ആരെല്ലാം ചിരിച്ചാലും,അവിശ്വസിച്ചാലും വിശ്വസിക്കുന്ന എനിക്ക് വേണ്ടി വൻ കാര്യം തന്നെ സംഭവിക്കും..!

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • ഇന്നത്തെ പ്രവചന ദൂത്|PASTOR CHRISTY P JOHN| LIFE CHANGER PROPHRTIC CHURCH KOTTAYAM|9048417533
    🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪
    SEND YOUR TODAY'S OFFERING
    CHRISTY P JOHN
    FEDERAL BANK TIRUVALLA
    AC:10290100314934
    IFSC : FDRL0001029
    Gpay: 9048417533
    ഇപ്പോൾതന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    / @christyjohnsbibletalk...
    🔔 ബട്ടൺ അമർത്തുക.
    ️നമ്മുടെ ആത്മീയ ശുശ്രൂഷകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും. പ്രാർത്ഥനകൾക്കുമായി ബന്ധപ്പെടുക
    🕎Pr Christy P John
    9048417533🕎
    നിങ്ങളുടെ വിലയേറിയ പ്രാർത്ഥന വിഷയങ്ങൾ ഞങ്ങളെ വാട്സ്ആപ്പ് മുഖേന അറിയിക്കാവുന്നതാണ്.
    🖥️ 9048417533
    പ്രയർ ലൈൻ
    🛐 9207492322, 7560867533
    ✴️✴️✴️✴️✴️✴️✴️✴️
    മേൽവിലാസം
    Pr. Christy P John
    Bethlehem, Pallikunnel
    Thottakkadu P O Vakathanam
    Kottayam 686539.
    ⏺️⏺️⏺️⏺️⏺️⏺️⏺️⏺️
    Produce &Copyright 2023
    Owned By
    Pastor Christy. P. John

ความคิดเห็น • 842

  • @soniageorge8876
    @soniageorge8876 6 หลายเดือนก่อน +2

    വിശ്വസിക്കുന്നു ദൈവമേ' വാഗ്ദത്ത നിവർത്തിക്കായി കാത്തിരുന്നു പ്രാർത്ഥിക്കുന്നു. ആമേൻ🙏🙏

  • @ArunsAshok
    @ArunsAshok 6 หลายเดือนก่อน +2

    യേശു എന്നോട് പറഞ്ഞത് കാണും ഞാൻ അത് അനുഭവിക്കും

  • @nalininavooriparambath535
    @nalininavooriparambath535 6 หลายเดือนก่อน +2

    അപ്പാ എന്നെ ആരുടെ മുൻപിലും തല താഴ്ത്താൻ അനുവദിക്കരുതേ. 🙏🙏

  • @ArunsAshok
    @ArunsAshok 6 หลายเดือนก่อน +2

    എനിയും ഉള്ള ദിവസം എന്റെ സാധാരണ ദിവസം അല്ല ഞാൻ അസാധാര ദൈവ പ്രവർത്തിയുടെ സമയത്തിൽ ആണ് ആമേൻ

  • @rejij.s
    @rejij.s 6 หลายเดือนก่อน +2

    എന്റെ ജീവിത പങ്കാളിയെ അനുഗ്രഹിക്കേണമെ

  • @ArunsAshok
    @ArunsAshok 6 หลายเดือนก่อน +3

    ലോകത്തിൽ ആരും കാണാത്തതു കേക്കത്തും ഞാൻ കാണും ആമേൻ

  • @bindus-ym8ph
    @bindus-ym8ph 6 หลายเดือนก่อน +2

    എന്റെ ദൈവം അത്ഭുതം ചെയ്യാൻ പോകുന്നതിനായി സ്തോത്രം

  • @swapnaantony8253
    @swapnaantony8253 6 หลายเดือนก่อน +2

    പാസ്റ്റർഞങ്ങളുടെ കുടുംബത്തിനുവേണ്ടിപ്രത്യേകംപ്രാർത്ഥിക്കണേഞങ്ങളുടെ ഭവനത്തിലുംഒരു നന്മ വരുമ്പോൾകുറേ തടസ്സങ്ങളുംബന്ധനങ്ങളുംഈ നന്മയെതടസ്സപ്പെടുത്താൻവരുന്നു

  • @rejij.s
    @rejij.s 6 หลายเดือนก่อน +1

    എന്റെ മകൾക്ക് അവളുടെ വിദ്യഭ്യാസത്തിന്ന് അനുസരിച്ചുള്ള ഉപജീവന മാർഗ്ഗത്തെ നൽകി അനുഗ്രഹിക്കേണമെ. മരുമകൻ ജെറി. K ജോർജ് തെലുങ്കാനയിലെ മിഷണറി പ്രവർത്തനത്തിൽ ആയിരിക്കുന്നു ജൂൺ മുതൽ BD പഠിക്കുന്നതിന്നുള്ള അവസരം ഒരുക്കി നൽകണമെ

  • @nancyaugustine9725
    @nancyaugustine9725 6 หลายเดือนก่อน +2

    യേശുവേ നന്ദി.. യേശുവേ സ്തോത്രം...എന്നോടും എന്റെ കുടുംബത്തോടും കരുണയായിരിക്കണമേ..

  • @remaashoklk9234
    @remaashoklk9234 5 หลายเดือนก่อน +1

    Amen Amen Amen
    Praise the lord

  • @jitha853
    @jitha853 6 หลายเดือนก่อน +1

    Amen🔥🙏❤️🙇‍♀️Amen👍👍🔥🔥🙏🙇‍♀️sthothram Yeshuvappa angu enik nalkiya vagdathangal niravettunnathinayi sthothram cheyyunu 🙏🙏🙇‍♀️

  • @PremalethaP-ub7rz
    @PremalethaP-ub7rz 6 หลายเดือนก่อน +1

    Thanks pastor God bless your Family message yeanikkum yeant Family kk um. Anugrahamayi theerattea yeanne yeatteaduth prarthikkunnu

  • @suniajayan230
    @suniajayan230 6 หลายเดือนก่อน +29

    നുണ പറയുന്ന നാവിനെ ബന്ദിക്കണം എന്നെ തകർത്തത് നുണപറയുന്ന നവാണ് സിംഹത്തിൻ്റെ വായ അടച്ച ദൈവം എന്നെ അനുഗ്രഹിക്കണമേ ശത്രുക്കളിൽ നിന്ന് വിടുതൽ വേണം കർത്താവേ ആമേൻ ആമേൻ ആമേൻ

  • @celin-y7h
    @celin-y7h 6 หลายเดือนก่อน +2

    എന്റെ ജോലി സ്ഥലത്ത് ഉള്ള പ്രതികൂലം മാറുന്നതിനു വേണ്ടി ദൈവം പ്രവർത്തിക്കുന്നതിനു വേണ്ടി

  • @mollyvarghese4917
    @mollyvarghese4917 6 หลายเดือนก่อน +12

    ആമേൻ ലോകത്തിൽ ആരും കാണാത്തത് ഞാൻ കാണും, ആരും പ്രാപിക്കാത്തത് ഞാൻ പ്രാപിക്കും 🙏🙏🙏🙏🙏

  • @annammaabraham9383
    @annammaabraham9383 6 หลายเดือนก่อน +1

    God is decorating table in front of the eniemy🎉❤

  • @sujithatl5196
    @sujithatl5196 6 หลายเดือนก่อน +3

    എന്റെ മോളുടെ ശരീരത്തിലും മനസ്സിലും ബാധിച്ചിരിക്കുന്ന പൈശാചിക ബന്ധനങ്ങളെയും നിനവുകളെയും പൂർണ്ണമായി വിടുതൽ കൊടുത്ത് അവളുടെ ഹൃദയത്തിൽ ദൈവീക സ്നേഹത്താൽ ന നിറച്ച് അനുഗ്രഹിക്കണമേ🙏🏻

  • @sibivp575
    @sibivp575 6 หลายเดือนก่อน +2

    ആമേൻ ❤️.. ആ പതിനൊന്നു പേരിൽ ഒരാൾ ഞാൻ ആയിരിക്കട്ടെ ഈശോയെ 🙏

  • @reshma9642
    @reshma9642 6 หลายเดือนก่อน +38

    പലരും. ഞങ്ങളെ നിന്ദിക്കുമ്പോഴും ദൈവം ഞങ്ങളെ ഉയർത്തുമെന്ന് വിശ്വസിക്കുന്നു ആമേൻ

  • @ArunsAshok
    @ArunsAshok 6 หลายเดือนก่อน +3

    എന്റെ യേശു അപ്പ എന്നെ അസാധാരണമായി അനുഗ്രഹിക്കും ആമേൻ

  • @beenabeena6339
    @beenabeena6339 6 หลายเดือนก่อน +1

    Amen

  • @santhoshedassery4716
    @santhoshedassery4716 6 หลายเดือนก่อน +10

    ഞാനും എൻ്റെ കുടുംബവും യേശു കർത്താവിനെ സേവിക്കും യേശുക്രിസ്തുവിൻ്റെ സുവിശേഷം ഞങ്ങൾ ലജ്ജ കൂടാതെ പ്രഗോഷിക്കും ആമേൻ❤

  • @jeejajeeja9327
    @jeejajeeja9327 6 หลายเดือนก่อน +1

    എന്റെ ഭർത്താവ് എന്നോട് എതിരായി നിൽക്കുന്നു.ആ അവസ്ഥയിൽനിന്നും വിടുവിക്കണമേ

  • @ArunsAshok
    @ArunsAshok 6 หลายเดือนก่อน +1

    ഞാൻ ഈ ദൂത് വിശ്വസിക്കുന്നു യേശു അപ്പ നീ എനിക്ക് വേണ്ടി വൻകാര്യങ്ങൾ ചെയ്യും ആമേൻ

  • @remashmrkopkompah9838
    @remashmrkopkompah9838 6 หลายเดือนก่อน +5

    എന്റെ കർത്താവ് ഇന്നുമുതൽ എല്ലാം തടസങ്ങളും മാറ്റി എന്റെ കുടുംബത്തെ ഉയർത്തു 🙏🙏🙏🙏🙏🙏

  • @Crimsonoxgaming
    @Crimsonoxgaming 6 หลายเดือนก่อน +1

    Amen♥️
    പാസ്റ്ററിന്റെ ദുത് എനിക്ക് ഒത്തിരി സമാധാനം തരുന്നു

  • @anamikasathyan7534
    @anamikasathyan7534 3 หลายเดือนก่อน +1

    കർത്താവെ യേശുവേ എന്റെ സാമ്പത്തിക പ്രശ്നം പരിഹരിച്ചു തരണേ രോഗം മാറ്റി തരണേ ഇന്ന് നീ എനിക്ക് ഉയർച്ച നല്കണമേ

  • @Samhyderabadi
    @Samhyderabadi 6 หลายเดือนก่อน +1

    Pls pray 🙏 for Betty to get a new house 🏠

  • @vishnusobhasasidharan7334
    @vishnusobhasasidharan7334 6 หลายเดือนก่อน +3

    കർത്താവെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ 🌹🙏

  • @jayanjayan1295
    @jayanjayan1295 6 หลายเดือนก่อน +1

    ഇന്നത്തെ ദൂത് എനിക്കുള്ളതായിരുന്നു.എനിക്കുവേണ്ടി പ്രാർത്ഥിക്കണേ . എന്ന് ഷീല.എ ൻ്റെ രണ്ട് പെൺകുട്ടികളും നഴ്സിംഗ് പഠിക്കുന്നു. ഞങ്ങളുടെ വീടിന്റെ അറ്റകുറ്റപ്പണികൾ തീർക്കാൻ വളരെ നാളുകൾകൊണ്ടാഗ്രഹിക്കുന്നു.
    തടസ്സങ്ങൾ അനുഭവപ്പെടുന്നു.ഒരു കാര്യവും നടക്കുന്നില്ല. Pr. Prayer for my family.😢

  • @rejij.s
    @rejij.s 6 หลายเดือนก่อน +1

    എന്റെ ഉപജീവന മാർഗ്ഗത്തിലെ അസമാധാനത്തെ മാറ്റി തരേണമെ

  • @nancysamuel1978
    @nancysamuel1978 6 หลายเดือนก่อน +20

    എന്റെ യേശു ഉന്നതങ്ങളിൽ എന്നേ ഉയർത്തും ആമേൻ ഉന്നതങ്ങളിൽ ഞാൻ മാനിക്കപ്പെടും,ആമേൻ

  • @rittyrosephilip8152
    @rittyrosephilip8152 6 หลายเดือนก่อน +1

    Amen 🙌

  • @beenathomas7971
    @beenathomas7971 6 หลายเดือนก่อน

    Ente. Vethanakal. Esoyel. Samarppikkunu. Amen

  • @Sunil1-b5v
    @Sunil1-b5v 6 หลายเดือนก่อน +1

    അപ്പാ കടഭാരം മാറ്റിതരണം 🙏🙏🙏നാഥാ കരുണതോനാണമേ 🙏🙏യേശുവേ സ്തോത്രം 🙏🙏കർത്താവെ സ്തോത്രം 🙏Amen🙏Amen🙏Amen🙏🙏🙏

  • @beenasr7482
    @beenasr7482 6 หลายเดือนก่อน +12

    യേശുവേ നന്ദി യേശുവേ സ്തോത്രം ഞങ്ങളോട് കരുണ ഉണ്ടാകണമേ 🙏🏻🙏🏻🙏🏻❤️🙏🏻❤️🙏🏻🙏🏻🙏🏻🔥🔥🔥🔥

  • @chandrarekhapp6427
    @chandrarekhapp6427 6 หลายเดือนก่อน +13

    കർത്താവേ എന്നെ അനുഗ്രഹിക്കേണമേ

  • @suvarnaanil2130
    @suvarnaanil2130 6 หลายเดือนก่อน +1

    ഈശോ എന്നെ എന്റെ മക്കളെ രക്ഷിക്കേണമേ 👏🌹🌹🙏🙏🙏🙏🌹👏👏

  • @justinthomasthomas5645
    @justinthomasthomas5645 6 หลายเดือนก่อน +3

    ആമേൻ. .അപ്പാ ഞങ്ങളുടെ തല ഉയർത്തിയതിനെ നന്ദി അപ്പാ പുചിച്ചവരുടെ മുന്നിൽ ഞങ്ങളെ maanichallo നന്ദി അപ്പാ എന്റെ മകൾക്ക് ജോലി കൊടുത്തേ അനുഗ്രഹികണമേ ജോലിക്ക് വേണ്ടി try ചെയുന്നു മിരക്കിൾ നടത്തണമേ അപ്പായെ.

  • @mollyvarghese4917
    @mollyvarghese4917 6 หลายเดือนก่อน +1

    ആമേൻ പതിനൊന്നു പേരിൽ ഒരാൾ ആകാനാണ് ഞാൻ ആഗ്രഹിക്കുന്നത് 🙏🙏🙏🙏🙏

  • @ajinisv7786
    @ajinisv7786 6 หลายเดือนก่อน +1

    ഷിജു. ബി ശരീരത്തെയും ജീവനെയും കാക്കണമേ ആമേൻ

  • @mollyvarghese4917
    @mollyvarghese4917 6 หลายเดือนก่อน +1

    ആമേൻ ആ ഒലിവ് മല എനിക്ക് മാത്രം ഉള്ളതാണ് എനിക്കുള്ള ദൂതാണ് ഞാൻ വിശ്വസിക്കുന്നു ❤️❤️❤️❤️❤️

    • @sindhubiju7382
      @sindhubiju7382 5 หลายเดือนก่อน

      ആമേൻ 🙏

  • @stanleyjayaraj3943
    @stanleyjayaraj3943 6 หลายเดือนก่อน +1

    ആമേൻ ആമേൻ ആമേൻ
    ദൈവദാസനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ എന്റെ കുടുംബത്തെ ഓർത്ത് പ്രാർത്ഥിക്കണം

  • @maniammamohan7179
    @maniammamohan7179 6 หลายเดือนก่อน +1

    ദൈവ൦എൻറെ കുടുംബത്തെ കൈപിടിച്ചു നടത്തണമേആമേൻ

  • @sobhasa3761
    @sobhasa3761 6 หลายเดือนก่อน +9

    യേശുവേ മക്കളുടെ പഠനം അനുഗ്രഹിക്കപ്പെടണേ

  • @mollyvarghese4917
    @mollyvarghese4917 6 หลายเดือนก่อน +2

    ആമേൻ കർത്താവു പറഞ്ഞത് ഞാൻ കാണും ഞാൻ അത് പ്രാപിക്കും ❤️❤️❤️❤️❤️❤️

  • @lijiaustin8716
    @lijiaustin8716 6 หลายเดือนก่อน +3

    കർത്താവെ ഞങ്ങൾക്ക് എന്നും ദൂത് പറഞ്ഞു തരുന്ന ദൈവ ദാസനെയും കുടുംബത്തെയും അനുഗ്രഹിക്കേണമേ

    • @sindhubiju7382
      @sindhubiju7382 5 หลายเดือนก่อน

      ആമേൻ 🙏

  • @lissybabu6873
    @lissybabu6873 6 หลายเดือนก่อน +11

    കർത്താവെ എന്റെ മകന്റെ ജോലിക്കാര്യത്തിൽ ഇടപെടണമേ 🙏അനുഗ്രഹിക്കണം

  • @sudhakwt6770
    @sudhakwt6770 6 หลายเดือนก่อน +1

    യേശുവേ തല ഉയർത്തി അനുഗ്രഹിക്കണമേ 🙏ആമേൻ

  • @rathik1385
    @rathik1385 6 หลายเดือนก่อน

    എൻ്റെ മകൾ അനുപമയ്ക്ക് അനുയോജ്യനായ വരനെ നൽകുകയും നല്ല ഒരു ജോലിയും ഞങ്ങൾക്ക് താമസിക്കാൻ സ്വന്തമായി ഒരു ഭവനവും നൽകി അനുഗ്രഹിക്കേണമേ ഞങ്ങൾ വാടക വീട്ടിലാണ് വാടക കൊടുക്കുവാനും ജീവിക്കാനുമുള്ള സാമ്പത്തിക o തികയുന്നില്ലല്ലോ യേശുവേ🙏🙏🙏

  • @BeenaAbraham-df9us
    @BeenaAbraham-df9us 6 หลายเดือนก่อน +21

    കർത്താവേ അങ്ങ് എനിക്കു വേണ്ടി അത്ഭുതം പ്രവർത്തിക്കേണമേ

  • @kochumol197
    @kochumol197 6 หลายเดือนก่อน +3

    ആമേൻ കർത്താവേ ഇന്ന് എന്റെ കുഞ്ഞിന്റെ ജീവിതത്തിലും ഒരു വിജയം തരണേ യേശു അപ്പ 🙏🙏🙏🙏🙏

  • @vinovivincent4465
    @vinovivincent4465 6 หลายเดือนก่อน +2

    കർത്താവ് എന്നെ ഉന്നത്ങളിലേക്കെ ഉയർത്തുമെന്ന് ഞാൻ വിശ്വസിക്കുന്നു. ആമേൻ

  • @Minipsunny
    @Minipsunny 6 หลายเดือนก่อน +1

    എന്റെ യേശ വേ എന്നെ സഹായിക്കേണമേ അപ്പാ

  • @jollvj8628
    @jollvj8628 6 หลายเดือนก่อน +1

    ഈശോയെ എല്ലാ സങ്കടങ്ങളും മാറി പോകണമേ

  • @anumathew1093
    @anumathew1093 6 หลายเดือนก่อน +1

    ആമേൻ 🙏എന്റെ ജോലി സ്ഥലത്തു എന്റെ തൊട്ടടുത്ത seat ജോലിചെയ്യുന്ന സ്ത്രീ negavite talk. കുറ്റം പറച്ചിൽ മാത്രം എപ്പോഴും.. എന്റെ യേശു അപ്പാ. മുദ്ര ഇട്ടു എന്നെ രക്ഷിക്കും. അനുഗ്രഹിക്കപെട്ട സന്ദേശം 🙏

  • @SaleelaG
    @SaleelaG 6 หลายเดือนก่อน +1

    യേശുവേ എന്റെ മക്കളുടെ വിവാഹ തടസ്സം മാറ്റി പെട്ടന്ന് വിവാഹം നടക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ പ്ലീസ് 🙏🏻🙏🏻🙏🏻ആമേൻ

  • @RobleKJohn
    @RobleKJohn 6 หลายเดือนก่อน +10

    കർത്താവേ ജോലി സ്ഥാപനത്തിൽ എന്നെ സംസാരിച്ചു കബളിപ്പിക്കുന്ന പൈശാചികതയെ
    നിർവീര്യ മാക്കേണമേ. ഇരുസ്വഭാവമുള്ള വ്യക്തിയുടെ തന്ത്രങ്ങളെ തകർത്തുകളയേണമേ. 😭😭😭🙏എന്റെ മനസ്സിന്റെ മുറിവിനെ ഉണക്കേണമേ 😭😭😭🙏

  • @reshma9642
    @reshma9642 6 หลายเดือนก่อน +52

    എന്റെ മകൾ രേഷ്മയ്ക്ക് BSC nursing പഠിക്കണമെന്ന് ആഗ്രഹമുണ്ട് പക്ഷേ സാമ്പത്തിക. ബുദ്ധിമുട്ട് കാരണം പഠിപ്പിക്കാൻ പറ്റുന്നില്ല അതിനുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം നല്ലെരു admission കിട്ടാൻ

    • @itsmystyleNamitha
      @itsmystyleNamitha 6 หลายเดือนก่อน +5

      Eshuvinte naamathil mikachadh thankalkuu labhikkum ❤

    • @susanjacob4779
      @susanjacob4779 6 หลายเดือนก่อน

      Ente mon oru job kittan prarthikkane

    • @itsmystyleNamitha
      @itsmystyleNamitha 6 หลายเดือนก่อน +2

      @@susanjacob4779 daivam innu thanne thankalude veetil puthiya varumana maargam chindhichathilum valudhhh tharattee 🙏🙌 god bless you and your family

    • @SudhaSudha-up3hj
      @SudhaSudha-up3hj 6 หลายเดือนก่อน

      Yes🎉appa...
      Amen🙏🙏🙏🙏🙏🙏🎉😂🖐️appa😢amen

    • @SudhaSudha-up3hj
      @SudhaSudha-up3hj 6 หลายเดือนก่อน

      Sooraj,appa🎉🎉🎉🎉🎉🙏🙏🙏🙏🙏🙏👍🎉

  • @SheenaAtony
    @SheenaAtony 6 หลายเดือนก่อน +8

    എന്റെ മകൾക്കു bsc nursing അഡ്മിഷൻ കിട്ടാൻ ഇടയ്ക്കണമേ അപ്പാ ammen ammen ammen ammen ammen

  • @shineyninan6009
    @shineyninan6009 6 หลายเดือนก่อน

    യേശുവേ ഞങ്ങളുടെ വീടുപണി സമർപ്പിക്കുന്നു ദൈവകൃപയാൽ ഭംഗിയായി എത്രയും വേഗത്തിൽ ചെയ്തു തീർക്കാൻ കൃപ തരണെ🙏🙏🙏🙏

  • @sophyannmariya7262
    @sophyannmariya7262 6 หลายเดือนก่อน +2

    ആമേൻ ആമേൻ 🙏🙏🙏എന്നെ പരിഹസിച്ചവരുടെ മുന്നിൽ ഞാൻ നിന്ദി ക്കപ്പെട്ട സ്ഥലത്തു ഞാൻ അർഹിച്ചതിനപ്പുറം എന്നെ ഉയർത്തി മാനിക്കുന്നവലിയ ദൈവ പ്രവ്യത്തി ക്കായി നന്ദി യോടെ സ്ത്രോത്രം അപ്പാ 🙏🙏🙏🙏

  • @leenamathew4335
    @leenamathew4335 6 หลายเดือนก่อน +1

    ആമേൻ 🙏എന്റെ മക്ക ൾക്കു വേണ്ടി പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നു 🙏ആമേൻ

  • @jancythomas6876
    @jancythomas6876 6 หลายเดือนก่อน +8

    ഈശോയെ 21 വർഷമായി വാടകക്ക് താമസിക്കുന്ന ഞങ്ങൾക്ക് ഒരു. ഭവനം തന്നു അനുഗ്രഹിക്കണേ അത്ഭുതം പ്രവർത്തിക്കണേ

  • @Binuolickal
    @Binuolickal 6 หลายเดือนก่อน +1

    കർത്താവെ എന്റെ കുടുംബത്തെ വിടുവിക്കണമേ

  • @thresiammasamuel7079
    @thresiammasamuel7079 6 หลายเดือนก่อน +2

    എന്റെ കുഞ്ഞിന്റെ എല്ലാം സാമ്പത്തിക ബുദ്ധിമുട്ടും നല്ലതായി നടകേണമേ appa

  • @AmminiJoji-rl6qo
    @AmminiJoji-rl6qo 6 หลายเดือนก่อน +2

    നേഴ്സിംഗ് പഠിക്കാൻ ആഗ്രഹിക്കുന്ന എല്ലാ കുട്ടികൾകയിപ്രാർഥികുന്നു അവെരെ അനുഗ്രഹികണമേ. ഇന്നത്തെ ദൂത് എനിക്കൊള്ളതാണ് j

  • @PremalethaP-ub7rz
    @PremalethaP-ub7rz 6 หลายเดือนก่อน +1

    Aarum prapikkathath Amen Amen Amen Hallelujah Hallelujah Hallelujah 🙌 Sthothram 🙏🙏🙏🙏🙏🙏🙏🙏

  • @remashmrkopkompah9838
    @remashmrkopkompah9838 6 หลายเดือนก่อน +2

    എന്റെ മക്കൾക്ക്‌ പഠനത്തിൽ വിജയം ഉണ്ടാക്കുവാൻ പ്രാർത്ഥിക്കണമേ ഓരോ ക്ലാസ്സിലും നല്ല വിജയം ഉണ്ടാക്കുവാൻ ക്ലാസ്സിൽ സ്കൂളിൽ beststudant ആക്കേണമേ അപ്പ അവരുടെ പരാജയത്തെ എടുത്തു മറ്റേണമേ

  • @rakhijose3032
    @rakhijose3032 5 หลายเดือนก่อน

    എന്റെ മകളെ നേവി ഓഫീസറായി. ഉയർത്തി അനുഗ്രഹിക്കണമേ അതിനുള്ള എല്ലാ ക, ഴുവുകളും യോഗ്യതയും നൽ അവളെ അനുഗ്രഹിച്ചു ഉയർത്തി സംരക്ഷിക്കേണമേ🙏

  • @sumaelias1951
    @sumaelias1951 6 หลายเดือนก่อน +1

    കർത്താവേ എന്റെ മകന്റെ ജോലി, വിവാഹം തടസങ്ങൾ മാറ്റി അനുഗ്ര ഹിക്കണമേ. ആമേൻ.🙏🙏🙏

  • @jeenamohan8476
    @jeenamohan8476 6 หลายเดือนก่อน +1

    എന്റെ ജീവിതത്തിൽ നേട്ടങ്ങൾ ഉണ്ടാക്കാനേ

  • @PriyaKp-y4f
    @PriyaKp-y4f 6 หลายเดือนก่อน

    Pilleru random nannayi padikkane sambathikam nalki anugrahikkane hariyude visa ennuvarane ammede asugamyellam marane unnikku karate school James yil gold medal kittane ente kadam yellam marane

  • @Raji-e5c
    @Raji-e5c 6 หลายเดือนก่อน

    ഈശോയെ 15വർഷം ആയി വാടകക്ക് താമസിക്കുന്ന ഞങ്ങൾക്ക് ഒരു ഭവനം തന്ന് അനുഗ്രഹിക്കേണമേ 🙏🙏🙏

  • @suniajayan230
    @suniajayan230 6 หลายเดือนก่อน +2

    എനിക്കുള്ള ദൂത് ആണ് ഏറ്റെടുക്കുന്നു ആമേൻ ആമേൻ ആമേൻ 😊

  • @sarasu-k2z
    @sarasu-k2z 5 หลายเดือนก่อน +1

    കർത്താവേ ഈ ദൂത് എനിക്ക ള്ളതാണ് ആമേൻ🙏🙏🙏🙏🙏

  • @esther41693
    @esther41693 6 หลายเดือนก่อน +7

    ആമേൻ സ്തോത്രം 🙏🏼
    കർത്താവെ നന്ദി 🙏🏼
    ഈ വചനത്തെ ഞാൻ ഏറ്റെടുക്കുന്നു 🙏🏼
    Dear pastor,
    Br. Allen ന്റെ മുന്നിൽ എല്ലാ മേഖലയിൽ, സാമ്പത്തികത്തിൽ, ജോലിയിൽ, ആരോഗ്യത്തിൽ ശത്രു ഉരുട്ടി വെച്ചിരിക്കുന്ന കല്ല്, ദൈവo വേഗം മാറ്റുവാൻ, Allen ന്റെ ജീവിതത്തിൽ അത്ഭുതം ദൈവം ചെയ്യാൻ plz pray for Allen 🙏🏼. Thank you 🙏🏼
    ദുഷ്ടന്മാരുടെ കയ്യിൽ നിന്നും, ലോക കൂട്ട് കെട്ടിൽ നിന്നും വിടുവിക്കപ്പെടാൻ plz pray for Allen 🙏🏼
    ജോലിയിൽ നിന്നും എനിക്ക് ലഭിക്കേണ്ട health insurance വേഗം എനിക്ക് ലഭിക്കാൻ plz pray 🙏🏼
    Br. Jerry യോട് ചോദിച്ചത്ര സാമ്പത്തികo എനിക്ക് വേഗം ലഭിപ്പാൻ plz pray 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @prasadjose1113
    @prasadjose1113 6 หลายเดือนก่อน +3

    ആമേൻ... കർത്താവേ എന്റെ മക്കളെ രണ്ടുപേരെയും. സമർപ്പിക്കുന്നു വിദേശത്ത് പഠിക്കുന്ന അവർക്കു ഒരു പോറൽ പോലും ഏൽക്കാതിരിപ്പാനും, മൂത്ത മകൻ ജോസിന് കാനഡയിൽ വരു മാനമാർഗമായി ഒരു ജോലി ലഭിപ്പാനും അവന്റെ ചിലവുകൾ എങ്കിലും നടന്നുപോകുവാനും പ്രാർത്ഥനയിൽ ഓർക്കേണമേ 🙏🏻🙏🏻🙏🏻

  • @SelinaAchankunju-wy3ir
    @SelinaAchankunju-wy3ir 6 หลายเดือนก่อน +1

    എന്റെ യേശു അപ്പാ ഞങ്ങളെ അനുഗ്രഹിക്കേണമേ യേശു അപ്പാ .. നന്ദി അപ്പാ നന്ദി .

  • @suniajayan230
    @suniajayan230 6 หลายเดือนก่อน +3

    ദൈവമെ എനിക്കെതിരെ ആഭിചാരം ചെയ്യുന്ന അരുന്ധതി എന്ന ദുഷ്ട ശക്തികൾ ദൈവത്തെ അറിയണം ആമേൻ ആമേൻ ആമേൻ

  • @minithankachan649
    @minithankachan649 6 หลายเดือนก่อน +1

    ഇതു എന്നോടുള്ള ദൂത് ആയി കാണുന്നു appa മകന്റെ പേരിലുള്ള കേസ reject ചെയ്തു കൊണ്ടുള്ള പേപ്പർ ഇന്ന് ഒപ്പിട്ടു കിട്ടുവാൻ പ്രാർത്ഥിക്കുന്നു

  • @LALITHAMOHANDAS-w5k
    @LALITHAMOHANDAS-w5k 6 หลายเดือนก่อน +1

    കർത്താവേ ഇന്നത്തെ ദൂത് എനിക്ക് വേണ്ടിയുളളതാണെന്ന് തോന്നിപോകുന്നു. ഹിന്ദുവായ ഞങ്ങൾ കർത്താവിനെ വിശ്വസിച്ചു. ബന്ധുക്കളുടെ അവഗണയും നിന്ദക ളും പരിഹാസങ്ങളും കേട്ട് മടുത്തു ഒരു ചെറിയ ബിസിനസ് തുടങ്ങിയിട്ടുണ്ട് അത് നല്ല രീതിയിൽ പോകണം എന്ന് ദൈവത്തോട് പ്രാത്ഥിക്കുന്നു. ആമേൻ

    • @binduveetikad7555
      @binduveetikad7555 6 หลายเดือนก่อน

      Madukaruthu yessuvil viswasichu munnottu povuka

  • @vijayammacv3127
    @vijayammacv3127 6 หลายเดือนก่อน

    🙏🙏🙏🌹🌹എന്റെഒരേമിക ഷക എന്റ പിടിൽ ഞാൻ വന്ന് ഇന്ന് ഈ മുതു എൻജിവിതത്തിൽ അനുഗ്ര വളണ്ട വ ട്ടൊ അമേൻ🙏🌹🌹🌹🌹🌹🌹🌹🌹🌹👍

  • @shanijames7478
    @shanijames7478 6 หลายเดือนก่อน

    മകന്റ ജോലി വിഷയത്തിൽ ഉള്ള തടസം മാറി നഷ്ടപ്പാട്ട കപ്പൽ ജോലി കിട്ടാൻ അത്ഭുതം തരണമേ ആമേൻ ഹല്ലേലുയ 🙏🙏🌹

  • @senajoy8177
    @senajoy8177 6 หลายเดือนก่อน +2

    അമ്മേ മക്കളെ സമർപ്പിക്കുന്നു സാമ്പത്തികബുധിമുട്ടുകളെ കടഭാരങ്ങളെ ജോലി തടസ്സം വിസാ തടസ്സം എന്നിവ സമർപ്പിക്കുന്നു കരുണതോനാണമേ 🙏🙏🙏🙏

  • @salaachankunju7227
    @salaachankunju7227 6 หลายเดือนก่อน +2

    ഞൻ കുടുംത്തിനു വേണ്ടി മുട്ടിപായി പ്രാർത്ഥന നടത്തിട്ടുള്ളതല്ലാതെ ഒന്നും ചെയ്തിട്ടില്ല. 🥲🥲🥲🥲🙏🏻🙏🏻🙏🏻 എന്നെക്കൊണ്ടാണ് അവർ വേണ്ടാത്തകാര്യം പറയുന്നത് എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ സഹിക്കാൻ പറ്റുന്നില്ല 🙏🏻🙏🏻🙏🏻

  • @SherlyJose-dt7mk
    @SherlyJose-dt7mk 5 หลายเดือนก่อน

    ദൈവത്തിന്റെ ആത്മാവ് എന്റെ mone ഇന്റർവ്യൂ കഴിഞ്ഞു അതിൽ pass ആകാൻ idayakane യേശു വേ 🙏🙏.

  • @Deepthi-q6b
    @Deepthi-q6b 6 หลายเดือนก่อน +4

    എന്റെ കർത്താവെ എന്റെ വീടിന്റ ജപ്തിയുടെ ക്യാഷ് അടക്കാൻ എന്റെ മുന്നിൽ ഒരു വഴിയും ഇല്ല.എത്രയും വേഗം എന്റെ മുന്നിൽ ഒരു വഴി തുറന്നു തരാൻ വേണ്ടി പ്രാർത്ഥിക്കണേ ഡൈവദാസനെ 🙏🏾🙏🏾

    • @gijithankachen6224
      @gijithankachen6224 5 หลายเดือนก่อน

      Read Isaiah 55:8-9,God bless you,same enikkum

  • @rejij.s
    @rejij.s 6 หลายเดือนก่อน +1

    ദൈവമെ എന്റെ വിദ്യാഭ്യാസത്തിന് അനുസരിച്ചുള്ള ഉപജീവനമാർഗ്ഗത്തെ ക്രമീകരിക്കേണമെ

  • @soma7014
    @soma7014 6 หลายเดือนก่อน +2

    ആമേൻ രക്തത്താൽ ജയം

  • @seenanelson5581
    @seenanelson5581 6 หลายเดือนก่อน +4

    കടഭാരങ്ങളിൽ നിന്ന് ഒരു വഴി തുറക്കണമെ അപ്പാ ഒരു ഉയർച്ച തരണമേ നാഥാ കൈവിടല്ലേ അപ്പാ

    • @sindhubiju7382
      @sindhubiju7382 5 หลายเดือนก่อน

      ആമേൻ 🙏

  • @stephenbabu5946
    @stephenbabu5946 6 หลายเดือนก่อน +10

    കർത്താവേ പാപിയായ എന്നോട് കരുണചെയ്യണമേ 🙏

  • @ajinisv7786
    @ajinisv7786 6 หลายเดือนก่อน

    അൻസിയ പഠിക്കാനുള്ള ബുദ്ധിയും ഓർമയും ഉത്സാഹംവും കൊടുകേണമേ ആമേൻ

  • @MaryGeorge-c6q
    @MaryGeorge-c6q 6 หลายเดือนก่อน

    എൻ്റെ ദൈവമേ ഞാൻ വിശ്വസിക്കുന്നു ഇന്നത്തെ ഭൂത എൻ്റെ മകളുട കോസ്സിൻ്റെ വിജയത്തിനു വേണ്ടി അമ്മയായ ഞാൻ വിശ്വസിക്കുന്നു സത്യം സത്യം ആമേൻ അമേൻ അമേൻ ഇത് ഞാൻ വിശ്വസിക്കുന്നു യേശു വേ ആമേൻ

  • @sudheeshgopi1415
    @sudheeshgopi1415 6 หลายเดือนก่อน +2

    അപ്പായെ എന്റെ ഫർത്താവിനെയും മൂന്ന് മക്കളെയും അനുഗ്രഹിക്കേണമേ എന്റെ മകൻ കുറച്ചു രൂപ കടം വാങ്ങേണ്ടി വന്നുവെങ്കിലും 86000 രൂപ പേയ്‌മെന്റ് അടച്ചു പ്രവർത്തിച്ച ദൈവത്തിന് നന്ദി ഇനി ഓരോ മാസവും അടക്കുവാൻ ഓട്ടം കിട്ടുവാൻ പ്രാർത്ഥിക്കണം 🙏🙏🙏ആമേൻ

  • @LizyReji
    @LizyReji 6 หลายเดือนก่อน +1

    ആമേൻ യേശുവേ ദൈവലോചന ക്കു മുന്നിൽ സമർപ്പിക്കുന്നു തകർത്തുകളയാൻ ശത്രു പല പത്തിക്കുമുന്നിൽ എന്നെ ഉയർത്തി മണിക്കണേ appaa🙏🙏🙏♥️♥️♥️

  • @KuttoosanumCousinsum
    @KuttoosanumCousinsum 6 หลายเดือนก่อน +2

    എൻ്റെ ഈശോയെ എൻ്റെ വിശ്വാസം വർദ്ധിപ്പിക്കണമേ അമ്മയുടെ നീലകാപ്പിൽ പൊതിഞ്ഞു പിടിക്കണം എൻ്റെ ജീവിതത്തെ നന്ദി സ്തുതി സ്തോത്രം ഈശോ അപ്പാ

  • @suvarnaanil2130
    @suvarnaanil2130 6 หลายเดือนก่อน

    ഈശോ എന്റെ അക്ഷയ് അവനു നല്ല ഒരു ജോലി ലഭിക്കേണമേ 👏🌹🌹💕💕💕💕

  • @mollyvarghese4917
    @mollyvarghese4917 6 หลายเดือนก่อน +1

    ആമേൻ ദൈവത്തിന്റെ പുനരുധാനത്തിന്റെ ശക്തി എന്നെയും കുടുംബത്തെയും ആദരിക്കും ❤️❤️❤️❤️❤️