My 5 yr old son is recently diagnosed with H pylori.He was having continuous burping and some times acid reflux and stomach pain.He is slow in growth also.we send a stool sample and it came positive.He was having a habit of drinking tap water while taking showers.Unfortunatly our well water when it is tested for bacteria it came positive.I think my son got this infection from drinking that contaminated water.since 3 yrs he showed symptoms and initially stool samples were not positive.Now he is taking Amoxicillin 500mg ,clarithromycin 250 mg and omeprazole 16 mg.Doctor said we need to avoid all spicy and sugary foods and especially junk foods.For me it's a tough time to go with this situation.Every one please pray for him for a speedy recovery.
Thanks doctor, for your explanatins in simple sentences. The tone is also good. Each lay man will keenly attend that. Highly informative also. Once again thanks. 🙏🙏🙏
Thanks for the information 🙏🙏 sir h. Pylori positive ആണ്. Mox 500 tiniba 500, ESOZ 40 ആണ് Medicines തന്നത് രാവിലെ mox 2 എണ്ണം tiniba 2 എണ്ണം മൊത്തം 4 ഗുളിക കഴിക്കണം 😢. ഇങ്ങനെ കഴിക്കുമ്പോൾ വയറ്റിൽ ഭയങ്കര വെപ്രാള വും vomitting sensation കാരണം ബുദ്ധിമുട്ടുന്നു. കോഴ്സ് എങ്ങനെ കംപ്ലീറ്റ് ചെയ്യും എന്നറിയില്ല അത്രയും ബുദ്ധിമുട്ട് ഉണ്ട്. ഇതിന് ഒരു പരിഹാരം പറഞ്ഞു തരാമോ pls 🙏🙏
Sir in my biopsy test there is a few hbpyroli and grade 1 gasttics plz tell I itbshouls be cureble also I too tired my body... And back pain, constipation , muscle pain joint pain...
Hlo sir, ഞാൻ ഹബീബ് ആണ്, wilson disease ആണ് അസുഖം, ulcer ഉണ്ട് endoscopy ചെയ്തു positive ആണ്, hp fort kit kazhichu, stool lum പോസിറ്റീവ് ആണ്, bismuth, tetracyclin kazhichu, veedum varunu, ini ethucheyum sir
Sir enk endoscopy cheythu.. Biopsy kk koduthittund.. Tablet yesterday night muthal tudange.. Njan hyderbad il annu olleth.. Ee bacteria polluted water il koode stomach il ethuvollu... Poopal olla food kazhichal varumo
H pylori being a normal inhabitant in our gut as is E coli eradication may be not practical, therefore a good diet suitable to inhibit it's proliferation may be given
എന്റെ ഹസ്ബന്റിന് ഗ്യാസ് പ്രശ്നം ആണ്. വേദന യൊ വയർ പരുക്കമോ ഇല്ല. എമ്പക്കം തുടരെ വന്നൊണ്ട് ഇരിക്കുന്നു. ഗ്യാസ്ട്രോ ഡോക്ടറെ കണ്ടു മരുന്ന് കഴിച്ചു. വലിയ മാറ്റോം ഒന്നും ഇല്ല. അൾട്രാ സൗണ്ട് സ്കാൻ ചെയ്തു അതിൽ ഗ്യാസ് ഒന്നും കാണുന്നില്ല പറയുന്നു. എന്താ ണ് ഡോക്ടർ ഈ അസുഖം. H ബൈലോറി എന്നൊരു അസുഖത്തെ പറ്റി കേട്ടപ്പോ എനിക്ക് ഒരു സംശയം. ഒരു മറുപടി പറയുമോ ഡോക്ടർ.
സർ ഒരു പ്രാവശ്യം എനിക്ക് ഇതു ഉണ്ടായി, after 4 years വീണ്ടും വന്നു , ചികിത്സ ചെയ്തു ഇനി വീണ്ടും വരാതിരിക്കാൻ എന്തു ചെയ്യണം. സിറിൻടെ കോൺടാക്ട് നമ്പർ tharamo
I have diarrhea for more than six months now, but the problem is blood usually comes when passing stool,when I checked reports says Hpilori, then antibiotics also taken but yet problem continues, Dr. Any remedy for this problem.
Sir..blood test nadathiyappo pylori positive aanu..doctor medicine thannu 14 days sompraz hp kit thannu..but one day kazhichappo vayil full kayippu feel cheyyanu..pinne kay kal sheenam..ippo marunnu stop cheythu.ini ithu continue cheyyano atho ...doctorne kandu medicine marano..pls reply sir
@@DrSijilsGastroCorner Dr. ഞാൻ ഇപ്പൊ nex pro hp ആണ് കഴിക്കുന്നത്, first 2 ദിവസം ഭയങ്കര ബുദ്ധിമുട്ട് ആയിരുന്നു ( വയർ വേദന, ഗ്യാസ്, വയറിളക്കം, ക്ഷീണം,ഓക്കാനം, ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ട് ) ഇപ്പൊ ചെറിയ കുറവുണ്ട് 7 days ആയി, എല്ലാവർക്കും ഇത് പോലെ ബുദ്ധിമുട്ട് ഉണ്ടാവൽ ഉണ്ടോ?
H. Pylori endoscopy cheyuthu stomach ninne entho edth colour marundo ann nokan doctor paranju. 2 hrs time nokan paranje but athu kazhje ann anik athile colour vanathe any problem
സർ എനിക്ക് എന്തോസ്കോപ്പി കഴിഞ്ഞപ്പോൾ h pylori positive ആണ്.. ഇത് പേടിക്കേണ്ടതുണ്ടോ... Biopsy eduth ടെസ്റ്റ് നു കൊടുത്തിട്ടുണ്ട്.. Opec 40 എന്നാ medicine മാത്രമേ തന്നിട്ടുള്ളൂ
സർ എനിക്ക് 51വയസ്സ് ഗ്യാസ്സ്ട്രബിൾ ആണ് എന്നും. Endoscopy ൽ ചെയ്തു അതിൽ RUT പോസിറ്റീവ് എന്നാണ് അത് എന്താണ്. ഹോമിയോ ചികിത്സ ആണ്. മറുപടി പ്രതീക്ഷിക്കുന്നു
Hi doctor, Njan oru H.pylori patient anu, enik doctor ee medicines anu thannath before just 2 days and I didn’t start the medicine ADVAQUIN 500 MG 10 days KLAVOX 625MG 10 days PANTOVER 40 MG 3 weeks GAVISCON SUSP 3 weeks Please check and advice
My 5 yr old son is recently diagnosed with H pylori.He was having continuous burping and some times acid reflux and stomach pain.He is slow in growth also.we send a stool sample and it came positive.He was having a habit of drinking tap water while taking showers.Unfortunatly our well water when it is tested for bacteria it came positive.I think my son got this infection from drinking that contaminated water.since 3 yrs he showed symptoms and initially stool samples were not positive.Now he is taking Amoxicillin 500mg ,clarithromycin 250 mg and omeprazole 16 mg.Doctor said we need to avoid all spicy and sugary foods and especially junk foods.For me it's a tough time to go with this situation.Every one please pray for him for a speedy recovery.
ഇപ്പോൾ എങ്ങനെ ഉണ്ട് സുഹൃത്തേ
How is he
സാറിനെ ദൈവം അനുഗ്രഹിക്കട്ടെ
Thanks doctor, for your explanatins in simple sentences. The tone is also good. Each lay man will keenly attend that. Highly informative also. Once again thanks. 🙏🙏🙏
Sir - where is your clinic? could u pls share the location details
ഞാൻ 10yrs ഇതിന്റെ symptoms അനുഭവിക്കുന്നു. അടുത്ത ദിവസം ആണ് ഇത് diagnose ചെയ്‍തത്. 15 ദിവസത്തെ medicine start ചെയ്തു.. 🙏 for your more information.
നൗ, ok ആണോ
Thanks Doctor for your valuable information.
Sir 6 days mathre tablet kazhikkan pattiyullooo eni onnukoodi start cheyth 2weeks kazhikkandethano plz rply... 🙏🏻
Thanks for your information 👍
Thankyou doctor for valuable information
Thanks for the information 🙏🙏 sir h. Pylori positive ആണ്. Mox 500 tiniba 500, ESOZ 40 ആണ് Medicines തന്നത് രാവിലെ mox 2 എണ്ണം tiniba 2 എണ്ണം മൊത്തം 4 ഗുളിക കഴിക്കണം 😢. ഇങ്ങനെ കഴിക്കുമ്പോൾ വയറ്റിൽ ഭയങ്കര വെപ്രാള വും vomitting sensation കാരണം ബുദ്ധിമുട്ടുന്നു. കോഴ്സ് എങ്ങനെ കംപ്ലീറ്റ് ചെയ്യും എന്നറിയില്ല അത്രയും ബുദ്ധിമുട്ട് ഉണ്ട്. ഇതിന് ഒരു പരിഹാരം പറഞ്ഞു തരാമോ pls 🙏🙏
Maariyoo
@@rijinkrishna8149 treatment nadakkunnu
@@ramyar918enik maari
14dayile kit oru thaveneyo kazhikan pattathullo
Doctor eth maran nthann cheyande njn medicine okke one yr kond kayichu ennitt maritt edakokke vedhana verare ond
Sir in my biopsy test there is a few hbpyroli and grade 1 gasttics plz tell I itbshouls be cureble also I too tired my body... And back pain,
constipation , muscle pain joint pain...
Thank you ser 🥰👌
Enikkum vannu
മാറിയോ? എനിക്കും ഇപ്പോൾ ടെസ്റ്റിൽ ഉണ്ട് എന്ന് അറിഞ്ഞു 😞
Medicine edukumbol loose motion undavumo?
Hlo sir, ഞാൻ ഹബീബ് ആണ്, wilson disease ആണ് അസുഖം, ulcer ഉണ്ട് endoscopy ചെയ്തു positive ആണ്, hp fort kit kazhichu, stool lum പോസിറ്റീവ് ആണ്, bismuth, tetracyclin kazhichu, veedum varunu, ini ethucheyum sir
Wilson ooh
H pylori bacteria te ayamodakathunn kollanpattumo? Please reply 🙏
Dr no reply.....
He is no more🙏
Sir inikk urticaria undaayirunnu. ..eppo ath maari thudagiyappo upper stomach pain thudagi. ..gas problems und. .eppo hp kite tablets kayikkunnu..kuravaayi thonunnilla after food pain koodthal aan. ..kuravillekil endoscopy cheyyaan paranju doctor. ..ith nthukondaan varunnath
Urtikaria engane mariye?
@@prabindascl9496താങ്കൾക്ക് hpylori ഉണ്ടായിരുന്നോ
Sir enk endoscopy cheythu.. Biopsy kk koduthittund.. Tablet yesterday night muthal tudange.. Njan hyderbad il annu olleth.. Ee bacteria polluted water il koode stomach il ethuvollu... Poopal olla food kazhichal varumo
Biopsy cheytit entayii
Enikum ee pblm und njum biopsy koduttu
@@ajmiyar5410epoo enthyi avstha
Doctor, Is endoscopy must for detecting H pylori and giving antibiotics?
Better to do
Saar idkk idkk vayairil Pala സ്ഥലത്തും കിരു കിര ഒരു ശബ്ദം കേൾക്കുന്നത് എന്താണ്.
എന്തോ കയറി വരുന്നത് പോലെ.
Borborygmi
@@DrSijilsGastroCorner pedikkanda kaaryam aano
No
thankyou Dr
എത്രയാണ് വരേണ്ടത്
T q dr
Sir R u t posative pedikanundo
Same😢
@@soorajs.r1641enikum rut +ve aan antral gastritis vishapilla, bloating und
Pedikanam, if symptoms persist
@@soorajs.r1641 ippol engane ind
H pylori being a normal inhabitant in our gut as is E coli eradication may be not practical, therefore a good diet suitable to inhibit it's proliferation may be given
എനിക്കു hpaylori പോസറ്റീവ് ആണ് മരുന്നു kazikunu
H phylori undayi mariyavarkk pregnantavunnadin valla prblm vum undoo
എനിക്ക് h pylory ഉണ്ട്
എന്റെ താടിയിലും ശരീരത്തിന്റെ ചില ഭാഗങ്ങളിലും thaaranmoolmulla ഇൻഫെക്ഷൻ ഉണ്ട്. അത് ഇതിന്റെ ഭാഗമാണോ
Hpylori സുഖമായോ
Hopital avdeyanu
എന്റെ ഹസ്ബന്റിന് ഗ്യാസ് പ്രശ്നം ആണ്. വേദന യൊ വയർ പരുക്കമോ ഇല്ല. എമ്പക്കം തുടരെ വന്നൊണ്ട് ഇരിക്കുന്നു. ഗ്യാസ്ട്രോ ഡോക്ടറെ കണ്ടു മരുന്ന് കഴിച്ചു. വലിയ മാറ്റോം ഒന്നും ഇല്ല. അൾട്രാ സൗണ്ട് സ്കാൻ ചെയ്തു അതിൽ ഗ്യാസ് ഒന്നും കാണുന്നില്ല പറയുന്നു. എന്താ ണ് ഡോക്ടർ ഈ അസുഖം. H ബൈലോറി എന്നൊരു അസുഖത്തെ പറ്റി കേട്ടപ്പോ എനിക്ക് ഒരു സംശയം. ഒരു മറുപടി പറയുമോ ഡോക്ടർ.
He is no more
Skin dry aakumo
Ee samayath food enthokke kazhikkaa😢
E sir ippo evide
In Heaven
Hi
Sir,ennik tab nexpro hp kit tablet kazhichitt thalavedhana,vayaru athikadinamaya vedana,ayazhamalam athayath,malathin pakaram vellam matraman vayatil koodi pokunnath. Ethin valla pariharam undo sir???
Yes , it’s there
Asugam mariyo
Njanum ithe tablet aanu kazhichath
@@sivakumarsiva8670 No.
Tab kazhichitt asukam mariyo? Enik gas problem ullathinall workin pokan pattunilla.endhu cheyyanam ennariyilla..homeo,ayurvedicum kazhichu ennal kuravillla.
Dr idu moolam nausea umdavumo ?
Pls reply
Sir chalakudy address tharumoo please?
In Heaven
C/o Almighty God
( ഇദ്ദേഹം മരിച്ചു പോയി )
@@jancygeorge4385 when, what happened?
@@Arshad-rm1smMore than 1 year ago
1 year ago
Antibiotics കുടിച്ചാൽ side effect undo
14 days കുടിക്കാൻ തന്നു
2 antibiotics and gas ന്റെ കുളിക തന്നു
Sir consultant cheyyan entha cheyyande....sir nte clinic evidaya...
CHALAKKUDI
Engane onnu contact cheyyan pattum...nan mail nokkitt kittunnilla..ente home wayanad annu...so onnu detail ayitt address or contact tharamo...
@@jincyjohn5606
Adheham marichu pooi
Ningal hp kit use cheydhittundo
നല്ല വിലയല്ലേ എല്ലായിടത്തും കിട്ടാനും ഇല്ല
❤️ waiting for non ulsar dispeosia video
കുറച്ചു സമയം 😊
Hi sir.. H pylori posirive aayal ethra days tablets kazhikkanam.. Ith poornamyi maarumo? Maariyal pinneyum varan sadhyatha undo?
Marum. 10 - 14 days
സർ ഒരു പ്രാവശ്യം എനിക്ക് ഇതു ഉണ്ടായി, after 4 years വീണ്ടും വന്നു , ചികിത്സ ചെയ്തു ഇനി വീണ്ടും വരാതിരിക്കാൻ എന്തു ചെയ്യണം. സിറിൻടെ കോൺടാക്ട് നമ്പർ tharamo
ആദ്യം വന്നിട്ട് മാറിയപ്പോൾ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിരുന്നോ
Medicine name pariyo
After 5 years vindum vannu
I have diarrhea for more than six months now, but the problem is blood usually comes when passing stool,when I checked reports says Hpilori, then antibiotics also taken but yet problem continues, Dr. Any remedy for this problem.
How are you now?same problem here
Are you cured
Hello.sir Evideya clinic Treatment chyn vendiya pls contact
He is dead😢
H pylori complete cure aakaathath kondaano itp undaakunnath??
No
എനിക്കിപ്പോ h 6 pailory പോസിറ്റീവ് ആണ് 14 ഡേയ്‌സ് മെഡിസിൻ ഉണ്ട് 3 ഡെയ്സ് ആയിട്ടുള്ളു
Food enthokke kqzhikkunnu
@@sheriffmkm9103 എരിവ് പുളി ഇല്ലാത്തത് എല്ലാം
@@sheriffmkm9103brokk hpylori indo?
മാറിയോ bro
Is it cured?
Tnx Dr. Nalla information.
ഈ ടാബ് എങ്ങനെയാണ് കഴിക്കണ്ടത് after &before food
Before
നല്ല വിലയാണ് എല്ലായിടത്തും കിട്ടാനില്ല
H pylori ulla patients
Antahusbandnu hypolori posattiveAnu.kumbidumbol vayattile oruthadassampole anu.Doctorakanichhappol 14daysAdmittavanamAnnanuparanjathu.ithuvallakuzappavum undakumosir plese Reply
Ippol engane ind
🙏
Enikku recently aanu stoolil h pylori positive aayathu endoscopy cheyan paranju ethu painful procedure aano?😢
Endoscopy painful alla
Stool test cost atraya
Plz kindly reply
@@Arshad-rm1sm not much costly. Its below 1000
@@jyothikrishna2325 endoscopy rut positive ayirunno
🙏🙏🙏🙏
👍👍👍👍👍👍👍👍👍👍👍👍❤
Dr h pilory _ve aanu but pain pokanilla enthanu risan
Same condition
@@soorajs.r1641bro ഇപ്പോൾ എന്തായി
❤️🙏🙏🙏
ഇൻഫെക്ഷൻ ഉണ്ടായിരുന്നു..14 days medicine കഴിച്ചു കൊണ്ടിരിക്കുന്നു..
Ippol engane ind
Maariyoo
PLS send address
ഇതുണ്ടാവുമ്പോൾ ഫുഡ് കഴിച്ചാൽ ഉടനെ വയറ്റിൽ നിന്ന് പോകുമോ 6 പ്രാവശ്യം ഒക്കെ പോകുന്നു
നിങ്ങൾ വാങ്യോ നല്ല വിലയല്ലേ എല്ലായിടത്തും കിട്ടാനില്ല
ഞാൻ വാങ്ങി മൗലാന ഹോസ്പിറ്റൽ നിന്ന് 3650 രണ്ടാഴ്ചത്തെ കിറ്റ്
❤️❤️❤️
ഇ മെഡിസിൻ നല്ല വിലയില്ലേ? 😕 എനിക്കി h പൈലോറി ഉണ്ട് എന്ത് ചെയ്യണം എന്ന കോൺഫ്യു ഷനിൽ ആണ് 😞
@@ramshadramshu72 bro ndhaayy maatam indo?
@@muhammedt6800 കയിച് കൊണ്ടിരിക്കുന്നു ഇതുവരെ വലൈയ മാറ്റം ഒന്നും ഇല്ല 😢
Sir clinicinte details plz reply
CHALAKKUDI
Please chalakudy address tharumoo?
Address please
Sir..blood test nadathiyappo pylori positive aanu..doctor medicine thannu 14 days sompraz hp kit thannu..but one day kazhichappo vayil full kayippu feel cheyyanu..pinne kay kal sheenam..ippo marunnu stop cheythu.ini ithu continue cheyyano atho ...doctorne kandu medicine marano..pls reply sir
H-പൈലോറി തിരിച്ചറിയാൻ ഏത് ബ്ലഡ് ടെസ്റ്റ് ആണ് ചെയ്തത്? എനിക്കും ടെസ്റ്റ് ചെയ്യണമെന്നുണ്ട് ,
Adh antibiotic nte side effect..
14 days continuous aayi kazhikanam…
Theere patunillengil doctor nod chodich adinu pakaramulla antibiotic edukanam
Blood test cheyuthitt kariyam ella
@@Joseph-q9r7e test cheythal active anno ann ariyilla
@@fhn3156 bro ee antibiotics edkunedth safe llee?? any after side effects means bhaviyil eni problm?
Sr എവിടെയാണ് പരിശോധിക്കുന്നത്
CHALAKKUDI
Sir സാറിന്റെ ക്ലിനിക് evideya പറയുമോ?????
CHALAKKUDI n Kodungalloor
Sir എനിക്ക് hpilory ഉണ്ടായിരുന്നു hp kit 3time കഴിച്ചിട്ടുണ്ട് endengilum side effect ഉണ്ടാവുമോ sir?
@@manojmputhurmanojm8851മാറിയോ
Hp kit side effect ndakumo
എങ്ങനെയുള്ള സൈഡ് effects ?
H pylori treatment is costly . You can take it . No worries
@@DrSijilsGastroCorner ok
@@DrSijilsGastroCorner Dr. ഞാൻ ഇപ്പൊ nex pro hp ആണ് കഴിക്കുന്നത്, first 2 ദിവസം ഭയങ്കര ബുദ്ധിമുട്ട് ആയിരുന്നു ( വയർ വേദന, ഗ്യാസ്, വയറിളക്കം, ക്ഷീണം,ഓക്കാനം, ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ട് ) ഇപ്പൊ ചെറിയ കുറവുണ്ട് 7 days ആയി, എല്ലാവർക്കും ഇത് പോലെ ബുദ്ധിമുട്ട് ഉണ്ടാവൽ ഉണ്ടോ?
@@muhammedsuhail7990ipol enganeyund?negative ayo?
H. Pylori endoscopy cheyuthu stomach ninne entho edth colour marundo ann nokan doctor paranju. 2 hrs time nokan paranje but athu kazhje ann anik athile colour vanathe any problem
Ph..
Positive
Enik morning cheythitt vaikitan positive ayath
Maariyoo
സർ എനിക്ക് എന്തോസ്കോപ്പി കഴിഞ്ഞപ്പോൾ h pylori positive ആണ്.. ഇത് പേടിക്കേണ്ടതുണ്ടോ... Biopsy eduth ടെസ്റ്റ് നു കൊടുത്തിട്ടുണ്ട്.. Opec 40 എന്നാ medicine മാത്രമേ തന്നിട്ടുള്ളൂ
Haloo
Mariyo
Sir@@jabirmp6302
സർ എനിക്ക് 51വയസ്സ് ഗ്യാസ്സ്ട്രബിൾ ആണ് എന്നും. Endoscopy ൽ ചെയ്തു അതിൽ RUT പോസിറ്റീവ് എന്നാണ് അത് എന്താണ്. ഹോമിയോ ചികിത്സ ആണ്. മറുപടി പ്രതീക്ഷിക്കുന്നു
Homio kond mariyo..
@@sudheesh723homeo kond maarumo
@@sudheesh723mario
Sugayo
Sir ഞാൻ 14 ദിവസം antibiotic കഴിച്ചു h. pylori und മാറില്ല, 1 month somproz കഴിക്കുന്നുണ്ട് വലിയ മാറ്റം തോന്നുന്നില്ല, മാറുമോ h. pylori , മറുപടി തരണേ
Ee dr marichu 😢
Bro
ബ്രോ ഇപ്പൊ മാറിയോ
Bacteria poy,
Njan ippo 14 day tab kazhichu valiya mattam illa😔
ഈ ഡോക്ടർ മരിച്ചു എന്ന് കേൾക്കുന്നു സത്യം ആണോ
അതേ
എങ്ങനെയാ മരിച്ചത്
@@jaseenasadiqu4310 engane
Hi doctor,
Njan oru H.pylori patient anu, enik doctor ee medicines anu thannath before just 2 days and I didn’t start the medicine
ADVAQUIN 500 MG 10 days
KLAVOX 625MG 10 days
PANTOVER 40 MG 3 weeks
GAVISCON SUSP 3 weeks
Please check and advice
Thanku doctor
Dr, എനിക്ക് 32 വയസ് ആണ്. നാൻ ഇപ്പൊ 2 ഡേ ആയി കുടിക്കുന്നു. എനിക്ക് തല ചുറ്റൽ ആണ്. Pഇന്നേ പ്പേടിയും ഉണ്ട്. ഇത് ക്യാൻസർ ആകുമോ 😰😰
Pedikkanda...orupad perkk ullathanu,.curable