വിവാഹം വ്യക്തിത്വം Living Together

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • ഈ എപ്പിസോഡിലെ സൊറ വിവാഹത്തെ കുറിച്ചും വ്യക്തിത്വത്തെ കുറിച്ചും ഒക്കെയാണ്... പിന്നെ Living Together….

ความคิดเห็น • 50

  • @praseeda7070
    @praseeda7070 ปีที่แล้ว +11

    Kalyanm കഴിഞ്ഞ് എന്നത് കൊണ്ട് നമ്മുടെ partner ഉടെ relatives nte Ella function um nammal pokanm ennu നിർബന്ധം ഉണ്ടോ?
    പലപ്പോഴും നാട്ടിൽ നമ്മൾ എല്ലാത്തിനും ഉണ്ടാവണം എന്നൊരു പ്രതീക്ഷ ഉണ്ട്..sometimes namuk povan താൽപര്യം ഉണ്ടാവില്ല...
    Am also not that much comfortable with relatives..fit in avatha pole thonnum... confused..discuss cheyyumo?

  • @rehnarhm8643
    @rehnarhm8643 ปีที่แล้ว +12

    Hi usha❤പഹയാ❤Topic ഇല്ലായെന്നും പറഞ്ഞ് സൊറ നിർത്തല്ലേ...അനേകം ചാനലുകൾ unsubscribe ചെയ്തു ചെയ്ത് കാച്ചികുറുക്കിഎടുത്ത് പിൻതുടരുന്ന ഇഷ്ടമുള്ള കുറച്ചു ചാനലുകളിൽ ഒന്നാണ് ..ലൈക്കും ഷെയറും ഒന്നുമല്ല കാര്യം , നല്ല content അല്ലെ ഇതൊക്കെ .. ഇവിടെ കിടക്കട്ടെന്നെ..❤

    • @safiyakm2467
      @safiyakm2467 ปีที่แล้ว

      അതെ. പക്ഷെ 113k അല്ലേ ആയുള്ളൂ.

  • @luckyss2005able
    @luckyss2005able ปีที่แล้ว +5

    Thoroughly enjoyed your discussion. We have also been married for 17 plus years now, and i agree that we just started understanding each other ;). Also listened to your discussion on parenting.
    Would like to know your take on
    1. Caring for elderly parents while living abroad and what you plan to do when you are in your 70s and 80s.
    2. How do you plan to enjoy your retired life?
    3. Will you be able to settle down in present kerala for the rest of your life.
    4. How do you define happiness and success?
    5. People in kerala blindly believe in god, traditions, astrology etc that at times are impractical, ridiculous and evil. How and when do you think this can be changed?

  • @mercyjohn2233
    @mercyjohn2233 ปีที่แล้ว +2

    Cleanliness is a personality factor. One gets positive energy by keeping the self and the surroundings clean .

  • @edwintgeorge
    @edwintgeorge ปีที่แล้ว +1

    Kalyanam kazhicht just been a year. But it’s good to hear from people like you. Worth it.
    Ningalde samsaaram othiri natural aaarnu. Especially when chechi also involved in.
    I would love to hear more about how chechi manages when she sees that Vinod Chettan is lying. Verthe ignore cheyum ennu Paranjalum ullil enthaaayirikum chinthikunne?
    Oru kozhikodukaaran enna reethik njan adhyam chettante videos aaa accent kettu ishtapettu kandu thudangi. Naturality at its best 🎉

  • @sharunkk3983
    @sharunkk3983 ปีที่แล้ว +3

    Topic : UBER CEO said once that don't over plan your career .this topic becomes relevant when the areas like 'chat gpt' is coming and people are worried about losing jobs . I would like to know what is happening in silicon valley right now

  • @hymachangarath9530
    @hymachangarath9530 ปีที่แล้ว +1

    Hai Usha happy to see u both...Good discussion.....Usha motti ho gayi ...😍

  • @alandonsaji6673
    @alandonsaji6673 ปีที่แล้ว +2

    Make a video about open relationships...

  • @kidilantraveler
    @kidilantraveler ปีที่แล้ว +4

    A very genuine talk, worth it.
    Love you both ❤️❤️

  • @nebhum
    @nebhum ปีที่แล้ว +2

    3:19 pm She has put on weight . Please check her thyroid function @ Vinod N.

  • @mathewjohn9985
    @mathewjohn9985 ปีที่แล้ว +1

    കുട്ടികളുടെ വിദ്യാഭ്യാസംമൊക്കെ കഴിഞ്ഞാൽ ഡിവോഴ്‌സ് ചെയ്യുന്നത് നല്ലതാണ് .രണ്ടുപേരും ഫ്രീ ആകും ഒരുമിച്ച് ജീവിക്കുകയും ചെയ്യാം

    • @pahayanmedia
      @pahayanmedia  ปีที่แล้ว

      Divorce എന്തിന്? ഇതിനെ കുറിച്ച് ഒരു സൊറ വരുന്നുണ്ട് ;)

  • @algulth_alnabi
    @algulth_alnabi ปีที่แล้ว +1

    പകുതി കേട്ടു. ചേട്ടന് കയറു പൊട്ടിയ ഒരു പട്ടം പോലെ പറന്നു നടക്കാനാണ് ഇഷ്ടം. ഓക്കെ... ചേട്ടാ നടക്കട്ടെ...

  • @preethas2743
    @preethas2743 ปีที่แล้ว +2

    Hi Usha checheeeee......
    Good topic........

  • @Timepass-yl9xt
    @Timepass-yl9xt ปีที่แล้ว

    Enjoy frank discussions..keep it going

  • @manushyan123
    @manushyan123 ปีที่แล้ว +4

    അടുത്ത ജന്മത്തിലെങ്കിലും എനിക്ക് നിങ്ങളുടെ മകനായി ജനിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച് പോകുന്നു... 😔

  • @lalyjames5857
    @lalyjames5857 ปีที่แล้ว

    Randuperum othiri good anu

  • @foryoutube2563
    @foryoutube2563 ปีที่แล้ว

    Good discussion!

  • @sajidsajid1584
    @sajidsajid1584 ปีที่แล้ว +1

    Well said

  • @lalyjames5857
    @lalyjames5857 ปีที่แล้ว

    Randu perum parayunnathu enthu correct anu❤

  • @binusamuel8935
    @binusamuel8935 ปีที่แล้ว

    Regarding cleanliness, its matter of gender too, my wife also very much strict on cleanliness. Women basically concerned about what others will think.

    • @foryoutube2563
      @foryoutube2563 ปีที่แล้ว +1

      I am perfectly okay the house is not clean but very concerned about what others will think 😊. My wife the opposite

  • @bglr2783
    @bglr2783 ปีที่แล้ว

    Can you discuss about this whole LGBTQIA+ movement which is highly prevalent in the US and spreading to the rest of the world? Especially where people can self identify. A man can be a cat or wolf or whatever.

    • @pahayanmedia
      @pahayanmedia  ปีที่แล้ว

      This is my take… especially on your cat wolf reference. around the world one race or caste of people have treated other caste and race as sub human and they did so for centuries till they could not do it anymore because their power to do so was squashed. So what is the problem if people decide to self identify themselves as they want. Who are we to decide what is the proper one. I think as long as you are not treated like how you don’t want to be treated this should not be your issue or mine right? I think if one wants to know more they should read and try to understand with an open mind. For me I am ok with people identifying the way they want and I respect that. so do not delve much into that thought. A nation does not exist nor is money a real thing… but we accept it… but people have issues when others identify themselves in the way they don’t understand.

  • @soorajkritik3784
    @soorajkritik3784 ปีที่แล้ว

    Pahaya..jji Ushane Sooyyppakkala...Pazhaya karyangal Channel Parranjitt😉

  • @faizyvlogs2407
    @faizyvlogs2407 ปีที่แล้ว +2

    ❤️❤️👏👏

  • @KL-pattam
    @KL-pattam ปีที่แล้ว

    കല്ല്യാണം കഴിഞ്ഞാൽ രണ്ടു പേർക്കും അധികാരങ്ങൾ കൂടുന്നു.. അത് അമിതും അരോത്സവപ്പെടലും.. ആവുമ്പോൾ ആണ് വിവാഹ മോചനം എന്ന നിലയിൽ എത്തുന്നത്.. ലിവിങ് ടുഗതറിൽ.. ഉത്ത വാധിത്വവും അധികാരങ്ങളും വളരെ ലിമിറ്റഡ്.. ആണ്.. അതിർ വരമ്പുകൾ അറിഞ്ഞ് ഉള്ള യാത്ര..🤭😀

  • @soorajmandampulli
    @soorajmandampulli ปีที่แล้ว

    Interesting! Not a high priority item - it's not about the content. About that lighting your 🕶️ reflect the light and we see images like '😵‍💫' . Hope you fix it.

    • @abdullakutty955
      @abdullakutty955 ปีที่แล้ว

      Phaya viddittam kanikkelle usha valare pakkodayulla streeyan. Kudumbam munnot kondupokan maximam sramikkukastreeyan. Avaran koodudal vittuveezhchakal cheyyuka. Pahayan valare open mainded

  • @sathyanmayyil4551
    @sathyanmayyil4551 ปีที่แล้ว +2

    പഹയൻ്റെ nilavarathhinottha bharya.

  • @vinodandrews8547
    @vinodandrews8547 ปีที่แล้ว

    👍

  • @sivadas4924
    @sivadas4924 ปีที่แล้ว

    ഒരു സംശയമാണ്... രണ്ടു പേരും മാത്രം ഇരുന്നു സംസാരിച്ച് കഴിഞ്ഞാൽ അടിയാവും എന്ന ഉത്തമബോധ്യം ഉള്ളതോണ്ട് പഹയൻ്റെ വിനോദേട്ടൻ്റെ സൈകോളജിക്കൽ മൂവാണോ ദ്....😜😂🤣😂 എന്തായാലും നന്നായി..👍👌

    • @pahayanmedia
      @pahayanmedia  ปีที่แล้ว +1

      അതല്ല ഇങ്ങനെയാവുമ്പം ഒരു രസമാണ്.... അടികൂടാൻ മറ്റു പലതുമുണ്ട്

  • @firozvlogs6695
    @firozvlogs6695 ปีที่แล้ว

    ഞാൻ കഴിച്ചു.. 😁

  • @francispb1693
    @francispb1693 ปีที่แล้ว

    Living together ❤️
    മോർ വീഡിയോ

  • @algulth_alnabi
    @algulth_alnabi ปีที่แล้ว

    ഏ ... ഹോ " ങം : ങ് പറയാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ ചുരുക്കി വേഗത്തിൽ പറയാൻ ശ്രമിച്ചാൽ എല്ലാവർക്കും ഉപകാരമാകുo

    • @pahayanmedia
      @pahayanmedia  ปีที่แล้ว +4

      ചുരുക്കാൻ ബുദ്ധിമുട്ടാണ്... പിന്നെ ഞങ്ങൾക്ക് ഒരു തിരക്കുമില്ല... അതാണ്... :) വേണ്ടത് കേട്ടാൽ മതിയല്ലോ

    • @petrixiron
      @petrixiron ปีที่แล้ว

      ഇതൊക്കെ കേൾക്കാൻ ഇരുന്നോ ജസ്റ്റ്‌ വന്നപ്പോൾ ഞാനും വീഡിയോ ഒന്നു കണ്ടു.. റബ്ബേ ഇവന്റെ ഒക്കെ ചപ്ലച്ചി കെട്ടിരിയ്ക്കാംനും ആൾക്കാരോ 🤣🤣

    • @Miscxpres
      @Miscxpres ปีที่แล้ว

      ​@@petrixiron നിങ്ങൾക്ക് അയാളുടെ ചിന്തകള് അല്ലെങ്കിൽ എക്സ്പീരിയൻസ്, മനസ്സിലാക്കാൻ കഴിയില്ലെങ്കിൽ, അത് നിങ്ങളുടെ പ്രശ്നം ആണ്..

    • @petrixiron
      @petrixiron ปีที่แล้ว

      @@Miscxpres ഒരു ബല്ലാത്ത ചിന്ത തന്നെ.. ഹമ്പോ