ഓണത്തിനായി ചെണ്ടുമല്ലി കൃഷിക്ക് തോളൂർ ശ്രീ മഹാവിഷ്ണു ക്ഷേത്ര മൈതാനിയിൽ തുടക്കം കുറിച്ചു.

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • തോളൂർ പഞ്ചായത്തിൽ ഓണത്തിനായി ചെണ്ടുമല്ലി കൃഷിക്ക് തോളൂർ ശ്രീ മഹാവിഷ്ണു ക്ഷേത്ര മൈതാനിയിൽ തുടക്കം കുറിച്ചു. തോളൂർ ക്ഷേത്ര ട്രസ്റ്റിന്റെ നേതൃത്വത്തിൽ മാതൃ സമിതി പ്രവർത്തകരാണ് കൃഷി ചെയ്യുന്നത്.തോളൂർ ക്ഷേത്ര ട്രസ്റ്റ്‌ പ്രസിഡന്റ്‌ കെ. കുഞ്ഞുണ്ണി തൈ നട്ട് നടീൽ ഉൽഘാടനം ചെയ്തു. സെക്രട്ടറി പി. ഡി. മുരളീധരൻ, കെ. കെ. മാധവൻ, ഇ. കൃഷ്ണകുമാർ, ടി. ബി. സുരേഷ്, പി. സുരേഷ്,പി.ആർ.മണികണ്ഠൻ, പി.രമേഷ്,എം. അച്യുതൻ നായർ, പി.സുധാകരൻ,പി. കെ. വിജയൻ അതുൽ സുധാകരൻ,പി. കെ.ബിനോജ് ടി.വി. ശശിധരൻ,മാതൃ സമിതി പ്രസിഡന്റ്‌. വിദ്യ രാമദാസ്, 12 -)0 വാർഡ് മെമ്പർ ശ്രീകല കുഞ്ഞുണ്ണി, ഗിരിജ മുരളി, ശാന്തിനീ സുധീർ, സരിത സുധാകരൻ, മോഹിനി പവിത്രൻ, ഗിരിജ രാമദാസ്, രേഖ സുരേഷ്, ദീപ മോഹനകൃഷ്ണൻ, കൃഷ്ണവേണി സുരേഷ്,തങ്കം മധു സൂധനൻ,സിന്ധു വിജയൻ, തുടങ്ങിയവർ നേതൃത്വം നൽകി

ความคิดเห็น •