എന്റെ ഭർത്താവിന്റെ വീട്ടിൽ puliyampulli ഉണ്ടായിരുന്നു വളരെ പണ്ട്, അതിനു ശേഷം അത് അവരുടെ achante achante അനിയൻ എടുത്തു കൊണ്ട് പോയി അവരുടെ വീട്ടിൽ വെച്ച്, പൂജകൾ ചെയ്തു നോക്കി. ഇപ്പോൾ എന്റെ ഭർത്താവിനും ഞങ്ങൾക്കും ഒരു ഉയർച്ചെയും ഇല്ല. വെറ്റില ജ്യോതിഷ പ്രകാരം കണ്ടത് ഈശ്വര കോപം വന്നു എന്നാണ്. ഇനി എന്ത് ചെയ്യും. ദയവായി മറുപടി പറയാമോ
തിരുമേനി, പണ്ടുകാലത്ത് മുത്തച്ചൻ പുതിയാപള്ളിയെ വെച്ചാരാധിച്ചിരുന്നു. കള്ളു ചെത്തായിരുന്നു തൊഴിൽ അ തിനു ശേഷം അത് നിന്നു പോയി മുത്തച്ചൻ തുങ്ങി മരിച്ചു. അതിനു ശേഷം കൊച്ചച്ചൻ ചെത്തും കോഴി വെട്ടും തുടർ ന്നു പോയിരുന്നു കുറച്ചു കാലങ്ങൾക്കു ശേഷം അത് നിന്നു പോയി , പിന്നീട് അത് തുടർന്നു പോയില്ല. അതിനു ശേഷം കുടുംബത്തിൽ നിന്നും കഷ്ടകാലം ഒഴിവാകുന്നില്ല. ആണുങ്ങൾ എല്ലാം ആത്മഹത്യയിലൂടെയാണ് മരിക്കുന്നത്. കുടുംബത്തിൽ സമാധാനവുമില്ല. ഇതിന് എന്ത് പ്രതിവിധിയാണു ചെയ്യണ്ടത് ദയവായി ഒരു വഴി പറഞ്ഞു തരണംതിരുമേനി . വയനാട്ടിൽ നിന്നാണ് രതീഷ്
@@VanadurgaJyothisham അതെവിടെയാണ് സർ..? തൊഴിൽ സമ്പന്ധമായ ദുരിതങ്ങൾക്കും ,സാമ്പത്തിക, ദാമ്പത്യ പ്രശ്നങ്ങൾക്കും പരിഹാരം തേടി അലയുന്നവനാണ് പുളിയാബിളളിയെ ആശ്രയിക്കാമോ
പ്രതീക്ഷിച്ചിരുന്ന വീഡിയോ നന്ദി സാർ നമസ്ക്കാരം🙏🙏🙏🙏
P
അമാവാസിക്ക് പോലും നിലാവ് കാണിച്ച മാന്ത്രികശക്തിയാണ് പുളിയാമ്പിള്ളി നമ്പൂരിയച്ഛൻ
കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതീഹ്യമാലയിൽ ഉണ്ട്
malanayadiye kurichu video cheyyumo
നെടുമ്പാശ്ശേരി അടുത് തുറവുകര അവിടെ പുളിയാമ്പിള്ളി ക്ഷേത്രം ഉണ്ട്
First time I happened to hear about this. Thank u for such information.
സത്യം.എൻ്റെ പൂർവികർ ക് ഉണ്ടായിരുന്നു.എൻ്റെ നാട്ടിൽ ഏറ്റവും കൂടുതൽ ദുരിതം എനിക്ക്.😢
സൊല്യൂഷൻ ആയോ
കാലടി ക്ക് അടുത്തുള്ള തുറവുംകര പുളിയപുള്ളി ഭഗവതി ക്ഷേത്രതിൽ പോയി പ്രാർത്ഥിച്ചു.ശേഷം മാറ്റങ്ങൾ ഉണ്ടായി തുടങ്ങി.
Pulliyambulli namboorichane vilichu prarthichal karyam sadhikumo dhosham undavumo
പ്രശ്ന വിധി എടുത്ത് നൊക്കുക
ഗണപതി ഉപാസനയും 32 ഗണപതി ഭാവങ്ങളും പറഞ്ഞു തരുമോ sir
തീർച്ചയായും
Ente valyachan vilkkarundayirunnu adheham marichu poyi pinnidarum cheyarilla enikku ariyathe ee peru njan vilikkarundu vallapozhumokke pettanundakunna oru thonnal oru kozhivettum nadathum athu njan thanne angu cheyum varapodiyum kallum karikum okke chilapozhokke vaikkarundu
Bhaadhayil varumbo eandhokkeya lakshanangal parayaamo.... Mattullavar e moorthiyea vachu namukeathirea dhosham cheythaal eanganea manasilaakum....
കണ്ടത്ത് രാമന്റെ ഉപാസന പറയാമോ. മന്ത്രം ഉണ്ടോ
Puliyampilly thamburane. Njanjale. .rakshpeduthane
തിരുമേനി.... അറുകൊല, മറുത.. എന്നിവരെ കുറിച്ച് പറയാമോ...
പറയാം
👍👍
Great knowledge.
തിരുമേനി... മറുതയും വസൂരി മാലയും ഒരേ സങ്കല്പം ആണോ..?
അതിനെ പറ്റി Viedio വരുന്നുണ്ട്
എന്റെ ഭർത്താവിന്റെ വീട്ടിൽ puliyampulli ഉണ്ടായിരുന്നു വളരെ പണ്ട്, അതിനു ശേഷം അത് അവരുടെ achante achante അനിയൻ എടുത്തു കൊണ്ട് പോയി അവരുടെ വീട്ടിൽ വെച്ച്, പൂജകൾ ചെയ്തു നോക്കി. ഇപ്പോൾ എന്റെ ഭർത്താവിനും ഞങ്ങൾക്കും ഒരു ഉയർച്ചെയും ഇല്ല. വെറ്റില ജ്യോതിഷ പ്രകാരം കണ്ടത് ഈശ്വര കോപം വന്നു എന്നാണ്. ഇനി എന്ത് ചെയ്യും. ദയവായി മറുപടി പറയാമോ
കുട്ടിച്ചാത്തൻ സേവ എടുത്താൽ തലമുറകൾ കൊണ്ട് പോകണോ
പുളിയാമ്പുള്ളി സമാധി പറവൂരാണ് . ഒരു ഇല്ലത്താണ് സംഭവിച്ചത് . ആത്മാവിനെ നമ്പൂരിച്ചനാലില് ആവാഹിച്ചൂ. അവിടെ സമാധിയിരുത്തി എന്ന് വിശ്വസിക്കുന്നു.
ഞാൻ ഒരു പറവൂര് കാരനാണ്
ആൽമരം കഴിഞ്ഞ വർഷം ഒടിഞ്ഞു വീണെകിലും ആൽമരം അവശേഷിക്കുന്നു. ഒപ്പം നമ്പൂരിഅച്ഛൻ പ്രതിഷ്ഠയും
@@unnin.paravur6704 എവിടെയാ അത് പറവൂർ.
@@jugunubless3972 എറണാകുളം ജില്ലയിലെ നോർത്ത് പറവൂർ ടൌൺ നടുക്ക് ആണ് ആൽമരവും പ്രതിഷ്ടയും
Anna super..
മാടൻ തമ്പുരാനെ പറ്റി ഒരു വീഡിയോ ചെയ്യാമോ
തീർച്ചയായും
പുളളിയമ്പള്ളി നമ്പൂതിരിക്കു കാര്യാ സാധ്യത്തിനായി വഴിപാട് വല്ലതും ഉണ്ടോ?
ശൂരനാട് തമ്പുരാൻ =(കൈമൾ )ഇതു ഏതു മൂർത്തി ആണ് ചേട്ടാ
കോഴിയെ കൊല്ലാതെയാണോ കുടൽമാല എടുക്കേണ്ടത്🙏🙏🙏
Thank u sir
Puiyambulliyum kannan bully nambooriyum onnano
ഒന്നല്ലാ
kindly speak loudly
കുട്ടിച്ചാത്തൻ സേവ പോലെ ഗുളികൻ സേവ ഉണ്ടോ?
പറവൂർ ഉള്ള നമ്പൂതിരി അച്ഛൻ ഇപ്പോൾ അവിടെ ഇല്ലല്ലോ
എവിടെ പൊയി
പുളിയാമ്പുള്ളി ക്ഷേത്രത്തില് വഴിപാട് കഴിപ്പിക്കുന്നത് ദോഷമുണ്ടോ
ഇലാ
Puliyampulli sannidyam engane ariyaam
തിരുമേനി, പണ്ടുകാലത്ത് മുത്തച്ചൻ പുതിയാപള്ളിയെ വെച്ചാരാധിച്ചിരുന്നു. കള്ളു ചെത്തായിരുന്നു തൊഴിൽ അ തിനു ശേഷം അത് നിന്നു പോയി മുത്തച്ചൻ തുങ്ങി മരിച്ചു. അതിനു ശേഷം കൊച്ചച്ചൻ ചെത്തും കോഴി വെട്ടും തുടർ ന്നു പോയിരുന്നു കുറച്ചു കാലങ്ങൾക്കു ശേഷം അത് നിന്നു പോയി , പിന്നീട് അത് തുടർന്നു പോയില്ല. അതിനു ശേഷം കുടുംബത്തിൽ നിന്നും കഷ്ടകാലം ഒഴിവാകുന്നില്ല. ആണുങ്ങൾ എല്ലാം ആത്മഹത്യയിലൂടെയാണ് മരിക്കുന്നത്. കുടുംബത്തിൽ സമാധാനവുമില്ല. ഇതിന് എന്ത് പ്രതിവിധിയാണു ചെയ്യണ്ടത് ദയവായി ഒരു വഴി പറഞ്ഞു തരണംതിരുമേനി . വയനാട്ടിൽ നിന്നാണ് രതീഷ്
നേരിട്ട് വരു/6238 999 670
നെടുമ്പാശേരി , കാലടി യിൽ thuravumkara എന്നാ stalath ക്ഷേത്രം ഉണ്ട് അവിടെ പോയി വർഷത്തിൽ ഒരു kalasa pooja നടത്തുക .
യുട്രുബിൽ K V. സുബാഷ് തന്ത്രി എന്നു അടിച്ചു അതിലെ ഫോൺ നമ്പറിൽ വിളിക്കുക നിങ്ങൾക്ക് എല്ലാ പ്രതി വിധികൾക്കും അവിടെ ഉത്തരം കിട്ടും
ഈ സേവ എങ്കിലും പറഞ്ഞു തന്നൂടെ
നേരിട്ടു വരു
@@VanadurgaJyothisham ഈ സേവ എടുത്താൽ ആഗ്രഹo നടക്കുമോ
@@amalkp4934 ഏന്ത് ആഗ്രഹം
ധനo ഉണ്ടാകാൻ പ്രാർത്ഥിച്ചാൽ അത് സാധിക്കുമോ
@@amalkp4934 പ്രാർഥനയും സേവയും രണ്ടും 2 ആണ്
ഇവിടെ ഭദ്രകാളി പ്രതിഷ്ഠ ഉള്ള ചില കുടുമ്പക്ഷേത്രത്തില് നമ്പൂരിച്ചന് എന്ന പ്രതിഷഠ കാണുന്നു അത് പുളിയാമ്പുള്ളി ആണോ
ശരിയാണോ
Sir enday ammday vtl undayyirunu but eppol aavashichu mattiii
ആവാഹിച്ചു മാറ്റുന്നത് ബുദ്ധിമുട്ടാണ്
Udhishtta kariyathinu nthu vazhipadu aanu cheyande
ഇരട്ട കലശം
@@VanadurgaJyothisham kuttikkal undavan ithu cheyithal pore
@@akhiltr2299 മതി
@@VanadurgaJyothisham avide nthelum kondu povandathu undo
@@akhiltr2299 veda
യഥാർത്ഥ പുളിയാബിളളി നബൂരിയച്ചൻ ക്ഷേത്രം എവിടെയാണ്
ക്ഷേത്രം അല്ലാ പ്രാധാന്യം.
ആരാണൊ യഥാവിധിയിലൂടെ പുളിയാബിള്ളിയെയും ദേവിയെയും നൊക്കുന്നത് അവിടെ യഥാർഥ ചൈതന്യം ഉണ്ടാകും
@@VanadurgaJyothisham അതെവിടെയാണ് സർ..? തൊഴിൽ സമ്പന്ധമായ ദുരിതങ്ങൾക്കും ,സാമ്പത്തിക, ദാമ്പത്യ പ്രശ്നങ്ങൾക്കും പരിഹാരം തേടി അലയുന്നവനാണ് പുളിയാബിളളിയെ ആശ്രയിക്കാമോ
@@sunilkumarp3104 പ്രശ്ന ചിന്തനo നടത്തി പരിഹരിക്കുക.
6238 999 670
🙏🙏🙏🙏
നമ്പൂരി അച്ഛൻ ശിവ ശക്തി ആണോ?
അലാ.
ശിവഅംശം ആണ് എന്നണ് കേട്ടിരിക്കുന്നത്
തിരുമേനി........ പറവൂർ......... എവിടേ...... ആണ്...... ഈ..... അമ്പലം.
കാലടി thuravum കര
അങ്ങയുടെ മൊബൈൽ നമ്പർ തരുമോ
6238 999 670
നിങ്ങൾ ഉദ്ദേശിച്ചത് തുറവുങ്കര നമ്പൂര്യച്ഛൻ നടയാണോ
ഞാൻ ഒന്നും ഉദെശിച്ചിലാലൊ
Thankaludey number onnu Kitto.
6238 999 670
🙏🙏🙏🙏🙏🙏😃😃😃😃😃
വീഡിയോസിടാറില്ലേ
മനസിലായിലാ
@@sresa6808 M
അവസാന കാലത്തു ദേവി പ്രത്യക്ഷ അല്ലായിരുന്നു
അല്ല അദേഹത്തിന് കണ്ണുകൊണ്ട് കാണുവാന് സാധിക്കാറില്ല എന്ന് മാത്രം
Number taro
6238 999 670
തിരുമേനി........ പറവൂർ......... എവിടേ...... ആണ്...... ഈ..... അമ്പലം.
🙏🙏🙏🙏