Ladies Room | അമ്മ 2 | EP 372 | Comedy Serial ( Sitcom )

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น • 491

  • @AnuRahana
    @AnuRahana 5 หลายเดือนก่อน +331

    ചാരുമോൾ ജീവിക്കുക ആയിരുന്നു
    കരഞ്ഞുപോയി അറിയാതെ 😢😭😭😭😭😭😭😭😭😭
    സൂപ്പർ.........
    ഒന്നും പറയാനില്ല......
    തി love you ചാരു & പവി ❤❤❤❤❤❤❤❤
    സുസു ലെ പെങ്ങളുട്ടി സൂപ്പറായി ❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉

    • @mins1376
      @mins1376 5 หลายเดือนก่อน +3

      Yes... സൂപ്പർ ആക്കി

  • @ashwinprakash7229
    @ashwinprakash7229 5 หลายเดือนก่อน +713

    ആത്മാർത്ഥമായി പറയു, ഈ എപിസോട് നിങ്ങൾ കണ്ണുനീരൊടെയല്ലാതെ കണ്ടില്ല എന്ന്

    • @abdulrasheedk2720
      @abdulrasheedk2720 5 หลายเดือนก่อน +11

      അതെ

    • @VismayaPA
      @VismayaPA 5 หลายเดือนก่อน +5

      Athe

    • @famarahiya2864
      @famarahiya2864 5 หลายเดือนก่อน +2

      Yes

    • @AthulKrishnan-x7i
      @AthulKrishnan-x7i 5 หลายเดือนก่อน +7

      അതെ കണ്ണുനിറഞ്ഞു പോയി ❤️❤️

    • @amanak3b452
      @amanak3b452 5 หลายเดือนก่อน

      Yes

  • @its__me__allu__achu9747
    @its__me__allu__achu9747 5 หลายเดือนก่อน +695

    Charu na isttom ollavrr like adichoo👍🏻❤

    • @muhammedfaisalka1019
      @muhammedfaisalka1019 5 หลายเดือนก่อน +8

      illa

    • @safdarallu9177
      @safdarallu9177 5 หลายเดือนก่อน +9

      Charu adipoliyalle

    • @antonyshinoy8924
      @antonyshinoy8924 5 หลายเดือนก่อน +5

      Njn direct kandu charunea

    • @safdarallu9177
      @safdarallu9177 5 หลายเดือนก่อน

      @@antonyshinoy8924 evda vech

    • @shehsadi
      @shehsadi 5 หลายเดือนก่อน +5

      Charu fav❤️

  • @Imatraveler85
    @Imatraveler85 5 หลายเดือนก่อน +203

    സബ്ജറ്റ് ഒക്കെ കൊള്ളാം.. പഴയ കോമഡി ഒക്കെ മാറ്റി നിങ്ങൾ ഇത് കണ്ണീർ സീരിയൽ രൂപത്തിലേക്ക് മാറ്റരുത്... ആ പഴയ ലേഡീസ് റൂം ആണ് ഞങ്ങൾക്കിഷ്ടം...❤❤

    • @NisaNisa-r1t
      @NisaNisa-r1t 5 หลายเดือนก่อน +1

      👍

    • @myworldmalayalamchannel405
      @myworldmalayalamchannel405 5 หลายเดือนก่อน

      വന്നു വന്നു ഇത് വെറും തറ സീരിയൽ നിലവാരത്തിലേക്ക് താണ് പോയി.. കഷ്ടം.. വളരെ രസത്തോടെ കണ്ടുകൊണ്ടിരുന്നതാണ്. കുറച്ചു നാളുകളായി വളരെ ബോർ ആയി. മഹാ ബോർ... ഇനി മുതൽ കാണുന്ന പ്രശ്നമേയില്ല.. 😡😡

    • @പ്രവാസിദേവദാസ്
      @പ്രവാസിദേവദാസ് 5 หลายเดือนก่อน +13

      ബേദർ അനാഥയായിരുന്ന മകൾ തൻ്റെ അമ്മയെ കണ്ടുമുട്ടന്ന സാഹചര്യം ഉമോഷണൽ ഫീലിങ്ങിലെ ചെയ്യാൻ പറ്റു അല്ലാതെ ആദ്യമായി മകൾ അമ്മയെ കാണുമ്പോൾ മങ്കീസിങ്ങിൻ്റെ കഥ പറഞ്ഞ് ചിരിക്കാൻ പറ്റില്ലല്ലോ

    • @aishu_appooz
      @aishu_appooz 5 หลายเดือนก่อน +1

      Ys

    • @Imatraveler85
      @Imatraveler85 5 หลายเดือนก่อน +1

      @@പ്രവാസിദേവദാസ് 🤣🤣🙏🙏🤣🤣🤣

  • @ShihanaSulfi
    @ShihanaSulfi 5 หลายเดือนก่อน +132

    ഈ എപ്പിസോഡ് ഒരുപാട് പാട് sad ആക്കി എന്നാൽ പവിയും ചാരുവും ഒന്നിണങ്ങി കണ്ടപ്പോൾ ഭയങ്കര ചിരി വന്നു

  • @Sadiksalim94
    @Sadiksalim94 5 หลายเดือนก่อน +27

    ഇതുവരെ കണ്ടതിൽ ഏറ്റവും ഇഷ്ടപെട്ട എപ്പിസോഡ് 😢❤

  • @abdulrasheedk2720
    @abdulrasheedk2720 5 หลายเดือนก่อน +123

    ലേഡീസ് റൂം എല്ലാ എപ്പിസോടും ചിരിച്ചു കൊണ്ട് കാണുന്ന എന്നെ ഇപ്പോ കരയിപ്പിക്കാണില്ലേ 😔

  • @Imatraveler85
    @Imatraveler85 5 หลายเดือนก่อน +156

    ഞാൻ വിചാരിച്ചു കുറച്ച് എപ്പിസോഡ് ഇനി ചാരു ഉണ്ടാകില്ല എന്ന് .. പക്ഷേ എല്ലാ എപ്പിസോഡുകളിലും ഉണ്ടായത് ചാരു മാത്രമാണ്.. ആരുമില്ലാത്ത സമയത്ത് ചാരു വിനെ മാത്രം വെച്ച് നിങ്ങൾ എപ്പിസോഡ് മുൻപോട്ടു കൊണ്ടുപോയി...😂😂😂😂

    • @arszz7080
      @arszz7080 5 หลายเดือนก่อน +7

      ചാരുവിന് വേറെ പരിപാടിയൊന്നുല്ല്യ 😂

    • @Ani-gi1pf
      @Ani-gi1pf 5 หลายเดือนก่อน +6

      Charunu appo vere paripadi onnullaallee😅😅

    • @fathimabinthsalim
      @fathimabinthsalim 5 หลายเดือนก่อน +3

      Charu illel ladies room illa. Athaanu Sheri. Charu aanu ladies room. Charu illatha ladies room venda. Kollilla. Charune Kanan mathram ladies room kanunnavara majority. charu ❤

    • @arszz7080
      @arszz7080 5 หลายเดือนก่อน +1

      @@Ani-gi1pf മുൻപ് ഉപ്പുംമുളകിൽ വന്നിട്ട് ആട്ടിവിട്ടതാ 😂

  • @hasnathpc6496
    @hasnathpc6496 5 หลายเดือนก่อน +94

    ചാരുവിന്റെയും പവിയുടെയും വിവാഹ എപ്പിസോടിനായി കാത്തിരിക്കുന്നു.... ❤️❤️❤️❤️😘😘 ആ ലാസ്റ്റ് ക്ലിപ്പ് കണ്ടപ്പോ .. ❤️❤️ ഇനി ഒന്നും നോക്കണ്ട director കല്യാണ എപ്പിസോഡ് itoo katta wating aan❤️😊🎉🎉🎉

  • @Ayshaaasherin
    @Ayshaaasherin 5 หลายเดือนก่อน +166

    Daily venam ledies room🥹

    • @Uday-2750
      @Uday-2750 5 หลายเดือนก่อน +6

      ആഴ്ചയിൽ രണ്ട് എപി തട്ടികൂട്ടുന്ന പാട് അവർക്കറിയാം.. അപ്പോളാ ഡെയിലി 🤭😂

    • @Minha__minha
      @Minha__minha 5 หลายเดือนก่อน +2

      Yes daily venam.. Ippol shaniyazhcha vare kathirikkan vayya❤😊

    • @SaifunnisaAshraf
      @SaifunnisaAshraf 5 หลายเดือนก่อน

      Athe daily vendiyirunnu

    • @shihabmuhammed3043
      @shihabmuhammed3043 5 หลายเดือนก่อน

      Yes

    • @Ayshaaasherin
      @Ayshaaasherin 5 หลายเดือนก่อน

      @@Uday-2750 athum sheriyaan😂😂

  • @പ്രവാസിദേവദാസ്
    @പ്രവാസിദേവദാസ് 5 หลายเดือนก่อน +61

    ചാരു സൂപ്പർ ആക്റ്റിങ്ങ് പവി കൂടി വന്നപ്പോ സൂപ്പറായി

  • @vichu2298
    @vichu2298 5 หลายเดือนก่อน +89

    Charu fall in love with pavi ❤❤

  • @smily...
    @smily... 5 หลายเดือนก่อน +16

    Pavi ang mwonj aay❤😂...

  • @shabuthabu3664
    @shabuthabu3664 5 หลายเดือนก่อน +15

    Ente ponno thrilling episode… itra kalam kandadil vech ettavum ishtapetta episode

  • @SibidevMynagappally
    @SibidevMynagappally 5 หลายเดือนก่อน +13

    ഈ കൂട്ടായ്മയിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി പ്രവർത്തിക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട്. ഷൂട്ടിന്റെ ഓരോ സമയങ്ങളിലും വളരെ happy ആയിട്ട് നിൽക്കുന്ന ഒരു ഗ്രുപ്പിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞു.. ❤❤❤❤❤

  • @MuneerDxb-e7b
    @MuneerDxb-e7b 5 หลายเดือนก่อน +7

    കരഞ്ഞു പണ്ടാരമായിപ്പോയി 😢അവസാനം പവി ചിരിപ്പിച്ചു ❤

  • @VENUXVLOGS
    @VENUXVLOGS 5 หลายเดือนก่อน +8

    ആദ്യം ഒന്ന് കരയിപ്പിച്ചെങ്കിലും അവസാനം ചിരിപ്പിച്ച് കയ്യിലെടുത്തു ❤💎 chupr aarunnu ee episode ethin munb eatavaum ishtamulla episode celinte bday episode aarunnu ethum fav episode aaki waiting for next week💙..

  • @achu3694
    @achu3694 5 หลายเดือนก่อน +3

    LOVE THIS EPISODE A LOT. VALLATHA ORU FEEL VANNU MANASSIL. CHARU - AMMA, LAST CHARU-PAVI. WAITING FOR THE NEXT EPISODE. PAVI MUST AYTUM VENAM. MUNNOTT STRONG AYI POKANAM. HEART TOUCHING SCENES TODAY

  • @saleenasidheek8452
    @saleenasidheek8452 5 หลายเดือนก่อน +29

    ചാരുവിനു hostel കിട്ടാതെ pavi ടെ വീട്ടിൽ പോകണം plz....
    Come back to pavi home plzz....

  • @saradapv5345
    @saradapv5345 5 หลายเดือนก่อน +4

    ഭയങ്കര സങ്കടമായി ഇനി എപ്പിസോഡ് ഇല്ലേ ഒരുപാട് ഇഷ്ടപ്പെട്ടു ഞാനെന്നും കാണാറുണ്ട്..miss you all ladies room team members😭😭😭😭❤️❤️

  • @iyer3699
    @iyer3699 5 หลายเดือนก่อน +2

    onnum parayanilla. kidu episode. ammaye kitty charuvinu. pavi super anu. adipoly actor. pavi- charu combo superrrrr. waiting for their love. ithu nirtharuth. we all love it a lot. ivide middle-eastil njangal ellarkum orupadistama. pavi- charu love anu main. pinne avanthi comedy. superrrrr

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 5 หลายเดือนก่อน +3

    അശ്വതി എന്ത് നല്ല ആക്ടിംഗ് ആണ്.ശരിക്കും സങ്കടം വന്ന് പോവുന്നു.ഇനിയും ഒരുപാട് അവസരങ്ങൾ കിട്ടട്ടെ...😊❤

  • @shinojmknr8041
    @shinojmknr8041 5 หลายเดือนก่อน +18

    സജിത ബെട്ടിയും കുഞ്ഞോളും കലക്കി ❤

  • @DevanKaruvath
    @DevanKaruvath 5 หลายเดือนก่อน +73

    ഇപ്പഴാ സീരിയലിന് ജീവൻ വച്ചത്.

    • @Shreya-ne4pn
      @Shreya-ne4pn 5 หลายเดือนก่อน +2

      Athe athe ithippo correct serial aayi😂

    • @Vineeshkvijayan
      @Vineeshkvijayan 5 หลายเดือนก่อน

      ​@@Shreya-ne4pn ഇവിടെ തന്നെ തുടന്നാൽ പിരിഞ്ഞു പോകാം വിചാരിച്ച് ഇരിക്കാർന്നു😄😄

    • @Shreya-ne4pn
      @Shreya-ne4pn 5 หลายเดือนก่อน

      @@Vineeshkvijayan 🤔

    • @Vineeshkvijayan
      @Vineeshkvijayan 5 หลายเดือนก่อน

      @@Shreya-ne4pn സീരിയൽ പരിവമാക്കി ഇവിടെ തന്നെ തുടർന്നാൽ കാണുന്നത് നിറുത്താം എന്ന്

  • @Adhizz-b9m
    @Adhizz-b9m 5 หลายเดือนก่อน +3

    Heart touching episode🥺
    Charu😻💝

  • @thalha_2672
    @thalha_2672 5 หลายเดือนก่อน +30

    Avanthiye miss cheyyunnu ❤️❤️❤️❤️

  • @kerala2023
    @kerala2023 5 หลายเดือนก่อน +12

    Chaaruvinu ഉടനെ ഒരു സിനിമ call വരും 🎉🎉🎉

  • @AneeshKannanmon
    @AneeshKannanmon 5 หลายเดือนก่อน +5

    Last pavide entry polichuuuu❤

  • @AnishKumar-b5v4b
    @AnishKumar-b5v4b 5 หลายเดือนก่อน +5

    Pavame charu chechi😭🙏🥰😘😘

  • @helena..20032
    @helena..20032 5 หลายเดือนก่อน +4

    Was waiting for Paavii 🎉 Best combo ❤

  • @gabbar1971
    @gabbar1971 5 หลายเดือนก่อน +1

    Touching episode! അറിയാത്ത കണ്ണ് നിറഞ്ഞു പോയി ❤

  • @AthulKrishnan-x7i
    @AthulKrishnan-x7i 5 หลายเดือนก่อน +4

    Uff poli act kannu niranj poi charu and sajitha bettk abhimym. Ellarum poli❤️ Last pavi and charu poli. Charunte last nottam paviye poli❤️❤️❤️🥰🥰 ath sredhichvr indo

  • @thatheuselvan7001
    @thatheuselvan7001 5 หลายเดือนก่อน +5

    This excellent performance by Chaaru.

  • @sabeenatu497
    @sabeenatu497 5 หลายเดือนก่อน +1

    Charu pavi combo ❤❤❤

  • @sumayyasumi3610
    @sumayyasumi3610 5 หลายเดือนก่อน +1

    Full episod കണ്ട ഒരാളാണ് ഞാൻ ഇതുവരെ ചാരു ഇങ്ങനെ കരയുന്ന episod ഉണ്ടായിട്ടില്ല അമ്മ അമ്മതന്നെയാണ്.. നല്ല സങ്കടം തോന്നിയെങ്കിലും happy endings സൂപ്പർ

  • @Hannahasi-r3b
    @Hannahasi-r3b 5 หลายเดือนก่อน +2

    ഇവിടെന്നാണ് ലേഡീസ് റൂം ലേഡീസ് റൂം ആയത്❤❤❤❤😊❤

  • @ShanuSwali001
    @ShanuSwali001 2 หลายเดือนก่อน +1

    എനിക്ക് ഏറ്റവും ഇഷ്ടപെട്ടഎപ്പി സോഡ് ❤❤❤❤

  • @ranir9484
    @ranir9484 5 หลายเดือนก่อน +3

    Othiri karajjuu...adhiluparii manasu nirajju chirichuu...
    Pwolii episodee❤

  • @rappakal3693
    @rappakal3693 5 หลายเดือนก่อน +2

    adipoly. kooduthal episodukalkayi katta waiting. pavi- charu koottukett adipoly. avar thammilulla love kanan katta waiting. pavi venam ella episodilum , avanthiyude thamashakalum

  • @riyasriyas8084
    @riyasriyas8084 5 หลายเดือนก่อน +14

    പവിയുടെ താടി ട്രിമ്മു ചെയ്തത് കൊള്ളാം സൂപ്പർ👌👍

  • @najubabu1829
    @najubabu1829 5 หลายเดือนก่อน +14

    ഏതു വേഷവും എനിക്ക് ചേരുമെന്ന് വീണ്ടും വീണ്ടും ചാരു തെളിയിച്ചു കൊണ്ടിരിക്കുകയാണ്👍ചാരു ഇഷ്ടം 😍

  • @SparkleWithSreenandaMMenon
    @SparkleWithSreenandaMMenon 5 หลายเดือนก่อน +12

    Charu Finds Her Mother, So Heart Touching Episode 😭 Pavi Is A Very Understanding And Caring Partner 😊 Charu Is In Love With Him ☺️

  • @hannafathima4456
    @hannafathima4456 5 หลายเดือนก่อน +1

    Agane charuvin oru kutty premam mulachuu ❤😅

  • @Black_hunder
    @Black_hunder 5 หลายเดือนก่อน +1

    Charu, avandhi unde Ladies room poliya miss pavi💕

  • @HibaFathima-ng8tc
    @HibaFathima-ng8tc 5 หลายเดือนก่อน +15

    🥺🥺🥺 ഇ എപ്പിസോഡ് കണ്ട് ഞാൻ karannu

  • @പ്രവാസിദേവദാസ്
    @പ്രവാസിദേവദാസ് 5 หลายเดือนก่อน +40

    ചാരുവിനും പവിക്കും ഒപ്പം അമ്മാവനും കൂടി വേണം ഒപ്പം പവിയുടെ ബോസും

  • @jishajacob516
    @jishajacob516 5 หลายเดือนก่อน +2

    എല്ലാവരും സൂപ്പർ 👌👌👌👌🥰🥰🥰

  • @roudhram3699
    @roudhram3699 5 หลายเดือนก่อน +1

    adipoly. charu ammaye kandu. endil pavi rocked. super actor. waiting for there love

  • @Rehna000
    @Rehna000 5 หลายเดือนก่อน +2

    Ladies rm Kanathil vech ithre emotional aayath ith kanda😢❤

  • @shfna-ct8bk
    @shfna-ct8bk หลายเดือนก่อน +1

    Charu na isttom ollavrr like adichoo❤😊

  • @ANSVLOGFISHING
    @ANSVLOGFISHING 5 หลายเดือนก่อน +2

    കണ്ടതിൽ എന്നെ കണ്ണീരിൽ ആക്കിയ എപ്പിസോഡ് നല്ലൊരു തീംമ് ഒരുപാട് ഇഷ്ട്ടപെട്ടു 🥰

  • @jancyfigras3000
    @jancyfigras3000 5 หลายเดือนก่อน +3

    Charu manushyane veruthe karayichu, seen aaipoitto❤❤❤❤❤❤

  • @sreejasnair7247
    @sreejasnair7247 5 หลายเดือนก่อน +45

    പഴയപോലെ എല്ലാവരും കൂടെവേണം വഴക്കും അടിയും എല്ലാം വേണം ഇതു ഒരു രസവും ഇല്ല

    • @Anna-fp5fq
      @Anna-fp5fq 5 หลายเดือนก่อน +6

      സത്യം, പഴയ ലേഡീസ് റൂം ആയിരുന്നു നല്ലത്

  • @divyadas6219
    @divyadas6219 5 หลายเดือนก่อน +15

    Chaaru ❤️Pavi 🥰set aayeeee💞💞💖🎉🎉🥳🥳🥳🥳

  • @alameenaslamaslam6772
    @alameenaslamaslam6772 5 หลายเดือนก่อน +5

    Charu and pavi pinne ippo ammem ppoli

  • @theerthakatline
    @theerthakatline 5 หลายเดือนก่อน +3

    Amma last Vanna scene sarikkm emotional aaayi

  • @rejeesh2823
    @rejeesh2823 5 หลายเดือนก่อน +4

    ഇത് കണ്ടപ്പോൾ അമ്മമാർ ആയി അഭിനയിക്കേണ്ട ആക്ടേഴ്സ് തമ്മിൽ മാറിപ്പോയെന്ന് തോന്നുന്നു

  • @uppachikutti1083
    @uppachikutti1083 5 หลายเดือนก่อน +9

    കരയിപ്പിച്ചല്ലോ ടീമേ😢❤

  • @farisham5269
    @farisham5269 5 หลายเดือนก่อน +6

    Pavi&charu❤❤❤❤❤❤❤❤❤

  • @Nidha_nidha
    @Nidha_nidha 5 หลายเดือนก่อน +14

    Charu❤pavi

  • @vasudevanbalachandran3772
    @vasudevanbalachandran3772 5 หลายเดือนก่อน +2

    Best episode. Charuvum avarude ammayum gnangale karaippichu. Kunjumolinde bagam nalladhu. Charuvinu wishes.
    Balachandran Madurai.

  • @mealex3988
    @mealex3988 5 หลายเดือนก่อน +6

    I hope this is not the end. Did anyone else feel this is the last episode?

  • @Suhara-8547
    @Suhara-8547 5 หลายเดือนก่อน +1

    Pls adutha episode idu 😊😊❤

  • @ambikapillai225
    @ambikapillai225 5 หลายเดือนก่อน +4

    Adipolii ep I have ever seen🎉🎉❤❤❤😊

  • @famarahiya2864
    @famarahiya2864 5 หลายเดือนก่อน +10

    ഈ എപ്പിസോഡ് ഒരുപാട് ഇഷ്ടം ആയവരുണ്ടോ പവി 🤍ചാരു

  • @itsmepriyanka-or3if
    @itsmepriyanka-or3if 5 หลายเดือนก่อน +5

    Ladies room kand innanu കരഞ്ഞത് അമ്മയും മോളും emotional abhinayikkuvalla sherikkum jeevikkukayayirunnu 😢😢😢😢😢...pinna Last പവി വന്നത് ചരുവിന്റ നോട്ടം 😍..... ഇനി next epsodnu katta waitinggg 🥺😌

  • @Rashiii_1
    @Rashiii_1 5 หลายเดือนก่อน +14

    Charu valyil veeneeeee😊😊🤗🤭🥰

  • @rumaisa9728
    @rumaisa9728 5 หลายเดือนก่อน +6

    ഇത് ഇപ്പോൾ ഉള്ളവരൊക്കെ പോവുന്ന ലക്ഷണം ഉണ്ടല്ലോ... ഇപ്പോൾ ഉള്ളവർ പോയാൽ കുഴപ്പമില്ല but അവന്തിക, ചാരു, അഗ്നി, അമ്മാവാൻ, പിന്നെ മധു & സെലിൻ ഇവരെയും കൂടി കൊണ്ട് വരണം ഫുൾ പവറിൽ തിരിച്ചു വരണം

  • @sadiyafarsanak7499
    @sadiyafarsanak7499 5 หลายเดือนก่อน +31

    Inni paviyum charuvum set avannam

  • @christytheexorcist8905
    @christytheexorcist8905 5 หลายเดือนก่อน +2

    Charu-pavi❤️cute

  • @Uday-2750
    @Uday-2750 5 หลายเดือนก่อน +111

    ഇതെന്താ സംഗതി പൂട്ടി കെട്ടാൻ പോവാണെന്നു തോന്നുന്നൂലോ... ലാസ്റ്റ് കണ്ടിട്ട് അതിന്റെ ഒരു മണം അടിക്കുന്നു..🤭😁

    • @പ്രവാസിദേവദാസ്
      @പ്രവാസിദേവദാസ് 5 หลายเดือนก่อน +10

      നിർത്തുന്നില്ല പക്ഷേ ഇനി മുതൽ പുതിയ വീടും പുതിയ കഥാപാത്രങ്ങളും ആയിരിക്കും ചാരു ടീന സ്റ്റഫി ഇവർ മൂന്ന് പേരും ഉണ്ട് പവി ഈ എപ്പിസോഡിൽ വന്നത് കൊണ്ട് പവിയും ഉണ്ടാകാൻ സാധ്യയുണ്ട് മറ്റു കഥാപാത്രങ്ങൾ ഒന്നും ഉണ്ടാവാൻ ചാൻസില്ല

    • @nroeds
      @nroeds 5 หลายเดือนก่อน +16

      ​@@പ്രവാസിദേവദാസ് teena,steffi vennom ennila avanti,puppy must aa

    • @പ്രവാസിദേവദാസ്
      @പ്രവാസിദേവദാസ് 5 หลายเดือนก่อน

      @@nroeds ചാരു ടീന സ്റ്റഫി ഇവർ മൂന്ന് പേരെയൊളു പുതിയ രണ്ട് ഗേൾ കഥാപാത്രങ്ങൾ വരുന്നുണ്ട് പഴയ വീടും മാറി ഇനി മുതൽ പുതിയ വീടാണ് അമ്മാവൻ അവന്തി ഒക്കെ ഉണ്ടാവാൻ ചാൻസില്ല കാരണം അമ്മാവൻ പകരം ആണെന്ന് തോന്നുന്നു ഒരു ലേഡീ കഥാപാത്രം വന്നിട്ടുണ്ട്

    • @anandu1998
      @anandu1998 5 หลายเดือนก่อน +1

      Thonind😂

    • @VismayaPA
      @VismayaPA 5 หลายเดือนก่อน

      Charu 🥺❤️❤️❤️

  • @shinillenin4816
    @shinillenin4816 5 หลายเดือนก่อน +6

    ലേഡീസ് റൂം കാണൽ മതിയായി തുടങ്ങി 😢

  • @risvanarufaid5109
    @risvanarufaid5109 5 หลายเดือนก่อน +2

    Charunn pavinod ishttam thoni thudaghi

  • @stv0816
    @stv0816 5 หลายเดือนก่อน +23

    Sitcom maari pakka serial aayi varunnund😮

  • @Shynijayan.
    @Shynijayan. 20 วันที่ผ่านมา

    ഈ എപ്പിസോഡ് കണ്ടപ്പോൾ ശെരിക്കും കരഞ്ഞു പോയി 😭😭😭 ചാരുമോൾ അഭിനയിക്കാൻ പറഞ്ഞപ്പോൾ ജീവിച്ചു കാണിച്ചു.... ചാരുവിനെ ഭയങ്കര ഇഷ്ടമാണ്.... വളരെ വളരെ വളരെ വളരെ ഇഷ്ടമാണ്... Ladies roomil ഇതുവരെ കണ്ടതിൽ ഏറ്റവും ഇഷ്ടപ്പെട്ട എപ്പിസോഡ് ഇതാണ്..... ❤️❤️❤️❤️❤️❤️🥹🥹🥹💗🫂🫂

  • @team_alambanz
    @team_alambanz 5 หลายเดือนก่อน +1

    Last seen 😢 chirichu chirichu paddarayi😂😂😂😂 ammayide kanner

  • @tonylouis3699
    @tonylouis3699 5 หลายเดือนก่อน +2

    pavi- charu scenes kure venam. avarude love. avanthiyeyum ozhivakkaruthe

  • @ragildas1641
    @ragildas1641 5 หลายเดือนก่อน +2

    രണ്ടു എപ്പിസോഡ് സൂപ്പർ ♥️♥️

  • @sujithpsuji4515
    @sujithpsuji4515 5 หลายเดือนก่อน +10

    Aadyam chechi ennu vilichu
    Pinne kunjumole ennu😅

  • @mumthasshameer9274
    @mumthasshameer9274 5 หลายเดือนก่อน +2

    Last polich😊♥️

  • @ayishanasar4179
    @ayishanasar4179 5 หลายเดือนก่อน +12

    Endhaan ariyilla enikk idh kandapoll vellathoru feel ❤ ini enikk adhutha sheniyum njaayarum vere kaath irikaan kazhiyilla nte favorite anu leadis room njan chilapoll alochikum leadis room sthiram unadaayirunengil enikk ini kaath irikaan kazhiyilla ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ charu paviyayum avanthi syamineyum kalyaanam kazhikkunna episode venam angane allengil idh trekk maariyaal njan leadis room kaanal nirthum ❤😂enikk edho ith kaanupoll oru sandhosham ❤❤❤❤❤😊

  • @nijilt1963
    @nijilt1963 5 หลายเดือนก่อน +6

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ മനസ്സിൽ വല്ലാത്തൊരു ആനന്ദം 🌹🌹🌹

  • @mekhaps5875
    @mekhaps5875 5 หลายเดือนก่อน +40

    TV യിൽ ladies Room nadakkunna same ടൈമിൽ തന്നെ യൂട്യൂബിൽ കാണുന്നവർ ആരൊക്കെയുണ്ട്?

  • @AppuAppu-tf8pu
    @AppuAppu-tf8pu 5 หลายเดือนก่อน

    Ethrayum best episode ❤️😘

  • @divyadivz_07
    @divyadivz_07 2 หลายเดือนก่อน

    Amma charu meeting nenjidippum karichilumaayittu kandathu 😭😭Paavam charu ammede santhosham aa nokkiye 😢Pavi ae kandapol samadanam ayi.. Charu nu ennum koottayi Pavi undavatte 🙏❤️ Ammavan engottu poi??😢 Ee place Munnar pole so beautiful 💚💚 Aarenkilum sredhicho ettavum kooduthal l8ke kittiya episode aanennu thonnunnu 🥰❤

  • @radhakrishnannair6507
    @radhakrishnannair6507 5 หลายเดือนก่อน +11

    ഇത് tragedy ആക്കല്ലേ. അല്പം ചിരിക്കാന്‍ ആണ് ഇത് കാണുന്നത്. എന്നാല്‍ ഇപ്പോള്‍.

  • @galloprealtors6745
    @galloprealtors6745 5 หลายเดือนก่อน +2

    ithokke enthu anaavashyam aanu...we want our ladies room back😢

  • @Vineeshkvijayan
    @Vineeshkvijayan 5 หลายเดือนก่อน +7

    ഈ പരിപാടിയുടെ പ്രത്യേകത അതിൻ്റെ പേരാണ് അവിടെ നിന്ന് ആർക്കും പോകാം വരാം ചാരുവും അമ്മാവനും ഒഴികെ...
    ഇവിടെ തുടർന്ന് sitcomil നിന്ന് മെഗാ സീരിയൽ പരിവമാക്കാൻ ആണെങ്കിൽ നമ്മൾക്ക് പിരിയാം...

  • @aamiworld7587
    @aamiworld7587 5 หลายเดือนก่อน

    Poli episod 👍😍 ladeas room kanan intrest koodi😻

  • @befathima-qg5ng
    @befathima-qg5ng 5 หลายเดือนก่อน

    The Interest for the series was unbelievable 💗😭 always waiting for the next episodes, can please make the program daily 🙏🏽😭😭💗💗💗

  • @Suhara-8547
    @Suhara-8547 5 หลายเดือนก่อน +2

    Veegam fans ellaaavarum kaathunilkunnundu ❤😊😊

  • @NusrathNusrath-pg3kv
    @NusrathNusrath-pg3kv 5 หลายเดือนก่อน +15

    ഉപ്പും മുളകിലും ഉള്ള ഹയ്മവധി അത് പോലെത്തന്നെ ഇതിയിലും ചെടിക്ക് വെള്ളം ഒഴിക്കുംബോൾ പാട്ട് പാടുന്നു

  • @JustATypicalDash
    @JustATypicalDash 5 หลายเดือนก่อน +39

    രണ്ടു ദിവസം ചാരവും അമ്മയും മാത്രം ladies room is ending full 372 episodes

  • @usham4264
    @usham4264 5 หลายเดือนก่อน

    Mayavathida amma character sooper🎉❤

  • @JaleelJaleel-n8r
    @JaleelJaleel-n8r 5 หลายเดือนก่อน +4

    Paviye miss cheyyunnu

    • @പ്രവാസിദേവദാസ്
      @പ്രവാസിദേവദാസ് 5 หลายเดือนก่อน

      പിന്നെ അവസാനം വന്നത് ആരാ ഫുള്ള് കണ്ടിട്ട് കമൻ്റിടു

  • @rahulkrishna1823
    @rahulkrishna1823 5 หลายเดือนก่อน +1

    ഈ എപ്പിസോഡ് ഒരുപാട് ഇഷ്ടായി ❤😊

  • @johnsteenabinoy8896
    @johnsteenabinoy8896 5 หลายเดือนก่อน

    Charu chechi best acting 🥰🥲🔥

  • @moideenshapk9139
    @moideenshapk9139 5 หลายเดือนก่อน +10

    ചാരു❤❤❤❤❤❤

  • @ishaa.a
    @ishaa.a 5 หลายเดือนก่อน +1

    ഇന്നത്തെ എപ്പിസോഡ് ഷെരിക്കും🥹കരയിപ്പിച്ചു🥲

  • @uppachikutti1083
    @uppachikutti1083 5 หลายเดือนก่อน +6

    Episode varan kathirkkayirunnu❤