മറക്കാനാവാത്ത അനവധി ഗാനങ്ങൾ ആലപിച്ച മാധുരിയമ്മയുടെ ഏറ്റവും നല്ല ഗാനങ്ങൾ | P MADHURI HITS

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • 🔔 Stay Connected ♥︎
    ► Subscribe Now: / evergreenmalayalamfilm...
    ► Evergreen Malayalam Film Songs Popular Jukebox :
    Watch 🎵 Now👉🏻: • നിശബ്ദതയിൽ കേൾക്കുമ്പോ...
    ► Evergreen Malayalam Film Songs Popular Playlist : • Evergreen Malayalam Fi...
    👍Like us on Facebook ➙ / movieworldchithrageetham
    -----------------------------------------------Track Info:----------------------------------------------
    🎧 - 🎼Video Jukebox :
    MALLIKABANAN THANTE...
    Movie : Achaani(1973)
    Lyrics : P Bhaskaran
    Music : G Devarajan
    Singers: P Jayachandran, P Madhuri
    ENTHO EATHO ENGINAYO.....
    Movie : Itha Ivide Vare (1977)
    Lyrics : Yusufali Kecheri
    Music : G Devarajan
    Singers : P Madhuri
    KRISHNA PAKSHA KILI CHILACHU....
    Movie : Nakhangal
    Lyrics : Vayalar Ramavarma
    Music : G.Devarajan
    Singer: P.Madhuri , KJ Yesudas
    THRIKKAKKARA POO PORANJU...
    Movie : Line Bus (1971)
    Direction : K S Sethumadhavan
    Lyrics : Vayalar Ramavarma
    Music : G Devarajan
    Singer : P Madhuri
    ROJA MALARE.......
    Movie : Randu Lokam (1977)
    Singer : P Madhuri
    Lyrics : Yusufali Kecheri
    Music : G Devarajan
    MAMARAMO POOMARAMO...
    Movie : Ponni (1976)
    Movie Director : Thoppil Bhasi
    Lyrics : P Bhaskaran
    Music : G Devarajan
    Singer : P Madhuri
    GANDHARVA NAGARANGAL......
    Film : Nakhangal
    Lyrics : Vayalar Ramavarama
    Music : G.Devarajan
    Singer : P Madhuri
    NEELA NEELA SAMUDRATHIN...
    Movie : Achaani (1973)
    Lyrics : P Bhaskaran
    Music : G Devarajan
    Singer : P Madhuri
    PONNINTE KOLUSUMITTU...
    Movie : Achanum Bappayum(1972)
    Lyrics : Vayalar Ramavarma
    Music : G Devarajan
    Singer : P Madhuri, Chorus
    MIZHIKAL MIZHIKALIL.....
    Movie : Asthi (1983)
    Lyrics : Poovachal Khader
    Music : G Devarajan
    Singers : P Madhuri
    #Evergreenmalayalamfilmsongs #nonstopmalayalamfilmsongs
    #NithyaharithaGanangal #EvergreenHitSongs #topsongsmalayalam #pazhayacinemaganangalmalayalam #Chithrageetham
    #evergreensongs #malayalamfilmsongs #malayalamoldmoviesongs #malayalammoviesongs #malayalamevergreensongs
    Paid Collaboration Contact :- ceo@movieworldentertainments.com
    ***********************************************************************************************
    കാലത്തിനനുസരിച്ച് നിങ്ങളുടെ ഭാവിയും സുരക്ഷിതമാക്കു ഡിജിറ്റൽ യുഗത്തിൽ ഡിജിറ്റൽ മാർക്കറ്റിംഗ് പഠിക്കാം ഞങ്ങൾക്കൊപ്പം - കോഴ്സ് വിവരങ്ങൾ അറിയുവാൻ - bit.ly/Digital...
    Welcome to Evergreen Malayalam Film Songs You Tube Channel
    Movie World Entertainments is the leading player in the Indian Film industry
    office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala Movie World Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
    Enjoy & stay connected with us!
    ***********************************************************************************************
    Join Whatsapp Group ➜chat.whatsapp....
    Subscribe to ➜ / evergreenmalayalamfilm...
    Like us on Facebook ➜ / filmflicksofficial
    Find us on ➜ Pinterest / movieworldtv
    Follow us on ➜ Twitter / movieworldtv1
    Follow us on ➜ instagram / movieworldtv
    Website ➜ www.movieworlde...
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to MOVIE WORLD.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
    Those who wish to post any audio video content , licensed to MOVIE WORLD, in their TH-cam Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
    And any such licensed content from MOVIE WORLD must contain the link to MOVIE WORLD TH-cam Channels.
    Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
    #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
    #nonstopmalayalamfilmsongs
    #NithyaharithaGanangal #EvergreenHitSongs #topsongsmalayalam #pazhayacinemaganangalmalayalam
    #evergreensongs #malayalamfilmsongs #malayalamoldmovies #malayalammoviesongs #malayalamevergreensongs

ความคิดเห็น • 80

  • @SundarlalSundarlal-t6l
    @SundarlalSundarlal-t6l 11 หลายเดือนก่อน +2

    മന്ദാര മലർ കൊണ്ട് മാല കോർത്തു മാറിലോ എന്റെ മനസ്സിലോ മധുര മധുര ഒരു വേദന മതകരമാം ഒരു വേദന..... 👍

  • @SivarajanSivarajankc-hh7ev
    @SivarajanSivarajankc-hh7ev ปีที่แล้ว +7

    മാധുരി യമ്മ യുടെ ഏറ്റവും നല്ല പാട്ട് പ്രിയസഖീ ഗംഗേ ആണ്

  • @sudhakaranpoovangal-ii9bx
    @sudhakaranpoovangal-ii9bx ปีที่แล้ว +4

    ഈ പാട്ടും ശബ്ദവും എത്ര മനോഹരം, ഇപ്പോഴത്തെ പാട്ടുകാരികൾ വെറും പാഴ് ശ്രുതികൾ, കൂക്കുവിളി ശബ്ദവും കൂറ്റ് മാറ്റി പാടുന്നു ഇവർ

  • @SureshBabu-vj7uf
    @SureshBabu-vj7uf ปีที่แล้ว +2

    മലയാളത്തിൽ പൂത്തു വിരിഞ്ഞ സ്വർണ്ണ തിളക്കം ഉള്ള പാട്ടുകൾ ഇനിയും ഇതുപോലുള്ള മധുരമൂറുന്ന പാട്ടുകൾ സ്വപ്നത്തിൽ മാത്രം ❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏

  • @chayakkadakaranm2925
    @chayakkadakaranm2925 ปีที่แล้ว +3

    ഒരു wayward singing style ആണങ്കിലും എൻ്റെ ഫേവറിറ്റ് ഗായിക. Her humming is devine.

  • @ck-nd6tm
    @ck-nd6tm ปีที่แล้ว +8

    മാധുരി ചേച്ചി !!!. ആ ശബ്ദം എത്ര മധുരമാണ് കേൾക്കാൻ!!!. 🙏🙏🙏!.

  • @ChandranUk-b5p
    @ChandranUk-b5p 11 วันที่ผ่านมา +1

    മധുരിമയ്ക്കു ദീർഗായുസ് വരെയും പ്രാരാത്തിയ്ക്കു

  • @krishnakumari4354
    @krishnakumari4354 ปีที่แล้ว +7

    മധുരമായ പാട്ടിലൂടെ മനം കവരുന്ന മാധുരിയമ്മ എനിക്ക് അന്നുമിന്നും വിസ്മയമാണ്❤❤

  • @muralidharankambrol3824
    @muralidharankambrol3824 ปีที่แล้ว +4

    ഇഷ്ടപ്പെട്ട സ്ത്രീ ശബ്ദം മനസ്സി നെ സ്വപ്നത്തിലേറ്റി തലോടിയ ശബ്ദ മാധുര്യം എന്നും മനസ്സിൽ പ്രണയത്തിന്റെ ഓർമ്മകൾ ഉണർത്തുന്ന നിത്യ ഹരിത ഗായിക ഞാൻ ഇത്രയധികം മനസ്സിൽ താലോലിച്ച മറെറാരു ശബ്ദം വേറേയില്ല

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 8 หลายเดือนก่อน +1

      എന്റെയും പ്രിയപ്പെട്ട ഗായിക മാധുരി അമ്മ 🙏

  • @sudhabhaskaran56
    @sudhabhaskaran56 ปีที่แล้ว +2

    മാധുരി യുടെ clean and sweet voice...എത്ര കേട്ടാലും മതി വരാത്ത ശബ്ദം...പാട്ടുകൾ❤❤ഇനിയും ഇങ്ങിനെ ഉള്ള പാട്ടുകൾ ഉണ്ടാകുമോ..എന്തോ ..പ്രേമത്തിൻ്റെ മാസ്മരിക ഗാനം..

  • @sadanandanvs6857
    @sadanandanvs6857 ปีที่แล้ว +5

    അഭിനന്ദനങ്ങൾ

  • @chennithalasadasivanpillai5770
    @chennithalasadasivanpillai5770 ปีที่แล้ว +2

    വയലാർ മലയാളികളുടെ സ്വകാര്യ സ്വത്തായ മഹാനായ ഗന്ധർവ്വകവി

  • @muralicnair4296
    @muralicnair4296 ปีที่แล้ว +9

    ജയേട്ടനും മാധുരിയമ്മയും ചേർന്നു പാടിയാൽ സുപ്പർ ഹിറ്റ് ആണ്

  • @rajeeven3210
    @rajeeven3210 ปีที่แล้ว +2

    പഴയ ഓർമ്മകൾ മധുരമായ ഓർമ്മകൾ തന്നെ ആ കാലം തന്നെ മതിയായിരുന്നു എന്നു തോന്നിപോകുന്നു

  • @fathimabeeviabdulsalim6070
    @fathimabeeviabdulsalim6070 ปีที่แล้ว +6

    എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഗായിക madhuri amma 🙏🙏🙏🙏🙏

  • @beenageorge7273
    @beenageorge7273 ปีที่แล้ว +12

    മാധുരിയമ്മ Sound Super👍🌹❤️😍

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 ปีที่แล้ว +2

      അതേ അതേ super ഹിറ്റുകളുടെ രാഞ്ജി 🙏🙏🙏🙏

    • @hareeshkumar847
      @hareeshkumar847 ปีที่แล้ว +1

      True. 💯💯💯💯💯💯💯👌👌👌👌👌👌👌👍👍👍🥰

  • @kkkrishnankutty3593
    @kkkrishnankutty3593 ปีที่แล้ว +3

    പഴയ കാല ഗാനങ്ങൾ നമ്മെ ഒരു പ്രത്യേക അനുഭൂതിയിലേയ്ക്ക് നയിക്കും

  • @smithakrishnan1882
    @smithakrishnan1882 ปีที่แล้ว +7

    എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള ഗായിക ❤❤❤❤❤

  • @babusreedharan4430
    @babusreedharan4430 ปีที่แล้ว +7

    പഴയ ഗാനങ്ങളുടെ വരികൾക്കനുസൃതമായ സംഗീതം അതു കേൾക്കാൻ തന്നെ എത്ര ആനന്ദകരമാണ്

  • @bgmenon1873
    @bgmenon1873 ปีที่แล้ว +2

    ❤ super songs

  • @sasidharankoroth7548
    @sasidharankoroth7548 ปีที่แล้ว +6

    സൂപ്പർ, നമിക്കുന്നു മാധുരിയമ്മയെ

  • @rajeev_shanthi
    @rajeev_shanthi ปีที่แล้ว +4

    ഇന്നും ഉജ്ജലം

  • @mollykuttykn6651
    @mollykuttykn6651 ปีที่แล้ว +4

    മാധുരിയുടെ "കസ്തൂരിതൈലമിട്ട്"എന്ന ഗാനം, കടൽപ്പാലം എന്ന സിനിമയിലെ, എവിടെ. ഏറ്റവും ഹിറ്റായ ഗാനം.

    • @radharamakrishnan6335
      @radharamakrishnan6335 ปีที่แล้ว

      കണ്ണാ... ആലില കണ്ണാ....
      ദേവി കന്യാകുമാരി യിലെ പാട്ടും

    • @bkkarunakaran7170
      @bkkarunakaran7170 ปีที่แล้ว

      36:41

  • @AsokanKamala
    @AsokanKamala 8 หลายเดือนก่อน +1

    Super 🙏

  • @RugminiDevipNair
    @RugminiDevipNair ปีที่แล้ว +1

    മ ധൃ രമാധുരി

  • @GangadharanMK-cd4vy
    @GangadharanMK-cd4vy ปีที่แล้ว +5

    സിനിമയും ഗാനങ്ങളും എന്തു പറഞ്ഞാലും പണ്ടത്തെ BLK and white തന്നെ. അതിനെ വെല്ലാൻ പിന്നീട് വന്ന സിനിമകൾക്ക് കഴിഞ്ഞില്ല.

  • @ravimrpcode8356
    @ravimrpcode8356 ปีที่แล้ว +3

    Nice 👍💕❤️

  • @unnikrishnant3988
    @unnikrishnant3988 ปีที่แล้ว +24

    മധുരിയമ്മയുടെ പേരുപോലെ മാധുര്യമാർന്ന ഗാനങ്ങൾ. എത്ര തലമുറകൾ കഴിഞ്ഞാലും മലയാളിക്ക് മാധുര്യമാർന്ന ഗാനങ്ങൾ

  • @premkumarpremkumar69
    @premkumarpremkumar69 ปีที่แล้ว +5

    സൂപ്പർ. ഗിറ്റ് ഗാനം പഴയ കാലം ഓർക്കണം

  • @reghunathamenon1716
    @reghunathamenon1716 ปีที่แล้ว +4

    ഹ്റദൃം മനോഹരം.

  • @asokrk7555
    @asokrk7555 ปีที่แล้ว +1

    No.1 duet song in malayala cinema by all means all time 🙏👌👍🌹

  • @jordanmanoj9975
    @jordanmanoj9975 ปีที่แล้ว +2

    Madhuri amma's songs more suitable for Jayabharathi chechi.

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 8 หลายเดือนก่อน

      Exactly ഭാരതി ചേച്ചിക്ക് വേണ്ടിയാണ് മാധുരി അമ്മ. കൂടുതൽ പാട്ടുകളും പാടിയിരിക്കുന്നത് 🙏

  • @Vijayalakshmi-fl6wq
    @Vijayalakshmi-fl6wq ปีที่แล้ว +1

    Nice Songs

  • @Omanakuttan-br7uo
    @Omanakuttan-br7uo ปีที่แล้ว +2

    സൂപ്പർ ❤❤❤

  • @premkumarpremkumar69
    @premkumarpremkumar69 ปีที่แล้ว +5

    ചിത്രം അച്ചാണി രംഗത്ത് സുധീർ. സുജാത

  • @AjayanDubai-iu3to
    @AjayanDubai-iu3to ปีที่แล้ว +2

    Super

  • @mathamedicals5612
    @mathamedicals5612 ปีที่แล้ว +3

    ❤❤❤❤

  • @madhavankaduppady6296
    @madhavankaduppady6296 ปีที่แล้ว +6

    ഹംമ്മിംഗ് കൊണ്ട് മാത്രം ഒരു ഗാനം ഇത്ര മനോഹരമായി സംഗീത സംവിധാനത്തിലൂടെ സാധിക്കും എന്ന് തെളിയിച്ച ദേവരാജൻ മാസ്റ്ററോളം കഴിവ് തെളിയിച്ച ഏത് സംഗീത സംവിധായകൻ ഇന്നുണ്ട്? മാസ്റ്ററുടെ വിയോഗം സൃഷ്ടിച്ച വിടവ് നികത്താൻ ആർക്ക് സാധിക്കും? ....

    • @hariamaravila8661
      @hariamaravila8661 ปีที่แล้ว +1

      ആ അത്‌ഭുത സിദ്ധി ദേവരാജൻ മാസ്റ്റർക്കു മാത്രം സ്വന്തം.

  • @dineshjanardhanan4596
    @dineshjanardhanan4596 ปีที่แล้ว +6

    മാധുരി അമ്മയുടെ മധുര ഗാനങ്ങൾ

  • @raghavanchaithanya9542
    @raghavanchaithanya9542 ปีที่แล้ว +3

    Oldisgold

  • @venugopi6302
    @venugopi6302 ปีที่แล้ว +23

    പാടിയതിൽ 99% ഹിറ്റുകൾ എത്രയോ ഹിറ്റ് ഗാനങ്ങൾ ഇനിയും ഇരിക്കുന്നു !!! 😂😂😂

  • @nizamudeens5937
    @nizamudeens5937 ปีที่แล้ว +3

    ഒരു പഴയ ഗാനം

  • @kabeermb8865
    @kabeermb8865 ปีที่แล้ว +2

    Maduri amma. Amma ennu nam malayalikal vilikkunnathu chathikkan ano. Maduri amma. Ente brothernte padathilum padiyittundu..

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 7 หลายเดือนก่อน

      ആ പാട്ട് ഏതാണെന്നു പറയാമോ ഞാൻ മാധുരി അമ്മയുടെ ഒരു ആരാധിക ആണ്

  • @kpkkthangal
    @kpkkthangal ปีที่แล้ว +4

    Pazhaya.kala.ormakal
    Onnukoodo.ormayil
    .vannu

  • @aneesamoideen9083
    @aneesamoideen9083 ปีที่แล้ว +5

    Aah 👌👌👌

  • @nizamudeens5937
    @nizamudeens5937 ปีที่แล้ว +2

    മാധുരി ആന്ധ്രാ പ്രദേശ്

  • @SujathaBalachandran-f8s
    @SujathaBalachandran-f8s ปีที่แล้ว +1

    👌👌👌👌👌👌👌😍🥰

  • @nirmalakumari5748
    @nirmalakumari5748 ปีที่แล้ว +2

    👌👌👌👌👌👍👍👍

  • @AsokanKamala
    @AsokanKamala 7 หลายเดือนก่อน

    Priyaganangale

  • @sara4yu
    @sara4yu ปีที่แล้ว +2

    Mm

  • @ChandranUk-b5p
    @ChandranUk-b5p 11 วันที่ผ่านมา

    Mari

  • @d_u_k_er__boy2005
    @d_u_k_er__boy2005 ปีที่แล้ว +1

    . മല * മലമല വി റൺ തന്നെ ഹലേ ട

  • @Purushothaman-i5p
    @Purushothaman-i5p ปีที่แล้ว +2

    🎉😅😂

  • @sureshkumarnair2005
    @sureshkumarnair2005 ปีที่แล้ว

    P

  • @sivadasankanath3464
    @sivadasankanath3464 ปีที่แล้ว +2

    ❤❤

  • @anandp7473
    @anandp7473 ปีที่แล้ว +1

    ❤❤❤