ഒരു ശക്തമായ പ്രമേയം || Anil Kodithottam

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • Edit with InShot: inshotshare.app

ความคิดเห็น • 106

  • @shynukthomas1
    @shynukthomas1 2 หลายเดือนก่อน +1

    Amen❤ Praise the lord 🙏

  • @ajidaniel6449
    @ajidaniel6449 6 หลายเดือนก่อน +8

    വളരെ.. സത്യം. വളരെ സത്തിയ ശാന്തമായി.. .. നല്ല രീതിയിൽ മനുഷ്.. മനസ്സിലാകുന്ന ഭാഷയിൽ . പറഞ്ഞ തന്ന pastor നന്ദി...

    • @Hitman-055
      @Hitman-055 6 หลายเดือนก่อน +1

      മോശ കോൺട്രാക്ടർ ആണോ? ബിൽഡിംഗിന്റെ !😂😂

    • @Kunjammageorge-fd6pl
      @Kunjammageorge-fd6pl หลายเดือนก่อน

      ​@@Hitman-055l

  • @jayagopi362
    @jayagopi362 6 หลายเดือนก่อน +3

    Amen 👏Praise the Lord 👏🌹🙏God bless you pastor 👏🙏🌹🌹🌹

  • @mathewpeter135
    @mathewpeter135 29 วันที่ผ่านมา

    Praise the lord..🙏🙏

  • @jaimonjoseph8374
    @jaimonjoseph8374 หลายเดือนก่อน

    Praise The Lord

  • @mercykj1271
    @mercykj1271 12 วันที่ผ่านมา +1

    Super speech ❤❤❤

  • @lathap6284
    @lathap6284 หลายเดือนก่อน

    Praise the Lord.

  • @Santhi123-gw6se
    @Santhi123-gw6se 27 วันที่ผ่านมา

    Amen🙏

  • @ksjose7580
    @ksjose7580 23 วันที่ผ่านมา +1

    Yesuve sostrum❤❤❤

  • @mathewantony1114
    @mathewantony1114 หลายเดือนก่อน

    Amen

  • @sheelapaul7241
    @sheelapaul7241 6 หลายเดือนก่อน

    Amen amen amen amen ❤

  • @thankachenkizhakkedathu2135
    @thankachenkizhakkedathu2135 6 หลายเดือนก่อน +2

    pastor you.are genius indeed

  • @user-mq6lg3wf8d
    @user-mq6lg3wf8d 6 หลายเดือนก่อน +2

    ഞങ്ങളുടെ അഹങ്കാരം അഭിമാനം അനിൽ പാസ്റ്റർ

  • @daisymathew4707
    @daisymathew4707 6 หลายเดือนก่อน +1

    You are a great blessing Anil Pr.

  • @jennybabu5866
    @jennybabu5866 6 หลายเดือนก่อน +1

    Blessed message..

  • @achammakurian6872
    @achammakurian6872 6 หลายเดือนก่อน +2

    Hallelujah!!

  • @babup1007
    @babup1007 6 หลายเดือนก่อน +3

    Praise the lord

  • @thankachenkizhakkedathu2135
    @thankachenkizhakkedathu2135 6 หลายเดือนก่อน +1

    bless you pastor in the name of LORD.,/savior jesus christ Amen🎉❤

  • @amminil5751
    @amminil5751 6 หลายเดือนก่อน +2

    അന്തിമ ദുർകട സമയമിതെ
    Atharma മൂർത്തി വരും മുമ്പ്
    അത്മീകമാം Dyva രാജ്യത്തിനായി ആത്മ balathodaraduka നാം
    പോകുക നാം പോർ വീരാരയി
    Rakzhakanessuvin.പ്രിയജനമെ
    രക്ഷാ ദുടിൻ പടകവുമായി
    ഉണർവോട് മുമ്പോട്ടു പോകുക
    നാം....

  • @simonabeydhas2942
    @simonabeydhas2942 6 หลายเดือนก่อน +7

    എത്ര നല്ല... സുവിശേഷം... സുവിശേഷകൻ... എന്നിട്ടും ഈ വ്യക്തി പൂജയും... നേതൃ പൂജയും... നടത്തേണ്ട.. ഗതികേട്.... ആണ്... അനഭിലക്ഷണനീയം 💯

  • @pappachankunjumon382
    @pappachankunjumon382 6 หลายเดือนก่อน +4

    പരസ്പരം കുത്തി മരിക്കുന്ന എന്തിനാ എല്ലാരും കണ്ടു കണ്ടപ്പോൾ കേറി കൊണ്ടിരിക്കുവാ പരസ്പരമുള്ള കുത്ത് നിർത്ത് ദൈവം അനുഗ്രഹിക്കട്ടെ

  • @bijukunjukutty4477
    @bijukunjukutty4477 6 หลายเดือนก่อน

    After many days i heard a full speach, appreciate you pastor,

  • @jayankaripal156
    @jayankaripal156 3 หลายเดือนก่อน

    ഹല്ലേലുയ സ്തോത്രം 🙏

  • @johnsonci2948
    @johnsonci2948 6 หลายเดือนก่อน

    Praise the Lord for enabling him for an excellent Word of God preach after a lapse of many days.

  • @bindhuanil1977
    @bindhuanil1977 6 หลายเดือนก่อน +1

    Amen Amen Amen🙏🙏

  • @bijuv.c4389
    @bijuv.c4389 6 หลายเดือนก่อน

    Amen ❤️🙏
    Praise the Lord ❤️🙌

  • @JoyPanjikkaran-ob1vq
    @JoyPanjikkaran-ob1vq หลายเดือนก่อน

    ആമേൻ 🙏👍

  • @JosephOT
    @JosephOT 6 หลายเดือนก่อน +1

    Praise the lord❤🙏❤

  • @kkbabu4053
    @kkbabu4053 6 หลายเดือนก่อน

    Amen amen hallelujah.

  • @mercykj1271
    @mercykj1271 12 วันที่ผ่านมา

    Lord have mercy on us ❤❤❤

  • @salammawilson5929
    @salammawilson5929 6 หลายเดือนก่อน +1

    ഒരുത്തൻ ദൈവത്തെ സ്നേഹിക്കുന്നു എങ്കിലോ അവനെ ദൈവം അറിഞ്ഞിരിക്കുന്നു.

  • @jacobkkorah5901
    @jacobkkorah5901 6 หลายเดือนก่อน +1

    In the introductory speech I feel you caught pride(?) after you were a you tuber

  • @salammawilson5929
    @salammawilson5929 6 หลายเดือนก่อน

    ആ കാലത്തിലെ കഷ്ടം കഴിഞ്ഞ ഉടനെ സൂര്യൻ ഇരുണ്ടു പോകും; ചന്ദ്രൻ പ്രകാശം കൊടുക്കാതിരിക്കും. നക്ഷത്രങ്ങൾ ആകാശത്തുനിന്നു വീഴും; ആകാശത്തിലെ ശക്തികൾ ഇളകി പ്പോകും. മത്തായി : 24 - 29 & 30

  • @rosy8036
    @rosy8036 6 หลายเดือนก่อน

    ആമേൻ ആമേൻ സ്തോത്രം

  • @shibyvijay8114
    @shibyvijay8114 6 หลายเดือนก่อน

    Amen🙏🙏🙏🙏

    • @Joel-mb9jv
      @Joel-mb9jv 6 หลายเดือนก่อน

      .

  • @ouseph.p.a5984
    @ouseph.p.a5984 6 หลายเดือนก่อน

    കൃപയുടെ സുവിശേഷം ജാതികളായ നമ്മുടെ സുവിശേഷം 2 തെസ്ലോനിക.4/16. വരെ ഒന്ന് വിശദികരിച്ചു തരണം.

  • @thankammasachu8097
    @thankammasachu8097 6 หลายเดือนก่อน

    ആമേൻ
    ഹാലേലൂയ്യ🙏🙏🙏🙏🙏

  • @varghesegeorge7717
    @varghesegeorge7717 6 หลายเดือนก่อน +2

    How much time want to introduce the audience

  • @bindhuanil1977
    @bindhuanil1977 6 หลายเดือนก่อน

    Karthave Sthothram🙏🙏

  • @shibyvijay8114
    @shibyvijay8114 6 หลายเดือนก่อน +1

    From Isreal 🌹

  • @sajanoj1953
    @sajanoj1953 6 หลายเดือนก่อน

    ആമേൻ

  • @eliammapk1336
    @eliammapk1336 6 หลายเดือนก่อน

    ❤❤❤❤❤halleluha.

  • @edisonmaliyekal5988
    @edisonmaliyekal5988 6 หลายเดือนก่อน +1

    Praise the lord Jesus 🙏🙏🙏

  • @shibyvijay8114
    @shibyvijay8114 6 หลายเดือนก่อน

    Yes sthotherem

  • @sojanantony6427
    @sojanantony6427 6 หลายเดือนก่อน

    സ്തോത്രം

  • @salammawilson5929
    @salammawilson5929 6 หลายเดือนก่อน

    വെളിപ്പാടു : 21 - 22 & 23

  • @user-lt6ew9qe3f
    @user-lt6ew9qe3f 6 หลายเดือนก่อน

    Amen,good message

  • @johnmathai9595
    @johnmathai9595 6 หลายเดือนก่อน

    Hallaluya

  • @johnvb4748
    @johnvb4748 6 หลายเดือนก่อน

    Yes Amen Hallelujah

  • @salammawilson5929
    @salammawilson5929 6 หลายเดือนก่อน

    നിങ്ങൾ വിശ്വാസത്തിൽ ഇരിക്കുന്നുവോ എന്നു നിങ്ങളെത്തന്നെ പരീക്ഷിപ്പിൻ; നിങ്ങളെ ത്തന്നേ ശോധന ചെയ്യുവിൻ. നിങ്ങൾ കൊള്ളരുതാത്തവർ അല്ല എന്നു വരികിൽ യേശുക്രിസ്തു നിങ്ങളിൽ ഉണ്ടു എന്നു നിങ്ങളെത്തന്നെ അറിയുന്നില്ലയോ? 2 കൊരിന്ത്യർ : 13 - 5

  • @shibyvijay8114
    @shibyvijay8114 6 หลายเดือนก่อน

    Amen amen amen

  • @salammawilson5929
    @salammawilson5929 6 หลายเดือนก่อน

    ഞാൻ കർത്താവിൽ പാപത്തിനു മരിക്കുന്നു എന്നർത്ഥം.

  • @rajusissy1
    @rajusissy1 6 หลายเดือนก่อน

    Pastor why you introducing all pastors and singers, do a hidden Ministry and give all glory to to God, who is the reason for everything, for we are nothing without Him.

  • @johnsongeorge4680
    @johnsongeorge4680 หลายเดือนก่อน

    പ്രമേയം എന്ന് എഴുതുക

  • @gladvin313
    @gladvin313 6 หลายเดือนก่อน

    ഓരോരുത്തരുടെയും പേര് പറഞ്ഞില്ലങ്കില്‍ വിവരം അറിയും

    • @jessysaji3394
      @jessysaji3394 6 หลายเดือนก่อน +1

      വിവരം അറിയുന്നതല്ല സോദരാ.. ബൈബിളിൻ്റെ ലാളിത്യമാണു ;പൗലോസിൻ്റെ ലേഖനങ്ങൾ വായിച്ചു നോക്കു... ദൈവനാമത്തിന് പ്രയോജനപെടുന്ന, അധ്വാനിച്ച എല്ലാ പ്രിയപെട്ടവർക്കും വന്ദനം പറയുന്നുണ്ട് മറ്റുള്ളവരെ തന്നെക്കാൾ ശ്രേഷ്ഠരെന്ന് പഠിപ്പിക്കുന്ന പുസ്തകമാണ് ബൈബിൾ. ബൈബിൾ ഉപദേശങ്ങൾക്ക് വിരോധമായതിനെ ഖണ്ഡിക്കുകയും ചെയ്യുന്നത് തന്നെയാണ് സുവിശേഷ പ്രസംഗം

    • @johnsongeorge4680
      @johnsongeorge4680 หลายเดือนก่อน

      it was the last day and he had to thank and men tion their name
      Thats all

  • @lazarushm5831
    @lazarushm5831 6 หลายเดือนก่อน +2

    Br. Mathew pm. Neeyokke 3 പ്രാവശ്യം ജനിക്കണം പെന്തകോസ്ത് കാരോട് സംവദിക്കാൻ specly pr അനിൽ കൊടിത്തോട്ടത്തോട്. Ok. വീണ്ടും ജനിക്കേടാ മോനെ. Ok

  • @cjjoy3298
    @cjjoy3298 6 หลายเดือนก่อน

    Pastors nte Peru parayan 1 hour😮 So boring and ridiculous. Anil Sir . your class is great

  • @mathewpm8667
    @mathewpm8667 6 หลายเดือนก่อน +3

    സ്തോത്രക്കാഴ്ച മുഖ്യം, നിങ്ങൾ എടുത്താൽ ആഹാ,ഞങ്ങൾ എടുത്താൽ ഓഹോ, ഞങ്ങൾ ഓസ്തി,കൂട്ടായ്മയിൽ ഉപയോഗിച്ചാൽ, ഓഹോ,നിങ്ങൾ അപ്പം മുറിക്കുന്നു, ആഹാ ഞങ്ങൾ വലിയ കെട്ടിടങ്ങൾ പണിതാൽ,,,,,,,,,, വിവിധ ജാതി വർഗ്ഗ വർണ്ണ ജനങ്ങളെ കൂട്ടിപ്പിടിക്കാൻ ശ്രമിച്ചാൽ ഓഹോ,, പക്ഷേ നിങ്ങൾ പറയുന്നതിൽ കുറേ കാര്യങ്ങൾ ഉണ്ട്,ഞാൻ അന്തസ്സുള്ള കാത്തലിക്സ് സംവാദത്തിന് തയ്യാറുണ്ടോ,ഞാൻ നിങ്ങളെ സ്നേഹിക്കുന്നു

    • @devasyapa9669
      @devasyapa9669 6 หลายเดือนก่อน

      Iiiiiiiiiiiiiiiiiiiiiiiiiiiiiii

    • @thankachenkizhakkedathu2135
      @thankachenkizhakkedathu2135 6 หลายเดือนก่อน

      bless you pastor. in the. name of Lord., savior Jesus Christ A men🎉❤

    • @thankachenkizhakkedathu2135
      @thankachenkizhakkedathu2135 6 หลายเดือนก่อน +3

      brother Matthew pm we are ready for debate

    • @mathewpm8667
      @mathewpm8667 6 หลายเดือนก่อน

      th-cam.com/users/live9ELC49i2vnE?si=a9f2rC9nB0Pt4YkK​@@thankachenkizhakkedathu2135

    • @VinodKumar-sy7sd
      @VinodKumar-sy7sd 6 หลายเดือนก่อน +2

      വെല്ലുവിളി നല്ലതാണ് പക്ഷേ നല്ല കാര്യങ്ങൾക്കു ആയിരിക്കണം

  • @user-kc3lw7so5s
    @user-kc3lw7so5s 6 หลายเดือนก่อน

    സ്വന്തം ജീവനെ തൃണവൽഗണിച്ച് യേശുവിന് സാക്ഷ്യം നൽകുന്ന സെബാസ്റ്റ്യനെ നിന്ദിക്കുക വഴി അനിൽ കൊടിത്തോട്ടം യേശുവിനെ മുറിപ്പെടുത്തി .ദൈവം തൻ്റെ സംരക്ഷണം പിൻ വലിച്ചാൽ താങ്കൾ സ്വന്തം അഭിലാഷങ്ങൾ പിൻതുടർന്ന് വലിയ പാപത്തിൽ പെടാം. അനുതപിക്കുക |

  • @joythomasarackal8415
    @joythomasarackal8415 6 หลายเดือนก่อน

    വിശുദ്ധ മറിയം എന്ന് എവിടെയാ 😮 ബൈബിൾ പറഞ്ഞിട്ടുള്ളത് 😢

  • @pkgoonjapara
    @pkgoonjapara 6 หลายเดือนก่อน

    Stop these type of intraductions Thanks

  • @mallumovieworld3003
    @mallumovieworld3003 6 หลายเดือนก่อน +1

    Time 13:20
    അന്ത്രെയോസ് എങ്ങനെയാണ് കൊടിത്തോട്ടം യേശുവിന്റെ ആദ്യത്തെ ശിക്ഷ്യനാകുന്നത്.....?
    ആദ്യത്തെ ക്രൈസ്തവനാകുന്നത്....?
    യോഹന്നാന്റെ ശിക്ഷ്യന്മാരായ പത്രോസിനേയും,
    അന്ത്രെയോസിനേയും, സ്നാപക യോഹന്നാനല്ലേ യേശുവിനെ അനുഗമിക്കാൻ ആദ്യം ആവശ്യപ്പെട്ടത്....
    യേശുവിനെ അനുഗമിച്ച ആ രണ്ടു ശിക്ഷ്യന്മാരിൽ പത്രോസിനെയാണല്ലോ തന്റെ ആദ്യശിക്ഷ്യനായി
    (പാറയായി) യേശു അംഗീകരിക്കുന്നത്.....

    • @mathaia9388
      @mathaia9388 6 หลายเดือนก่อน +1

      പാറ പത്രോസ് അല്ല, യേശു ആണ്. യുഗങ്ങളുടെ പാറ. "നീ പത്രോസ് (പാറകഷ്ണം ) ആകുന്നു, ഈ പാറയിൽ (യേശുക്രിസ്തുവിൽ) ഞാൻ എന്റെ സഭയെ പണിയും". അയ്യോ തെറ്റിപ്പോകല്ലേ!

    • @mallumovieworld3003
      @mallumovieworld3003 6 หลายเดือนก่อน

      @@mathaia9388
      യേശു സഭയുടെ മൂലക്കല്ല് ആണ്....
      ആ സഭയുടെ മറ്റ് അടിസ്ഥാന കല്ലുകളാണ് അപ്പോസ്തലർ...
      മത്തായി 16:18 നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോടു പറയുന്നു.

    • @womensfellowshipskd7406
      @womensfellowshipskd7406 20 วันที่ผ่านมา

      ​@@mathaia9388✌️🙏

  • @mallumovieworld3003
    @mallumovieworld3003 6 หลายเดือนก่อน +1

    യെഹസ്കേൽ 8 ആം അദ്ധ്യായത്തിൽ പറയും പോലെ
    യഹോവയായ ദൈവം യെഹസ്കേൽ പ്രവാചകന് കാണിച്ചു കൊടുത്ത ദർശനം പോലെ തന്നെയാണ്
    ഇന്നത്തെ പെന്തക്കോസ്ത് സഭകൾ....
    അനിൽ കൊടിത്തോട്ടം പോലെയുള്ളവരുടെ ദുരൂപദേശങ്ങളിൽ തെറ്റിദ്ധരിക്കപ്പെട്ട്
    ദൈവം വെറുക്കുന്നവരെ സേവിക്കുന്ന ഒരു സമൂഹമായി പെന്തക്കോസ്ത് മാറിക്കഴിഞ്ഞിരിക്കുന്നു.....
    ദൈവത്തെ സേവിക്കേണ്ട ജനം ബൈബിളിൽ ഒന്നും രേഖപ്പെടുത്താത്ത ഒരു അഞ്ജാതദൈവം തൃത്വത്തെ
    പെന്തക്കോസ്തുകാർ സേവിക്കുന്നു.....
    ബൈബിളും കയ്യിൽ എടുത്തുകൊണ്ട് അതിന് വിരുദ്ധമായ ദുഷ്ട്ട ഉപദേശങ്ങൾ
    പെന്തക്കോസ്തുകാർ
    സഭക്കും,ലോകത്തിനും,
    കൊടുക്കുന്നു....
    ദൈവത്തെ സേവിക്കാൻ പഠിപ്പിക്കാൻ ദൈവം അയച്ച ദൈവദാസനായ യേശുവിനെ
    പെന്തക്കോസ്തുകാർ
    ദൈവമാക്കി ദൈവത്തേയും,ദൈവദാസനായ യേശുവിനേയും പരിഹസിക്കുന്നു.....

  • @mallumovieworld3003
    @mallumovieworld3003 6 หลายเดือนก่อน +1

    Time 10:50
    ഈ പൊട്ടൻ കൊടിത്തോട്ടത്തിന് ദുരൂപദേശവും,പൊട്ടത്തരവും,ഊളത്തരവും അല്ലാതെ വേറെന്നും പറയാൻ ഇല്ലേ....
    യേശു എപ്പോഴാണ് എന്നാണെ എന്റെ മുമ്പിൽ സർവ്വ മുഴങ്കാലുകളും മടങ്ങും എന്ന് പറഞ്ഞത്.....?
    അത് യഹോവയായ
    ദൈവം(el yhwh) യെശയ്യാ പ്രവാചകനിലൂടെ പ്രവചിച്ചതല്ലേ.....?
    അത് യേശു പറഞ്ഞതെങ്ങനെയാകും....?
    ____________________________
    യെശയ്യാ 45:22 സകലഭൂസീമാവാസികളുമായുള്ളോരേ, എങ്കലകൂ തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.
    യെശയ്യാ 45:23 എന്നാണ എന്റെ മുമ്പിൽ ഏതു മുഴങ്കാലും മടങ്ങും; ഏതു നാവും സത്യം ചെയ്യും എന്നിങ്ങനെ എന്റെ വായിൽനിന്നു നീതിയും മടങ്ങാത്ത ഒരു വചനവും പുറപ്പെട്ടിരിക്കുന്നു.
    ____________________________
    ആ പ്രവചിച്ച വചനം അപ്പോസ്തലനായ പൗലോസ് ഒന്നുകൂടി ഓർമിപ്പിക്കുന്നുമ്മപ്പെടുത്തിയത് അല്ലേ.....
    _____________________________
    റോമർ 14:11 “എന്നാണ എന്റെ മുമ്പിൽ എല്ലാമുഴങ്കാലും മടങ്ങും, എല്ലാനാവും ദൈവത്തെ സ്തുതിക്കും എന്നു കർത്താവു അരുളിച്ചെയ്യുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ.
    ____________________________
    യേശുവിന്റെ നാമം എന്നു പറഞ്ഞാൽ
    യേശുവിന്റെ പേര് അല്ല പൊട്ടൻ കൊടിത്തോട്ടം...
    യേശു പറഞ്ഞ വചനം എന്നാണർത്ഥം.....

  • @mallumovieworld3003
    @mallumovieworld3003 6 หลายเดือนก่อน +1

    Time 24:20
    കോടിത്തോട്ടം എന്തൊക്കെ കോമഡിയാണീ പറയുന്നത്....?
    യോഹന്നാൻ 1:14
    വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽ നിന്നു ഏകജാതനായവന്റെ തേജസ്സായി കണ്ടു.
    ഇത് യേശുവിനെ കുറിച്ചല്ല യോഹന്നാൻ പറയുന്നത്...
    ദൈവത്തിന്റെ ദൈവവചനത്തെ പറ്റിയാണ്......

    • @abythomas9338
      @abythomas9338 6 หลายเดือนก่อน +1

      അപ്പോൾ വചനം ആരാ

    • @mallumovieworld3003
      @mallumovieworld3003 6 หลายเดือนก่อน +1

      @@abythomas9338
      വചനം വ്യക്തിയല്ല....
      അദൃശ്യനായ ദൈവത്തിന്റെ ദൃശ്യമായ വാക്കുകളാ....

    • @mallumovieworld3003
      @mallumovieworld3003 6 หลายเดือนก่อน +1

      @@abythomas9338
      വചനം വ്യക്തിയല്ല....
      അദൃശ്യനായ ദൈവത്തിന്റെ
      (El yhwh)
      ദൃശ്യമായ വാക്കുകൾ ആണ്...

  • @HelloMoto-yk6iz
    @HelloMoto-yk6iz 6 หลายเดือนก่อน +1

    😂😂😂😂എന്ത് പ്രഹസനമണ് സജി..

  • @sajuharidas
    @sajuharidas 6 หลายเดือนก่อน +1

    Praise The Lord

  • @susangeorge5351
    @susangeorge5351 6 หลายเดือนก่อน

    Amen