മമ്മൂക്ക സൂപ്പർ പെർഫോമൻസ്. പക്കാ Gentleman atitude.ബുദ്ധി രാക്ഷസൻ സേതുരമായ്യരുടെ മൂന്നാം വരവ് തകർത്തു. വല്ലാത്തൊരു നൊസ്റ്റാൾജിയയാണ് ഈ സിനിമയ്ക്കു.. ആ കാലമൊക്കെ രസമായിരുന്നു. എസ് എൻ സ്വാമി സാറിന്റെ അത്യുഗ്രൻ രചന. എനിക്ക് 5 സിബിഐ സീരിയസിൽ ഏറ്റവും ഇഷ്ട്ടപെട്ട മൂവി ഇതാണ്. പക്കാ ഇൻവെസ്റ്റികഷൻ ത്രില്ലെർ. മുകേഷിന്റെയും വിനീതിന്റെയും സപ്പോർട്ടിങ് റോളുകൾ കലക്കി. മമ്മൂക്കയുടെ പേഴ്സണാലിറ്റി തന്നെയാണ് ഈ സിനിമയുടെ ജീവൻ. കെ മധുവിന്റെ സംവിധാനത്തിന് 100ൽ 100 മാർക്ക്. ബുദ്ധി രാക്ഷസൻ സേതുരാമയ്യർ ആ ബിജിഎം വെച്ചു മലയാളികളെ നൊസ്റ്റുവടിപ്പിക്കാൻ തുടങ്ങിയിട്ട് 36 വർഷമായി. 2004 Yeartoper movie.
@@munuartkm8494 ജഗതി ചേട്ടൻ വരുന്നതിൽ സന്തോഷമുണ്ട്. പക്ഷേ അങ്ങേരുടെ ഇപ്പോഴത്തെ അവസ്ഥ വച്ച് നോക്കുമ്പോൾ limited role ആവാനാണ് സാധ്യത. എന്തായാലും 10 വർഷങ്ങൾക്ക് ശേഷം അങ്ങേരെ കാണാൻ പറ്റുന്നതിൽ സന്തോഷം തന്നെ😊
S. N സ്വാമി &k.മധു കൂട്ടുകെട്ടിൽ ഇറങ്ങിയ സിനിമകൾ 1)ഇരുപതാം നൂറ്റാണ്ട് 2)മൂന്നാം മുറ 3)സിബിഐ ഡയറി കുറിപ്പ് 4)ജാഗ്രത 5)സേതുരാമയ്യർ സിബിഐ 6)നേരിയറിയാൻ സിബിഐ 7)അടിക്കുറിപ്പ് 8)അടയാളം 9)ഒരു അഭിഭാഷകന്റെ കേസ് ഡയറി 10)ഊഹകച്ചവടം 11)നരിമാൻ 12)രഹസ്യപോലീസ് 13)മൗനം സമ്മതം
The story end before first half. when sethu return to take thing from police doctor house she was called by some one .....trace number.....investigation over.....petty 3 hr movie
Narayanan character is a legend. Ouseppechan and Narayan's bromance is something next level, which most of us envy. Ee pazhaya Rich achayan roles or big shot apkari roles okke cheyyan Janardhananum ee pulliyum okke kazhinjitte vere aalollu
That romance between the young officer and the niece is so unnecessary. They could have saved 30 minutes without it. CBI officer discussing the case details with his nieces is also unrealistic. Navya's role is wasted. Helps to get a role if director is your uncle
1:15:01 (സുകുമാരൻറെ ദേവ്ദാസ്സ് പുനർജനിച്ചിരിക്കുന്നു) "ഓ പിന്നേ നാലു ചില്ലെറിഞ്ഞു പൊട്ടിച്ചാൽ സ്വാമി പേടിച്ചു വിരണ്ടു നാടു വിടും. തൻറെയൊക്കെ ഈ ബുദ്ധിയുണ്ടല്ലോ കൊണ്ടു വിനാഗിരിയിൽ ഇട്ടുവെക്ക്. ധൈര്യമുണ്ടോ നിങ്ങൾക്ക്? എന്നെന്നേക്കുമായി അയാളെ ഈ ഭൂമിയിൽ നിന്നും പറഞ്ഞയയ്ക്കാൻ . പിന്നെ ഒരു പത്തിരുപത്തഞ്ചു ലക്ഷം രൂപ ചിലവാകും. പറ്റിയ ആളിനെ ഞാൻ തരാം..." "ങ്ങുഹും...ഗട്ട്സ്സ് ഇല്ല. ഹ...അപ്പോൾ പിന്നെ മരപ്പട്ടി, കടുവ, ചീങ്കണ്ണി ഇവയുടെയൊക്കെ മുഖംമൂടി ഇറങ്ങിയിട്ടുണ്ട്. പിള്ളേരെ പേടിപ്പിക്കാൻ. അതിട്ടയാളെയൊന്നു വിരട്ടി നോക്ക്. ചിലപ്പോൾ സ്വാമി പേടിച്ചു സ്ഥലം വിട്ടേക്കും..."
5 years ne shesham aanu case reopen cheyunne so appo angane chodhichal predhikke thelive nashippikkan easy aanu, athu mathram alla Court il ninnu sugam ayitte irangi porum..
അയ്യർ സാർ ഒന്ന് കൂടി വരണം. പഴയ ഫോമിൽ. അയ്യരെ ശരിക്കും വെല്ലുവിളിക്കുന്ന ഒരു ഹെവി ക്രൈം പുതിയ റൈറ്റേഴ്‌സ് എഴുതണം. എസ്എൻ സ്വാമി അവരെ അസിസ്റ്റ് ചെയ്യണം. സ്വാമിയുടെ ബ്രില്യൻസി അങ്ങനെ തീരുന്നതല്ലെന്നു സിബിഐ5 തന്നെ തെളിവാണ്. പ്രശ്നം സംഭവിച്ചത് നിർണായക കണ്ടന്റിന്റെ പഴക്കത്തിലാണ് അതിന്റെ മികവിലല്ല. ആ പഴക്കം ഇല്ലാത്ത കണ്ടന്റുകൾ ഒരു പുതുതലമുറ തലയിലെ വിരിയൂ എന്നായിരിക്കുന്നു, hence the wait starts CBI 6
ഓമന കൊലക്കേസ് മുതൽ ഉള്ള .. ടീമുകൾ തന്നെ ധാരാളം.. മുകേഷ് മമ്മൂട്ടി സുരേഷ് ഗോപി.ജഗതി.. ജനാർദനൻ.. സുകുമാരൻ. .. എന്തിനാ വെറുതെ നവ്യ.. പിന്നെ വേറെ ഒരു പെണ്ണ്. 2 ലൗ bgm.. ഒരു പ്രൊബേഷൻ മണ്ടൻ. ..പിന്നെ കുഞ്ചൻ..
10:51 ഇത്രക്കും സെൻസേഷൻ ആയ കൂട്ട കൊലപാതകം നടന്നിട്ട്, തന്റെ സഹപ്രവർത്തകർ അത് അന്വേഷിച്ചു തെളിയിച്ചിട്ട് ഡൽഹിയിൽ ആയിരുന്നത് കൊണ്ട് മാത്രം അയ്യർ ഇതിനെക്കുറിച്ചൊന്നും അറിഞ്ഞിരുന്നില്ല എന്ന് പറഞ്ഞാൽ...??? പത്രം പോലും വായിക്കാത്ത ആളാണോ അയ്യർ???
Ithile Avasyamilata chilaa scenes -navya and iyyer”s assistant characters , pinne unwanted comedy ,ithoke matti nirtiyal Padam super Anuuuu . A good investigation story
He could have made that call from a booth or somewhere anonymous....Pinne ini anghane aanengil koodi, they still need to get evidence to connect him to the murder..... Athinu vendi ayaale choodyam cheythaal ayalkku kaaryam manasilaakum and he would take steps to protect himself...
ഡോ: വിജയലക്ഷ്മി ആരേയാണ് വിളിച്ചതെന്ന് സിനിമയിൽ ഒരിടത്തും പറയുന്നില്ല ....... അയാളെ ആദ്യം പൊക്കിയിരുന്നെങ്കിൽ ഈ സിനിമ ഇന്റർവെല്ലിനു മുൻപേ തീർന്നേനെ ......
Appo avarkk manasilavum phonil vilichath Taylor mani ann ennu, avar thammil endelum ( doc and mani) bandham undelum karyam illalo, they could not find a link between mosi and Taylor mani. So the culprit will escape
Athu Jagadheesh thanne vilichennu entha urappu... It could have been ouseppachan, koladi varkey or sathyadas as well.... Sathyadas has also noted this discrepancy and wants the doctor to stick on to the second time after 11:00... Allengil avarum pedille for transferring his properties...... Ithippo after 11:00 time aanengil Alex thanne konnathaanennu vijaarikkumallo
സേതുരാമയ്യരുടെ ഫാമിലി സീൻസ് ഒഴിവാക്കാമായിരുന്നു. പ്രത്യേകിച്ച് നവ്യാ നായരും ആ മറ്റേ കുട്ടിയും ഒടുക്കത്തെ ഓവർ ആക്ടിങ്
Aavashyame ilatha characters 😂
👍
Sathyam
ഈ പടത്തിൽ ഒട്ടും ആവിശ്മിലത്ത 2 കഥാ പാത്രങ്ങൾ....നവ്യ and സിസ്റ്റർ.
K മധുവിന്റെ ബന്ധു ആണ് നവ്യ
True 😂😂😂
Sathyam 🚶🏻♀️Irritating af🙏🏻
@@santhoshkk5671 അയാളുടെ പെങ്ങളുടെ മകളാണ്. ബന്ധുവല്ല കുടുംബക്കാർ ആണ്
@harikrishnank1312 അതെ പെങ്ങളുടെ മകൾ ബന്ധുവല്ല
2024 ൽ കാണുന്നവർ ❤
ഇപ്പോ കാണുന്നു 🥰
Ondengil nee vallathum vangitharuvo
Njana
❤
Vishu.....❤
സായ്കുമാർ ഒരു രക്ഷയുമില്ല. Correct സുകുമാരൻ. ❤
🔥🔥🔥
101 മത്തെ like ente വക
@@LD72505 😄😄
@@LD72505 😂😂🙌
മമ്മൂട്ടി അതിലും പൊളിയാണ്
മലയാള സിനിമയുടെ മഹാ നഷ്ട്ടം കലാഭവൻ മണി യുടെ ഓർമകൾക്ക് മുമ്പിൽ 🌹
Manichettan ❤️
yz.manichettan
Sheriya pulliyude scenesum dialoguesum ottak erunnu kanan peediyanu ee movieil
😊@@sulfiatlantic8818
😂@@hisanahisana9041
ഈ പടത്തിൽ മമ്മൂട്ടി കഴിഞ്ഞാൽ പെർഫോമൻസ് കൊണ്ട് പൊളിച്ചടുക്കിയത് സായികുമാർ ആണ് 👌🔥
❤❤❤😊❤❤❤❤❤
❤❤❤❤❤❤❤❤
20 years ago...
Still watching in 2024
Me too💞
മമ്മൂക്ക സൂപ്പർ പെർഫോമൻസ്. പക്കാ Gentleman atitude.ബുദ്ധി രാക്ഷസൻ സേതുരമായ്യരുടെ മൂന്നാം വരവ് തകർത്തു. വല്ലാത്തൊരു നൊസ്റ്റാൾജിയയാണ് ഈ സിനിമയ്ക്കു.. ആ കാലമൊക്കെ രസമായിരുന്നു. എസ് എൻ സ്വാമി സാറിന്റെ അത്യുഗ്രൻ രചന. എനിക്ക് 5 സിബിഐ സീരിയസിൽ ഏറ്റവും ഇഷ്ട്ടപെട്ട മൂവി ഇതാണ്. പക്കാ ഇൻവെസ്റ്റികഷൻ ത്രില്ലെർ. മുകേഷിന്റെയും വിനീതിന്റെയും സപ്പോർട്ടിങ് റോളുകൾ കലക്കി. മമ്മൂക്കയുടെ പേഴ്സണാലിറ്റി തന്നെയാണ് ഈ സിനിമയുടെ ജീവൻ. കെ മധുവിന്റെ സംവിധാനത്തിന് 100ൽ 100 മാർക്ക്. ബുദ്ധി രാക്ഷസൻ സേതുരാമയ്യർ ആ ബിജിഎം വെച്ചു മലയാളികളെ നൊസ്റ്റുവടിപ്പിക്കാൻ തുടങ്ങിയിട്ട് 36 വർഷമായി. 2004 Yeartoper movie.
അതെ. വിനീത് കുമാറിന് investigationil അസിസ്റ്റന്റിന്റെ റോളും നന്നായി ചേരുന്നുണ്ട്. പ്രത്യേകിച്ച് കണ്ണട വക്കുമ്പോൾ. സിബിഐ ഓഫീസർ ഗണേഷ്😊
@@harikrishnank1996 ഇത് ഇത് വരെ തീർന്നില്ലേ 🤣
@@ABINSIBY90 ശരി. എന്നാൽ വേറെ ചോദ്യം ആകാം. കലാഭവൻമണി മലയാളത്തിലെ killermaaril ഏറ്റവും perfect ആയി അഭിനയിച്ച താരമല്ലേ 😄
സിബിഐ 5 ഇറങ്ങിയതിനു ശേഷം പഴയ സിബിഐസീരീസ് കാണാൻ വന്നവർ ഉണ്ടോ
സിബിഐ 5കണ്ടില്ല മറ്റുള്ളത് കാ കാണുകയാണ്
Urappayum💓
Yes
Yesss
Yes
Cbi 5 ❤️🔥🤩 ഇൽ മമ്മൂക്കക്ക് ഒപ്പം ജഗതി ചേട്ടൻ വേണം എന്നുള്ളവർ like
ഉണ്ട് 🔥🔥🔥ജഗതി is Back
@@munuartkm8494 ജഗതി ചേട്ടൻ വരുന്നതിൽ സന്തോഷമുണ്ട്. പക്ഷേ അങ്ങേരുടെ ഇപ്പോഴത്തെ അവസ്ഥ വച്ച് നോക്കുമ്പോൾ limited role ആവാനാണ് സാധ്യത. എന്തായാലും 10 വർഷങ്ങൾക്ക് ശേഷം അങ്ങേരെ കാണാൻ പറ്റുന്നതിൽ സന്തോഷം തന്നെ😊
@@harikrishnankanakath2121 sarya👍
vannu oombipoi padam
ഇനി മലയാളത്തിൽ ഇതൊക്കെ BGM വന്നാലും CBI, കമ്മീഷ്ണർ, സാഗർ ഏലിയാസ് ജാക്കി ഈ മൂന്നു BGM തട്ട് താണ് ഇരിക്കും 🥰😍
Big b marannutta 🥰
Ali ഇമ്രാൻ... മൂന്നാംമുറ... bgm👌
@@aneeshnandu4657 അതിനോളം ഒന്നും വരില്ല അലി ഇമ്രാൻ 😍
Big b
നരേന്ദ്ര ഷെട്ടി bgm ഇതെല്ലാം
Godfather, ജോൺ ഹോനായ് തീം, ഇരുപതാം നൂറ്റാണ്ട്... ഈ തട്ടുകളും താണു തന്നെ ഇരിക്കും
Oru ലാലേട്ടൻ ഫാൻ ആയിട്ടു കൂടി
ഈ പടത്തിലെ ബിജിഎം ഉം പിന്നെ മമ്മുക്കയുടെ പ്രേസെൻസും കൂടി കാണുമ്പോൾ രോമാഞ്ചം anu🤩💥
Waiting cbi 5⚡️
മോഹൻലാൽ ഫാൻ ആയതോണ്ട് അതൊന്നും പാടില്ലെന്നുണ്ടോ..
Kraaahhh thfoooo koppettan. Mammootiyude ezhayalathupolum varilla Avan. Thfoooooooo
@@Joker-um2wl അത് തന്നെ
Wait cheyda CBI 5 maha comedy aayi mari 🥲😂
@@Joker-um2wlപാടില്ല എന്ന് പറഞ്ഞില്ലല്ലോ
1:20:15 ഇത്ര സീരിയസ് സിനിമയിലും മികച്ച ഒരു തഗ്ഗ് 😂😂😂
അങ്ങനങ്ങു പോയാലോ സ്വാമി.....
CBI 5 coming soon 🔥🔥🔥
മമ്മൂക്കാ 😍❤️
.
കട്ട വെയിറ്റ്
Nale 6 pm, teaser 🔥
,,,,🔥🔥🔥
Ufff athanu ente fav scene 🤩💛💫
S. N സ്വാമി &k.മധു കൂട്ടുകെട്ടിൽ ഇറങ്ങിയ സിനിമകൾ
1)ഇരുപതാം നൂറ്റാണ്ട്
2)മൂന്നാം മുറ
3)സിബിഐ ഡയറി കുറിപ്പ്
4)ജാഗ്രത
5)സേതുരാമയ്യർ സിബിഐ
6)നേരിയറിയാൻ സിബിഐ
7)അടിക്കുറിപ്പ്
8)അടയാളം
9)ഒരു അഭിഭാഷകന്റെ കേസ് ഡയറി
10)ഊഹകച്ചവടം
11)നരിമാൻ
12)രഹസ്യപോലീസ്
13)മൗനം സമ്മതം
Cbi 5 the brain
പുതിയ trailer വന്നതിന് ശേഷം വീണ്ടും കാണാൻ വന്നവർ ഉണ്ടോ 😾☝🤤
ഞാൻ 💥💥💥💥💥 ഇജ്ജാതി തീ bgm 💥 എന്റെ മോനെ.. പടവും... രോമാഞ്ചം 💥💥💥💥
Njn🥰🥰🥰
ഞാൻ 🔥
Njan😂
*ഞാനും🙋🏻♂️ പിന്നെ സുഹൃത്തേ ട്രൈലെർ അല്ല സുഹൃത്തേ ടീസർഇപ്പോൾ വന്നത് .. ട്രൈലെർ ഇനി ഉണ്ടാകുമോ അറിയില്ല*
1:32:51 വിക്രം 🔥🔥🔥🔥 CBI 5 ൽ മിസ്സ് ആയത് മറ്റൊരു വേഷം മാറ്റത്തെ 🥺
ഒരു സിബിഐ ഡയറികുറിപ്പ്, ഈ പടത്തിൽ അനാവശ്യമായി തോന്നിയ കുറച്ചു ഫാമിലി ഡ്രാമ ഒഴിവാക്കിയാൽ ഇതും... Most favourites in the series of 5 🔥
Ath shariyaa ethinu ottum cherillaa . boraki
The story end before first half. when sethu return to take thing from police doctor house she was called by some one .....trace number.....investigation over.....petty 3 hr movie
Courtl case nikkilla
Forced confession aavum
Ith mala identify cheythu wife in public proof set aayi
Pinne manide vakkil manikunjinte property poyath vech case easy aayi jayikkum ... Ith pakka trap akki
@@jerinthomas1265
@@jerinthomas1265 Angananel ee bakki ulla kallanmaare niyoke chennu pidikuvo koppe ?
2:21:23 പാവം അലക്സിൻ്റെ തലയിലായെന്ന്... നാലു പേരെ ഒരു കാരണവും ഇല്ലാതെ പണം മോഷ്ടിക്കാൻ മാത്രം കൊന്നവനും പാവം👌👌👌👌
🔥സത്യദാസ് 🔥fans കമോൺ 😎
44:48 today on wards we are on the game,let wish good luck ourselves...Cbi 5 തുടങ്ങുമ്പോഴും ഇതേ ഡയലോഗ് വേണം🔥🔥🔥
Mm
7
14:06
സാമി ഒന്ന് നിന്നേ.......അങ്ങനെ അങ്ങ് പോയാലോ......? ടിഷും 🔥🔥🔥🔥ഇനി പോവാലോ... പിന്നെ ബിജിഎം യാ മോനെ... ഹോ
🤣🤣🤣🤣
2004 ലെ സൂപ്പർ ഹിറ്റ് മൂവി...👍👍👍
ചങ്ങനാശ്ശേരി 'അഭിനയ'യിൽ കണ്ട സിനിമ🤗🤗🤗
2004 ലെ industry hit. 200 ദിവസങ്ങൾ തിയേറ്ററിൽ ഓടിയ സിനിമ🥰❤
@@harikrishnankanakath2121 industry hit alla blockbuster aanu
Nammade abhinaya ❤️
@@harikrishnankanakath2121 2004 year end top grosser
@@aneeshmuhammed1693 അപ്പോൾ ആ വർഷം industry hit ഇല്ലേ?
നവ്യയുടെ അഭിനയം ഇത്രക്ക് ബോറായി തോന്നിയ വേറൊരു സിനിമയില്ല (പിന്നെ അലിഭായിയും). സിനിമക്ക് കണ്ണ് പറ്റാതിരിക്കാനാവും അതിനെ കുത്തി കേറ്റിയത് 🤭
കെ.മധുവിന്റെ അനന്ദരവൾ ആണ് നവ്യാ നായർ. ആ കെയർ ഓഫിലാണ് നവ്യാ നായരെ കയറ്റിയത്😂
Sathiyam
Vineeth kumar, that CO actress with Navya wasn't at all needed even though cameo, Ambily chettan Nailed it 🔥
സേതുരമയ്യരുടെ ഫാമിലി ബാങ്ക്ഗ്രൗണ്ട് തന്നെ വേണ്ടയൊരുന്നു
അതെ
മണി ചേട്ടൻ 💔💔എന്നും ഓർമ ആയി 💔💔🕊️🕊️
CBI ❤😍😍ഈ bgm കേൾക്കുമ്പോൾ തന്നെ romanjam ❤😍😍👍
correct
Off☝🏿
CBI 5 ൽ സായികുമാർ കൊള്ളാം..ജഗതിയുടെ സ്ക്രീൻ presence.. വേറെ ഒന്നും ഇല്ല പറയാൻ..
താൻ ഊതിയാൽ എനിക്കു മണം കിട്ടില്ല എന്നാ വിചാരം....💪💪💪🌟🌟🌟 സത്യദാസിൻറ ബമ്പർ കൗൺഡർ ഉണ്ടാകും എന്നാണ് പ്രതീക്ഷ🔥🔥🔥സുകുമാരൻ എഫക്റ്റ്🔥🔥🔥
Narayanan❣️ ousepachan
Friends forever 🔥🔥
Narayanan character is a legend. Ouseppechan and Narayan's bromance is something next level, which most of us envy. Ee pazhaya Rich achayan roles or big shot apkari roles okke cheyyan Janardhananum ee pulliyum okke kazhinjitte vere aalollu
Correct. I envy their friendship. ☺
Yes
പഴയ സേതുരമ്മയ്യരെ കാണാൻ ആരെങ്കിലും വന്നിട്ടുണ്ടോ cbi 5 ഇറങ്ങുമ്പോൾ...🔥
Yea
Cbi സീരിയസ്സിലെ എന്റെ ഫേവറേറ്റ് 😍😍😍
ഈ സിനിമയിൽ സഹിക്കാൻ കഴിയാത്തത് നവ്യാ നായരെ ആണ്
നവ്യ നായരുടെ അമ്മാവൻ ആണ് കെ. മധു അത് കൊണ്ട് സഹിച്ചേ പറ്റൂ...
Navya nair ninne eppo nthaa cheythe...
@@Akshay.M.S634ശരിക്കും അമ്മാവൻ ആണോ
@@jobinjayan3196 yes
@@jobinjayan3196 അതെ
ഈ സിനിമയിലെ ഏറ്റവും വലിയ പിഴവ്.... ഡോക്ടര്‍ വിജയലക്ഷ്മി ഫോണ്‍ ചെയ്തത് ആരെയാന്ന് അപ്പോള്‍ തന്നെ കണ്ടുപിടിച്ചാല്‍ തീരാവുന്ന കേസാണ് .....
Correct
അങ്ങേ തലക്കൽ ഉള്ള ആളെ കണ്ടുപിടിക്കട്ടെ എന്ന് ചോദിക്കുമ്പോൾ അത് വേണ്ട എന്നു മമ്മൂട്ടി മുകേഷിനോട് പറയുന്നുണ്ട്...പഴുതു എല്ലാം അടക്കണം എന്നു പറയുന്നു
@@moblogwithreshmi5395 vijayalashmiyaeyum jagadesshinae pokky, randu chodyam cheythal pazhuthu ellam tannae adayukaelae.. with evidence??
@@moblogwithreshmi5395 ആള് ആരാന്നറിഞ്ഞിട്ട് പഴുതുകള്‍ അടച്ചാല്‍ പോരേ 😂😂😂
കഥ മുന്നോട്ട് പോകണ്ടേ
That romance between the young officer and the niece is so unnecessary. They could have saved 30 minutes without it. CBI officer discussing the case details with his nieces is also unrealistic. Navya's role is wasted. Helps to get a role if director is your uncle
Actually Nivya is the niece of this film director Madhu 🤣.
1:15:01 (സുകുമാരൻറെ ദേവ്ദാസ്സ് പുനർജനിച്ചിരിക്കുന്നു) "ഓ പിന്നേ നാലു ചില്ലെറിഞ്ഞു പൊട്ടിച്ചാൽ സ്വാമി പേടിച്ചു വിരണ്ടു നാടു വിടും. തൻറെയൊക്കെ ഈ ബുദ്ധിയുണ്ടല്ലോ കൊണ്ടു വിനാഗിരിയിൽ ഇട്ടുവെക്ക്. ധൈര്യമുണ്ടോ നിങ്ങൾക്ക്? എന്നെന്നേക്കുമായി അയാളെ ഈ ഭൂമിയിൽ നിന്നും പറഞ്ഞയയ്ക്കാൻ . പിന്നെ ഒരു പത്തിരുപത്തഞ്ചു ലക്ഷം രൂപ ചിലവാകും. പറ്റിയ ആളിനെ ഞാൻ തരാം..."
"ങ്ങുഹും...ഗട്ട്സ്സ് ഇല്ല. ഹ...അപ്പോൾ പിന്നെ മരപ്പട്ടി, കടുവ, ചീങ്കണ്ണി ഇവയുടെയൊക്കെ മുഖംമൂടി ഇറങ്ങിയിട്ടുണ്ട്. പിള്ളേരെ പേടിപ്പിക്കാൻ. അതിട്ടയാളെയൊന്നു വിരട്ടി നോക്ക്. ചിലപ്പോൾ സ്വാമി പേടിച്ചു സ്ഥലം വിട്ടേക്കും..."
Anyone seeing after CBI 5??
This movie was the best in the series😍and bgms❤❤
huhuhuhuhu
This one & the first 🔥
Me
Still watching
Tamil
മണിച്ചേട്ടന്റെ വേഷം 👌👌😥
അതെ മണി ചേട്ടൻ നഷ്ടം 😥😢😪
ഈ വേഷം ഈ charecter മണി ചേട്ടന് മാത്രേ ചെയ്യാൻ സാധിക്കു 😢😢
@@abrahammathew355 Correct 👍
@@abrahammathew355 ഈ സിനിമയിലും രക്ഷസരാജാവിലും മണിച്ചേട്ടൻ വളരെ ക്രൂരമായ വില്ലനെയാണ് അവതരിപ്പിച്ചത്👌
kochiley ath kaanumbo pedi aavumaayrnu. alex was a dangerous person indeed
Sethuramiyer vs Drishyam. Pwollikkum 😍
Odvilunnikrishnan ethra paavamaanu aa manushyan..😭😭😭😭
CBI 5 കണ്ട ആ ഒരു വിഷമം തീർക്കാൻ ഫുൾ CBI സീരീസ് കാണാൻ വന്ന എന്നെ പോലെ വേറെ ആരെങ്കിലും ഉണ്ടോ, ഉണ്ടെങ്കിൽ ഒന്ന് ലൈക് ചെയ്തേച്ചു പൊയ്ക്കോ
Aa
കലാഭവൻ മണിയുടെ underrated role.
Mmm 😛 ഞാൻ തയ്യൽ കാരൻ അവാൻ തീരുമാനിച്ചു 😛😛
Cbi 5teaser kandappol onnude kananam ennu thonnni ejjathi padammm 🔥🔥
02/April/2024 mrng 12.00.Am ന് ശേഷം കാണുന്നവർ ഉണ്ടോ 🤗❓❤️
1:30:45 😠 സീരിയസായിട്ട് കേസ് നടക്കുന്നതിൻ്റെ ഇടയിലാ ......
57:56 ഡോക്ടർ വിളിച്ചത് ആരെയാണെന്ന് ചോദിച്ചിരുന്നെങ്കിൽ അവിടെ പടം തീർന്നേനെ 😄😄
മുകേഷ് : എന്താ iyer sir കാൾ ചെയ്തത് ആരെയാ എന്നത് അന്വേഷിക്കാഞ്ഞത്? ലെ ഇക്ക : പടം രണ്ടര മണിക്കൂർ എത്തിക്കേണ്ടടാ കോപ്പേ 😆
5 years ne shesham aanu case reopen cheyunne so appo angane chodhichal predhikke thelive nashippikkan easy aanu, athu mathram alla Court il ninnu sugam ayitte irangi porum..
വിനീത് കുമാർ-The young and handsome CBI officer🥰❤
Last kola kayar keran nikkana Alexinodu Mukesh dialog..
Mukesh: Good luck Alex
Alex : ☠️☠️☠️☠️☠️
Bgm പൊളി 😍👌👌വെയ്റ്റിംഗ് 5സേധു രാമ അയ്യർ 💪💪
Sound
അതെ. പിന്നെ സത്യദാസ് വരുമ്പോഴുള്ള ബിജിഎമ്മും പൊളിയാണ്. പക്ഷേ അത് അധികമാരും പ്രശംസിച്ച് കേട്ടിട്ടില്ല
CBI series le ഏറ്റവും മികച്ച Movie 👍
Always after 40 mins 🔥🔥🔥 😂😂 trademark of cbi diary
മണിച്ചേട്ടനെ കാണിക്കുമ്പോൾ ഉള്ള bgm ❤️❤️❤️❤️❤️👍👍👍👍
*1:05:30** an underated bgm*
Eyvan puli anu ketta
അതെ. പണ്ട് സുകുമാരൻ വരുമ്പോഴുള്ള character ബിജിഎം പിന്നീട് അദ്ദേഹത്തിന്റെ മകനായി അഭിനയിച്ച സായ്കുമാറിന് വേണ്ടി വീണ്ടും കൊണ്ടുവന്നു🥰
54:07
സിബിഐ 5 ട്രെയിലറിന് ശേഷം ആരോക്കെ😍💥
Ticket book cheythu
Njan
സ്വാമി അങ്ങിനെ അങ്ങ് പോയാലോ?💣ഇനി പോവലോ💥💥💥💥💥💥💥💥
Cbi 5 കണ്ട് കഴിഞ്ഞ് ഇവിടെ വന്ന ആരേലും ഉണ്ടോ.......
Ee BGM😍💥💥💥💥 Theatril Irunnu kelkunnath onnu alojichu nokkikke.. YaaMwone🥰😍🤩🤩🤩🤩CBI 5❤🔥
Theatrel 2004 2005l ketitund...
Mammootty ,saikumar,rajan p dev❤️❤️❤️
മാള ചേട്ടൻ പൊളിച്ചു കുറെ ചിരിച്ചു 😂😂👍
Mammukayude Acting Poli Anne🥰😍
57:08 aa expression il entha oru complexity. Nammadr mammukka kke matram pattunna oru magical shot
True
🤣🤣🤣
1:20:12 This scene has a separate fanbase
CBI 5 ടീസർ വന്നതിന് ശേഷം വന്നവർ എത്രപേർ 🔥🔥
🔥
🙋🏻♂️🙋🏻♂️ഞാൻ ഉണ്ട് സുഹൃത്തേ
ഞാൻ ഉണ്ട്
Njan
Mukesh: GOOD LUCK ALEX
Athum chaavaan nilkunna oraalodu.. 🤣🤣🤣
2:24:48
😂😂🤣🤣
Atinu munne mammooty parayunnund vadha shikshayil ninn ilavu labhikkan sremikumenn...atinaanu good luck paranjatu...
@@arjunca5374 please mention that time
@@CODMunrecognized mukesh good luck parayunnenu thottu munne mammooty parayunnatu...
"There are time least will become most important "❤❤❤
Good old days of മമ്മൂക്ക. Hope cbi 5 meets everyone's expectation. Can't wait to see it in theatre.
Nah people saying it's mid
Cbi 5 is a good movie....the climax could have been better...
CBI 5 കണ്ടതിനു ശേഷം വന്നവർ
ഇവിടെ ഹാജരാവേണ്ടവരാണ് 😁
1:20:25 One of the most used meme in troll ... Swami onnu ninne ., Angine angu poyalo .... 💥 "ini poovallo"
അയ്യർ സാർ ഒന്ന് കൂടി വരണം. പഴയ ഫോമിൽ. അയ്യരെ ശരിക്കും വെല്ലുവിളിക്കുന്ന ഒരു ഹെവി ക്രൈം പുതിയ റൈറ്റേഴ്‌സ് എഴുതണം. എസ്എൻ സ്വാമി അവരെ അസിസ്റ്റ് ചെയ്യണം. സ്വാമിയുടെ ബ്രില്യൻസി അങ്ങനെ തീരുന്നതല്ലെന്നു സിബിഐ5 തന്നെ തെളിവാണ്. പ്രശ്നം സംഭവിച്ചത് നിർണായക കണ്ടന്റിന്റെ പഴക്കത്തിലാണ് അതിന്റെ മികവിലല്ല. ആ പഴക്കം ഇല്ലാത്ത കണ്ടന്റുകൾ ഒരു പുതുതലമുറ തലയിലെ വിരിയൂ എന്നായിരിക്കുന്നു, hence the wait starts CBI 6
Koodeyulla ranji panikkar and team athra nannayilla
Sidhique ayirunnu nallath as balagopal
Very well said
ഈ കഥ 58 minute ആയപ്പോ തീർക്കാമായിരുന്നു 😂😂🔥
CBI 5 കണ്ടിട്ട്.. "പഴയ സേതു രാമയ്യരെ കാണാൻ വന്നവർ ഉണ്ടോ.!❤️
5കണ്ടില്ല 🔥
Still the story is fresh. എജ്ജാതി പടം 👌👌👌sn swamy🔥🔥🔥
ഓമന കൊലക്കേസ് മുതൽ ഉള്ള .. ടീമുകൾ തന്നെ ധാരാളം.. മുകേഷ് മമ്മൂട്ടി സുരേഷ് ഗോപി.ജഗതി.. ജനാർദനൻ.. സുകുമാരൻ. .. എന്തിനാ വെറുതെ നവ്യ.. പിന്നെ വേറെ ഒരു പെണ്ണ്. 2 ലൗ bgm.. ഒരു പ്രൊബേഷൻ മണ്ടൻ. ..പിന്നെ കുഞ്ചൻ..
Ethra Kandalum Pinneyum Kaanum...👍👍
Supper Movieeeeee.....💙💙💙💙
ഇന്നും കണ്ടു
CBI 5. വരുമ്പോ മണിച്ചേട്ടനെ വല്ലാണ്ട് മിസ്സ് ചെയ്യും
ഭിത്തിയിൽ മാല തൂക്കിയിട്ടുള്ള ഒരു ഫോട്ടോ ഉണ്ടാവും എന്ന് വിശ്വസിക്കുന്നു
@@navafvichon7289 Athe Pavam Manichettan....😰
1:20:13
1:58:04
1:58:09
1:58:15
1:58:20
2:17:58
2:18:24
2:18:27
2:18:31
CBI 5 nu wait cheyyunnavar ee movie kaanan vannittundenkil like cheyyu👍🔥
Rajan P Dev acting was superb
CBI 5 nte teaser kandu chumma ee vazhi vannathaa... Pinneyum motham irunnu kandu poyi.
Iyyer is addictive!
2024 il kaanunna njaan 😁✨️
കഥ തിരക്കഥ സംഭാഷണം sn സ്വാമി🔥🔥
10:51 ഇത്രക്കും സെൻസേഷൻ ആയ കൂട്ട കൊലപാതകം നടന്നിട്ട്, തന്റെ സഹപ്രവർത്തകർ അത് അന്വേഷിച്ചു തെളിയിച്ചിട്ട്
ഡൽഹിയിൽ ആയിരുന്നത് കൊണ്ട് മാത്രം അയ്യർ ഇതിനെക്കുറിച്ചൊന്നും അറിഞ്ഞിരുന്നില്ല എന്ന് പറഞ്ഞാൽ...??? പത്രം പോലും വായിക്കാത്ത ആളാണോ അയ്യർ???
അങ്ങനങ് പോയാലോ... 😇അത് പൊളിച്ച് 🤣
ഇനി പോവാലോ 😂
Ithile Avasyamilata chilaa scenes -navya and iyyer”s assistant characters , pinne unwanted comedy ,ithoke matti nirtiyal Padam super Anuuuu . A good investigation story
ഈ കോലത്തിൽ ഒരു ഭണ്ഡാരം ലോകത്ത് എവിടെയും കാണില്ല
😂😂
Anyone after CBI5 teaser 🔥
Yes💥
CBI സീരീസ് ഇൽ എനിക്ക് ആകെ ഇഷ്ടം ഉള്ള മൂവി
56:48 അപ്പൊ തന്നെ ഡോക്ടർ വിജയലക്ഷ്മിയുടെ call റെക്കോർഡ് എടുത്ത് പരിശോധിച്ചിരുന്നെങ്കിൽ മണിയെ സംശയിക്കാമായിരുന്നു.
He could have made that call from a booth or somewhere anonymous....Pinne ini anghane aanengil koodi, they still need to get evidence to connect him to the murder..... Athinu vendi ayaale choodyam cheythaal ayalkku kaaryam manasilaakum and he would take steps to protect himself...
Brilliant scripting from SN Swami..His best...
CBI 5 ഇൽ ജഗതിയേക്കാൾ സായികുമാറിന് വേണ്ടി വെയ്റ്റിംഗ്
ആ വീട്ടിൽ ആരാണ് താമസിക്കുന്നത് എന്നറിയാൻ അവിടെത്തന്നെ ചെന്ന് അന്വേഷിക്കുന്നത് ...... എന്തൊരു ബുദ്ധി വൈഭവം CBI ഡാ ......
Mani chettan food kazhikkunna scene with Sidhikkaa..omg❤
Vakkukalilla❤❤❤
മമ്മൂക്ക ഗ്രേറ്റ് ആക്ടർ 😍....
സിബിഐ 5❤️❤️❤️🔥🔥🔥🔥🔥❤️❤️
ഡോ: വിജയലക്ഷ്മി ആരേയാണ് വിളിച്ചതെന്ന് സിനിമയിൽ ഒരിടത്തും പറയുന്നില്ല ....... അയാളെ ആദ്യം പൊക്കിയിരുന്നെങ്കിൽ ഈ സിനിമ ഇന്റർവെല്ലിനു മുൻപേ തീർന്നേനെ ......
Appo avarkk manasilavum phonil vilichath Taylor mani ann ennu, avar thammil endelum ( doc and mani) bandham undelum karyam illalo, they could not find a link between mosi and Taylor mani. So the culprit will escape
This question answer:- 57:57
@@mr.nbjohn avare chothyam cheyth kand pidikanonn illallo. Call list nokiyalum ale ariyamarunnallo. Clear ayi pazhuthukal undakanarunnu. Pettenn case theerkarunnu.
Navyayum vineethum thammilulla romance enth bore aanu🤣
Aa bgm. Hoo💀💀💀 🥴
7:34 Underrated Thug😂
മമ്മൂട്ടി പേജർ മറന്നത് എടുക്കാൻ വന്നപ്പോ dr ഫോണിൽ ,
Aa ഫോൺ കോൾ details eduthirunnel പ്രതിയെ നേരത്തെ പിടിക്കാലോ 😃
Appo theliv thaan chenn kodukkuo..onn poda chekka 😂😂
Athu Jagadheesh thanne vilichennu entha urappu... It could have been ouseppachan, koladi varkey or sathyadas as well.... Sathyadas has also noted this discrepancy and wants the doctor to stick on to the second time after 11:00... Allengil avarum pedille for transferring his properties...... Ithippo after 11:00 time aanengil Alex thanne konnathaanennu vijaarikkumallo
Case നു ബന്ധമില്ലാത്തവരെ അവർ വിളിക്കുമോ 😂😂😂
@@raj66729 casinu bhandam undallo....Kola cheythillenne ullu athilum validation crime avar cheythu......athaanallo avarkkum pedi
44:29m The game is on ❤️🔥
കലാഭവൻ മണി ചേട്ടന്റെ റോൾ ❤️❤️
വാണം വിട്ട ശേഷം kaanunnavar ഉണ്ടോ.. എല്ലാ വീഡിയോയുടെ താഴെയും കാണും ഫുണ്ടകളുടെ ഇമ്മാതിരി ചോദ്യം 😂
ഇന്ന് വീട്ടിലെ എല്ലാവരും ഒരു കല്യാണത്തിന് പോയതാണ്. സത്യം ഞാൻ ഇപ്പോൾ ഒരു വാണം വിട്ടിട്ടാണ് ഈ സിനിമ കാണുന്നത് 😂.