How to manifest a text message from someone. Malayalam motivational video by MadhuBaalan.

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 1.5K

  • @syammn5417
    @syammn5417 8 หลายเดือนก่อน +8

    ഒരിക്കലും വിചാരിച്ചിരുന്നില്ല മെസ്സേജ് വരും എന്ന്... 🙏🙏 thank you യൂണിവേഴ്സ്.... 😍

  • @aneeshaharidas9220
    @aneeshaharidas9220 2 ปีที่แล้ว +41

    Ithupole olla ella videosintem adiyil kuduthal aayi kanunnath girlsinte cmnt ahnuu So I think girls are more sincere in love😇😌

  • @RanyaNityanandhan
    @RanyaNityanandhan ปีที่แล้ว +39

    100%സത്യം തന്നെ ആണ് സാർ എന്ന വേണ്ട എന്നു വച്ചു പോയ ആൾ എനിക്കു മെസ്സേജ് അയച്ചു 2കൊല്ലം ആയി എന്ന വേണ്ട എന്നു വച്ചു പോയിട്ട് ഈ വീഡിയോ കണ്ടു കുറച്ചു ദിവസം കഴിഞ്ഞു എനിക്ക് മെസ്സേജ് വന്നു സാർ സാറിന് ഒരു കോടി പുണ്യം 🙏🏼😊

  • @lavanyasboban5176
    @lavanyasboban5176 3 ปีที่แล้ว +130

    Ayyo ith Sherikum nadakunnathaa Vishwasikaan pattunnilla ,Enik result kitty, thank you universe

  • @dream_killers910
    @dream_killers910 4 ปีที่แล้ว +1113

    100% സത്യമാണ് വിശ്വസിക്കാൻ പറ്റുന്നില്ല എനിക്ക് മെസ്സേജ് കിട്ടി ഒരിക്കലും മെസ്സേജ് അയക്കില്ലെന്ന് വിചാരിച്ച ആളിൽ നിന്നും thank you sir 😍😍😍😍😍

  • @FirosBabu-u9e
    @FirosBabu-u9e ปีที่แล้ว +12

    100.% sathiyam.. Njan innan ee videos kandath. Njan snehikkunna al. Ennod mindathe nadannieett. 1 month kazinju. Inn iganee cheythathin shesham oru hers kazhinjppol enikk aaludee messeg vannu.. Vary happy. Tnx

  • @shameer6854
    @shameer6854 4 ปีที่แล้ว +1117

    Bro തിരിച്ചു കിട്ടാത്ത സ്നേഹം മനസിന്റെ വിങ്ങലാണ് Bro😌😂

    • @ahalkk7782
      @ahalkk7782 4 ปีที่แล้ว +11

      എന്നും 🙃

    • @shihaber5825
      @shihaber5825 4 ปีที่แล้ว +10

      @@shahanas5640 എന്താ ചെയ്യാ പാവം

    • @deepakk9495
      @deepakk9495 4 ปีที่แล้ว +25

      സത്യം.. ഒരുപാട് അനുഭവിക്കുന്നുണ്ട്

    • @ManufacturingSuccess321
      @ManufacturingSuccess321 4 ปีที่แล้ว +5

      😄

    • @Nipsybenny
      @Nipsybenny 4 ปีที่แล้ว +14

      സ്നേഹം അല്ല പരിഗണന 😞

  • @bithupratheesh9539
    @bithupratheesh9539 3 ปีที่แล้ว +65

    Thanks univers. ഞാൻ ഈ വിഡിയോ കണ്ടു തീർന്ന നിമിഷം തന്നെ ഞാൻ പ്രതീക്ഷിച്ച കാൾ എന്നെ തേടി വന്നു. ഞാൻ ഞെട്ടി പോയി

  • @nithin__mr._empire
    @nithin__mr._empire 2 ปีที่แล้ว +23

    പാറു നിന്റെ ഒരു മറുപടി ക്കായി കാത്തിരിക്കുന്നത്. ഈ സാറിന്റെ വാക്കുകൾ കേട്ടപ്പോൾ നിന്നെ എനിക്ക് തിരിച്ചു കിട്ടും എന്ന് എനിക്ക് ഉറപ്പ് ഉണ്ട് അത്രമാത്രം ഞാൻ നിന്നെ സ്നേഹിച്ചു പോയ ടി. പാറു🥰🥰🥰🥰✨ ഞാൻ തന്നെയാണ് അറിഞ്ഞു കൊണ്ട് തെറ്റ് ചെയ്തത് അതിൽ ഞാൻ മനസ്സ് അറിഞ്ഞ് ക്ഷമ ചോദിക്കുന്നു. എന്നെ മനസിലാക്കി ഒന്ന് തിരിച്ചു വന്നു ടെ പാറു❤️ നീ കൂടെ ഉണ്ടെങ്കിൽ എന്റെ ജീവിതം എന്നും സന്തോഷം നിറഞ്ഞതാകും ആ നിമിഷത്തിനായി ഞാൻ കാത്തിരിക്കുന്നു Love you Paruzz 🥰❤️❤️

    • @shajeershaje6034
      @shajeershaje6034 2 ปีที่แล้ว +4

      Aval varum ahodara enikkum undu enginayorall varum urappu

    • @sonaremesan3402
      @sonaremesan3402 25 วันที่ผ่านมา

      തിരിച്ചു vanno

    • @MRcarlosytt
      @MRcarlosytt 10 วันที่ผ่านมา

      Paru vanno chetta👀

    • @SibilaVk
      @SibilaVk 8 วันที่ผ่านมา

      😁

    • @SandhyaSubash-kl1vv
      @SandhyaSubash-kl1vv ชั่วโมงที่ผ่านมา

      വന്നോ താങ്കളുടെ പാറു

  • @gladiselizabeth5495
    @gladiselizabeth5495 5 ปีที่แล้ว +343

    Message cheiyan first unbloch cheiyanam ..ahthunu enthaelum vazhi ondo sir?

    • @pratheeshrk1674
      @pratheeshrk1674 5 ปีที่แล้ว +24

      Same situation

    • @akhiiiiz
      @akhiiiiz 5 ปีที่แล้ว +7

      Nteyum

    • @jubybaby5685
      @jubybaby5685 5 ปีที่แล้ว +2

      🤣

    • @jesmis4624
      @jesmis4624 5 ปีที่แล้ว +5

      😂😂😂😂😅😅😅😆😆😆

    • @yazim.aasif.h7794
      @yazim.aasif.h7794 5 ปีที่แล้ว +21

      Enik payangara samshama.. karanam ikka thanna vere onnum alla.. ageru eppo nokkiyalum busy anu... vere onnum alla... business anu.. karanam.. ariyam.. ennalum nik samshayam anu🤣

  • @jijijoy9117
    @jijijoy9117 3 หลายเดือนก่อน +9

    Bro ഇത്രയും നാൾ ബ്ലോക്ക് ആക്കി വെച്ചു ഇന്ന് ബ്ലോക്ക് മാറ്റി ഒരു msg ഇട്ടു thanks and thank you Jesus

    • @FarhaanAktharLive
      @FarhaanAktharLive 2 หลายเดือนก่อน +1

      Poli bro happy for you. I can feel that❤

  • @kavithaa4824
    @kavithaa4824 3 ปีที่แล้ว +50

    സർ, നമസ്ക്കാരം വളരെ ഉപകാരപ്പെട്ട വീഡിയോ. 100 % ശരിയായി.

  • @shidhilkunjava8517
    @shidhilkunjava8517 3 ปีที่แล้ว +27

    ഈ പറഞ്ഞത് സത്യമാണ് എന്റെ അനുഭവത്തിൽ ഉണ്ടായിട്ടുണ്ട്

  • @safeedaps1081
    @safeedaps1081 5 ปีที่แล้ว +59

    ഈ ഒറ്റ vedio യിൽ ഞാൻ ഈ യൂട്യൂബ് chanel സബ്സ്ക്രൈബ് ചെയ്തു

  • @anilarpkd4276
    @anilarpkd4276 4 ปีที่แล้ว +137

    കേൾക്കാൻ തന്നെ ന്തു സന്തോഷം ആണ്

  • @lekshmikarthika9993
    @lekshmikarthika9993 4 ปีที่แล้ว +41

    Thank you Sir ... ഇത് ചെയ്ത് അപ്പോൾ തന്നെ result കിട്ടി

  • @mohanakrishnankulathurmoha6640
    @mohanakrishnankulathurmoha6640 3 ปีที่แล้ว +8

    Thank you sir ഞാൻ പരീക്ഷിക്കാൻ പോവുന്നു നല്ല റിസൾട്ട് പ്രതീക്ഷിക്കുന്നു

  • @jklv4842
    @jklv4842 3 ปีที่แล้ว +75

    It's really amazing. It work for me within 6 hours

    • @nehlashahul5466
      @nehlashahul5466 3 ปีที่แล้ว +2

      Really.... It's happened😮😮

    • @Shari6908
      @Shari6908 3 ปีที่แล้ว

      Sathyano

    • @jklv4842
      @jklv4842 3 ปีที่แล้ว

      Yes Really

    • @nehlashahul5466
      @nehlashahul5466 3 ปีที่แล้ว +2

      @@jklv4842 ninghal enghanaya ath cheythath onn parayo please🙏🙏

  • @sunilnalr2178
    @sunilnalr2178 3 ปีที่แล้ว +59

    100%സത്യം ആണ്.. ഞാൻ ഇത് ചെയ്തതിനു പിറ്റേ ദിവസം എനിക്ക് ഞാൻ ഉദ്ദേശിച്ച ആൾ മെസ്സേജ് അയച്ചു.. Thank you sir... Thank you universe... ❤

  • @ardraplr1800
    @ardraplr1800 3 ปีที่แล้ว +145

    100% ente agraham nadannu.. thank you universe

  • @destinyfinder1485
    @destinyfinder1485 2 ปีที่แล้ว +6

    Nteponno... Thanku... Sir... Thanku universe.... Sathyam parayaalo nj thanne netti poyi.... Nj pretheekshichaaldew msg enikk 1hr nte ullil kitti nj swapnam kaananonn enikk thonni poyi..... it's true.... Ellavarum ith cheyth nokku result urappayum kittum....

  • @remyarevi363
    @remyarevi363 2 ปีที่แล้ว +38

    Thanku sir.. 100%സത്യം എനിക് പോസിറ്റീവ് റിസൾട്ട്‌ കിട്ടി.. ❤️

    • @jubinadiya7559
      @jubinadiya7559 ปีที่แล้ว +1

      ശരിക്കും

    • @azi929
      @azi929 ปีที่แล้ว +1

      നേരാണോ

    • @FROGyt674
      @FROGyt674 3 หลายเดือนก่อน

      Sathyam aan try chey 👀​@@jubinadiya7559

  • @lakhsmidas626
    @lakhsmidas626 3 ปีที่แล้ว +8

    Thanks, ഞാൻ ഇന്നലെ ആണ് ഈ വീഡിയോ കണ്ടത്. അപ്പോൾ തന്നെ ചെയ്തു. ഇന്ന് രാവിലെ തന്നെ വിചാരിച്ച ആൾ എന്നോട് സംസാരിച്ചു

  • @neethuneethu4659
    @neethuneethu4659 4 ปีที่แล้ว +367

    Comment വായിച്ചിരുന്നു വീഡിയോ kazhijathu അറിഞ്ഞില്ല 😁😁

  • @krishnapriyavv778
    @krishnapriyavv778 2 ปีที่แล้ว +56

    I got it . Thank You universe for this . Got a better result in the first day , thank you madhu sir

    • @manuminhaj7668
      @manuminhaj7668 2 ปีที่แล้ว

      Can u give me ur what's app number ithine patti kooduthal ariyan Vendi aanu please

  • @BINGOsframe
    @BINGOsframe 3 ปีที่แล้ว +36

    Ith serikkum work aahnu🤩🤩🤩thanku universe,thanku sir🙏🙏

    • @princyajithajith7618
      @princyajithajith7618 ปีที่แล้ว

      എങനെ ആ ചെയ്തെ ഒന്നു parayamo

  • @roshanricky9531
    @roshanricky9531 5 ปีที่แล้ว +22

    Sir.... u are great..... sir nte e motivation sherikkum inik kitty.... ith njan cheythu nokki.... ith work aayi... adipoli trick sir.... thank you sir...

    • @aswinikrishna6167
      @aswinikrishna6167 5 ปีที่แล้ว

      Sathyano try chaithu nokkiyal result undakuo

  • @babithabalan2722
    @babithabalan2722 3 ปีที่แล้ว +12

    Sir.... പറഞ്ഞത് ശെരിയാണ് ഞാൻ ആത്യം സാർ പറഞ്ഞത് വിശ്വാസി ച്ചില്ല കമെന്റ് വായിച്ചപോ ഒന്ന് ചെയ്തു നോക്കാൻ തോന്നി 👍 ഇപ്പൊ ഞാൻ നല്ല ഹാപ്പിയാണ് തിരിച്ചു msg അയക്കില്ലന്ന് പറഞ്ഞു പോയിട്ട് എനിക്ക് msg കിട്ടി 👍

    • @kavyakavya997
      @kavyakavya997 2 ปีที่แล้ว

      Ede അത്‌ എങ്ങനെ ആണ് ചെയിതെ മെസേജ്

  • @rabesharabi2872
    @rabesharabi2872 5 ปีที่แล้ว +319

    എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട മോട്ടിവേഷൻ മധു ബാലൻ സർ 👍💪

  • @ashikaktr
    @ashikaktr 3 ปีที่แล้ว +37

    സാർ ഇത് സത്യം ആണ്💔💔💔💔 എനിക്ക് അനുഭവം ഉണ്ടായി.... ഇന്ന് ഈ വിഡിയോ കണ്ട് മണിക്കൂറുകൾ കഴിഞ്ഞപ്പോൾ...thank you Universe

    • @ashikaktr
      @ashikaktr 3 ปีที่แล้ว +5

      @@nehlashahul5466 njan surprised aayi nikkuva mahn😍...aadyam ee comment box kandappo paranj idippicha comments aanenn karuthi...trust ode cheyy results 💯 💯

    • @varadha7546
      @varadha7546 2 ปีที่แล้ว

      @@ashikaktr serikum kittumoo?????

    • @glacier8464
      @glacier8464 2 ปีที่แล้ว

      @@ashikaktr da..എന്നിട്ട് ഈ ഫോണിൽ നിന്ന് msg അയക്കുന്നത് അന്നത്തെ ദിവസം തന്നെ ആണോ?

    • @dinqu5771
      @dinqu5771 2 ปีที่แล้ว

      സത്യം ആണ് ഏട്ടാ paraa

    • @jubinadiya7559
      @jubinadiya7559 ปีที่แล้ว

      ശരിക്കും

  • @picnicvlogsaudi
    @picnicvlogsaudi 4 วันที่ผ่านมา +1

    Nammule സ്നേഹിക്കത്തവരുടെ സ്നേഹിക്കുന്നത് .....വിഷമം തറുള്ളൂ....😢

  • @haarikrish5009
    @haarikrish5009 4 ปีที่แล้ว +235

    എനിക്ക് വർക്ക്‌ ആയി മിനിറ്റുകൾക്കുള്ളിൽ ഞെട്ടി പോയി ...

    • @sakeersakeerek4979
      @sakeersakeerek4979 4 ปีที่แล้ว +11

      Sathyano real ayi sambavikko
      Njan serious ayi chodikkuva
      Detail aayi parayamo
      Plss replay

    • @aryaashokan2455
      @aryaashokan2455 4 ปีที่แล้ว +9

      Divasavum msg ayakkunna aale aano manasil vijariche

    • @ajmilamajeedajmilamajeed8145
      @ajmilamajeedajmilamajeed8145 4 ปีที่แล้ว +4

      @@aryaashokan2455 nte athe doubt

    • @sunitha3013
      @sunitha3013 4 ปีที่แล้ว +2

      Sathyam

    • @saina5939
      @saina5939 4 ปีที่แล้ว +1

      Ollathanoo..onn reply ayakkoo

  • @soniyajohn8982
    @soniyajohn8982 ปีที่แล้ว +1

    Ithu 100 % sathyamanu njan innu ravile vedio kandapol ottum vishwasam illarnu. But sir paranjapole cheythu. Njan manasil vicharicha pole thanne eniku msg vannu. Thank you sir..

  • @goodvideos7066
    @goodvideos7066 5 ปีที่แล้ว +234

    ഒരു കാര്യവുമില്ല.. ഇപ്പൊ ബ്ലോക്ക് ചെയ്തു.. അവള്‍ക്ക് ഇപ്പൊ വേറെ lover ആയി 😢😢

  • @himaz6462
    @himaz6462 3 ปีที่แล้ว +20

    100% sathyamanu sir viswasichuuuuuu....namuk chutum oru shakthi undu..1hr ayathe ullu orikalum varllanu al vannuvilchu sorry parayunnu....really powerfull anu..viswasichu athupole msg etu..athupole thanne vannu msg ellammm.....superb

    • @blklvr4664
      @blklvr4664 3 ปีที่แล้ว

      Let go it cheyitht.pine aano vere pHnu msg cheynde..let got cheyuthnt pine athnu patti allocherkarth nn alle paraje videoyil...plzz rpy

    • @thedancemafia709
      @thedancemafia709 3 ปีที่แล้ว

      Eganeya cheyande

    • @rsajitha999
      @rsajitha999 3 ปีที่แล้ว

      Nadanno msg vanno

    • @Ammu23588
      @Ammu23588 10 หลายเดือนก่อน

      Friendinte phone thanne veno?

  • @santiyagosworld7328
    @santiyagosworld7328 5 ปีที่แล้ว +9

    സാർ ശരിക്കും Awesom ഞാൻ try ചെയ്തു. Resulted

    • @kavyaajayan8746
      @kavyaajayan8746 5 ปีที่แล้ว

      Oru day chythal mathyo

    • @marykutty856
      @marykutty856 5 ปีที่แล้ว

      സർ ഒരേ സമയം രണ്ടു തരം മെത്തേഡ് ഉപയോഗിക്കാൻ പറ്റുവോ. എളുപ്പത്തിൽ ഉള്ളതും ഒരു മാസം താമസം ഉള്ളതുമായ ഒരു തരം മെത്തേഡ് ഉപയോഗിക്കാമോ

  • @prasanthsoman154
    @prasanthsoman154 5 ปีที่แล้ว +147

    Last paranja phone technique in my experience 200% correct aanu.

    • @fayisapachi8380
      @fayisapachi8380 5 ปีที่แล้ว +1

      prasanth soman enganeya cheyyendath

    • @prasanthsoman154
      @prasanthsoman154 5 ปีที่แล้ว +26

      @@fayisapachi8380 simple
      Njan cheythathu 2013il aanu(sangathi loa anennonnum ariyilla)idea customer care il vilichal call kazhinjittu oru auto response msg varum(ipo undonnariyilla) athinu nammal yes/no reply cheyanam appo thank you ennu reply varum.njan ee particular number enik venda oraalude name il save cheythu(nadakkan oru chance um illayennu 100% njan viswasichirunna aalde number)ennit atholottu chumma msg ayakum apo notification window yil kaanikum. inna vyakthi msg cheythu ennu.apo athu vijarichu santhoshikum(verum vattu)but oru masam kazhiyum munne enik real ayi same situation sambavichu aa vyakthi. Onnalla oraayiram msgs.
      So try it ee same technique thanne cheyanam ennilla. Logic ithaanu aaa msg vannathaayi kandu santhoshikuka
      All the best

    • @fayisapachi8380
      @fayisapachi8380 5 ปีที่แล้ว +3

      Enne aa person watsupil block cheythitan ullad..appo endu cheyyum

    • @fayisapachi8380
      @fayisapachi8380 5 ปีที่แล้ว +3

      Low of attraction sathyamano

    • @prasanthsoman154
      @prasanthsoman154 5 ปีที่แล้ว +6

      Sathyam ano nnu chodichaal
      Enthaa parayia.enik ingane chilathu sambavichu athinupinnil inganeyokke aanennu ipozha arinjath

  • @devunanda1898
    @devunanda1898 3 ปีที่แล้ว +27

    Enikkum kitti..
    100% working
    Thank you sir.. thank you very much...

  • @abhi00511
    @abhi00511 2 ปีที่แล้ว +50

    ഞാൻ ചെയ്തു നോക്കി സർ.... ശെരിക്കും ഞെട്ടി...6 മാസം ആയിട്ട് ഒരു msg പോലും ഇടാതിരുന്ന എന്റെ lover എനിക്ക് msg അയച്ചു... Thank u universe🥰❤❤❤❤❤❤

    • @renjithkr2840
      @renjithkr2840 2 ปีที่แล้ว

      Anno ente lover enne block akki

    • @abhi00511
      @abhi00511 2 ปีที่แล้ว +2

      @@renjithkr2840 ithu valare vishwasathodey cheithu nokku bro..

    • @sreejithsreejith6057
      @sreejithsreejith6057 ปีที่แล้ว

      Ith engananu enikk manasilailla
      Onnu explain tharumo pls

    • @HashHash-ih8xx
      @HashHash-ih8xx ปีที่แล้ว

      Sathyam ano 🥺

    • @hpfh2502
      @hpfh2502 3 หลายเดือนก่อน

      @@renjithkr2840
      അവള് വേറെ വള്ളി പിടിച്ചു കാണും

  • @nishad3698
    @nishad3698 5 ปีที่แล้ว +41

    Sathiyam aanu enike engane undaye tnx

  • @gem_44
    @gem_44 5 ปีที่แล้ว +19

    Sir njn cheythu evng result kitty thank you so much sir

    • @twingiling377
      @twingiling377 4 ปีที่แล้ว

      Eda ethe eganaya cheythae detail ayitt onnu parayoooo plsss

    • @prasobhavfc5862
      @prasobhavfc5862 3 ปีที่แล้ว

      ഹലോ ഒരു സംശയം നമ്മൾ പേര് സേവ് ചെയ്യിതിട്ട് ആ ആൾക്ക് മെസ്സേജ് type ചെയ്യിതിട്ട് അയക്കണോ

  • @Hiba-oq1sk
    @Hiba-oq1sk 3 ปีที่แล้ว +17

    💯💯crct aaanu.... Minuteskalkk ullil result kitty
    So happy☺️🙌🏻

    • @Samyuktha-j8x
      @Samyuktha-j8x 5 หลายเดือนก่อน

      Engne chythu enike vere phone ila

  • @achu8964
    @achu8964 5 ปีที่แล้ว +124

    ഈ വീഡിയോ കാണുന്നതിന് മുൻപ് ഒരു സന്തോഷത്തിനു വേണ്ടി അങ്ങനെ ചെയ്തിരുന്നു...ഒരു ആഴ്ചക്കുള്ളിൽ അത് സംഭവിച്ചു...സംഭവം സത്യം ആയിരുന്നല്ലേ....

  • @rahulvinayak4015
    @rahulvinayak4015 5 ปีที่แล้ว +63

    Sooooo powerful...Thanks sir...Thank u sooo much...After 3. Days am so happy...Ethu cheythu ...2 hrs ullil message vannu

  • @shylachandu1059
    @shylachandu1059 4 ปีที่แล้ว +8

    Thank you sir...ennik msg vannu ...njaan aagrahikkunna aa aalil ninnum ... I am very happy...🙏🙏

    • @sijanshihar4897
      @sijanshihar4897 4 ปีที่แล้ว

      എത്ര ഡേയ്‌സ് കൊണ്ട് റിസൾട് kitti

    • @shylachandu1059
      @shylachandu1059 4 ปีที่แล้ว +1

      @@sijanshihar4897 actually njaan bhayangara dipressed aayirunnu...pineed sir de video ill paranjath pole positive aayi think cheythu kondu try cheythappo 3 days ill thanne result kitti...

    • @aswathyaji4557
      @aswathyaji4557 4 ปีที่แล้ว

      സത്യം ano

  • @smithasnair5339
    @smithasnair5339 4 ปีที่แล้ว +338

    മനസ്സ് അത്രയധികം സങ്കടപ്പെട്ടിരിക്കുമ്പോൾ അത്ര ആത്മവിശ്വാസം കിട്ടുന്നില്ല😔😪

  • @AnilanP-n6w
    @AnilanP-n6w หลายเดือนก่อน

    100 % ശരിയാണ് 'Thank You Sr.

  • @AVBgmMedia130021047718
    @AVBgmMedia130021047718 4 ปีที่แล้ว +30

    Thank you... Ith enik valare sahayichu.. Enik 2 divasathinullil msg vannu... Thank you sir

  • @antonykp4710
    @antonykp4710 ปีที่แล้ว +1

    കാലത്ത് പ്രാർത്ഥിച്ച് ചെയ്തു. 3 മണിക്കൂർ കഴിഞ്ഞ് മെസേജ് വന്നു. thank you univers

    • @ratheeshrermal6407
      @ratheeshrermal6407 ปีที่แล้ว

      ഒന്ന് ക്ലിയർ ആക്കുമോ

  • @shysnicker9088
    @shysnicker9088 ปีที่แล้ว +5

    എന്റെ ആഗ്രഹങ്ങൾ നടന്നിട്ടുണ്ട് 2 cup methodil കൂടെ.... 😍😍

  • @sangeethasongs773
    @sangeethasongs773 20 วันที่ผ่านมา

    ദൈവമേ.....
    എന്തൊരു മറിമായം.ശരിക്കും ഞെട്ടി ❤

  • @1111miracle
    @1111miracle 4 ปีที่แล้ว +10

    Njan Viswasichu Nke msg labichu video kanditund munne athond cmnts vayikarnu apo thane msg kiti 😍😍😍thankyou sir

    • @Devil_mind1234
      @Devil_mind1234 7 หลายเดือนก่อน

      Sherikkum kittyo?

  • @ansiishahaala
    @ansiishahaala 5 หลายเดือนก่อน +3

    എനിക്കും ഞാൻ ആഗ്രഹിക്കുന്ന വ്യക്തിയിൽ നിന്നും മെസ്സേജ് വരണേ 😢 Universe എന്റെ ആഗ്രഹം സാധിപ്പിച്ചു തരണേ 🙏😢 ഞാൻ വല്ലാത്തൊരു സിറ്റുവേഷൻ ലൂടെ ആണ് കടന്നു പോകുന്നത് 🥹 Universe എന്റെ ആഗ്രഹം സാധിപ്പിച്ചു തരും എന്ന് വിശ്വസിക്കുന്നു 😢❤️

  • @anaghaanu620
    @anaghaanu620 3 ปีที่แล้ว +1

    Sir ഞാൻ ഇത് ഇന്ന് ചെയ്തു. ഒരിക്കലും തിരിച്ചു വരില്ലെന്ന് കരുതിയ ആൾ ഇന്ന് കുറച്ചു മണിക്കൂറുകൾക്ക് ശേഷം എന്നെ cnct ചെയ്തു. കാണാൻ ലേറ്റ് ആയിപോയി. Tnku sir😍

    • @ashaachu5765
      @ashaachu5765 3 ปีที่แล้ว

      Sathyam aano... enganeya cheythe... enikum cheythu nokanam ennundu

  • @shilpasimon7023
    @shilpasimon7023 4 ปีที่แล้ว +13

    Ith poornamayum sathyam aan....sir paranja anubhavam enik undayi....I'm very happy.....thnks sir....njn agrahicha ale enik thannathi....thnks.....💝💝

    • @twingiling377
      @twingiling377 4 ปีที่แล้ว

      Eda detail ayit onnu paranju tharuu pls..

    • @shilpasimon7023
      @shilpasimon7023 4 ปีที่แล้ว +1

      @@twingiling377 enne ozhivakiya al enne accept cheithu.... prepose failed arunnu.....njn kure vishamichatha

    • @twingiling377
      @twingiling377 4 ปีที่แล้ว

      Eda ee method eyal ethra days cheythu..egana chrythae pls onnu paranju that uuuu pls

    • @shilpasimon7023
      @shilpasimon7023 4 ปีที่แล้ว +2

      @@twingiling377 njn oru randu azhcha cheithu....sir paranjapole avr nammale avoid cheithath orikalum orkaruthe....vishmam thalkalathek enganenkilum mattivekkanam...adyam onnm pattilla randu day sremichal kittum....pinne happy ayi irikuka karayuvonnm cheyyaruthe...viswasam undakkiyeduthal mathiii....pinne success avm....god node idak thnksum njn paranjirunnu

    • @twingiling377
      @twingiling377 4 ปีที่แล้ว

      @@shilpasimon7023 epo njn try cheyundada..varum alllae..thanks eda paranju thannathinnnu.eda nee evidae olllaya

  • @sivanishivan6142
    @sivanishivan6142 8 หลายเดือนก่อน +2

    100% സത്യമാണ് നന്ദി

  • @gaanasree7042
    @gaanasree7042 5 ปีที่แล้ว +36

    This technique really worked for me but after few days

    • @Abhi_Kunju
      @Abhi_Kunju 4 ปีที่แล้ว +1

      Oho

    • @sakeersakeerek4979
      @sakeersakeerek4979 4 ปีที่แล้ว

      Urappano njan serious ayi choikkan urappayum msg
      Varumo ethre dhivasam edumkum
      Detail ayi onn parayamo
      Plss replay

    • @sakeersakeerek4979
      @sakeersakeerek4979 4 ปีที่แล้ว

      Ellam oppamano cheyyande

    • @vishnuku1615
      @vishnuku1615 4 ปีที่แล้ว

      Work aaya srykum 🤔.....njanum try cheythokyaalo🙃

  • @abhilashr9715
    @abhilashr9715 4 ปีที่แล้ว +18

    Thanku sir
    Enikk nalla oru result Ann kittiye
    Sirinte sevanam iniyum enikk avisham ond 🌷🌷

  • @Manju36921
    @Manju36921 3 ปีที่แล้ว +5

    Kitti enkk killi😍😱😱😱enk msg kittii... Thank u sir...... Thank u universe thank you thank you......

    • @vishnupriyavr4083
      @vishnupriyavr4083 3 ปีที่แล้ว

      ന്താ cheythe

    • @Manju36921
      @Manju36921 3 ปีที่แล้ว +1

      @@vishnupriyavr4083 എന്റെ ഒരു വാട്സാപ്പ് നമ്പറിൽ നിന്നും മറ്റേ വാട്സ്ആപ്പ് നമ്പറിലേക് ഞൻ തെന്നെ msg അയച്ചു 😁അയാളുടെ പേര് save cheyth😝സർ പറഞ്ഞ പോലെ imagine cheythu
      രാവിലെ എനിക്ക് അയാളുടെ msg കിട്ടി 😌 സന്തോസയി.. 💃

    • @vishnupriyavr4083
      @vishnupriyavr4083 3 ปีที่แล้ว

      @@Manju36921 tq ethra thavana cheythu?? Ethra days eduthu

    • @Manju36921
      @Manju36921 3 ปีที่แล้ว +1

      @@vishnupriyavr4083 ഒരു ദിവസം

  • @blackrider336
    @blackrider336 ปีที่แล้ว

    Thank you very much 17 day aayirunnu vilichitt ee video half kandappothanne call vannu sherikum njan Ambarannu

  • @Janfeb-hb8jq
    @Janfeb-hb8jq 5 ปีที่แล้ว +57

    Very helpful....🌼🌼🌼🎗️👍

  • @ammus9374
    @ammus9374 3 ปีที่แล้ว +6

    100% Result കിട്ടി. Enik ഇഷ്ട്ടപെട്ട ആളിന്റെ message enik കിട്ടി Thank You🥰🥰🥰❤️❤️❤️😍😍😍😍😍😍

    • @nishapaul3469
      @nishapaul3469 3 ปีที่แล้ว

      Gowri ithu sathyam ano. Thanikku result kitti ennezhuthiya thu

    • @ammus9374
      @ammus9374 3 ปีที่แล้ว

      Sathyam aan enik resulyt kitty 😍😍😍😍

    • @nidanasri
      @nidanasri 3 ปีที่แล้ว

      Eyal engane cheyuthu
      Ethra day cheyuthu ath pole eppol annu eth time annu cheyuthathu
      Please😫🙏🙏💓 reply🔁

    • @kavyakavya997
      @kavyakavya997 2 ปีที่แล้ว

      അത്‌ എങ്ങനെ ആണ് ചെയിതെ

  • @anjuzz__world7068
    @anjuzz__world7068 3 ปีที่แล้ว +1

    Tnq sir ....
    Njn inn mrng sirinte video kanda thann
    Ipp afternoon ayi enikke njn ishttappetta ale msg ayachu
    Tnq so much
    Njn vishvasikkunnu ithu polulla videos pradhikshikkunni

  • @abcdwxyz2578
    @abcdwxyz2578 4 ปีที่แล้ว +11

    💯 Reall ayitto thanks for this words
    Nyan cheytha thum risalt kitti

  • @MA-ky1vr
    @MA-ky1vr 4 ปีที่แล้ว +25

    Njan ee method follow cheythu. Ithinayi nte phn lu business whatsapp eaduthu. Ore phn lu thanne 2 whatsapp. Nd after ee parnja pole cheythu. Oru psycho ne pole. But njn blindly believe cheythu. 5 th nu cheythu. 8 th nu innu eanik result kitti. Iam soo happy. Thank you💗brother.

  • @darkmoon5778
    @darkmoon5778 3 ปีที่แล้ว +7

    Sir ..ithu njn cheythathu innu morning aanu ..enik uchyk result kitty ..thanku sir for valuable information... Breakup realation aayirnnu .. blok cheythu enne ... Innu njn cheythathinu shesham miracle pole aanu aalde msg enik vannathu ..

  • @dineepdineep6818
    @dineepdineep6818 2 ปีที่แล้ว

    ജീവിതത്തിൽ വരും മുമ്പ് തന്നെ ജീവൻ കൊടുത്ത് സ്നേഹിച്ചു അതാണ് ഞാൻ ചെയ്ത തെറ്റ്

  • @anjups210
    @anjups210 5 ปีที่แล้ว +33

    Sarikm positive aannuu...try it friends 👍

    • @vishnuku1615
      @vishnuku1615 4 ปีที่แล้ว +2

      Thallaanno 🤔try cheythu nokkaaale

  • @anupamaanu1918
    @anupamaanu1918 2 ปีที่แล้ว +42

    Video കണ്ടുകൊണ്ടു ഇരുന്നപ്പോൾ തന്നെ Message വന്ന് 🙀❤️

    • @azi929
      @azi929 ปีที่แล้ว +1

      ങേ!

    • @sabithsabee1657
      @sabithsabee1657 8 หลายเดือนก่อน

      ഉവ്വ

  • @vidhyavichuz9947
    @vidhyavichuz9947 5 ปีที่แล้ว +13

    It's very help full sir

  • @shanthikpraba728
    @shanthikpraba728 24 วันที่ผ่านมา

    വളരെ seriyanu. Thanku universe 🌹🌹🌹

  • @hha661
    @hha661 4 ปีที่แล้ว +8

    Nammalea atmarthamayi snahikkunna alanagil enganea aylum nammalea vilikkukayum chyyum msg ayakkaum

  • @Sudheesh1.
    @Sudheesh1. 3 ปีที่แล้ว +2

    Eth 100% satyam annu alarum viswasathode cheyu💯💯

    • @sb.x_rsabir9425
      @sb.x_rsabir9425 3 ปีที่แล้ว

      Bro real aan allea

    • @Sudheesh1.
      @Sudheesh1. 3 ปีที่แล้ว

      @@sb.x_rsabir9425 athee bro cheythu nok100% result kittum anik kitiyatha

    • @vishnupriyavr4083
      @vishnupriyavr4083 3 ปีที่แล้ว

      @@Sudheesh1. ന്താ ചെയ്‌തേ

    • @Sudheesh1.
      @Sudheesh1. 3 ปีที่แล้ว

      @@vishnupriyavr4083 ethil paranjapole thanee

  • @pankakjakshipssankunni7720
    @pankakjakshipssankunni7720 3 ปีที่แล้ว +9

    100 % വിശ്വസിക്കുന്നു .

  • @ehomestcr4357
    @ehomestcr4357 2 ปีที่แล้ว +3

    Its realy working..... Enik ipolthanne message kittii..... I realy trust thus🥰🥰🥰✌️✌️✌️✌️

  • @sp152
    @sp152 3 ปีที่แล้ว +4

    എനിക്ക് അവളെ ഭയങ്കര ഇഷ്ടമാണ് എത്ര ചോദിച്ചിട്ടും എസ് പറയുന്നില്ല അവൾ വീട്ടിൽ ഒറ്റ മോളാണ് എന്തെങ്കിലും ഒരു ടിപ്പു ഉണ്ടോ ഭക്ഷണം പോലും കഴിക്കാൻ പറ്റുന്നില്ല

    • @swapnasanchari8
      @swapnasanchari8 3 ปีที่แล้ว

      Oru job aayit avalde veetil poi samsarik

  • @chinnuz-s6r
    @chinnuz-s6r ปีที่แล้ว +1

    Njn ith nyt aanu cheythath
    Pittennu mrng enik msg vannu🥰
    Thank you 🙏 universe🌌❤

  • @muthhasnachaliyapram6674
    @muthhasnachaliyapram6674 2 ปีที่แล้ว +2

    ഞാൻ ഒന്നും ചെയ്തിട്ട് ഒരു risaltum kittunnilla 😥😔😔ee camment vaayikumbol njan

  • @lakshmisuresh8903
    @lakshmisuresh8903 3 ปีที่แล้ว +8

    Yzz it's really works.....🙏🏻tnq sir❤️

  • @Sanju-ve6ct
    @Sanju-ve6ct 5 ปีที่แล้ว +34

    ഈ വീഡിയോ ഇഷ്ട്ടപ്പെട്ട ആളും കാണുന്നുടോ ആവോ,?? 🤔

  • @Anusreeanu35
    @Anusreeanu35 ปีที่แล้ว +1

    Sir... Njan universel poornamaayum viswasikkunnu... Avar ennilekk thanne thirichu varumenna pratheekshayil njan ith cheyyym... Thankyou universe.. Thankyou so much.. Evan enik njanagrahicha message labhichathinu nanni... 🙏😢❤️❤️

  • @kirangs7750
    @kirangs7750 4 ปีที่แล้ว +17

    Thanks sir..

  • @deepasreejith5618
    @deepasreejith5618 ปีที่แล้ว

    Its true ee vdeo kandu kurachu samayathinullil enik call vannu Thank you Universe 🙏🙏🙏🙏🙏🙏🙏🙏🙏

  • @anujareji7477
    @anujareji7477 5 ปีที่แล้ว +11

    Sir,Eniku orale bhykara ishtamanu..ayalkum ishtamanu but kurachu nalu aye ayalku Ennodu ishtam kurajapole thonuvaa..Eniku ayalu illathe pattila...Eniku pazhayapole ayale thirichu venam...Athinu njan LOA nte yaathu tool annu use chayandathu??Yaathu tool annu yattavum effective??? Pls reply sir

    • @bhadrabhadra2325
      @bhadrabhadra2325 5 ปีที่แล้ว +3

      Visualization method.... ayal koodeyullathu pole real life pole vicharikku..... your dream success

    • @anujareji7477
      @anujareji7477 5 ปีที่แล้ว

      @@bhadrabhadra2325 Thanks dear

    • @bhadrabhadra2325
      @bhadrabhadra2325 5 ปีที่แล้ว

      @@anujareji7477... welcome dear.... your no. Please

    • @karishmakanand9789
      @karishmakanand9789 5 ปีที่แล้ว

      2 cup method best technique aanu

  • @BibinBibin-pp7fq
    @BibinBibin-pp7fq 9 หลายเดือนก่อน

    100% ശരിയാണ് ഞാൻ ഇന്നലെ sir പറഞ്ഞതുപോലെ ചയ്യ്ത് ഇന്ന് രാവിലെ എനിക്ക് മെസ്സജ് അയച്ചു ഞാൻ പ്രേതീക്ഷിക്കാത്ത time ആണ് മെസ്സജ് വന്നത്
    Thankyu universe
    Thankuyou sir

  • @neebalabala6836
    @neebalabala6836 3 ปีที่แล้ว +27

    ഇത് 100% സത്യം ആണ് 👍മിനിറ്റുകൾക്കുള്ളിൽ തന്നെ റിസൾട്ട്‌ കിട്ടി

  • @fidhamahmood9992
    @fidhamahmood9992 ปีที่แล้ว

    Ith valare stym aanu...🤗ithokke njan vishwasikkarilla enna nokki nokkam ennu vechu 1 day kond njan vicharucha aal msg enik kitti... Thanku sir🤗🤗🤗

    • @fasnasherin2927
      @fasnasherin2927 ปีที่แล้ว

      3rd step cheythina

    • @fidhamahmood9992
      @fidhamahmood9992 ปีที่แล้ว

      ​@@fasnasherin2927 Cheyyandi vannilla apoyekkum msg vannine albutham ayipoyi☺️

    • @fasnasherin2927
      @fasnasherin2927 ปีที่แล้ว +1

      @@fidhamahmood9992 ur luck

  • @Preetyshining
    @Preetyshining 5 ปีที่แล้ว +60

    Your words are really powerful 👍👌👌👌👌👌👌👌👌👌☺️☺️☺️☺️☺️😢🤗🤗🤗🤗🤗🤗

  • @revathymadanan5437
    @revathymadanan5437 2 ปีที่แล้ว +1

    Thank youuuu ennee vilichuuu.thankk youuuuuuuu soo muchhhhhhh

  • @fizzjoyson2899
    @fizzjoyson2899 3 ปีที่แล้ว +29

    Ganapathi Bappa Morya🙏🕉️🥰💕
    Ente aagraham Saphaleekarikaan Nan ee technique vazhi oru shramam nadathatte.. Bhagavaante Anugraham Enikum Ee comments vaayikunna ellavarkum undaavatte🥰🕉️💕🕉️

  • @ashishck5760
    @ashishck5760 ปีที่แล้ว +2

    Thank you Universe
    Thank you God
    Thank you Angels
    Thank you Sir
    Thank you Thank you Thank you Thank you❤

  • @MeeenuuMeenus-gk5wi
    @MeeenuuMeenus-gk5wi ปีที่แล้ว +4

    I got it thank you so much Universe.enike result kitteya 2 min kodea thaneaaa enike parayandea ariyelleaa so happy athea polllea ente relationship break up akkathea alllaaa problem ok tharanea universe.i believed in universe 💯 🥰

  • @sreelakshmisree4587
    @sreelakshmisree4587 3 ปีที่แล้ว +2

    Thank you sir🙏 ini message ayakkill a ennu vijarichatha..but msg ayachu..thank you so much 🥰

    • @Anu......
      @Anu...... 3 ปีที่แล้ว

      Are you from Kollam??😊😊

  • @tinyqueen9849
    @tinyqueen9849 4 ปีที่แล้ว +8

    Positive feel will get

  • @abidpp3977
    @abidpp3977 2 ปีที่แล้ว +1

    Innale Ann Njan cheythath innale vaikett msg vannu vere alude phonil ninn but positive msg allayirunnu thalparyam illa enn parajan msg vannath 1 mnt ayi reply onnum illayirunnu

  • @Sruthynandhana
    @Sruthynandhana ปีที่แล้ว +5

    Completely trust universe ❤

  • @priyankaThayyil
    @priyankaThayyil 9 หลายเดือนก่อน

    Thank you sir ❤ 100 % sathyamaanu 5 minut aayathe ulluu enik call vannu. thank you sir thank you universe

  • @jesnapj4995
    @jesnapj4995 3 ปีที่แล้ว +10

    100% true 🤞🤞🤞

    • @ADHIGAMER710
      @ADHIGAMER710 3 ปีที่แล้ว

      Enik msg kitti .but ini orikkalum enne pratheekshichu irikkanda ennu parayaan

  • @flowers99552
    @flowers99552 3 ปีที่แล้ว +1

    Hello uncle Njan devu ente poocha kutty kathu varan ethegilum paranju tharo plzz😭😭😭😭😭😭😭😭😭

  • @zubidhakp4543
    @zubidhakp4543 3 ปีที่แล้ว +4

    Ivde vanningane happy aayi comment cheyyumnn kerthiyatheee alla,
    Really its working😌💯
    1 tip aan try cheythee...
    After 3 hours get result💕