യാത്രയ്ക്ക് ഇടയിലുള്ള തന്റെ സംസ്സാരമാണ് തന്റെ വിഡിയോ അടിപൊളിയാക്കുന്നത് . അന്യനാട്ടിൽ എത്തുബോൾ കാണുന്നതെല്ലാം പുതുമകളാണ് അത് താൻ പറയുബോൾ അതിലും മനോഹരം . സർവ്വ ശക്തനായ ദൈവം നിന്റെ യാത്രയിലും ഉയർച്ചയിലും അനുഗ്രഹിക്കും
നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം..... എത്ര മനോഹരമായ ഗ്രാമങ്ങൾ ആളുകൾ, ഈ ഗ്രാമങ്ങളിൽ പോകുന്നത് എത്ര മാത്രം safe ആണ് ദില്ഷാദേ... അറിയില്ല കേട്ടറിവ് അങ്ങനെ ആണ് ആളുകൾ ഉപദ്രവിക്കും മോഷ്ടിക്കും എന്നൊക്കെ..... നല്ല ആളുകൾ അവരുടെ ഇല്ലായ്മകളിലും വളരെ സന്തോഷം ഉണ്ട് അവർക്ക്......
കഷ്ട്ടപ്പെട്ട് എത്തിപ്പെട്ട ആ സ്ഥലം കാണാൻ നല്ല രസം___👍 അവിടെ പാവപ്പെട്ട കുറച്ച് മനുഷൃരും___ 15:00 ആം മിനിട്ടിൽ ഗുസ്ത്തിക്കാരെ പോലെയാ ആ സോദരി നടക്കുന്നത്____ന്താ അവരെ ശരീരവും ആരോഗ്യവും____👌
Zimbambway യെപ്പറ്റി തീരെ അറിവുണ്ടായിരുന്നില്ല, കണ്ടറിവുകൾ അത്ഭുതപ്പെടുത്തുന്നു.. എല്ലാമുണ്ടായിട്ടും അത് പ്രയോജനപ്പെടുത്താൻ സാധിക്കാതെ ജീവിക്കുന്ന സമൂഹം
ഞാൻ ദിൽഷാദിൽ കണ്ട നന്മ എന്നാൽ ... കയ്യിൽ കരുതിയ കഴിക്കാനുള്ളത് മറ്റുള്ളവർക്കും കൊടുക്കും കഴിയുന്ന രീതിയിൽ മറ്റുള്ളവരെ സഹായിക്കുന്നു ... നല്ല മനസുള്ളവർക്കേ അത് കഴിയു... ചില വ്ലോഗേഴ്സിനെ കണ്ടിട്ടുണ്ട് ഗ്രാമങ്ങളിൽ എല്ലാം പോയി അവർ കൊടുക്കുന്ന ഫുഡ് കഴിക്കും ഒന്നും കൊടുക്കാതെ വരുന്നതും കാണാം .... ആഫ്രിക്കയിൽ എടുക്കുന്ന വിഡിയോക്ക് റെവന്യു കുറവാണെന്നു കേട്ടിട്ടുണ്ട് ... ❤❤❤
Dhilshad bro oru big salute 💪 ഏറ്റവും നല്ല u tube vlogers ആരാന്നു എന്നോട് ചോദിച്ചാൽ ഫസ്റ്റ് ഞാൻ താങ്കളുടെ പേര് പറയും 🥰🥰 ആഫ്രിക്ക എന്റെ fav country ആണ് അതിൽ ഏറ്റവും ഇഷ്ട്ടം Tanzania aanu♥️
Dilshadeaaa നിന്റെ കൂടെ ഞങ്ങളും യാത്ര ചെയുന്നുണ്ട് അതു പോലെ യാണ് വീഡിയോസ് കാണുമ്പോൾ alla ദിവസവും മാക്സിമം കാണാൻ ശ്രമിക്കും ദിൽഷdea വീഡിയോ ഒരുപാട് ഒരുപാട് ഇഷ്ടം ദിൽഷതിന്റെ വീഡിയോസ് ഒരുപാട് ഇഷ്ടം loveyou വീഡിയോസ് ദിൽഷ 🥰🥰🥰🥰🥰🥰❤❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤❤❤❤❤❤🥰🥰🥰❤❤❤❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤❤❤❤❤❤🥰🥰🥰🥰🥰🥰🥰❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🥰🥰🥰🥰❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🥰🥰🥰🥰🥰🥰
ദിൽഷാദേ, എപ്പഴും പറയണം, പറയണംന്ന് വിചാരിക്കും. പിന്നെ ആവട്ടെ, പിന്നെ ആവട്ടെന്ന് കരുതി മാറ്റിവെക്കും. ഇനി മാറ്റിവെക്കണി്ല്ല്യ.. ഇജ്ജ് നല്ലൊരു മനുഷ്യനാട്ടോ 😀 ഇത്പോലെ ഓരോ വില്ലേജിലും പോയി അവിടെയുള്ളവരെ കാണാൻ ശ്രമിക്കണം. പറ്റുന്നപോലെ സഹായിക്കുകയും ചെയ്യണം ഇതേപോലെ. അപ്പൊ ആൾദി ബെസ്റ്റ്
ആ വഴിയിലൂടെ ഒക്കെപോയപ്പോൾ ഞാൻ ഒന്ന് പേടിച്ചു വല്ല സിംഹത്തിന്റെ മടയിലേക്കോ മറ്റോ ആയി പോവോ എന്നാണ് വിചാരിച്ചത് അവിടങ്ങളിലൊക്കെ ആനിമൽ വല്ലതും ഉണ്ടോ എന്ന് ചോദിക്കാമായിരുന്നു സിംഹം കടുവ പോലോത്തത് അനുഭവിക്കുന്നവർ ആണോ ആ ഗ്രാമവാസികൾ എന്നും കൂടി അറിയാമായിരുന്നു. അടിപൊളി വീഡിയോസ്
ദിൽഷാദിന്റെ മുഖവും,, ഈ എൻഫീൽഡ് ബൈക്കും മറക്കാത്ത ഒരു കൂട്ടം മക്കൾ ആഫ്രിക്കയിലും ഉണ്ടാകും തീർച്ച.👍👍❤️🤝
Sure
ഈയടുത്ത് മാത്രം ദിൽഷാദിൻ്റെ വീഡിയോസ് കാണാൻ തുടങ്ങി.നല്ലിഷ്ടം.👍👍All the best!!!
യാത്രയ്ക്ക് ഇടയിലുള്ള തന്റെ സംസ്സാരമാണ് തന്റെ വിഡിയോ അടിപൊളിയാക്കുന്നത് . അന്യനാട്ടിൽ എത്തുബോൾ കാണുന്നതെല്ലാം പുതുമകളാണ് അത് താൻ പറയുബോൾ അതിലും മനോഹരം . സർവ്വ ശക്തനായ ദൈവം നിന്റെ യാത്രയിലും ഉയർച്ചയിലും അനുഗ്രഹിക്കും
A
നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം..... എത്ര മനോഹരമായ ഗ്രാമങ്ങൾ ആളുകൾ, ഈ ഗ്രാമങ്ങളിൽ പോകുന്നത് എത്ര മാത്രം safe ആണ് ദില്ഷാദേ... അറിയില്ല കേട്ടറിവ് അങ്ങനെ ആണ് ആളുകൾ ഉപദ്രവിക്കും മോഷ്ടിക്കും എന്നൊക്കെ..... നല്ല ആളുകൾ അവരുടെ ഇല്ലായ്മകളിലും വളരെ സന്തോഷം ഉണ്ട് അവർക്ക്......
കേരളത്തിൽ പണ്ടുണ്ടായിരുന്ന പച്ചപ്പുo നല്ല കാലാവസ്ഥയും, നല്ല ജനങ്ങളും , വീണ്ടും ഇതേ പോലെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു
നനഞ് പോകുന്ന ദിൽഷാദിന് നനയാത്ത , ഉശിരൻ സലൃൂട്ട് ! Big salute 🫡 Bro!
Keep it up
മാങ്ങ. അത് എവിടെ കണ്ടാലും അത് നമ്മള് പറച്ചിരിക്കും😄😄😄
ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ കൊണ്ടോട്ടിക്കാരൻ❤️❤️❤️❤️
കഷ്ട്ടപ്പെട്ട് എത്തിപ്പെട്ട ആ സ്ഥലം
കാണാൻ നല്ല രസം___👍
അവിടെ പാവപ്പെട്ട കുറച്ച് മനുഷൃരും___
15:00 ആം മിനിട്ടിൽ ഗുസ്ത്തിക്കാരെ പോലെയാ ആ സോദരി നടക്കുന്നത്____ന്താ അവരെ ശരീരവും ആരോഗ്യവും____👌
വെൽക്കം ബാക്ക് എഗൈൻ ksa ജിദ്ദയിൽ നിന്നും മുത്തുമണിയെ 🥰🥰🥰🙋♂️🙋♂️😘😘♥️♥️🤗🤗🇸🇦🇸🇦
Zimbambway യെപ്പറ്റി തീരെ അറിവുണ്ടായിരുന്നില്ല, കണ്ടറിവുകൾ അത്ഭുതപ്പെടുത്തുന്നു.. എല്ലാമുണ്ടായിട്ടും അത് പ്രയോജനപ്പെടുത്താൻ സാധിക്കാതെ ജീവിക്കുന്ന സമൂഹം
റോഡിൽ നിന്നും കാട്ടിലേക്ക് പോകുന്നത് കണ്ടപ്പോൾ ഒരു പേടി തോന്നി.അതും ഒറ്റക്കുള്ള യാത്രയും കൂടി ആയപ്പോൾ
Lovely to see your journey ❤️❤️.. those poor people touched my heart 💓.. We should be thankful in India 🙏🏻
എന്തൊരു ഭംഗി ആണ് അവരുടെ വീടുകൾ.ബാലഭുമി ബാലരമ ബുക്കിലെ ഞാൻ ഇങ്ങനെ ഉള്ള വീടുകൾ കണ്ടിട്ടുള്ളൂ.
ദിൽഷാദ് ഭായ് നിങ്ങളുടെ ധൈര്യത്തെ സമ്മതിച്ചിരിക്കുന്നു. Safe jorny 🙋♂️
Zimbabwe യുടെ ഉൾ ഗ്രാമങ്ങളിൽ മാത്രം ഒരു മാസം explore വേണം.... 🌹🌹🌹🌹
❤
ആ മലയും ഒരു ഗ്രാമം എന്തു ഭംഗിയാണ് കാണാൻ ചൈനീസ് മൂവിയിലൊക്കെ ഉള്ള പോലെ ഫുൾ ഗ്രാമം അതൊരു ലെവല് തന്നെ .dilshad bro video vere level.👋👋👋👍👍👍👍👍👍👍👍
ikka എന്റെ ഒരു ആഗ്രഹം ആണ് നെറ്റ്‌വർക്ക് കിട്ടുവാണേൽ ഒരു live drive cheyyuvmo just a request
മോഹിപ്പിച്ച് നിർത്തിക്കളയുന്നു.❤️❤️🤭🤣
ഞാൻ ദിൽഷാദിൽ കണ്ട നന്മ എന്നാൽ ... കയ്യിൽ കരുതിയ കഴിക്കാനുള്ളത് മറ്റുള്ളവർക്കും കൊടുക്കും കഴിയുന്ന രീതിയിൽ മറ്റുള്ളവരെ സഹായിക്കുന്നു ... നല്ല മനസുള്ളവർക്കേ അത് കഴിയു... ചില വ്ലോഗേഴ്സിനെ കണ്ടിട്ടുണ്ട് ഗ്രാമങ്ങളിൽ എല്ലാം പോയി അവർ കൊടുക്കുന്ന ഫുഡ് കഴിക്കും ഒന്നും കൊടുക്കാതെ വരുന്നതും കാണാം ....
ആഫ്രിക്കയിൽ എടുക്കുന്ന വിഡിയോക്ക് റെവന്യു കുറവാണെന്നു കേട്ടിട്ടുണ്ട് ... ❤❤❤
Ya seen also good👍
Thanks. Brother. Broyude. Vidios vere. Levalanu. 👌👌👌.pinne. Inglish. Polikkunnundu. I. Hat's. Off. You. Bro.
വീടിൻറെ ഡിസൈൻ എനിക്ക് ഇഷ്ടപ്പെട്ടു. പിന്നെ ദിൽഷാദ് മോൻറെ വിശദീകരണവും.
കണ്ടിട്ട് മതിയാവുന്നില്ല.... നല്ല ഹ്യൂമർ sens 👍👍👍
ആഫ്രിക്ക ആയതുകൊണ്ട് കാട്ടിക്കൂടെ പോകുമ്പോ വല്ല സിംഹവും ഉണ്ടാവുമോ യാത്ര ശ്രദ്ധിച്ചു സേഫായി പോണംvideo. 👍👍👍👍👍👍👌
ഇനി ഒരുപാട് രാജ്യങ്ങളിൽ പോകാൻ പറ്റട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു
വെൽക്കം ബാക്ക് എഗയിൻ ദിൽഷാധാണെ എന്ന വാക്ക് കേൾക്കുമ്പോഴേ ലൈക്ക് അടിച്ചു പോകും ദിൽഷാധ് വീഡിയോസ് ഉയിർ എൻ മച്ചാനെ....!
എല്ലാ ദിവസവും ഞാനും മോളും ദിൽശദിൻ്റെ വീഡിയോ കാണാൻ waiting aanu 👍👍
Video addicted 😀😀
Anoo 👌
Dilshadinte yaatraku prarthanayode... ❤️❤️... Travel a lot my bro... God bless
പെട്ടെന്നെന്ന് തീർന്ന് പോയല്ലോ വീഡിയോ 😭😭😭
ഇവരൊക്കെ ജീവിതം കാണുമ്പോൾ നമ്മൾ മണിമാളിക ഉണ്ടാക്കുന്ന മത്സരത്തിൽ ആണ് 👆🏻👆🏻
Dhilshad bro oru big salute 💪 ഏറ്റവും നല്ല u tube vlogers ആരാന്നു എന്നോട് ചോദിച്ചാൽ ഫസ്റ്റ് ഞാൻ താങ്കളുടെ പേര് പറയും 🥰🥰 ആഫ്രിക്ക എന്റെ fav country ആണ് അതിൽ ഏറ്റവും ഇഷ്ട്ടം Tanzania aanu♥️
Hi bro vlog very nice thanks 👍 great God blessed with traveling
Hi ദിൽഷാദ് സുഖം അല്ലേ എല്ലാ വീഡിയോസ് പോളിയാണ് സൂപ്പർ
ഹോ..ഭയ്യ..നിങ്ങ ലക്കി man ആണ് ഭയ്യ....
മഴ കൊണ്ട് പനി പിടിക്കണ്ടാവാ...💐💐
💐👍🏻
യാത്ര സുഖകരമാകട്ടെ 👍🏻🌹🌹🌹
Superaakunnundu ketto,continue.........
Exploring the unexplored 👍.camera update cheythal usharaayirunnu.safe journey ahead.
പാവങ്ങൾ 😢 പച്ചയായ മനുഷ്യർ, ദൈവം അനുഗ്രഹിക്കട്ടെ ഇ പാവങ്ങളെ
Dilshad പോകുബോൾ നമ്മക്ക് ആണ് പേടിയാകുന്നത് അവർ എന്തേലും ചെയ്യുമോ എന്ന് എന്തായാലും പൊളിച്ചു
നല്ല ഭംഗിയുള്ള ഗ്രാമങ്ങൾ.
Zimbavan ഗ്രാമങ്ങൾ ആദ്യമായാണ് കാണുന്നത് 💪💪💪
വെൽക്കം ബാക്ക് ദിൽഷാദ് ആന്നേ 😁😁😁😁
ക്യാപ്റ്റൻ കൂടെ വന്നപ്പോൾ 😍😍😍❤️❤️❤️
Dilshadeaaa നിന്റെ കൂടെ ഞങ്ങളും യാത്ര ചെയുന്നുണ്ട് അതു പോലെ യാണ് വീഡിയോസ് കാണുമ്പോൾ alla ദിവസവും മാക്സിമം കാണാൻ ശ്രമിക്കും ദിൽഷdea വീഡിയോ ഒരുപാട് ഒരുപാട് ഇഷ്ടം ദിൽഷതിന്റെ വീഡിയോസ് ഒരുപാട് ഇഷ്ടം loveyou വീഡിയോസ് ദിൽഷ 🥰🥰🥰🥰🥰🥰❤❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤❤❤❤❤❤🥰🥰🥰❤❤❤❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤❤❤❤❤❤🥰🥰🥰🥰🥰🥰🥰❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🥰🥰🥰🥰❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🥰🥰🥰🥰🥰🥰
Aaa karanam polichu ttttoooo
Very beautiful village locations.....🙋🙋🙋🥰🥰🥰
avarodokke ichiroode chirch samsaarichaal nannaayirikkum . avar tharunnath ishtapettillenkilum nannaayi chirich adipoli nnooke parayanam avar ethra akaamshayode aahn sadhanangal oke kondonn tharunnath
ഹായ് ദിൽഷാദ് എനിക്ക് ഭയങ്കര ഇഷ്ടമാണ് നിന്നെ സംസാരം
വല്ലാത്ത ധൈരൃശാലി തന്നെ നിങ്ങൾ
Welcome back again dilshad aahne...... 😍❤️✌️
Welcome back again....
അടിപൊളി യാത്ര
ദിൽഷാദേ, എപ്പഴും പറയണം, പറയണംന്ന് വിചാരിക്കും. പിന്നെ ആവട്ടെ, പിന്നെ ആവട്ടെന്ന് കരുതി മാറ്റിവെക്കും. ഇനി മാറ്റിവെക്കണി്ല്ല്യ.. ഇജ്ജ് നല്ലൊരു മനുഷ്യനാട്ടോ 😀
ഇത്പോലെ ഓരോ വില്ലേജിലും പോയി അവിടെയുള്ളവരെ കാണാൻ ശ്രമിക്കണം. പറ്റുന്നപോലെ സഹായിക്കുകയും ചെയ്യണം ഇതേപോലെ. അപ്പൊ ആൾദി ബെസ്റ്റ്
Safe journey 🙏
Welcome back again dilshadh aaneyy😍love u bro 🥰from kochi
അടിപൊളി ✌️✌️✌️
🥰✌️ welcome back again muthumaniye 🥰✌️
Verybeautifulwillags
കേരളത്തെ സോമാലിയ എന്ന് വിളിച്ച മഹാന്മാരൊക്കെ ഇതൊന്നു കാണണം 🙏
അടിപൊളി
👍🏻👍🏻👍🏻👍🏻 സൂപ്പർ
Enjoy the Trip...
15:42 abazhaga
Kannin kulirmayekunna vidio Hi muthumani lv u
Ok dilshad
Giving sweets for babies is
Good.
Beautiful places
ഹായ് ദിൽഷാദ് ഞാൻ വന്നു കേട്ടോ
അളിയാ ഒരു റൈൻ കൊട്ട് വാങ്ങിചൂടെ 👍
Happy Journey bro... 🥰
hi dilshad ansar from jeddah
Man oh man you're awesome
ആ വഴിയിലൂടെ ഒക്കെപോയപ്പോൾ ഞാൻ ഒന്ന് പേടിച്ചു വല്ല സിംഹത്തിന്റെ മടയിലേക്കോ മറ്റോ ആയി പോവോ എന്നാണ് വിചാരിച്ചത് അവിടങ്ങളിലൊക്കെ ആനിമൽ വല്ലതും ഉണ്ടോ എന്ന് ചോദിക്കാമായിരുന്നു സിംഹം കടുവ പോലോത്തത് അനുഭവിക്കുന്നവർ ആണോ ആ ഗ്രാമവാസികൾ എന്നും കൂടി അറിയാമായിരുന്നു. അടിപൊളി വീഡിയോസ്
ഓ ന്റെ മോനെ അന്റെ ചിറി കണ്ടാൽ പോരെ 😍
ഫിറോസ് മേപ്പാടി ഹാജർ
Suresh meppadi nte
😄😄
ഇതെല്ലാം ദിൽഷാദിനൊപ്പം നേരിൽ കാണുന്ന പ്രതീതി. എന്നും ഇവിടെ വരാതെ പോകാനാവുന്നില്ല
Welcome back again 🔥🔥🔥
Super
Dear Dilshaad control ur breathing sound while recording video
Evark enthelum kodukunnath avark santhosham nalkunnu
Avarude food okke kaanikkoo
Good 👌👍👍🌹🌹
Tanszaniya പോകുന്നുണ്ടോ ബ്രോ
പാലക്കാടൻ 🙋♂️🙋♂️🙋♂️🥰🥰🥰
Captain dhilshu ❤❤yathra today uyir ❤❤
എനിക്കും ഒരു ആഗ്രഹം ഉണ്ടായിരുന്നു fast കമെന്റ് ഇടണം എന്ന്
പേടിയാവില്ലേ ഒറ്റയ്ക്കല്ലെ
കൂട്ട്ന് ഞാനുംവരട്ടെ
Good 👍👍👍👍👍👍👍
ഹായ്... ബ്രോ
Africayil poyi avidutte janaghalk Malayalam manasilaki kodukunna mahanane bro
ഇന്ന് നേരത്തെ ആണല്ലോ 🥰🥰🥰
ദിൽഷതാണേ 👍👍👍
സൂപ്പർ ❤
Nice
മഴ നാട്ടിലും ഉണ്ട്
726k sub congrats bro
Poli poli
Hi broo....sugalle
Broi✌️
Nice...,.👍🙋
അടിപൊളി, അനുവാദം ഇല്ലാതെ കയറി ചെന്നാൽ പിടിച്ചു കെട്ടും, ലാസ്റ്റിൽ, ലേലു അല്ലു... ലേലു അല്ലു.. പറയേണ്ടി വരും 🤣🤣😆😆
ഈ നാട്ടിൽ മഴമാത്രമേ ഉള്ളോ, ഇത് മറ്റൊരു ചിറാപ്പുഞ്ചി ആണോ,