മാജിക്കിലൂടെ അത്ഭുതങ്ങൾ കൊണ്ട് അമ്മാനമാടി ആകാശ്... അസാമാന്യ പ്രകടനം😍

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น • 355

  • @saneeshsanu1380
    @saneeshsanu1380 2 ปีที่แล้ว +208

    അപാര കഴിവും കയ്യടക്കവും ഉള്ള കലാകാരൻ . അവർ നാലും എണീറ്റോടാഞ്ഞത് ഭാഗ്യം. വലിയ വലിയ ഉയരങ്ങൾ കീഴടക്കും. ഉറപ്പ്. അവതരണ മികവാണ് ആകാശിനെ നമ്പർ വൺ ആക്കുന്നത്.👌👌👌👌👌

    • @nsarunkumar9033
      @nsarunkumar9033 2 ปีที่แล้ว +4

      You must go to US!

    • @nsarunkumar9033
      @nsarunkumar9033 2 ปีที่แล้ว +2

      ഇത് ക്യാമറ എഡിറ്റാണോ എന്ന് ഒരാൾ സംശയം പറഞ്ഞു..

    • @saneeshsanu1380
      @saneeshsanu1380 2 ปีที่แล้ว +3

      @@nsarunkumar9033 അതാണ് അദ്ദേഹത്തിന്റെ കയ്യടക്കത്തിന്റെ ഗുണം.

    • @saidalavikv3750
      @saidalavikv3750 2 ปีที่แล้ว +1

      l

    • @nsarunkumar9033
      @nsarunkumar9033 2 ปีที่แล้ว

      അൽപ്പം ജാടയുണ്ട്- അത് വന്നവഴിയുടേതാണ്- അതും കൂടി മാറ്റിയാൽ ഒകെ

  • @Ms10041970
    @Ms10041970 2 ปีที่แล้ว +71

    അപാര സ്പീഡ്, കയ്യടക്കം, ബ്യൂട്ടിഫുൾ പ്രെസെന്റേഷൻ,...
    കിളിപോയി... 👍

  • @anzalbinali9390
    @anzalbinali9390 2 ปีที่แล้ว +50

    എന്റെ പോന്നോ..... ഒരു രക്ഷയുമില്ല💥 മുത്തേ.. നിങ്ങൾ ലെവൽ വേറെയാണ്❤️

    • @skyakash627
      @skyakash627 2 ปีที่แล้ว

      Thanks bro 🥰🥰

  • @bbcreation7019
    @bbcreation7019 2 ปีที่แล้ว +38

    ഇത് പോലെ ഒരു ഐറ്റം ഫസ്റ്റ് ടൈം ആണ് കാണുന്നത്... അപാര കഴിവ് തന്നെ.... ഒരു രക്ഷയും ഇല്ല 👌❤️❤️

    • @skyakash627
      @skyakash627 2 ปีที่แล้ว

      Thanks undu brother

  • @sainupattambi
    @sainupattambi 2 ปีที่แล้ว +57

    ഇദ്ധേഹത്തിന്റെ ഈ മനോഹരമായ പ്രസന്റേഷന് ഗോപികയും ഒരു കാരണമായിട്ടുണ്ട്... വളരെ നല്ല സപ്പോർട്ടാണ് അദ്ധേഹത്തിന് കൊടുത്തത്... വെറുപ്പിക്കാത്ത അവതാരക..❤️

    • @raider8538
      @raider8538 2 ปีที่แล้ว

      Yes

    • @libask2601
      @libask2601 ปีที่แล้ว +1

      ഇത്രയും close ആയിട്ട് ഇങ്ങനെ എല്ലാം ചെയ്തിട്ട് ഉണ്ടെങ്കിൽ, നീ വേറെ ലെവൽ ആണ് bro ❤❤

  • @sunilnalr2178
    @sunilnalr2178 2 ปีที่แล้ว +57

    ലെ ഗോപിക:all the dreams like twingling stars😇😇.. 😂😂😂

    • @raider8538
      @raider8538 2 ปีที่แล้ว +1

      ഗോപികേടെ കിളി പോയി

  • @rafinesi840
    @rafinesi840 2 ปีที่แล้ว +101

    മാജിക് ഒരുപാട് കണ്ടിട്ടുണ്ട് ഇതുപോലെ ഒന്ന് കണ്ടിട്ടില്ല പൊളിച്ചു മുത്തേ 🥰🥰❤🌹🌹🌹

    • @skyakash627
      @skyakash627 2 ปีที่แล้ว +3

      Oru paadu nanni undu chetta 🥰🥰

    • @reycat111
      @reycat111 2 ปีที่แล้ว +5

      Magic okke normal aanu but that presentation is in unbelievable

    • @raider8538
      @raider8538 2 ปีที่แล้ว +2

      @@skyakash627 ബ്രോ പൊളിച്ചു ഒരു രക്ഷയും ഇല്ല

  • @shahins9952
    @shahins9952 2 ปีที่แล้ว +11

    ഒരുപാട് തവണ ആവർത്തിച്ച് കണ്ട് കൊണ്ടിരിക്കുന്നു പലപ്പോയി... കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം. ഒരു പാട് ഉയരങ്ങളിൽ എത്തും നിങ്ങൾ.
    കിളി പോയ ഗോപിക സൂപ്പർ

  • @remeshthekkumnambidi6159
    @remeshthekkumnambidi6159 2 ปีที่แล้ว +125

    ഇതാണ് "കണ്ണഞ്ചിപ്പിക്കുന്ന" പ്രകടനം എന്നൊക്കെ പറയുന്നത്. Awesome 💯😎

    • @yasirmuhammed346
      @yasirmuhammed346 2 ปีที่แล้ว +3

      ആകാശിനെ നോക്കണോ മാജിക്ക് നോക്കണോ അതോ അവതാരകയെ നോക്കണോ ആകെ കൺഫ്യൂസ്ഡ് ആയല്ലോ യുട്യൂബ് ഫഗവാനേ..

    • @skyakash627
      @skyakash627 2 ปีที่แล้ว +4

      Thanks a lot yetta 🥰🥰

    • @floccinaucinihilipilification0
      @floccinaucinihilipilification0 2 หลายเดือนก่อน

      ​@@yasirmuhammed346😂

  • @rajeshpalakkamola7444
    @rajeshpalakkamola7444 2 ปีที่แล้ว +9

    ഗോപികയുടെ കിളി പോയ പ്രകടനം 😄😄അടിപൊളി ആകാശ് ഏട്ടൻ... ടൈമിംഗ് അപാരം തന്നെ...കണ്ടിട്ട് നമ്മുടെ കിളിയും പറന്നു 😄👌

  • @pramodpratheep5773
    @pramodpratheep5773 2 ปีที่แล้ว +29

    ഇത് എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല. ഒരു ബോറും തോന്നാത്ത മാജിക്‌ ❤❤❤

  • @renjithkm61
    @renjithkm61 2 ปีที่แล้ว +51

    മാജിക്കിലെ ഏറ്റവും നല്ല അവതരണം മികച്ച നൂതന അവതരണ ശൈലി അഭിനന്ദനങ്ങൾ

    • @skyakash627
      @skyakash627 2 ปีที่แล้ว

      Thanks for the valuable support 💕

  • @magicianbenkuravilangad8267
    @magicianbenkuravilangad8267 2 ปีที่แล้ว +19

    ആകാശ് സൂപ്പർ ആയി ചെയ്തിരിക്കുന്നു.. അടിപൊളി 👍👍👍👍 congrats dear Akash ❤

  • @oxmovies4392
    @oxmovies4392 2 ปีที่แล้ว +6

    എല്ലാം സഹിക്കാം അവസാനം ഓറഞ്ച് വന്നത്.... വേറെ ലെവൽ...... ❤❤

  • @SudheerKumar-eb3sj
    @SudheerKumar-eb3sj 2 ปีที่แล้ว +19

    മാജിക് അടിപൊളി അതിലും അടിപൊളി അവതാരക യുടെ എക്സ്പ്രഷൻ ആണ്. ഉദയനാണ് സിനിമയിലെ ജഗതി കണ്ടുപിടിച്ച എല്ലാ രസങ്ങളും ഇതിലും വരുന്നു

  • @madhurimadhuri6932
    @madhurimadhuri6932 2 ปีที่แล้ว +11

    ഇത് പോലെ ഒരു മാജിക് കണ്ടില്ല 👌🏻👌🏻👌🏻👏👏👏👏സൂപ്പർ

    • @skyakash627
      @skyakash627 2 ปีที่แล้ว +1

      Thanks for the support 💕

  • @siddiqedv04
    @siddiqedv04 2 ปีที่แล้ว +9

    ആകാശ് ആകാശത്തോളം ഉയരത്തിൽ എത്തും.. തീർച്ച.. Awesome performance. Magic കണ്ട് കിളി പോയി... 😄

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +37

    Skip ചെയ്യാൻ തോന്നില്ല 😍
    കണഞ്ചിപ്പിക്കുന്ന പ്രകടനം,പൊളി 👌👌👌

  • @jcadoor204
    @jcadoor204 2 ปีที่แล้ว +37

    മികച്ച അവതരണശൈലിയും ചടുതലയാർന്ന കൈയ്യടക്കവും കൊണ്ട് * ആകാശ് * നിങ്ങൾ പ്രേക്ഷക മനം കീഴടക്കി ഉയരങ്ങൾ കീഴടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🎩🥇😍🎤🏆

    • @priyeshpv375
      @priyeshpv375 2 ปีที่แล้ว

      Vaduthala🤣🤣🤣

    • @skyakash627
      @skyakash627 2 ปีที่แล้ว +1

      Oru paadu nanni undu chetta

  • @bimalhameed
    @bimalhameed 7 หลายเดือนก่อน +1

    നമുക്ക് ചെയ്യാൻ കഴിയാത്തതും നമ്മൾ അഭ്യസിച്ചിട്ടില്ലാത്തതുമായ കാര്യങ്ങൾ നമുക്ക് മുന്നിൽ അവതരിപ്പിച്ചു നമ്മെ വിസ്മയിപ്പിക്കുകയും ഒപ്പം സന്തോഷിപ്പിക്കുകയും ചെയ്യുമ്പോൾ നമ്മൾ തീർച്ചയായും അഭിനന്ദിക്കണം.പക്ഷെ കുട്ടി ഫോൺ എടുത്തതിൽ ഒരു ചെറിയ വീഴ്ച സംഭവിച്ചിട്ടുണ്ട്,എത്രപേർ ശ്രദ്ധിച്ചു എന്നറിയില്ല..എന്നാലും നമുക്ക് വിട്ടുകളയാവുന്നതേ ഉള്ളൂ..അതുമാത്രം ഒഴിച്ചാൽ നല്ല വമ്പൻ പ്രകടനം.നല്ലൊരു കലാകാരൻ തന്നെയാണ്.

  • @rajeeshorakkottil7817
    @rajeeshorakkottil7817 2 ปีที่แล้ว +3

    ഗോപികയുടെ സപ്പോർട്ട് അടിപൊളി . ആകാശ് സൂപ്പർ

  • @akhil3364
    @akhil3364 8 หลายเดือนก่อน +1

    8:03 പുറകിൽ pokattil നിന്ന് ഓറഞ്ച് എടുത്ത് ഗ്ലാസിൽ വക്കുന്നു 😂

  • @shafeekkollam344
    @shafeekkollam344 2 ปีที่แล้ว +3

    ഓന്റെ സംസാരത്തിലാണ് ഇരിത്തിക്കളയുന്നത്.പൊളി ബ്രോ 🔥😍

  • @paathusworld7642
    @paathusworld7642 2 ปีที่แล้ว +6

    7:16 adilirikunna cup thanna thazheku veezhunne. Akathoode pokunna pole feel aakunnu👍🏻👍🏻adipoli performance.. 🤣🤣🤣

    • @anyagraha_G.V
      @anyagraha_G.V 2 ปีที่แล้ว

      അത് മാത്രം ആൺ എനിക്കും ഒന്നെങ്കിലും മനസ്സിലായത്.... ബാക്കി ഒക്കെ തീ അണ്

    • @zubairmohammed9906
      @zubairmohammed9906 2 ปีที่แล้ว

      Yes

  • @sayyidnaeemulhaquemayankak1627
    @sayyidnaeemulhaquemayankak1627 10 หลายเดือนก่อน +1

    അടിപൊളി ഇദ്ദേഹം പൊളിക്കും ...full support..comedy magician 🔥😂😂

  • @johnkuttygeorge5859
    @johnkuttygeorge5859 2 ปีที่แล้ว +11

    പ്രിയപ്പെട്ട ആകാശ്
    തകർത്തെടോ
    അനുഗ്രഹീത കലാകാരൻ

  • @dx6794
    @dx6794 2 ปีที่แล้ว +5

    അവൻ ക്ലാസ് ഇട്ടത് അവന്റെ ഇടത്തെ കയ്യിലുണ്ടായ ക്ലാസ്സ് ഇട്ടുകൊണ്ട് വലത്തേ കയ്യിലുള്ള ഗ്ലാസ് പിടിച്ചു🤩
    അപോൾമനസ്സിലാകും 🤩

  • @kochumonngm2976
    @kochumonngm2976 2 ปีที่แล้ว +3

    ഒരു രക്ഷയുമില്ല... പൊളി... ഇടയ്ക്കു കോമഡി... പൊളി ഐറ്റം...

    • @skyakash627
      @skyakash627 2 ปีที่แล้ว

      Thanks🥰🥰🥰

  • @abdulnaseer1250
    @abdulnaseer1250 2 ปีที่แล้ว +7

    സൂപ്പർ പ്രസന്റെഷൻ. അടിപൊളി big സെല്യൂട്ട്

  • @bibintthulaseedaran1037
    @bibintthulaseedaran1037 2 ปีที่แล้ว +5

    അമ്പോ ഇമ്മാതിരി ഐറ്റം 🔥

  • @paathusworld7642
    @paathusworld7642 2 ปีที่แล้ว +5

    6:24 ball randum onnil aakunnu njan kande🤣🤣🤣

    • @hummers588
      @hummers588 2 ปีที่แล้ว +2

      Njanum kandayirunu

  • @musthafamuthu3101
    @musthafamuthu3101 2 ปีที่แล้ว +7

    8:03 അവിടന്ന് ശരിക് അവൻ്റെ കൈ matheram ശ്രദിച്ച് നോക്കിയാൽ bak പോക്കറ്റിൽ ചെറിയ ബോൾ ett നാരങ്ങ വെക്കുന്നത് കാണാം. But അവൻ്റെ timing Maas😊😊

    • @dEcoRgOld
      @dEcoRgOld 2 ปีที่แล้ว +2

      Magic is not a supernatural power, it is tricks

    • @coldstart4795
      @coldstart4795 2 ปีที่แล้ว

      എസ്..കാണികൾ അമ്പരന്നു ഇരിക്കുന്ന ടൈമിൽ അസാധാരണ കയ് അടക്കം കൊണ്ട് നാരങ്ങാ വെക്കുന്നു...handcordination ആണ് മെയിൻ

  • @shahulhameed-op8to
    @shahulhameed-op8to 2 ปีที่แล้ว +1

    ടേബിൾ. മുഴുവനായി കെട്ടി പൊതിഞ്ഞ്..
    സംശയിപ്പിക്കുന്നു...
    But...
    Super.... 💓💓💓

  • @sudheersulthan4877
    @sudheersulthan4877 2 ปีที่แล้ว +7

    ജാഫറിക്കടെ കിളി പോയി 😄

  • @aslampp952
    @aslampp952 2 ปีที่แล้ว +2

    എത്ര കണ്ടാലും മതിവരില്ല അടിപൊളി

  • @dewdrops8008
    @dewdrops8008 2 ปีที่แล้ว +1

    ഗോപികയുടെ എക്സ്പ്രഷൻ
    അടിപൊളി കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുക്കാൻ തോന്നും 😘

  • @mishalali6383
    @mishalali6383 2 ปีที่แล้ว +5

    3:35 Backpocketil 2 Orange ind. But execution is superb🫡

  • @shenmedia
    @shenmedia 2 ปีที่แล้ว +9

    ആകാശം എന്നും അത്ഭുതമാണ്...അത് പോലെ ആകാശെന്ന ഈ കലാകാരനും ഒരത്ഭുതമാണ്...very amazing perfomance..ജാഡയില്ലാത്ത അവതരണം..keepit up

    • @skyakash627
      @skyakash627 2 ปีที่แล้ว

      🥰🥰🥰💕💕💕💕

  • @renjithkraju5860
    @renjithkraju5860 2 ปีที่แล้ว +3

    Amazing 👌👌👌... Oru rakshayumilla 👍 orupadu stage kittatte 👍👍👍

    • @skyakash627
      @skyakash627 2 ปีที่แล้ว

      Thanks🥰🥰🥰

  • @sshibu8085
    @sshibu8085 2 ปีที่แล้ว +1

    കണ്ടിട്ട് കിളി പോയപോലെ ആയി.. അടിപെളി... സൂപ്പർ 👏👏👌👍

    • @afsalafsu7789
      @afsalafsu7789 2 ปีที่แล้ว

      ബ്രോ... അതിൽ ഒരുപാട് എണ്ണം ഉടായിപ്പ് ആണ്.. വേണേൽ ഞാൻ പറഞ്ഞു തരാം

  • @aravinds6700
    @aravinds6700 2 ปีที่แล้ว +9

    Amazing performance...all the best man....

    • @skyakash627
      @skyakash627 2 ปีที่แล้ว +1

      Thankyou so much

  • @ajeeshanilnathanael2879
    @ajeeshanilnathanael2879 2 ปีที่แล้ว

    Nte ponnoo 🙆‍♂️👌🙀😱 apara timing..presentation 💯 oru rekshayum illa nalla adipoli saanam...

  • @khaleelrahim9935
    @khaleelrahim9935 2 ปีที่แล้ว +2

    ആകാശ്, ആകാശത്തോളം ഉയരങ്ങളിൽ എത്തട്ടെ

    • @skyakash627
      @skyakash627 2 ปีที่แล้ว

      Thanks🥰🥰🥰

  • @praseedhunp744
    @praseedhunp744 2 ปีที่แล้ว +2

    Poli മച്ചാനേ അഭിനന്ദനങ്ങൾ ❤️🥰🙏🙏🙏🙏🙏

    • @skyakash627
      @skyakash627 2 ปีที่แล้ว

      Thanks🥰🥰🥰

  • @ajina792
    @ajina792 2 ปีที่แล้ว +3

    ഇത് പോലെ ഒരു ഐറ്റം ഫസ്റ്റ് ടൈം ആണ് കാണുന്നത്... അപാര കഴിവ് തന്നെ

  • @Rafiya762
    @Rafiya762 2 ปีที่แล้ว

    ഇതിൽ സൂപ്പെറായേത് ആ മൈലാഞ്ചി ഇടുന്നത് തന്നെ... മൈലാഞ്ചി പെരുന്നാൾ എന്ന് ക്യാപ്ഷൻ കൊടുക്കാമായിരുന്നു 😄😄😄 വീഡിയോ മൊത്തിൽ സൂപ്പർ 👌👌👌👌

  • @gireesh2230
    @gireesh2230 2 ปีที่แล้ว +2

    Aakashayode kandoru magic supper👍avatharanathinu kodukkanam kayyadi

  • @pradeepkrishnan7401
    @pradeepkrishnan7401 2 ปีที่แล้ว +2

    Excellent bro... Midukkan.... Svasam pidichu irunnu poyi...

  • @kareemk5826
    @kareemk5826 2 ปีที่แล้ว +5

    അവസാന രഗത്തിൽ ബേക്ക് പോക്കറ്റിൽ നിന്നു് ഓരോ കപ്പിലും ഓറഞ്ച് നിറക്കുന്നത് ശ്രദ്ദി ച്ചാൽ കാണാം

  • @shajipattikkad6271
    @shajipattikkad6271 2 ปีที่แล้ว +3

    നല്ല നല്ല പുതിയ പരിപാടി ശ്രമിക്കണം ദൈവം എല്ലാ അനുഗ്രഹങ്ങളും തരട്ടെ

    • @skyakash627
      @skyakash627 2 ปีที่แล้ว +1

      Thanks🥰🥰🥰

  • @yasirmuhammed346
    @yasirmuhammed346 2 ปีที่แล้ว +1

    8:38 ഞാൻ തുടക്കം മുതൽ കാണണം എന്ന് ആഗ്രഹിച്ച ആങ്കിൾ ക്യാമറമാനും ചിത്രസംയോജകനും എന്റെ കടപ്പാട് അറീക്കുന്നു.. 🙏🏻🙏🏻
    കലങ്ങിയവർ ലൈക്കടിക്ക് 🤗

    • @vipergaming2.03
      @vipergaming2.03 2 ปีที่แล้ว +1

      Orange 🍊 kayattumbo hand cam view aakiyathalle

  • @philipjoseph818
    @philipjoseph818 2 ปีที่แล้ว +3

    Superb performance Akash may God bless you more and more 👍🏿👍🏿👍🏿👍🏿👍🏿👍🏿❤️❤️❤️❤️❤️❤️🙏🏿🙏🏿🙏🏿🙏🏿

  • @anvarjasmin4203
    @anvarjasmin4203 2 ปีที่แล้ว +1

    Gopika love you

  • @alexjohn5213
    @alexjohn5213 10 หลายเดือนก่อน

    തകർത്തു സുഹൃത്തേ... Wonderful 👍🏻

  • @jauharbadarudden8157
    @jauharbadarudden8157 2 ปีที่แล้ว +1

    എന്റമ്മോ അടിപൊളി 👍👍

  • @thankammaantony4201
    @thankammaantony4201 2 ปีที่แล้ว +4

    അടിപൊളി .

  • @sindhusunil6668
    @sindhusunil6668 2 ปีที่แล้ว

    0.25x speed korch kndapo krym mncilaaya le njn! 😂Keeshayil ninn coin speedil edukkunna trick😁bt speed...!!!! Adh oru talent thanya

  • @afsalafsu7789
    @afsalafsu7789 2 ปีที่แล้ว

    ആ കപ്പ്‌ അതിന്റെ ഉള്ളിലൂടെ പോയതല്ല 🤣🤣... വലത്തേ കയ്യിൽ ഉള്ള കപ്പ്‌ നിലത്തു ഇട്ടിട്ടു മറ്റേ കപ്പ്‌ കയ്യിൽ പിടിച്ചത.... സ്ലോ നോക്കിയാൽ കാണാം...ആദ്യ കയ്യിൽ ഉണ്ടായ കപ്പ്‌....

  • @anwarabubakkar1412
    @anwarabubakkar1412 2 ปีที่แล้ว +1

    സംസാരിക്കാനുള്ള കഴിവും കൈ സ്പീഡ് ഉണ്ടെങ്കിൽ നന്നായി പ്രാക്ടീസ് ചെയ്താൽ ഏവർക്കും ചെയ്യാവുന്നതാണ് അവസാനമായി ഗ്ലാസ് പിന്നിലോട്ടു കൊണ്ടുപോയി ഓറഞ്ച് എടുക്കുന്നത് ശ്രദ്ധിച്ചാൽ മനസ്സിലാകും 😄

  • @tomcraju4180
    @tomcraju4180 2 ปีที่แล้ว +2

    Akash chetta pwoli🔥😍

  • @madhupvcheruvathur6520
    @madhupvcheruvathur6520 2 ปีที่แล้ว +1

    അച്ചടക്കമുള്ള കലാകാരൻ, അഭിനന്ദനങ്ങൾ

  • @Misha-Mizla-Vlog
    @Misha-Mizla-Vlog 2 ปีที่แล้ว

    6.24. നടുവിലെ കപ്പിന്റെ ചുവട്ടിൽ ഉള്ള ബോൾ. നദിർഷാ പറഞ്ഞ കപ്പിന്റെ ചുവട്ടിൽ കൊണ്ട് വെക്കുന്നത് നല്ലവണ്ണം. കാണുന്നു മനസ്സിലാവുന്നു.. അത് കുറച്ചു കൂടി ശ്രദ്ധിച്ചു ചെയ്യൂ.. അല്ലെങ്കിൽ പണിപ്പാളും 😂😂

  • @shajinandhanam4117
    @shajinandhanam4117 2 ปีที่แล้ว +2

    നിങൾ പുലിയല്ല അതുക്കും മേലെ 👍

    • @skyakash627
      @skyakash627 2 ปีที่แล้ว +1

      🥰🥰🥰🥰

  • @aneeshkumara9480
    @aneeshkumara9480 8 หลายเดือนก่อน

    വേറൊന്നും അല്ല ചാത്തൻ സേവ 😂😂😂.

  • @rachelbaby7777
    @rachelbaby7777 2 ปีที่แล้ว +1

    എന്റെ. മോനെ. അപാരം. കഴിവ്. ദൈവം. തരട്ടെ

  • @noushadkk1285
    @noushadkk1285 ปีที่แล้ว

    Gopikakk aaka kili pooyi 😂😂🤣🤣

  • @mujeebrahmanmujeebrahman5125
    @mujeebrahmanmujeebrahman5125 2 ปีที่แล้ว +1

    ആകാശ് നിങ്ങൾ പൊളിയാണ് ടൈമിംഗ് അപാരം

    • @skyakash627
      @skyakash627 2 ปีที่แล้ว

      Thanks🥰🥰🥰

  • @imranaliimmu5023
    @imranaliimmu5023 2 ปีที่แล้ว

    6.22 muthal slow motion vechal trick kanam😀

  • @Human2023v1
    @Human2023v1 2 ปีที่แล้ว +2

    That Table does the magic most of the time.

  • @bennysebastian368
    @bennysebastian368 2 ปีที่แล้ว +1

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല magic

  • @chessman222
    @chessman222 2 ปีที่แล้ว +1

    Hand speed poliiii

  • @muneersharafudeen6236
    @muneersharafudeen6236 2 ปีที่แล้ว +1

    തലയ്ക്ക് ചെറിയ ഒരു കറക്കം 😇😇😇

    • @skyakash627
      @skyakash627 2 ปีที่แล้ว

      😂😂😂😂

  • @shajimon140
    @shajimon140 2 ปีที่แล้ว +1

    പൊളിച്ചു മച്ചാനെ പൊളിച്ചു.
    പെർഫോമൻസ് കലക്കി

    • @skyakash627
      @skyakash627 2 ปีที่แล้ว

      Thanks🥰🥰🥰

  • @Misha-Mizla-Vlog
    @Misha-Mizla-Vlog 2 ปีที่แล้ว +4

    നദിർഷാ സെലക്ട്‌ ചെയ്ത കപ്പ്‌ ഏതാ. B but അവൻ പറഞ്ഞത് ഇതല്ലേ. എന്ന് അത് c. 6.24 b കപ്പിൽ ഉള്ള ബോൾ. C കപ്പിൽ മാറ്റി ആരെങ്കിലും കണ്ടോ 😂

  • @jobinkarett1438
    @jobinkarett1438 2 ปีที่แล้ว +1

    കിളി എതിലേക്കൂടേ ഒക്കെയാ പോയതെന്ന് ഒരു പിടീം ഇല്ല 🤔🤔

  • @ukkathsuresh
    @ukkathsuresh 2 ปีที่แล้ว

    Coin വലുതാക്കിയ മാജിക്‌ പോസ് and പ്ലേ ചെയ്ത് നോക്കണം അതെ പോലെ frst മൊബൈൽ ന്റെയും ട്രിക്ക് മനസ്സിലാവും പക്ഷെ he is great ❤️

  • @justinsachu1305
    @justinsachu1305 2 ปีที่แล้ว +2

    സൂപ്പർ 👌👌👌💕💕

  • @kunhappam2565
    @kunhappam2565 2 ปีที่แล้ว

    തകർപ്പൻ Dear / പൊളിച്ചു

  • @GDRIVEMOVIES-p2i
    @GDRIVEMOVIES-p2i 7 หลายเดือนก่อน

    Last orange trick: 8.05 to check. Glass ബാക്‌ലേക്ക് കൊണ്ട് പോകുമ്പോൾ അതിൽ orange ഇടുന്നുണ്ട്

  • @sreekanth3206
    @sreekanth3206 2 ปีที่แล้ว +1

    പൊന്നണ്ണാ നമിച്ചു 🙏🔥🔥🔥🔥🔥🔥

    • @skyakash627
      @skyakash627 2 ปีที่แล้ว +2

      Thanks🥰🥰🥰

    • @sreekanth3206
      @sreekanth3206 2 ปีที่แล้ว

      @@skyakash627 ❤️❤️❤️❤️❤️

  • @rhmuhmmd1773
    @rhmuhmmd1773 2 ปีที่แล้ว +2

    onnum parayanilla verity perfomence 🥰🥰🥰

  • @prijeshpavithran2579
    @prijeshpavithran2579 2 ปีที่แล้ว

    അവതരണം കിടിലൻ 👌🏻

  • @latheefibrahim9662
    @latheefibrahim9662 2 ปีที่แล้ว +1

    Super magic👍

  • @ashtamyk2828
    @ashtamyk2828 2 ปีที่แล้ว +3

    Sooooper daaa

  • @UnniSunni-mn3hd
    @UnniSunni-mn3hd 4 หลายเดือนก่อน

    പോക്കറ്റിൽ തന്നെ എന്നാലും ടൈമിംങും സംസാരവും അഭാരം

  • @balachandrankg4063
    @balachandrankg4063 2 ปีที่แล้ว +1

    Attractive precentation👏🏻👏🏻👏🏻

  • @aneeshsomakumar4113
    @aneeshsomakumar4113 2 ปีที่แล้ว +1

    Sharikkum njettichuuu....ividengum ninnal pora... Lohan ariyanam.... All the best

  • @bimalhameed
    @bimalhameed 7 หลายเดือนก่อน +1

    സി കപ്പിൽ രണ്ടു ബോളുകൾ ആദ്യംതന്നെ വെച്ചിരുന്നു

  • @Irshadambat
    @Irshadambat 2 ปีที่แล้ว +1

    എന്റെ പൊന്നെ..... സമ്മതിച്ചു

  • @captain3813
    @captain3813 2 ปีที่แล้ว +1

    Ejjathi 👌👏🔥

  • @shajinvasanthashaji
    @shajinvasanthashaji ปีที่แล้ว +1

    അമേരിക്കൻ ടാലെന്റ്റ് പങ്കെടുക്കാൻ സാധിക്കട്ടെ

  • @muzammilmuchumuchu5721
    @muzammilmuchumuchu5721 2 ปีที่แล้ว +1

    Ente mone 1st time watching .etra speedil😍😍😍👍👍

    • @skyakash627
      @skyakash627 2 ปีที่แล้ว

      Thanks🥰🥰🥰

  • @aneesmuhammed
    @aneesmuhammed 2 ปีที่แล้ว +1

    8:16 he is keeping orange inside the glass

  • @fggg3118
    @fggg3118 2 ปีที่แล้ว +1

    സൂപ്പർ സൂപ്പർ

  • @vazhakkadansapa8671
    @vazhakkadansapa8671 2 ปีที่แล้ว +1

    C കപ്പിലേക്ക് ബോൾ മാറ്റിയത് ഞാൻ മാത്രേ കണ്ടോള്ളൂ..........

  • @MANUKRISHNAN008
    @MANUKRISHNAN008 2 ปีที่แล้ว

    8.15 to 8.16 sookshich nokkya orange cuppil vekkunnath kaanaaam.

  • @sandeepmk369
    @sandeepmk369 5 หลายเดือนก่อน

    തീപ്പൊരി 🔥🔥🔥

  • @shojanpottekkat272
    @shojanpottekkat272 หลายเดือนก่อน

    Super👍🏻Fantastic👏🏻

  • @monstergaming295
    @monstergaming295 2 ปีที่แล้ว

    8:01 shredichu nokiyal left hand il orange kanam

  • @vrvngaming1172
    @vrvngaming1172 2 ปีที่แล้ว +5

    നേരിട്ട് കാണുന്നവരുടെ കിളി തെറിച്ചു കാണും 😂😂😂