വെളിപ്പാട് പുസ്തകത്തിലെ ആറാം മുദ്രയും പ്രകൃതി ദുരന്തങ്ങളും|| Pr. Anil Kodithottam

แชร์
ฝัง
  • เผยแพร่เมื่อ 23 มิ.ย. 2024
  • വെളിപ്പാട് പുസ്തകത്തിലെ ആറാം മുദ്രയും പ്രകൃതി ദുരന്തങ്ങളും|| Pr. Anil Kodithottam
    കൂടുതല്‍ ആത്മീയ സന്ദേശങ്ങള്‍ക്കായ് ഈ ചാനല്‍ Subscribe ചെയ്യുക.
    കൂടാതെ ക്രൈസ്തവ വാര്‍ത്തകള്‍ക്കും എഴുത്തുകള്‍ക്കും വീഡിയോകള്‍ക്കുമായ് ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക.
    www.christiannetwork.in
    #PrAnilKodithottam
    #ChristianMessage
    #AnishKavalam
    #ChristianMotivationalSpeech

ความคิดเห็น • 18

  • @varghesemammen6490
    @varghesemammen6490 22 วันที่ผ่านมา +6

    അറിയാൻ പാടില്ലാത്തവർ കൊടിത്തോട്ടാവുമായി, കൊമ്പ് കോർക്കാതിരിക്കുന്നതാണ് നല്ലതു
    അദ്ദേഹം മുഴു ക്രിസ്ത്യാനികളുടെയും അഭിമാനം

    • @kidshisua3269
      @kidshisua3269 19 วันที่ผ่านมา

      ക്രിസ്തുവിന് വേണ്ടി നിലനിൽക്കുന്നവൻ ഒരിക്കലും പരാജയപ്പെടുകയില്ല. 💪💪💪

  • @c.pthomas1667
    @c.pthomas1667 21 วันที่ผ่านมา +2

    അപ്പോൾ പത്തുകൊമ്പും ഏഴു തലയും കൊമ്പുകളിൽ പത്തു രാജമുടിയും തലയിൽ ദൂഷ്ണനാമങ്ങളും ഉള്ളോരു മൃഗം സമുദ്രത്തിൽ നിന്നു കയറുന്നതു ഞാൻ കണ്ടു.ഈ മൃഗം ശിംശോൻ ആണ് .മറ്റൊരു മൃഗം ഭൂമിയിൽ നിന്നു കയറുന്നതു ഞാൻ കണ്ടു; അതിന്നു കുഞ്ഞാടിന്നുള്ളതുപോലെ രണ്ടു കൊമ്പുണ്ടായിരുന്നു; അതു മഹാ സർപ്പം എന്നപോലെ സംസാരിച്ചു.ഈ മൃഗം കള്ളാ പ്രവാചകനായ ബിലെയാം ആണ് .

  • @user-si3nr5qo6z
    @user-si3nr5qo6z 22 วันที่ผ่านมา +1

    മുജാഹിദ് ബാലുശ്ശേരി ഗുരുതരമായ എന്തോ രോഗത്താൽ ചികിൽസയിലാണ് .

    • @kcthomasthomas8240
      @kcthomasthomas8240 22 วันที่ผ่านมา

      😊

    • @jessyjose7240
      @jessyjose7240 21 วันที่ผ่านมา

      പ്രാർത്ഥിക്കാം 😂

  • @c.pthomas1667
    @c.pthomas1667 22 วันที่ผ่านมา

    കർത്താവു താൻ ഗംഭീരനാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരികയും ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയിർത്തെഴുന്നേൽക്കയും ചെയ്യും.
    പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോടു ഒരുമിച്ചു ആകാശത്തിൽ കർത്താവിനെ എതിരേല്പാൻ മേഘങ്ങളിൽ എടുക്കപ്പെടും; ഇങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടെ ഇരിക്കും.
    ഈ വചനങ്ങളെക്കൊണ്ടു അന്യോന്യം ആശ്വസിപ്പിച്ചുകൊൾവിൻ. ഈ വചനം നിറവേറുന്നത് വെളിപ്പാട് 6 :1 -2 ൽ ആണ് .
    കുഞ്ഞാടു മുദ്രകളിൽ ഒന്നു പൊട്ടിച്ചപ്പോൾ: നീ വരിക എന്നു നാലു ജീവികളിൽ ഒന്നു ഇടി മുഴക്കം പോലെ പറയുന്നതു ഞാൻ കേട്ടു.
    അപ്പോൾ ഞാൻ ഒരു വെള്ളക്കുതിരയെ കണ്ടു; അതിന്മേൽ ഇരിക്കുന്നവന്റെ കയ്യിൽ ഒരു വില്ലുണ്ടു; അവന്നു ഒരു കിരീടവും ലഭിച്ചു; അവൻ ജയിക്കുന്നവനായും ജയിപ്പാനായും പുറപ്പെട്ടു. പ്രധാന ദൂതനായ
    മിഖായേൽ ആണ് ഒന്നാം ജീവി .ജയിച്ചവൻ
    കർത്താവായ യേശുക്രിസ്തു ആണ് .

  • @c.pthomas1667
    @c.pthomas1667 22 วันที่ผ่านมา +1

    "ആറാം മുദ്ര പൊട്ടിച്ചപ്പോൾ വലിയോരു ഭൂകമ്പം ഉണ്ടായി; സൂര്യൻ കരിമ്പടംപോലെ കറുത്തു; ചന്ദ്രൻ മുഴുവനും അത്തിവൃക്ഷം പെരുങ്കാറ്റുകൊണ്ടു കുലുങ്ങീട്ടു കായി ഉതിർക്കുമ്പോലെ ആകാശത്തിലെ നക്ഷത്രങ്ങൾ ഭൂമിയിൽ വീണു.
    പുസ്തകച്ചുരുൾ ചുരുട്ടുംപോലെ ആകാശം മാറിപ്പോയി; എല്ലാമലയും ദ്വീപും സ്വസ്ഥാനത്തുനിന്നു ഇളകിപ്പോയി".ഈ വചന ഭാഗം താങ്കൾ വ്യാഖ്യാനിക്കുന്നത് മുഴുവനും തെറ്റാണു .ഇവിടം കൊണ്ട് വെളിപ്പാട് പുസ്തകം തീരണമെന്നോ ?
    ഭൂമി തീർന്നു ,സോളാർ സിസ്റ്റം തീർന്നു ,നക്ഷത്രം എല്ലാം പോയീ ,പീഡയെല്ലാം എവിടെവച്ചു നടത്തും ,സൂര്യൻ കരിമ്പടം പോലെ കറുത്തു കഴിഞ്ഞാൽ പിന്നെ ഭൂമി നില നിൽക്കില്ല എന്നു ആരാണ് താങ്കളെ
    പഠിപ്പിച്ചത് ? ഈ സംഭവങ്ങൾ നടന്നതിന്
    ശേഷമാണു "ഭൂമിയിലെ രാജാക്കന്മാരും മഹത്തുക്കളും സഹസ്രാധിപന്മാരും ധനവാന്മാരും ബലവാന്മാരും സകലദാസനും സ്വതന്ത്രനും ഗുഹകളിലും മലപ്പാറകളിലും ഒളിച്ചുകൊണ്ടു മലകളോടും പാറകളോടും;
    ഞങ്ങളുടെ മേൽ വീഴുവിൻ; സിംഹാസനത്തിൽ ഇരിക്കുന്നവന്റെ മുഖം കാണാതവണ്ണവും കുഞ്ഞാട്ടിന്റെ കോപം തട്ടാതവണ്ണവും ഞങ്ങളെ മറെപ്പിൻ.
    അവരുടെ മഹാകോപദിവസം വന്നു; ആർക്കു നില്പാൻ കഴിയും എന്നു പറഞ്ഞു .ഭൂമിയെ സൃഷ്ടിച്ചതിനു ശേഷമാണു സൂര്യനെ സൃഷ്ടിച്ചത് എന്നുള്ള സത്യം താങ്കൾ ഓർക്കണം .

    • @jessyjose7240
      @jessyjose7240 21 วันที่ผ่านมา +1

      Anil sir മനസ്സിലാക്കാൻ പറഞ്ഞു തരുകയാണ് brother..

    • @kidshisua3269
      @kidshisua3269 19 วันที่ผ่านมา

      യുഗപരിവർത്തനം സംഭവിക്കുകയും പുതിയ യുഗത്തിൽ ആത്മീയ പരിവർത്തനം സംഭവിച്ചവർ പ്രവേശിക്കുകയും ചെയ്യും. ഇതാണ് ആയിരമാണ്ട് വാഴ്ച്ച. പ്രപഞ്ചത്തിനും ഭൂമിക്കും ഒപ്പം മനുഷ്യ ആത്മാക്കളും പരിവർത്തനം ചെയ്യപ്പെടും. അതായത് ഭൗതിക ആത്മീയ രൂപാന്തരം സംഭവിക്കും. ഭൗതിക രൂപാന്തരം സംഭവിക്കുമ്പോൾ ആത്മീയ രൂപാന്തരത്തിന് നമ്മളോട് തയ്യാറാവാൻ അവിടുന്ന് കൽപ്പിച്ചിരിക്കുന്നു. ശരിയല്ലേ?....

  • @c.pthomas1667
    @c.pthomas1667 22 วันที่ผ่านมา +2

    യേശുക്രിസ്തു തന്റെ സഭയെ ചേർക്കുവാൻ
    ഭൂമിയിലേക്കു വരുന്നില്ല . സിംഹാസനത്തിൽ നിന്നും പറുദീസയിലേക്കാണ് വരുന്നത് .മണവാട്ടി സഭ ഭൂമിയിൽ നിന്നും പറുദീസയിലേക്കു എടുക്കപ്പെടുന്നു.ഇതിനെയാണ് ക്രിസ്തുവിന്റെ അടുക്കലുള്ള നമ്മുടെ സമാഗമനം എന്നു പറയുന്നത് .ഭൂമി മുതൽ സിംഹാസനം വരെയുള്ള ദൂരമാണ് പറുദീസ മുതൽ സിംഹാസനം വരെയുള്ള ദൂരം .

    • @kidshisua3269
      @kidshisua3269 19 วันที่ผ่านมา

      നിലവിലെ ഭൂമിയുടെ മൂല ധാതുക്കൾ കൊണ്ട് പറുദീസ രൂപപ്പെടുത്തും. അതിനുള്ള പണിയാണ് ഇപ്പോൾ നടക്കുന്നത്. നിലവിലെ ഭൂമിയുടെ നാശം കാണുമ്പോൾ പുതിയൊരു പറുദീസ നമുക്ക് പ്രതീക്ഷിക്കാം.🎉🎉

  • @c.pthomas1667
    @c.pthomas1667 21 วันที่ผ่านมา +1

    നീ കണ്ട മൃഗമോ ഉണ്ടായിരുന്നതും ഇപ്പോൾ ഇല്ലാത്തതും ഇനി അഗാധത്തിൽനിന്നു കയറി നാശത്തിലേക്കു പോകുവാൻ ഇരിക്കുന്നതും ആകുന്നു; ഉണ്ടായിരുന്നതും ഇല്ലാത്തതും വരുവാനുള്ളതുമായ മൃഗത്തെ ലോകസ്ഥാപനം മുതൽ ജീവപുസ്തകത്തിൽ പേർ എഴുതാതിരിക്കുന്ന ഭൂവാസികൾ കണ്ടു അതിശയിക്കും. ഈ മൃഗം ശിംശോൻ ആണ് .അവ ഏഴു രാജാക്കന്മാരും ആകുന്നു; അഞ്ചുപേർ വീണുപോയി; ഒരുത്തൻ ഉണ്ടു; മറ്റവൻ ഇതുവരെ വന്നിട്ടില്ല; വന്നാൽ പിന്നെ അവൻ കുറഞ്ഞോന്നു ഇരിക്കേണ്ടതാകുന്നു.
    വീണു പോയ അഞ്ചുപേർ ആരാണെന്നു നോക്കാം .ഗസ്സാത്യൻ, അസ്തോദ്യൻ, അസ്കലോന്യൻ, ഗിത്ത്യൻ, എക്രോന്യൻ എന്നീ അഞ്ചു ഫെലിസ്ത്യ രാജാക്കന്മാർ .ഒരുവൻ ഉണ്ട് .ഉണ്ടായിരുന്നതും ഇല്ലാത്തതുമായ മൃഗം എട്ടാമത്തവനും എഴുവരിൽ ഉൾപ്പെട്ടവനും തന്നേ; അവൻ നാശത്തിലേക്കു പോകുന്നു.അവൻ ശിംശോൻ ആണ് .

  • @c.pthomas1667
    @c.pthomas1667 21 วันที่ผ่านมา +2

    അവൻ എന്നെ ആത്മാവിൽ മരുഭൂമിയിലേക്കു കൊണ്ടുപോയി. അപ്പോൾ ഏഴു തലയും പത്തു കൊമ്പും ഉള്ളതായി ദൂഷണനാമങ്ങൾ നിറഞ്ഞു കടുഞ്ചുവപ്പുള്ളോരു മൃഗത്തിന്മേൽ ഒരു സ്ത്രീ ഇരിക്കുന്നതു ഞാൻ കണ്ടു. ഈ സ്ത്രീ ദലീല ആണ്. മർമ്മം: മഹതിയാം ബാബിലോൻ; വേശ്യമാരുടെയും മ്ളേച്ഛതകളുടെയും മാതാവു എന്നൊരു പേർ അവളുടെ നെറ്റിയിൽ എഴുതീട്ടുണ്ടു. ഈ ബാബിലോൺ പലസ്‌തീൻ നാടാണ് .

    • @joyitable
      @joyitable 19 วันที่ผ่านมา

      That’s Rome

    • @rinuthomas6754
      @rinuthomas6754 18 วันที่ผ่านมา

      deleelayo aa kalangal okke kazhinjalle velippad pusthakam ezhuthiyathu Mara manda😂