ഐസ് ക്രീം കോൺ നിർമ്മിക്കുന്ന ഒരു സംരംഭം പ്രതിമാസം ഒരു ലക്ഷം രൂപാ വരെ നേടിത്തരും.വിശദമായ വിവരങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 5 พ.ย. 2024

ความคิดเห็น • 8

  • @pkgafoorkkl824
    @pkgafoorkkl824 10 หลายเดือนก่อน

    താല്പര്യമുണ്ട് സർ

  • @vijeshak55
    @vijeshak55 ปีที่แล้ว +1

    സാധാരണക്കാരന് പറ്റിയ സംരംഭം തന്നെ.. ഇതിൻ്റെ മെഷീൻ വാങ്ങാൻ.5. ലക്ഷം രൂപ വേണം. ആ പണം കൈയ്യിൽ ഉണ്ടെങ്കിൽ. വേറെ എന്തെല്ലാം ചെയ്യാം

    • @chanel1
      @chanel1  ปีที่แล้ว

      Bro. മെഷീൻ വാങ്ങുന്നത് അല്ല പ്രധാനം, പ്രധാന ചെലവ് പ്രവർത്തന മൂലധനം ആണ്, പിന്നെ full amount കീശയിൽ നിന്ന് മുടക്കിയല്ല ആരും ഇതുപോലെയുള്ള വ്യവസായങ്ങൾ നടത്തുന്നത്. ഇത് തന്നെ pmegp വഴി നടപ്പാക്കിയാൽ 35% സബ്‌സിഡിയും കിട്ടും. സംരംഭകൻ പ്രൊജക്റ്റ്‌ ന്റെ 10% മുടക്കിയാൽ മതി. അത് പോലെ ധാരാളം പദ്ധതികൾ നാട്ടിലുണ്ട്, അർഹരായവർക്ക് ലഭിക്കുന്നുമുണ്ട്.
      അപേക്ഷിക്കുന്നവർക്ക് എല്ലാവർക്കും കിട്ടിക്കോളണം എന്നുമില്ല.

  • @afsalbasheer924
    @afsalbasheer924 ปีที่แล้ว

    Good 👍

  • @anuvinu3354
    @anuvinu3354 ปีที่แล้ว

    Super

  • @sayoojsajeesh847
    @sayoojsajeesh847 ปีที่แล้ว

    Good

  • @movieformallus647
    @movieformallus647 ปีที่แล้ว

    ഇതിൽ കോൺ ice ക്രീം ഉൾപ്പടെ ആണാ അതോ കോൺ മാത്രം ആണോ

    • @chanel1
      @chanel1  ปีที่แล้ว

      ഇതിൽ cone മാത്രം, cone ഐസ്ക്രീം വീഡിയോ മുന്നേ ഇട്ടിട്ടുണ്ട്