സന്ദീപ് വാര്യർ കോൺഗ്രസിൽ എത്തിയ വഴി | നൽകിയ വാഗ്ദാനങ്ങൾ പുറത്ത്, ചർച്ച നടന്നത് ബാംഗ്ലൂരിൽ

แชร์
ฝัง
  • เผยแพร่เมื่อ 16 พ.ย. 2024
  • #sandeepvarier #sandeepvariyar #mbrajesh #vdsatheeshan
    Subscribe & Share : / pressonetv
    / @pressonetv
    Facebook : / pressonetv
    Twitter : / pressonetv
    Join our WhatsApp Channel : whatsapp.com/c...
    #mbrajesh #
    #pinarayigovernment #congressnews #pinarayivijayan #ksurendran #vdsatheeshan #ksudhakaran #rameshchennithala #CPIMKERALA #bjpKERALA #incKERALA #CPIMNEWS #INCNEWS #BJPNEWS #cpimvsinc #rameshchennithala #ksurendran #sasitharoor #bjpnews #incnews #cpimnews #congress #congressnews #PressoneTV #TrendingNews

ความคิดเห็น • 190

  • @nsathyanmayyanad2785
    @nsathyanmayyanad2785 10 ชั่วโมงที่ผ่านมา +21

    അവതാരകനും ചാനലിനും അഭിനന്ദനങ്ങൾ സത്യ സന്ത മായി വാർത്ത ജനങ്ങളിൽ എത്തിക്കുന്നതിനു

  • @sunilalexander1706
    @sunilalexander1706 11 ชั่วโมงที่ผ่านมา +17

    Palakkad need a change through an educated, bold person like Dr Sarin❤. A Palakkad person

  • @kunhayammedtk792
    @kunhayammedtk792 10 ชั่วโมงที่ผ่านมา +32

    തീവ്ര നിലപാട് ഉള്ള മൗദൂദി കളും sdpi യും ഉൾകൊള്ളുന്ന കോൺഗ്രസിന് സന്ദീപിനെയും ഉൾകൊള്ളാൻ കഴിയും

    • @khanvava6000
      @khanvava6000 10 ชั่วโมงที่ผ่านมา +3

      Carract .

    • @shaji8876
      @shaji8876 9 ชั่วโมงที่ผ่านมา

      സുടാപ്പികൾ സിപിഎം ന് അല്ലെ കുത്ത് 🐕 മരുമോൻ 🐕

    • @irattachankan7913
      @irattachankan7913 7 ชั่วโมงที่ผ่านมา

      HO BEEGARAM THANNE.................PODA...UVVE

    • @shaji8876
      @shaji8876 7 ชั่วโมงที่ผ่านมา

      @@kunhayammedtk792 sdpi യെ മരുമോനും അമ്മായിഅപ്പനും കെ പിടിയിൽ വെച്ചിരിക്കുകയല്ലേ 🐕 അടിമകമ്മികൾ

  • @saithali6335
    @saithali6335 11 ชั่วโมงที่ผ่านมา +17

    ബിജെപിയിൽ അല്ല കോൺഗ്രസിലെത്തി സന്ദീപ് വാര്യർ

    • @paulnilayattingal9108
      @paulnilayattingal9108 5 ชั่วโมงที่ผ่านมา +1

      അതു കുഴപ്പമില്ല രണ്ടും ഒന്നുതന്നെയാണ് അതുകൊണ്ടായിരിക്കണം പറഞ്ഞത് തെറ്റിയിട്ടും അദ്ദേഹം തിരുത്താഞ്ഞത്

  • @vijayakumarkr2251
    @vijayakumarkr2251 10 ชั่วโมงที่ผ่านมา +9

    ഏതു കാളനും പൂളനും എപ്പോഴും കയറിച്ചെല്ലാനും ഇറങ്ങിപ്പോകാനും പറ്റിയ ഒരു പാർട്ടി ഉള്ളപ്പോൾ വാരര് മറ്റ് സാദ്ധ്യതയൊന്നും തേടേണ്ടതില്ലല്ലോ.

  • @ferozeali652
    @ferozeali652 9 ชั่วโมงที่ผ่านมา +7

    ഇത് കോൺഗ്രസ്‌ പാർട്ടിക്ക് ബാധ്യത... ഒരു സംശയം ഇല്ല...

  • @georget.s5867
    @georget.s5867 9 ชั่วโมงที่ผ่านมา +4

    ഈ സന്ദീപ് വാര്യർ ചെല്ലേണ്ടത്തെത്തി. തീവ്ര വർഗീയതയും മൃദു വർഗീയതയും തമ്മിലുള്ള ബന്ധം ചേരും.

  • @divakarannair9667
    @divakarannair9667 10 ชั่วโมงที่ผ่านมา +11

    സന്ദീപ് വാര്യർ BJP യിൽ എത്തിയോ 2 തുടക്കം ശ്രദ്ധിക്കുക

  • @Bhaskaran-j9p
    @Bhaskaran-j9p 6 ชั่วโมงที่ผ่านมา +1

    സരിന്റെ വിജയം കോൺഗ്രസ്സ് കാർ തന്നെ ഉറപ്പാക്കും. രാഹുൽ ഗാന്ധി യെ തന്തക്കു പറഞ്ഞ ആളെ കെട്ടിപിടിച്ച ആൾക്ക്നല്ല കോൺഗ്രസ്സ് കാർ എങ്ങനെ വോട്ടുചെയ്യും.

  • @chikanpraman7169
    @chikanpraman7169 9 ชั่วโมงที่ผ่านมา +4

    സന്ദീപ് വാര്യർ വർഗീയതയിൽ നിന്ന് മാറേണ്ട കാര്യമില്ല സുധാകരനും സതീശനും ഉള്ള രാഷ്ട്രീയത്തിൽ പോയാൽ അതും ഒരുതരം വർഗീയത തന്നെയാണ്

  • @rajendrancg9418
    @rajendrancg9418 8 ชั่วโมงที่ผ่านมา +2

    രണ്ടും ഒന്നാണ്, എത്തേണ്ടിടത്ത് എത്തി. വിളക്കു കൊളുത്തി സതീശനും, ശാഖയ്ക്ക് കാവൽ നിന്ന സുധാകരൻ ..... വല്യ അത്ഭുതമൊന്നും ഇല്ലാ

  • @noushadchapa3025
    @noushadchapa3025 6 ชั่วโมงที่ผ่านมา +1

    സന്തീപ് വാര്യർ BJP യിൽ എത്തിയോ...? എന്തോനാടേയ് ഇത്

  • @mixtrogaming9883
    @mixtrogaming9883 10 ชั่วโมงที่ผ่านมา +10

    സതീശൻ അടക്കം അടുത്ത പ്രാവശ്യം ഭരണം കിട്ടിയില്ലെങ്കിൽ ബിജെപിയിലേക്ക് ചേർക്കാൻ വേണ്ടി ഇട്ട പാലമാണ് സന്ദീപ് വാര്യർതിരിച്ചുവരുമ്പോൾ കുറെ ആളുകളെ കൂട്ടി വരാമല്ലോആർഎസ്എസ് സംസാരിച്ച കേസാണിത്അപ്പോൾ തന്നെ മനസ്സിലാക്കാംഇതൊരു ഡീലിംഗ് ഭാഗമാണ്പൊട്ടന്മാരായ കോൺഗ്രസുകാർക്ക് ഇതൊന്നും മനസ്സിലാകില്ലഇപ്പോൾ ആഘോഷിക്കുന്നു

    • @shaji8876
      @shaji8876 8 ชั่วโมงที่ผ่านมา

      എന്തൊരു ബുദ്ധി 🐕 അടിമകൾകു ഇത്രയും ബുദ്ധിയോ 🐕

    • @sunilmattathil7425
      @sunilmattathil7425 8 ชั่วโมงที่ผ่านมา +1

      സംശയം ഇല്ലാതില്ല.....😊

  • @ramakrishnantk7658
    @ramakrishnantk7658 8 ชั่วโมงที่ผ่านมา +5

    വ്യക്തിപരമായ പ്രശ്നങ്ങൾ കൊണ്ടുമാത്രം ആദർശങ്ങൾ കുഴിച്ചുമൂടിയ സന്ദീപ് 😂😂😂

    • @shaji8876
      @shaji8876 7 ชั่วโมงที่ผ่านมา

      @@ramakrishnantk7658 തലച്ചോർ പാർട്ടി ആപ്പീസിൽ പണയം വെച്ച അടിമകമ്മികൾ 🐕

  • @sreechakra2631
    @sreechakra2631 9 ชั่วโมงที่ผ่านมา +3

    വറചട്ടിയിൽ നിന്നും
    എരിതീയിലേക്ക് വാര്യർ
    ഷാമക്കാല ഇനി എന്തു ചെയ്യും?
    ഷാമക്കാലയും വാര്യരും തമ്മിൽ ഒരു
    ദ്വന്ദ്വയുദ്ധം

  • @balanbalakrishnan2428
    @balanbalakrishnan2428 8 ชั่วโมงที่ผ่านมา +1

    ഇതാണ് CPM ഉം ,കോൺഗ്രസും തമ്മിലുള്ള വ്യത്യാസം

  • @janardhananvaliaveettil791
    @janardhananvaliaveettil791 8 ชั่วโมงที่ผ่านมา +1

    അധികാരത്തിന് വേണ്ടി എന്നും തമ്മിൽ തമ്മിൽ ഗ്രൂപ്പടി കൂടുന്ന കോൺഗ്രസ്സ് പുലി മടയിലേക്ക് മാന്തും കടിയും ഏൽക്കാൻ ബിജെപിയിൽ നിന്നോടി വന്ന ഒരാള് എടുത്ത് ചാടിയിരിക്കുന്നു എന്നേയുള്ളൂ .ഇത് വലിയ കാര്യമൊന്നുമല്ല.

  • @nkajithnk
    @nkajithnk 8 ชั่วโมงที่ผ่านมา +2

    😂യൂ ഡി എഫ് തകർക്കാനുള്ള ചാവേറാണ് സന്ദീപ്😂

  • @mathewtm4132
    @mathewtm4132 10 ชั่วโมงที่ผ่านมา +9

    വാരിയർക്ക് നിലപെട്ടിയിൽ കൊണ്ടുവന്ന കോടികളിൽ 2 കോടി കിട്ടിയാൽ വാര്യർക്ക് പുളിക്കുമോ? ഇനി പറഞ്ഞതെല്ലാം വിഴുങ്ങി വാര്യരും ചാമക്കാലയും തമ്മിൽ വക്താവ് സ്ഥാനത്തിന് വേണ്ടി മൽസരിക്കാം🤣😗😆😗

  • @qatway8837
    @qatway8837 10 ชั่วโมงที่ผ่านมา +7

    BJP വിട്ട് വീണ്ടും BJP യിൽ എത്തിച്ച അവതാരകൻ ആണ് താരം😂😢😅

    • @vinodkannur3281
      @vinodkannur3281 10 ชั่วโมงที่ผ่านมา +1

      Slippage of tounge eduth pokkanda

    • @vinodkannur3281
      @vinodkannur3281 10 ชั่วโมงที่ผ่านมา

      Athoke pazhayath

    • @rahilkadassery1599
      @rahilkadassery1599 7 ชั่วโมงที่ผ่านมา

      അന്തം കമ്മി ചാനൽ

  • @sabufrancis8971
    @sabufrancis8971 11 ชั่วโมงที่ผ่านมา +15

    സരിൻ്റെ വിജയം എളുപ്പമായി

  • @pramodpk7828
    @pramodpk7828 6 ชั่วโมงที่ผ่านมา

    ഇതെല്ലാം ആർഎസ്എസ് എന്ന സംഘത്തിന് വേണ്ടി സന്ദീപ് വാര്യർ ചെയ്യുന്നാണ് എന്ന് ആർക്കറിയാം ഇൻ്റലിജൻസ് ആയി പ്രവർത്തിക്കുകയാണ്

  • @sajimg1407
    @sajimg1407 9 ชั่วโมงที่ผ่านมา +4

    ആദ്യം നീ ബോധത്തോടെ വാര്ത്ത വായിക്കാം പഠിക്ക്

  • @SreelathaVG-t4f
    @SreelathaVG-t4f 8 ชั่วโมงที่ผ่านมา +2

    കോന്തൻ വാര്യരെ ആർക്കറിയാം നാളെ CPM ൽ ചേന്ദമോന്ന്

  • @NaseerRahiman
    @NaseerRahiman 11 ชั่วโมงที่ผ่านมา +15

    സത്യം

  • @ThomasKs-mk4qp
    @ThomasKs-mk4qp 9 ชั่วโมงที่ผ่านมา +3

    ഇല മുള്ളിൽവീണാലും, മുള്ള് ഇലയിൽവീണാലും കേട് ഇലക്കുതന്നെ

  • @AbdulsatharSathar-s8u
    @AbdulsatharSathar-s8u 9 ชั่วโมงที่ผ่านมา +3

    രണ്ടും തമ്മിൽ തിരിച്ചറിയാതെയായി 😊

  • @praveenzvlog23
    @praveenzvlog23 7 ชั่วโมงที่ผ่านมา

    സ്വന്തം വീട്ടിൽ നിന്ന് ഭാര്യ വീട്ടിലേക്ക് താമസം മാറി. അത്രേ ഉള്ളു 😅

  • @parethankrishnan
    @parethankrishnan 8 ชั่วโมงที่ผ่านมา +1

    ഇയാൾ അല്പം വെള്ളമടിച്ചാണ് പ്രോഗ്രാം ചെയ്യുന്നത് എന്ന് തോന്നുന്നു. അല്ലെങ്കിൽ ആരെങ്കിലും പറയുമോ സന്ദീപ് വാര്യർ വീണ്ടും ബിജെപിയിൽ ചേർന്ന് എന്ന്

  • @sobinG-n2n
    @sobinG-n2n 7 ชั่วโมงที่ผ่านมา

    നീല ട്രോളി ബാഗ് പോയ വഴി സന്ദീപ് വന്നു, കൊടകരയില്‍ കിട്ടാത്തത് പാലക്കാട് നിന്ന് കോണ്‍ഗ്രസ്സുകാര്‍ വഴി കിട്ടി. RSS കാർ പാലക്കാട് രാഹുലിന് വോട്ട് ചെയ്യും അത് thrissur ഇന് പകരം ഉള്ള നിലപാട്‌ ആണ്

  • @vasu-od5rb
    @vasu-od5rb 9 ชั่วโมงที่ผ่านมา +2

    Very good 👍👍👍

  • @ASWATHI.VANAMIKA.V
    @ASWATHI.VANAMIKA.V 11 ชั่วโมงที่ผ่านมา +12

    ഗോൾവാൾകർ. സതീശന്.തുണ.ആയി😅😅😅😅😅

  • @Shabeerali565
    @Shabeerali565 7 ชั่วโมงที่ผ่านมา

    Congress ❤❤❤

  • @girishkumarpillai9812
    @girishkumarpillai9812 6 ชั่วโมงที่ผ่านมา

    ഒരു നേതാവില്ലാത്ത. പാർട്ടിക്ക്.. വീണ്ടും...😂😂😂

  • @PreethaPreetha-ic4rc
    @PreethaPreetha-ic4rc 10 ชั่วโมงที่ผ่านมา +5

    കോൺഗ്രസ്സി ൽ ആണ് പോയത് ബി ജെ പി യിൽ അല്ല

    • @AbdulsatharSathar-s8u
      @AbdulsatharSathar-s8u 9 ชั่วโมงที่ผ่านมา +1

      ശരിയാണ് രണ്ടും ഒന്നാണ് 😅

  • @machincherymohamed3573
    @machincherymohamed3573 9 ชั่วโมงที่ผ่านมา +2

    👍👍👍

  • @bevatsunil4883
    @bevatsunil4883 6 ชั่วโมงที่ผ่านมา

    രാഹുൽ കൊണ്ടു പൊയ നീല പെട്ടി സന്ദീപ് വാര്യർക്ക് വേണ്ടി ആയിരുന്നൊ

  • @AjithKumar-dj8xo
    @AjithKumar-dj8xo 11 ชั่วโมงที่ผ่านมา +3

    X
    സന്ദീപ് is succefully planted in congress by RSS

  • @bhaskaranvellatuparambil6565
    @bhaskaranvellatuparambil6565 9 ชั่วโมงที่ผ่านมา

    Congress should thanks Surendran for Sandeep's joining.

  • @bhaskaranpillai8
    @bhaskaranpillai8 10 ชั่วโมงที่ผ่านมา +2

    Actually politics is a business without any capital business.

  • @govindanpc9413
    @govindanpc9413 11 ชั่วโมงที่ผ่านมา +8

    ബിജെപി വിട്ട് ബിജെപി യിലെന്ന് പോലും.😮

    • @rajeevan.p.k3396
      @rajeevan.p.k3396 10 ชั่วโมงที่ผ่านมา +1

      Bjp വിട്ട് bjp ലേക്കോ

  • @bhaskaranpillai8
    @bhaskaranpillai8 10 ชั่วโมงที่ผ่านมา +1

    Good business way. Actually politics is a business without any investment.

  • @vijiraviravi7711
    @vijiraviravi7711 8 ชั่วโมงที่ผ่านมา

    അഭിവാദ്യങ്ങൾ 🚩

  • @VijayanUk-o9p
    @VijayanUk-o9p 10 ชั่วโมงที่ผ่านมา +3

    സതീശൻ്റെ നാടകം.അടുത്തത്തും എൽഡിഎഫ് വരും

  • @aravindedappal2354
    @aravindedappal2354 8 ชั่วโมงที่ผ่านมา

    വാർത്തകൾ പറയുബോൾ ശ്രദ്ധിക്കുക'.......സന്ദീപ് വാര്യർ BJPയിൽ നിന്നും വീണ്ടും BJPയിലേക്ക് പോയി എന്നത് തെറ്റ്?

  • @RamachandranNair-e8k
    @RamachandranNair-e8k 8 ชั่วโมงที่ผ่านมา

    Cpm നു വലിയ വർഗീയത ആണുത്താനും പാർട്ടി നേതാക്കൾ തമിഴ്നാടും കേരളവും വിളക്ക് വാങ്ങും.

  • @madhunitoor6902
    @madhunitoor6902 10 ชั่วโมงที่ผ่านมา +3

    സിപിഎം ജനറൽ സെക്രട്ടറി ഇപ്പോൾ ഇല്ല, അല്ലെങ്കിൽ, യെച്ചുരി വിളിക്കണമെന്ന് പറഞ്ഞേനെ.. ആരാണ് ഈ വാരിയേറ്?

  • @ravindrancs5667
    @ravindrancs5667 9 ชั่วโมงที่ผ่านมา

    മിസ്റ്റർ ക്ലീൻ കോമറേഡ് എന്നാണ് ബാലൻ വൈദ്യർ പറഞ്ഞത്

  • @roymartin6110
    @roymartin6110 9 ชั่วโมงที่ผ่านมา +1

    CongRSS

  • @KishorkumarUllattil
    @KishorkumarUllattil 7 ชั่วโมงที่ผ่านมา

    വിളിച്ചു വന്നില്ല ഇനീ തള്ളി പറയാതെ രക്ഷയില്ല 🤣😂😁പാവം രാജേഷ്

    • @karmelnoronha8125
      @karmelnoronha8125 4 ชั่วโมงที่ผ่านมา

      ആര് വിളിച്ചു. വർഗീയ ത യിൽ നിലപാടില്ലാത്ത വനെ സിപിഎം നു എന്തിനാ ണ്.?

  • @Harithamentegramam
    @Harithamentegramam 10 ชั่วโมงที่ผ่านมา +2

    ബിജെപി യിൽ അല്ല കോൺഗ്രസ്സിൽ

  • @devarajanchellappan1183
    @devarajanchellappan1183 7 ชั่วโมงที่ผ่านมา

    Bjp യിൽ അല്ല എത്തിയത് കോൺഗ്രസ്സിൽ ആണ്. തിരുത്തണം

  • @ARMY-ez8gh
    @ARMY-ez8gh 10 ชั่วโมงที่ผ่านมา +3

    സരിൻ എന്തൊക്കെയാ തള്ളി പറഞ്ഞത്....

    • @VijayanUk-o9p
      @VijayanUk-o9p 10 ชั่วโมงที่ผ่านมา

      നിൻ്റെ അപ്പൻ ആണ് തളി പറഞ്ഞത്

  • @abdullatheef9051
    @abdullatheef9051 9 ชั่วโมงที่ผ่านมา

    BJP യുമായി Adjustment ഉള്ള CPM നെ സന്ദീപിന് ഉൾകൊള്ളാൻ കഴിയില്ല.

  • @muraleedharannair3889
    @muraleedharannair3889 9 ชั่วโมงที่ผ่านมา

    ഒടുവിൽ കോൺഗ്രസിലെത്തിയെന്നാണ് പറയേണ്ടത്.

  • @MusthafakondadanMusthafakondad
    @MusthafakondadanMusthafakondad 8 ชั่วโมงที่ผ่านมา

    കരച്ചിൽ😢

  • @RamachandranNair-e8k
    @RamachandranNair-e8k 8 ชั่วโมงที่ผ่านมา

    അവതരണം cpm. ചേച്ചി ചേച്ചി.....😊😅😂😢🎉

  • @somasundharan.v1017
    @somasundharan.v1017 6 ชั่วโมงที่ผ่านมา

    ചങ്ങാതി വാർത്ത തെറ്റി വായിക്കരുത്👍

  • @ramanearkkara5413
    @ramanearkkara5413 8 ชั่วโมงที่ผ่านมา

    P. Sarinte നിലപാട് എന്തായിരുന്നു.

  • @basilpaul9866
    @basilpaul9866 10 ชั่วโมงที่ผ่านมา

    Every dog has a day, sandeep change his life as new humanity person.

  • @MustafaKamal.kannankillath
    @MustafaKamal.kannankillath 9 ชั่วโมงที่ผ่านมา

    0:02 to 0:09 അവതാരകൻ ഈ ഭാഗം ഒന്ന് കൂടി കേട്ട് നോക്കുക. സന്ദീപ് ബിജെപിയിൽ ആയിരുന്നു!!!!

  • @babunm5688
    @babunm5688 6 ชั่วโมงที่ผ่านมา

    വാർത്ത വിവരണത്തിൽ തെറ്റ്കൾ ഉണ്ടല്ലോ

  • @ramachandranvannarathveeti6107
    @ramachandranvannarathveeti6107 8 ชั่วโมงที่ผ่านมา

    കോൺഗ്രസിൽ തെറ്റി പോയി

  • @marathpradeep3299
    @marathpradeep3299 8 ชั่วโมงที่ผ่านมา

    ആദ്യ നാലുവരി 😂😂😂😂

  • @BabuCP-k7q
    @BabuCP-k7q 9 ชั่วโมงที่ผ่านมา

    സന്ദീപിന് ക്യാഷ് ആയിട്ട് എത്ര കൂടി കൊടുത്തു എന്നു കൂടി പറയണം

  • @aniyanpathalil9838
    @aniyanpathalil9838 8 ชั่วโมงที่ผ่านมา

    തെറ്റിപ്പോയി

  • @manojraghavanpillai552
    @manojraghavanpillai552 9 ชั่วโมงที่ผ่านมา +4

    A.K.Balan പറഞ്ഞത് സന്ദീപ് വാര്യർ ആവശ്യപ്പെട്ടത് 2 കോടി രൂപയാണ്. വിലപേശലിൽ സിപിഎം ആ തുക കൂടുതൽ ആണ് എന്ന് പറഞ്ഞ് തള്ളിക്കളഞ്ഞു.
    കോൺഗ്രസ് എത്ര തുകക്കാണ് ഡീൽ ഉറപ്പിച്ചതെന്ന് പുറത്ത് വന്നിട്ടില്ല...

    • @sunilnakeriparambil103
      @sunilnakeriparambil103 9 ชั่วโมงที่ผ่านมา

      ഇത്തരം ഒരു വാർത്ത എവിടെയാണ് വന്നത്....?

    • @muraleedharannair3889
      @muraleedharannair3889 9 ชั่วโมงที่ผ่านมา

      താങ്കളെപ്പോലെ വിവരമില്ലാത്തവർക്കും എന്തും പറയാനുള്ള ഇടമാണ് uTube

    • @muraleedharaprasad-of6cz
      @muraleedharaprasad-of6cz 8 ชั่วโมงที่ผ่านมา

      ഒന്നും കാണാതെ വാര്യർ കുളത്തിൽ ചാടില്ല

  • @marathpradeep3299
    @marathpradeep3299 8 ชั่วโมงที่ผ่านมา

    ആദ്യ നാലുവരി 😂😂😂😂ബിജെപിയിൽ നിന്ന് ബിജെപിയിൽ എത്തി 😂😂😂

  • @ഉമ്മൻ്റമോൾ
    @ഉമ്മൻ്റമോൾ 8 ชั่วโมงที่ผ่านมา

    ഇനി അങ്ങനെ പറഞ്ഞോ😂😂😂

  • @babuvn9656
    @babuvn9656 9 ชั่วโมงที่ผ่านมา

    "ഒടുവിൽ സന്ദീപ് വാര്യർ "BJP യിൽ എത്തി? എന്തെല്ലാമാണ് വിളിച്ചു പറയുന്നത്?

  • @muraleedharannair3889
    @muraleedharannair3889 9 ชั่วโมงที่ผ่านมา

    നിങ്ങൾ പറയുന്നത് ഒടുവിൽ BJP യിലെത്തിയെന്നാണ് പറഞ്ഞത്.

  • @AeroGroup-ie5mm
    @AeroGroup-ie5mm 7 ชั่วโมงที่ผ่านมา

    കോൺഗ്രസ്സ് അല്ലെ സ്വീകരിച്ചത് സന്ദീപിനെ

  • @BajiVidyadharan-z5l
    @BajiVidyadharan-z5l 9 ชั่วโมงที่ผ่านมา

    very good santhep
    your choice is super
    you also become land mafia gang😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @pavithrankombankulath600
    @pavithrankombankulath600 6 ชั่วโมงที่ผ่านมา

    ഇന്നത്തെ reportil കുറെ mistakes ഉണ്ട്, ഒന്ന് കൂടി കേട്ട്‌ നോക്കൂ...

  • @JohnsonY-g2n
    @JohnsonY-g2n 8 ชั่วโมงที่ผ่านมา

    സന്ദീപ് ബിജെപിയിലെത്തിയോ കോൺഗ്രസിലെത്തിയോ

  • @noushadchapa3025
    @noushadchapa3025 6 ชั่วโมงที่ผ่านมา

    2 എണ്ണം വെള്ളം ഒഴിക്കാതെ അടിച്ചോ?

  • @nafeesapadinjarayil3743
    @nafeesapadinjarayil3743 9 ชั่วโมงที่ผ่านมา

    ഒടുവിൽ ബിജെപി യിൽ എത്തി എന്നാണ് പറഞ്ഞത്,😂😂

  • @AbilashJacob
    @AbilashJacob 9 ชั่วโมงที่ผ่านมา

    ഓ. തന്നെ അറിയിച്ചിട്ടായിരിക്കും എല്ലാം നടന്നത്.

  • @aboobackar3838
    @aboobackar3838 9 ชั่วโมงที่ผ่านมา +1

    Rss vargeeyavadi

  • @businesskart9814
    @businesskart9814 5 ชั่วโมงที่ผ่านมา

    ബിജെപിയിൽ നിന്ന് BJP യിൽ തന്നെയെത്തിയോ

  • @sathianc3350
    @sathianc3350 8 ชั่วโมงที่ผ่านมา

    താങ്കളുടെ ഈ വീഡിയോ താങ്കൾ ഒരു വട്ടം കാണുക എന്തെല്ലാം തെറ്റുകളാണ് വിളിച്ച് പറയുന്നത്

  • @jojopaikada_elearning6010
    @jojopaikada_elearning6010 8 ชั่วโมงที่ผ่านมา

    എന്താടോ താൻ പറയുന്നത്...?ആദ്യ ത്തെ രണ്ടു വാചകങ്ങൾ ഒന്നു കൂടി കേൾക്കൂ...

  • @southstburger1809
    @southstburger1809 6 ชั่วโมงที่ผ่านมา

    Pinarai can only meet Saritas and Swapnas!!!

  • @madhunitoor6902
    @madhunitoor6902 10 ชั่วโมงที่ผ่านมา

    കൊണ്ഗ്രെസ്സിലാണ് എത്തിയത് ബാലകൃഷ്ണാ,

  • @AbdulRahman-rs9no
    @AbdulRahman-rs9no 10 ชั่วโมงที่ผ่านมา

    അല്ല നിലപാട് പറഞ്ഞു സ്നേഹത്തിെൻ്റെ കടയിലേക്ക് വന്നു എന്ന് പറഞ്ഞു

    • @AbdulsatharSathar-s8u
      @AbdulsatharSathar-s8u 9 ชั่วโมงที่ผ่านมา

      പാലക്കാട് അതിന്‌ ബ്രാഞ്ചുകൾ ഇല്ല ശൂലംകൊണ്ട് നടക്കുകയാണ് കെ സുധാകരൻ 😄

  • @madhunitoor6902
    @madhunitoor6902 10 ชั่วโมงที่ผ่านมา +1

    കൊണ്ഗ്രെസ്സ് വക്താവ് ആക്കുന്നതാണ് നല്ലത്!!!😄😄😄🤭🤭🤭... കണ്ടുതന്നെ അറിയണം. പുള്ളിപ്പുലിയുടെ, പുള്ളി മായില്ലല്ലോ? 😁😁😄😄🤭🤭

  • @basheerpulimoottil8148
    @basheerpulimoottil8148 7 ชั่วโมงที่ผ่านมา

    Waarriyeru will go to his Sanghee home along with Kumbakudy & Kanjikuzhy shortly !!.What a 'duel face' of Mapras,shame!.

  • @basheercmbasheer2055
    @basheercmbasheer2055 9 ชั่วโมงที่ผ่านมา

    ബിജെപിയിൽ നിന്നും
    ബി.ജെ.പിയിലേക്ക്😂

  • @vjdcricket
    @vjdcricket 9 ชั่วโมงที่ผ่านมา

    കോൺഗ്രസ്സിലെത്തി എന്നു പറയൂ.

  • @mohammedhassan3705
    @mohammedhassan3705 6 ชั่วโมงที่ผ่านมา

    Congress vittu BJP yil chernnal iyalk santosham.....but BJP vittu congress il chernnal sankadam.......😂

  • @raghavanpushpan8953
    @raghavanpushpan8953 7 ชั่วโมงที่ผ่านมา

    വാർത്ത ഒന്നുകൂടി നോക്കുക

  • @manojdubai2474
    @manojdubai2474 4 ชั่วโมงที่ผ่านมา

    കോൺഗ്രസ്‌ ഇൽ എത്തി എന്ന്

  • @mathewabraham4793
    @mathewabraham4793 6 ชั่วโมงที่ผ่านมา

    You have to clean your ear properly and then listen the media address of Sandeep Warrier.

  • @josecp1405
    @josecp1405 7 ชั่วโมงที่ผ่านมา

    സന്ദീപ് വാര്യർ ആദ്യം സിപിഎമ്മിൽ ചേരാനായിരുന്നു താത്പര്യം. പല കാരൃതിലും പ്രത്യേകിച്ച് ട്രോളി ബാഗ് പ്രശ്നത്തിൽ സിപിഎമ്മും ബിജെപിയും ഒന്നാണ് എന്ന് (സിജെപി കമ്മ്യൂണിസ്റ്റ് ജനതാ പാർട്ടി)മനസിലായി അതുകൊണ്ടാണ് കോൺഗ്രസിൽ ചേർന്നത്. സിപിഎമ്മിന് കിട്ടാത്ത മുന്തിരി പുളിക്കും.

  • @divakaranchoorikkat7423
    @divakaranchoorikkat7423 9 ชั่วโมงที่ผ่านมา

    B j p yil ninne b j p yilek, അല്ല സുഹൃത്തേ b j p യിൽ നിന്ന് കോൺഗ്രസിൽ എത്തി

  • @Fasalutp-hn5vc
    @Fasalutp-hn5vc 8 ชั่วโมงที่ผ่านมา

    എന്തുവാടെ പറയുന്നത് ബിജെപിക്കാരൻ ബിജെപിയിൽ എത്തിയെന്ന്

  • @rimariya1232
    @rimariya1232 10 ชั่วโมงที่ผ่านมา +1

    Last congressinu paara aavum

  • @Dasan-kb4fx
    @Dasan-kb4fx 11 ชั่วโมงที่ผ่านมา +4

    സന്ദീപ് വാരിയർ കോൺഗ്രസിൽ ചേർന്നതോടുകൂടി ബിജെപി കോൺഗ്രസ്സ് ഡീൽ ഉറപ്പായി

  • @basheerkv4566
    @basheerkv4566 10 ชั่วโมงที่ผ่านมา

    സിപിഎം ൽ വന്നിരുന്നെങ്കിൽ, നിങ്ങളും ആഘോഷമാകുമായിരുന്നില്ലേ?? Sarin വന്നപ്പോൾ ഉണ്ടായപോലെ.. ഇനിയിപ്പോൾ പശുവും ചത്തു, മൊരിലെ പുളിയും പോയി... Cristal ക്ലിയർ സഖാവാക്കാൻ പറ്റുമെന്നു പറഞ്ഞത് നമ്മുടെ ബാലേട്ടൻ ആണ്... എടൊ മാപ്രേ സന്ദീപ് വാര്യർ എന്തൊക്കെയാണ് ഇന്നു പറഞ്ഞതെന്ന് ഒന്നു കേട്ടു നോക്ക്..

    • @pradeeptv5241
      @pradeeptv5241 10 ชั่วโมงที่ผ่านมา

      ഇനിയിപ്പോ വാര്യർക്കും ചാമക്കാലയ്ക്കും കെ പി ഛീ ഛീ ഓപ്പീസിൽ ഇരുന്ന് മുഖത്തോടു മുഖം നോക്കി തന്തയ്ക്ക് വിളിക്കാമല്ലോ. കൂട്ടിനു മൈ@@#$% തെറീശനും. wow what a combination🤮🤮🤮

  • @rajankavumkudy3382
    @rajankavumkudy3382 8 ชั่วโมงที่ผ่านมา

    ബിജെപി?