077 | കാലിലെ വ്രണങ്ങൾ ഉണങ്ങാൻ easy tips | പ്രമേഹ ജന്യവും രക്തക്കുഴൽ ജന്യവുമായ വ്രണങ്ങൾ വേഗം ഉണങ്ങാൻ
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- ❇️ഈ വീഡിയോ അവതരിപ്പിച്ചത്. ❇️
▶️Dr.Jishnu Chandran BAMS MS
കശ്യപ ആയുർവേദ ഹെൽത്ത് കെയർ,
താളിക്കാവ്,
കണ്ണൂർ
8281873504, 9446840322
🌼 ' Kasyapa Ayurveda Global 'our english youtube channel link🌼
/ @kasyapaayurvedaglobal606
✳️കശ്യപ ആയുർവേദയെ കുറിച്ച് അല്പം. ✳️
കശ്യപ ആയുർവേദ ഹെൽത്ത് കെയർ, കണ്ണൂരിൽ തളിക്കാവിൽ പ്രവർത്തിക്കുന്ന ഒരു ആയുർവേദ സ്പെഷ്യാലിറ്റി ക്ലിനിക്ക് ആണ്.
⭕️ സ്പെഷ്യാലിറ്റി വിഭാഗങ്ങൾ
▶️ശല്യതന്ത്ര വിഭാഗം ( Ayurveda Surgery ) (പൈൽസ്, ഫിസ്റ്റുല, ഫിഷർ, വെരിക്കോസ് വെയിൻ, അസ്ഥി രോഗങ്ങൾ, അരിമ്പാറ, ത്വക്ക് രോഗങ്ങൾ, കാലിലെ വ്രണങ്ങൾ എന്നിവ ചികിത്സിക്കുന്നു)
✔️Consultant : Dr. Jishnu Chandran BAMS MS
✔️പരിശോധന സമയം: ചൊവ്വ, വെള്ളി ദിവസങ്ങളിൽ 4 മണി മുതൽ 6 മണി വരെ
✔️മുൻകൂട്ടി ബുക്ക് ചെയ്യാൻ 8281873504 എന്ന നമ്പറിൽ വരുന്ന ദിവസം രാവിലെ വിളിക്കുകയോ വാട്‌സ്ആപ്പ് ചെയ്യുകയോ ചെയ്യാം.
▶️കായ ചികിത്സ (General Medicine) ( ശ്വാസകോശ രോഗങ്ങൾ, കുട്ടികളുടെ രോഗങ്ങൾ, അസ്ഥി സന്ധി രോഗങ്ങൾ, ത്വക്ക് രോഗങ്ങൾ എന്നിവ ചികിത്സിക്കുന്നു)
✔️Consultant : Dr. Praghosh Mathew BAMS MD
✔️പരിശോധന സമയം ബുധനാഴ്ച്ച വൈകിട്ട് 4 മണി മുതൽ 6 മണി വരെ.
✔️ബുക്കിങ്ങിനായി 9446840322 എന്ന നമ്പറിൽ വിളിക്കുക.
❇️ഓൺലൈൻ ടെലി കണ്സള്ട്ടേഷൻ ❇️
Message Dr Jishnu Chandran BAMS MS on WhatsApp. wa.me/message/...
Dr. ജിഷ്ണു ചന്ദ്രനുമായി ടെലി കൺസൾട്ടേഷൻ ചെയ്യാൻ മുകളിൽ കാണുന്ന ലിങ്കിൽ അമർത്തുക.
✳️കശ്യപ ആയുർവേദ യൂട്യൂബ് ചാനലിൽ മുൻപ് ചെയ്ത വീഡിയോകൾ✳️
▶️പൈല്സിന് കുറിച്ചറിയാം
• 018 |English:Piles Sym...
▶️ഫിസ്റ്റുലയെക്കുറിച്ചറിയാം
• 004 | Treatment of fi...
▶️ഫിഷറിനെ കുറിച്ച് അറിയാം
• 001 Treatment of Fissu...
▶️പൈൽസും ഫിഷറും എങ്ങനെ വേർതിരിച്ചറിയാൻ
• 012 പൈല്‍സും ഫിഷറും എങ...
▶️മലബന്ധം എങ്ങനെ മാറ്റാം
• 003| Constipation ayur...
▶️ഫിസ്റ്റുല ആയുർവേദ ചികിത്സ
• 004 | Treatment of fi...
▶️ പൈലോനിടൽ സൈനസ് ആയുർവേദ ചികിത്സ
• 005| Pilonidal sinus a...
▶️പി.സി.ഓ.ഡി യും ആയുർവേദ ചികിത്സാ മാർഗ്ഗങ്ങളും
• Video
▶️ ആർത്തവമില്ലായ്മ അഥവാ അമനോറിയ കാരണങ്ങളും ചികിത്സയും
• Video
▶️ പ്രമേഹത്തിലെ ആഹാരനിയന്ത്രണം
• 007| പ്രമേഹത്തിലെ ആഹാര...
▶️ വെരിക്കോസ് വെയിൻ; ആയുർവേദ ചികിത്സ
• 008 | Varicose vein ay...
▶️മലദ്വാരഭാഗത്തെ ചൊറിച്ചിൽ; ആയുർവേദ ചികിത്സ
• 009| മലദ്വാര ഭാഗത്തെ ച...
▶️നടുവേദന കാരണങ്ങളും ചികിത്സയും
• 010 |നടുവേദന കാരണങ്ങളു...
▶️ മൂക്കിലെ ദശവളർച്ച; ആയുർവേദ ചികിത്സ
• Video
▶️ ഫിസ്റ്റുലയ്ക്ക് ചെയ്യുന്ന ക്ഷാരസൂത്ര ചികിത്സ എങ്ങനെ ?
• 011 |Ksharasutra treat...
▶️ എന്താണ് ക്ഷാര സൂത്രം; എങ്ങനെ ക്ഷാര സൂത്രം നിർമിക്കും ?
• 013 |എന്താണ് ക്ഷാര സൂത...
▶️ വയറ്റിലെ ഗ്യാസ് ട്രബിളും ദുർഗന്ധവും എങ്ങനെ പരിഹരിക്കാം?
• 014 | വയറ്റിലെ ഗ്യാസ്ട...
▶️ ഷുഗർ കുറയ്ക്കാൻ മൂന്ന് വഴികൾ
• 029 | ഷുഗർ കുറയ്ക്കാൻ ...
▶️ തുടയിടുക്കിലെ ചൊറിച്ചിൽ
• 036 | തുടയിടുക്കിലെ ചൊ...
▶️ഫാറ്റി ലിവർ എങ്ങനെ പൂർണമായും മാറ്റാം ?
• 037 | ഫാറ്റി ലിവർ; കരള...
▶️ ക്രോൺസ് ഡിസീസ്; എന്തൊക്കെ ശ്രദ്ധിക്കണം
• 038 |ക്രോൺസ് ഡിസീസ്; എ...
▶️ മുടി കൊഴിച്ചിൽ; കാരണങ്ങൾ അറിഞ്ഞു ചികിത്സിക്കാം
• 039 | മുടി കൊഴിച്ചിൽ ക...
▶️ രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന നാല് ഡ്രിങ്കുകൾ
• Video
▶️ ഉണങ്ങാത്ത കാൽ വ്രണകൾ: വെരിക്കോസ് വെയിൻ, ആയുർവേദ ചികിത്സ
• 041 |Varicose vein ഉണങ...
▶️ അസിഡിറ്റി മാറ്റാം ആയുർവേദത്തിലൂടെ
• 042 | അസിഡിറ്റി മാറ്റാ...
▶️ മുടികൊഴിച്ചിൽ കാരണങ്ങളെ അറിഞ്ഞു ചികിത്സിക്കാം ഭാഗം 2
• 043 | Hair fall causes...
▶️ പൈൽസിന്റെ അതി വേദന എങ്ങനെൻകുറയ്ക്കാം? ഗൃഹ വൈദ്യം
• 044 | പൈൽസിന്റെ അതി വേ...
▶️ Thrombosed external hemorrhoids മലദ്വാര ഭാഗത്തെ രക്തക്കട്ട
• 045 |Thrombosed extern...
▶️ മലദ്വാര ഭാഗത്തെ കുരു (പരു), ആയുർവേദ ചികിത്സ
• 046 | മലദ്വാര ഭാഗത്തെ ...
▶️ മലദ്വാരം ചുരുങ്ങിപോയാൽ എന്താണ് ചെയ്യേണ്ടത് ?
• 047 |മലദ്വാരം ചുരുങ്ങി...
▶️ മലദ്വാരം ഇറങ്ങി വരുന്ന അവസ്ഥ; rectal prolapse ആയുർവേദ ചികിത്സ.
• 048 |മലദ്വാരം ഇറങ്ങി വ...
▶️പ്രമേഹത്തിലെ എല്ലാ പ്രശ്നങ്ങളും നെല്ലിക്ക തടയും
• 049 | പ്രമേഹത്തിലെ എല്...
▶️ പ്രമേഹ രോഗികൾ ഈ ഏഴു പഴങ്ങൾ കഴിച്ചിരിക്കണം
• 050 | പ്രമേഹ രോഗികൾ ഈ ...
▶️ പ്രമേഹരോഗികൾക്ക് കഴിക്കാവുന്ന ആറ് ധാന്യങ്ങൾ
• 051 | പ്രമേഹ രോഗികൾക്ക...
▶️പ്രമേഹരോഗികൾക്ക് ഒരു സമ്പൂർണ ആഹാരക്രമം
• 052 | പ്രമേഹ രോഗികൾക്ക...
▶️ പ്രായമായവർക്ക് വീട്ടില് ചെയ്യാവുന്ന വ്യായാമങ്ങൾ
• 056 | പ്രായമായവർക്ക് വ...
▶️പ്രമേഹരോഗികൾക്ക് വീട്ടിൽ ചെയ്യാവുന്ന ലളിതമായ വ്യായാമങ്ങൾ
• 054 | പ്രമേഹ രോഗികൾക്ക...
നന്ദി. ഉപകാരപ്രദമായ പരിപാടി.
variety information doctor. Thank you
very informative .. Thank You
Pulyila choodakki vattachorikku mukaliloote pathukke urachu kazhuki kooduthal ellavidhathilulla vrunanghalum maattiyittundu.
Neelamulla puliyude leaf aano...atho kudan puliyudeyo..plz reply🙏
Vericose chorichil ointment?
Super super
Dr. കാലിൻ്റെ വിരലുകൾ and കാലിൻ്റെ അടി എല്ലാം മുറിവ് വന്നു blood ഓക്കേ വന്നു എന്താ ചെയ്യണ്ടേ dr. തണുപ്പ് ആയത്കൊണ്ട് കാലു മരവിച്ച് പോയതാ ഞാൻ മറ്റെ കാലു കൊണ്ട് chorinjatha കാലു എല്ലാം മുറിഞ്ഞു
കാലിൽ തുണി വെച്ചു കെട്ടുന്നവർ ഇടലിൽ ചെമ്പിൽ വെച്ചുതുണി 15 മിനിറ്റ് ആവി കയറ്റിയത്തിന് ശേഷം കൈ നന്നായി സോപ് ഇട്ടു കഴുകി സാനിറ്റൈസേർ അടിച്ചു രോഗിയെ ചികിത്സയ്ക്ക് ഇൻഫെക്ഷൻ നമ്മുടെ കയ്യിൽ നിന്നും വരും ഈച്ചയെ ഓടികണം അതിൽ വന്നിരുന്നു മുട്ട ഇട്ടു പുഴു വരും
Thank you sir 🙏🙏
Dr privet partil pimple vannit ath potti murivayi tholipoi😭 vallatha pain .....Maran endhenkilum tip undo
Itich use aakkiyille...?
അച്ഛന്റെ കാലിൽ diabetic foot ulcer വന്നു ozone therapy ഒക്കെ ചെയ്തിട്ടും ok ആയില്ല, ഇപ്പോൾ ഡോക്ടർസ് പറയുന്നത് stemcell therapy ആണ്. ഇത് ok ആണോ?
വസ്ക്യൂലറ്റിക് അൾസർ rinulla മരുന്ന് എന്താണെന്ന് പറയാമോ, കാലിന്റെ പാദം വട്ടം വച്ചു പഴുക്കുന്നു,, ചിരട്ട തൈലം മുറിവ് ഉണങ്ങാൻ സഹായിക്കുമോ
kalil.thamphu adiyil enthacheyuga
ഗുഡ് ഇൻ ഫർമാഷേ ൻ
Sir ente appachan sugar patient anu.ennu kalile nagam vettiyippol Oru nagathinte thumbu ariyathe blaid kondu murinju. Uchakku murinjatha ethuvare blood ninnilla..sugar ullathu kondu tentiona. 82 vayassundu.enthenkilum Oru solution para sir pls. Urgenta.
Sugar pt nu nakham vettumbol ചേർത്ത് വെട്ടരുത്
Enta kalila tholi urakathil chorinje tholi Poe karinju but pinnaum Nalla cherichil verum pinnaum tholi pokunnu ende chiyanam Chora onnum verilla skin il aane problem
ശെരിയായോ എനിക്കും ഈ പ്രോബ്ലം ആണ്
Zole-F......... ointment puratti mAari....ippol
Ippol kuravund....pinne choriyaruth
Poli
👌👌👏👏👍👍
halo sir kanil adiyil undu thazhapmu
👍👍
👌👌👌🙏
ഓപ്പറേഷൻ ചെയ്തു കാലിൽ കമ്പി ഇട്ടിരിക്കുന്ന കാലമാണ് അത് പൊറുക്കുന്നില്ല ഒരുവശം കാലിന്റെ കണ്ണയാണ് പൊറുക്കാത്തത്
Ente achanum same aan bro ennnit mariyo entha chythath
ഷുഗർ കൂടി പോയി കാലിൽ വ്രണം വന്ന് പഴുത്ത് അസ്ഥിക്ക് കേറി പിടിച്ചതിന് എന്തെങ്കിലും ചെയ്യാൻ പറ്റുമോ
@Hibnazmariyam ധർമടം എവിടെയാണ് ഡോക്ടർ പേരെന്താ
അടിപൊളി ആയുർവേദ പ്രോഡക്റ്റ് ഉണ്ട്.. പേർസണൽ റിസൾട്ട് ഉണ്ട്
Hlo enthay muriv unagyo
@@chinnanasmansoor8197 yes
@@foodcourt3169 എല്ലിൽ ബാധിച്ചത് ഇൻഫെക്ഷൻ എത്ര നാൾ എടുത്തു മാറി. എന്റെ മദറിന് foot ulcer ആയി അത് കാലിന്റെ ജോയിന്റ്, എള്ളിലൊക്കെ ആയി. ഇത് മാറുമോ?
എന്റെ അച്ഛന് വലതു കാലിനു താഴെ മുറിവായി 5yr ആയി. ഒരു കാരണവുമില്ലാതെ തന്നെ ഉണ്ടായതാണ്. വേരികൊസ് വെയ്ൻ ഉണ്ട്. ഒരുപാട് ചികിൽസിച്ചു.. വല്ല മാറുന്നുമുണ്ടോ
fb yil usthath hamzavaidyar serch cheyyoo murivinte spcelistan
- ഇവിടെ അഭിപ്രായം പറഞ്ഞാൽ ഉടനടി delete ചെയ്യും ഞാൻ മാറ്റി തരാം through orthomolecular treatment for optimal health. If you r interested, pl Comment.
എന്റെ കാലിൽ വേരികൊസ് വെയ്ൻ വന്നു പൊട്ടിവ്രണമായി ഭയങ്കര വേദന ആയുർവേദ മറുനാൻകഴിക്കുന്നത് പക്ഷെ മുറിയിലോ വേദനക്കോ ഒരു സമാദാനവും ഇല്ല മുറിവ് ഉണക്കാൻ എന്ത് ചെയ്യണം
മുറിവുണക്കാൻ എന്ത് ചെയ്യണം? എന്ന ചോദ്യത്തിന് നല്ല ഒരു ആയുർവേദ ഡോക്ടറെ കാണുക എന്നതാണ് ഒറ്റവാക്കിൽ ഉത്തരം.
കാരണം, മുറിവ് ഉണങ്ങുന്നതും ഉണങ്ങാതിരിക്കുന്നതും ഒരുപാട് കാര്യങ്ങളെ ആശ്രയിച്ചാണ്.
ഇന്ഫക്ഷൻ ഉണ്ടാകാം, രക്തയോട്ട കുറവ് ഉണ്ടാകാം, നീർക്കെട്ട് ഉണ്ടാകാം, റിയാക്ഷൻ ഉണ്ടാകാം, ശരീരത്തിൽ ക്ലേദം കൂടുതൽ ഉണ്ടാകാം, ആയുർവേദ പ്രകാരം വിവിധ ദോഷ ലക്ഷണങ്ങൾ കാണിക്കുന്ന വ്രണമാകാം.
അത് മനസിലാക്കി ചികിത്സിച്ചാൽ മാറാവുന്നതാണ്.
@@tonyjoseph200 ❤ നിങ്ങളുടെ mob no തരാമോ എന്റെ ഫാദർന്റെ കാൽ മുറിവായിട്ട് 6 മാസമായി
കാല് 2002 ൽ ഓപ്പറേഷൻ ചെയ്ത് ത് ആണ്. ഇപ്പോൾ അത് എങ്ങനെ മുറിവ് വന്നു പഴുത്തു. കാല് ഇപ്പോൾ നല്ല വേദന കാലിന്റെ അടിഭാഗത് ആണി. ഉണ്ട് അതും മാറിയട്ടില്ല. നല്ല വേദന ആണ്. പൊകച്ചിൽ ഉണ്ട്
കൃത്യമായി പരിശോധന നടത്തി രോഗത്തിന് അനുസരിച്ച് മരുന്ന് കഴിക്കെണ്ടതാണ്.
thank you so much doctor for the valuable information.
Hospital evida phone number
*കശ്യപ ആയുർവേദ*
കശ്യപ ആയുർവേദ ഹെൽത്ത് കെയർ, കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം 800 മീറ്റർ അകലെയായി *താളിക്കാവ്* എന്ന സ്ഥലത്താണ് പ്രവർത്തിക്കുന്നത്.
താളിക്കാവ് ഗ്രൗണ്ടിന് സമീപം. മുത്തുമാരിയമ്മൻ കോവിലിന് പുറകിലായി ക്ലിനിക്ക് സ്ഥിതിചെയ്യുന്നു.
കണ്ണൂർ റെയിൽവേ സ്റ്റേഷൻ, പുതിയ ബസ്റ്റാന്റ് , പഴയ ബസ്റ്റാന്റ് എന്നിവയുമായി ഓട്ടോയ്ക്ക് മിനിമം ചാർജിന്റെ ദൂരമാണ് ഉള്ളത്.
പരിശോധനയ്ക്കായി വരുമ്പോൾ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടത് ആവശ്യമാണ്. *7994850800* ആണ് ബുക്കിങ് നമ്പർ. ഈ നമ്പറിൽ രാവിലെ 10 മണിക്കും വൈകിട്ട് 4 മണിക്കും ഇടയ്ക്ക് വിളിക്കുകയോ വാട്‌സ്ആപ്പ് ചെയ്യുകയോ ആകാം.
പരിശോധനയ്ക്ക് വരുമ്പോൾ പ്രത്യേകിച്ച് തയ്യാറെടുപ്പൊന്നും ആവശ്യമില്ല.
*Important landmarks*
Muthumariyamman kovil, thalikavu ground, KRS parcels, milma teashop.
*Address*
Kasyapa Ayurveda health care,
Near muthumariyamman kovil,
Thalikavu,
Kannur
Pin: 670001
*Google map*: g.co/kgs/AGUS5J
Number plz
Booking 7994850800
@@kasyapaayurvedaഎവിടെയാ സ്ഥലം
Thank you doctor, very good information