ഡ്രൈവിങിലുള്ള ഭയം എങ്ങനെ മറികടക്കും? || Overcome Fear Of Driving

แชร์
ฝัง
  • เผยแพร่เมื่อ 27 ก.ย. 2024
  • ഡ്രൈവിങിലുള്ള ഭയം എങ്ങനെ മറികടക്കും?
    How to overcome fear of driving.

ความคิดเห็น • 462

  • @anilkumarchoolur9355
    @anilkumarchoolur9355 6 ปีที่แล้ว +121

    പുതുതായി ഡ്രൈവിംഗ് പഠിക്കുന്നവർക് അവരുടെ ആത്മവിശ്വാസം ഉയർത്താൻ സഹായകമായ ഒരു ഉത്തമ വീഡിയോ. വളരെയേറെ നന്ദി പ്രകാശിപ്പിക്കുന്നു.

  • @kiranrs8210
    @kiranrs8210 5 ปีที่แล้ว +119

    വളരെ നല്ല ടിപ്പ്.
    മനുഷ്യൻ ഉണ്ടാക്കിയതാണ്, മനുഷ്യനു ഓടിക്കാനുളളതാണ്. very good

  • @divyamohanan7771
    @divyamohanan7771 5 ปีที่แล้ว +35

    Driving അറിയാവുന്ന സ്വന്തം ഭർത്താവാണു കൂടെ ഉള്ളതെങ്കിൽ പെടും.. Good msg👍

    • @sharafudheensharafu2256
      @sharafudheensharafu2256 5 ปีที่แล้ว

      നല്ല ഫിറ്റ് കിട്ടും ല്ലേ സാരല്ല്യ അത് സ്നേഹം കൊണ്ടാണ്...

    • @binsiyashabeer1900
      @binsiyashabeer1900 5 ปีที่แล้ว

      @@sharafudheensharafu2256 enthonnu sneham. . ente thalamanda polinju

    • @sssooo953
      @sssooo953 5 ปีที่แล้ว

      Sariya Jacki vekkum

    • @ramyar918
      @ramyar918 5 ปีที่แล้ว +2

      Sathyam.. husband noppam driving padikkan poya njan aa moham upekshichu...

    • @eifel716
      @eifel716 3 ปีที่แล้ว

      Femnichiss swantham kazhivukedinnu oruthante thalellottu ketti vechu rakshapedukka onnamtharam adavuu

  • @anilshanthi1967
    @anilshanthi1967 6 ปีที่แล้ว +35

    super class വളരെ നല്ല രീതിയിൽ ആർക്കും മനസ്സിലകും വിധം ലളിതമായ ഭാഷയിൽ​തന്നെ മാഷ് പറഞ്ഞു തന്നു. മാഷ് പറഞ്ഞ ഒരു കാര്യം വളരെ യാഥാർത്ഥ്യമാണ് തുടക്കക്കാർ ചില സാഹചര്യത്തിൽ ട്രാഫിക്_ ൽ പെട്ടു പോകാറുണ്ട് ഈ സമയം പിറകെ വരുന്ന സീനിയർ ഡ്രൈവറന്മാർ ഹോൺ മുഴക്കുമ്പോൾ എന്ത് ചെയ്യണം എന്നറിയാതെ ഭയന്ന് പോകുന്നു. ഈ ക്ളാസ് അവരും കൂടി മനസ്സിലാക്കട്ടെ.. നന്ദി സർ ഒരായിരം നന്ദി....

  • @infalvengasseri3293
    @infalvengasseri3293 5 ปีที่แล้ว +7

    നിങ്ങളുടെ മോട്ടിവേഷൻ ക്ലാസ്സ്‌ വളരെ ഉപകാരപ്രദമായി,, nhan ഡ്രൈവിംഗ് പഠിച്ചു ലൈസൻസ് ഉണ്ട്. പഠിക്കുന്ന സമയത്തു കോൺഫിഡൻസും ധൈര്യവും ആയിരുന്നു.. ബട്ട്‌ ippo pediyund, ഇനി വണ്ടി എടുത്തു പോവണം എന്ന് മനസ്സിനെ paakappedthi varuvaanu. ഈ സമയത്താണ് sirnte class കേൾക്കുന്നത്... Ippo കുറച്ചൂടെ ധൈര്യം വന്നു,

  • @sharafudheenp.k8464
    @sharafudheenp.k8464 6 ปีที่แล้ว +37

    എനിക്ക് വളരെ വെക്തമായി പഠിക്കാൻ സാധിച്ചു മാത്രവുമല്ല ധൈര്യം വീണ്ടെടുക്കാൻ സഹായിച്ചു tanx ചേട്ടാ

  • @dqstatusdq8410
    @dqstatusdq8410 6 ปีที่แล้ว +21

    ഞാൻ ലൈസൻസ് എടുത്തിട്ടു ഒരു ആഴ്ചയെ ആയിട്ടൊള്ളൂ വളരെ ഉപകാരപ്രെതം😍

  • @icreationsvipcreationsvip2390
    @icreationsvipcreationsvip2390 5 ปีที่แล้ว +4

    I got my DV licence . But have great great fear while driving . Ur advice making me getting confident . We apply ur advice

  • @abidak4863
    @abidak4863 5 ปีที่แล้ว +3

    എനിക്ക് ഒരു ഭയം ഉണ്ടായിരുന്നു. ഇത് കേട്ടപ്പോൾ ആ ഭയവും പോയി. നന്ദി യുണ്ട്

  • @MalayalamCookingChannel
    @MalayalamCookingChannel 6 ปีที่แล้ว +3

    nalla video ... njan oru new driver anu ... Thanks

  • @pro-jy4oz
    @pro-jy4oz 5 ปีที่แล้ว +2

    Thank you for motivational talk. I have driving licence but due to fear couldn't drive so far.

  • @krishnankutty1880
    @krishnankutty1880 6 ปีที่แล้ว +2

    Dear Brother, what a beautiful way of explaining, with choicest words. Anybody can overcome the fear of driving and learn many things. May God bless you. Continue your good service. Suggest to show your photo. Appears to be a good human being at heart apart from your professional skills.
    Thanks & Regards

    • @DrivingZone
      @DrivingZone  6 ปีที่แล้ว

      thanks for the kind and inspiring words :)

  • @mahinmahin9368
    @mahinmahin9368 5 ปีที่แล้ว +2

    വണ്ടി ഓടിക്കാൻ പഠിക്കുന്നവർക്ക് ഒരുപാട് ഉപകാരപ്പെടുന്ന ക്ലാസ്

  • @alameenss2864
    @alameenss2864 6 ปีที่แล้ว +3

    Ningal oru uthama adhyapakan thanne. A Big Salute 🙋

  • @abinmathew4170
    @abinmathew4170 4 ปีที่แล้ว +2

    ഇപ്പോൾ എന്റെ ആത്മവിശ്വാസം വർദ്ധിച്ചു

  • @rakeshnair2901
    @rakeshnair2901 6 ปีที่แล้ว +17

    Driving ile ettavum simple instruction video.....

    • @shanavasshanu379
      @shanavasshanu379 6 ปีที่แล้ว +1

      thank you sir .. njan adthazcha muthal padikan poven .sherikum manasin pediyund . but sirde ee clas kandappo entho oru dhyryam pole....👍👍

    • @zainzainmuthu6853
      @zainzainmuthu6853 5 ปีที่แล้ว

      Super class

  • @shyjukm5938
    @shyjukm5938 5 ปีที่แล้ว +2

    Super ധൈര്യം തനിയേ വരും ഇത്തരത്തിലുള്ള സംസാരത്തിൽ

  • @feminanajeem2177
    @feminanajeem2177 6 ปีที่แล้ว +24

    Sir prnjillea new driver sine onnu consider chynm ennu that's true sir . backil horn kelkumbol nervous aakum satyam

  • @MohammedAli-ch2cz
    @MohammedAli-ch2cz 3 ปีที่แล้ว +2

    Thanks, very very very useful and helpful video. It’s worth listening even experienced drivers.

  • @shinireji5439
    @shinireji5439 4 ปีที่แล้ว

    Iam new subscriber.... orupad thanks chetta... njan vandi aduthu thudangiyitt 1 week ayitullu... nalla bayam und... puthiya vandiya... but atra fear undenkilum njan daily pala routilum odikunnu... oro divasavum oro thettukal pattum... athu appo thanne mindil vekkum... enthukondanu angane sambavichath ennu note cheyyum... ee veedio enik orupad useful anu... thanks orupad😊😊😊

  • @santhoshcc5286
    @santhoshcc5286 5 ปีที่แล้ว +3

    അതു പറഞ്ഞത് പരമ സത്യം !

  • @subinpjohn5997
    @subinpjohn5997 6 ปีที่แล้ว +2

    very Good class, Really giving confidence for beginners.

  • @kuttikkol
    @kuttikkol 5 ปีที่แล้ว +7

    പേടി അതാണ്‌ പ്രശനം

  • @thankachanjimmy3725
    @thankachanjimmy3725 5 ปีที่แล้ว +1

    Sir, Thanks for your valuable Classes. കയറ്റത്തിൽ എങ്ങനെ ഒരു കാർ സ്റ്റാർട്ട് ചെയ്ത് ഓടിക്കാം എന്നതിനെ കുറിച്ച് ഒരു class തരുമോ.....?

    • @DrivingZone
      @DrivingZone  5 ปีที่แล้ว +1

      Valarey nandhi. Ee video kandu nolku : th-cam.com/video/DX2Jhwf1B7M/w-d-xo.html

  • @lijo19882
    @lijo19882 5 ปีที่แล้ว +1

    Suuuuper class which I never heard before.God bless you a lot dear Sir for shared this information.

  • @jijuangela
    @jijuangela 5 ปีที่แล้ว +3

    You are really inspiring & great ! God bless

  • @praveenkumar-qo1kc
    @praveenkumar-qo1kc 3 ปีที่แล้ว +2

    Very very motivating

  • @dsmalayalam6169
    @dsmalayalam6169 6 ปีที่แล้ว +4

    Super video sir, great information and motivation thank you for uploading this video

  • @tijumathew8452
    @tijumathew8452 5 ปีที่แล้ว

    Excellent logic ..... Every beginner should listen to this ....

  • @anukrishnan6035
    @anukrishnan6035 6 ปีที่แล้ว +7

    Chettante nalla manassinu nandi

  • @assaink14
    @assaink14 6 ปีที่แล้ว +2

    വളരെ നലല വിവരണം thank you brothor

  • @pranavsagar7170
    @pranavsagar7170 3 ปีที่แล้ว +1

    Brother വാഹനം ആദ്യം റോഡിലേക്ക് പ്രേവേശിക്കുന്നതിന് മുമ്പെ ഗ്രൗണ്ടിൽ പ്രാക്ടീസ് ചെയണ്ടേ

  • @suneejsulaiman
    @suneejsulaiman 6 ปีที่แล้ว +5

    I like the way u explained the techniques. Thanks for the answer to my query friend. It does work.

  • @mukundanmuku6080
    @mukundanmuku6080 6 ปีที่แล้ว +8

    You are a great driver thanks alot

    • @DrivingZone
      @DrivingZone  6 ปีที่แล้ว

      thanks :)

    • @sivakumar-ip2cl
      @sivakumar-ip2cl 5 ปีที่แล้ว +1

      ശരിയാണ് പക്ഷെ ഭയത്തിന്ന് ഒരു മരുന്ന് പറഞ്ഞു തരുമോ ബ്രൊ

  • @D3_rick
    @D3_rick 5 ปีที่แล้ว +2

    A very informative video.Thank u so much

  • @musizhall3820
    @musizhall3820 5 ปีที่แล้ว +3

    Supr video.....really usefull...

  • @varghesecp
    @varghesecp 5 ปีที่แล้ว +2

    Excellent explanation. Thanks

  • @rukkiyashamsudheen6044
    @rukkiyashamsudheen6044 5 ปีที่แล้ว +2

    Excellent

  • @ambikap4661
    @ambikap4661 5 ปีที่แล้ว +1

    Thank you. Gear illatha car drive chyunqtinekurichu oru vedio idamo sir. Driving padichukondirikunu

  • @sathyadasanandan1333
    @sathyadasanandan1333 5 ปีที่แล้ว +1

    Excellent, thank you sir.

  • @rishadkoyilandy4591
    @rishadkoyilandy4591 5 ปีที่แล้ว +1

    ഒരായിരം നന്ദി 😊a💐

  • @ManjulaManjula-yd2qw
    @ManjulaManjula-yd2qw 5 ปีที่แล้ว +1

    Very thanks sir. Awesome speech

  • @subhashbaby
    @subhashbaby 5 ปีที่แล้ว +1

    Thanks brother....God bless you......

  • @priyasantosh6172
    @priyasantosh6172 5 ปีที่แล้ว +3

    thank you sir

  • @mohammedadeebrahman8073
    @mohammedadeebrahman8073 6 หลายเดือนก่อน +1

    Thank you so much ❤️

  • @abuttyabutty7000
    @abuttyabutty7000 5 ปีที่แล้ว

    ഞാൻ പുതിയ വണ്ടി എടുത്തിട്ട് ഒരു കൊല്ലം കഴിഞ്ഞു പേടി കാരണം ഞാൻ ഇത് വരെ ഓടിച്ചിട്ടില്ല ഗൾഫിൽ ആണ് ഞാൻ നാട്ടിൽ വരുന്ന സമയം ഓട്ടോ വിളിച്ചാണ് യാത്ര ഇനി വന്നിട്ട് ട്രൈ ചെയ്യണം

  • @prakashankp9202
    @prakashankp9202 ปีที่แล้ว +1

    നല്ല അവതരണം

  • @pavithrakumar1537
    @pavithrakumar1537 5 ปีที่แล้ว

    Best teacher

  • @janimikdad2132
    @janimikdad2132 6 ปีที่แล้ว

    (11:00)side kodukkumbolaanu prasnam electric post,pedistrians .

  • @vinayagopakumar285
    @vinayagopakumar285 3 ปีที่แล้ว +1

    Thank you🙏🙏🙏

  • @jdl9393
    @jdl9393 5 ปีที่แล้ว +2

    excellent tutorial......

  • @sreekuttanalpy3466
    @sreekuttanalpy3466 6 ปีที่แล้ว +5

    thanks

  • @kochivlogskv2928
    @kochivlogskv2928 5 ปีที่แล้ว +1

    More confident ur talk thanks sir

  • @vijinavishnu8930
    @vijinavishnu8930 6 ปีที่แล้ว +4

    Njan vandi edukkan thudangiyitt 2 or 3 months... Daily illa.... Prblm ithanu... Vandi speed pokumpol stearing entha cheyyende nnu ariyilla... munnil vandi varumbol idathu vasam cherthu roadinu thazhe pokum... Motham prblm aanu

    • @DrivingZone
      @DrivingZone  6 ปีที่แล้ว +1

      left side judgement correct aavata kond aanu.kurach time edukum sheir aagan
      ee videos kand practice cheiyuga-
      th-cam.com/video/ltOKKPY9Kik/w-d-xo.html
      th-cam.com/video/2JBrTwh7Sq4/w-d-xo.html
      th-cam.com/video/3i3XO6srJak/w-d-xo.html
      th-cam.com/video/tS1ntTf_C4k/w-d-xo.html

  • @muhammedshuhaibtt6350
    @muhammedshuhaibtt6350 5 ปีที่แล้ว

    oru nalla class kitty njan ithu vare driving padichitilla .enik two wheeler licence mathrame ullu insha allah njn udane thanne four wheeler padichedukkum

  • @drrevathymurali7335
    @drrevathymurali7335 6 ปีที่แล้ว +4

    Good information

  • @ambikap4661
    @ambikap4661 5 ปีที่แล้ว

    Thank you very much sir. Sincere words. Thank you thank you

  • @bijuthilakan8714
    @bijuthilakan8714 6 ปีที่แล้ว

    വളരെയധികം ആത്മവിശ്വാസം തരുന്ന വീഡിയോ

  • @muhammadhafiz9793
    @muhammadhafiz9793 5 ปีที่แล้ว +1

    ith kettapol thanne confident verum ennu thonnunnu

  • @nimz6542
    @nimz6542 5 ปีที่แล้ว +2

    Very useful video... Thnks sir

  • @TheSkippydop3044
    @TheSkippydop3044 6 ปีที่แล้ว +6

    Speedil gear shifting and gear downing oru video edamo

  • @manikandanpk1309
    @manikandanpk1309 6 ปีที่แล้ว

    bigg Thanks Sir.
    വളരെ നല്ല വീഡിയോ.

  • @jins123vlogs
    @jins123vlogs 5 ปีที่แล้ว

    വളരെ വളരെ നന്ദി, പെട്ടന്ന് വണ്ടി നിർത്താൻ പറ്റുന്നില്ല അതെങ്ങനെ ശെരിയാകും?

  • @sinanmd6988
    @sinanmd6988 3 ปีที่แล้ว +1

    Nice

  • @abdulrasheed-bo4me
    @abdulrasheed-bo4me 5 ปีที่แล้ว +4

    1000-like

  • @rajeshrs350
    @rajeshrs350 5 ปีที่แล้ว

    വളരെ നന്ദി

  • @sweetlark1019
    @sweetlark1019 5 ปีที่แล้ว +1

    Super class thanks

  • @gvsaju
    @gvsaju 6 ปีที่แล้ว +2

    very motivational advice.,,🙏

    • @DrivingZone
      @DrivingZone  6 ปีที่แล้ว

      gvsaju : thanks 😊

  • @rishwanrishu7489
    @rishwanrishu7489 5 ปีที่แล้ว

    oru kariyam parayan thonni nammalkku nammalude manassil thanne oru confidence venam ente kayyil ninnu vandi thattilla annu ankil valare aluppam ayirikkum

  • @sheebajoby7285
    @sheebajoby7285 5 ปีที่แล้ว +1

    Thanku so much

  • @arunalex2912
    @arunalex2912 5 ปีที่แล้ว +1

    Nice talk ..

  • @vijinavishnu8930
    @vijinavishnu8930 6 ปีที่แล้ว

    ഒറ്റക്ക് പോകുമ്പോൾ cut roadil cheriya abhdam പറ്റി.... ആരേം വിളിക്കാതെ tension നിയന്ത്രിച്ചു swayam sari ആക്കി.. ഒറ്റക്ക് ആകുമ്പോൾ idea കിട്ടുന്നു undu

  • @roymon1194
    @roymon1194 5 ปีที่แล้ว +1

    Good message bro

  • @rajeshkd9523
    @rajeshkd9523 5 ปีที่แล้ว

    നന്ദി സാർ

  • @yasarlatheef1423
    @yasarlatheef1423 6 ปีที่แล้ว

    ഒരുപാട് നന്ദി

  • @bibinthampy1599
    @bibinthampy1599 5 ปีที่แล้ว

    Foreign countries ill auto gear anu prefer cheyyunne..india ill manual..athu entha angane..

  • @anithabrahma1552
    @anithabrahma1552 5 ปีที่แล้ว +1

    Very good.Tnks

  • @aymanbilal6027
    @aymanbilal6027 5 ปีที่แล้ว +1

    Thanks brother

  • @vijinavishnu8930
    @vijinavishnu8930 6 ปีที่แล้ว

    Neutral..ayo. 1 or 2 nd gear lo pathukke edukkumpol mathram ekadesam idea kittum... Kurachu speed aayal vandi entho payunna pole thonnum... Pinne right sideil poyal mansilakum.. Left side koodiyal manasilakilla

  • @hentryvarghese1038
    @hentryvarghese1038 5 ปีที่แล้ว +1

    Nice video sir very use full.

  • @jaleelkottakkal5979
    @jaleelkottakkal5979 5 ปีที่แล้ว

    ഞാൻ ഡ്രൈവിംഗ് പഠിച്ച് കൊണ്ടിരിക്കുക അണ് വണ്ടി ഓടിക്കാകുറച്ച് പേടി ഉണ്ടായിരുന്നു ഇപ്പോൾ അത് മാറി കുറ ദൈര്യം വന്നു -

  • @anoop-ss1uf
    @anoop-ss1uf 5 ปีที่แล้ว +1

    well said ! 👍👍

  • @fathimathulfidhapk9afadwap180
    @fathimathulfidhapk9afadwap180 5 ปีที่แล้ว

    Useful video, Thank u so much

  • @vishnuprasadk2591
    @vishnuprasadk2591 5 ปีที่แล้ว +1

    Carinte front enganeya judge cheyya?

  • @abhishek_ts
    @abhishek_ts 6 ปีที่แล้ว +1

    Thanks for this.

  • @sarathinter3324
    @sarathinter3324 6 ปีที่แล้ว +1

    Vandi overtake cheyyumbozhanu kooduthal tension. Nammal overtake cheyyumbol ethire vandi vannal enthu cheyyanam? Pls reply

    • @DrivingZone
      @DrivingZone  6 ปีที่แล้ว

      th-cam.com/video/noY6hR4hVkY/w-d-xo.html

  • @shalumon8666
    @shalumon8666 5 ปีที่แล้ว

    Thank you so much

  • @thomaspo7956
    @thomaspo7956 6 ปีที่แล้ว +1

    Thanks bro; good one.

  • @jeffrymanoj996
    @jeffrymanoj996 4 ปีที่แล้ว

    Bro gear eppol okke down cheyyam ennathine kurich oru vedio parayamo

  • @roshnikishore1905
    @roshnikishore1905 6 ปีที่แล้ว +2

    Well said

  • @anshidcpanshi9305
    @anshidcpanshi9305 5 ปีที่แล้ว

    valare upakaramulla vakkukal

  • @rasheedtkp5720
    @rasheedtkp5720 4 ปีที่แล้ว

    ഇങ്ങള് സൂപ്പർ സംസാരം

  • @priyapriyabiju8633
    @priyapriyabiju8633 6 ปีที่แล้ว +3

    Thanks sir

    • @nk4263
      @nk4263 5 ปีที่แล้ว

      ഇത് പോലെയാണ് ടീച്ചിംങ്ങ് ചെയ്യേണ്ടത് very good ചേട്ടാ :Thanks ' Any time ലും ഇത പോലെ പറഞ്ഞു പറഞ്ഞു തരിക

  • @rafii458
    @rafii458 6 ปีที่แล้ว

    ഞാൻ ഇപ്പൊ ഡ്രൈവിങ് സ്ക്കുളിൽ പോകുന്നുണ്ട് H ക്ലാസിൽ ഭയങ്കര കൺഫ്യൂഷൻ

  • @jominjoseph4512
    @jominjoseph4512 5 ปีที่แล้ว

    Very good motivation thank you

  • @chirath3
    @chirath3 5 ปีที่แล้ว

    Carinte distance manasilakendathu enganeyanu.oru rodil car odikumbol

  • @xender-6386
    @xender-6386 6 ปีที่แล้ว

    Thank you .

  • @tazcarolin2909
    @tazcarolin2909 5 ปีที่แล้ว

    സർ ഞാൻ വണ്ടി പഠിക്കുന്പോൾ തേർഡ് ഗിയർ ആണ് ഓടിക്കുന്നത് . അങ്ങനെ ഓടിക്കരുത് fourth വേണം ഇടാൻ എന്ന് പറയുന്നു .എനിയ്ക്ക് സ്പീഡ് കൂടുന്പോൾ പേടി ആണ് .

  • @pushkassurendran6411
    @pushkassurendran6411 5 ปีที่แล้ว

    വാഹനം ഓടിക്കമ്പോൾ എനിക്കു പേടിയൊന്നുമില്ലാ എന്നാൽ എന്റെ വാഹനത്തിലിരുന്ന് യാത്ര ചെയ്യുന്നവർക്ക് വളരെ പേടിയാണ് പ്രത്യേകിച്ചും എന്റെ കുടുoമ്പത്തനു
    എന്താണതിനു കാരണം

  • @bajinbbb
    @bajinbbb 6 ปีที่แล้ว +5

    സൂപ്പർ