!! ലോകത്തെ ഞെട്ടിച്ച് !!കലിയുഗത്തിൻ്റെ കലി അവതാരം വെളിപ്പെടുത്തുന്നു/Astrolloger Paravoor Sudheesh/

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2024
  • #kalli#vanadurgajothisham#paravoorsudheesh
    Please Subsribe Our Channel
    ജ്യോതിഷ ഉപദേശങ്ങൾക്കും നേരിൽ വരുവാനും വിളിക്കുക: 6238999670
    Vanadurga jothisham | Famous Astrologer | Astrology Website | Malayalam Astrology |Astrologer Paravoor Sudheesh | Jyothisham Malayalam | Online Astrologer | Astrology Malayalam | Horoscope Malayalam | Vastu Malayalam |
    Share this channel videos if you find it useful and informative for everyone.
    Mangalya dosham effects and remedies in Malayalam : www.youtube.co....
    #Paravoorsudeesh
    #malayalamAstrology
    #malayalamJyothisyam
    #malayalamJathakam
    #malayalamPanchangam
    #AstrologyOnline
    #OnlineJyothisham
    #Koulacharam
    #Kaivisham

ความคิดเห็น • 62

  • @labilab4638
    @labilab4638 3 หลายเดือนก่อน

    Sir,അറിവിന്റെ നിറകുടം ആണ് നിങ്ങൾ.. ഇതിനെ ഞങ്ങളെ പോലെയുള്ള സാധാരണക്കാർക്ക് പകർന്ന് തന്നതിന് ആയിരം നന്ദി ..expecting more videos.

  • @sivaprasad7131
    @sivaprasad7131 3 ปีที่แล้ว +7

    ചാത്തനയും വിഷുമായയെയും വെർത്തിരിച്ച് ലോകത്തിനു മുമ്പിൽ അവതരിപ്പിച Sudheesh gi ആണ് സത്യം.....

  • @Havas.VII.
    @Havas.VII. วันที่ผ่านมา

    Late aayi poyi .. pakshe cheten paranja pole padichu padichu ivde ethi .. 👍
    Ithaanu sathyam ennu ariyaarnu pakshe vere aarum ithine petti onnum ariyilla .. thanks

  • @anjuparappulakkal7314
    @anjuparappulakkal7314 3 ปีที่แล้ว +7

    കപട ചാത്തൻ സെവക്കാരെ പൊളിചടക്കി ചാത്തനെയും വിഷ്ണുമായയും ലോകത്തിനു മുമ്പിൽ വെളുപെടുത്തിയ സുധീഷ് ജി ക്ക് അഭി നന്ദനങ്ങൾ

  • @Enjoyylyf
    @Enjoyylyf 3 ปีที่แล้ว +3

    Nalla aazhathilulla vivaranam.....super👍👍

  • @Anoopmohan88
    @Anoopmohan88 3 ปีที่แล้ว +3

    ഒരുപാട് നാൾ ഇതിനായി കാത്തിരുന്നു 🙏 നന്ദി

  • @sivanpk5160
    @sivanpk5160 3 ปีที่แล้ว +1

    Good Video Super Thanks Sir 🙏🙏🙏🙏🙏🙏

  • @aswin3641
    @aswin3641 3 ปีที่แล้ว +3

    സുധീഷ് ചേട്ടാ, ഇത്രയും ഗഹനമായ ഒരു അറിവ് ആദ്യമാണ്. സാഷ്ടാംഗ പ്രണാമം🙏🙏🙏

  • @mikhajewel9574
    @mikhajewel9574 3 ปีที่แล้ว +1

    Good information. Keep Going. All the best 👍🏾👍🏾👍🏾👍🏾

  • @ramadasanpramadasan7066
    @ramadasanpramadasan7066 3 ปีที่แล้ว +1

    Eniyum venam

  • @vijayakumarkumar4828
    @vijayakumarkumar4828 3 ปีที่แล้ว +1

    ഒരുപാട് കാര്യങ്ങൾ അറിയുവാൻ സാധിച്ചു 🙏🙏🙏

  • @jesskmon7169
    @jesskmon7169 3 ปีที่แล้ว +1

    Excellent

  • @ramadasanpramadasan7066
    @ramadasanpramadasan7066 3 ปีที่แล้ว +1

    Good chetta

  • @sivazzzzz457
    @sivazzzzz457 3 ปีที่แล้ว +4

    സുധിഷേട്ടാ ആരു വെണമെങ്കിലും ഭിഷണിപെടുത്തിക്കൊട്ടെ ഞങ്ങളുണ്ട് കൂടെ

  • @sreejithcs3987
    @sreejithcs3987 3 ปีที่แล้ว +1

    Swaagatham🙏

  • @sivazzzzz457
    @sivazzzzz457 3 ปีที่แล้ว +3

    സത്യം കാലാങ്ങളൊലം ഒളിപ്പിച്ചു വക്കാൻ പറ്റിലാ. അത് പുറത്തു വരും സാധാരണ കാരുടെ അഭയം അയാ പറവൂർ സുധിഷ് സാറിന് അഭിനന്ദനങ്ങൾ

  • @anoopc1141
    @anoopc1141 3 ปีที่แล้ว +1

    നമസ്കാരം തിരുമേനി.... നല്ല വിവരണം....
    കന്യാവിനെ കുറിച്ച് പറയാമോ

  • @jijosebastian9992
    @jijosebastian9992 3 ปีที่แล้ว +1

    ഓണാശമ്സകൾ

  • @telma8489
    @telma8489 3 ปีที่แล้ว +2

    ഇത്രയും പ്രാധാന്യമുള്ള ഒരു വിഷയം ആഴത്തിൽ പഠിച്ച് തുറന്നു പറയാൻ ധൈര്യം കാണിച്ച അങ്ങേയ്ക്ക് പ്രണാമം🙏🙏🙏🙏

  • @surajkingc
    @surajkingc 3 ปีที่แล้ว +1

    Namaskaram Sir🙏🙏 Kindly guide us regarding Dharmassatav, Ayyappan, Vishnu Maya, Sasthappan,Kalika Avataram.....can we worship Vishnu Maya...and How we worship Vishnu Maya...🙏🙏🙏

  • @surajkingc
    @surajkingc 3 ปีที่แล้ว +1

    🙏🙏🙏

  • @minianand3719
    @minianand3719 3 ปีที่แล้ว +1

    വലിയൊരു അറിവ് ആയിരുന്നു..... 🙏🙏🙏..
    Sir ശത്രുക്കൾ ദൈവാധീനം ബെന്ധിക്കുമ്പോൾ / ദൈവാധീനം നഷ്ടപ്പെടുത്തിയാൽ എന്താണ് പരിഹാരം....ഒരു വീഡിയോ ചെയ്യുമോ 🙏

  • @deepakrishna6364
    @deepakrishna6364 2 ปีที่แล้ว +1

    ഞാൻ അങ്ങയുടെ എല്ലാ വിഡിയോസും കാണാറുണ്ട് വളരെ നല്ലതാണ് ഒരു സംശയം 390 ചാത്തന്മാരിൽ പ്രധാനി ആയ ചാത്തൻ. ചത്താന്റെ പേരെന്താണ്

    • @VanadurgaJyothisham
      @VanadurgaJyothisham  2 ปีที่แล้ว

      എല്ലാവർക്കും തുല്യ പ്രാധാന്യം ഉണ്ട്

  • @sreejithcs3987
    @sreejithcs3987 3 ปีที่แล้ว +1

    Hiii

  • @anoopc1141
    @anoopc1141 3 ปีที่แล้ว +1

    പാതാള ഭൈരവനെ കുറിച്ച് പറയാമോ

  • @shyambhasi4182
    @shyambhasi4182 3 ปีที่แล้ว +2

    Vilichittu edukkunillallo swqmy

  • @afishkhanabdulsalam6256
    @afishkhanabdulsalam6256 3 ปีที่แล้ว +1

    Swami Krishna kukshi ennu parayumo vishnumaya ye

    • @aswin3641
      @aswin3641 3 ปีที่แล้ว

      ഓം കൃഷ്ണ കുക്ഷി നമ എന്ന് ചാത്തനെ പറയാറുണ്ട് കൂടുതൽ എനിക്കൊന്നും അറിയില്ല

  • @jayanvarikkasseri8679
    @jayanvarikkasseri8679 3 ปีที่แล้ว +2

    കലിയുഗ അചാര്യന് പ്രണാമം

  • @gopalakrishnan2648
    @gopalakrishnan2648 3 ปีที่แล้ว +2

    കലിയുഗത്തിന്റെ യുഗപുരുഷനായ കലി അതിന്റെ യുഗധർമ്മം ചെയ്തു കൊണ്ടിരിക്കുകയാണ്... അതിൽ നിന്നും സത്യം വേർതിരിച്ചറിയാൻ ആരും ശ്രമിക്കുന്നില്ല. പക്ഷെ ദാനം, ദയ,ശുചിത്വം, സത്യം എന്നീ ധർമ്മത്തിന്റെ നാലു പാദങ്ങളിൽ കലിക്ക് വെട്ടി വീഴ്ത്താൻ പറ്റാത്തത് സത്യത്തെ മാത്രമാണ്.അതിനെ ഒരു യുഗത്തിലും കലിക്ക് നിയന്ത്രിക്കാൻ പറ്റില്ല.. അത്‌ ഇന്നല്ലെങ്കിൽ നാളെ പുറത്തു വരും. സത്യാന്വേഷികളുടെ മുന്നിൽ ആ ഉത്തരം ദൈവം ഏതെങ്കിലും ഒരു തരത്തിൽ എത്തിക്കും. അതു പോലെ അത്യാർത്തി മൂത്ത് സത്യത്തിൽ നിന്നും വ്യതിചലിക്കുന്നവരെ ദൈവം തന്റെ മോഹിനീ വലയത്തിലാക്കും... ഓം നമഃ ശിവായ 🙏🙏🙏🙏

    • @sreekumareu921
      @sreekumareu921 9 หลายเดือนก่อน

      Wow, ചേട്ടൻ പറഞ്ഞത് സത്യം ❤

  • @vijayakumarkumar4828
    @vijayakumarkumar4828 3 ปีที่แล้ว +1

    സ്വാമി നമസ്തേ 🙏🙏🙏
    കരിം കുട്ടി സ്വാമിയുടെ ജെബങ്ങൾ ചെയ്യാൻ രാത്രി ആണോ ഗുണം
    സ്വാമിയേ ഉപസിക്കാൻ
    പറ്റുന്ന സമയം ഏതാണ്
    രാത്രി ആണോ ഉത്തമം ആ സമയം ഒന്ന് പറഞ്ഞു തരുമോ 🙏🙏🙏

  • @anoopmb5256
    @anoopmb5256 ปีที่แล้ว +1

    ആരാണ് ശാസ്താവ്,അയ്യപ്പൻ ഉപാസന കുറവായത് എന്ത്കൊണ്ട് ബാക്കി പറയാൻ പറ്റുന്ന ഡീറ്റെയിൽസ് ഉൾപ്പെടെ ഒരു വീഡിയോ ചെയ്യാമോ

    • @VanadurgaJyothisham
      @VanadurgaJyothisham  ปีที่แล้ว +1

      ഈ ചാനലിൽ കൊടുത്തിട്ടുണ്ട്. കണ്ടു നൊക്കു

  • @mohanpbmohanpb756
    @mohanpbmohanpb756 2 ปีที่แล้ว

    സാർ മുകൻ ചതന് പറ്റി പറയുമോ

  • @SK76841
    @SK76841 3 ปีที่แล้ว +1

    അവണെങ്ങാട്‌ ക്ഷേത്രത്തിൽ വിഷ്ണുമായ അല്ലെ....

  • @baby2queen
    @baby2queen 3 ปีที่แล้ว +1

    Apo Kalki apoyane varunate

    • @VanadurgaJyothisham
      @VanadurgaJyothisham  3 ปีที่แล้ว

      കലി കഴിയട്ടെ എന്നിട്ട ലെ കൽക്കി

  • @dhaneshkumar2723
    @dhaneshkumar2723 3 ปีที่แล้ว +1

    കൽക്കി ആരാണ്

    • @VanadurgaJyothisham
      @VanadurgaJyothisham  3 ปีที่แล้ว +1

      കലി കഴിഞ്ഞ് കൽക്കി

  • @sreenikuttan5983
    @sreenikuttan5983 3 ปีที่แล้ว +2

    Eee khalagattathil orupad thaaandhrika mandhrika video kaanujayundaaayi.... but athilelaaam thanne nigudathayum swarthathayum niranjaadumpol , saadharanakaark panam chilavazhikkathe vannupoya dhoshangal maattuvanum kandupidikkuvaanum ulla lalithamaaya arivukal mansillavunna reethiyil avatharippikkunna ennathe yugham ennu parayunnathu kaliyughamaanallo appo ee kaliyugha jyothishanum mandhrikanumaaya "Paravoor Sudheesh g" kku orayiram pranamam....

  • @achuajay1124
    @achuajay1124 3 ปีที่แล้ว

    ഇതിനെ അതിജീവിക്കാൻ എന്താണ് ചെയേണ്ടത്???

  • @nikhitha9097
    @nikhitha9097 3 ปีที่แล้ว +4

    വിഷ്ണുമായ ക്ഷേത്രങ്ങളിൽ പൊയി ജീവിതം ഹോമിക്കുന്ന ഒരു പാടു മനുഷ്യരെ ജീവിതത്തിലെക്ക് തിരിച്ചുകൊണ്ടുവന്ന കലിയുഗത്തിൻ്റെ മന്ത്രികൻ Paravoor Sudheesh Sir പ്രണാമം

  • @rajeevt4336
    @rajeevt4336 3 ปีที่แล้ว +2

    🙏 ആചാര്യന് പ്രണാമം ശാസ്ത്താവ് ലോഭിച്ചു ചത്താനാവുകയും ചാത്തൻ ശിവ ഭൈരവ ശക്തിയല്ലേ യഥാർത്ഥത്തിൽ?

    • @VanadurgaJyothisham
      @VanadurgaJyothisham  3 ปีที่แล้ว

      താങ്കളുടെ വിലയെറിയ വാക്കുകൾക്ക് നന്ദി.അപ്പൊ ആരാണ് ശാസ്താവ്?

    • @rajeevt4336
      @rajeevt4336 3 ปีที่แล้ว +2

      ക്ഷമിക്കണം ഞാൻ അങ്ങയെ ചോദ്യം ചെയ്‍തല്ല എന്റെ ഗുരുനാഥൻ എന്നേട് വര്ഷങ്ങക്ക് മുൻപ് പറഞ്ഞ കാര്യം ഈ വീഡിയോയിൽ കൂടി അങ്ങ് പറഞ്ഞപ്പോൾ ഞാൻ പ്രതികരിച്ചതാണ് ചത്താനെ പ്രത്യക്ഷത്തിൽ വരുത്തി യാ കേരളത്തിൽ അടുത്ത കാലം വരെ ജീവിച്ചിരുന്ന തന്ത്രിക മന്ത്ര ശ്രേഷ്ടനായിരുന്ന ഒരു നമ്പൂതിരി ആയിരുന്നു അദ്ദേഹം

  • @deepakrishna6364
    @deepakrishna6364 2 ปีที่แล้ว +1

    ഒരൂസംശയം കൂടി കറുപ്പുസാമി യും കരിംകുട്ടിച്ചതാനും ഒന്നാണോ
    കണ്ണിമാർ കറുപ്പുസാമി എന്റെ കുല ദൈവം ആണ്

    • @VanadurgaJyothisham
      @VanadurgaJyothisham  2 ปีที่แล้ว

      2ണ്ടും രണ്ട് ഭാവങ്ങൾ ആണ്

  • @Kalabhairavan387
    @Kalabhairavan387 3 ปีที่แล้ว +1

    എന്റെ കമെന്റ് എവിടെ പോയി?

  • @robinbabu3746
    @robinbabu3746 3 ปีที่แล้ว +2

    Outdoor അന്നോ?

    • @VanadurgaJyothisham
      @VanadurgaJyothisham  3 ปีที่แล้ว

      മനസിലായിലാ

    • @robinbabu3746
      @robinbabu3746 3 ปีที่แล้ว +1

      @@VanadurgaJyothisham എന്ന് വച്ചാൽ ഈ വീഡിയോ പുറത്താണോ shoot ചെയ്തതെന്ന്? Ok

    • @VanadurgaJyothisham
      @VanadurgaJyothisham  3 ปีที่แล้ว

      @@robinbabu3746 കാവിൽ വച്ച്

    • @robinbabu3746
      @robinbabu3746 3 ปีที่แล้ว +3

      @@VanadurgaJyothisham ok👍👍ബ്രഹ്മചാര്യത്തിന്റെ ഗുണങ്ങളെ പറ്റി ഒരു വീഡിയോ ചെയ്യാമോ? ഒരു മാസം ബ്രഹ്മചാര്യം പാലിച്ചാൽ ഉള്ള ഗുണങ്ങൾ ഒരു വർഷം പാലിച്ചാൽ ഉള്ള ഗുണങ്ങൾ. എന്നിവ കൂടി ഉൾപെടുത്തമോ. 🌹🌹

    • @VanadurgaJyothisham
      @VanadurgaJyothisham  3 ปีที่แล้ว +1

      @@robinbabu3746 തീർചയായും

  • @saljithc8549
    @saljithc8549 ปีที่แล้ว

    🙏🙏🙏🙏