മികച്ച ഉത്തരാധുനിക നോവലുകൾ|Malayalam Book Review|Malayalam Novel

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • Malayalam Book Review|Malayalam Books|Best Postmodern Novels
    മലയാളത്തിലെ മികച്ച 15 ഉത്തരാധുനിക നോവലുകൾ പരിചയപ്പെടുത്തുന്നു.
    1.വൃദ്ധസദനം - ടി . വി കൊച്ചുബാവ
    dcbookstore.co...
    2.ആലാഹയുടെ പെണ്മക്കൾ -സാറ ജോസഫ്
    dcbookstore.co...
    3.ജീവിതത്തിന്റെ പുസ്തകം - കെ.പി .രാമനുണ്ണി
    dcbookstore.co...
    4.ലന്തൻ ബത്തേരിയിലെ ലുത്തീനിയകൾ - എൻ .എസ് .മാധവൻ
    dcbookstore.co...
    5.ഇത്ര മാത്രം - കൽപ്പറ്റ നാരായണൻ
    keralabookstor...
    6.കെ .ടി എൻ കോട്ടൂർ-എഴുത്തും ജീവിതവും - ടി.പി .രാജീവൻ
    buybooks.mathr...
    7.അന്ധകാരനഴി - ഇ.കെ സന്തോഷ് കുമാർ
    keralabookstor...
    8.ദത്താപഹാരം - വി. ജെ ജെയിംസ്
    www.pusthakaka...
    9.ഫ്രാൻസിസ് ഇട്ടിക്കോര - ടി. ഡി രാമകൃഷ്ണൻ
    dcbookstore.co...
    10.സമുദ്രശില- സുഭാഷ് ചന്ദ്രൻ.
    buybooks.mathr...
    11.ആരാച്ചാർ - കെ.ആർ മീര
    dcbookstore.co...
    12.അക്കപ്പോരിന്റെ ഇരുപത് നസ്രാണിവർഷങ്ങൾ.- ബെന്യാമിൻ
    dcbookstore.co...
    13.എരി- പ്രദീപൻ പാമ്പിരിക്കുന്ന്
    dcbookstore.co...
    14. -- 9 - സുസ്മേഷ് ചന്ത്രോത്ത്.
    dcbookstore.co...
    15. മീശ - എസ്. ഹരീഷ്
    dcbookstore.co...
    You can also watch
    MUST READ MALAYALAM BOOKS : • മികച്ച മലയാള നോവലുകൾ |...
    TOP 15 BOOKS FOR CHILDREN: • കുട്ടികൾക്ക് സമ്മാനിക്...
    TOP 25 TRAVELOGUES: • മികച്ച യാത്രാ വിവരണങ്ങ...
    TOP ENGLISH NOVELS BY INDIAN AUTHORS : • ഇന്ത്യൻ എഴുത്തുകാരുടെ ...
    TOP MALAYALAM AUTOBIOGRAPHIES : • മലയാളത്തിലെ മികച്ച ആത്...
    BEST INDIAN NOVELS: • 20 മികച്ച ഇന്ത്യൻ നോവല...
    I think this video will help you. Have a great reading time.
    WITH LOVE,
    VIJOSH SEBASTIAN
    My whatsapp No: 7012784033
    my facebook page:
    / vijosh.sebastian.3

ความคิดเห็น • 100

  • @Dare5
    @Dare5 หลายเดือนก่อน +1

    എന്താണ് ലീനിയർ & നോൺ ലീനിയർ എഴുത്തുകൾ?
    എന്താണ് ഉത്തരാധുനികത?
    ആരാണിത് കണ്ടെത്തിയത്/നിവ്വചിച്ചത്?
    ദക്ഷിണ/പൂർവ്വ/പശ്ചിമ ആധുനികത ഉണ്ടോ?

  • @rajendranvayala7112
    @rajendranvayala7112 3 ปีที่แล้ว +6

    ടിവിവർക്കി,മാടമ്പ്,എൻ പിമുഹമദ്,കാക്കനാടൻ,ഈ.എംകോവൂർ,തുടങിയവർവിസ്മരിക്കപ്പെടാൻ പാടില്ല

  • @anishobrin3072
    @anishobrin3072 3 ปีที่แล้ว +9

    ഓരോ പ്രസന്റേഷനിലും വിജോഷ് മാഷ് കൂടുതൽ മികവിലേക്ക് ഉയരുന്നു. ഉത്തരധുനികതയെ പരിചയപ്പെടുത്തിയത് നന്നായി.
    👌👌❤

  • @Abidali-de4pp
    @Abidali-de4pp 3 ปีที่แล้ว +4

    Keep doing Malayalamthill TH-cam oru naale book review and recommendation channel illayirunu ippol labichu

  • @padminim4059
    @padminim4059 2 ปีที่แล้ว +3

    ആത്മഛായ-സുസ്മേഷ് ചെന്ത്രോത്ത് പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ടോ -

    • @VijoshSebastian
      @VijoshSebastian  2 ปีที่แล้ว +1

      ഉണ്ട്.. മാതൃഭൂമി ബുക്സ്

  • @padminim4059
    @padminim4059 2 ปีที่แล้ว +4

    തെരഞ്ഞെടുത്ത എല്ലാ പുസ്തകങ്ങളും വളരെ മെച്ചപ്പെട്ടതാണ്.- അവതരണം ഗംഭീരം.

  • @ninamolvv7874
    @ninamolvv7874 ปีที่แล้ว +3

    മികച്ച അവതരണം👌

  • @aswanysankar711
    @aswanysankar711 11 หลายเดือนก่อน +2

    Non binary and gender queer chrcter ulla post modern novels Ethenkilm suggest cheyyo ?

    • @VijoshSebastian
      @VijoshSebastian  3 หลายเดือนก่อน

      രണ്ട് പെൺകുട്ടികൾ- നന്ദകുമാർ
      ആസിഡ്- സംഗീത ശ്രീനിവാസൻ
      ചന്ദനന മരങ്ങൾ- മാധവിക്കുട്ടി

  • @nivedithavidyaniketanmapra3811
    @nivedithavidyaniketanmapra3811 หลายเดือนก่อน +1

    Super sir

  • @SchoolingVlog
    @SchoolingVlog 3 ปีที่แล้ว +2

    Special one..

  • @ashickkp
    @ashickkp 3 ปีที่แล้ว +4

    ആധുനികതയും ഉത്തരാ ധുനികതയും നിറഞ്ഞ അവതരണം. മനോഹരം

  • @syamchandrnair8517
    @syamchandrnair8517 ปีที่แล้ว +3

    9

  • @shaanmohammedks3581
    @shaanmohammedks3581 3 ปีที่แล้ว +2

    Thank you for the suggestions ❤️

  • @preejatd4863
    @preejatd4863 3 ปีที่แล้ว +2

    Valare nalla avatharam keep going sir God bless you 🙂🙂🙂🙂☺️☺️☺️☺️☺️☺️☺️☺️☺️😊😊😊😊😊😊

  • @viswanathanmaster4756
    @viswanathanmaster4756 3 ปีที่แล้ว +3

    വളരെ അറിവ് പകരുന്ന വിവരണം സാർ 👋👋👋👋👌👌👌🌺🍀

  • @pandittroublejr
    @pandittroublejr 3 ปีที่แล้ว +2

    Thank you... Thank you... Thank you...💞💞💞
    Thank you very much for this informative video...😃✌🏾📚📚📚

  • @mubashira5046
    @mubashira5046 3 ปีที่แล้ว +4

    Wonderful sir

  • @jisakurian6975
    @jisakurian6975 2 ปีที่แล้ว +1

    Alahayudude penmakkal ഉത്തരധുനിക novalano

  • @umarmp1146
    @umarmp1146 ปีที่แล้ว +1

    പറയാനുള്ളത് ചുരുക്കി പറയുകയാണ് എന്നുണ്ടെങ്കിൽ നന്നായിരുന്നു

  • @meharinmovies414
    @meharinmovies414 ปีที่แล้ว +2

    🌹🙏

  • @syamchandrnair8517
    @syamchandrnair8517 ปีที่แล้ว +2

    Araachar

  • @bibinviswan1724
    @bibinviswan1724 3 ปีที่แล้ว +3

    Good presentation 👍👌

  • @JomolVjohn-x7j
    @JomolVjohn-x7j ปีที่แล้ว +2

    ❤💞

  • @susmeshchandroth843
    @susmeshchandroth843 11 หลายเดือนก่อน +2

    സന്തോഷം. നന്ദി

    • @VijoshSebastian
      @VijoshSebastian  11 หลายเดือนก่อน

      സ്നേഹം❤️ കാണാം

  • @soumyaanoop5852
    @soumyaanoop5852 2 ปีที่แล้ว +2

    സാർ,നല്ല അവതരണം...

  • @arunkrishnapattambi3189
    @arunkrishnapattambi3189 3 ปีที่แล้ว +1

    Uthradhunikam എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?..

    • @VijoshSebastian
      @VijoshSebastian  3 ปีที่แล้ว

      വീഡിയോയിൽ പറഞ്ഞിട്ടുണ്ട്

    • @sunilponnoos1753
      @sunilponnoos1753 3 ปีที่แล้ว +1

      ഈ കാലം

  • @pravithadevi5177
    @pravithadevi5177 3 ปีที่แล้ว +2

    Thank u sir, valuable attempt

  • @Snehamariajohn2511
    @Snehamariajohn2511 3 ปีที่แล้ว +3

    Super 👌👌👌👏👏👏

  • @jolsnachacko5908
    @jolsnachacko5908 3 ปีที่แล้ว +2

    Wonderful sir

  • @jishasohanjisha8865
    @jishasohanjisha8865 3 ปีที่แล้ว +2

    വളരെ നല്ല class

  • @RJV_shorts1
    @RJV_shorts1 3 ปีที่แล้ว +2

    Nice Presentation 👍

  • @hahhaahhshhebegdgdg9511
    @hahhaahhshhebegdgdg9511 2 ปีที่แล้ว +2

    Super sir

  • @princyjose6643
    @princyjose6643 2 ปีที่แล้ว +2

    👍🏻👍🏻

  • @MrSanjeevanam
    @MrSanjeevanam 3 ปีที่แล้ว +2

    വളരെ മനോഹരം

  • @shanidmuhammed4197
    @shanidmuhammed4197 3 ปีที่แล้ว +2

    😘😘😘😘

  • @MaheshKumar-xc9bp
    @MaheshKumar-xc9bp 3 ปีที่แล้ว +2

    👍

  • @sujeeshps6488
    @sujeeshps6488 3 ปีที่แล้ว +2

    👏👏👏👏👏

  • @athirajoobish4688
    @athirajoobish4688 3 ปีที่แล้ว +2

    👍👍👌

  • @play2345ful
    @play2345ful 3 ปีที่แล้ว +1

    ഉത്തരാധുനിക കവിത

  • @soumyasoumya537
    @soumyasoumya537 3 หลายเดือนก่อน +1

    താങ്ക്സ് മാഷേ...

  • @muhlistp4875
    @muhlistp4875 3 ปีที่แล้ว +1

    എന്താണ് ഉത്തരധുനികഥ pls റിപ്ലൈ

    • @VijoshSebastian
      @VijoshSebastian  3 ปีที่แล้ว

      വീഡിയോ മുഴുവനായി കാണൂ. പറഞ്ഞിട്ടുണ്ട്

    • @muhlistp4875
      @muhlistp4875 3 ปีที่แล้ว +1

      @@VijoshSebastian sorry വ്യക്തമായില്ല pls whatsapp number

    • @VijoshSebastian
      @VijoshSebastian  3 ปีที่แล้ว

      7012784033

  • @marygirly1164
    @marygirly1164 3 ปีที่แล้ว +1

    👍 Good 👍❤️

  • @jishasohanjisha8865
    @jishasohanjisha8865 3 ปีที่แล้ว +2

    ഉത്തരധുനിക പുസ്തകങ്ങൾ കൂടുതൽ പരിചയപ്പെടുത്താമോ

  • @syamchandrnair8517
    @syamchandrnair8517 ปีที่แล้ว +1

    Dathabaharam

  • @pranathiragesh6117
    @pranathiragesh6117 3 ปีที่แล้ว +2

    👍👍👍👍

  • @ROY-jh2pq
    @ROY-jh2pq 3 ปีที่แล้ว +1

    Nicea

  • @baboosbaboosbaboosbaboos2832
    @baboosbaboosbaboosbaboos2832 3 ปีที่แล้ว +1

    ഇതിലെ കുറച്ച് പുസ്തകങ്ങൾ വാങ്ങാനുണ്ട്

  • @noufalnoufumh6269
    @noufalnoufumh6269 3 ปีที่แล้ว +1

    😊😊