോകേണ്ട "" എന്ന സീനിൽ നാഗവല്ലിയായി മാറി പെട്ടെന്ന് ഗംഗയിലേക്ക് വരുമ്പോൾ നകുലൻ തന്റെ ഭാര്യക്കു കൊടുക്കുന്ന caring ഉണ്ട്. ഏതു ഭാര്യയും ആഗ്രഹിക്കുന്ന സ്നേഹം അത് എന്താ ആരും കാണാതെ പോകുന്നത്... അതുപോലെ ക്ലൈമാക്സ്‌ സീൻ കഴിഞ്ഞു മോഹൻലാൽ അവരുടെ റൂമിൽ വെച്ച് പറയുന്നുണ്ട്.. എല്ലാം നകുലൻ നിങ്ങളുടെ സ്വകാര്യ നിമിഷങ്ങളിൽ പറഞ്ഞു തരുമെന്ന്... ആ സീനിലും കാണാം നകുലൻ ന്റെ caring..
      അങ്ങനെ ഒള്ള educated ആയ നല്ലയൊരു സ്ത്രീ ആയ ഗംഗ എങ്ങനെയാ മഹാദേവനെ കാമിക്കുന്നെ 🤣
      വെള്ളമടിച്ചു ഇരുന്നു ഒരുത്തൻ എഴുതിയ പൊട്ടത്തരം ആണ് ഇതു.
      NB:- " അല്ലിയുടെ സ്വന്തം മഹാദേവൻ " ഇതിൽ തന്നെ ഉണ്ട് കലവൂർ രവികുമാർ നുള്ള മറുപടി 🤣

  • @murukadasmd8646
    @murukadasmd8646 2 ปีที่แล้ว +4

    ഹരിപ്പാദിനടുത്തു മുട്ടം എന്നെ ഗ്രാമത്തിലെ മധു മുട്ടം ആണ് ഈ വരികൾ എഴുതിയത്

  • @Seeyourself009
    @Seeyourself009 7 หลายเดือนก่อน +2

    തീരരുതേ എന്ന് ആഗ്രഹിച്ചു.. ഇതിനാണോ മനോഹരം എന്ന് പറയുന്നത് ❤❤

  • @AnoopSubi
    @AnoopSubi 10 หลายเดือนก่อน

    ഈ പാട്ടിന്റെ സംഗീതം mg radhakrishnan sir ആണെങ്കിലും ഇതിന്റെ orchestra ചെയ്തിരിക്കുന്നത് ഔസെപ്പച്ഛൻ sir ആണ് legends💎

  • @Vishnupriyaov-y6d
    @Vishnupriyaov-y6d 10 หลายเดือนก่อน

    Ethra kettaalum mathivaraatha ethu polethe nalla feeelings ulla song kaaanunna ethra per ഉണ്ട് angane ullavar like cheyuoo എത്ര മനോഹരമായാണ് ഓരോ വരികൾ ഇത്രയും നല്ല അർത്ഥമുള്ള പാട്ടുകൾ ഓൾഡ് സോങ്‌സിൽ മാത്രം ഉണ്ടാവുള്ളൂ അതും നമ്മളെ പോലെതെ ആളുകൾക്ക് മാത്രം വേണ്ടി എഴുതിയപോലെ ❤❤ അല്ലെ 😊😊😊😊

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 10 หลายเดือนก่อน +1

    What a music...Voice...and screen play....super 🥰👍❤

  • @arundevasya5710
    @arundevasya5710 11 หลายเดือนก่อน +1

    I love this song ❤️❤️❤️❤️❤️❤️❤️❤️ Bring Bring back memories

  • @rajeevthankaraj8246
    @rajeevthankaraj8246 9 หลายเดือนก่อน

    Enta vazhiyey thirichu pogunnu... legend poetry

  • @anjanasm9843
    @anjanasm9843 4 ปีที่แล้ว +7

    My most favourite song 😍 🤗 oru missing illelum ith kekkumbo vallathoru missing inte feel ann🤓

  • @alfiyashanavas2926
    @alfiyashanavas2926 2 ปีที่แล้ว +4

    Classical role um modern role um nannayi cherunna oru lady super star aayirunnu shobhana chechi 😙😗

  • @KITCHUTCR
    @KITCHUTCR 5 หลายเดือนก่อน

    ആ സിനിമയുടെ മുഴുവൻ കഥ - ഈ ഗാനത്തിൻ്റെ രചനയിലൂടെ എഴുതിയ ശ്രീ മധു മുട്ടത്തിന് ഹൃദയാഭിവാദനങ്ങൾ🎉❤

  • @aswathyravindran1118
    @aswathyravindran1118 ปีที่แล้ว +14

    Chithra chechi's marvelous song

  • @saraths2908
    @saraths2908 5 หลายเดือนก่อน +1

    പ്രിയമുള്ള ആളാരോ വരുവാൻ വരികളിൽ ആഴത്തിൽ പതിയുന്ന മാധ്രികത ❤️❤️😘✌🏻

  • @mayatl9988
    @mayatl9988 5 หลายเดือนก่อน

    രചനയും, സംഗീതവും, ആലാപനവും, അവതരണവും..... എല്ലാമെല്ലാം ഒത്തിണങ്ങി ❤

  • @AnuPNair-dk9jg
    @AnuPNair-dk9jg วันที่ผ่านมา

    ശോഭനയുടെ കുട്ടിക്കാലം കാണുമ്പോൾ എന്തൊരു ഫീൽ....
    Aa child actress aarano entho, aarum aa actressne kurich paranjathai kaetitilla

  • @ribinmosses4042
    @ribinmosses4042 2 ปีที่แล้ว +20

    What a feel good song 😍 Feels like we miss something in our lives..

  • @Geetha.k-re4wl
    @Geetha.k-re4wl 6 หลายเดือนก่อน +1

    Chithrayechi...so amazing ithihaasam..❤❤❤