akhil sudhinam ശരിയാണ് കോഴിക്കോട് കക്കോടി ഭാഗത്തു ഈ ന്യൂ ജനറേഷൻ രീതി ഉണ്ട് അടിസ്ഥാന പരമായിട്ട് ഒരു തോറ്റം പോലും ഇവർക്കില്ല എന്നുള്ളത് വലിയ പോരായ്മയാണ് ഇത് കാണുമ്പോൾ ശരിക്കും വലിയ വിഷമം തോന്നാറുണ്ട് ഒരു കലാരൂപത്തെ കൊണ്ട് കോമാളി കളി കളിപ്പിക്കുന്നു
മാർക്കാണ്ഡേയ പുരാണ അന്തർഗതം ആയ ദേവീമാഹാത്മ്യത്തിൽ രക്തബീജൻ എന്ന അസുരനെ പറ്റി പരാമർശിക്കുന്നുണ്ട്. തന്റെ രക്തത്തുള്ളികൾ ഭൂമിയിൽ പതിച്ചാൽ അതേ ബലത്തോടും വീര്യത്തോടും കൂടിയ മറ്റൊരു രക്തബീജാസുരൻ ഉത്ഭവിക്കും എന്നുള്ള വിശേഷമായ വരബലം ഉള്ളവൻ ആയിരുന്നു രക്തബീജാസുരൻ. രക്തബീജാസുരനെ നിഗ്രഹിച്ച ദേവി ഭാവം രക്തേശ്വരി എന്ന നാമധേയത്തിൽ അറിയപ്പെടുന്നു. രക്തേശ്വരിയെ പറ്റി കല്പങ്ങളിൽ പറയുന്നത് ഇങ്ങനെ "ദക്ഷയജ്ഞ വിനാശായ മയാ ഘോരാദി യോജിതാ രക്തേശ്വരീതി വിഖ്യാത ഘോരദംഷ്ട്രാ ഭയാവഹാ അഘോരഘോരരൂപേണ സർപ്പഘോണ സമന്വിതാ ശവമാലാധരാത്യുഗ്രാ നരാസ്ഥിഘടിതോജ്വലാ ദംഷ്ട്രിണോ വീരഭദ്രാച പ്രവിഷ്ടാ നിഗ്രഹേസ്ഥിതാ നരഭക്ഷീ രക്തകേശീ നാനാവികൃത ഭൂഷിണി ജായതേ ദക്ഷനാശായ വീരഭദ്രാ ഭയാവഹാ ചതുർദ്ദശാനി ലോകാനി ത്രാസയന്തീ ജഗത്രയേ സസുരാസുരഗന്ധർവ്വസയക്ഷോരഗരാക്ഷസാ ത്രാസയന്തീ ജഗൽസർവ്വം ത്രാസയൻസ്വർഗ്ഗവാസിന: ത്രൈലോക്യനാശനാർത്ഥായ ജഗൽകാരണ കിം പ്രിയേ " - രക്തേശ്വരീ കല്പം സതിയുടെ വിയോഗത്തിൽ സംഹാര താണ്ഡവം ആടുന്ന മഹാദേവനിൽ നിന്ന് രണ്ടു മൂർത്തികൾ ഉദ്ഭവിച്ചു. അത്യന്തം ഭീകര സ്വരൂപത്തോടു കൂടിയ വീരഭദ്രനും കൂടെ ഒരു ദേവീ ചൈതന്യവും ആയിരുന്നു ആ മൂർത്തികൾ . ദക്ഷ യജ്ഞവിനാശനം എന്ന ഒറ്റ ലക്ഷ്യം മാത്രമായിരുന്നു ഇവർക്കുണ്ടായിരുന്നത് . ആ ദേവി ചൈതന്യത്തെ രക്തേശ്വരി എന്ന നാമധേയത്തിൽ ലോകരാൽ പ്രകീർത്തിക്കുന്നവളായിരുന്നു.അത്യന്തം ഘോര രൂപം ഉള്ളവളും സംഹാരത്തിന്റെ മൂർത്തിമത് സ്വരൂപവും ആയ ഈ ദേവി ഘോര ദംഷ്ട്രങ്ങൾ ഉള്ളവളും ഭയത്തെ ജനിപ്പിക്കുന്നവളും സർപ്പങ്ങളെ ഭൂഷണമായ് അണിഞ്ഞവളും നരാസ്ഥികളാൽ ഘടിക്കപെട്ട ശവമാല അണിഞ്ഞവളും വീരഭദ്രശക്തിയായി വർത്തിക്കുന്നവളും നിഗ്രഹത്തിനു വേണ്ടി പ്രവേശിച്ചവളും ആകുന്നു . നരഭക്ഷിണി ആയ ഇവൾ ചുകന്ന മുടി ഉള്ളവളും നാനാ വിധത്തിൽ ഉള്ള വികൃതങ്ങൾ ആയ ഭൂഷണങ്ങൾ അണിഞ്ഞവളും പതിനാലു ലോകങ്ങളെയും ജഗത് ത്രയങ്ങളെയെയും ദേവ അസുര ഗന്ധർവ്വ യക്ഷ ഉരഗ രാക്ഷസരേയും ത്രസിപ്പിക്കുന്നവളും ത്രൈലോക്യ നാശ ഹേതുവും ആക്കുന്നഈ ദേവി ജഗത്തിന് കാരണ ഹേതുവും ആണ്. അനേകം കുടുംബങ്ങളിൽ ഈ ദേവതയെ കുടുംബ പരദേവതയായ് ആയ് കണ്ടു ഇന്നും ആരാധിക്കുന്നുണ്ട്. നാഥ പരമ്പരയിലും, കേരളബ്രാഹ്മണരുടെ ഇടയിലും, തുളു ബ്രാഹ്മണരുടെ ഇടയിലും ഒക്കെ രക്തേശ്വരിക്ക് ആരാധനാ ക്രമങ്ങൾ ഉണ്ട്. കൗളാചാരത്തിലും , ദക്ഷിണാചാരത്തിലും ഈ ദേവതക്ക് ആചരണങ്ങൾ ഉണ്ട് .ഈ ദേവതയുടെ ഉത്പത്തി കാശ്മീർ ശാക്തേയ സമ്പ്രദായം ആണ്. കാർത്യായനി തന്ത്രത്തിലും ചാമുണ്ഡാ തന്ത്രത്തിലും രക്തേശ്വരിയെ കുറിച്ചുള്ള പരാമർശങ്ങൾ ഉണ്ടെന്നു പറയപ്പെടുന്നു . അഞ്ചോളം കല്പങ്ങളിലായ് ഈ ദേവതയെപ്പറ്റിയുള്ള വിവരങ്ങളും, പുരശ്ചരണ വിധാനങ്ങളും ഷട് കർമ്മങ്ങളും, യന്ത്രവിധാനങ്ങളും പറയപ്പെടുന്നുണ്ട്. രക്തേശ്വരിക്ക് പതിനഞ്ചോളം ധ്യാന ഭേദങ്ങൾ ഉണ്ട്. സാത്വീക, രാജസിക, താമസിക ധ്യാനങ്ങളും ഇതിൽ ഉൾപ്പെടുന്നു. രണ്ട് കൈകൾ തൊട്ട് പതിനെട്ട് കൈകൾ വരെ ഉള്ള ധ്യാനങ്ങളും ഉണ്ട് . ഏകദേശം അറുപതോളം മന്ത്രഭേദങ്ങളും ഈ ദേവതക്ക് ലഭ്യമാണ്. അഷ്ടാക്ഷരീ , ദശാക്ഷരീ , ചതുർദശാക്ഷരീ, ചിന്താമണി രക്തേശ്വരി, സംഹാര രക്തേശ്വരി, വീര രക്തേശ്വരി, ക്രോധ രക്തേശ്വരി, സംഹാര രക്തേശ്വരി, വിവിധ മാലാമന്ത്രങ്ങളും ഈ ദേവതയുടെ മന്ത്ര ഭേദങ്ങളിൽപെടുന്നു. ഖേചരീബീജം, ശാക്തഖേചരീബീജം, കാലസങ്കർഷിനിബീജം, ചിന്താമണിബീജം, ബാലബീജം, ശരബീജം, പ്രളയബീജം, സംഹാരബീജം, ഭൈരവിബീജം, നരസിംഹംബീജം, ലക്ഷ്മിബീജം, ശാക്ത പ്രണവം ബീജം, കാമരാജം ബീജം, പാശബീജം, അംകുശബീജം, അഗ്നിബീജം, പ്രത്യംഗിരാ ബീജം, ദുർഗ്ഗാ ബീജം തുടങ്ങി അനേകം ബീജങ്ങൾ വിവിധ തരത്തിൽ ഈ മന്ത്രവും ആയി ചേർത്തു ഉപയോഗിക്കാറുണ്ട്. ഇതുകൊണ്ട് തന്നെയാണ് രക്തേശ്വരിയെ മാന്ത്രികത്തിന്റെ അവസാന വാക്ക് ആയ് കരുതുന്നതും . ഈ ദേവി സ്വരൂപം അത്യന്തം ഉഗ്രമായാണ് ചിത്രികരിക്കാറുള്ളത്. രണ്ടു കൈകളോടും, നാല് കൈകളോടും, 16 കൈകളോടും, 18 കൈകളോടും തുടങ്ങി ആയിരം കൈകളോട്കൂടിയ സ്വരൂപം ആയും പല വിധ ധ്യാന ശ്ലോകങ്ങളിൽ ദേവിയെ വർണ്ണിക്കുന്നു. ഭാരതത്തിലെ അത്യന്തം ഘോരമായ ദേവി മൂർത്തികൾക് ഉപയോഗിക്കുന്ന ബീജാക്ഷരങ്ങൾ മിക്കതും രക്തേശ്വരിയുടെ മന്ത്രങ്ങളോട് ചേർത്തു കാണുന്നു. അത് കശ്മീരിലെ കാലസംകർഷിണി മുതൽ കേരളത്തിലെ ഭദ്രകാളി വരെപെടുന്നു.6 ആവരണ 9 ആവരണമായും, 10 ആവരണമായും, 18 ആവരണ പൂജയും ഒക്കെ ഈ ദേവതയ്ക് തന്ത്രത്തിൽ പറയപ്പെടുന്നു .
*വെളിച്ചപ്പാട്* ദുർഗ്ഗാ (ഭദ്രകാളീ) ക്ഷേത്രങ്ങളിൽ ചുവപ്പ് പട്ട് ആണ് പ്രധാനം പീഠം വിരിക്കാനോ, അലങ്കാരത്തിനോ , നടക്കൽ വെയ്ക്കാനോ പട്ട് ഉപയോഗിക്കുന്നു. എല്ലാ ഭദ്രകാളീ പ്രതിഷ്ഠക്കും കോമരങ്ങൾ (വെളിച്ചപ്പാട്) പക്ഷേ ഉണ്ടാവും. ആ വേഷം തന്നെ ചുവപ്പ് നിറം കലർന്നതാണ്, അരമണി ഓം കാരം ധ്വനിപ്പിക്കുന്നു, ചിലമ്പ് സഹസ്രാര സൂചകമാണ്, വാള് ആധാര ചക്രങ്ങൾ അടക്കിവെച്ചിട്ടുള്ള സുഷുമ്നയാണ്, മുകളിൽ കാണുന്ന വളഞ്ഞ ഭാഗം സഹസ്രാര കുണ്ഡലിനി ഉത്ഥാപനമാണ്, പതിവിൽ കഴിഞ്ഞ ഊർജ്ജം ഉണർന്ന് വശാവുമ്പോൾ വെറുതെ വേഷം കെട്ടിനിന്നാൽ പോരാ , എല്ലാ കോമരങ്ങളും ഉറഞ്ഞ് തുള്ളുക തന്നെ വേണം. ഈ തുള്ളലിന്ന് കാരണം ശരീരത്തിൽ ദേവീ പ്രവേശിച്ചതാണ്, അല്ലെങ്കിൽ കുണ്ഡലിനീ ഉത്ഥാപനമാണ്. പതിവിൻ കവിഞ്ഞ ഊർജ്ജം ഉണർന്ന് വശാവുമ്പോൾ വെറുതെ നിൽക്കാൻ കഴിയില്ല തുള്ളിപോകും. ദ്രുതതാളം കുണ്ഡലിനിയുടെതും അടന്തസഹസ്രത്തിന്റെതുമാണ്, ചെണ്ട മേളം കുണ്ഡലിനീയെ ഉദ്ദീപിപ്പിക്കും. ദേവിയെ ഉപാസിക്കുമ്പോൾ ഭക്തൻ ദേവീയേപോലെ വേഷം ധരിക്കേണ്ടതാണ് എന്ന വിശ്വാസത്താൽ കൊടുങ്ങല്ലൂർ ഭരണിക്ക് എത്തുന്ന മുഴുവൻ ഭക്തന്മാരും കോമരങ്ങളായി മാറുന്നു. ഏഴ് ദിവസത്തെ വ്രതമില്ലാതെ ആരും ദർശനം കഴിക്കാറില്ല . ഈ ഏഴു ദിവസത്തെ വ്രതം ഷഡാധാര വ്രതമാണ്.....
*ശ്രീ വിഷ്ണുമായയുടെ ഐതിഹ്യം* ഭഗവാൻ വിഷ്ണുമായ, ശാസ്താവിനും, മുരുകനും, വിഘ്നേശ്വരനുമായി രക്തബന്ധമുള്ളവനാണ്. എന്നാൽ, ഈ ശിവനന്ദനനെ (ശിവൻറെ സന്തതി) ആരാധിക്കുന്നത് സാധാരണക്കാരല്ല, അസാധാരണഫലം ആവശ്യമുള്ള ഒരു പ്രത്യേകതരം ഭക്തരാണ്. "വിഷ്ണുമായ എളുപ്പം പ്രസാദിക്കുന്നവനും, മനുഷ്യഗുണങ്ങളുള്ളവനുമാണ്" എന്നാണ് ഭക്തരുടെ വാക്കുകൾ. നമുക്ക്, പെരിങ്ങോട്ടുകര ശ്രീ വിഷ്ണുമായയുടെ മഹത്വം ഒന്നു പരിശോധിക്കാം. തൻറെ ദിവ്യനായാട്ടിനായി പോകുന്ന വഴിയിൽ, പരമശിവൻ, ഗോത്രജാതിയിലുള്ള കൂളിവാക എന്ന സ്ത്രീയെ കാണാൻ ഇട വരുന്നു. അവർ പാർവ്വതീദേവിയുടെ ഒരു ഭക്തയായിരുന്നു. "പൂർവ്വജന്മത്തിൽ, കൂളിവാക ഗണപതിയെ മുലയൂട്ടാൻ ശ്രമിച്ചു. ഇപ്പോൾ അവർക്ക് പരമശിവൻറെ പുത്രനെ വളർത്തുവാനുള്ള ഒരു സന്ദർഭം ലഭിച്ചിരിക്കുകയാണ്". പരമശിവൻ കൂളിവാകയെ സമീപിക്കുകയും, തൻറെ പുത്രൻറെ അമ്മയാവാൻ തയ്യാറെടുക്കാൻ പറയുകയും ചെയ്യുന്നു. കൂളിവാക, പാർവ്വതിയുടെ ഒരു ഭക്തയായിരുന്നു. അവളുടെ അവസ്ഥ അറിഞ്ഞ്, പാർവ്വതി കൂളിവാകയായി പ്രച്ഛന്നവേഷം ധരിച്ച്, പരമശിവനെ സ്വീകരിക്കാൻ കാത്തു നിന്നു. പരമശിവനും, കൂളിവാക എന്ന പ്രച്ഛന്നവേഷധാരിയും കൂടിച്ചേരുകയും, അരുമയായ ഒരു കുഞ്ഞ് പിറക്കുകയും ചെയ്തു. ശിവനും, പാർവ്വതിയും കൂളിവാകക്കു മുന്നിൽ പ്രത്യക്ഷപ്പെടുകയും, ആ കുഞ്ഞിനെ പോറ്റാൻ അവരെ നിയോഗിക്കുകയും ചെയ്തു. കൂളിവാകയുമൊത്ത് ഏതാനും വർഷങ്ങൾ ജീവിച്ചതിനു ശേഷം, ആ കുട്ടിക്ക് അവൻറെ യഥാർത്ഥമാതാപിതാക്കളുടെ വിവരങ്ങൾ അറിയാനുള്ള പക്വത കൈവന്നു. പിന്നീട്, ശിവനന്ദനൻ, പരമശിവൻറെ ആസ്ഥാനത്തേക്ക് നീങ്ങുകയും, തൻറെ ഇഷ്ടപ്പെട്ട ഈഴര ഊതിക്കൊണ്ട്, ചന്തമുള്ള ഒരു എരുമയുടെ പുറത്ത് സവാരി ചെയ്യുകയും ചെയ്തു. പരമശിവൻറെ ആസ്ഥാനത്തേക്ക് പ്രവേശിക്കാൻ തനിക്ക് അനുമതി നൽകാതിരുന്നപ്പോൾ, ശിവനന്ദനൻ വിഷ്ണുവിൻറെ രൂപം ധരിച്ചു. അങ്ങിനെ ശിവനന്ദനൻ "വിഷ്ണുമായ" എന്നറിയപ്പെട്ടു. തൻ്റെ മാതാപിതാക്കൾ ഒപ്പമുള്ളപ്പോൾ, ഭഗവാൻ വിഷ്ണുമായ, ഭൃംഗ, ജലന്ധര പോലെയുള്ള രാക്ഷസന്മാരെ വധിച്ചു. അദ്ദേഹം ചെയ്ത ദൈവീകമായ കർമ്മങ്ങൾ കാരണം, അദ്ദേഹം സ്വർഗ്ഗത്തിൽ താമസിക്കാൻ ക്ഷണിക്കപ്പെട്ടു. ഭഗവാൻ വിഷ്ണുമായ പറഞ്ഞു, " ഞാൻ മനുഷ്യരോടൊപ്പം ഭൂമിയിൽ താമസിക്കാൻ ഇഷ്ടപ്പെടുന്നു." ഈ ദേവനെ ആരാധിച്ചിരുന്നത് വടക്കൻ കേരളത്തിലെ പുഞ്ചനെല്ലൂർ കുടുംബമായിരുന്നു. ഗ്രാമത്തെ ദുരിതങ്ങളിൽ നിന്ന് സംരക്ഷിക്കാൻ ആഗ്രഹിച്ച വേലുമുത്തപ്പൻ സ്വാമി, ശരിയായ ഒരു പരിഹാരത്തിനു വേണ്ടി ഭുവനേശ്വരിയെ പ്രീതിപ്പെടുത്താൻ കഠിനവ്രതം അനുഷ്ഠിച്ചു. സംപ്രീതയായ ഭുവനേശ്വരി അദ്ദേഹത്തിൻറെ മുന്നിൽ പ്രത്യക്ഷപ്പെട്ട് ഇങ്ങിനെ പറഞ്ഞു, "വിഷ്ണുമായയുടെ ഒരു വിഗ്രഹം സ്ഥാപിക്കുകയും, പരമമായ ഭക്തിയോടെ ആരാധിക്കുകയും ചെയ്യുക". വേലുമുത്തപ്പൻ ഈ ഉപദേശപ്രകാരം പ്രവർത്തിച്ചു. ഒരു ദിവസം രാവിലെ അദ്ദേഹത്തിന് തൃപ്രയാർ നദിയിൽ നിന്ന് വിഷ്ണുമായയുടെ ഒരു വിഗ്രഹം കിട്ടി. അപ്പോൾ അദ്ദേഹം പുഞ്ചനെല്ലൂർ കുടുംബത്തിൻറെ ഉപദേശം ആരാഞ്ഞു. ആ കുടുംബത്തിലെ തലമൂത്ത കാരണവർ അദ്ദേഹത്തിന് 'മൂലമന്ത്രം' (ദൈവീകമന്ത്രം) ഉപദേശിച്ചു കൊടുത്ത് അനുഗ്രഹിച്ചു. വേലുമുത്തപ്പൻ സ്വാമി വിഷ്ണുമായയെ ആരാധിക്കാൻ തുടങ്ങുകയും, അദ്ദേഹത്തിൻറെ ചില അനുയായികൾ വിഷ്ണുമായ ഉപാസനാസമ്പ്രദായത്തിലെ വെളിച്ചപ്പാടുകളാവാൻ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. വേലുമുത്തപ്പൻ സ്വാമി നിർമ്മിച്ച ഈ ദേവാലയത്തെ 4 തലമുറകളായി സേവിച്ചു വരുന്നു. ഇന്ന് ഈ ദേവാലയം, ഓരോ ഭക്തനും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന, പ്രശസ്തമായ പെരിങ്ങോട്ടുകര ദേവസ്ഥാനമായിത്തീർന്നിരിക്കുന്നു.
കരിംകുട്ടി ഭഗവാന്റെ ചരിത്രം ഉദിപ്പനത്തപ്പന്റെ സൃഷ്ടികളാണ് മലവായിയും കരിനീലിയും. ഉദിപ്പനത്തപ്പൻ അവരെ അനുഗ്രഹിച്ചു. മൂത്തവൾക്ക് മലവാരം പിറന്ന മലവാഴി അമ്മ എന്നും രണ്ടാമത്തവൾക്ക് കല്ലടിക്കോടൻ കരിനീലി അമ്മ എന്നും പേരും കിട്ടി. അവർക്ക് കുളിക്കാൻ തോന്നിയപ്പോൾ കരിങ്കയത്തിൽ പോയി. നല്ലച്ഛൻ കുളിക്കാൻ വന്നപ്പോൾ പന്തിയല്ലെന്നു തോന്നി. ഇവിടെ ആരാണ് കുളിക്കാൻ വന്നത്? അഴകുളള രണ്ട് പെണ്ണുങ്ങളാണ്. അവർ പാവങ്ങളാണെന്നും മലങ്കുറത്തി പറഞ്ഞു. ശിവൻ അവരെ കാണാനായി ചെന്നു “ഏഴാഞ്ചേരി നേരാങ്ങളേ നിങ്ങളെവിടുന്നാ വരുന്നത് എന്തുവേണം” എന്ന് ചോദിച്ചാണ് മലവായി ശിവനെ സ്വീകരിച്ചത്. കരിനീലി ആണെങ്കിൽ ശൃംഗരിച്ചുകൊണ്ടും.അന്നേരം കരിനീലി ഗർഭിണിയായി. ശിവ ഭഗവാൻ കോപാകുലനാകുകയും ശുദ്ധമായ മലയിൽ നീ കുലം കുറഞ്ഞു പോകുന്ന കർമ്മമാണ് ചെയ്തത് - ഇപ്പോൾ മലയിറങ്ങണം എന്ന് ശിവൻ പറഞ്ഞു. മലയിറങ്ങുന്ന വഴിക്ക് മുത്തപ്പനെ കണ്ടു. അവർ നടന്നതെല്ലാം മുത്തപ്പനോട് പറഞ്ഞു. അവരെ അന്തസ്സുപോലെ ഇരുത്താമെന്ന് മുത്തപ്പൻ വാക്കുകൊടുത്തു. പോകുന്ന വഴിക്ക് ചക്കിരമ്മൻ കോവിൽ ഉണ്ണിയ്ക്ക് എളം പ്ലാവിന്റെ തണലിൽ വെച്ച് പ്രസവവേദന വന്നു. കാഞ്ഞിരക്കുറ്റി മറവാക്കി നീലി പ്രസവിച്ചു. പ്രസവിച്ച ഉടനെ അവൻ അമ്മയോട് ചോദിച്ചു. “എന്റെ അച്ഛന്റെ പേര് എന്താണ്? അത് പറഞ്ഞില്ലെങ്കിൽ ഒരടി നടക്കാൻ പറ്റില്ല.” ദേഷ്യംവന്ന നീലി അവനെ എടുത്ത് അഗ്നിയിലിട്ടു. തീയിൽനിന്ന് വളർന്ന അവൻ തന്റെ പേരെന്താണ് എന്ന് ചോദിച്ചു. “അഗ്നിയിൽ പിറന്ന കരിങ്കുട്ടി” എന്ന് നീലി. ’തിരുഫലം എന്താണ്?‘ ’എനിക്കുളളതെല്ലാം നിനക്കും എന്ന് പറയുകയും ചെയ്തു. ശ്രീ വിഷ്ണുമായ കുട്ടിച്ചാത്തന്റെ കൂടെ ജനിച്ചവനും ചാത്തന്മാരിൽ ഏറ്റവും മൂത്ത ചാത്തനും ആണ് കരിങ്കുട്ടി ചാത്തൻ. കരിങ്കുട്ടി ചാത്തന്റെ അവതാര കഥയും കുട്ടിച്ചാത്തന്റെത് തന്നെ ആണ്. കരിങ്കുട്ടി ചാത്തന് കറുത്ത ഉടലും വാഹനമായി കൂറ്റൻ വെളുത്ത കാളയും ആണ് ഉള്ളത്. പണ്ടുകാലത്ത് ജാതിയുടെ പേരിലുള്ള അയിത്തവും ദുരാചാരങ്ങളും സമൂഹത്തിൽ നിലനിന്നിരുന്ന കാലത്ത് പറയൻ സമൂഹത്തിൽ ഉള്ളവർക്ക് ഒരുപാട് ദ്രോഹങ്ങൾ സഹിക്കേണ്ടി വന്നിരുന്നു ഒരിക്കൽ പറയ സമൂഹത്തിന്റെ കുലഗുരുവായ ആൾ കളിമണ്ണ് കൊണ്ട് ഒരു ആൾരൂപം ഉണ്ടാക്കുകയും തീയിലിട്ടു ചുട്ടെടുത്ത ആ രൂപത്തെ കരിങ്കുട്ടി എന്ന സങ്കൽപ്പിച്ച് ആരാധിച്ചു ഒടുവിൽ അദ്ദേഹത്തിന്റെ തപസിൽ സന്തുഷ്ടനായി കരിങ്കുട്ടി ചാത്തൻ അദ്ദേഹത്തിന് പ്രത്യക്ഷനായി, പറയന്മാരുടെ കുലഗുരു കരിങ്കുട്ടിയോട് ജന്മിമാരെ മുഴുവൻ വംശനാശം സംഭവിപ്പിക്കുവാൻ വരം ആവശ്യപ്പെട്ടു , ചിലർ മാത്രം ചെയ്യുന്ന തെറ്റിന് ഒരു വംശത്തെ മുഴുവൻ ഇല്ലായ്മ ചെയ്യുന്നത് ധർമം അല്ലെന്നും അധര്മികളിൽ നിന്ന് നിന്ന് രക്ഷപ്പെടുവാൻ ഒരു വിദ്യ ഉപദേശിക്കാമെന്നും പറഞ്ഞു ദുഷ്ടന്മാരെ ഒടിച്ചിടുന്ന ഒടിയൻ വിദ്യ അദ്ദേഹത്തിന് കരിങ്കുട്ടി ചാത്തൻ ഉപദേശിച്ചു നൽകി, പിന്നീട് ആ വിദ്യ പലരും സ്വാർത്ഥ ലാഭത്തിനായി ഉപയോഗിക്കുകയും, ആ വിദ്യ തന്നെ നഷ്ടം സംഭവിക്കുകയും ചെയ്തു. *************************** കരിനീലിഅമ്മയുടെ മകൻ ആയിട്ടാണ് കരിംകുട്ടിയെ കരുതി പോരുന്നത്. കരിനീലീയുടെ മായരൂപമായ കൂളിവാകയിൽ പൊന്നുന്നി വിഷ്ണുമായ കുടെ 399 ചാത്തൻ മാരും ജന്മം കൊണ്ടു. ശേഷം തല്കഥകൾ എല്ലാം കൂളിവകയിൽ നിന്നും കേട്ടറിഞ്ഞ കരിനീലിയമ്മ തനിക്കും പുത്ര സൗഭാഗ്യം ലഭിക്കാൻ പരമേശ്വരൻ നല്ലച്ചനെ തപം ചെയ്യുകയും. സംപ്രീതനായ ഭഗവാൻ കരിനീലിയാമ്മക്ക് വരം നൽകുകയും കൂവളത്തിന്റെ ഫലം ഭക്ഷിക്കാൻ നിർദ്ദേശിക്കുകയും ചെയുന്ന്. ശേഷം കരിനീലിക്ക് ജനിക്കുന്ന 19 മക്കളിൽ മൂത്തവൻ കരുംകുട്ടി. ജന്മം കൊണ്ടു അനുജൻ അണെങ്കിലും കരിനീലിയുടെ മായരുപമായ കൂളിവകക്ക് പിറന്ന വിഷ്ണുമായ സ്വാമിക്ക് ജേഷ്ടതുല്യനയി വാണരുളാനും അനുഗ്രഹം കൊടുക്കുന്നു....
മാർക്കാണ്ഡേയ പുരാണ അന്തർഗതം ആയ ദേവീമാഹാത്മ്യത്തിൽ രക്തബീജൻ എന്ന അസുരനെ പറ്റി പരാമർശിക്കുന്നുണ്ട്. തന്റെ രക്തത്തുള്ളികൾ ഭൂമിയിൽ പതിച്ചാൽ അതേ ബലത്തോടും വീര്യത്തോടും കൂടിയ മറ്റൊരു രക്തബീജാസുരൻ ഉത്ഭവിക്കും എന്നുള്ള വിശേഷമായ വരബലം ഉള്ളവൻ ആയിരുന്നു രക്തബീജാസുരൻ. രക്തബീജാസുരനെ നിഗ്രഹിച്ച ദേവി ഭാവം രക്തേശ്വരി എന്ന നാമധേയത്തിൽ അറിയപ്പെടുന്നു. രക്തേശ്വരിയെ പറ്റി കല്പങ്ങളിൽ പറയുന്നത് ഇങ്ങനെ "ദക്ഷയജ്ഞ വിനാശായ മയാ ഘോരാദി യോജിതാ രക്തേശ്വരീതി വിഖ്യാത ഘോരദംഷ്ട്രാ ഭയാവഹാ അഘോരഘോരരൂപേണ സർപ്പഘോണ സമന്വിതാ ശവമാലാധരാത്യുഗ്രാ നരാസ്ഥിഘടിതോജ്വലാ ദംഷ്ട്രിണോ വീരഭദ്രാച പ്രവിഷ്ടാ നിഗ്രഹേസ്ഥിതാ നരഭക്ഷീ രക്തകേശീ നാനാവികൃത ഭൂഷിണി ജായതേ ദക്ഷനാശായ വീരഭദ്രാ ഭയാവഹാ ചതുർദ്ദശാനി ലോകാനി ത്രാസയന്തീ ജഗത്രയേ സസുരാസുരഗന്ധർവ്വസയക്ഷോരഗരാക്ഷസാ ത്രാസയന്തീ ജഗൽസർവ്വം ത്രാസയൻസ്വർഗ്ഗവാസിന: ത്രൈലോക്യനാശനാർത്ഥായ ജഗൽകാരണ കിം പ്രിയേ " - രക്തേശ്വരീ കല്പം സതിയുടെ വിയോഗത്തിൽ സംഹാര താണ്ഡവം ആടുന്ന മഹാദേവനിൽ നിന്ന് രണ്ടു മൂർത്തികൾ ഉദ്ഭവിച്ചു. അത്യന്തം ഭീകര സ്വരൂപത്തോടു കൂടിയ വീരഭദ്രനും കൂടെ ഒരു ദേവീ ചൈതന്യവും ആയിരുന്നു ആ മൂർത്തികൾ . ദക്ഷ യജ്ഞവിനാശനം എന്ന ഒറ്റ ലക്ഷ്യം മാത്രമായിരുന്നു ഇവർക്കുണ്ടായിരുന്നത് . ആ ദേവി ചൈതന്യത്തെ രക്തേശ്വരി എന്ന നാമധേയത്തിൽ ലോകരാൽ പ്രകീർത്തിക്കുന്നവളായിരുന്നു.അത്യന്തം ഘോര രൂപം ഉള്ളവളും സംഹാരത്തിന്റെ മൂർത്തിമത് സ്വരൂപവും ആയ ഈ ദേവി ഘോര ദംഷ്ട്രങ്ങൾ ഉള്ളവളും ഭയത്തെ ജനിപ്പിക്കുന്നവളും സർപ്പങ്ങളെ ഭൂഷണമായ് അണിഞ്ഞവളും നരാസ്ഥികളാൽ ഘടിക്കപെട്ട ശവമാല അണിഞ്ഞവളും വീരഭദ്രശക്തിയായി വർത്തിക്കുന്നവളും നിഗ്രഹത്തിനു വേണ്ടി പ്രവേശിച്ചവളും ആകുന്നു . നരഭക്ഷിണി ആയ ഇവൾ ചുകന്ന മുടി ഉള്ളവളും നാനാ വിധത്തിൽ ഉള്ള വികൃതങ്ങൾ ആയ ഭൂഷണങ്ങൾ അണിഞ്ഞവളും പതിനാലു ലോകങ്ങളെയും ജഗത് ത്രയങ്ങളെയെയും ദേവ അസുര ഗന്ധർവ്വ യക്ഷ ഉരഗ രാക്ഷസരേയും ത്രസിപ്പിക്കുന്നവളും ത്രൈലോക്യ നാശ ഹേതുവും ആക്കുന്നഈ ദേവി ജഗത്തിന് കാരണ ഹേതുവും ആണ്. അനേകം കുടുംബങ്ങളിൽ ഈ ദേവതയെ കുടുംബ പരദേവതയായ് ആയ് കണ്ടു ഇന്നും ആരാധിക്കുന്നുണ്ട്. നാഥ പരമ്പരയിലും, കേരളബ്രാഹ്മണരുടെ ഇടയിലും, തുളു ബ്രാഹ്മണരുടെ ഇടയിലും ഒക്കെ രക്തേശ്വരിക്ക് ആരാധനാ ക്രമങ്ങൾ ഉണ്ട്. കൗളാചാരത്തിലും , ദക്ഷിണാചാരത്തിലും ഈ ദേവതക്ക് ആചരണങ്ങൾ ഉണ്ട് .ഈ ദേവതയുടെ ഉത്പത്തി കാശ്മീർ ശാക്തേയ സമ്പ്രദായം ആണ്. കാർത്യായനി തന്ത്രത്തിലും ചാമുണ്ഡാ തന്ത്രത്തിലും രക്തേശ്വരിയെ കുറിച്ചുള്ള പരാമർശങ്ങൾ ഉണ്ടെന്നു പറയപ്പെടുന്നു . അഞ്ചോളം കല്പങ്ങളിലായ് ഈ ദേവതയെപ്പറ്റിയുള്ള വിവരങ്ങളും, പുരശ്ചരണ വിധാനങ്ങളും ഷട് കർമ്മങ്ങളും, യന്ത്രവിധാനങ്ങളും പറയപ്പെടുന്നുണ്ട്. രക്തേശ്വരിക്ക് പതിനഞ്ചോളം ധ്യാന ഭേദങ്ങൾ ഉണ്ട്. സാത്വീക, രാജസിക, താമസിക ധ്യാനങ്ങളും ഇതിൽ ഉൾപ്പെടുന്നു. രണ്ട് കൈകൾ തൊട്ട് പതിനെട്ട് കൈകൾ വരെ ഉള്ള ധ്യാനങ്ങളും ഉണ്ട് . ഏകദേശം അറുപതോളം മന്ത്രഭേദങ്ങളും ഈ ദേവതക്ക് ലഭ്യമാണ്. അഷ്ടാക്ഷരീ , ദശാക്ഷരീ , ചതുർദശാക്ഷരീ, ചിന്താമണി രക്തേശ്വരി, സംഹാര രക്തേശ്വരി, വീര രക്തേശ്വരി, ക്രോധ രക്തേശ്വരി, സംഹാര രക്തേശ്വരി, വിവിധ മാലാമന്ത്രങ്ങളും ഈ ദേവതയുടെ മന്ത്ര ഭേദങ്ങളിൽപെടുന്നു. ഖേചരീബീജം, ശാക്തഖേചരീബീജം, കാലസങ്കർഷിനിബീജം, ചിന്താമണിബീജം, ബാലബീജം, ശരബീജം, പ്രളയബീജം, സംഹാരബീജം, ഭൈരവിബീജം, നരസിംഹംബീജം, ലക്ഷ്മിബീജം, ശാക്ത പ്രണവം ബീജം, കാമരാജം ബീജം, പാശബീജം, അംകുശബീജം, അഗ്നിബീജം, പ്രത്യംഗിരാ ബീജം, ദുർഗ്ഗാ ബീജം തുടങ്ങി അനേകം ബീജങ്ങൾ വിവിധ തരത്തിൽ ഈ മന്ത്രവും ആയി ചേർത്തു ഉപയോഗിക്കാറുണ്ട്. ഇതുകൊണ്ട് തന്നെയാണ് രക്തേശ്വരിയെ മാന്ത്രികത്തിന്റെ അവസാന വാക്ക് ആയ് കരുതുന്നതും . ഈ ദേവി സ്വരൂപം അത്യന്തം ഉഗ്രമായാണ് ചിത്രികരിക്കാറുള്ളത്. രണ്ടു കൈകളോടും, നാല് കൈകളോടും, 16 കൈകളോടും, 18 കൈകളോടും തുടങ്ങി ആയിരം കൈകളോട്കൂടിയ സ്വരൂപം ആയും പല വിധ ധ്യാന ശ്ലോകങ്ങളിൽ ദേവിയെ വർണ്ണിക്കുന്നു. ഭാരതത്തിലെ അത്യന്തം ഘോരമായ ദേവി മൂർത്തികൾക് ഉപയോഗിക്കുന്ന ബീജാക്ഷരങ്ങൾ മിക്കതും രക്തേശ്വരിയുടെ മന്ത്രങ്ങളോട് ചേർത്തു കാണുന്നു. അത് കശ്മീരിലെ കാലസംകർഷിണി മുതൽ കേരളത്തിലെ ഭദ്രകാളി വരെപെടുന്നു.6 ആവരണ 9 ആവരണമായും, 10 ആവരണമായും, 18 ആവരണ പൂജയും ഒക്കെ ഈ ദേവതയ്ക് തന്ത്രത്തിൽ പറയപ്പെടുന്നു .
Hey no..this is not new generation of theyyam... ഉത്തര കേരളത്തിൽ കോഴിക്കോട് മലപ്പുറം ജില്ലകളിലെ ഗ്രാമപ്രേദേശങ്ങളിലെ പഴയ തറവാടുവീടുകളുമായി ബന്ധപ്പെട്ട ക്ഷേത്രങ്ങളിൽ മൂർത്തികളെ സങ്കല്പിച്ചു കൊണ്ട് അവരുടെ കോലങ്ങൾ കെട്ടിയാടുന്നതാണ് തിറയാട്ടം എന്ന കലാ രൂപം.തിറയാട്ടം വർഷങ്ങൾക്കു മുന്നേ ഉണ്ട്. തുടക്കം കൃത്യമായി പരാമര്ശിക്ക പെട്ടിട്ടില്ല....തിറയാട്ടത്തിന്റെ documentarY അണിയറ പ്രവർത്തങ്ങൾ നടന്നു കൊണ്ടിരിക്കുന്നു , ഇ മാസം തന്നെ ഇറക്കുന്നതാണ്. കൂടുതൽ കാര്യങ്ങൾ അതിലൂടെ മനസിലാക്കാം.
The art form of the Thirayattam is that the temples of the oldest bastions in rural areas have their imagination in the imagination of idols. The documentarY of the thirayattam is under way and it will be released this month. Let's learn more
*ശ്രീ വിഷ്ണുമായയുടെ ഐതിഹ്യം* ഭഗവാൻ വിഷ്ണുമായ, ശാസ്താവിനും, മുരുകനും, വിഘ്നേശ്വരനുമായി രക്തബന്ധമുള്ളവനാണ്. എന്നാൽ, ഈ ശിവനന്ദനനെ (ശിവൻറെ സന്തതി) ആരാധിക്കുന്നത് സാധാരണക്കാരല്ല, അസാധാരണഫലം ആവശ്യമുള്ള ഒരു പ്രത്യേകതരം ഭക്തരാണ്. "വിഷ്ണുമായ എളുപ്പം പ്രസാദിക്കുന്നവനും, മനുഷ്യഗുണങ്ങളുള്ളവനുമാണ്" എന്നാണ് ഭക്തരുടെ വാക്കുകൾ. നമുക്ക്, പെരിങ്ങോട്ടുകര ശ്രീ വിഷ്ണുമായയുടെ മഹത്വം ഒന്നു പരിശോധിക്കാം. തൻറെ ദിവ്യനായാട്ടിനായി പോകുന്ന വഴിയിൽ, പരമശിവൻ, ഗോത്രജാതിയിലുള്ള കൂളിവാക എന്ന സ്ത്രീയെ കാണാൻ ഇട വരുന്നു. അവർ പാർവ്വതീദേവിയുടെ ഒരു ഭക്തയായിരുന്നു. "പൂർവ്വജന്മത്തിൽ, കൂളിവാക ഗണപതിയെ മുലയൂട്ടാൻ ശ്രമിച്ചു. ഇപ്പോൾ അവർക്ക് പരമശിവൻറെ പുത്രനെ വളർത്തുവാനുള്ള ഒരു സന്ദർഭം ലഭിച്ചിരിക്കുകയാണ്". പരമശിവൻ കൂളിവാകയെ സമീപിക്കുകയും, തൻറെ പുത്രൻറെ അമ്മയാവാൻ തയ്യാറെടുക്കാൻ പറയുകയും ചെയ്യുന്നു. കൂളിവാക, പാർവ്വതിയുടെ ഒരു ഭക്തയായിരുന്നു. അവളുടെ അവസ്ഥ അറിഞ്ഞ്, പാർവ്വതി കൂളിവാകയായി പ്രച്ഛന്നവേഷം ധരിച്ച്, പരമശിവനെ സ്വീകരിക്കാൻ കാത്തു നിന്നു. പരമശിവനും, കൂളിവാക എന്ന പ്രച്ഛന്നവേഷധാരിയും കൂടിച്ചേരുകയും, അരുമയായ ഒരു കുഞ്ഞ് പിറക്കുകയും ചെയ്തു. ശിവനും, പാർവ്വതിയും കൂളിവാകക്കു മുന്നിൽ പ്രത്യക്ഷപ്പെടുകയും, ആ കുഞ്ഞിനെ പോറ്റാൻ അവരെ നിയോഗിക്കുകയും ചെയ്തു. കൂളിവാകയുമൊത്ത് ഏതാനും വർഷങ്ങൾ ജീവിച്ചതിനു ശേഷം, ആ കുട്ടിക്ക് അവൻറെ യഥാർത്ഥമാതാപിതാക്കളുടെ വിവരങ്ങൾ അറിയാനുള്ള പക്വത കൈവന്നു. പിന്നീട്, ശിവനന്ദനൻ, പരമശിവൻറെ ആസ്ഥാനത്തേക്ക് നീങ്ങുകയും, തൻറെ ഇഷ്ടപ്പെട്ട ഈഴര ഊതിക്കൊണ്ട്, ചന്തമുള്ള ഒരു എരുമയുടെ പുറത്ത് സവാരി ചെയ്യുകയും ചെയ്തു. പരമശിവൻറെ ആസ്ഥാനത്തേക്ക് പ്രവേശിക്കാൻ തനിക്ക് അനുമതി നൽകാതിരുന്നപ്പോൾ, ശിവനന്ദനൻ വിഷ്ണുവിൻറെ രൂപം ധരിച്ചു. അങ്ങിനെ ശിവനന്ദനൻ "വിഷ്ണുമായ" എന്നറിയപ്പെട്ടു. തൻ്റെ മാതാപിതാക്കൾ ഒപ്പമുള്ളപ്പോൾ, ഭഗവാൻ വിഷ്ണുമായ, ഭൃംഗ, ജലന്ധര പോലെയുള്ള രാക്ഷസന്മാരെ വധിച്ചു. അദ്ദേഹം ചെയ്ത ദൈവീകമായ കർമ്മങ്ങൾ കാരണം, അദ്ദേഹം സ്വർഗ്ഗത്തിൽ താമസിക്കാൻ ക്ഷണിക്കപ്പെട്ടു. ഭഗവാൻ വിഷ്ണുമായ പറഞ്ഞു, " ഞാൻ മനുഷ്യരോടൊപ്പം ഭൂമിയിൽ താമസിക്കാൻ ഇഷ്ടപ്പെടുന്നു." ഈ ദേവനെ ആരാധിച്ചിരുന്നത് വടക്കൻ കേരളത്തിലെ പുഞ്ചനെല്ലൂർ കുടുംബമായിരുന്നു. ഗ്രാമത്തെ ദുരിതങ്ങളിൽ നിന്ന് സംരക്ഷിക്കാൻ ആഗ്രഹിച്ച വേലുമുത്തപ്പൻ സ്വാമി, ശരിയായ ഒരു പരിഹാരത്തിനു വേണ്ടി ഭുവനേശ്വരിയെ പ്രീതിപ്പെടുത്താൻ കഠിനവ്രതം അനുഷ്ഠിച്ചു. സംപ്രീതയായ ഭുവനേശ്വരി അദ്ദേഹത്തിൻറെ മുന്നിൽ പ്രത്യക്ഷപ്പെട്ട് ഇങ്ങിനെ പറഞ്ഞു, "വിഷ്ണുമായയുടെ ഒരു വിഗ്രഹം സ്ഥാപിക്കുകയും, പരമമായ ഭക്തിയോടെ ആരാധിക്കുകയും ചെയ്യുക". വേലുമുത്തപ്പൻ ഈ ഉപദേശപ്രകാരം പ്രവർത്തിച്ചു. ഒരു ദിവസം രാവിലെ അദ്ദേഹത്തിന് തൃപ്രയാർ നദിയിൽ നിന്ന് വിഷ്ണുമായയുടെ ഒരു വിഗ്രഹം കിട്ടി. അപ്പോൾ അദ്ദേഹം പുഞ്ചനെല്ലൂർ കുടുംബത്തിൻറെ ഉപദേശം ആരാഞ്ഞു. ആ കുടുംബത്തിലെ തലമൂത്ത കാരണവർ അദ്ദേഹത്തിന് 'മൂലമന്ത്രം' (ദൈവീകമന്ത്രം) ഉപദേശിച്ചു കൊടുത്ത് അനുഗ്രഹിച്ചു. വേലുമുത്തപ്പൻ സ്വാമി വിഷ്ണുമായയെ ആരാധിക്കാൻ തുടങ്ങുകയും, അദ്ദേഹത്തിൻറെ ചില അനുയായികൾ വിഷ്ണുമായ ഉപാസനാസമ്പ്രദായത്തിലെ വെളിച്ചപ്പാടുകളാവാൻ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. വേലുമുത്തപ്പൻ സ്വാമി നിർമ്മിച്ച ഈ ദേവാലയത്തെ 4 തലമുറകളായി സേവിച്ചു വരുന്നു. ഇന്ന് ഈ ദേവാലയം, ഓരോ ഭക്തനും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന, പ്രശസ്തമായ പെരിങ്ങോട്ടുകര ദേവസ്ഥാനമായിത്തീർന്നിരിക്കുന്നു.
Impressive. Expecting more
Dear Sreejith, Good effort. Congratulations!
Thanku
Good work....
theyathinte modern roopam calcicut. malapuram.ivideyoke kanam
തെയ്യത്തിന്റെ മോഡേൺ രൂപം അല്ല . തിറയാട്ടം വർഷങ്ങൾക്ക് മുൻപ് തന്നെ ഉള്ള ഒരു കല രൂപം ആണ്
akhil sudhinam
ശരിയാണ് കോഴിക്കോട് കക്കോടി ഭാഗത്തു ഈ ന്യൂ ജനറേഷൻ രീതി ഉണ്ട് അടിസ്ഥാന പരമായിട്ട് ഒരു തോറ്റം പോലും ഇവർക്കില്ല എന്നുള്ളത് വലിയ പോരായ്മയാണ്
ഇത് കാണുമ്പോൾ ശരിക്കും വലിയ വിഷമം തോന്നാറുണ്ട്
ഒരു കലാരൂപത്തെ കൊണ്ട് കോമാളി കളി കളിപ്പിക്കുന്നു
This is not of theyyam . this is traditional art of malabar.
Wiewfinder നിന്റെ സ്ഥലം എവിടെയാ പൊന്നുസെ...
@@sreejithpulikkal70 മലപ്പുറം ജില്ലയിൽ എല്ലായിടത്തും ഈ കലാരൂപം ഉണ്ടോ?.. ഏത് ഭാഗത്ത് ചെന്നലാണ് കാണാൻ പറ്റുക
കണ്ട സ്ഥലങ്ങളിൽ കെട്ടിയാടാൻ ഉള്ളത് അല്ല തിറകൾ
Pinne ante veetil vannittano kalikkendath😏
നീ വേണേൽ വന്നു കളിച്ചോ 🤣🤣e
@@gokuldascalicut9870 veetil karnore ille mupare kond vanne kalippicho 🚶
കൂട്ടിനു നീയും പോരി 🤣🤣🤣തുള്ളി കളിക്കാൻ ഇത് പോലെ
മാർക്കാണ്ഡേയ പുരാണ അന്തർഗതം ആയ ദേവീമാഹാത്മ്യത്തിൽ രക്തബീജൻ എന്ന അസുരനെ പറ്റി പരാമർശിക്കുന്നുണ്ട്. തന്റെ രക്തത്തുള്ളികൾ ഭൂമിയിൽ പതിച്ചാൽ അതേ ബലത്തോടും വീര്യത്തോടും കൂടിയ മറ്റൊരു രക്തബീജാസുരൻ ഉത്ഭവിക്കും എന്നുള്ള വിശേഷമായ വരബലം ഉള്ളവൻ ആയിരുന്നു രക്തബീജാസുരൻ.
രക്തബീജാസുരനെ നിഗ്രഹിച്ച ദേവി ഭാവം രക്തേശ്വരി എന്ന നാമധേയത്തിൽ അറിയപ്പെടുന്നു.
രക്തേശ്വരിയെ പറ്റി കല്പങ്ങളിൽ പറയുന്നത് ഇങ്ങനെ
"ദക്ഷയജ്ഞ വിനാശായ മയാ ഘോരാദി യോജിതാ
രക്തേശ്വരീതി വിഖ്യാത ഘോരദംഷ്ട്രാ ഭയാവഹാ
അഘോരഘോരരൂപേണ സർപ്പഘോണ സമന്വിതാ
ശവമാലാധരാത്യുഗ്രാ നരാസ്ഥിഘടിതോജ്വലാ
ദംഷ്ട്രിണോ വീരഭദ്രാച പ്രവിഷ്ടാ നിഗ്രഹേസ്ഥിതാ
നരഭക്ഷീ രക്തകേശീ നാനാവികൃത ഭൂഷിണി
ജായതേ ദക്ഷനാശായ വീരഭദ്രാ ഭയാവഹാ
ചതുർദ്ദശാനി ലോകാനി ത്രാസയന്തീ ജഗത്രയേ
സസുരാസുരഗന്ധർവ്വസയക്ഷോരഗരാക്ഷസാ
ത്രാസയന്തീ ജഗൽസർവ്വം ത്രാസയൻസ്വർഗ്ഗവാസിന:
ത്രൈലോക്യനാശനാർത്ഥായ ജഗൽകാരണ കിം പ്രിയേ "
- രക്തേശ്വരീ കല്പം
സതിയുടെ വിയോഗത്തിൽ സംഹാര താണ്ഡവം ആടുന്ന മഹാദേവനിൽ നിന്ന് രണ്ടു മൂർത്തികൾ ഉദ്ഭവിച്ചു. അത്യന്തം ഭീകര സ്വരൂപത്തോടു കൂടിയ വീരഭദ്രനും കൂടെ ഒരു ദേവീ ചൈതന്യവും ആയിരുന്നു ആ മൂർത്തികൾ . ദക്ഷ യജ്ഞവിനാശനം എന്ന ഒറ്റ ലക്ഷ്യം മാത്രമായിരുന്നു ഇവർക്കുണ്ടായിരുന്നത് . ആ ദേവി ചൈതന്യത്തെ രക്തേശ്വരി എന്ന നാമധേയത്തിൽ ലോകരാൽ പ്രകീർത്തിക്കുന്നവളായിരുന്നു.അത്യന്തം ഘോര രൂപം ഉള്ളവളും സംഹാരത്തിന്റെ മൂർത്തിമത് സ്വരൂപവും ആയ ഈ ദേവി ഘോര ദംഷ്ട്രങ്ങൾ ഉള്ളവളും ഭയത്തെ ജനിപ്പിക്കുന്നവളും സർപ്പങ്ങളെ ഭൂഷണമായ് അണിഞ്ഞവളും നരാസ്ഥികളാൽ ഘടിക്കപെട്ട ശവമാല അണിഞ്ഞവളും വീരഭദ്രശക്തിയായി വർത്തിക്കുന്നവളും നിഗ്രഹത്തിനു വേണ്ടി പ്രവേശിച്ചവളും ആകുന്നു . നരഭക്ഷിണി ആയ ഇവൾ ചുകന്ന മുടി ഉള്ളവളും നാനാ വിധത്തിൽ ഉള്ള വികൃതങ്ങൾ ആയ ഭൂഷണങ്ങൾ അണിഞ്ഞവളും പതിനാലു ലോകങ്ങളെയും ജഗത് ത്രയങ്ങളെയെയും ദേവ അസുര ഗന്ധർവ്വ യക്ഷ ഉരഗ രാക്ഷസരേയും ത്രസിപ്പിക്കുന്നവളും ത്രൈലോക്യ നാശ ഹേതുവും ആക്കുന്നഈ ദേവി ജഗത്തിന് കാരണ ഹേതുവും ആണ്.
അനേകം കുടുംബങ്ങളിൽ ഈ ദേവതയെ കുടുംബ പരദേവതയായ് ആയ് കണ്ടു ഇന്നും ആരാധിക്കുന്നുണ്ട്.
നാഥ പരമ്പരയിലും, കേരളബ്രാഹ്മണരുടെ ഇടയിലും, തുളു ബ്രാഹ്മണരുടെ ഇടയിലും ഒക്കെ രക്തേശ്വരിക്ക് ആരാധനാ ക്രമങ്ങൾ ഉണ്ട്. കൗളാചാരത്തിലും , ദക്ഷിണാചാരത്തിലും ഈ ദേവതക്ക് ആചരണങ്ങൾ ഉണ്ട് .ഈ ദേവതയുടെ ഉത്പത്തി കാശ്മീർ ശാക്തേയ സമ്പ്രദായം ആണ്.
കാർത്യായനി തന്ത്രത്തിലും ചാമുണ്ഡാ തന്ത്രത്തിലും രക്തേശ്വരിയെ കുറിച്ചുള്ള പരാമർശങ്ങൾ ഉണ്ടെന്നു പറയപ്പെടുന്നു . അഞ്ചോളം കല്പങ്ങളിലായ് ഈ ദേവതയെപ്പറ്റിയുള്ള വിവരങ്ങളും, പുരശ്ചരണ വിധാനങ്ങളും ഷട് കർമ്മങ്ങളും, യന്ത്രവിധാനങ്ങളും പറയപ്പെടുന്നുണ്ട്. രക്തേശ്വരിക്ക് പതിനഞ്ചോളം ധ്യാന ഭേദങ്ങൾ ഉണ്ട്. സാത്വീക, രാജസിക, താമസിക ധ്യാനങ്ങളും ഇതിൽ ഉൾപ്പെടുന്നു. രണ്ട് കൈകൾ തൊട്ട് പതിനെട്ട് കൈകൾ വരെ ഉള്ള ധ്യാനങ്ങളും ഉണ്ട് .
ഏകദേശം അറുപതോളം മന്ത്രഭേദങ്ങളും ഈ ദേവതക്ക് ലഭ്യമാണ്. അഷ്ടാക്ഷരീ , ദശാക്ഷരീ , ചതുർദശാക്ഷരീ, ചിന്താമണി രക്തേശ്വരി, സംഹാര രക്തേശ്വരി, വീര രക്തേശ്വരി, ക്രോധ രക്തേശ്വരി, സംഹാര രക്തേശ്വരി, വിവിധ മാലാമന്ത്രങ്ങളും ഈ ദേവതയുടെ മന്ത്ര ഭേദങ്ങളിൽപെടുന്നു.
ഖേചരീബീജം, ശാക്തഖേചരീബീജം, കാലസങ്കർഷിനിബീജം, ചിന്താമണിബീജം, ബാലബീജം, ശരബീജം, പ്രളയബീജം, സംഹാരബീജം, ഭൈരവിബീജം, നരസിംഹംബീജം, ലക്ഷ്മിബീജം, ശാക്ത പ്രണവം ബീജം, കാമരാജം ബീജം, പാശബീജം, അംകുശബീജം, അഗ്നിബീജം, പ്രത്യംഗിരാ ബീജം, ദുർഗ്ഗാ ബീജം തുടങ്ങി അനേകം ബീജങ്ങൾ വിവിധ തരത്തിൽ ഈ മന്ത്രവും ആയി ചേർത്തു ഉപയോഗിക്കാറുണ്ട്. ഇതുകൊണ്ട് തന്നെയാണ് രക്തേശ്വരിയെ മാന്ത്രികത്തിന്റെ അവസാന വാക്ക് ആയ് കരുതുന്നതും .
ഈ ദേവി സ്വരൂപം അത്യന്തം ഉഗ്രമായാണ് ചിത്രികരിക്കാറുള്ളത്. രണ്ടു കൈകളോടും, നാല് കൈകളോടും, 16 കൈകളോടും, 18 കൈകളോടും തുടങ്ങി ആയിരം കൈകളോട്കൂടിയ സ്വരൂപം ആയും പല വിധ ധ്യാന ശ്ലോകങ്ങളിൽ ദേവിയെ വർണ്ണിക്കുന്നു. ഭാരതത്തിലെ അത്യന്തം ഘോരമായ ദേവി മൂർത്തികൾക് ഉപയോഗിക്കുന്ന ബീജാക്ഷരങ്ങൾ മിക്കതും രക്തേശ്വരിയുടെ മന്ത്രങ്ങളോട് ചേർത്തു കാണുന്നു. അത് കശ്മീരിലെ കാലസംകർഷിണി മുതൽ കേരളത്തിലെ ഭദ്രകാളി വരെപെടുന്നു.6 ആവരണ 9 ആവരണമായും, 10 ആവരണമായും, 18 ആവരണ പൂജയും ഒക്കെ ഈ ദേവതയ്ക് തന്ത്രത്തിൽ പറയപ്പെടുന്നു .
തെയ്യവും തിറയും ❤❤❤❤
good beautiful
Pookutti karikkutti🥰🥰❤️
*വെളിച്ചപ്പാട്*
ദുർഗ്ഗാ (ഭദ്രകാളീ) ക്ഷേത്രങ്ങളിൽ ചുവപ്പ് പട്ട് ആണ് പ്രധാനം പീഠം വിരിക്കാനോ, അലങ്കാരത്തിനോ , നടക്കൽ വെയ്ക്കാനോ പട്ട് ഉപയോഗിക്കുന്നു. എല്ലാ ഭദ്രകാളീ പ്രതിഷ്ഠക്കും കോമരങ്ങൾ (വെളിച്ചപ്പാട്) പക്ഷേ ഉണ്ടാവും. ആ വേഷം തന്നെ ചുവപ്പ് നിറം കലർന്നതാണ്, അരമണി ഓം കാരം ധ്വനിപ്പിക്കുന്നു, ചിലമ്പ് സഹസ്രാര സൂചകമാണ്, വാള് ആധാര ചക്രങ്ങൾ അടക്കിവെച്ചിട്ടുള്ള സുഷുമ്നയാണ്, മുകളിൽ കാണുന്ന വളഞ്ഞ ഭാഗം സഹസ്രാര കുണ്ഡലിനി ഉത്ഥാപനമാണ്, പതിവിൽ കഴിഞ്ഞ ഊർജ്ജം ഉണർന്ന് വശാവുമ്പോൾ വെറുതെ വേഷം കെട്ടിനിന്നാൽ പോരാ , എല്ലാ കോമരങ്ങളും ഉറഞ്ഞ് തുള്ളുക തന്നെ വേണം. ഈ തുള്ളലിന്ന് കാരണം ശരീരത്തിൽ ദേവീ പ്രവേശിച്ചതാണ്, അല്ലെങ്കിൽ കുണ്ഡലിനീ ഉത്ഥാപനമാണ്. പതിവിൻ കവിഞ്ഞ ഊർജ്ജം ഉണർന്ന് വശാവുമ്പോൾ വെറുതെ നിൽക്കാൻ കഴിയില്ല തുള്ളിപോകും. ദ്രുതതാളം കുണ്ഡലിനിയുടെതും അടന്തസഹസ്രത്തിന്റെതുമാണ്, ചെണ്ട മേളം കുണ്ഡലിനീയെ ഉദ്ദീപിപ്പിക്കും. ദേവിയെ ഉപാസിക്കുമ്പോൾ ഭക്തൻ ദേവീയേപോലെ വേഷം ധരിക്കേണ്ടതാണ് എന്ന വിശ്വാസത്താൽ കൊടുങ്ങല്ലൂർ ഭരണിക്ക് എത്തുന്ന മുഴുവൻ ഭക്തന്മാരും കോമരങ്ങളായി മാറുന്നു. ഏഴ് ദിവസത്തെ വ്രതമില്ലാതെ ആരും ദർശനം കഴിക്കാറില്ല . ഈ ഏഴു ദിവസത്തെ വ്രതം ഷഡാധാര വ്രതമാണ്.....
Sreejithe thakarthallo
Thanku
Sreejith pulikkal vere projects undo?
A documentry about thirayattam...youtub uploaded but not published... published after march 2018.
Sreejith pulikkal okay
Hey Sreejith, I would like to know more about Thirayattam. How can I contact you?
*ശ്രീ വിഷ്ണുമായയുടെ ഐതിഹ്യം*
ഭഗവാൻ വിഷ്ണുമായ, ശാസ്താവിനും, മുരുകനും, വിഘ്നേശ്വരനുമായി രക്തബന്ധമുള്ളവനാണ്. എന്നാൽ, ഈ ശിവനന്ദനനെ (ശിവൻറെ സന്തതി) ആരാധിക്കുന്നത് സാധാരണക്കാരല്ല, അസാധാരണഫലം ആവശ്യമുള്ള ഒരു പ്രത്യേകതരം ഭക്തരാണ്. "വിഷ്ണുമായ എളുപ്പം പ്രസാദിക്കുന്നവനും, മനുഷ്യഗുണങ്ങളുള്ളവനുമാണ്" എന്നാണ് ഭക്തരുടെ വാക്കുകൾ. നമുക്ക്, പെരിങ്ങോട്ടുകര ശ്രീ വിഷ്ണുമായയുടെ മഹത്വം ഒന്നു പരിശോധിക്കാം. തൻറെ ദിവ്യനായാട്ടിനായി പോകുന്ന വഴിയിൽ, പരമശിവൻ, ഗോത്രജാതിയിലുള്ള കൂളിവാക എന്ന സ്ത്രീയെ കാണാൻ ഇട വരുന്നു. അവർ പാർവ്വതീദേവിയുടെ ഒരു ഭക്തയായിരുന്നു. "പൂർവ്വജന്മത്തിൽ, കൂളിവാക ഗണപതിയെ മുലയൂട്ടാൻ ശ്രമിച്ചു. ഇപ്പോൾ അവർക്ക് പരമശിവൻറെ പുത്രനെ വളർത്തുവാനുള്ള ഒരു സന്ദർഭം ലഭിച്ചിരിക്കുകയാണ്". പരമശിവൻ കൂളിവാകയെ സമീപിക്കുകയും, തൻറെ പുത്രൻറെ അമ്മയാവാൻ തയ്യാറെടുക്കാൻ പറയുകയും ചെയ്യുന്നു. കൂളിവാക, പാർവ്വതിയുടെ ഒരു ഭക്തയായിരുന്നു. അവളുടെ അവസ്ഥ അറിഞ്ഞ്, പാർവ്വതി കൂളിവാകയായി പ്രച്ഛന്നവേഷം ധരിച്ച്, പരമശിവനെ സ്വീകരിക്കാൻ കാത്തു നിന്നു. പരമശിവനും, കൂളിവാക എന്ന പ്രച്ഛന്നവേഷധാരിയും കൂടിച്ചേരുകയും, അരുമയായ ഒരു കുഞ്ഞ് പിറക്കുകയും ചെയ്തു. ശിവനും, പാർവ്വതിയും കൂളിവാകക്കു മുന്നിൽ പ്രത്യക്ഷപ്പെടുകയും, ആ കുഞ്ഞിനെ പോറ്റാൻ അവരെ നിയോഗിക്കുകയും ചെയ്തു. കൂളിവാകയുമൊത്ത് ഏതാനും വർഷങ്ങൾ ജീവിച്ചതിനു ശേഷം, ആ കുട്ടിക്ക് അവൻറെ യഥാർത്ഥമാതാപിതാക്കളുടെ വിവരങ്ങൾ അറിയാനുള്ള പക്വത കൈവന്നു. പിന്നീട്, ശിവനന്ദനൻ, പരമശിവൻറെ ആസ്ഥാനത്തേക്ക് നീങ്ങുകയും, തൻറെ ഇഷ്ടപ്പെട്ട ഈഴര ഊതിക്കൊണ്ട്, ചന്തമുള്ള ഒരു എരുമയുടെ പുറത്ത് സവാരി ചെയ്യുകയും ചെയ്തു. പരമശിവൻറെ ആസ്ഥാനത്തേക്ക് പ്രവേശിക്കാൻ തനിക്ക് അനുമതി നൽകാതിരുന്നപ്പോൾ, ശിവനന്ദനൻ വിഷ്ണുവിൻറെ രൂപം ധരിച്ചു. അങ്ങിനെ ശിവനന്ദനൻ "വിഷ്ണുമായ" എന്നറിയപ്പെട്ടു. തൻ്റെ മാതാപിതാക്കൾ ഒപ്പമുള്ളപ്പോൾ, ഭഗവാൻ വിഷ്ണുമായ, ഭൃംഗ, ജലന്ധര പോലെയുള്ള രാക്ഷസന്മാരെ വധിച്ചു. അദ്ദേഹം ചെയ്ത ദൈവീകമായ കർമ്മങ്ങൾ കാരണം, അദ്ദേഹം സ്വർഗ്ഗത്തിൽ താമസിക്കാൻ ക്ഷണിക്കപ്പെട്ടു. ഭഗവാൻ വിഷ്ണുമായ പറഞ്ഞു, " ഞാൻ മനുഷ്യരോടൊപ്പം ഭൂമിയിൽ താമസിക്കാൻ ഇഷ്ടപ്പെടുന്നു." ഈ ദേവനെ ആരാധിച്ചിരുന്നത് വടക്കൻ കേരളത്തിലെ പുഞ്ചനെല്ലൂർ കുടുംബമായിരുന്നു.
ഗ്രാമത്തെ ദുരിതങ്ങളിൽ നിന്ന് സംരക്ഷിക്കാൻ ആഗ്രഹിച്ച വേലുമുത്തപ്പൻ സ്വാമി, ശരിയായ ഒരു പരിഹാരത്തിനു വേണ്ടി ഭുവനേശ്വരിയെ പ്രീതിപ്പെടുത്താൻ കഠിനവ്രതം അനുഷ്ഠിച്ചു. സംപ്രീതയായ ഭുവനേശ്വരി അദ്ദേഹത്തിൻറെ മുന്നിൽ പ്രത്യക്ഷപ്പെട്ട് ഇങ്ങിനെ പറഞ്ഞു, "വിഷ്ണുമായയുടെ ഒരു വിഗ്രഹം സ്ഥാപിക്കുകയും, പരമമായ ഭക്തിയോടെ ആരാധിക്കുകയും ചെയ്യുക". വേലുമുത്തപ്പൻ ഈ ഉപദേശപ്രകാരം പ്രവർത്തിച്ചു.
ഒരു ദിവസം രാവിലെ അദ്ദേഹത്തിന് തൃപ്രയാർ നദിയിൽ നിന്ന് വിഷ്ണുമായയുടെ ഒരു വിഗ്രഹം കിട്ടി. അപ്പോൾ അദ്ദേഹം പുഞ്ചനെല്ലൂർ കുടുംബത്തിൻറെ ഉപദേശം ആരാഞ്ഞു. ആ കുടുംബത്തിലെ തലമൂത്ത കാരണവർ അദ്ദേഹത്തിന് 'മൂലമന്ത്രം' (ദൈവീകമന്ത്രം) ഉപദേശിച്ചു കൊടുത്ത് അനുഗ്രഹിച്ചു. വേലുമുത്തപ്പൻ സ്വാമി വിഷ്ണുമായയെ ആരാധിക്കാൻ തുടങ്ങുകയും, അദ്ദേഹത്തിൻറെ ചില അനുയായികൾ വിഷ്ണുമായ ഉപാസനാസമ്പ്രദായത്തിലെ വെളിച്ചപ്പാടുകളാവാൻ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. വേലുമുത്തപ്പൻ സ്വാമി നിർമ്മിച്ച ഈ ദേവാലയത്തെ 4 തലമുറകളായി സേവിച്ചു വരുന്നു. ഇന്ന് ഈ ദേവാലയം, ഓരോ ഭക്തനും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന, പ്രശസ്തമായ പെരിങ്ങോട്ടുകര ദേവസ്ഥാനമായിത്തീർന്നിരിക്കുന്നു.
Is this related to Theyyam?
Not exactly same
Karthik Arts World ninte sthala evideya mone...? 🙏🏼
@@thathwamasi100 നീ എവിടാണ് മോനൂ സേ
Ee mala etha
❤
കരിംകുട്ടി ഭഗവാന്റെ ചരിത്രം
ഉദിപ്പനത്തപ്പന്റെ സൃഷ്ടികളാണ് മലവായിയും കരിനീലിയും. ഉദിപ്പനത്തപ്പൻ അവരെ അനുഗ്രഹിച്ചു. മൂത്തവൾക്ക് മലവാരം പിറന്ന മലവാഴി അമ്മ എന്നും രണ്ടാമത്തവൾക്ക് കല്ലടിക്കോടൻ കരിനീലി അമ്മ എന്നും പേരും കിട്ടി. അവർക്ക് കുളിക്കാൻ തോന്നിയപ്പോൾ കരിങ്കയത്തിൽ പോയി. നല്ലച്ഛൻ കുളിക്കാൻ വന്നപ്പോൾ പന്തിയല്ലെന്നു തോന്നി. ഇവിടെ ആരാണ് കുളിക്കാൻ വന്നത്? അഴകുളള രണ്ട് പെണ്ണുങ്ങളാണ്. അവർ പാവങ്ങളാണെന്നും മലങ്കുറത്തി പറഞ്ഞു. ശിവൻ അവരെ കാണാനായി ചെന്നു “ഏഴാഞ്ചേരി നേരാങ്ങളേ നിങ്ങളെവിടുന്നാ വരുന്നത് എന്തുവേണം” എന്ന് ചോദിച്ചാണ് മലവായി ശിവനെ സ്വീകരിച്ചത്. കരിനീലി ആണെങ്കിൽ ശൃംഗരിച്ചുകൊണ്ടും.അന്നേരം കരിനീലി ഗർഭിണിയായി. ശിവ ഭഗവാൻ കോപാകുലനാകുകയും ശുദ്ധമായ മലയിൽ നീ കുലം കുറഞ്ഞു പോകുന്ന കർമ്മമാണ് ചെയ്തത് - ഇപ്പോൾ മലയിറങ്ങണം എന്ന് ശിവൻ പറഞ്ഞു. മലയിറങ്ങുന്ന വഴിക്ക് മുത്തപ്പനെ കണ്ടു. അവർ നടന്നതെല്ലാം മുത്തപ്പനോട് പറഞ്ഞു. അവരെ അന്തസ്സുപോലെ ഇരുത്താമെന്ന് മുത്തപ്പൻ വാക്കുകൊടുത്തു. പോകുന്ന വഴിക്ക് ചക്കിരമ്മൻ കോവിൽ ഉണ്ണിയ്ക്ക് എളം പ്ലാവിന്റെ തണലിൽ വെച്ച് പ്രസവവേദന വന്നു. കാഞ്ഞിരക്കുറ്റി മറവാക്കി നീലി പ്രസവിച്ചു. പ്രസവിച്ച ഉടനെ അവൻ അമ്മയോട് ചോദിച്ചു. “എന്റെ അച്ഛന്റെ പേര് എന്താണ്? അത് പറഞ്ഞില്ലെങ്കിൽ ഒരടി നടക്കാൻ പറ്റില്ല.” ദേഷ്യംവന്ന നീലി അവനെ എടുത്ത് അഗ്നിയിലിട്ടു. തീയിൽനിന്ന് വളർന്ന അവൻ തന്റെ പേരെന്താണ് എന്ന് ചോദിച്ചു. “അഗ്നിയിൽ പിറന്ന കരിങ്കുട്ടി” എന്ന് നീലി. ’തിരുഫലം എന്താണ്?‘ ’എനിക്കുളളതെല്ലാം നിനക്കും എന്ന് പറയുകയും ചെയ്തു.
ശ്രീ വിഷ്ണുമായ കുട്ടിച്ചാത്തന്റെ കൂടെ ജനിച്ചവനും ചാത്തന്മാരിൽ ഏറ്റവും മൂത്ത ചാത്തനും ആണ് കരിങ്കുട്ടി ചാത്തൻ. കരിങ്കുട്ടി ചാത്തന്റെ അവതാര കഥയും കുട്ടിച്ചാത്തന്റെത് തന്നെ ആണ്. കരിങ്കുട്ടി ചാത്തന് കറുത്ത ഉടലും വാഹനമായി കൂറ്റൻ വെളുത്ത കാളയും ആണ് ഉള്ളത്. പണ്ടുകാലത്ത് ജാതിയുടെ പേരിലുള്ള അയിത്തവും ദുരാചാരങ്ങളും സമൂഹത്തിൽ നിലനിന്നിരുന്ന കാലത്ത് പറയൻ സമൂഹത്തിൽ ഉള്ളവർക്ക് ഒരുപാട് ദ്രോഹങ്ങൾ സഹിക്കേണ്ടി വന്നിരുന്നു ഒരിക്കൽ പറയ സമൂഹത്തിന്റെ കുലഗുരുവായ ആൾ കളിമണ്ണ് കൊണ്ട് ഒരു ആൾരൂപം ഉണ്ടാക്കുകയും തീയിലിട്ടു ചുട്ടെടുത്ത ആ രൂപത്തെ കരിങ്കുട്ടി എന്ന സങ്കൽപ്പിച്ച് ആരാധിച്ചു ഒടുവിൽ അദ്ദേഹത്തിന്റെ തപസിൽ സന്തുഷ്ടനായി കരിങ്കുട്ടി ചാത്തൻ അദ്ദേഹത്തിന് പ്രത്യക്ഷനായി, പറയന്മാരുടെ കുലഗുരു കരിങ്കുട്ടിയോട് ജന്മിമാരെ മുഴുവൻ വംശനാശം സംഭവിപ്പിക്കുവാൻ വരം ആവശ്യപ്പെട്ടു , ചിലർ മാത്രം ചെയ്യുന്ന തെറ്റിന് ഒരു വംശത്തെ മുഴുവൻ ഇല്ലായ്മ ചെയ്യുന്നത് ധർമം അല്ലെന്നും അധര്മികളിൽ നിന്ന് നിന്ന് രക്ഷപ്പെടുവാൻ ഒരു വിദ്യ ഉപദേശിക്കാമെന്നും പറഞ്ഞു ദുഷ്ടന്മാരെ ഒടിച്ചിടുന്ന ഒടിയൻ വിദ്യ അദ്ദേഹത്തിന് കരിങ്കുട്ടി ചാത്തൻ ഉപദേശിച്ചു നൽകി, പിന്നീട് ആ വിദ്യ പലരും സ്വാർത്ഥ ലാഭത്തിനായി ഉപയോഗിക്കുകയും, ആ വിദ്യ തന്നെ നഷ്ടം സംഭവിക്കുകയും ചെയ്തു.
***************************
കരിനീലിഅമ്മയുടെ മകൻ ആയിട്ടാണ് കരിംകുട്ടിയെ കരുതി പോരുന്നത്. കരിനീലീയുടെ മായരൂപമായ കൂളിവാകയിൽ പൊന്നുന്നി വിഷ്ണുമായ കുടെ 399 ചാത്തൻ മാരും ജന്മം കൊണ്ടു. ശേഷം തല്കഥകൾ എല്ലാം കൂളിവകയിൽ നിന്നും കേട്ടറിഞ്ഞ കരിനീലിയമ്മ തനിക്കും പുത്ര സൗഭാഗ്യം ലഭിക്കാൻ പരമേശ്വരൻ നല്ലച്ചനെ തപം ചെയ്യുകയും. സംപ്രീതനായ ഭഗവാൻ കരിനീലിയാമ്മക്ക് വരം നൽകുകയും കൂവളത്തിന്റെ ഫലം ഭക്ഷിക്കാൻ നിർദ്ദേശിക്കുകയും ചെയുന്ന്. ശേഷം കരിനീലിക്ക് ജനിക്കുന്ന 19 മക്കളിൽ മൂത്തവൻ കരുംകുട്ടി. ജന്മം കൊണ്ടു അനുജൻ അണെങ്കിലും കരിനീലിയുടെ മായരുപമായ കൂളിവകക്ക് പിറന്ന വിഷ്ണുമായ സ്വാമിക്ക് ജേഷ്ടതുല്യനയി വാണരുളാനും അനുഗ്രഹം കൊടുക്കുന്നു....
ഇങ്ങനെയും തെയ്യം ഉണ്ടോ 😭😭...,?
ഇതു തെയ്യം അല്ല തിറ. കോഴിക്കോട് മലപ്പുറം ഭാഗങ്ങളിലെ തറവാട്ട് വക കാവുകളിലാണ് .തിറയാട്ടം കാണുന്നത്
evan ellathineyu vimarshikkunnvananu kalaye eshttapedunnavnalla etharam nabumsaghagale thrichariyuka
Wiewfinder ഏതാ ഈ നായിന്റ മോൻ
Wiewfinder ഇത് തിറയാടാ നായേ
മാർക്കാണ്ഡേയ പുരാണ അന്തർഗതം ആയ ദേവീമാഹാത്മ്യത്തിൽ രക്തബീജൻ എന്ന അസുരനെ പറ്റി പരാമർശിക്കുന്നുണ്ട്. തന്റെ രക്തത്തുള്ളികൾ ഭൂമിയിൽ പതിച്ചാൽ അതേ ബലത്തോടും വീര്യത്തോടും കൂടിയ മറ്റൊരു രക്തബീജാസുരൻ ഉത്ഭവിക്കും എന്നുള്ള വിശേഷമായ വരബലം ഉള്ളവൻ ആയിരുന്നു രക്തബീജാസുരൻ.
രക്തബീജാസുരനെ നിഗ്രഹിച്ച ദേവി ഭാവം രക്തേശ്വരി എന്ന നാമധേയത്തിൽ അറിയപ്പെടുന്നു.
രക്തേശ്വരിയെ പറ്റി കല്പങ്ങളിൽ പറയുന്നത് ഇങ്ങനെ
"ദക്ഷയജ്ഞ വിനാശായ മയാ ഘോരാദി യോജിതാ
രക്തേശ്വരീതി വിഖ്യാത ഘോരദംഷ്ട്രാ ഭയാവഹാ
അഘോരഘോരരൂപേണ സർപ്പഘോണ സമന്വിതാ
ശവമാലാധരാത്യുഗ്രാ നരാസ്ഥിഘടിതോജ്വലാ
ദംഷ്ട്രിണോ വീരഭദ്രാച പ്രവിഷ്ടാ നിഗ്രഹേസ്ഥിതാ
നരഭക്ഷീ രക്തകേശീ നാനാവികൃത ഭൂഷിണി
ജായതേ ദക്ഷനാശായ വീരഭദ്രാ ഭയാവഹാ
ചതുർദ്ദശാനി ലോകാനി ത്രാസയന്തീ ജഗത്രയേ
സസുരാസുരഗന്ധർവ്വസയക്ഷോരഗരാക്ഷസാ
ത്രാസയന്തീ ജഗൽസർവ്വം ത്രാസയൻസ്വർഗ്ഗവാസിന:
ത്രൈലോക്യനാശനാർത്ഥായ ജഗൽകാരണ കിം പ്രിയേ "
- രക്തേശ്വരീ കല്പം
സതിയുടെ വിയോഗത്തിൽ സംഹാര താണ്ഡവം ആടുന്ന മഹാദേവനിൽ നിന്ന് രണ്ടു മൂർത്തികൾ ഉദ്ഭവിച്ചു. അത്യന്തം ഭീകര സ്വരൂപത്തോടു കൂടിയ വീരഭദ്രനും കൂടെ ഒരു ദേവീ ചൈതന്യവും ആയിരുന്നു ആ മൂർത്തികൾ . ദക്ഷ യജ്ഞവിനാശനം എന്ന ഒറ്റ ലക്ഷ്യം മാത്രമായിരുന്നു ഇവർക്കുണ്ടായിരുന്നത് . ആ ദേവി ചൈതന്യത്തെ രക്തേശ്വരി എന്ന നാമധേയത്തിൽ ലോകരാൽ പ്രകീർത്തിക്കുന്നവളായിരുന്നു.അത്യന്തം ഘോര രൂപം ഉള്ളവളും സംഹാരത്തിന്റെ മൂർത്തിമത് സ്വരൂപവും ആയ ഈ ദേവി ഘോര ദംഷ്ട്രങ്ങൾ ഉള്ളവളും ഭയത്തെ ജനിപ്പിക്കുന്നവളും സർപ്പങ്ങളെ ഭൂഷണമായ് അണിഞ്ഞവളും നരാസ്ഥികളാൽ ഘടിക്കപെട്ട ശവമാല അണിഞ്ഞവളും വീരഭദ്രശക്തിയായി വർത്തിക്കുന്നവളും നിഗ്രഹത്തിനു വേണ്ടി പ്രവേശിച്ചവളും ആകുന്നു . നരഭക്ഷിണി ആയ ഇവൾ ചുകന്ന മുടി ഉള്ളവളും നാനാ വിധത്തിൽ ഉള്ള വികൃതങ്ങൾ ആയ ഭൂഷണങ്ങൾ അണിഞ്ഞവളും പതിനാലു ലോകങ്ങളെയും ജഗത് ത്രയങ്ങളെയെയും ദേവ അസുര ഗന്ധർവ്വ യക്ഷ ഉരഗ രാക്ഷസരേയും ത്രസിപ്പിക്കുന്നവളും ത്രൈലോക്യ നാശ ഹേതുവും ആക്കുന്നഈ ദേവി ജഗത്തിന് കാരണ ഹേതുവും ആണ്.
അനേകം കുടുംബങ്ങളിൽ ഈ ദേവതയെ കുടുംബ പരദേവതയായ് ആയ് കണ്ടു ഇന്നും ആരാധിക്കുന്നുണ്ട്.
നാഥ പരമ്പരയിലും, കേരളബ്രാഹ്മണരുടെ ഇടയിലും, തുളു ബ്രാഹ്മണരുടെ ഇടയിലും ഒക്കെ രക്തേശ്വരിക്ക് ആരാധനാ ക്രമങ്ങൾ ഉണ്ട്. കൗളാചാരത്തിലും , ദക്ഷിണാചാരത്തിലും ഈ ദേവതക്ക് ആചരണങ്ങൾ ഉണ്ട് .ഈ ദേവതയുടെ ഉത്പത്തി കാശ്മീർ ശാക്തേയ സമ്പ്രദായം ആണ്.
കാർത്യായനി തന്ത്രത്തിലും ചാമുണ്ഡാ തന്ത്രത്തിലും രക്തേശ്വരിയെ കുറിച്ചുള്ള പരാമർശങ്ങൾ ഉണ്ടെന്നു പറയപ്പെടുന്നു . അഞ്ചോളം കല്പങ്ങളിലായ് ഈ ദേവതയെപ്പറ്റിയുള്ള വിവരങ്ങളും, പുരശ്ചരണ വിധാനങ്ങളും ഷട് കർമ്മങ്ങളും, യന്ത്രവിധാനങ്ങളും പറയപ്പെടുന്നുണ്ട്. രക്തേശ്വരിക്ക് പതിനഞ്ചോളം ധ്യാന ഭേദങ്ങൾ ഉണ്ട്. സാത്വീക, രാജസിക, താമസിക ധ്യാനങ്ങളും ഇതിൽ ഉൾപ്പെടുന്നു. രണ്ട് കൈകൾ തൊട്ട് പതിനെട്ട് കൈകൾ വരെ ഉള്ള ധ്യാനങ്ങളും ഉണ്ട് .
ഏകദേശം അറുപതോളം മന്ത്രഭേദങ്ങളും ഈ ദേവതക്ക് ലഭ്യമാണ്. അഷ്ടാക്ഷരീ , ദശാക്ഷരീ , ചതുർദശാക്ഷരീ, ചിന്താമണി രക്തേശ്വരി, സംഹാര രക്തേശ്വരി, വീര രക്തേശ്വരി, ക്രോധ രക്തേശ്വരി, സംഹാര രക്തേശ്വരി, വിവിധ മാലാമന്ത്രങ്ങളും ഈ ദേവതയുടെ മന്ത്ര ഭേദങ്ങളിൽപെടുന്നു.
ഖേചരീബീജം, ശാക്തഖേചരീബീജം, കാലസങ്കർഷിനിബീജം, ചിന്താമണിബീജം, ബാലബീജം, ശരബീജം, പ്രളയബീജം, സംഹാരബീജം, ഭൈരവിബീജം, നരസിംഹംബീജം, ലക്ഷ്മിബീജം, ശാക്ത പ്രണവം ബീജം, കാമരാജം ബീജം, പാശബീജം, അംകുശബീജം, അഗ്നിബീജം, പ്രത്യംഗിരാ ബീജം, ദുർഗ്ഗാ ബീജം തുടങ്ങി അനേകം ബീജങ്ങൾ വിവിധ തരത്തിൽ ഈ മന്ത്രവും ആയി ചേർത്തു ഉപയോഗിക്കാറുണ്ട്. ഇതുകൊണ്ട് തന്നെയാണ് രക്തേശ്വരിയെ മാന്ത്രികത്തിന്റെ അവസാന വാക്ക് ആയ് കരുതുന്നതും .
ഈ ദേവി സ്വരൂപം അത്യന്തം ഉഗ്രമായാണ് ചിത്രികരിക്കാറുള്ളത്. രണ്ടു കൈകളോടും, നാല് കൈകളോടും, 16 കൈകളോടും, 18 കൈകളോടും തുടങ്ങി ആയിരം കൈകളോട്കൂടിയ സ്വരൂപം ആയും പല വിധ ധ്യാന ശ്ലോകങ്ങളിൽ ദേവിയെ വർണ്ണിക്കുന്നു. ഭാരതത്തിലെ അത്യന്തം ഘോരമായ ദേവി മൂർത്തികൾക് ഉപയോഗിക്കുന്ന ബീജാക്ഷരങ്ങൾ മിക്കതും രക്തേശ്വരിയുടെ മന്ത്രങ്ങളോട് ചേർത്തു കാണുന്നു. അത് കശ്മീരിലെ കാലസംകർഷിണി മുതൽ കേരളത്തിലെ ഭദ്രകാളി വരെപെടുന്നു.6 ആവരണ 9 ആവരണമായും, 10 ആവരണമായും, 18 ആവരണ പൂജയും ഒക്കെ ഈ ദേവതയ്ക് തന്ത്രത്തിൽ പറയപ്പെടുന്നു .
What is this 😱
This is a traditional art form from Kerala. Mainly played at temples in Kozhikode and Malappuram.
This is new generation theyyam 😂
Hey no..this is not new generation of theyyam...
ഉത്തര കേരളത്തിൽ കോഴിക്കോട് മലപ്പുറം ജില്ലകളിലെ
ഗ്രാമപ്രേദേശങ്ങളിലെ പഴയ തറവാടുവീടുകളുമായി ബന്ധപ്പെട്ട ക്ഷേത്രങ്ങളിൽ മൂർത്തികളെ സങ്കല്പിച്ചു കൊണ്ട് അവരുടെ കോലങ്ങൾ കെട്ടിയാടുന്നതാണ് തിറയാട്ടം എന്ന കലാ രൂപം.തിറയാട്ടം വർഷങ്ങൾക്കു മുന്നേ ഉണ്ട്. തുടക്കം കൃത്യമായി പരാമര്ശിക്ക പെട്ടിട്ടില്ല....തിറയാട്ടത്തിന്റെ documentarY അണിയറ പ്രവർത്തങ്ങൾ നടന്നു കൊണ്ടിരിക്കുന്നു , ഇ മാസം തന്നെ ഇറക്കുന്നതാണ്. കൂടുതൽ കാര്യങ്ങൾ അതിലൂടെ മനസിലാക്കാം.
The art form of the Thirayattam is that the temples of the oldest bastions in rural areas have their imagination in the imagination of idols.
The documentarY of the thirayattam is under way and it will be released this month. Let's learn more
@@Teamviewfinderkerala calicut malpuram bagathekki varu.theyyam kannoor bagathu