തിറയാട്ടം സിനിമ വരുന്നു കഥയും, ഗാനങ്ങളും, സംവിധാനവും - കണ്ണകി സിനിമയുടെ രചയിതാവ് - ശ്രീ: സജീവ് കിളികുലം, പുതുമുഖ താരമായ ജിജോ ഗോപി നായക വേഷം - തിറയാടി തിമർക്കുന്നു - കാണുക - ഉടൻ തിയേറ്ററിൽ എത്തും
പരിപാവനമായ അനുഷ്ടാന മായി നടത്തുന്ന തെയ്യത്തെ വെറും കലാസമിതിയിൽപ്പെടുത്തി സർക്കസ് പോലെ ആക്കി മാറ്റരുതേ ഇത് വടകരയിൽ നിന്ന് തുടങ്ങി വടക്കോട്ട് പോകും തോറും അതിന്റെ തനതായ പാരമ്പര്യ രീതി നമുക്ക് കാണാൻ പറ്റും തെക്കോട്ടു കെട്ടുന്ന മാതിരി കെട്ടി തുള്ളലല്ല
ഇതും വെറും തുള്ളൽ അല്ല ആട്ട പ്രധാനആയ കലായാണ് ഇതിനു കളി ആണ് പ്രധാനം നിങ്ങൾ കോഴിക്കോട് ഞങ്ങളുടെ ഭാഗത്തു ഒക്കെ വന്നാൽ മനസ്സിൽ ആവും തിറയാട്ടം എന്നാൽ എന്താണെന്നു. എല്ലാം നമ്മുടെ നാട്ടിലെ ഓരോ ആചാരങ്ങൾ വിശ്വാസം ആണല്ലോ ഇവിടെ കാവുകളിൽ തിറ യാണ് പ്രധാനം ❤
ഇതിൽ അദ്ദേഹം പറഞ്ഞതിൽ ഒരു തിരുത്ത് ഉണ്ട് തിറ യെക്കാൾ ഏറെ ചടങ്ങുകൾ തെയ്യത്തിനുണ്ട്
ഞങ്ങളുടെ മുരളിയേട്ടൻ 😍😍
തിറയുടെ വീഡിയോയുടെ tumbnail ൽ തെയ്യം. വിഡ്ഢിത്തം ചെയ്യല്ലേ..
നെറ്റിൽ നിന്നും തിറ എന്ന പേരിൽ കിട്ടിയതാണ് ... തിരുത്താം
Tks bro..
@@malabaricus5631 its okke. Thett ulkondathil abhinandhanam
എന്തൊക്കയോ പറയുന്നു എന്താണ് തെയ്യം എന്ന് ഒരു അടിസ്ഥാനം വേണം അതറിയാതെ വെറുതെ എന്തൊക്കയോ പറയുന്നു
@@syamalancm9259 ഇത് തിറ യെ കുറിച്ച് ആണ് തെയ്യം അല്ല🔥. കോഴിക്കോട് മലപ്പുറം ഉള്ളത് ആണ്. കണ്ണൂർ കാസറഗോഡ് ഉള്ളത് അല്ല അതാണ് തെയ്യം 🔥
Thank u so much for this beautiful video🤩🥰
ithu arkuvenekilum padikkan pattumo
പഠിക്കാം
Contact number tharuvo
@@Entertainment-gy2kb 9961391987 Wtsp
🙏🙏
namer
പഠിക്കാൻ താല്പര്യം ഉണ്ട് നമ്പർ കിട്ടുമോ
Enteyum oru aagraham aanu
Number kittiya aarelum therumo plss
തിറയാട്ടം സിനിമ വരുന്നു കഥയും, ഗാനങ്ങളും, സംവിധാനവും - കണ്ണകി സിനിമയുടെ രചയിതാവ് - ശ്രീ: സജീവ് കിളികുലം, പുതുമുഖ താരമായ ജിജോ ഗോപി നായക വേഷം - തിറയാടി തിമർക്കുന്നു - കാണുക - ഉടൻ തിയേറ്ററിൽ എത്തും
Ashamsakal
ബന്ധപ്പെടാനുള്ള ഫോൺ നമ്പർ
പുരാതന കേരളത്തിലെ നാടൻ ദേവതാ നാമങ്ങൾ...
എണ്ണിയാലൊടുങ്ങാത്ത ദൈവങ്ങളുള്ള നാടാണ് നമ്മുടേത് .ഹൈന്ദവ വേദഗ്രന്ഥങ്ങളിലും പുരാണങ്ങളിലും ഇതിഹാസങ്ങളിലും കാണാനാവാത്ത ധാരാളം ആരാദ്ധ്യദേവതകൾ കേരളത്തിലെ ഹിന്ദുക്കൾക്കിടയിലുണ്ട് .ദേവതകളെ ദേവഗൃഹം,അസുരഗൃഹം,ഗന്ധർവ്വഗൃഹം,യക്ഷഗൃഹം,പിശാച്ഗൃഹം,ബ്രഹ്മരക്ഷസ്,പിതൃഗൃഹം,ഗുരു- വൃദ്ധഗൃഹം,സർപ്പഗൃഹം,പക്ഷിഗൃഹം എന്നിങ്ങനെ തരം തിരിക്കാറുണ്ട്.അവയിൽ ചിലതിനെ പരിചയപ്പെടുത്താം.
അമരകോശത്തിൽ വിദ്യാധരന്മാർ,അപ്സരസ്സുകൾ,യക്ഷന്മാർ,രാക്ഷസന്മാർ,ഗന്ധർവ്വന്മാർ,കിന്നരന്മാർ,പിശാചന്മാർ,ഹുഹ്യകന്മാർ,സിദ്ധന്മാർ,ഭൂതങ്ങൾ എന്നിങ്ങനെ പത്തുതരം ദേവതകളെക്കുറിച്ച് പറയുന്നുണ്ട്.
തന്ത്രസമുച്ചയാദിഗ്രന്ഥങ്ങളിൽ ശിവൻ,വിഷ്ണു,ശങ്കരനാരായണൻ, ഗണപതി, സുബ്രഹ്മണ്യൻ, ശാസ്താവ്, ദുർഗ്ഗ എന്നീ സപ്തദേവരെക്കുറിച്ചാണത്രേ പ്രതിപാദിക്കുന്നത്.
ശേഷസമുച്ചയത്തിൽ വിവരിക്കുന്ന ദേവന്മാർ ബ്രഹ്മാവ്, സൂര്യൻ, വൈശ്രവണൻ,കൃഷ്ണൻ, സരസ്വതി, ശ്രീപാർവ്വതി, ശ്രീഭഗവതി, ജ്യേഷ്ഠാഭഗവതി,ഭദ്രകാളി, വീരഭദ്രൻ,ക്ഷേത്രപാലൻ,ഭൈരവൻ തുടങ്ങിയവരാണ്.
താന്ത്രിക ജൈനാരാധനയുടെ ഭാഗമായാണ് തീർത്ഥങ്കരന്മാരുടെ രക്ഷാദേവതകളായ യക്ഷി ആരാധന പ്രചാരം നേടിയതെന്ന അഭിപ്രായമാണ് എം.ആർ.രാഘവവാരിയർ 'ജൈനമതം കേരളത്തിൽ' എന്ന പുസ്തകത്തിൽ പറയുന്നത്.ബുദ്ധമതത്തിലും ഹിന്ദുമതത്തിലും യക്ഷി ആരാധനയുണ്ട്.യക്ഷികൾ പലപേരുകളിലറിയപ്പെടുന്നുണ്ട്.
യക്ഷികൾ
സുന്ദരയക്ഷി, അന്തരയക്ഷി,അംബരയക്ഷി(ആകാശയക്ഷി),മായയക്ഷി,അരക്കി,അയലി യക്ഷി, മുയലി യക്ഷി, കോലന യക്ഷി, കൊടിയന യക്ഷി, തൂമൊഴി യക്ഷി, കാല യക്ഷി, നാഗ യക്ഷി,അപസ്മാര യക്ഷി, ഇന്ദ്ര യക്ഷി, ഈശാന യക്ഷി, കാഞ്ഞിര യക്ഷി, കാരി യക്ഷി, കാളമുഖി യക്ഷി, കുമാരി യക്ഷി, തിരുനീലകണ്ഠ യക്ഷി, പിശാചരീ യക്ഷി, പുഷ്കരമധ്യാംബു യക്ഷി, പുള്ള യക്ഷി, പ്രജഡാധാരി യക്ഷി, ബാലകുമാരി യക്ഷി, ബ്രഹ്മവാഹിനി യക്ഷി, കരിനാഗ യക്ഷി, എരിനാഗ യക്ഷി, പറനാഗ യക്ഷി.... ഇങ്ങനെ പോകുന്നു യക്ഷി നാമങ്ങൾ.
പക്ഷി(പുള്ള്) ദേവതകൾ
ഈശ്വരപുള്ള്,കോൽപുള്ള്,കോലിറച്ചിപുള്ള്,നീലപുള്ള്,നീർപുള്ള്,പരന്തറച്ചിപുള്ള്,രാക്ഷസപുള്ള്,രുദ്രപുള്ള്,വരടപുള്ള്,വർണ്ണപുള്ള്,വിങ്ങാപുള്ള്,വിങ്ങുപുള്ള്,വിഷ്ണുപുള്ള്...ഇങ്ങനെ പോകുന്നു പക്ഷിദേവതകൾ.
ഗന്ധർവ്വൻ(കാമൻ,കന്നി,മാരൻ)
ആകാശഗന്ധർവ്വൻ,പൂമാലഗന്ധർവ്വൻ,ബാലഗന്ധർവ്വൻ,വിമാനഗന്ധർവ്വൻ.കാമൻ,ഭൂതകാമൻ,വൈശ്രകാമൻ,ഇരസികാമൻ,ചന്ദനമാരൻ,കന്നി...ഇങ്ങനെ പലതരമാകുന്നു ഗന്ധർവ്വന്മാർ.
ഭൂതം
വെളുത്ത ഭൂതം,ശ്രീ(കറുത്ത) ഭൂതം, ചുവന്ന ഭൂതം, അന്ത്യ ഭൂതം, അളർ ഭൂതം, ആറ്റു ചിലച്ചി,തോട്ടു ചിലച്ചി....ഇവ ഭൂതങ്ങളാണ്.
മാടൻ
ചെറുമാടൻ,തൊപ്പിമാടൻ,വടിമാടൻ,പുള്ളിമാടൻ,ചുടലമാടൻ,കാലമാടൻ,അഗ്നിമാടൻ,ഭൂതമാടൻ,പിള്ളതിന്നിമാടൻ,ചിതവറയിൽമാടൻ...അങ്ങനെ പോകുന്നു മാടന്റെ നാമങ്ങൾ.
ഭൈരവൻ
അഗ്നിഭൈരവൻ,കാലഭൈരവൻ,ആദിഭേരവൻ,കങ്കാളഭൈരവൻ,യോഗിഭൈരവൻ,ശാക്തേയഭൈരവൻ,കപാലഭൈരവൻ...അങ്ങനെ നീണ്ടുപോകുന്നു പലതരം ഭൈരവന്മാർ.
പോട്ടൻ
പുലപ്പൊട്ടൻ,മാരണപ്പൊട്ടൻ,ഉച്ചാർപൊട്ടൻ അങ്ങനെ പോകുന്നു പോട്ടൻ ദേവങ്ങൾ.
കുട്ടിച്ചാത്തൻ
കരിങ്കുട്ടിച്ചാത്തൻ,പൂങ്കുട്ടിച്ചാത്തൻ,തീക്കുട്ടിച്ചാത്തൻ,പറക്കുട്ടിച്ചാത്തൻ,പൊലക്കുട്ടിച്ചാത്തൻ,വിഷ്ണുമായച്ചാത്തൻ,കാളകാട് കുട്ടിച്ചാത്തൻ അങ്ങനെ പോകുന്നു കുട്ടിചാത്തന്മാർ.
ഗുളികൻ
കുളിയൻ(ഗുളികൻ),തെക്കൻ കുളിയൻ,കാര ഗുളികൻ,മൃത്യു ഗുളികൻ, ശ്മശാന ഗുളികൻ, അകന്നാൾ ഗുളികൻ, മാരണ ഗുളികൻ,മാമായ ഗുളികൻ...... ഇങ്ങനെ പോകുന്നു ഗുളികനാമങ്ങൾ.
കുറത്തി
കുഞ്ഞാർ കുറത്തി, പുള്ളി കുറത്തി, മലങ്കുറത്തി,സേവക്കുറത്തി,തെക്കൻ കുറത്തി, വടക്കൻ കുറത്തി.. അങ്ങനെ പലതരം കുറത്തികളുണ്ട്.
മറുത
കരിമറുത,കാലകേശി മറുത,ഈശാന്തൻ മറുത,പണ്ടാരമറുത,പച്ചമറുത,തള്ളമറുത...ഇങ്ങനെ പോകുന്നു മറുതാ നാമങ്ങൾ.
രക്ഷസ്സ്
ബ്രഹ്മരക്ഷസ്സ്,ഗോരക്ഷസ്സ്,മാർജ്ജാരരക്ഷസ്സ്.
ഇവ വിവിധ രക്ഷസ്സുകളാണ്.
വീരൻ
കതുവന്നൂർ വീരൻ,കോയിച്ചാറു വീരൻ,പാടൻകുളങ്ങര വീരൻ,തുളുവീരൻ,മലവീരൻ,പടവീരൻ ഇങ്ങനെ പലതരം വീരന്മാരുണ്ട്.
മല്ലൻ
മൂവോട്ടുമല്ലൻ,തെറ്റിക്കോട്ടുമല്ലൻ,കാരക്കോട്ടുമല്ലൻ,പറമല്ലൻ,മലിമല്ലൻ....ഇങ്ങനെ പലതരം മല്ലന്മാരുണ്ട്.
പിശാച്
കാലപിശാച്,ഭസ്മപിശാച്,ജലപിശാച്,പൂതപിശാച്,എരിപിശാച്,മരപിശാച് ഇങ്ങനെ വൈവിധ്യമാർന്ന പിശാചുക്കളുണ്ട്.
കാളി
ഭദ്രകാളി, ചുടലഭദ്രകാളി,വീരർ കാളി,കൊടുങ്കാളി,പറക്കാളി,പുള്ളിക്കരിങ്കാളി,മലയകരിങ്കാളി,വേട്ടക്കാളി,ശൂലക്കാളി...ഇങ്ങനെ പലതരം കാളികളുണ്ട്.
Good information bro
Enike padikandinu
Muraliyettante number kitto?
കോഴിക്കോട് കണ്ണൂർ ജില്ലകൾ ഉണ്ട് പ്രത്യകിച്ച് വടകര നാദാപുരം കുറ്റ്യാടി
Adipoli
❤️
പഠിക്കാൻ വേണ്ടി കൊറേ അലഞ്ഞു
അവസാനം കൊറോണ എല്ലാം നശിപ്പിച്ചു 🙂
SUPER ❤️❤️
Ith ente vellyachanan
നിങ്ങൾ ഇതിൽ എഡിറ്റ് ചെയ്തു ഇട്ട ഫോട്ടോകൾ എല്ലാം തെയ്യത്തിന്റെ ആണ്
Yes , thira nalla photos kitiyilla
Njan kozikode ane koyilandy
ആ .......
ഇപ്പോൾ പോകാറുണ്ടോ
എടാ എന്റെ വിട് വയനാട് എനിക്ക് തയ്യാം പഠിക്കണം
പരിപാവനമായ അനുഷ്ടാന മായി നടത്തുന്ന തെയ്യത്തെ വെറും കലാസമിതിയിൽപ്പെടുത്തി സർക്കസ് പോലെ ആക്കി മാറ്റരുതേ ഇത് വടകരയിൽ നിന്ന് തുടങ്ങി വടക്കോട്ട് പോകും തോറും അതിന്റെ തനതായ പാരമ്പര്യ രീതി നമുക്ക് കാണാൻ പറ്റും തെക്കോട്ടു കെട്ടുന്ന മാതിരി കെട്ടി തുള്ളലല്ല
ഇതും വെറും തുള്ളൽ അല്ല ആട്ട പ്രധാനആയ കലായാണ് ഇതിനു കളി ആണ് പ്രധാനം നിങ്ങൾ കോഴിക്കോട് ഞങ്ങളുടെ ഭാഗത്തു ഒക്കെ വന്നാൽ മനസ്സിൽ ആവും തിറയാട്ടം എന്നാൽ എന്താണെന്നു. എല്ലാം നമ്മുടെ നാട്ടിലെ ഓരോ ആചാരങ്ങൾ വിശ്വാസം ആണല്ലോ ഇവിടെ കാവുകളിൽ തിറ യാണ് പ്രധാനം ❤
😍
എവിടെയാണ് ഇത്
🤔🤔
വാഴയൂർ , മലപ്പുറം ജില്ല
തിറയാട്ടം കോഴിക്കോട് ജില്ലയിൽ ഒതുങ്ങി നിൽക്കുന്നതാണ്
എന്നാൽ തെയ്യം കോഴിക്കോട് മുതൽ കാസർകോഡ് വരെ നീളുന്നു ലോകം മുഴുവൻ അറിയപ്പെടുന്നു
യെസ് 🔥❤ എല്ലാം നമ്മക് ഒരുപോലെ