ഒരു അത്ഭുതം നിങ്ങളെ കാത്തിരിക്കുന്നു.Fr.Mathew Vayalamannil CST

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • Anugraha Retreat Centre,
    Vaduvanchal, Wayanad.Kerala673581
    Prayer Request & Enquery
    9562459251,8113061008
    Camera&Video Uploaded By
    SanoopKanjamala

ความคิดเห็น • 2.5K

  • @smithashibu2620
    @smithashibu2620 2 ปีที่แล้ว +6

    ഈശോയെ ഞങ്ങളുടെ നിയോഗത്തിൻ മേലും അത്ഭുതം കാണിച്ചു തരണേ,

  • @sagarasnarakathinkal1544
    @sagarasnarakathinkal1544 3 ปีที่แล้ว +4

    ഈശോയെ എന്റെ ജീവിതത്തിൽ ഇടപെടണമേ... നിനക്ക് ഉചിതമെന്നു തോന്നുന്നവ മാത്രം എന്നിൽ നിറവേറ്റാണമേ..... ഇപ്പോൾ ഞാൻ നേരിടുന്ന പ്രശ്നം നീ പരിഹരിക്കണമേ... എനിക്കറിയാം നീ തൊട്ടാൽ മാത്രം സുഖപ്പെടുന്ന വേദനയാണിതെന്നു...

  • @lephginp475
    @lephginp475 2 ปีที่แล้ว +10

    കര്‍ത്താവേ, ഞാന്‍ അങ്ങയെവിളിച്ചപേക്‌ഷിക്കുന്നു, വേഗം വരണമേ!
    ഞാന്‍ വിളിച്ചപേക്‌ഷിക്കുമ്പോള്‍ എന്റെ പ്രാര്‍ഥനയ്‌ക്കു ചെവിതരണമേ!
    സങ്കീര്‍ത്തനങ്ങള്‍ 141 : 1
    ആമേൻ ആമേൻ ആമേൻ

  • @lalyjigimon2862
    @lalyjigimon2862 3 หลายเดือนก่อน

    എന്റെ ഈശോയെ എന്റെ മക്കളെ ദൈവത്തിൽ ആശ്രയിക്കുന്ന മക്കളായി ഉയർത്തണമേ. അനുഗ്രഹങ്ങൾ ലഭിക്കാൻ തടസ്സം നിൽക്കുന്ന എല്ലാ ബന്ധനങ്ങളും എടുത്തു മാറ്റണമേ

  • @BindhuAmmu-p5z
    @BindhuAmmu-p5z 5 หลายเดือนก่อน +2

    എന്റെ കർത്താവ് എന്റെ മോനു കടങ്ങൾ നീങ്ങി നല്ല ഒരു ജോലി അവനെ കിട്ടേനേം എന്റെ കർത്താവ്

  • @jijijoy9117
    @jijijoy9117 5 หลายเดือนก่อน +3

    കർത്താവെ ഞങ്ങളോട് കരുണ ചെയ്യേണമേ എൻ്റെ കർത്താവിൻ്റെ അനുഗ്രഹത്തിന് ആയി ഞാൻ കാത്തിരിക്കുന്നു അവിടുന്ന് എൻ്റെ കുടുംബത്തിന് വേണ്ടിയും എൻ്റെ എല്ലാ ആവശ്യങ്ങൾക്ക് വേണ്ടിയും അത്ഭുതം പ്രവർത്തിക്കും എൻ്റെ കർത്താവേ അനുഗ്രഹിക്കണമേ അവിടുന്ന് മാത്രമാണ് എൻ്റെ ബലം രക്ഷ ആമേൻ

  • @xavierpullokaran9846
    @xavierpullokaran9846 4 ปีที่แล้ว +7

    . ഞാൻ അത്ഭുതത്തിനാകാത്തിരിക്കുകയാണ് എനിക്ക് വേണ്ടി പ്രാത്ഥിക്കണമേ ഇപ്പോഴത്തെ അവസ്ഥയിൽ നിന്ന് എന്നെ രക്ഷിക്കണമേ അല്ലേലുയ എനി ക്കു വേണ്ടി പ്രാത്ഥിക്കേണമേ

  • @lizypaul7423
    @lizypaul7423 4 ปีที่แล้ว +10

    ഞാനും ഒരു അത്ഭുതത്തിനായി കാത്തിരിയ്ക്കുന്നു എന്റെ കർത്താവു എന്നെ രെക്ഷിയ്ക്കും

  • @anithasatheeshanithasathee1593
    @anithasatheeshanithasathee1593 4 หลายเดือนก่อน +1

    ഈശോയെ എൻ്റെ ജോലി തിരിച്ച് കിട്ടാൻ പ്രാർത്ഥിക്കണമെ ആമേൻ🙏🙏🙏

  • @nijilyphilip7915
    @nijilyphilip7915 2 ปีที่แล้ว +3

    കർത്താവെ അവിടുത്തെ വചനത്തിന്റെ ശക്തിയാൽ ഞങ്ങളുടെ എല്ലാ പ്രാർത്ഥനകൾക്കും ഉത്തരം നൽകേണമേ ആമേൻ കടബാധ്യതയാൽ വിഷമിക്കുന്ന ഞങ്ങളെ അവിടുന്ന് ഒരു മാർഗ്ഗം കാണിച്ചു തന്നു സംരക്ഷിക്കേണമേ ആമേൻ

  • @ajiaji2539
    @ajiaji2539 3 ปีที่แล้ว +7

    കർത്താവേ അങ്ങയുടെ അനുഗ്രഹാൽ എനിക് ലഭിച്ചത് എല്ലാം നഷ്‌ടപ്പെടാതെ കാത്തുകൊള്ളേണമേ. ഹല്ലേലൂയ

  • @sherlythomas5438
    @sherlythomas5438 3 ปีที่แล้ว +5

    അച്ചോ അച്ചന്റെ വചനം എന്റെ മനസിന്റെ ഭാരം ഇറങ്ങി പോയതുപോലെ ഇതെന്നെ ധൈര്യപ്പെടുത്തുന്നു

  • @miniminimole9546
    @miniminimole9546 3 ปีที่แล้ว +22

    ദൈവമേ എല്ല മകളേയും അനുഗ്രഹിക്കണമേ എല്ല സങ്കടങ്ങളും കോൾക്കോ ണമേ നന്ദി ദൈവമേ

    • @lailathomas3976
      @lailathomas3976 2 ปีที่แล้ว

      എൻറെ മകൻറെ പരീക്ഷ നല്ലതുപോലെ എഴുതാനുള്ള കൃപ അവനെ കിട്ടണമേ

    • @lailathomas3976
      @lailathomas3976 2 ปีที่แล้ว

      എൻറെ ചേച്ചിയുടെ മകൾ ആത്മഹത്യ ചെയ്തു അവിടെ ആത്മാവിന് നിത്യശാന്തി കിട്ടണം ആ കുടുംബത്തിലെ മാതാപിതാക്കൾ പിതാക്കൾക്ക് സമാധാനവും സങ്കടങ്ങൾ സഹിക്കാൻ ശക്തിയും കിട്ടണ മേ

  • @radhasugumaran4992
    @radhasugumaran4992 3 หลายเดือนก่อน

    അച്ഛാ അച്ഛന്റെ പ്രാർത്ഥന ക്ക് ഒരായിരം നന്ദി പറയുന്നു ദൈവം പ്രത്യഷ് പ്രത്യഷ പേട്ടാ പോലെ അനുഭവം ആണ് അത്ഭുതം ദൈവം ചെയ്‌തു എന്നെ സാഷ്യ o പറയാൻ അനുഗ്രഹിക്കട്ടെ രോഗം സൗഖ്യം തന്നും വീട് തന്നും കടബാധിത യിൽനിന്നും എന്നെ രേഷ്യച്ചു ആയിരം കോടി നന്ദി ദൈവം ത്തോട് പറയുന്നു അച്ഛന്റെ പ്രാർത്ഥനക്കു ആയിരം കോടി നന്ദി പറയുന്നു പ്രാർത്ഥന ആണ് എന്റെ ബലം ശക്തിയും ധയിര്യം വും കണ്ണീരോടെ ഉള്ള പ്രാർത്ഥന ദൈവം കാണുന്നുണ്ട് കൈവിടില്യ എന്നെ അച്ഛാ ദൈവം

  • @BindhuAmmu-p5z
    @BindhuAmmu-p5z 5 หลายเดือนก่อน +1

    എന്റെ കർത്താവ് എന്റെ കുഞിനെ ജോലി കിട്ടാൻ സഹായിക്കണം എന്റെ കർത്താവ് 🙏🙏🙏🙏🙏

  • @mohananmohanan2480
    @mohananmohanan2480 2 ปีที่แล้ว +6

    എന്റെ കർത്താവേ എന്നെയും എന്റെ കുടുംബത്തെയും രക്ഷപ്പെടുത്താൻ വേഗം വരണേ ഞാനും കുടുബവും എന്നും പ്രാർത്ഥിക്കും ആമേൻ 🙏

  • @renukajayan4656
    @renukajayan4656 3 ปีที่แล้ว +26

    അച്ഛൻറെ ഓരോ വചനവും കേൾക്കുമ്പോൾ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്നത് ഓരോ ദിവസവും കേൾക്കുന്ന വചനം ഒത്തിരി പ്രയോജനമാണ് 🙏

  • @nandinimenon9950
    @nandinimenon9950 2 ปีที่แล้ว +1

    ദൈവമേ എന്റെ ഈ തകർച്ചയിൽ അവിടുത്തെ ശക്തി ഈ സാഹചര്യത്തിൽ വെളിപ്പെടുത്തേണമേ.

  • @premakumarit3355
    @premakumarit3355 2 ปีที่แล้ว +2

    ഈശോയെ ഞങ്ങളുടെ സാമ്പത്തിക ബാധ്യതകൾ മാറ്റണെ. എല്ലാവർക്കും എത്രയും വേഗം കൊടുത്തു തീർക്കാൻ ഞങ്ങളെ അനുഗ്രഹിക്കണേ. എല്ലാവർക്കും സമാധാനം നൽകണേ

  • @lekhapg8954
    @lekhapg8954 3 ปีที่แล้ว +5

    പിതാവ് എന്റെ മക്കളെ കാത്തു കൊള്ളേണ് 🙏🙏🙏🙏

  • @ushakumarivazhamuttathu8702
    @ushakumarivazhamuttathu8702 3 ปีที่แล้ว +10

    ഫാദർ എന്റെ കുടുംബം ത്ത് ന് വേണ്ടി പ്രാർത്ഥിക്കണം ഈശോയെ എന്റെ കുടുംബം ഈശോയെ ൽ തരുന്നു ഹലാലുയ്യാ നന്ദി ഈശോയെ 🙏🙏🙏❤

  • @bincymathew6643
    @bincymathew6643 2 ปีที่แล้ว +1

    എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ എന്റെ ജോലി മേഖല അനുഗ്രഹിക്കണേ ഞങ്ങൾക്കുവേണ്ടി അച്ഛൻ പ്രാർത്ഥിക്കണേ 🙏🙏🙏

  • @reenageorge3146
    @reenageorge3146 4 หลายเดือนก่อน

    ഈശോയേ ഞങ്ങളുടെ സ്ഥലം വില്പന പ്രശ്നങ്ങളൊക്കൊ പരിഹരിച്ചു നടത്തിതരാൻ ഇടയാക്കണേ .അമ്മേ മാതാവേ രക്ഷിക്കണേ. ആമേൻ

  • @alphonsajob8489
    @alphonsajob8489 4 ปีที่แล้ว +7

    അച്ചാ ഞങ്ങളുടെ കുടുംബത്തിൽ പരിശുദ്ധാത്മാവ് നിറയാൻ പ്രാർത്ഥിക്കണേ. മക്കൾ ആത്മീയമായി കൂടുതൽ കൂടുതൽ വളരാനുള്ള കൃപ ക്കായി പ്രാർത്ഥിക്കണേ. എല്ലാ തടസ്സങ്ങളും മാറി ഞങ്ങളെ അനുഗ്രഹിക്കാൻ പ്രാർത്ഥിക്കണേ

  • @regindiya59
    @regindiya59 3 ปีที่แล้ว +15

    ഈശോയേ വർഷങ്ങളായി ഞങ്ങളുടെ കുടുംബത്തെ ബാധിച്ചിരിക്കുന്ന കടബാധ്യത മാറ്റി തന്ന് അനുഗ്രഹിക്കണമേ

  • @annugeorge3638
    @annugeorge3638 4 ปีที่แล้ว +30

    യേശുവേ എന്റെ അനുജന്റെ ജീവിതത്തിൽ ഒരു അത്ഭുതം നടത്തിത്തരണേ. അവന്റെ മദ്യപാനം മാറ്റണേ. ഈശോക്ക്‌ പ്രിയപ്പെട്ടവനാക്കണേ

    • @elizabethkankedath6559
      @elizabethkankedath6559 3 ปีที่แล้ว +1

      Luke 10-19,20 say it always

    • @shyamabnair1711
      @shyamabnair1711 3 ปีที่แล้ว +1

      എന്റെ ചേട്ടന്നും

    • @antonymk567
      @antonymk567 3 ปีที่แล้ว +1

      Amen

    • @rebecapaul8776
      @rebecapaul8776 2 ปีที่แล้ว

      എന്റെ മകന്റെ വിവാഹം എത്രയും പെട്ടെന്ന് നടന്നു കിട്ടാൻ പ്രാർത്ഥിക്കണമേ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം

  • @santhoshkhan6874
    @santhoshkhan6874 2 ปีที่แล้ว

    ദൈവമേ എന്റെ എല്ലാം പ്രതിസന്ധിയിലും എന്നോട് അങ്ങയുടെ വിജയത്തിന്റെ വലതുകൈകൊണ്ട് പിടിച്ചുയർത്അനുഗ്രഹിച്ചു ആശീർവദിക്കണമേ അശ്വസിപ്പിക്കേണമേ, ആമേൻ.

  • @subhadraprasannan82
    @subhadraprasannan82 2 ปีที่แล้ว +1

    ഈശോയെ നന്ദി അവിടുത്തെ കൃപക്കായി പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @jayabaiju5135
    @jayabaiju5135 4 ปีที่แล้ว +73

    കർത്താവേ ഞാൻ എന്ത് നന്മ ചെയ്താലും എനിക്ക് ഒറ്റപെടൽ മാത്രമാണ്

    • @elizabethkankedath6559
      @elizabethkankedath6559 3 ปีที่แล้ว +5

      Don’t worry,same for me.Jesus love you more.

    • @valsammaprasad6388
      @valsammaprasad6388 3 ปีที่แล้ว +2

      Don't worry dear myself also facing the same problem. Ok he will take care of you.

    • @sreejas7173
      @sreejas7173 3 ปีที่แล้ว +2

      Don't worry

    • @sreejas7173
      @sreejas7173 3 ปีที่แล้ว

      Oru udaranam paranjal India barikuna prathana manthri namaku friend anel pine vere ara vende,athinum upariyayail ee lohathe shrishticha deivam namalodu kude undel pine arum namaku elalo nu enthina nammal vishamikunae.gnan um ottaikanu gnan ingana vijarikunae

    • @sumamathew7862
      @sumamathew7862 3 ปีที่แล้ว

      Achante prankelkkuka ottapettannu thonnumbol

  • @minimol113
    @minimol113 3 ปีที่แล้ว +13

    എന്റെ ജീവിതത്തിലും ഒരു അത്ഭുതം നടക്കണേ യേശുവേ

    • @sunujames9689
      @sunujames9689 2 ปีที่แล้ว

      Nte jeevithathleyum makkalude jeevithathileyum prasnangal thadasangalum matti albudam pravarthikaname.

  • @sruthikishora8812
    @sruthikishora8812 4 ปีที่แล้ว +21

    യേശുനാഥാ എൻ്റെ ഭർത്താവിന് അസുഖങ്ങൾ മാറ്റിത്തര ണെ കർത്താവെ

  • @geoilygeorge2779
    @geoilygeorge2779 2 ปีที่แล้ว +1

    ദൈവമേ എനിക്കു പെട്ടെന്ന് ഒരു തടസ്സവും മില്ലാതെ Pa ട ട Port വിസയും ലേബർ കാർഡും പെട്ടെന്ന് അടിച്ചു കിട്ടണമേ ഞങ്ങൾക്കു പെട്ടെന്ന് തന്നെ സന്താനഭാഗ്യം തരണമേ

  • @rajanthomas3372
    @rajanthomas3372 2 ปีที่แล้ว

    എന്റെ ദൈവമേ എന്റെ മോന്റെവിഷമങ്ങൾ മാറ്റാണമേ എന്റെ മക്കൾ അവനെ ഗൾഫിൽ കൊണ്ടുപ്പോകണമേ മുൻകോപംവും വിരാഗ്യവും വെറുപ്പും അവിനിൽ നിന്നുമാറ്റിതരണം ആമേൻ

  • @lovelyseban3813
    @lovelyseban3813 3 ปีที่แล้ว +3

    ഈശോയെ എനിക്കെതിരെ കുറച്ച് ശത്രുക്കൾ എന്നെ നശിപ്പിക്കാൻ ശ്രമിക്കുന്നു . ഈശോയെ എന്നെയും എന്റെ കുടുംബത്തെയും കാത്ത് കൊള്ളണേ🙏🙏

  • @shafeeqashaf1177
    @shafeeqashaf1177 4 ปีที่แล้ว +49

    ഞാനും എന്റെ കുടുംബവും യേശുവിന്റെ അത്ഭുതത്തിനായി കാത്തിരിക്കുകയാണ്

    • @silvilal3799
      @silvilal3799 2 ปีที่แล้ว +2

      കഠിനമായ സാമ്പത്തിക പ്രതിസന്ധികൾ അലട്ടുന്നു ഈശോയെ കരുണ ചെയ്യണേ

    • @maniyanpillai4636
      @maniyanpillai4636 2 ปีที่แล้ว

      Maniyan.annyaanugraghikanamattakudubbathayum

    • @mallikas1932
      @mallikas1932 2 ปีที่แล้ว

      Ente. Esoye. Enteammayude. Swasacosa. Sambathamaya. Asugammattitharane. Amen

  • @babykuttymathew2314
    @babykuttymathew2314 5 หลายเดือนก่อน

    ദൈവമേ മകനോട് കരുണ കാണിക്കേണമേ.. അവനു വിദേശത്തേക്ക് പോകുവാനുള്ള വാതിൽ തിരക്കേണമേ അങ്ങനെ അവന്റെ ജീവിതം മറ്റുള്ളവരുടെ മുൻപ്പിൽ അഭിമാനത്തോടെ ജീവിക്കുവാനുള്ള വഴി തുറക്കേണമേ

  • @sheejarani.s.o9098
    @sheejarani.s.o9098 3 ปีที่แล้ว

    എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിതരണമേ. എന്റെ മകൾക്കു നല്ലൊരു ജോലിയും govt. ജോലിയുള്ളതും ദൈവവിശ്വാസം ഉള്ളതുമായ ഒരു മകനെ ഭർത്താവായി നല്കണമേ. എന്റെ മകന് പത്താം ക്ലാസ്സിൽ fullA+ kittaname. എന്റെ രോഗം പൂർണമായും മാറ്റിതരണമേ. എന്റെ അമ്മയുടെയും, പപ്പയുടെയും രോഗങ്ങൾ മാറ്റാണമേ. വീട്ടിൽ എല്ലാവരും കുടുംബപ്രാർത്ഥന മുടങ്ങാതെ പ്രാർത്ഥിക്കാനുള്ള കൃപ നല്കണമേ

  • @anniejoseph804
    @anniejoseph804 3 ปีที่แล้ว +4

    ഞങ്ങളുടെ കുടുംബം ദൈവവിശ്വാസത്തിൽ വളരാൻ പ്രാർത്ഥിക്കുന്നു

  • @annadaisy6643
    @annadaisy6643 4 ปีที่แล้ว +12

    ദൈവത്തിൽ മാത്രമാണ് എനിക്കാശ്വാസം, അവിടുന്നാണ് എനിക്ക് പ്രത്യാശ നൽകുന്നത് 🙏💕🌹

    • @annadaisy6643
      @annadaisy6643 4 ปีที่แล้ว +1

      🙏

    • @annadaisy6643
      @annadaisy6643 4 ปีที่แล้ว

      സ്‌നേഹ ബഹു. അച്ചാ, എന്റെ ഇളയ മകളെ വിവാഹം ചെയ്തിരിക്കുന്നത് ചൂരംമലയിൽ ആണ്. അവളുടെ ഭർത്താവ് അമിത മദ്യപാനിയാണ് അച്ചാ.. പ്രാർത്ഥിക്കണേ... 🙏എന്റെ സങ്കടം പറയാൻ ഞാൻ അച്ചനെ വിളിച്ചു കിട്ടിയില്ല.

  • @revathysibi6077
    @revathysibi6077 4 ปีที่แล้ว +7

    യേശുവേ ആരാധന യേശുവേ സ്തുതി യേശുവേ നന്ദി ഹല്ലേലൂയാ ആമേൻ

  • @anumathew1093
    @anumathew1093 2 ปีที่แล้ว

    കർത്താവെ.. യേശുവേ അങ്ങ് ജീവിക്കുന്ന ദൈവം ആണല്ലോ.. എനിക്ക് ഒരു അത്ഭുതം തരണേ.. എന്റെ മകന് visa ജോലി.. ഈ ദിവസങ്ങളിൽ ലഭിക്കുവാൻ ഇടയാക്കണമേ.. വിശ്വസിക്കുന്നു.. കർത്താവെ... എന്റെ വിശ്വാസം. രക്ഷിക്കണമേ.. അപ്പാ.. 🙏🙏🙏

  • @nandinimenon9950
    @nandinimenon9950 2 ปีที่แล้ว +1

    ആമേൻ.... സ്തോത്രം.... ജീവനുള്ള ദൈവം എന്നെ ഉയർത്തുമഎന്ന് ഞാൻ വിശ്വസിക്കുന്നു

  • @thankammarajan4087
    @thankammarajan4087 3 ปีที่แล้ว +3

    എന്റെ യേശുവേ എന്റെ സന്കസ്ടങ്ങൾ theerthu thareneme ente ഹസ്ബന്റിനെ രോഗങ്ങളിൽ ninnum സുഖപ്പെടുത്തണെമെ

  • @_alansiyo_thomas__alansiyo7627
    @_alansiyo_thomas__alansiyo7627 4 ปีที่แล้ว +40

    ഞാൻ തകർന്ന് തരിപ്പണം ആയി ennu100000/പേര് പറയുന്നു,,, ഞാൻ കാത്തിരിക്കുന്നു,,, 200000/പേര് പറയും,, ദൈവം അവളെ രക്ഷ പെടുത്തി,,, ദൈവം അവളുടെ കൂടെ ഉണ്ട് എന്ന്,,, എന്റെ കണ്ണുനീർ ദൈവം kandu

    • @manuantony3685
      @manuantony3685 2 ปีที่แล้ว +2

      അച്ഛാ എന്നെ oet പാസ് ആകാൻ അനുഗ്രഹിക്കണേ

    • @DaisyJacob-vz5zv
      @DaisyJacob-vz5zv 8 หลายเดือนก่อน +1

      ❤❤❤

    • @suniljishasuniljisha5032
      @suniljishasuniljisha5032 7 หลายเดือนก่อน

      Karhthave brother te asugathe sugamakane

    • @user-dm2zw8sj6c
      @user-dm2zw8sj6c 6 หลายเดือนก่อน

      Yes njan pareyum amen

    • @user-tg9dz2uu2r
      @user-tg9dz2uu2r 5 หลายเดือนก่อน

      Abin എന്ന മകന് മെയ്‌ ഒൻപത് vfs ൽ ഇന്റർവ്യൂ ആണ് അത് പാസായി വിസ അടിച്ചു കിട്ടി amarykayil പോകാൻ പ്രാർത്ഥിക്കണേ

  • @jainammajoseph968
    @jainammajoseph968 3 ปีที่แล้ว +4

    ഓപ്പറേഷൻ കഴിഞ്ഞു ഇരിക്കുന്ന എന്റെ മകളെ ഓർത്തു ദൈവമേ അങ്ങയെ ഞാൻ സ്തുതിക്കുന്നു

  • @gauryparvathy2183
    @gauryparvathy2183 2 ปีที่แล้ว +1

    എൻ്റെ കടങ്ങൾ തീർക്കാൻ ഒരു വഴി കാട്ടി തരണേ അമ്മേ

  • @bincyj8691
    @bincyj8691 3 ปีที่แล้ว +1

    ഈശോയെ എന്റെ അനുജത്തി വഴിതെറ്റി പോകാതെ കതൂകൊളളണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @minithomas6783
    @minithomas6783 4 ปีที่แล้ว +9

    അച്ഛാ, എന്റെ കുടുംബത്തിന്റെ സങ്കടാവസ്ഥയിലേക്ക് ദൈവത്തിന്റെ ശക്തി.... ദൈവത്തിന്റെ മഹത്വം വെളിപ്പെടാൻ പ്രാർത്ഥിക്കണേ
    Jesus I trust in you
    Hallelujah...

  • @miaa0723
    @miaa0723 4 ปีที่แล้ว +64

    ഞാൻ ഒരു അത്ഭുതത്തിനായി കാത്തിരിക്കുന്നു. ഈശോപ്പ എന്റെ ജീവിതത്തിലും അത്ഭുതം പ്രവർത്തിക്കുന്ന ദിവസത്തിനായി സമയത്തിനായി ക്ഷമയോടെ കാത്തിരിക്കുന്നു. ദൈവിക ശക്തി വെളിപ്പെടുന്ന നിമിഷത്തിനായി.. ദൈവമെ നന്ദി ദൈവമെ സ്തുതി..

    • @roshniporiyam
      @roshniporiyam 4 ปีที่แล้ว

      Very effective talk.God really touched me with this talk. I pray for fr.Thomas.

    • @Hotflashbird
      @Hotflashbird 4 ปีที่แล้ว

      Pls pray for me in my difficult time

    • @laijisabu9990
      @laijisabu9990 4 ปีที่แล้ว

      എന്റെ ദൈവമേ ജിനു വിന്റെ എല്ലാതെറ്റിധാരണ യും മാറ്റി... വിശ്വാസം നല്കണമേ... പിണക്കം മാറ്റണമേ

    • @somankattampalli4269
      @somankattampalli4269 3 ปีที่แล้ว

      @@laijisabu9990 ا

  • @sumijohn6527
    @sumijohn6527 4 ปีที่แล้ว +14

    എന്റെ ജീവിതത്തിലെ ഈ തകർച്ച ദൈവത്തിന്റെ ശക്തി വെളിപ്പെടാനായി ദൈവം എന്നെ തെരഞ്ഞെടുത്തതാണ്. എന്റെ ദൈവം എന്നെ അനുഗ്രഹിക്കും. എന്റെ ജീവിതത്തിൽ ദൈവം ഒരു അദ്ഭുതം പ്രവർത്തിക്കും. ഞാൻ വിശ്വസിക്കുന്നു. പ്രത്യാശ തരുന്ന ദൈവ വചനങ്ങൾ എന്നിലേക്ക് തരുന്ന അച്ചന് നന്ദി.

    • @indianteam4369
      @indianteam4369 3 ปีที่แล้ว

      Ente Dhivem enneyum ente kudumbhatheyum Anugrehikum

    • @indianteam4369
      @indianteam4369 3 ปีที่แล้ว

      Dhaiva sakthi ennil velipeduvan anu ee prethisandhi

    • @vijayanc3705
      @vijayanc3705 2 ปีที่แล้ว

      God is all might, വൈവമേ നമ്മുടെ കുടുംബത്തെ രക്ഷിക്കെണ്ണമേ, പഠിക്കുന്ന മക്കളേ പഠിക്കുവാഉള്ള ശക്തി കൊടുക്കമേ ദൈവമേ, ആമേൻ,

  • @nijilyphilip7915
    @nijilyphilip7915 2 ปีที่แล้ว

    കർത്താവെ അവിടുത്തെ പദ്ധതി ഞങ്ങൾക്ക് വെളുപ്പെടുത്തി തരേണമേ ആമേൻ തകർന്നുപോയി തമ്പുരാനെ ആശ്രയം അവിടുന്നു മാത്രം യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന ആമേൻ

  • @prarthana.pkukku7409
    @prarthana.pkukku7409 3 ปีที่แล้ว

    എന്റെ ഈശോയെ എന്റെ കാൽ വേദന മാറ്റി തരണമേ. മരിക്കുമോ എന്ന ഭയം തന്നെ ആ വളരെയധികം അലട്ടിക്കൊണ്ടിരിക്കുന്നു എന്തെങ്കിലും ചെറിയ അസുഖം വന്നാൽ പേടി തോന്നുന്നു ജോലി ചെയ്യാനുള്ള മടി അലസത എല്ലാം മാറ്റി തന്നു ആരോഗ്യവും ആയുസ്സും എനിക്ക് തരണം എന്റെ ഈശോയെ കഷ്ടപ്പാടിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ പ്രാർത്ഥിക്കാൻ കൃപാവരം ഞങ്ങൾക്ക് നൽകി ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കേണമേ 🙏🙏🙏🙏🙏🙏🙏 ആമേൻ

  • @lissyjacob7882
    @lissyjacob7882 3 ปีที่แล้ว +4

    Amen അച്ചോ ഒരു പ്രസംഗം മതി ഒരു ദിവസം ജീവിക്കാൻ 🙏🙏🙏🙏

    • @leelammasamuel2659
      @leelammasamuel2659 2 ปีที่แล้ว

      Praise the Lord. Nothing is impossible to Lord JesusChrist Amen🙏🙏🙏🙏

  • @nazimm7438
    @nazimm7438 4 ปีที่แล้ว +83

    എന്റെ സാമ്പത്തിക തകർച്ച എന്നെ പരാജയപ്പെടുത്താനല്ല ദൈവത്തിന്റെ ശക്തി എന്നിൽ വെളിപെടാനാണ്... ഇന്ന് എന്റെ അത്ഭുതത്ഥിന്റെ ദിവസമാണ്.. എല്ലാ ദിനവും യേശുവിന്റെ കൂടെ... എല്ലാ ദിനവും യേശുവിന്റെ ചാരെ.. നന്ദി യേശുവേ ആമേൻ

    • @joshinibiju7187
      @joshinibiju7187 4 ปีที่แล้ว +2

      Ammen

    • @raghusingh9063
      @raghusingh9063 4 ปีที่แล้ว +1

      13th August PMT exam my daughter cheshta Singh

    • @varghesepa9249
      @varghesepa9249 4 ปีที่แล้ว +1

      I am very grateful to you Father

    • @jancykizhakkepurathu444
      @jancykizhakkepurathu444 4 ปีที่แล้ว +2

      Ella divassvum daivavachanam ingane kelkam sadikunnathil othiri Nanni undu praise the lord.Amen

    • @lathamg8953
      @lathamg8953 4 ปีที่แล้ว +1

      Kudumbathil nallathu varane ente makalkku vendi

  • @lincysunny4377
    @lincysunny4377 4 ปีที่แล้ว +12

    ഞങ്ങൾക്ക് സ്വന്തമായി ഒരു വീടല്ല വാടകയ്ക്ക് താമസിക്കുന്ന ഞങ്ങൾക്ക് സ്വന്തമായി ഒരു വീട്ടിതിറും വേണ്ടി പ്രാർത്ഥിക്കുന്നു കടങ്ങൾ മാറി കിട്ടുന്നതിനും പ്രാർത്ഥിക്കുന്നു യേശുവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ

    • @jovannaandrions7174
      @jovannaandrions7174 2 ปีที่แล้ว

      God bless you

    • @bincysebastian6864
      @bincysebastian6864 2 ปีที่แล้ว

      Acha ente makani vendi prarthianam avan Churchill pokathilla prarthikklla

    • @suja6646
      @suja6646 ปีที่แล้ว

      God bless you

    • @suja6646
      @suja6646 ปีที่แล้ว

      Acha njangalude kudumbathinu vendi prarthikkane please Acha

  • @ThaaraMariya-nf2nk
    @ThaaraMariya-nf2nk 10 หลายเดือนก่อน

    എന്റെ stiching unit ലാഭത്തിൽ ആവാൻ, എന്റെ മക്കൾ ഉന്നത വിജയം നേടാൻ, 10 ൽ പഠിക്കുന്ന മോൾക്ക് നല്ല വിജയം കിട്ടുന്നതിന് കടം തീരുന്നതിനു നല്ല വീട് കിട്ടിയതിനു നന്ദി ഈശോ 🥰🥰🥰 അങ്ങയുടെ പരിശുദ്ധആത്മാവിനെ തന്നതിന് നന്ദി 🌹🌹🌹

  • @lathapreman4620
    @lathapreman4620 4 ปีที่แล้ว +11

    കർത്താവെ.. അങ്ങയുടെ വലിയ ഒരു അനുഗ്രഹത്തിനായി കാത്തിരിക്കുന്നു നാഥാ... ആക്‌സിഡന്റിൽ കാലിനു സർജറി കഴിഞ്ഞ സ്ഥലത്ത് വന്നിരിക്കുന്ന മുറിവും പഴുപ്പും എത്ര മരുന്ന് കഴിച്ചിട്ടും മാറുന്നില്ല നാഥാ... അങ്ങയുടെ വചനത്തിൽ വിശ്വസിച്ചുകൊണ്ട് ഞാൻ പ്രാർത്ഥിക്കുന്നു... അങ്ങ് തന്നെ എന്റെ കാലിനെ സുഖപ്പെടുത്തി തരണേ.. പൂർണ സൗഖ്യം തന്ന് അനുഗ്രഹിക്കണേ നാഥാ... അങ്ങ് അല്ലാതെ ഒരാശ്രയം വേറെ ഇല്ല... കൈ വിടരുതേ...

  • @mayamamachen2896
    @mayamamachen2896 4 ปีที่แล้ว +17

    ദൈവമേ കുടുംബജീവിതത്തെ അനുഗ്രഹിക്കണമേ ഭർത്താവിന് മാനസാന്തരം കൊടുക്കണേ ഞങ്ങൾക്ക് ഒരു വീട് വെക്കണം

    • @mallikas1932
      @mallikas1932 2 ปีที่แล้ว

      ദൈവമേ എന്റെ ശ്രെയസ്മോന്. റെയിൽവേ യിൽ. അപ്രറ്റിസ് പിരീഡ് കഴിയുമ്പോൾ സ്ഥിര ജോലി കിട്ടാണേ... ആമേൻ

    • @mallikas1932
      @mallikas1932 2 ปีที่แล้ว

      ഏശുവേ നന്ദി. ഹല്ലേലുയ

    • @bijiradhakrishnan1242
      @bijiradhakrishnan1242 2 ปีที่แล้ว

      @@mallikas1932 a

    • @indiranair1099
      @indiranair1099 2 ปีที่แล้ว

      Daivame ente kudumbathe yum ente hubntine mayakkumarunnil ninnum mattu chiitha sobhavathil ninnum manasantharam. Kodukkaname. Njangakku Oru kunjine tharaname njangakku vendi prarthikkan me

  • @maluvineeth2859
    @maluvineeth2859 4 ปีที่แล้ว +39

    യേശുവേ എന്റെ സങ്കടം മാറ്റി തരണേ. സന്തോഷം തരണേ

    • @filominaisaac5808
      @filominaisaac5808 3 ปีที่แล้ว +2

      Please pray for my daughters delivery

    • @molysyam8910
      @molysyam8910 ปีที่แล้ว +1

      Manny ammaiku. House. Vannam. Thadassam. Ammen

  • @bijimanalel
    @bijimanalel 2 ปีที่แล้ว

    ഈശോയെ ഞങ്ങൾക്ക് വെളിപ്പെടുത്തി തരേണമേ... ഞങ്ങളുടെ നിയോഗം സമർപ്പിക്കുന്നു. കരുണ യോട് സ്വികരിച്ചു ഉത്തരം അരുളനമേ 🌹ആമേൻ 🙏🌹..

  • @suniltt2952
    @suniltt2952 ปีที่แล้ว +1

    നല്ലത് ചെയ്യാനും പ്രവർത്തിക്കാനും എല്ലാവരുടെയും കുടുബത്തിൽ എന്നപോലെ ഞങ്ങൾക്കും സമാധാനം തരേണമേ ആമേൻ

    • @prabhajoseph8213
      @prabhajoseph8213 7 หลายเดือนก่อน

      ഞങ്ങൾക്കും സമാധാനം തെരണമേ ഈശോയെ 🙏🙏🙏

  • @magythomas9531
    @magythomas9531 3 ปีที่แล้ว +69

    എന്റെ കടം വീട്ടാൻ ഒരു മാർഗ്ഗം കാണിച്ചു തരണേ ഈശോ

    • @sibyct626
      @sibyct626 3 ปีที่แล้ว +4

      ദൈവം എല്ലാറ്റിനും വഴി കാണിച്ചു തരും

    • @rathinm4640
      @rathinm4640 2 ปีที่แล้ว +1

      Rathin

    • @irinedcruz5319
      @irinedcruz5319 2 ปีที่แล้ว

      Thanks god

    • @rabeenageorge6367
      @rabeenageorge6367 2 ปีที่แล้ว +2

      ദൈവമേ :നിന്റെ കൃപ മതി എനിയ്ക്ക്

    • @neenapaul5964
      @neenapaul5964 2 ปีที่แล้ว

      എന്റെ മകന്റെ കാര്യത്തിൽ ഇടപ ഇടപെടണേ ഈശോയെ യെ

  • @nazimm7438
    @nazimm7438 4 ปีที่แล้ว +140

    ഞാൻ ഒരത്ഭുതത്തിനായി കാത്തിരിക്കുന്നു എന്റെ യേശുവിന് അസാധ്യമായി ഒന്നുമില്ല..ആമേൻ

    • @lathamg8953
      @lathamg8953 4 ปีที่แล้ว +2

      Ente makalude padutha karyathil edapedaname

    • @elsiethomas6448
      @elsiethomas6448 4 ปีที่แล้ว +3

      Amen.Hallelluiah

    • @jeldyjoyjeldyjoy4681
      @jeldyjoyjeldyjoy4681 4 ปีที่แล้ว

      @@elsiethomas6448 എന്റെ ജീവിതത്ത ലും അത്ഭുതം പ്രവൃത്തി കണമേ

    • @lathamg8953
      @lathamg8953 4 ปีที่แล้ว

      @@jeldyjoyjeldyjoy4681 ente jeevithathil albhutham pravarthikkaname

    • @17kannothmullassery78
      @17kannothmullassery78 4 ปีที่แล้ว

      @@lathamg8953 ദൈവമേ എന്റെ മൂത്ത മകനും അപ്പനും . ജനിച്ച നാൾ മുൽ മകൻ കളറ് കുറഞ്ഞു എന്ന പേരിൽ അപ്പൻ ഇതുവരെ മകനെ സ്റ്റേ ഹിച്ചിട്ടില്ല അവർ രണ്ടു പേരു O ഒരിക്കലും സൗദ ബദ്ധം ഇല്ല അപ്പനും മകനും േസ്നഹത്തിൽ ജീവിക്കാന്നുള്ള ഒരു കൃ കൊടുക്കണമെ 2 മക്കളെ രണ്ടു തരത്തിൽ ആണ് കാണുന്നത് ഞാൻ 10 വർഷമായി വഴക്കായി ഞാൻ എന്റെ വീട്ടിലാണ്. ഇതിനുള്ള പോംവഴി കാണിച്ചതരണമെ സംശമാണ് ?

  • @maluvineeth2859
    @maluvineeth2859 4 ปีที่แล้ว +34

    എനിക്ക് സന്തോഷം തരും ഞാൻ എന്റെ ദൈവത്തെ വിശ്വസിക്കുന്നു

  • @magythomas9531
    @magythomas9531 3 ปีที่แล้ว +1

    എന്റെ മകൾ ഗിൻസികി നന്നായി പഠിച്ചു നല്ലമാർക്ക്കിട്ടാൻഅനുഹിക്കെണ ഈശോ

  • @jijijoy9117
    @jijijoy9117 ปีที่แล้ว

    യേശുവേ njgalude ഭവനത്തെ അനുഗ്രഹിക്കേണമേ വിസ കിട്ടാൻ വേണ്ടി കൃപ ചെയ്യണമേ എല്ലാ തടസ്സങ്ങളും മാറ്റുവാൻ കർത്താവേ കനിയേണമെ

  • @okvinesh2385
    @okvinesh2385 4 ปีที่แล้ว +24

    Amen... ഞാൻ ഇത് ഏറ്റെടുക്കുന്നു... 🙏.. 15 വര്‍ഷമായി ഞാന്‍.. Oru അനുഗ്രഹത്തിനായി... കാത്തിരിക്കുന്നു.... 😌

    • @lucymathew2748
      @lucymathew2748 3 ปีที่แล้ว +1

      Amen .praise the Lord.please pray that my daughter may get a job in a good school.she may under stand me ads her mother n talk to me properly.

    • @shaliathomas1745
      @shaliathomas1745 3 ปีที่แล้ว

      Isaiah 45:2,and3 recite 33 times every day lord will do miracle 100% sure

  • @jesuslovebysanthia1393
    @jesuslovebysanthia1393 4 ปีที่แล้ว +5

    അച്ഛ എനിക്കു വേണ്ടി പ്രാർഥിക്കണം തകർചയിൽ ലാണ വിക്ഷമങ്ങൾ ഈശോ യേ തൊട്ണമെ

  • @remyaabin480
    @remyaabin480 4 ปีที่แล้ว +26

    ദൈവം ജീവിക്കുന്നു.... ഇന്നും എന്നും ജീവിക്കുന്നു. ഞാൻ വിശ്വസിക്കുന്നു ഞങ്ങളുടെ ജീവിതത്തിലും ദൈവത്തിന്റെ ശക്തി വെളിപ്പെടുമെന്ന്... വലിയൊരു അത്ഭുതo ഞങ്ങളുടെ കുടുംബത്തിൽ നടക്കുമെന്ന്..😓😓😓 Love You Jesus... I Trust in You.... 🙏🙏🙏

  • @varghesekottekarotte4225
    @varghesekottekarotte4225 5 หลายเดือนก่อน

    യേശുവേ... എനിക്ക് ഒരു ഭവനം തന്നു അനുഗ്രഹിക്കണമേ... നന്ദിയോടെ... ആമ്മേൻ ❤️ ആമ്മേൻ ❤️ ആമ്മേൻ ❤️

  • @lincykunjumon186
    @lincykunjumon186 2 ปีที่แล้ว

    എന്റെ ഈശോയെ ഞങ്ങൾ അപേക്ഷിക്കുന്ന ഉദ്ധിഷിട്ടാ കാര്യം അവിടുന്നു സാധിച്ചു തരണമേ എന്ന് താഴ് മായായി അപേക്ഷിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏

  • @jijoaspco1623
    @jijoaspco1623 3 ปีที่แล้ว +6

    എൻറെ എല്ലാ ദുശ്ശീലങ്ങളും മാറാൻ ഞാൻ പ്രാർത്ഥിക്കുന്നു... ആമേൻ. 🙏
    എൻറെ സുഹൃത്തുക്കളെയും ഞാൻ സമർപ്പിക്കുന്നു...

  • @mollyjohnson6780
    @mollyjohnson6780 3 ปีที่แล้ว +5

    Praise the Lord... അച്ഛനെ ദൈവം കൂടുതൽ കൃപയിൽ വളർത്തണെ ... ഈശോയെ അനുഗ്രഹിക്കണമേ

  • @vogmusiccreations1472
    @vogmusiccreations1472 4 ปีที่แล้ว +7

    Amen...ദൈവത്തിന്റ ശക്തി എന്നിൽ വെളിപ്പെടട്ടെ... ജീവിക്കുന്ന ദൈവം എന്നിൽ അത്ഭുതമായി നിറയട്ടെ...

  • @sonatlibu6099
    @sonatlibu6099 3 ปีที่แล้ว +1

    യേശുവെ എൻ്റെ കുടുംബത്തിൻ്റെ മേൽ കരുണ ആയിരിക്കണമേ

  • @jisppana.s9068
    @jisppana.s9068 3 ปีที่แล้ว

    എ൭൯റ ഭ൪ത്താവി൭൯റ മാനസിക രോഗം മാറ്റിത്തരണെ ഈശോ അപ്പാ...... സ്ഥലത്തി൯റ യും വീടി൭൯റ കാര്യം മറക്കരുതേ അപ്പാ..🙏🙏🙏🙏🌹🌹🌹🌹..

  • @animoljustin5291
    @animoljustin5291 4 ปีที่แล้ว +21

    Ajichante മദ്യപാനം മാറ്റികൊടുത്തു ഒരു അത്ഭുതം കൊടുക്കണേ

  • @aniejoseph8168
    @aniejoseph8168 4 ปีที่แล้ว +4

    അച്ഛൻ പറയുന്നവചനങ്ങളെല്ലാം എല്ലാദിവസവും ഞങ്ങൾ കേൾക്കുന്നുണ്ട് ഒരുപാട് സന്തോഷം തോന്നി അച്ഛനുവേണ്ടി ഞങ്ങളെല്ലാവരും പ്രത്യേകം പ്രാർത്ഥിക്കുന്നുണ്ട് എല്ലാ വചനങ്ങളും നിങ്ങളുടെ ജീവിതത്തിൽ സമാധാനം കിട്ടുന്നുണ്ട് ഞങ്ങളുടെ കുടുംബത്തിനു വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം അച്ഛനെ ദൈവം പ്രത്യേക അനുഗ്രഹിക്കട്ടെ

  • @annammamonachannarakathara6978
    @annammamonachannarakathara6978 4 ปีที่แล้ว +6

    Njangalude കുടുംബത്തിലും ഒരു albhuthathinu വേണ്ടി കാത്തിരിക്കുന്നു കരുണ ayirikane അപ്പാ

  • @rosejose1540
    @rosejose1540 10 หลายเดือนก่อน +1

    ദൈവമേ എന്റെമേൽ കരുണ തോന്നേണമേ. അസുഖംമാറ്റി തരണമെ

  • @rajirajesh5961
    @rajirajesh5961 4 หลายเดือนก่อน

    യേശു അപ്പ നിന്റെ ശക്തി എന്റെ രോഗത്തിന്റെ മേൽ വെളിപ്പെടുത്തണമേ 🙏

  • @salimmaroy5902
    @salimmaroy5902 4 ปีที่แล้ว +25

    Thank you acha,എനിക്ക് ആവശ്യം ഉള്ള വചനം ശരിയായ സമയത്തു കേൾക്കാൻ സാധിച്ചു അച്ഛനെ ദൈവം കൂടുതൽ കൂടുതൽ അനുഗ്രഹിക്കട്ടെ .praise the Lord

    • @Shibucapital
      @Shibucapital 2 ปีที่แล้ว +1

      അച്ഛാ എനിക്ക് പുനലൂർ ഉള്ള ഒരു ഒരാൾ

  • @leelaame.p878
    @leelaame.p878 3 ปีที่แล้ว +7

    യേശുവിന്റെ നാമത്തിൽ ഇപ്പോഴും എപ്പോഴും എന്നേക്കും ഞങ്ങളോട് കൂടെയിരിക്കണമേ ആമേൻ 🇬🇬🇬🇬🇬🇬🤚🤚🤚🇬🇬🇬🇬🇬🇬🙏🙏🙏

  • @nishithadas7119
    @nishithadas7119 3 ปีที่แล้ว +7

    ഞാൻ ഒരു അത്ഭുതത്തിനായി കാത്തിരിക്കുന്നു... അങ്ങേയ്ക്കു അസാധ്യമായതു ഒന്നും ഇല്ലല്ലോ..... വിശ്വസിച്ചു കാത്തിരിക്കുന്നു....

  • @riyarenson4676
    @riyarenson4676 3 ปีที่แล้ว

    ഇശോയെ എന്റെ ആങ്ങളയുടെ വിവാഹതടസം മാറ്റി നല്ല ദൈവഭയമുള്ള കുട്ടിയെ കാണിച്ചുതരണമേ

  • @Achayan53
    @Achayan53 4 ปีที่แล้ว +85

    *“നീ അത്ഭുതം പ്രവർത്തിക്കുന്ന ദൈവം ആകുന്നു നിന്റെ ബലത്തെ നീ ജാതികളുടെ ഇടയിൽ വെളിപ്പെടുത്തിയിരിക്കുന്നു”...ഈശോയെ എന്റെ എല്ലാ ഭാരങ്ങളെയും നിന്റെ മുന്നിൽ സമർപ്പിക്കുന്നു ജീവിതത്തിന്റെ എല്ലാ മേഖലകളിലും നിന്റെ അനുഗ്രഹം എന്റെ മേൽ ചൊരിയേണമേ...Hallelujah...ആമേൻ...🙏*

    • @minijoseph8197
      @minijoseph8197 4 ปีที่แล้ว +5

      എനിക്ക് ഭയങ്കരback pain ആണ് എനിക്കു വേണ്ടി പ്രാർത്ഥിക്കണംtuesday MARI ആണ്.result normal ആ കാൽ പ്രാർത്ഥിക്കണം

    • @marykallely8354
      @marykallely8354 4 ปีที่แล้ว +2

      Amen alleluia

    • @t.joseph9220
      @t.joseph9220 4 ปีที่แล้ว

      Pls pray for my knees Noel John for deliverance of laziness of studies and pass for his back log exam and adm for MBA or any

    • @dr_senna_sabu
      @dr_senna_sabu 4 ปีที่แล้ว

      ഞാൻ ഏത് ക്രിസ്തീയ വീഡിയോ എടുത്താലും അതിലെല്ലാം your comment കാണുന്നുണ്ടല്ലോ..കൊള്ളാം, ദൈവം അനുഗ്രഹിക്കട്ടെ

    • @minijacob3529
      @minijacob3529 4 ปีที่แล้ว

      9999999099ò

  • @sajimonthomas480
    @sajimonthomas480 2 ปีที่แล้ว +1

    ഞാനും എന്റെ കുടുമ്പവും പ്രാർത്ഥിക്കുന്ന ഒരു നിയോഗത്തിനുവേണ്ടി ഞങ്ങളോടൊപ്പം അച്ഛനും പ്രാർത്ഥിക്കണമെന്ന് അപേഷിക്കുന്നു..

  • @maryathipozhi3530
    @maryathipozhi3530 ปีที่แล้ว +1

    ദൈവത്തിന്റെ കാരുണ്യം എന്നും എൻറെ മേലും എൻറെ മകളുടെ മേലും ഉൺടാകേണമേ.

  • @jijiissac2438
    @jijiissac2438 2 ปีที่แล้ว +3

    അച്ഛൻറെ വചനം കേട്ട് മനസ്സിന് വളരെ ആശ്വാസം കിട്ടി. ഞങ്ങൾ വളരെ വിഷമത്തിൽ ഇരിക്കുന്ന ഒരു അവസ്ഥയിലാണ് ഇപ്പോൾ. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ യേശുവേ സ്തോത്രം ഹാലേലൂയാ ആമേൻ

  • @anilaabraham1301
    @anilaabraham1301 4 ปีที่แล้ว +74

    🙏🙏യേശുവിന്റെ കൃപയാൽ ഞാൻ വലിയ അത്ഭുതം കാണും...വിശ്വാസത്താൽ കാണുന്നു...🙏🙏🙏.........ആമേൻ,ആമേൻ

    • @sincysincy486
      @sincysincy486 4 ปีที่แล้ว

      Amen.

    • @ludhiyammachacko9648
      @ludhiyammachacko9648 4 ปีที่แล้ว

      Yes I'm also awaiting for such a miracle i believe no doubt
      my god He is great and very kindful

    • @chinnammaabraham175
      @chinnammaabraham175 4 ปีที่แล้ว

      Yenneum yende makkaludeum kudumbajeevidam anugrahikapeduvaan prarthikane Acha.

    • @chinnammaphilip3857
      @chinnammaphilip3857 4 ปีที่แล้ว

      Hair

    • @sherlysabu7262
      @sherlysabu7262 4 ปีที่แล้ว

      യേശുവെ സോത്രമം

  • @anjusurendran3080
    @anjusurendran3080 4 ปีที่แล้ว +6

    Powerful talk father.. thank u..എന്റെ എല്ലാ നിയോഗകളിലും അത്യത്ഭുങൾ പ്രവൃത്തിക്ക്നണമ്മേ...

  • @natarajans1162
    @natarajans1162 3 ปีที่แล้ว +1

    കർത്താവായ ഈശോയെ ഈ എളിയവൻ അത്ഭുതം യാചിക്കുന്നു
    കൈവിടരുതേ ലോക രക്ഷകനെ.
    ആമ്മേൻ.

  • @sudheeshvm7828
    @sudheeshvm7828 3 ปีที่แล้ว

    കർത്താവെ cheriya സന്തോഷം കിട്ടുമ്പോൾ അതിനേക്കാൾ വലിയ ദുഃഖം ഞാൻ അനുഭവിക്കുന്നു

  • @jiljajose4999
    @jiljajose4999 3 ปีที่แล้ว +10

    ഞാൻ അതി ശക്തമായ വേദന അനുഭവിക്കുന്നു. എനിക്കു വേണ്ടി പ്രാർത്ഥിക്കണേ..

  • @rajanimanoj3993
    @rajanimanoj3993 4 ปีที่แล้ว +25

    ഞാൻ ഒരു അത്ഭുതത്തിനായി കാത്തിരിക്കുന്നു. മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിന് സാധ്യമാണ്. എനിക്കു വേണ്ടി പ്രാർത്ഥിക്കേണമേ.

    • @anciljose5061
      @anciljose5061 4 ปีที่แล้ว +1

      Eshoye ente kudumbathe anugrahikkanr

    • @celineaugustine7754
      @celineaugustine7754 4 ปีที่แล้ว +1

      Ente monu oru nalla jole kittane, partition nadakkane,nalla oru veedu nalkane amen

  • @manojct7071
    @manojct7071 4 ปีที่แล้ว +8

    ദൈവമേ,,,അച്ചനെ ഇനിയും ഇനിയും അ ജീവവചനങ്ങളാൽ ബലപ്പെടുത്തണേ

  • @salammababu5364
    @salammababu5364 3 ปีที่แล้ว +1

    ദൈവത്തിൽ പുണ്ണമായും വിശ്വസിക്കുന്നു കരുണയായിരിക്കണമേ 🙏🙏🙏🙏🙏 .

  • @ushausha4485
    @ushausha4485 8 หลายเดือนก่อน

    കർത്താവേ ഞങ്ങൾ ഈ കടകളിൽനിന്ന് രക്ഷിക്കേണമേ ആമേൻ

  • @smruthisajan331
    @smruthisajan331 4 ปีที่แล้ว +10

    അബ്ബായേ അച്ചനിലൂടെ എനിക്കു വേണ്ടി പറഞ്ഞ വചനമായിട്ട് ഞാൻ ഹൃദയത്തിൽ സൂക്ഷിക്കുന്നു. ആമേൻ .

    • @renjusl2310
      @renjusl2310 4 ปีที่แล้ว +2

      എന്റെ ഭർത്താവിന് എത്രയു൦വേഗ൦ അഡ്വെസ്മെമ്മോ ലഭിക്കുവാൻ പ്രാർത്ഥിക്കണമെ

    • @smruthisajan331
      @smruthisajan331 4 ปีที่แล้ว +1

      @@renjusl2310 sure.

  • @sathyabhama7376
    @sathyabhama7376 4 ปีที่แล้ว +56

    അച്ചോ എന്റെ സാമ്പത്തിക ബുദ്ധി മുട്ടുകൾ മാറാൻ ഈശോയോട് പ്രാർത്ഥിക്കേണമേ

    • @renjithkumar8399
      @renjithkumar8399 4 ปีที่แล้ว +2

      Achha achhante message kanan ennum kathirikkum

    • @veenacsj6171
      @veenacsj6171 4 ปีที่แล้ว +1

      Thank u very much for inspiring talk. Please do keep me in your prayers very specially for my intentions

    • @rajibaby3207
      @rajibaby3207 4 ปีที่แล้ว +2

      Please pray for my brother's wedding

    • @stephenrobert2821
      @stephenrobert2821 3 ปีที่แล้ว

      Karthave karunayayirikkename