ബസുകൾക്കിടയിൽ ഞെരുങ്ങി ബാങ്ക് ജീവനക്കാരന് ദാരുണാന്ത്യം | Trivandrum

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 5

  • @MdAbdulla-m4b
    @MdAbdulla-m4b หลายเดือนก่อน +9

    രണ്ടു ഡ്രൈവരുടെയും സ്വത്തുക്കൾ കണ്ടു കെട്ടണം,, എന്നിട്ട് മരിച്ച ആളുടെ കുടുംബത്തിന് നൽകണം,, രണ്ടിനും ജീവപര്യന്തം ശിക്ഷയും നൽകണം

  • @rajagopalrs8033
    @rajagopalrs8033 หลายเดือนก่อน +8

    സീബ്രാ ക്രോസിൽ കൂടെ റോഡ് ക്രോസ് ചെയ്യുന്ന കാൽ നടയാത്രക്കാരനെ വാഹനമിടിച്ചാൽ ബോധപൂർവ്വമല്ലാത്ത നരഹത്യയല്ല ബോധപൂർവ്വമായ നരഹത്യയാണ് പെഡസ്ട്രിയൻ ക്രോസിംഗിലൂടെ റോഡ് ക്രോസ് ചെയ്യാൻ പെഡസ്ട്രി യന് അവകാരമില്ലെങ്കിൽ പിന്നെ അയാൾ ഏതു വഴിയിലൂടെയാണ് ക്രോസ് ചെയ്യേണ്ടത്

  • @sulaimanh4062
    @sulaimanh4062 หลายเดือนก่อน

    ആദ്യമായി ആ റോഡിൽ ഇരിക്കുന്ന ബാരിക്കേഡുകൾ എടുത്തു മാറ്റണം 2 വണ്ടിക്ക് പോകാൻ വളരെ കഷ്ടിച്ച് മാത്രമേ ഇടമുള്ളൂ ട്രാൻസ്പോർട്ട് ബസ് റോഡിൽ നിർത്തിക്കഴിഞ്ഞാൽ മറ്റ് യാത്രക്കാർക്ക് പോകാൻ സ്ഥലം ഇല്ലാതെയാണ്

  • @jfreet
    @jfreet หลายเดือนก่อน

    Ksrtc ഉൾപ്പെട്ടത് കൊണ്ട് pvt bus രക്ഷപെട്ടു അല്ലെങ്കിൽ ഇല്ലാത്ത കേസുകൾ മൊത്തം തലയിലിടും