വര്ഷങ്ങള്ക്കു മുൻപ് എന്റെ വാടക വീടും ഇതുതന്നെയായിരുന്നു അവസ്ഥ. ഇരുപതോളം വാടകവീടുകൾ മാറിമാറി കിടന്നു. നാട്ടുകാർ കളിയാക്കിയിട്ടുണ്ട്. But ഇന്ന് നാട്ടുകാരുടെ കണ്ണ് തള്ളിച്ചു നാട്ടിൽ തന്നെ സ്ഥലം വാങ്ങി വീട് വച്ചു
പ്രിയപ്പെട്ട ഗംഗ ഞാൻ ഒത്തിരി യൂട്യൂബ് വീഡിയോ കാണും എങ്കിലും ആദ്യമായി ആണ് ഒരു കമെന്റ് ഇടുന്നത്.... വളരെ ഇഷ്ട്ടം തോന്നി ഈ home ടൂർ.... Bcoz ഭയങ്കര sincere ആയി തോന്നി ഓരോ വാക്കും... എന്നും ഇതുപോലെ happy ആയി ഇരിക്കട്ടെ.
ഞങ്ങളും പണ്ട് ഇങ്ങനെയായിരുന്നു താമസിച്ചുകൊണ്ടിരുന്നത്.... രണ്ടുപേരും പഠിച്ചു മിടുക്കാരായിട്ട് ഒരു ചൂപ്പർ വീട് വെക്കണം... പിന്നെ വീടിന്റെ വലുപ്പത്തിൽ അല്ല കാര്യം... അവിടെ താമസിക്കുന്നവരുടെ മനസ്സിന്റെ വലുപ്പം ആണ്... അതു നിങ്ങൾ കൈവിടാതെ നോക്കണം ♥️♥️♥️♥️
ഹായ് ഗംഗ 💚💚 വിശാലമായ💚 ഒരു മനസ്സാണ് 💚💚 ഗംഗയ്ക്ക് ഉള്ളത് 💚 മറ്റുള്ളവർ എന്ത് വിചാരിക്കുന്നു എന്ന് ഒരിക്കലും കരുതണ്ട💚💚💚 നമുക്ക് ശരിയെന്നു തോന്നുന്നത് എന്തോ അത് നമുക്ക് ചെയ്യാം 💚💚 ഈയൊരു ഗഡ്സ് എപ്പോഴും ഉണ്ടാവണം 💚 ഒരുപാട് ഒരുപാട്💚💚💚 ഉയരങ്ങളിൽ എത്താൻ കഴിയട്ടെ ഗംഗക്ക് 💚💚
ഗംഗക്ക് മറ്റൊരു മുഖം ഇല്ല. ഉള്ളത് ഉള്ളതുപോലെ പറയുന്ന മനോഭാവം ഇഷ്ട്ടമായി. ബഹുമാനം മാത്രം. Keep going glammy girl. All the best for a great future. അതും ഞങ്ങൾ കാണും. ഇനിയും ഉയരങ്ങൾ കീഴടക്കാൻ ആകട്ടെ. ❤️👍❤️👍❤️👍💕
ഞാൻ താമസിക്കുന്ന വീട് ഭംഗി ആയിലെന്ന സങ്കടത്തിൽ ആയിരുന്നു.. ഇതൊക്കെ കണ്ടപ്പോൾ ദൈവം എനിക്ക് നെൽകിയ സൗഭാഗ്യ ങ്ങൾ കു ഒരുപാട് നന്ദി ണ്ട്.. മോളു തളരരുത്.. God bless u
ഞാൻ കുറെ videos കണ്ടിട്ടുണ്ട്.. But ഇങ്ങനെ ഒരു background വിചാരിച്ചില്ല.... ഒരു പണകാരി കുട്ടി ആണ് വിചാരിച്ചു.... അതാണ് പവർ background എന്തുമാവട്ടെ മുന്നേറാനുള്ള മനസ് അതുമതി.. Life ൽ ഉയരങ്ങളിൽ എത്താൻ.. Go ahead with full power...all the best😊
മോളെഒരുപാട് ❤ഇഷ്ടമായി പഠിച്ചു വേഗം ജോലിക്കു ശ്രെമിക്കണം നന്നായി പ്രാർത്ഥിക്കുകയും വേണം ഈ അവസ്ഥ ഒരിക്കലും സ്ഥിരമല്ല എല്ലാം മാറും നന്നായി വരും ഇന്ന് ഒരുപാട് ഉയരത്തിൽ ഇരിക്കുന്ന അനേഗം ആൾകാരുടെ ജീവിതം ആദ്യം ഇതുപോലെ ആയിരുന്നു എനിക്കും ഇതുപോലെ ഒരു ജീവിതം ഉണ്ടായിരുന്നു നമുക്ക് ആഗ്രഹം ഉണ്ടെങ്കിൽ സ്വപ്നം ഉണ്ടെകിൽ ദൈവം നമുക്ക് എല്ലാം തരും ദൈവം മോളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ 🙏❤👍👍👍👍👍
എന്നോട് ഒന്നും തോന്നരുത് നിങ്ങളുടെ വിട് കണ്ടപ്പോൾ വിഷമം തോന്നി nighal ഒരുപാട് ഉയരതിയിൽ എത്തട്ടെ പിന്നെ ഒരു കാര്യം തോന്നിയത് ഇത്രയും ബ്യൂട്ടി പ്രൊഡക്ട് വാങ്ങുന്ന ക്യാഷ് പാവം അമ്മയേകിലും നിലത്തു കിടത്താതെ ഒരു കിടക്കയോ കാട്ടിൽ വാഗിച്ച്ചൂടെ... All തെ best സിസി all വിഷ് ഉണ്ടാകട്ടെ
എനിക്ക് ഈ വീഡിയോ കണ്ടപ്പോ എന്റെ പഴേ വീട് ഓർമ്മ വന്നു.. ഒരിക്കലും തിരിച്ചു പോകരുതേ എന്ന് ഓർമ്മിക്കുന്ന കുറെ ഓർമ്മകൾ...എന്റെ വീട് കാണാൻ കൊള്ളില്ല എന്നല്ല ഇഷ്ടമില്ലാത്ത കുട്ടിക്കാലം എന്റെ വീടും തിരുവനന്തപുരം ആണ്. വീട് എങ്ങിനെ ആയാലും അതിന്റെ ആകാം സന്തോഷ പൂർവ്വം കാണിക്കുന്നത് കണ്ടപ്പോൾ ഒരുപാട് ഇഷ്ട്ടം ആയി god bless you❤❤❤
മറ്റുള്ളവരെ ബോധ്യപ്പെടുത്തി നമുക്ക് ജീവിക്കാൻ കഴിയില്ല. നമുക്ക് happynes എന്തിലാണോ അത് നമ്മൾ ചെയ്യുക. ഞാനും ഒരു trivandrum girl anu . we are supporting you 👌👌👌👌🥰🥰🥰
Chechiii 👍 ചേച്ചി പറഞ്ഞപോലെ,, മറ്റുള്ളവരെ വേദനിപ്പിക്കണ്ടാണ് ചേച്ചി ചേച്ചിടെ ഈ passion ചെയ്യുന്നത് എന്നുപറഞ്ഞില്ലേ,,, അതാണ് great 🙏😍 നമ്മുടേം നമ്മടെ വീട്ടുകാരുടെയും സന്തോഷവും സമാധാനവും മാത്രം നോക്കിയാൽ മതി..... നമ്മൾ എന്താണോ ആഗ്രഹിക്കുന്നത് അത് നമുക്ക് കിട്ടും എന്നുള്ള വിശ്വാസം ഉണ്ടായാൽ മതി... അത് നമുക്ക് ലഭിച്ചിരിക്കും... All the best 🙏👍👍👍
മോളെ വീട് നല്ലത് ആണ് ktto. ഇത് പോലും ഇല്ലാത്തവർ കുറേയില്ലേ... ഉറപ്പായും മോൾ നല്ല നിലയിൽ എത്തും.. Sure. ഇനി വരുന്ന hometour കണ്ട് എല്ലാവരും ഞെട്ടും... God Bless you mole. ഞാൻ പറഞ്ഞാൽ എല്ലാം സംഭവിക്കാറുണ്ട് tto. നല്ല വീട് കിട്ടും..
അടിപൊളി...... 👌👌👌👌. അതേ ഈ കാലത്ത് എനിക്ക് ഒന്നും ചെയ്യാൻ വയ്യേ എനിക്ക് ഒന്നും ഇല്ലേ എന്ന് പറഞ്ഞു ഇരിക്കുന്ന പെൺ കുട്ടികൾക്ക് ഒരു മാതൃക ആണ് മോള് സൂപ്പർ......
ഞാൻ മോൾടെ വീഡിയോസ് കാണറില്ലയിരുന്നു but josh talks കണ്ടപ്പോൾ എന്തോ വല്ലാത്തൊരു ഇഷ്ടം തോന്നി വന്നതാണ്... മിടു മിടുക്കി ആയി ഇനിയും ഉയരങ്ങൾ കീഴടക്കാൻ ഭഗവാൻ അനുഗ്രഹിക്കും....
ഇത് കാണുമ്പോൾ എപ്പോഴും എനിക്ക് എന്ത് ജീവിതം ഓർമ്മവരുന്നു എന്റെ അമ്മ ചേച്ചി ഞങ്ങൾ മാത്രമുള്ള ഞങ്ങളുടെ അച്ഛൻ ഒരു കുടിയൻ ആയിരുന്നു ഭയങ്കര അടി ആയിരുന്നു അമ്മേനെ. സഹിക്കാൻ പറ്റാത്ത അമ്മ ഞങ്ങളെയും കൊണ്ട് ഇറങ്ങി പിന്നെചേച്ചി വലുതായി കല്യാണം കഴിച്ചു ഒരു കുഞ്ഞുണ്ട് ഞാൻ ലൈൻ അടിച്ചു കല്യാണം കഴിച്ചു ഇപ്പോൾ കുഴപ്പമൊന്നുമില്ല എനിക്കുമുണ്ട് ഒരു യൂട്യൂബ് ചാനൽ അതൊന്നു പവർ ആവട്ടെ അപ്പോൾ ഞാൻ എന്റെ സ്റ്റോറിയും പറയാം ❤️❤️❤️
എത്ര വലിയ വീട് ആണെങ്കിലും ചെറിയ വീട് ആണെങ്കിലും സമാധാനം ഉണ്ടാകണം, എത്രേം പെട്ടന്ന് തന്നെ എല്ലാം സൗകര്യങ്ങളുമുള്ള വീട് ഉണ്ടാകട്ടെ 😍❤️❤️👍👍😘❣️ God bless you chechi ❤️😍😊❣️💖👍👍
So happy to see your lovely home. I can understand Malayalam but I can’t write otherwise my comments would have been in Malayalam. My home is in England, but my mummy was from Kerala so I can understand you & I love watching your video. I am so happy you showed us your home, you have nothing to feel shy. You are honest, beautiful & you can be proud of yourself 🤙. You are so knowledgeable about natural beauty and about skincare! Sending you lots of love from England 💕
എടോ ഞങ്ങൾക്ക് ഇതിലും ചെറിയ വീട് ആയിരുന്നു കഷ്ടപ്പാടായിരുന്നു പക്ഷെ നന്നായി പഠിച്ചു വാശിയോടെ ഇന്ന് ജോലി ഒക്കെ ആയി 2പെൺകുട്ടികൾ ആണ് ഞങ്ങൾ ആൺകുട്ടികൾ നോക്കുന്നതിലും നന്നായി അച്ഛനെയും അമ്മയെയും നോക്കുന്നുണ്ട് നിങ്ങൾ നന്നായി പഠിക്ക് ഒരുപാട് സാധനം ഒക്കെ വാങ്ങി പൈസ വെറുതെ കളയരുത് ഈശ്വൻ അനുഗ്രഹിക്കട്ടെ മോളെ
Hi Ganga, first time watching ur video. U reminded me of my house when I was ur age. Now my sister and me r government employees and living a better life of our dreams. Hardtimes will not last long and definitely u wil reach heights.
ഒന്നും ഇല്ലാത്തത് കെട്ടിപ്പടുത്ത ജീവിതമാണ് ഉയരങ്ങളിൽ എത്തുന്നത് അത് എന്നും ഓർത്തു സന്തോഷമായി ജീവിക്കുക ഈയൊരു സ്ഥിതിയിൽ കൂടെ കടന്നു പോയിട്ടുള്ള ആളുകൾക്ക് മനസ്സിലാവും അതിൽ ചിലരെല്ലാം നല്ല സ്ഥിതിയിൽ എത്തിയിട്ടുണ്ട്
Oh നെടുമങ്ങാട്കാരി ആണോ 😍വീടെങ്ങനെ ഇരുന്നാൽ എന്താ മനസ്സാണ് പ്രധാനം... ഞാൻ ഈ വീഡിയോ മുൻപ് കണ്ടിരുന്നു അന്നെനിക്ക് ഇയാളെ അറിയില്ലായിരുന്നു but ഇപ്പോ മിക്ക വീഡിയോസും കാണാറുണ്ട്....വലിയ വീട് ഉള്ളവർക്കൊന്നും മനഃസമാധാനം ഉണ്ടാകാറില്ല..അമ്മയുടെ മുഖം കണ്ടിട്ട് കണ്ട് പരിചയമുള്ള പോലെ തോന്നുന്നു..
Background question ചെയ്യുന്നവരെ blk ചെയ്യണം ചേച്ചി.. പിന്നെ കുറെ നാളായി പറയണമെന്ന് വിചാരിക്കുന്നു, ക്യാമറ നോക്കി സംസാരിക്കുമ്പോൾ കൈ കൊണ്ടുള്ള actions കുറക്കുകയാണെങ്കിൽ നന്നായിരുന്നു. അധികം കൈ use ചെയ്താൽ bore ആണ്
Super da, മഴയും വെയിലും കൊള്ളാതെ ഇരിക്കാനും പിന്നെ അടച്ചു ഉറപ്പു ഉള്ളതും ആയ ഒരു വീട് ഇപ്പോൾ ഉണ്ടല്ലോ അതു തന്നെ സ്വർഗം ഇനി തന്റെ അദ്വാനം കൊണ്ട് ഒരു നല്ല വീട് ഉണ്ടാക്കിയ മതി എല്ലാം ശരിയാകും കേട്ടോ👍🏻
നെഗറ്റീവ് അടിക്കുന്നവരോട് എന്ത് പറയാൻ ശെരിക്കും speachles... ഇത് പോലുള്ള വീഡിയോസ് ആണ് ഏറ്റവും വലിയ മോട്ടിവേഷൻ ... പിന്നെ ഈ വീടിന്റെ പരിമിതികൾ ഒരിക്കൽ പോലും അവതരണ രീതിയിൽ കാണാനില്ല ... Hats off you dear ❤
My first comment on your video. Edunna ottumika videosum kannarundelkim adiyam ayi annu comment edan thonune. Video orupad eshttamayii chechiyeyum orupad eshttamanu. Chechii videos ettu thudagiya time muthal kannan thudagiya allanu njan. Veruthe oru eshttam thoni subscribe cheyithatha. Eee video super ayittu undu. 👌😍😍 eniyum orupad nalla videos cheyan ashamsikkunnu🤗
അച്ചോടാ ഒരുപാട് സന്തോഷം തോന്നി മോളെ നിൻറെ ഈ വീഡിയോ കണ്ടപ്പോൾ നല്ലതേ വരൂ ഒരുപാട് നല്ല സ്ഥിതിയിൽ എത്താൻ പ്രാർത്ഥിക്കുന്നു എന്തോ ഭയങ്കര നിഷ്കളങ്കത തോന്നിയ നിൻറെ സംസാരത്തിൽ ഒരു പെൺകുട്ടി എന്ന നിലയ്ക്ക് ഇത്രയും ധൈര്യത്തോടുകൂടി എല്ലാം ഓരോന്ന് കാണിച്ചപ്പോൾ വളരെയധികം സന്തോഷം തോന്നി മോളെ അപ്പൊ എല്ലാവിധ ആശംസകളും ഉയരങ്ങളിൽ എത്തട്ടെ 🙏🙏
Chechi ഇങ്ങനെ ഒരു situation ൽ നിന്നാണ് video ചെയ്യുന്നത് എന്നു അറിഞ്ഞപ്പോൾ ചേച്ചിയോട് ഒന്നുകൂടി ഇഷ്ട്ടം കൂടിയിട്ടേ ഉള്ളു. Keep going chechi❤️ Definitely you will get a better life in your future 😍 Lvu chechikutti❤️
Veedu cheruthanel ath marullavare kanikan mikkavarkum nanakkedahnu.. Ente veedum cheriya oru veedanu.. Athod thanne njan ente friends ne onnum vtl athikam vilikare illaa.. Pakshe ningada video kadapool athishayam thonni.. Otum nanaked vicharikathe open ayit ellam parayunu kanikunuu.. Nigada ee positive mind pole ethrem petenn nalla oru life kittatee.. Swantham aayi nalloru vtl ninn video idan pattattee..❤❤🤗🤗
നല്ല മനോഹരമായ സംസാരം. എന്തര് എന്നൊക്കെ പറഞ്ഞു വളരെ അലോസരമായ ഒരു slangil ആണ് ഇപ്പൊ സംസാരിക്കുന്നത്. ഈ നിഷേധ സ്വഭാവം അപക്വമായ സ്വഭാവത്തെ കാണിക്കുന്നു. പുതിയ തലമുറ ഇതിനെയൊക്കെ അംഗീകരിക്കുന്നുണ്ടാകും
ചെറിയ ഒറ്റമുറിവീടാണെങ്കിലും വ്യത്തിയില്‍എല്ലാം അടുക്കിപെറുക്കി വെച്ചാല്‍ തന്നെ മനോഹരമാക്കാം....ദെെവക്യപയാല്‍ സ്വന്തമായി ഒരു വീടും ഒരു നല്ലജോലിയും ഒപ്പം യൂട്യുബും നന്നായി വരട്ടെയെന്ന് ജഗദീശ്വരനോട് പ്രാര്‍ത്ഥിക്കുന്നു
ഗംഗയെ എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് ഞാനും കൊച്ചിലെ ഒരുപാട് അനുഭവിച്ചു അച്ഛൻ ഭയങ്കര കുടിയും അമ്മേ അടിക്കു ഞങ്ങളുടെ പഠിത്തം പോലു നഷ്ടപ്പെട്ടു അച്ഛൻ എന്നെ ചീത്ത വിളിച്ചു അപ്പോൾ സഹികെട്ടു ഞാൻ കേസ് കൊടുത്തു അതിൽ പിന്നെ ആണ് സമാധാനം കിട്ടിയത് അമ്മേടെ നടു വരെ ഒടിച്ചു അത് കഴിഞ്ഞു പിന്നെ അടിച്ചിട്ടില്ല ഞാൻ സമ്മതിക്കില്ല അമ്മേ തൊടാൻ എന്നെ ഇപ്പോൾ പേടി ഉണ്ട് എന്റെ വീട് ഇത് പോലെ ആണ് ❤
I just started watching ur reels few days before...... Ur expressions n the separately mixing words according to ur expressions was really different from others......but after seeing this video... Such level of confidence n passionate u r...... Ull definitely reach hights.... 🥰🥰🥰
വീട് എത്ര ചെറുതായാലും വലുതായാലും സന്തോഷവും സമാധാനവും എന്നും ഉണ്ടെങ്കിൽ അത് തന്നെയാണ് ഭൂമിയിലെ സ്വർഗ്ഗം !
Youtubil comment nokiyal ee chettande comment athu nirbandha💪💪😍
@Sooraj S അതെ ഞാനിപ്പോ പറയാൻ വേണ്ടി വരുകയായിരുന്നു 👍
Ee same cmnt ichaapeel kandapole 😀
@@Sreelakshmimangalath athe 🤣🤣 ellathinum kaanam..🤣
😃eladathum kanallooooo
2023 ൽ കാണുന്നവർ ഉണ്ടോ.. ഇപ്പോഴത്തെ ഗംഗ ചേച്ചി എന്ത് ഡിഫറെൻറ് ആണ് 😅❤
Athe sathyam
Ys
Yes😊
Athanne.. 2yrs kond..oralu engne maruo
Ys😂
പണക്കാർക്ക് മാത്രമുള്ളതല്ല യൂറ്റൂബ് . ലോകത്തുള്ള എല്ലാ മനുഷ്യർക്കു വേണ്ടിയുള്ളതാണ് . ദൈവം അനുഗ്രഹിക്കട്ടെ 🙏
അത് ശരിയാണ് കുറച്ചു ആളുകൾക്കു പാവപ്പെട്ടവരെ കാണുമ്പോൾ പുച്ഛം മാത്രമാണ്. അവരെ ഒന്ന് സപ്പോർട് ചെയ്യുക പോലും ഇല്ല
Yes
Best comment✨️
Josh talk ൽ വന്നതിന് ശേഷം home tour തപ്പിപ്പിടിച്ച് വന്നവരാരൊക്കെ ഉണ്ട്
🤚
ഞാൻ
Njaaan😁
Njanum
Njanum ath kandit vannatha. Pakshe aadyam aale manasilaayilla. Nalla maatam😇😇
നല്ലൊരു home tour 💕👍വലിയ വീട് ആയാലും ചെറിയ വീട് ആയാലും, ചെറിയ വീട് കാണിക്കാനുള്ള ആ മനസ്സാണ് ❤, Appreciable❤
❤❤❤
💕💕💕
Nalla veeda..
❤️❤️❤️
,💕
2024 കാണുന്നവർ ഉണ്ടോ ❤
Athe
Njhan und
Und 😅
Yes
സ്വന്തമായൊരു വീട് എത്രയും പെട്ടന്ന് ഉണ്ടാവട്ടെ.... 🥰
Thanks dear
Amen
Ameeen
ആമീൻ
Ameen
വര്ഷങ്ങള്ക്കു മുൻപ് എന്റെ വാടക വീടും ഇതുതന്നെയായിരുന്നു അവസ്ഥ. ഇരുപതോളം വാടകവീടുകൾ മാറിമാറി കിടന്നു. നാട്ടുകാർ കളിയാക്കിയിട്ടുണ്ട്. But ഇന്ന് നാട്ടുകാരുടെ കണ്ണ് തള്ളിച്ചു നാട്ടിൽ തന്നെ സ്ഥലം വാങ്ങി വീട് വച്ചു
Place evida???
Great
Njangalum ath pole thanne.. Dheshadanakkilikal enn vare vilichittund.. Ippo 10yrs aayt swanthamayi oru veed vachu
👍
All the best da , you will reach more heights ❤️🍎
Chettooi❤
Thanks chetta ❤❤
ഒന്നൂസപ്പോർട്ട് ചെയുമോ
@@GLAMYGANGA മേക്കപ്പ് products എല്ലാം youtube വരുമാനം vechaano വാങ്ങുന്നത്
@@gowrigowri-is1kw yes
ഒരുവർഷം മുൻപ് ഇങ്ങനെ ഇരുന്ന ആൾ എണോ ഇപ്പോൾ കാണുന്ന ഗംഗ. What a change 💥❤
Josh talks kando..?
@@sobhakrishna6986 അത് കണ്ട് ഈ വഴി വന്നതാ 😊
സത്യമാട്ടോ എന്തൊരു മാറ്റം ഇത്
Hair smoothening cheythu..pinne eyebrows permanent thread cheythu...pallil clip ittu..ith moonnum cheythappo aal aake maaripoyi😁
Njn thudakkam muthale ulla subscriber aanu. genuine aanennu thonni
Ennum ishtamaanu chechiyee..💖
@@Iwgwfd നമുക്ക് സുന്ദരിയായിട്ട് നടക്കാൻ പറ്റുന്നില്ല അവരെങ്കിലും സുന്ദരിയായിട്ട് നടക്കട്ടെ. എന്നും സന്തോഷത്തോടെ ജീവിക്കട്ടെ
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല home tour 😍😘
Njanum
❤️
❤❤❤
ഞാനും 😍♥
The best home tour👏👏👍❤️
ഞങ്ങൾക്ക് ഒരൊറ്റ room മാത്രമേ ഉള്ളു, അതാണ് ഞങ്ങളുടെ ബെഡ്‌റൂംമും, കിച്ചണും, dining roomum എല്ലാം, Our sweet home😍😍😍😍😍😍😍
😍😍😍
Same with me around 30 years ago 😊
പ്രിയപ്പെട്ട ഗംഗ ഞാൻ ഒത്തിരി യൂട്യൂബ് വീഡിയോ കാണും എങ്കിലും ആദ്യമായി ആണ് ഒരു കമെന്റ് ഇടുന്നത്.... വളരെ ഇഷ്ട്ടം തോന്നി ഈ home ടൂർ.... Bcoz ഭയങ്കര sincere ആയി തോന്നി ഓരോ വാക്കും... എന്നും ഇതുപോലെ happy ആയി ഇരിക്കട്ടെ.
ഞങ്ങളും പണ്ട് ഇങ്ങനെയായിരുന്നു താമസിച്ചുകൊണ്ടിരുന്നത്.... രണ്ടുപേരും പഠിച്ചു മിടുക്കാരായിട്ട് ഒരു ചൂപ്പർ വീട് വെക്കണം... പിന്നെ വീടിന്റെ വലുപ്പത്തിൽ അല്ല കാര്യം... അവിടെ താമസിക്കുന്നവരുടെ മനസ്സിന്റെ വലുപ്പം ആണ്... അതു നിങ്ങൾ കൈവിടാതെ നോക്കണം ♥️♥️♥️♥️
ഹായ് ഗംഗ 💚💚 വിശാലമായ💚 ഒരു മനസ്സാണ് 💚💚 ഗംഗയ്ക്ക് ഉള്ളത് 💚 മറ്റുള്ളവർ എന്ത് വിചാരിക്കുന്നു എന്ന് ഒരിക്കലും കരുതണ്ട💚💚💚 നമുക്ക് ശരിയെന്നു തോന്നുന്നത് എന്തോ അത് നമുക്ക് ചെയ്യാം 💚💚 ഈയൊരു ഗഡ്സ് എപ്പോഴും ഉണ്ടാവണം 💚 ഒരുപാട് ഒരുപാട്💚💚💚 ഉയരങ്ങളിൽ എത്താൻ കഴിയട്ടെ ഗംഗക്ക് 💚💚
Yeah..❤️❤️
👌❤️❤️❤️
Yes
ഗംഗക്ക് മറ്റൊരു മുഖം ഇല്ല.
ഉള്ളത് ഉള്ളതുപോലെ പറയുന്ന മനോഭാവം ഇഷ്ട്ടമായി. ബഹുമാനം മാത്രം.
Keep going glammy girl.
All the best for a great future.
അതും ഞങ്ങൾ കാണും.
ഇനിയും ഉയരങ്ങൾ കീഴടക്കാൻ ആകട്ടെ.
❤️👍❤️👍❤️👍💕
Broad minded personality, keep going dear, കുറച്ചു നാളുകൾക്കു ശേഷം സ്വന്തം വീടിന്റെ home tour കാണിക്കാൻ പറ്റട്ടെ.
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@@sreekutty.s.r5205 no
താൻ രക്ഷപെടും കൂട്ടത്തിൽ അമ്മയും അനിയത്തിയും. ഒരിക്കലും പിന്മാറരുത് മുന്നോട്ട് നല്ല കോൺഫിഡൻസടുകൂടി മോൾ മുന്നോട്ടേക്ക് തന്നെ പോണം luv u...
ചേച്ചി സ്വന്തം മായി ഉണ്ടാക്കിയ കാശ് കൊണ്ട് ഒരു വീട് ഉടന്നെ തന്നെ പണിയട്ടെ ആശംസിക്കുന്നു
Athe
ഞാൻ താമസിക്കുന്ന വീട് ഭംഗി ആയിലെന്ന സങ്കടത്തിൽ ആയിരുന്നു.. ഇതൊക്കെ കണ്ടപ്പോൾ ദൈവം എനിക്ക് നെൽകിയ സൗഭാഗ്യ ങ്ങൾ കു ഒരുപാട് നന്ദി ണ്ട്.. മോളു തളരരുത്.. God bless u
ചെറിയ വീടാണെങ്കിലും അത് കാണിക്കാനുള്ള ഒരു മനസ്സുണ്ടല്ലോ അതിന് ഒരു ബിഗ്ഗ് സല്യൂട്ട്🙏 God bless you 🙌
New house work start aayathin sesham kannunor indo ✨
The world is yours mole... Keep going. 🥰🥰🥰🥰
ദുരഭിമാനം ലവലേശമില്ലാതെ വീഡിയോ ചെയ്ത അമ്മു മോൾക്ക് അഭിനന്ദനങ്ങൾ. Indeed, you will reach a great height.❤👍👏👏👌💪💪
ഞാൻ കുറെ videos കണ്ടിട്ടുണ്ട്.. But ഇങ്ങനെ ഒരു background വിചാരിച്ചില്ല.... ഒരു പണകാരി കുട്ടി ആണ് വിചാരിച്ചു.... അതാണ് പവർ background എന്തുമാവട്ടെ മുന്നേറാനുള്ള മനസ് അതുമതി.. Life ൽ ഉയരങ്ങളിൽ എത്താൻ.. Go ahead with full power...all the best😊
മോളെഒരുപാട് ❤ഇഷ്ടമായി പഠിച്ചു വേഗം ജോലിക്കു ശ്രെമിക്കണം നന്നായി പ്രാർത്ഥിക്കുകയും വേണം ഈ അവസ്ഥ ഒരിക്കലും സ്ഥിരമല്ല എല്ലാം മാറും നന്നായി വരും ഇന്ന് ഒരുപാട് ഉയരത്തിൽ ഇരിക്കുന്ന അനേഗം ആൾകാരുടെ ജീവിതം ആദ്യം ഇതുപോലെ ആയിരുന്നു എനിക്കും ഇതുപോലെ ഒരു ജീവിതം ഉണ്ടായിരുന്നു നമുക്ക് ആഗ്രഹം ഉണ്ടെങ്കിൽ സ്വപ്നം ഉണ്ടെകിൽ ദൈവം നമുക്ക് എല്ലാം തരും ദൈവം മോളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ 🙏❤👍👍👍👍👍
Salute to that amma who gave u freedom to achieve your dreams and passion...
സ്വന്തമായി ഒരു വീട് അത് എല്ലാരുടേം സ്വപ്നം ആണ്... എത്രയും വേഗം സാധിക്കട്ടെ ❤
ഒന്നാമതെ ഞാൻ ചേച്ചിടെ വലീയ fan ആണ് ഇതൊക്കെ കണ്ടപ്പോഴേക്കും ഞാൻ അതിനെക്കാളും വലീയ fan അയി 💓💓💓💓💓💓💓💓💓💓
🥰🥰
Ivarde achanne vlogil kanichillalloo.
@@Me12345-j 🤫😶
@@monstergaming3847 ivalde velya fan alle atha chodichee..
@@Me12345-j athu chodikkan iyy etha annod bodhippikano njn fan avum enthei kozhappam indo indel sahikka athre ullu ninnod parayenda karyam illa athre ullu 😏😏😏
A genuine girl inside out🥰 Definitely you'll reach more heights dear...😘
❤❤
@@GLAMYGANGAnte cousin sister undd sisna pole ann kaanan , ate pole tanne samee situation u had in pastt
Ingne oru backgroundil annu video cheyunnathenn kanandal parayilla.Genuine home tour.ith ellarkum oru inspiration avattee...all the best daaa 😍❤️
എന്നോട് ഒന്നും തോന്നരുത് നിങ്ങളുടെ വിട് കണ്ടപ്പോൾ വിഷമം തോന്നി nighal ഒരുപാട് ഉയരതിയിൽ എത്തട്ടെ പിന്നെ ഒരു കാര്യം തോന്നിയത് ഇത്രയും ബ്യൂട്ടി പ്രൊഡക്ട് വാങ്ങുന്ന ക്യാഷ് പാവം അമ്മയേകിലും നിലത്തു കിടത്താതെ ഒരു കിടക്കയോ കാട്ടിൽ വാഗിച്ച്ചൂടെ... All തെ best സിസി all വിഷ് ഉണ്ടാകട്ടെ
Njanum athuthanne vicharichu... Enthokke vangikkunnu.. TH-cam varumanam okke enthu cheyyunnu?
അതെ നോർമൽ ആയിട്ടു തോന്നുന്ന ഒരു കാര്യം ആണ്, പക്ഷെ അവരുടേതായ എന്തെങ്കിലും കാരണം ഉണ്ടാകും ചിലപ്പോ
Ippo mansilayo ..ganga ippo ethiya height aa beauty vlog okke cheythathu kondann
Just saw this video while scrolling down,you gain my respect ✊ ! Soon you will get to build your own dream house !
എനിക്ക് ഈ വീഡിയോ കണ്ടപ്പോ എന്റെ പഴേ വീട് ഓർമ്മ വന്നു.. ഒരിക്കലും തിരിച്ചു പോകരുതേ എന്ന് ഓർമ്മിക്കുന്ന കുറെ ഓർമ്മകൾ...എന്റെ വീട് കാണാൻ കൊള്ളില്ല എന്നല്ല ഇഷ്ടമില്ലാത്ത കുട്ടിക്കാലം എന്റെ വീടും തിരുവനന്തപുരം ആണ്. വീട് എങ്ങിനെ ആയാലും അതിന്റെ ആകാം സന്തോഷ പൂർവ്വം കാണിക്കുന്നത് കണ്ടപ്പോൾ ഒരുപാട് ഇഷ്ട്ടം ആയി god bless you❤❤❤
എത്രയും പെട്ടെന്ന് ഒരു വീട് ഉണ്ടാവട്ടെ ചേച്ചിക്ക്🤲💕
മോൾക്കും അമ്മയ്ക്കും അനിയത്തിക്കും നല്ലൊരു ജീവിതം ഈശ്വരൻ തരും ഉറപ്പ് ആണ്.. 🙏🙏🙏
മറ്റുള്ളവരെ ബോധ്യപ്പെടുത്തി നമുക്ക് ജീവിക്കാൻ കഴിയില്ല. നമുക്ക് happynes എന്തിലാണോ അത് നമ്മൾ ചെയ്യുക. ഞാനും ഒരു trivandrum girl anu . we are supporting you 👌👌👌👌🥰🥰🥰
Chechiii 👍 ചേച്ചി പറഞ്ഞപോലെ,, മറ്റുള്ളവരെ വേദനിപ്പിക്കണ്ടാണ് ചേച്ചി ചേച്ചിടെ ഈ passion ചെയ്യുന്നത് എന്നുപറഞ്ഞില്ലേ,,, അതാണ് great 🙏😍 നമ്മുടേം നമ്മടെ വീട്ടുകാരുടെയും സന്തോഷവും സമാധാനവും മാത്രം നോക്കിയാൽ മതി..... നമ്മൾ എന്താണോ ആഗ്രഹിക്കുന്നത് അത് നമുക്ക് കിട്ടും എന്നുള്ള വിശ്വാസം ഉണ്ടായാൽ മതി...
അത് നമുക്ക് ലഭിച്ചിരിക്കും... All the best 🙏👍👍👍
Valiya veetu oonnum kariyam illa santhoshathode jeevikkan pathunnathinnu aannu kaariyam🤗👏👌chechi super aannutta☺
❤❤
😍
2023 ൽ കാണുന്നവർ ഉണ്ടോ. വല്ലാത്ത ചേഞ്ച് ആയി പോയി 😅
മോളെ വീട് നല്ലത് ആണ് ktto. ഇത് പോലും ഇല്ലാത്തവർ കുറേയില്ലേ... ഉറപ്പായും മോൾ നല്ല നിലയിൽ എത്തും.. Sure. ഇനി വരുന്ന hometour കണ്ട് എല്ലാവരും ഞെട്ടും... God Bless you mole. ഞാൻ പറഞ്ഞാൽ എല്ലാം സംഭവിക്കാറുണ്ട് tto. നല്ല വീട് കിട്ടും..
നമുക്ക് ഉള്ളതിൽ നാം സ്വയം സന്തോഷിക്കുമ്പോഴും അഭിമാനിക്കുമ്പോഴും ആണ് നമ്മൾ നമ്മളാവുന്നത് 👍
Chechinod vayngre respect thonunu❤️keep going chechii✨katta support indavim💯
❤❤
@@GLAMYGANGA TH-cam varumanam kittunnile oru nalla veed vadaka eduthude
Accidently saw this video.. mahnnn I have huge respect for you…. U did so much hardwork in ur life….. love you❤
I respect you for your openness ......
2021+ 5yr challenge chyumbol nokikooo.......you will reach high 🔥
അടിപൊളി...... 👌👌👌👌. അതേ ഈ കാലത്ത് എനിക്ക് ഒന്നും ചെയ്യാൻ വയ്യേ എനിക്ക് ഒന്നും ഇല്ലേ എന്ന് പറഞ്ഞു ഇരിക്കുന്ന പെൺ കുട്ടികൾക്ക് ഒരു മാതൃക ആണ് മോള് സൂപ്പർ......
സ്വന്തമായിട്ട് ഒരു വീട് കിട്ടാൻ ഞാനും ദൈവത്തോട് പ്രാർത്ഥിക്കുന്നു.
വീട് പലർക്കും ഒരു സ്വപ്നമാണ് എത്രയും വേഗം നടക്കട്ടെ🙏🙏
ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ .
ആത്മാർഥമായി പ്രാർത്ഥിക്കുന്നു..
ഒന്നും ഒന്നിനും തടസമല്ല
ഞാൻ മോൾടെ വീഡിയോസ് കാണറില്ലയിരുന്നു but josh talks കണ്ടപ്പോൾ എന്തോ വല്ലാത്തൊരു ഇഷ്ടം തോന്നി വന്നതാണ്... മിടു മിടുക്കി ആയി ഇനിയും ഉയരങ്ങൾ കീഴടക്കാൻ ഭഗവാൻ അനുഗ്രഹിക്കും....
അങ്ങനെ തന്നെയാണ് ഈ ഞാനും ഈ ബ്ലോഗിലേക്ക് എത്തിപ്പെടുന്നത്
Edoo ellarum ithu polathe avasthakal kazhinja evdelum ethunne 🤗so keep going dear ❤️❤️
ഇത് കാണുമ്പോൾ എപ്പോഴും എനിക്ക് എന്ത് ജീവിതം ഓർമ്മവരുന്നു എന്റെ അമ്മ ചേച്ചി ഞങ്ങൾ മാത്രമുള്ള ഞങ്ങളുടെ അച്ഛൻ ഒരു കുടിയൻ ആയിരുന്നു ഭയങ്കര അടി ആയിരുന്നു അമ്മേനെ. സഹിക്കാൻ പറ്റാത്ത അമ്മ ഞങ്ങളെയും കൊണ്ട് ഇറങ്ങി പിന്നെചേച്ചി വലുതായി കല്യാണം കഴിച്ചു ഒരു കുഞ്ഞുണ്ട് ഞാൻ ലൈൻ അടിച്ചു കല്യാണം കഴിച്ചു ഇപ്പോൾ കുഴപ്പമൊന്നുമില്ല എനിക്കുമുണ്ട് ഒരു യൂട്യൂബ് ചാനൽ അതൊന്നു പവർ ആവട്ടെ അപ്പോൾ ഞാൻ എന്റെ സ്റ്റോറിയും പറയാം ❤️❤️❤️
എത്ര വലിയ വീട് ആണെങ്കിലും ചെറിയ വീട് ആണെങ്കിലും സമാധാനം ഉണ്ടാകണം, എത്രേം പെട്ടന്ന് തന്നെ എല്ലാം സൗകര്യങ്ങളുമുള്ള വീട് ഉണ്ടാകട്ടെ 😍❤️❤️👍👍😘❣️ God bless you chechi ❤️😍😊❣️💖👍👍
So happy to see your lovely home. I can understand Malayalam but I can’t write otherwise my comments would have been in Malayalam. My home is in England, but my mummy was from Kerala so I can understand you & I love watching your video. I am so happy you showed us your home, you have nothing to feel shy. You are honest, beautiful & you can be proud of yourself 🤙. You are so knowledgeable about natural beauty and about skincare! Sending you lots of love from England 💕
ഞങ്ങളുടെ കുട്ടിക്കാലം ഓർമവന്നു ഒപ്പം എന്തെന്നറിയില്ല സങ്കടവും ❤
തങ്ങളോടുള്ള സ്നേഹം മാത്രമല്ല ബഹുമാനവും കൂടുന്നു,എനിക്ക് മാത്രമല്ല,എല്ലാവർക്കും
എടോ ഞങ്ങൾക്ക് ഇതിലും ചെറിയ വീട് ആയിരുന്നു കഷ്ടപ്പാടായിരുന്നു പക്ഷെ നന്നായി പഠിച്ചു വാശിയോടെ ഇന്ന് ജോലി ഒക്കെ ആയി 2പെൺകുട്ടികൾ ആണ് ഞങ്ങൾ ആൺകുട്ടികൾ നോക്കുന്നതിലും നന്നായി അച്ഛനെയും അമ്മയെയും നോക്കുന്നുണ്ട് നിങ്ങൾ നന്നായി പഠിക്ക് ഒരുപാട് സാധനം ഒക്കെ വാങ്ങി പൈസ വെറുതെ കളയരുത് ഈശ്വൻ അനുഗ്രഹിക്കട്ടെ മോളെ
എൻ്റെയും..👍 ഞാനും വീട് വച്ചു
Hi Ganga, first time watching ur video. U reminded me of my house when I was ur age. Now my sister and me r government employees and living a better life of our dreams. Hardtimes will not last long and definitely u wil reach heights.
Orupad ishtaya oru comment
ഞാനും സ്വന്തമായി വീട് ഇല്ലാത്ത ആളാണ്. എനിക്ക് മനസിലാകും ചിരിക്കുന്ന മുഖത്തിൻ്റെ പിന്നിൽ എന്താകും എന്ന്. ദൈവ്വം നല്ലത് മാത്രം തരട്ടേ തനിക്ക് .Love u
ഒന്നും ഇല്ലാത്തത് കെട്ടിപ്പടുത്ത ജീവിതമാണ് ഉയരങ്ങളിൽ എത്തുന്നത് അത് എന്നും ഓർത്തു സന്തോഷമായി ജീവിക്കുക ഈയൊരു സ്ഥിതിയിൽ കൂടെ കടന്നു പോയിട്ടുള്ള ആളുകൾക്ക് മനസ്സിലാവും അതിൽ ചിലരെല്ലാം നല്ല സ്ഥിതിയിൽ എത്തിയിട്ടുണ്ട്
👍🏻
Chechide future ellam nannayi varatte enn deivathod prarthikkunnu... Ithilum nalla oru veed vakkanum ini angott nannayi jeevikkanum deivam anugrahikkatte 💖 🙌🏻
Pop
മനസ്സിന് ഭയങ്കര കുളിർമ തോന്നിയ vedio ആണ് നമ്മുടെ നാടും ചുറ്റുപാടും ഒരു nostalgic feeling. Thanks for this vedio
You're seeing everything in a positive way... keep going 💜💜
Oh നെടുമങ്ങാട്കാരി ആണോ 😍വീടെങ്ങനെ ഇരുന്നാൽ എന്താ മനസ്സാണ് പ്രധാനം... ഞാൻ ഈ വീഡിയോ മുൻപ് കണ്ടിരുന്നു അന്നെനിക്ക് ഇയാളെ അറിയില്ലായിരുന്നു but ഇപ്പോ മിക്ക വീഡിയോസും കാണാറുണ്ട്....വലിയ വീട് ഉള്ളവർക്കൊന്നും മനഃസമാധാനം ഉണ്ടാകാറില്ല..അമ്മയുടെ മുഖം കണ്ടിട്ട് കണ്ട് പരിചയമുള്ള പോലെ തോന്നുന്നു..
എന്താ അറിയില്ല ഒരു യൂട്യൂബേർസ് നോടും തോന്നാത്തൊരു ഇഷ്ട്ടം തുടക്കം മുതലേ കുട്ടിയോടുണ്ട്.. ഉയരങ്ങളിൽ എത്തട്ടെ. ❤️
നല്ല വീട് തന്നെ... paint koode ചെയ്താൽ അടിപൊളി ആവും....നിങ്ങൾ ഗേൾസ് തന്നെ ചെയ്താൽ മതി...
എന്റെ വീട് കോഴിക്കോട് ആണ്. Hus ന്റെ വീട് പാലോട്. ഇപ്പൊ കോഴിക്കോട് ആണ്, പാലോട് വരുമ്പോൾ കാണാമെന്നു വിചാരിക്കുന്നു
Happieee to hear this namuk kanam❤
Thank u dear ♥️♥️
പാലോട് എവിടെയാ
Nte channel support chayane
Ith ipo kaanumbo Ganga Enna penkuttiyod Abhimanam thonnunu..U are a true inspiration Ganga❤
Being grateful for what you have is the most respectful thing.. Hugs ganga❤✨️
Josh talk kanditt vannavar aroke?????
Njan 😁
Background question ചെയ്യുന്നവരെ blk ചെയ്യണം ചേച്ചി.. പിന്നെ കുറെ നാളായി പറയണമെന്ന് വിചാരിക്കുന്നു, ക്യാമറ നോക്കി സംസാരിക്കുമ്പോൾ കൈ കൊണ്ടുള്ള actions കുറക്കുകയാണെങ്കിൽ നന്നായിരുന്നു. അധികം കൈ use ചെയ്താൽ bore ആണ്
Ipo 2023 il eh video kaanunna njan.
Ithaayirunno Njagale ganga koch😢.
Ipo endayalum ellam set aayallo fine😍
Super da, മഴയും വെയിലും
കൊള്ളാതെ ഇരിക്കാനും പിന്നെ അടച്ചു ഉറപ്പു ഉള്ളതും ആയ ഒരു വീട് ഇപ്പോൾ ഉണ്ടല്ലോ അതു തന്നെ സ്വർഗം ഇനി തന്റെ അദ്വാനം കൊണ്ട് ഒരു നല്ല വീട് ഉണ്ടാക്കിയ മതി എല്ലാം ശരിയാകും കേട്ടോ👍🏻
നെഗറ്റീവ് അടിക്കുന്നവരോട് എന്ത് പറയാൻ ശെരിക്കും speachles... ഇത് പോലുള്ള വീഡിയോസ് ആണ് ഏറ്റവും വലിയ മോട്ടിവേഷൻ ... പിന്നെ ഈ വീടിന്റെ പരിമിതികൾ ഒരിക്കൽ പോലും അവതരണ രീതിയിൽ കാണാനില്ല ... Hats off you dear ❤
Super ❤️
എത്രയും പെട്ടെന്ന് സ്വന്തമായിട്ട് വീട് വയ്ക്കാൻ സാധിക്കട്ടെ❤️
You are an inspiration... വേറെ ഒന്നും പറയാനില്ല.. Keep rockkk🔥
Gowriyulla veed sworagathekaal sundaram😁gowry army❤️💥
😂😂
🔥🔥🔥
Pakshe siya ulla veedu🙂💔
😌🔥🙌
Siya olla veed.. ☀💥💥
Ellam thurann parayanulla Aa valiya manssine oru big salute.. Daivam anugrahikateyy..ella agrahagalum Daivam pettenn sadhich tharatey.😍😍
After 2 yrs watching this video . Ur life changes 👏🥳🥰
Potato starch and rice powder pack super... Amazing result 🥰🥰🥰
Njangalum rent veetilanu thamasikunne... Ethrayum vegam nalloru veed kittatte... God bless u dear🥰
Ithuvare Kandathil vach.. Orupaad ishtam aaya home tour.. flower's oru Kodi kanditt Orupaad ishtayi.. Ethu parimithikullilum.. swapnanghlkku vendi jeevikunna Gangaa.. orupaad Uyarathil ethatte...Hridayathil ninnum.. Orupaad ishtam.. Ummmaa... 🥰😍
നല്ലൊരു ജോലി ക്കൊപ്പം യു ട്യൂബും കൂടി ചെയ്യു മോളെ. 💓💓💓💓💓
Anna onn support chayu
@@aniandfamilyvlogs njan sub cheythittunde❤️
സ്വന്തമായൊരു വീട് എത്രെയും പെട്ടന്ന് ദൈവം തരട്ടെ ❤
14 years njanum rented.nte channel onn support chaythanee
My first comment on your video. Edunna ottumika videosum kannarundelkim adiyam ayi annu comment edan thonune. Video orupad eshttamayii chechiyeyum orupad eshttamanu. Chechii videos ettu thudagiya time muthal kannan thudagiya allanu njan. Veruthe oru eshttam thoni subscribe cheyithatha. Eee video super ayittu undu. 👌😍😍 eniyum orupad nalla videos cheyan ashamsikkunnu🤗
Thank youdear
അച്ചോടാ ഒരുപാട് സന്തോഷം തോന്നി മോളെ നിൻറെ ഈ വീഡിയോ കണ്ടപ്പോൾ നല്ലതേ വരൂ ഒരുപാട് നല്ല സ്ഥിതിയിൽ എത്താൻ പ്രാർത്ഥിക്കുന്നു എന്തോ ഭയങ്കര നിഷ്കളങ്കത തോന്നിയ നിൻറെ സംസാരത്തിൽ ഒരു പെൺകുട്ടി എന്ന നിലയ്ക്ക് ഇത്രയും ധൈര്യത്തോടുകൂടി എല്ലാം ഓരോന്ന് കാണിച്ചപ്പോൾ വളരെയധികം സന്തോഷം തോന്നി മോളെ അപ്പൊ എല്ലാവിധ ആശംസകളും ഉയരങ്ങളിൽ എത്തട്ടെ 🙏🙏
Chechi ഇങ്ങനെ ഒരു situation ൽ നിന്നാണ് video ചെയ്യുന്നത് എന്നു അറിഞ്ഞപ്പോൾ ചേച്ചിയോട് ഒന്നുകൂടി ഇഷ്ട്ടം കൂടിയിട്ടേ ഉള്ളു. Keep going chechi❤️
Definitely you will get a better life in your future 😍
Lvu chechikutti❤️
Veedu cheruthanel ath marullavare kanikan mikkavarkum nanakkedahnu.. Ente veedum cheriya oru veedanu.. Athod thanne njan ente friends ne onnum vtl athikam vilikare illaa.. Pakshe ningada video kadapool athishayam thonni.. Otum nanaked vicharikathe open ayit ellam parayunu kanikunuu.. Nigada ee positive mind pole ethrem petenn nalla oru life kittatee.. Swantham aayi nalloru vtl ninn video idan pattattee..❤❤🤗🤗
എന്ത് genuine ആണ് കുട്ടി ❤️
ഓരോടുതർ നല്ല വീട് ആണെങ്കിൽ പോലും കാണിക്കാൻ ഒരു ഈഗോ ആണ്....... പക്ഷെ ഈ കുഞ്ഞു വീട് കാണിക്കാൻ മോൾ കാണിച്ച മനസ് ഉണ്ടല്ലോ അതിനു ഒരു big salute ❤❤❤❤❤❤
You changed a lot😍new video kand eee video kaanumbo aaale manassilaavnillaa
നല്ല മനോഹരമായ സംസാരം. എന്തര് എന്നൊക്കെ പറഞ്ഞു വളരെ അലോസരമായ ഒരു slangil ആണ് ഇപ്പൊ സംസാരിക്കുന്നത്. ഈ നിഷേധ സ്വഭാവം അപക്വമായ സ്വഭാവത്തെ കാണിക്കുന്നു. പുതിയ തലമുറ ഇതിനെയൊക്കെ അംഗീകരിക്കുന്നുണ്ടാകും
ചെറിയ ഒറ്റമുറിവീടാണെങ്കിലും വ്യത്തിയില്‍എല്ലാം അടുക്കിപെറുക്കി വെച്ചാല്‍ തന്നെ മനോഹരമാക്കാം....ദെെവക്യപയാല്‍ സ്വന്തമായി ഒരു വീടും ഒരു നല്ലജോലിയും ഒപ്പം യൂട്യുബും നന്നായി വരട്ടെയെന്ന് ജഗദീശ്വരനോട് പ്രാര്‍ത്ഥിക്കുന്നു
ഗംഗയെ എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് ഞാനും കൊച്ചിലെ ഒരുപാട് അനുഭവിച്ചു അച്ഛൻ ഭയങ്കര കുടിയും അമ്മേ അടിക്കു ഞങ്ങളുടെ പഠിത്തം പോലു നഷ്ടപ്പെട്ടു അച്ഛൻ എന്നെ ചീത്ത വിളിച്ചു അപ്പോൾ സഹികെട്ടു ഞാൻ കേസ് കൊടുത്തു അതിൽ പിന്നെ ആണ് സമാധാനം കിട്ടിയത് അമ്മേടെ നടു വരെ ഒടിച്ചു അത് കഴിഞ്ഞു പിന്നെ അടിച്ചിട്ടില്ല ഞാൻ സമ്മതിക്കില്ല അമ്മേ തൊടാൻ എന്നെ ഇപ്പോൾ പേടി ഉണ്ട് എന്റെ വീട് ഇത് പോലെ ആണ് ❤
ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ ലോകം അറിയപ്പെടുന്ന ഒരു യൂട്യൂബർ ആയി മാറി നല്ലൊരു വീട് ഒക്കെ വെക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു 💞💞
എന്റെ naatukari ആയിരുന്നോ
ഒട്ടും ജാടയില്ല.എനിക്ക് എന്റെ frnds നേ പോലും വീട്ടിൽ കൊണ്ടുവരാൻ നാണക്കേട് അയിരുന്നു.
I just started watching ur reels few days before...... Ur expressions n the separately mixing words according to ur expressions was really different from others......but after seeing this video... Such level of confidence n passionate u r...... Ull definitely reach hights.... 🥰🥰🥰
നമ്മൾ എങ്ങിനെയാണ് എന്ന് തുറന്ന് പറയാൻ മടിക്കുന്നവർക്ക് ഒരു മാതൃക ... ചുണക്കുട്ടി : ആശംസ❤❤❤❤❤
Adipoli veedu vekyan sadhikyate. Oru request annu Gangakutti oru joli kittiyate marriage cheyyavu. Joli-yude koode youtube channel munottu kondu povvu. Molu-kku joli kittiyal amma-kyu help avvum
Ee ഗംഗ അല്ലേ... ഇപ്പോഴത്തെ ഗംഗ 😍
ഡിസ്‌ലൈക്ക് അടിച്ചവർ അംബാനി ആയിരിക്കും.... ഗംഗ യുടെ mind വളരെ വലുത് ആണ്...