ആദ്യമായിട്ടാണ് ഒരു വീഡിയോ കണ്ടിട്ട് അത് തീരുന്നതുവരെ ഒന്നും തന്നെ ടൈപ്പ് ചെയ്യാൻ കഴിയാതെ വരുന്നത്... കാരണം അത്ര മനോഹരവും അഭിനന്ദനം അർഹിക്കുന്ന ഒരു വീഡിയോ ആയി ആയിരുന്നു ഇത് എന്നതിൽ യാതൊരു സംശയവുമില്ല.. ശരിക്കും പറഞ്ഞാൽ ഒരു വലിയ ഉദ്യാനവിരുന്ന് തന്നെയായിരുന്നു ഈ വീഡിയോ.... എങ്ങിനെയെല്ലാം ഹായ് വസ്തുക്കളെ നമുക്ക് ഉപകരിക്കുന്ന രീതിയിൽ മാറ്റാൻ കഴിയും എന്ന് ഹായ് ചേച്ചി വളരെ മനോഹരമായി തന്നെ കാണിച്ചു തന്നു.. ഇത്രയും ചെയ്തില്ലെങ്കിലും ഇതിന്റെ നാലിലൊന്ന് ചെയ്താൽ തന്നെ നമ്മുടെ ചുറ്റുപാടുമുള്ള പകുതി വീണ്ടും ഉപയോഗിക്കാം കഴിയുന്ന വസ്തുക്കൾ മൂലമുണ്ടാകുന്ന മാലിന്യങ്ങൾ ഒഴിവാക്കാൻ പൂർണമായും സാധിക്കും... എന്തെല്ലാം തരത്തിലുള്ള ചെടികൾ.. എങ്ങിനെയെല്ലാം ഒരുക്കിയിരിക്കുന്നു... ഇതിനും അപ്പുറത്തേക്ക് ഇനി എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്നത് അസാധ്യമാണ്.... വീടിന്റെ ഓരോ മുക്കിലും മൂലയിലും വരെ ചെടികൾ കൊണ്ടലങ്കരിച്ച ആ മനസ്സിനെ അംഗീകരിക്കാതെ വയ്യ.... ഇതിനും ഇതൊന്നും കൂടാതെ വീടിന് ആവശ്യമായ പച്ചക്കറികളും അലങ്കാര കോഴികളും താറാവ് മത്സ്യം എല്ലാംകൊണ്ടും ആ ഒരു വീട് സ്വർഗ്ഗ തുല്യമാണ്.... ഇനിയും ഒരുപാട് എഴുതണമെന്നുണ്ട്... കാരണം ഈ വീഡിയോ അത്രമാത്രം പൊതുജനങ്ങളിലേക്ക് എത്തേണ്ടതും.... മാലിന്യ മുക്തമായ നല്ലൊരു പരിസരം ഉണ്ടാക്കാൻ അവർക്ക് പ്രചോദനം ആവുകയും ചെയ്യുവാൻ കഴിയുന്ന ഒരു വീഡിയോ ആണ് ഇത്... ഈ വീഡിയോ ഞങ്ങൾക്കുമുന്നിൽ വളരെ മനോഹരമായി അവതരിപ്പിച്ച ദീപ ചേച്ചിക്ക് ഒരുപാട് നന്ദി ദൈവം അനുഗ്രഹിക്കട്ടെ..
ഇത്രയും മനോഹരവും വിലമതിക്കാനാവാത്തതുമായ ഒരു കമെന്റ്, എന്ത് മാത്രം സമയം ഇതിന് വേണ്ടി ചിലവഴിച്ചു എന്ത് മാത്രം ക്ഷമ വേണം അതിന് അസ്മി മുത്തേ thank you ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
എനിക്കും garden പരിപാലിക്കാൻ വളരെ ഇഷ്ടമാണ്. എവിടെയെങ്കിലും വിരുന്ന് പോയാൽ അവിടെ നിന്ന് എന്തെങ്കിലും ഒരു ചെടി ഉണ്ടാകും കയ്യിൽ. നിങ്ങളുടെ അവതരണവും നന്നായി. ഈ വീഡിയോ കണ്ടപ്പോൾ ഒരു പാട് idea കിട്ടി. രണ്ടു പേർക്കും വളരെ നന്ദി .
എന്ത് രസമായിട്ടാണ് ബേണി ചേച്ചി garden arrange ചെയ്തിരിക്കുന്നത്. പാഴ് വസ്തുക്കൾ ഉപയോഗിച്ച് ചെടി pot ഉണ്ടാക്കി ചെടികൾ നട്ടിരിക്കുന്നു. വളരെ മനോഹരം ആയിരിക്കുന്നു. പക്ഷികളെ കാണാൻ പറ്റാതെ അതിനു വേണ്ടി ഉണ്ടാക്കിയ garden നു പിന്നിലെ story ഇതാണ് അല്ലേ.
ആദ്യമായി ബേണി ചേച്ചിക്ക് ഹാറ്റ്സ് ഓഫ്, കിടിലൻ ഗാർഡൻ ആണ് സെറ്റ് ചെയ്തിരിക്കുന്നത്, നമ്മൾ പാഴ് വസ്തുക്കൾ എന്ന് വിചാരിക്കുന്ന എല്ലാ സാധനങ്ങളും തന്റെ ടാലന്റ് കൊണ്ട് ചേച്ചി സുന്ദരമാക്കിയിരിക്കുന്നു, ഈ കാഴ്ചകൾ ഞങ്ങളിലേക്ക് എത്തിച്ച ദീപ ചേച്ചിക്കും ഒരുപാട് താങ്ക്സ്...
427 like.amazing.endh bangiyaayita edh arrange cheydhirikunnad.tintu beny chechik big salute. edh parijaya peduthiya deepa chechi. thank you. I am back again with new craft.. c u around!
എന്ത് ഭംഗി കാണാൻ, pets super, അത് കൊള്ളാം, ചൂടുവെള്ളം വീണു കേടായി, അതും ഒരു മോഡൽ. ഇത്രക്ക് പ്രതീക്ഷിച്ചില്ല ട്ടോ, നല്ല കഥ, കിളികളുടെ ശബ്ദം നല്ല സന്തോഷം തോന്നുന്നു, ഫോട്ടോസ് പൊളി, പേരൊന്നും വായിൽ കൊള്ളുന്നില്ല, ക്രീറ്റിവിറ്റി സൂപ്പർ, ഇല ചെടി അടിപൊളി കളർ കോമ്പിനേഷൻ,കുറച്ചു പൂക്കൾ കൂടി ആകാമായിരുന്നു, പച്ചക്കറി യും ഉണ്ടോ,ഇത്രയും നല്ല കാഴ്ചകൾ പങ്കു വെച്ചതിനു താങ്ക്സ് ചേച്ചി, god bless you
ശരിക്കും ഉപകാരപ്രദമായ ഒരു വിഡിയോ പലർക്കും ഉപകാരപ്പെടുന്ന ഒരു നല്ല വിഡിയോ , പൂന്തോട്ടം എന്ന് മാത്രമല്ല ഇതിന്റെ പ്രേത്യേകത , ഉപയോഗ ശൂന്യം എന്ന് നമ്മൾ കരുതുന്ന പലതും നല്ല അലങ്കാര വസ്തുവാക്കി മാറ്റി ആകൃഷ്ടമായ രീതിയിലുള്ള പ്ലാന്റ് ഹാൻഗർ ആക്കി മാറ്റുന്ന കര വിരുതും ഈ വിഡിയോയോ ഉത്തമ മാക്കിയിരിക്കിന്നു .. ഒരുപാട് ഇഷ്ടമായി കേട്ടോ , പക്ഷികളുടെ മധുര സ്വരങ്ങളും മറ്റും ഗൃഹാതുരത്വം ഉണർത്തുന്നു , ഇതുപോലുള്ള വിഡിയോകൾ സമൂഹത്തിന് വലിയ ഉപകാരപ്രദമാണ് , ഇനിയും അടുത്ത വിഡിയോയോയ്ക്കായി ഞങ്ങൾ കാത്തിരിക്കുന്നു , നാട്ടിൽ വരുമ്പോൾ അത്താണിയിൽ തീർച്ചയായും പോകും , അങ്കമാലിയിൽ ഞങ്ങളുടെ ആന്റിയുടെ വീടുണ്ട് ..ചേച്ചിക്കും ഒരു ഹായ് .. കൊടുക്കണേ , ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ 🙏🙏🙏
ഹായ് ദീപചേച്ചി എന്തു ഭംഗിയാണ് പൂന്തോട്ടം കാണാൻ ഇങ്ങനെ ചെടിയെ പരിചരിക്കാൻ സമയം കണ്ടെത്തുന്ന ചേച്ചിയെ അഭിനന്തിക്കാതെ വയ്യാ ആവശ്യമില്ല കുപ്പികൾ ഇവ കൊണ്ട് മനോഹരമായ ചെടിച്ചട്ടികളാക്കി മാറ്റിയിരിക്കുന്നു യൂറ്റുബ് ചാനലിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഇത്രയും വലിയ പൂന്തോട്ടം കാണുന്നത് വീടിൻ്റെ ചുറ്റും എന്തു ഭംഗിയായിട്ടാണ് അലങ്കരിച്ചത് നല്ല ശുദ്ധവായു ശ്വസിച്ച് ജീവിക്കാം പ്രകൃതിയുടെ വരദാനം എന്ന് ഒക്കെ പറയാം ഇത്രയും മനോഹരമാക്കിയ ചേച്ചിയോട് എൻ്റെ അന്വേഷണം പറയണം ദീപചേച്ചി നല്ല സുന്ദരിയായിട്ടുണ്ട്
ഏതൊരാളെയും പിടിച്ചിരുത്താൻ പറ്റിയ നല്ലൊരു വീഡിയോ ആണിത് 👌 അത്രയ്ക്കും മനോഹരമായ കാഴ്ചകൾ ആണല്ലോ ഉള്ളത് ചെടികളുടെ അതിമനോഹരമായ കാഴ്ചകളും ആയുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു നമ്മള് ഒഴിവാക്കുന്ന പല വസ്തുക്കളും എടുത്ത് ഇതുപോലെ ചെടികൾ ഡിസൈൻ ചെയ്തു വെച്ചിട്ടുള്ളത് കാണാൻ തന്നെ എന്തൊരു ഭംഗിയാണ് 💛💙 Liked ✌️✌️🌹🌹
വീഡിയോ പൊളിച്ചൂട്ടോ നല്ല അടിപൊളി ഗാർഡൻ സെറ്റിങ് നമ്മൾ കളയുന്ന സാധനങ്ങൾ ഒക്കെ വെച്ച് ഒരു ഗാർഡൻ സെറ്റ് ഉണ്ടാക്കാം എന്ന് പറഞ്ഞാൽ വലിയൊരു കാര്യം തന്നെ ആ വീട്ടമ്മയക് ഒരായിരം അഭിനന്ദനങ്ങൾ👍👍👍👍💯💯💯💯😍😍🎉
നിങ്ങളുടെ ഈ video എനിക്ക് ഒരുപാട് ഇഷ്ട്ടമായി. ഇനിയും ഇതുപോലെ ഉള്ള കൂടുതൽ video ഞങ്ങൾ പ്രതിഷിക്കുന്നു. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🌹🥰💓..
വളരെ മനോഹരമായിട്ടുണ്ട് മുത്തേ✌️ ഇതിൽ കമന്റ് എഴുതിയാൽ തീരില്ല✌️ എന്ത് മാത്രം ചെടികൾ ആണ് അവിടെ ഉള്ളത് എനിക്ക് ഒരുപാട് ഇഷ്ടമായി✌️ നമ്മൾ കളയുന്ന സാധനങ്ങൾ ഉപയോഗിച്ച് വളരെ മനോഹരമായ അലങ്കരിച്ചിരിക്കുന്നു കിടു ആയിട്ടുണ്ട് മുത്തേ എനിക്ക് ഒന്നും പറയാനില്ല
ആദ്യമായിട്ടാണ് ഒരു വീഡിയോ കണ്ടിട്ട് അത് തീരുന്നതുവരെ ഒന്നും തന്നെ ടൈപ്പ് ചെയ്യാൻ കഴിയാതെ വരുന്നത്... കാരണം അത്ര മനോഹരവും അഭിനന്ദനം അർഹിക്കുന്ന ഒരു വീഡിയോ ആയി ആയിരുന്നു ഇത് എന്നതിൽ യാതൊരു സംശയവുമില്ല.. ശരിക്കും പറഞ്ഞാൽ ഒരു വലിയ ഉദ്യാനവിരുന്ന് തന്നെയായിരുന്നു ഈ വീഡിയോ.... എങ്ങിനെയെല്ലാം ഹായ് വസ്തുക്കളെ നമുക്ക് ഉപകരിക്കുന്ന രീതിയിൽ മാറ്റാൻ കഴിയും എന്ന് ഹായ് ചേച്ചി വളരെ മനോഹരമായി തന്നെ കാണിച്ചു തന്നു.. ഇത്രയും ചെയ്തില്ലെങ്കിലും ഇതിന്റെ നാലിലൊന്ന് ചെയ്താൽ തന്നെ നമ്മുടെ ചുറ്റുപാടുമുള്ള പകുതി വീണ്ടും ഉപയോഗിക്കാം കഴിയുന്ന വസ്തുക്കൾ മൂലമുണ്ടാകുന്ന മാലിന്യങ്ങൾ ഒഴിവാക്കാൻ പൂർണമായും സാധിക്കും... എന്തെല്ലാം തരത്തിലുള്ള ചെടികൾ.. എങ്ങിനെയെല്ലാം ഒരുക്കിയിരിക്കുന്നു... ഇതിനും അപ്പുറത്തേക്ക് ഇനി എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്നത് അസാധ്യമാണ്.... വീടിന്റെ ഓരോ മുക്കിലും മൂലയിലും വരെ ചെടികൾ കൊണ്ടലങ്കരിച്ച ആ മനസ്സിനെ അംഗീകരിക്കാതെ വയ്യ.... ഇതിനും ഇതൊന്നും കൂടാതെ വീടിന് ആവശ്യമായ പച്ചക്കറികളും അലങ്കാര കോഴികളും താറാവ് മത്സ്യം എല്ലാംകൊണ്ടും ആ ഒരു വീട് സ്വർഗ്ഗ തുല്യമാണ്.... ഇനിയും ഒരുപാട് എഴുതണമെന്നുണ്ട്... കാരണം ഈ വീഡിയോ അത്രമാത്രം പൊതുജനങ്ങളിലേക്ക് എത്തേണ്ടതും.... മാലിന്യ മുക്തമായ നല്ലൊരു പരിസരം ഉണ്ടാക്കാൻ അവർക്ക് പ്രചോദനം ആവുകയും ചെയ്യുവാൻ കഴിയുന്ന ഒരു വീഡിയോ ആണ് ഇത്... ഈ വീഡിയോ ഞങ്ങൾക്കുമുന്നിൽ വളരെ മനോഹരമായി അവതരിപ്പിച്ച ദീപ ചേച്ചിക്ക് ഒരുപാട് നന്ദി ദൈവം അനുഗ്രഹിക്കട്ടെ..
ഇത്രയും മനോഹരവും വിലമതിക്കാനാവാത്തതുമായ ഒരു കമെന്റ്, എന്ത് മാത്രം സമയം ഇതിന് വേണ്ടി ചിലവഴിച്ചു എന്ത് മാത്രം ക്ഷമ വേണം അതിന് അസ്മി മുത്തേ thank you ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@@HealthRoutesByDeepaBijuYoyaki അത്രയേറെ ഇഷ്ടപ്പെട്ടു ചേച്ചി വീഡിയോ
4
Orupad..,. Orupadishtayi
എനിക്കും garden പരിപാലിക്കാൻ വളരെ ഇഷ്ടമാണ്. എവിടെയെങ്കിലും വിരുന്ന് പോയാൽ അവിടെ നിന്ന് എന്തെങ്കിലും ഒരു ചെടി ഉണ്ടാകും കയ്യിൽ. നിങ്ങളുടെ അവതരണവും നന്നായി. ഈ വീഡിയോ കണ്ടപ്പോൾ ഒരു പാട് idea കിട്ടി. രണ്ടു പേർക്കും വളരെ നന്ദി .
Waste വരുന്ന ബോട്ടിൽ എല്ലാം ചെടികൾ നടാൻ എടുത്തിരിക്കുന്നു അടിപൊളി ഗാർഡൻ
എന്ത് രസമായിട്ടാണ് ബേണി ചേച്ചി garden arrange ചെയ്തിരിക്കുന്നത്. പാഴ് വസ്തുക്കൾ ഉപയോഗിച്ച് ചെടി pot ഉണ്ടാക്കി ചെടികൾ നട്ടിരിക്കുന്നു. വളരെ മനോഹരം ആയിരിക്കുന്നു. പക്ഷികളെ കാണാൻ പറ്റാതെ അതിനു വേണ്ടി ഉണ്ടാക്കിയ garden നു പിന്നിലെ story ഇതാണ് അല്ലേ.
Ithil 11:11 to 11:16 vare ulla timeil plant hang cheythirikkunnathu engineyanu ?
ചെടികൾ ചട്ടിയിൽ വളർത്തിയത്കാണാൻ തന്നെ നല്ല ഭംഗിയുണ്ട്
Garden superb ,enthu bhangiyanu kaanan sherikkum .👌👏.
good garden nalla reethiyil paripalikunnathu nalla karyamanu athu nighal mattullavarku kanichu koduthu super
ചെടികളുടെ ഒരു മായ ലോകം.... കാണാൻ ഒരുപാട് ഭംഗി യുണ്ട്....
അതിമനോഹരം അടിപൊളിയായിട്ടുണ്ട് ഡിയർ ഈ ഗാർഡൻ ചേച്ചി പൊളിച്ചു
ആദ്യമായി ബേണി ചേച്ചിക്ക് ഹാറ്റ്സ് ഓഫ്, കിടിലൻ ഗാർഡൻ ആണ് സെറ്റ് ചെയ്തിരിക്കുന്നത്, നമ്മൾ പാഴ് വസ്തുക്കൾ എന്ന് വിചാരിക്കുന്ന എല്ലാ സാധനങ്ങളും തന്റെ ടാലന്റ് കൊണ്ട് ചേച്ചി സുന്ദരമാക്കിയിരിക്കുന്നു, ഈ കാഴ്ചകൾ ഞങ്ങളിലേക്ക് എത്തിച്ച ദീപ ചേച്ചിക്കും ഒരുപാട് താങ്ക്സ്...
Deepa ചേച്ചി., സത്യം ഒരു വീഡിയോ കണ്ടിട്ട് ഇത്രക്കും inspire ആകുന്നത ആദ്ധ്യാ. എനിക്കും നല്ല ആഗ്രഹം ഉണ്ട് ഇങ്ങനൊരു gaurden set ചെയ്യണം എന്ന്
അവര് ഓൺലൈൻ അയച്ചു തരും ചെടികൾ തുടങ്ങി ക്കൊള്ളൂ
എത്ര ഭംഗിയായിട്ടാണ് ഈ ഗാർഡൻ ഒരുക്കിയിരിക്കുന്നത് 👍 ഇത്ര മനോഹരമായ കാഴ്ചകൾ ഞങ്ങൾക്കായി പകർത്തിയതിന് നന്ദി
427 like.amazing.endh bangiyaayita edh arrange cheydhirikunnad.tintu beny chechik big salute. edh parijaya peduthiya deepa chechi. thank you.
I am back again with new craft.. c u around!
Wow super. Very beautiful. Kandirunnupoyi. Nice sharing my dear. Waiting for more videos like this.
എന്ത് ഭംഗി കാണാൻ, pets super, അത് കൊള്ളാം, ചൂടുവെള്ളം വീണു കേടായി, അതും ഒരു മോഡൽ. ഇത്രക്ക് പ്രതീക്ഷിച്ചില്ല ട്ടോ, നല്ല കഥ, കിളികളുടെ ശബ്ദം നല്ല സന്തോഷം തോന്നുന്നു, ഫോട്ടോസ് പൊളി, പേരൊന്നും വായിൽ കൊള്ളുന്നില്ല, ക്രീറ്റിവിറ്റി സൂപ്പർ, ഇല ചെടി അടിപൊളി കളർ കോമ്പിനേഷൻ,കുറച്ചു പൂക്കൾ കൂടി ആകാമായിരുന്നു, പച്ചക്കറി യും ഉണ്ടോ,ഇത്രയും നല്ല കാഴ്ചകൾ പങ്കു വെച്ചതിനു താങ്ക്സ് ചേച്ചി, god bless you
Enth bangiyilaan chedikal vechirikunath
Wow Kanan Enth Rasaa
enikk Ishtapettu
Sherikum kouthukam thonni poyi garden kandapol...പ്രകൃതിയോട് ഇണക്കി ചേർത്ത ഒരു recycling idea..and congrtz dr
മനോഹരമായ കാഴ്ചകൾ ഇന്നത്തെ ലൈക്ക് വേണി ചേച്ചിക്ക് ഇരിക്കട്ടെ
ചേച്ചിയുടെ ഗാർഡൻ അതി മനോഹരം.👍
ശരിക്കും ഉപകാരപ്രദമായ ഒരു വിഡിയോ പലർക്കും ഉപകാരപ്പെടുന്ന ഒരു നല്ല വിഡിയോ , പൂന്തോട്ടം എന്ന് മാത്രമല്ല ഇതിന്റെ പ്രേത്യേകത , ഉപയോഗ ശൂന്യം എന്ന് നമ്മൾ കരുതുന്ന പലതും നല്ല അലങ്കാര വസ്തുവാക്കി മാറ്റി ആകൃഷ്ടമായ രീതിയിലുള്ള പ്ലാന്റ് ഹാൻഗർ ആക്കി മാറ്റുന്ന കര വിരുതും ഈ വിഡിയോയോ ഉത്തമ മാക്കിയിരിക്കിന്നു .. ഒരുപാട് ഇഷ്ടമായി കേട്ടോ , പക്ഷികളുടെ മധുര സ്വരങ്ങളും മറ്റും ഗൃഹാതുരത്വം ഉണർത്തുന്നു , ഇതുപോലുള്ള വിഡിയോകൾ സമൂഹത്തിന് വലിയ ഉപകാരപ്രദമാണ് , ഇനിയും അടുത്ത വിഡിയോയോയ്ക്കായി ഞങ്ങൾ കാത്തിരിക്കുന്നു , നാട്ടിൽ വരുമ്പോൾ അത്താണിയിൽ തീർച്ചയായും പോകും , അങ്കമാലിയിൽ ഞങ്ങളുടെ ആന്റിയുടെ വീടുണ്ട് ..ചേച്ചിക്കും ഒരു ഹായ് .. കൊടുക്കണേ , ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ 🙏🙏🙏
സ്വാഗതം ജോജി ചേട്ടാ
ഗാർഡൻ അടിപൊളി വീഡിയോ നന്നായിട്ടുണ്ട് എന്താ ഭംഗി കാണാൻ
Thank you ഇത്ത
ഹായ് ദീപചേച്ചി എന്തു ഭംഗിയാണ് പൂന്തോട്ടം കാണാൻ ഇങ്ങനെ ചെടിയെ പരിചരിക്കാൻ സമയം കണ്ടെത്തുന്ന ചേച്ചിയെ അഭിനന്തിക്കാതെ വയ്യാ ആവശ്യമില്ല കുപ്പികൾ ഇവ കൊണ്ട് മനോഹരമായ ചെടിച്ചട്ടികളാക്കി മാറ്റിയിരിക്കുന്നു യൂറ്റുബ് ചാനലിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഇത്രയും വലിയ പൂന്തോട്ടം കാണുന്നത് വീടിൻ്റെ ചുറ്റും എന്തു ഭംഗിയായിട്ടാണ് അലങ്കരിച്ചത് നല്ല ശുദ്ധവായു ശ്വസിച്ച് ജീവിക്കാം പ്രകൃതിയുടെ വരദാനം എന്ന് ഒക്കെ പറയാം ഇത്രയും മനോഹരമാക്കിയ ചേച്ചിയോട് എൻ്റെ അന്വേഷണം പറയണം ദീപചേച്ചി നല്ല സുന്ദരിയായിട്ടുണ്ട്
ഏതൊരാളെയും പിടിച്ചിരുത്താൻ പറ്റിയ നല്ലൊരു വീഡിയോ ആണിത് 👌 അത്രയ്ക്കും മനോഹരമായ കാഴ്ചകൾ ആണല്ലോ ഉള്ളത്
ചെടികളുടെ അതിമനോഹരമായ കാഴ്ചകളും ആയുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു
നമ്മള് ഒഴിവാക്കുന്ന പല വസ്തുക്കളും എടുത്ത് ഇതുപോലെ ചെടികൾ ഡിസൈൻ ചെയ്തു വെച്ചിട്ടുള്ളത് കാണാൻ തന്നെ എന്തൊരു ഭംഗിയാണ് 💛💙
Liked ✌️✌️🌹🌹
Nalla avatharanam👌 chechi polich enthokke chedi kalaa... Manoharam avide nilkkumpol thanne oru +ve vibe kittum
അടിപൊളി തോട്ടം... മനോഹരം. എല്ലാതന്നെ വളരെ ഭംഗിആയിട്ടുണ്ട്..
Very beautiful garden, thanks dear for sharing great video 👍
അടിപൊളി
valare manoharamayirikunu, nall reethiyil thanne athu avatharipichu super
വീഡിയോ പൊളിച്ചൂട്ടോ നല്ല അടിപൊളി ഗാർഡൻ സെറ്റിങ് നമ്മൾ കളയുന്ന സാധനങ്ങൾ ഒക്കെ വെച്ച് ഒരു ഗാർഡൻ സെറ്റ് ഉണ്ടാക്കാം എന്ന് പറഞ്ഞാൽ വലിയൊരു കാര്യം തന്നെ ആ വീട്ടമ്മയക് ഒരായിരം അഭിനന്ദനങ്ങൾ👍👍👍👍💯💯💯💯😍😍🎉
Chechi entha paraya... Paranjal kuranj pokum.... Athrak manoharam😍😍.....
...... Ithupole oru gardening athum nam waste aakikalayunna items upayokich.... Sherikkum awwsome...... Ithum oru kalathanneyanu...... Ellam athimanoharam 😍😍😍
E video kandit kandirunnupoyi ethra variety plants aanu avde ullath athpole enthokke recycle cheythitanu oronnum cheythekunnath yellam kanan thanne enthorum bhangiyayitind oronnum ethra nannayita manage cheythekkunne garden-il.Athpole chechi avatharanam polichu presentation ishtayi keep going All the best chechi
Thanks dear
enik orupad ishtamu chedikale care cheyyan
കാണാൻ എന്തൊരു നല്ല ഭംഗി
ചെടികൾ എല്ലാം ഒന്നിനൊന്ന് മെച്ചം
Swarga thulyamaya veedu ente swapna veedu endhaparaya parayan vakkugalilla kandu theernnappol manassu niranju
241💕💕👍
Nalla bhangiyund to..garden..super ideas..nice video
Chechi adipoliyayiknu superb😘😘😘
Kannan adipoli aayittundu... Ithokke nannayi maintain cheyyan nalla pani aanu.. athinu oru big salute.. Avatharanamvum athupole thane manoharam..👌👌😍😍😍
ചേച്ചി ഇത് കണാൻ സാധിച്ചതിൽ 'വളരെ സന്തോഷം. ഞാൻ ഇതു പോലെ West ഉപയോഗിച്ച് ചെറിയ ഒരു പൂന്തോട്ടം ഉണ്ടാക്കിയിട്ടുണ്ട്
വീഡിയോ അയച്ചു തന്നാൽ ചാനലിൽ ഇടാം 💖
Valare vyathasthamaaya reethi... iniyum ithupole kure nalla video cheyyan sadikkattee... endhubhangiyaa kanan... nadan chedikal kooduthal ishtamulla enikku oru alpam 😜asooya, Kushumbu koodi snehathaodee panku vekkunnu... kilikalude konjalum kelkkan endhurasamaanu.. thanks dear for nice video 🥰
ഗാർഡൻ അടിപൊളിയായിട്ടുണ്ട്
Valare manoharamayirikkunnu,
garden kaanan valare manaoharam
nannayittundu
കണ്ണിന് കുളിർമ്മയേകുന്ന കാണാൻ നല്ല ഭംഗിയുള്ള ഒരു വീഡിയോ. എനിക്ക് ഇഷ്ട്ടായിട്ടൊ സൂപ്പർ 😍👌
Beautiful garden. Can't take my eyes out. Enthu bhangiya pookkal Elam Kanan.
Nalla video ketto, garden okke adipoli ayi kanichitund.
Adipoli kazhchakal kanan patti thottathil
Enthu bhangiyulla garden. Thx for sharing.
Really beautiful garden
Wow athimanoharamayirikunu garden👏👏👏
garden super aayittund
Enikum und cheriya oru Garden... Supr chechi..... Adipoli
Beautiful garden and flowers 👌
വളരെ വ്യത്യസ്തമായ രീതിയില്‍ arrange ചെയ്തിരിക്കുന്ന garden, Amazing work, a great effort behind it 👍
Valare manoharam ayittund👍
Adipoli ayittund..Nalla rasamund kandirikkan..Kollaatto... ... iniyum orupad videos cheyyanam..valya nilayil ethatte....
Thanks dear
Adipwoli👌✔️
beautiful gardens
recycle garden powlichu
Adipoli super garden
Wonderful video and Nice share God bless you and Chechy
നിങ്ങളുടെ ഈ video എനിക്ക് ഒരുപാട് ഇഷ്ട്ടമായി. ഇനിയും ഇതുപോലെ ഉള്ള കൂടുതൽ video ഞങ്ങൾ പ്രതിഷിക്കുന്നു.
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🌹🥰💓..
tôi đã xem hết video, nó khá cuốn hút tôi không rời mắt, nice garden
kidilan video...orupad effort eduthitund
Thikachum upakaramayi thank you
Njanum kurachokke cheyuthittundu recycled Garden. Snake varumennu paranju ellarum eppozhum pedippikkum. Ennalum njan niruthilla kaarannam gardening enikathrayym happyyaanu nalkunnathu. All the best chechi
Chechi garden kanan enthu bhangiya
BEAUTIFUL Adipoli aayirikkunnu
എന്ത് മനോഹരം കാണാൻ
Sooper Video Beutifull Plants
Kollallo nallea bagiyudallo enthayallum adipoli
എന്തുരസ കാണാൻ നല്ല തണുപ്പും ശുദ്ധവായുമായിരിക്കുമല്ലോ
കീപ് ഇറ്റപ്
ഗാർഡൻ പൊളിച്ചു ട്ടോ ഇഷ്ട്ടായി .കാണാൻ നല്ല ഭംഗിയുണ്ട് 😍👌
Enthu bhangi kaanaan. Pala vitham chedikal ellaam manoharam
Congratulations dear.. Adipoli Video.. ee garden pole manoharamayi channel um valaratte..
Deepa... Recycle Garden awesome. ethra manoharam ayirikunnu...Enike ishtam ayitoo. Ingane oru video namuke vendi share cheyathine othiri santhosham...
ഗാർഡൻ വളരെ നന്നായിട്ടുണ്ട് 👍👍👍
അടിപൊളി വീഡിയോ .. നല്ല അവതരണം
മനോഹരം അതിമനോഹരം
ബിഗ് സല്യൂട്ട് രണ്ട് പേർക്കും
Deepa ചേച്ചി ഒന്നും പറയനില്ല അത്രയും അടിപൊളി വീഡിയോ ആയിരുന്നു ഞാൻ മുഴുവൻ കണ്ടു കണ്ടു കൊണ്ടിരിക്കൻ എന്ത് രസം
Garden tour Nannayitund dear good sharing
Wow super aayittund 👌👌🥰🥰🥰
Garden adipoli.. nice video ..nice sharing
nalla bhangi kanan
Adipoli gud creativity
Adipoli garden dear
Andu rasa kananayittu
നല്ല വീഡിയോ ആയിരുന്നു .. അവതരണം പൊളിച്ചു
Garden tour Nannayitund dear
Wow, kandit kannedukkan thonnunnilla, gatil hang cheythitta chedikalan enik etavum ishayath
Super aayittudu. V. good
വീട് ഒരു പൂന്തോട്ടം അടിപൊളി
Enthra nalla oruvideo aanu cheythirikkunnath. Ethra manoharam.. ithinte pinnil ethramathram adhwanam undu. Hats off!!!
supergarden with many plants, creepers loved it. u have used every bit of it from unwanted things,
വളരെ മനോഹരമായിട്ടുണ്ട് മുത്തേ✌️ ഇതിൽ കമന്റ് എഴുതിയാൽ തീരില്ല✌️ എന്ത് മാത്രം ചെടികൾ ആണ് അവിടെ ഉള്ളത് എനിക്ക് ഒരുപാട് ഇഷ്ടമായി✌️ നമ്മൾ കളയുന്ന സാധനങ്ങൾ ഉപയോഗിച്ച് വളരെ മനോഹരമായ അലങ്കരിച്ചിരിക്കുന്നു കിടു ആയിട്ടുണ്ട് മുത്തേ എനിക്ക് ഒന്നും പറയാനില്ല
കാണാൻ നല്ല രസമുണ്ട്
Nice video dear, thank you very much.......
nannayittundu iniyum munnootu povuka
Nice idea , beautiful garden
Adipoliyayttund