STAY AWAY FROM US|പരദൂഷണം താത്ത | TOXIC MUBIS PARADISE

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • #toxic #mubisparadise #jasminemoosa #biggbossmalayalamseason4 #jbtv
    / jaibyjoseph
    The best way to contact me is by messaging on Instagram:
    / jbitvofficial
    / jbitvofficial
    / jbitvvlogs - Second Channel @JBITv Vlogs

ความคิดเห็น • 1K

  • @ummachikuttiaishu
    @ummachikuttiaishu 2 ปีที่แล้ว +1381

    Uae യിൽ ജീവിക്കുന്ന അവർക്ക് കാട്ടിൽ ജീവിക്കുന്ന ആൾക്കാരുടെ വിവരം പോലും ഇല്ല എന്നതാണ് എന്നെ അതിശയിപ്പിക്കുന്ന കാര്യം

    • @raayla__
      @raayla__ 2 ปีที่แล้ว +17

      😂

    • @achuachu8046
      @achuachu8046 2 ปีที่แล้ว +108

      Avark vivaram illa enne paranjo. Kaatil jeevikkunnavar avide irunnotte

    • @gemini8999
      @gemini8999 2 ปีที่แล้ว +74

      Actually kattil gvikkunnavark vivaram ind😆

    • @GopikaVasudev
      @GopikaVasudev 2 ปีที่แล้ว +13

      UAE il ano avr thamasikkunne 😮

    • @shamseercx7
      @shamseercx7 2 ปีที่แล้ว +76

      കാട്ടിൽ ജീവിക്കുന്ന ആൾകാർക്ക് അവരുടേതായ ബുദ്ധി ഉണ്ട്
      എന്നാൽ ഇവരുടെ കാര്യം വളരെ കഷ്ടമാണ്
      സ്വർഗത്തിൽ ആയത് കൊണ്ടാകും 😂

  • @inspirationinspiration6083
    @inspirationinspiration6083 2 ปีที่แล้ว +306

    ജാസ്മിനെകുറിച്ച് പരദൂഷണം വീഡിയോ ഇട്ട് അവർ എന്ത് മാത്രം പണം ഉണ്ടാക്കി. ആ പണം കൊണ്ട് അവർ എങ്ങനെ ഫുഡ്‌ കഴിക്കും..എങ്ങനെ ഇറങ്ങും . അവർക്ക് ലോകവിവരം ഒട്ടും ഇല്ലെന്ന് അവരുടെ വീഡിയോ കാണുമ്പോൾ മനസിലാകും.. എപ്പോഴും വിചാരിക്കും ഇവർക്ക് ഇങ്ങനെ മറ്റൊരാളെ ചുഷണം ചെയ്തു വീഡിയോ ഇട്ട് പണം വാങ്ങി ഉപയോഗിക്കാൻ ഉളുപ്പില്ലേ എന്ന്.ആ പണം അവർക്കോ അവരുടെ കുടുംബത്തിനോ ഉപകരിക്കില്ല.. സ്ത്രീകൾക്കു തന്നെ അപമാനം അവർ

    • @fadiyarauf338
      @fadiyarauf338 2 ปีที่แล้ว +18

      True

    • @cryptod317
      @cryptod317 2 ปีที่แล้ว +17

      Aa panam vere vazhi povum. Karma will surely hit!

    • @Sana4455-I9n
      @Sana4455-I9n 2 ปีที่แล้ว +16

      ഒരു കാര്യം ഉറപ്പിച്ചോ... നമ്മൾ മറ്റൊരാളുടെ രഹസ്യം പരസ്യമാക്കിയാൽ... ദൈവം നമ്മുടെ രഹസ്യം പുറത്തു കൊണ്ട് വരും...

    • @platypus2141
      @platypus2141 2 ปีที่แล้ว

      @@Sana4455-I9n myru 💀

    • @RMC_GAMER_KERALA
      @RMC_GAMER_KERALA 2 ปีที่แล้ว +19

      ഇവളെയൊക്കെ BB ഹൌസിൽ വിട്ടാൽ അറിയാം ഏറ്റവും വിഷങ്ങൾ ആയിരിക്കും

  • @HAPPY-ki9xp
    @HAPPY-ki9xp 2 ปีที่แล้ว +1321

    Ente ponnu bro veruthe swargathile thathak 1 azhchathe content koduthille🤦‍♂️. Vivram ollord alle samsrichit karymolu

    • @jbitv
      @jbitv  2 ปีที่แล้ว +363

      😂 Jeevikatae do pavam sthree than enthoru negative aaaa

    • @meenurajan4010
      @meenurajan4010 2 ปีที่แล้ว +96

      Nte ponno...Ariyathe polum aa channel kanaruthee😂

    • @Muhammed_azin098
      @Muhammed_azin098 2 ปีที่แล้ว +12

      😂💯

    • @captainlevi9183
      @captainlevi9183 2 ปีที่แล้ว +12

      @@jbitv 😂❤️

    • @JenuzzVlogs
      @JenuzzVlogs 2 ปีที่แล้ว +58

      Nale muthal reaction marupadi angane ini daily video kanam😂

  • @vikramvikki4265
    @vikramvikki4265 2 ปีที่แล้ว +105

    Mubis paradise എന്ന കുലസ്ത്രീ താത്ത, മറ്റുള്ളവരുടെ പരദൂഷണം investigation manner ഇൽ സീരീസ് ആയിട്ട് ഇറക്കി, അവളുടെ level ഇൽ ഉള്ള ആൾക്കാരെ സന്തോഷിപ്പിക്കൽ മാത്രമാണ് ചെയുന്നത് ....
    പറ്റുമെങ്കിൽ എല്ലാവരും റിപ്പോർട്ട്‌ ചയ്യു അവളെ.

    • @sherinsheri9626
      @sherinsheri9626 2 ปีที่แล้ว +11

      Aa channel thanne kanarillaa pinnyaa report

    • @Neelambari813
      @Neelambari813 2 ปีที่แล้ว +7

      Moopans vlog and summer media full degrading aanu

    • @sherinsheri9626
      @sherinsheri9626 2 ปีที่แล้ว +4

      @@Neelambari813 athu jasminde personal life degrade cheythoo..ivde athalle paranje

    • @chellakutty7933
      @chellakutty7933 2 ปีที่แล้ว +2

      I reported alrdy... If many report then only useful

  • @sethulekshmi9060
    @sethulekshmi9060 2 ปีที่แล้ว +167

    You said it....സ്ത്രീക്ക് പ്രിവിലേജ് കിട്ടണമെങ്കിൽ അവൾ ജീവിതത്തിലെ അനുഭവങ്ങൾ സഹിക്കാൻ പറ്റാതെ സൂയിസൈഡ് ചെയ്യണം...അങ്ങനെ ചെയ്താൽ അവളെ വാഴ്ത്തും..അതീന്നിറങ്ങി ജീവിച്ചു കാണിച്ചാൽ സ്വർഗ്ഗം വില്പനക്കാരിയേ പോലുള്ള പുണ്യാളത്തികൾക്ക് സഹിക്കില്ല...ഇവർ ഒരാളല്ല ,ഇവരെപ്പോലെ ചിന്തിക്കുന്ന ഒരുകൂട്ടം ആളുകളുടെ പ്രതിനിധിയാണ് ..

    • @sri6591
      @sri6591 2 ปีที่แล้ว +2

      Exactly

    • @abdulazzezomassery4341
      @abdulazzezomassery4341 2 ปีที่แล้ว

      ആത്മഹത്യ ചെയ്തവരെ ആരും വാഴ്ത്താറില്ല മീഡിയകളൊഴികെ ഓരോ പുരുഷനും ഇവിടെ മുന്നേറുന്നതു് കുറപ്പെടുത്തലുകൾ സഹിച്ചു കൊണ്ടാണ് എന്തു കൊണ്ട് സ്ത്രീകൾ കുറപ്പെടുത്തുകൾ ഉൾക്കൊള്ളാതെ ആത്മഹത്യക്ക് പോകുന്നു

    • @sri6591
      @sri6591 2 ปีที่แล้ว +2

      @@abdulazzezomassery4341 അതിനു മുബീനയുടെ കാര്യം ആണ് ഹേ പറഞ്ഞത്. പെണ്ണ് എല്ലാം സഹിച്ചും ക്ഷമിച്ചും നിൽക്കണം, പ്രേമിച്ചാൽ പിന്നെ എന്ത് ടോക്സിക് സ്വാഭാവം ആണേലും ഒഴിവാക്കരുത്, ഡിവോഴ്സ് ചെയ്യരുത് എന്നൊക്കെ പ്രസങ്ങിക്കും. എന്നിട്ട് ഏതേലും പെണ്ണ് സഹിക്കാൻ പറ്റാത്തെ ആത്മഹത്യ ചെയ്‌താൽ മുതലക്കണ്ണീരും ഭാവ അഭിനയങ്ങളുമായി ഇറങ്ങും, വീഡിയോ പരമ്പര. ഒരു നിലപാടില്ലാത്ത നാണം കെട്ട സ്ത്രീ

    • @mehzisworld3169
      @mehzisworld3169 2 ปีที่แล้ว

      @@sri6591 rifa എന്ന TH-camr suicide ചെയ്തപ്പോൾ suicide ചെയതു എന്ന കാരണത്താല്‍ അവളുടെ ഭർത്താവ് mehnasine സപ്പോര്‍ട്ട് ചെയതു കൊണ്ട് കുറെ വീഡിയോ ചെയ്തിരുന്നു അതില്‍ ഞാൻ അവര്‍ പറഞ്ഞതിനെ എതിർത്ത് comment ഇട്ടത് ഡിലീറ്റ് ചെയതു കളഞ്ഞു

    • @shahzaibc.a6245
      @shahzaibc.a6245 2 ปีที่แล้ว

      Yes

  • @amrithakr6214
    @amrithakr6214 2 ปีที่แล้ว +123

    അവരുടെ വിഷത്തിന്റെ അത്ര തന്നെ വിഷമായ താത്ത ഫാന്‍സിനെ കുറിച്ചാണ് എനിക് ആകുലത..

  • @shahinsha8047
    @shahinsha8047 2 ปีที่แล้ว +80

    മുബി തത്തയെ പോലെ തന്നെ ഒരു താത്ത എന്റെ അയൽവക്കത്തും ഉണ്ട് 😄

    • @mizrisultanmizri3445
      @mizrisultanmizri3445 2 ปีที่แล้ว +3

      അടിപൊളി 👌👌😃

    • @hafina1561
      @hafina1561 2 ปีที่แล้ว +4

      Thats sainatha😂(njan sainatha charecter ahn udheshiche... Safboiye alla❤... Iam a safboi fan)

  • @jaz_shl
    @jaz_shl 2 ปีที่แล้ว +125

    ഒരുപക്ഷെ താത്താക്ക് സ്വന്തം ജീവിതത്തിൽ തീരെ സംതൃപ്തി ഉണ്ടാവില്ല. അതിന്റെ ദേഷ്യം തീർക്കുന്നത് മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കിയും അവരെ പരിഹസിച്ചും അവരോടുള്ള വെറുപ്പ് പ്രകടിപ്പിച്ചും കൊണ്ടായിരിക്കും.
    പാവം താത്താക്ക് സ്വന്തം ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാവട്ടെ. അതുവഴി മറ്റുള്ളവർക്കും സന്തോഷവും സമാധാനവും ഉണ്ടാവും.

    • @hscreations5658
      @hscreations5658 2 ปีที่แล้ว +2

      Hi jazar,, club house ൽ കാണാറേ ഇല്ലല്ലോ ഇപ്പൊ?

    • @jaseemjm7382
      @jaseemjm7382 2 ปีที่แล้ว +2

      ഹിന്ദു കൾ തോറ്റു പോകും

    • @ennapannakaduppava8579
      @ennapannakaduppava8579 2 ปีที่แล้ว +3

      Wow support u bhai..🥰

    • @jobymichael8685
      @jobymichael8685 2 ปีที่แล้ว +1

      സത്യം 🤣🤣👍👍🙏

    • @seemaarunkumar
      @seemaarunkumar 2 ปีที่แล้ว

      🤣

  • @arjunaju2350
    @arjunaju2350 2 ปีที่แล้ว +390

    താത്ത യുടെ പ്രശനം ജാസ്മിൻ ചീത്ത വിളിക്കുന്നതോ.. മോശം paraynatho ഒന്നും അല്ല മതത്തെ കുറ്റം പറഞത് തന്നെ അന്നെന്നു athyame മനസിലായതാണ്.. അവസാനം അവർ അതിൽ തന്നെ ethi😂😂.. ഞാൻ മാത്രം ആണ് ഏറ്റവും നല്ല സ്ത്രീ എന്ന് വിചാരിച്ചു നടക്കുന്ന പ്രത്യേകതരം.... കുലസ്ത്രീ.. 🤭🚶‍♂️

    • @Sairamaalu
      @Sairamaalu 2 ปีที่แล้ว

      damn truth😂 such a dumb lady

    • @shamseercx7
      @shamseercx7 2 ปีที่แล้ว +33

      ഞൻ ഒരു അന്തസുള്ള മതകുലസ്ത്രീയാണ് 😹

    • @rinsilahafthar499
      @rinsilahafthar499 2 ปีที่แล้ว +8

      But qvar public platform IL irunn matullore kuttam parayumbo avar ariyunnilla Moorpark thanne swontham mathathe matollorde munnil cheethayakki kanikuann. I am a Muslim but because of her I am ashamed to be a Muslim.

    • @lithu2308
      @lithu2308 2 ปีที่แล้ว +6

      സത്യം

    • @wintensisty3443
      @wintensisty3443 2 ปีที่แล้ว +9

      അതേ മതത്തെ എതിരെ പറഞ്ഞതാണ് പ്രശ്നം..

  • @purplebutterflybtsart8470
    @purplebutterflybtsart8470 2 ปีที่แล้ว +359

    പരദൂഷണത്തിന്റെ പറുദീസ ആണ് ആ ചാനൽ അവരുടെ Thumbnails കാണുമ്പോൾ തന്നെ അറിയാം full Toxic Contents

    • @nishmashaji1816
      @nishmashaji1816 2 ปีที่แล้ว +4

      Etha channel???

    • @dreamer3088
      @dreamer3088 2 ปีที่แล้ว +16

      @@nishmashaji1816mubis paradise .aa channel kku arriyathe pollum povan nilkkanda verthhu povum

    • @purplebutterflybtsart8470
      @purplebutterflybtsart8470 2 ปีที่แล้ว +8

      @@dreamer3088 dnt recomend kodukum athava kandathanne🤨

    • @asmisithara538
      @asmisithara538 2 ปีที่แล้ว +5

      @@dreamer3088 💯💯💯💯

    • @babu5863
      @babu5863 2 ปีที่แล้ว +4

      I'll watch all your videos from the beginning. No matter what you say to her, Joby, she's not well
      It's like she's judging others for her sexual failure in the bedroom

  • @athulyak3502
    @athulyak3502 2 ปีที่แล้ว +153

    Title kandappoye like adichu😁

    • @consistencyefforts
      @consistencyefforts 2 ปีที่แล้ว +11

      True

    • @jbitv
      @jbitv  2 ปีที่แล้ว +21

      😅

    • @Trinity__alives_777
      @Trinity__alives_777 2 ปีที่แล้ว +6

      same🤣

    • @sojasr7490
      @sojasr7490 2 ปีที่แล้ว +7

      Me too

    • @babu5863
      @babu5863 2 ปีที่แล้ว +1

      @@jbitv നിങ്ങളുടെ എല്ലാ വീഡിയോയും തുടക്കം മുതലേ ഞാൻ കാണാറുണ്ട്. അവളെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല ജെയ്‌ബി അവള് നന്നാവില്ല
      അവളുടെ കിടപ്പറയിലെ ലൈംഗിക പരാജയം മറ്റുള്ളവരുടെ മേൽ അവൾ തീർക്കുന്നതാണ് ഇതുപോലെയുള്ള സ്ത്രീകൾ ഇൗ ഭൂമിയിൽ ജീവിച്ചിരുന്നാൽ അത് അപകടമാണ്
      😂😂😂

  • @Trinity__alives_777
    @Trinity__alives_777 2 ปีที่แล้ว +495

    ജാസ്മിൻ enna woman arem kollem കളവും onnum chyitilalo... avrk ഇഷ്ടം ഉള്ള ജീവിതം അവർ jeevikate..... ❤athinulla അവകാശം ആ toxic താത്ത എന്നപോലെ jazmin ind.. let her live!...

    • @vidyamanoj3464
      @vidyamanoj3464 2 ปีที่แล้ว +8

      yes

    • @fubymathew4027
      @fubymathew4027 2 ปีที่แล้ว +11

      Enthokkeya aa sthri parayunnath

    • @shahlasha9852
      @shahlasha9852 2 ปีที่แล้ว +2

      Jasmine paranjath muthal njan unsub cheithu ponnu

    • @YafiraShahma
      @YafiraShahma 2 ปีที่แล้ว

      Jeevikate. But oru mathathineyum thazthi parayan padilla
      Ella mathathineyum bahumanikanam
      Athinethire mathraman mubina prathikarichath👍🏻

  • @JenuzzVlogs
    @JenuzzVlogs 2 ปีที่แล้ว +237

    Onnu sookshicho jaiby chetta nale channel poottikkan kacha ketti irangum😂😂 Pinne sthreekale swargathil kondovan upadeshikkunna thatha full time victim shaming, paradooshanavumayi limelightil thanne und😁🤣

  • @ShahulHameed-tt7ld
    @ShahulHameed-tt7ld 2 ปีที่แล้ว +412

    ജാസ്മിനെ പോലുള്ളവരെ സമൂഹം പ്രോത്സാഹിപ്പിക്കണം .ഇന്ന് കാണുന്ന ആത്മഹത്യക്കു കാരണംകൾ കുടുംബ പ്രശ്നങ്ങൾ ആണ് അതിൽനിന്നും പൊരുതി മുന്നേറിയ ജാസ്മിൻ നമ്മുടെ സമൂഹത്തിന് ഒരു മാതൃക തന്നെ യാണ് .

    • @sherinsheri9626
      @sherinsheri9626 2 ปีที่แล้ว +20

      Jasmin cheyyunna ellam mathrika allaa..pinne ippo swantham ishtathinu jeevikkunna orupad per und nalla karyam

    • @anuanna4181.
      @anuanna4181. 2 ปีที่แล้ว +52

      @@sherinsheri9626 മനുഷ്യർ എല്ലാവരും perfect അല്ല. എന്നെയും നിങ്ങളെയും എടുത്താലും നല്ലതും ചീത്തയും ആയ വശങ്ങൾ ഉണ്ട്. ഇവിടെ Jasmine നെ ഞാൻ respect ചെയ്യുന്നത് lifeൽ ഇത്രയും പ്രശ്നങ്ങൾ നേരിട്ടിട്ടും ഉയർത്തെഴുന്നേറ്റു വന്നതിനിലാണ്.ഒരുപക്ഷേ എനിക്കായിരുന്നു ഇങ്ങനെയെങ്കിൽ തിരിച്ചു വരവ് അസാധൃമാണ്.

    • @sherinsheri9626
      @sherinsheri9626 2 ปีที่แล้ว +7

      @@anuanna4181. ellavarum perfect aanennu njan paranjoo ..oru traumayiloode poyavar mattullavarod nannayi perumarunnavarum und..njan jasmin mathrika ennu paranjathinanu paranjathu..oru public platformil vannu kanichu koottiyathinu nyayeekarikkan enikk thonnunnillaa..

    • @sherinsheri9626
      @sherinsheri9626 2 ปีที่แล้ว +7

      @@anuanna4181. jasmine ithil varunnathinu munnu ishtamayirunnu..bigbossil unda enn arinjapol happy aayathanu..pakshe disappointed..

    • @priyasathyan6521
      @priyasathyan6521 2 ปีที่แล้ว +8

      @@sherinsheri9626 bb is different world...outside we will distract and not effected with small issues...and continously he was effected while every game spoiled by dr.robin..so the out come was different ..pinne korachu overaayi react cheydhaale TV il adhu kaanikkukayullu ennu avrkokke nannaayi ariyaam....

  • @gopikaen4323
    @gopikaen4323 2 ปีที่แล้ว +90

    Report adich adich tired aayi 😔,toxic mubis paradise

    • @Trinity__alives_777
      @Trinity__alives_777 2 ปีที่แล้ว

      njnum... ethra വട്ടം report chyth e പൊട്ട paradise

    • @neenu7741
      @neenu7741 2 ปีที่แล้ว +4

      Sathyam

    • @appur6478
      @appur6478 2 ปีที่แล้ว +4

      Report adikan polum angotu pokan arakunu

  • @asrinfathima419
    @asrinfathima419 2 ปีที่แล้ว +798

    First of all Thankyou for making this video. Myself being a muslim, this thaatha is even making me ashamed to identify her with my religion. I can’t even bear her video for a minute straight. Anyway I always look upon your contents for my analytical growth. Keep going 🌻

    • @drn2359
      @drn2359 2 ปีที่แล้ว +44

      So true dear. Verupichu.. endinano endo hijab ittu vannirunni alukale judge cheyunnu.. manjapatrengalk ithilum andasund. A real Muslim will never do what she is doing

    • @merinmahamood9104
      @merinmahamood9104 2 ปีที่แล้ว +11

      Same here❣❣

    • @Wordwarrior31
      @Wordwarrior31 2 ปีที่แล้ว +12

      Same with me too☺️

    • @ashifaap1556
      @ashifaap1556 2 ปีที่แล้ว +11

      Same here

    • @randomchat8156
      @randomchat8156 2 ปีที่แล้ว +9

      Same.. I cnt even open the video

  • @Seenreact
    @Seenreact 2 ปีที่แล้ว +16

    ചുണ്ടിൽ കളർ തേച്ചും കണ്ണിൽ കരിവാരി പുരട്ടിയും നാട്ടുകാരെ കാണിക്കും…
    എന്നാൽ മുടി ഞാൻ മറച്ചുവെക്കും! സ്വർഗ്ഗത്തിലെ താത്തന്റെ logic എനിക്ക് മനസിലാവുന്നില്ല

    • @Wordwarrior31
      @Wordwarrior31 2 ปีที่แล้ว +4

      🤣 എനിക്കും മനസ്സിലായില്ല

  • @joselukose964
    @joselukose964 2 ปีที่แล้ว +90

    ഇത്രയെങ്കിലും പറയേണ്ടത് അത്യാവശ്യം ആയിരുന്നു 👍

  • @Sanjana-nl7jf
    @Sanjana-nl7jf 2 ปีที่แล้ว +229

    Aiwa.. 😌
    Njan ഈ channel ആദ്യം ആയി കാണുന്നത്..... സ്വർഗ്ഗത്തെ വിമർശിച്ചപ്പോഴാണ്.. 😌
    വീണ്ടും സ്വർഗ്ഗം 😂
    ഒറ്റയ്ക്കിരുന്ന് പരദൂഷണം പറയാൻ ആർകെങ്കിലും പറ്റുമോ... പക്ഷെ സ്വർഗ്ഗത്തിന് പറ്റും.. 😌
    അതങ്ങനെ ഒരെണ്ണം.. 🤧🥴
    ഇനിപ്പോ സ്വർഗ്ഗത്തിന്റെ ഒരു മാസത്തേക്കുള്ള content ഇതാവും.. 😂പിന്നെ case കൊടുക്കൽ ആയി ഭീഷണി ആയി.. 🙂ഹമ്മേ 🤐
    All the best JBITV😌🙌

    • @Cheravamsham
      @Cheravamsham 2 ปีที่แล้ว +7

      സാരി ഉടുത്തവർ വേശ്യകളാണ് എന്ന് പറഞ്ഞ താത്തക്ക് വരെ ഫാൻസ്‌ ഉള്ള കാലം ആണ് ഇത് 😂

  • @vipindasc1804
    @vipindasc1804 2 ปีที่แล้ว +91

    സ്വർഗത്തിൽ നിന്നു രണ്ടാമതും copy റൈറ് താളിയോല വരാൻ സാധ്യത ഉണ്ട്....എന്നാൽ വീഡിയോ കൊള്ളാം ഇടക്ക് വിമർശിക്കുന്നത് നല്ലതു തന്നെയാണ് അവർക്ക് മാറ്റം ഉണ്ടാകില്ലങ്കിൽ പോലും നിങ്ങളുടെ വീഡിയോ വിമർശിക്കാൻ വേണ്ടിയെങ്കിലും ഒരു തവണയെങ്കിലും കാണുമല്ലോ....

    • @Seenreact
      @Seenreact 2 ปีที่แล้ว +2

      സത്യം

  • @Prasiprasi-q9g
    @Prasiprasi-q9g 2 ปีที่แล้ว +60

    ഇപ്പോ കിട്ടും കോപ്പി റൈറ്റ്.... അവര്ക് എല്ലാരേയും പറയാം.. അവരെ ആരും പറയരുത് ... എനിക്ക് ഇഷ്ടമേ അല്ല ആ ലേഡീ യെ

  • @iamhappy6721
    @iamhappy6721 2 ปีที่แล้ว +143

    ഞാൻ ഒരു മത വിശ്വാസിയായിരുന്നു ആറുവർഷത്തോളം അറബി കോളേജിൽ പഠിച്ചിട്ടുണ്ട് ഇപ്പോൾ മതം ഫോളോ ചെയ്യുന്നില്ല അതുകൊണ്ട് വല്ലാത്തൊരു ആശ്വാസമാണ്

    • @hiranharidas8096
      @hiranharidas8096 2 ปีที่แล้ว +17

      നരകത്തിൽ പോ സൈതാനെ 😀😀

    • @Zeke-99
      @Zeke-99 2 ปีที่แล้ว +11

      വിറക് കൊള്ളി 💚

    • @iamhappy6721
      @iamhappy6721 2 ปีที่แล้ว +2

      @@hiranharidas8096 😀😀👍

    • @drfaismuhammed7399
      @drfaismuhammed7399 2 ปีที่แล้ว +14

      അങ്ങനെ ഒന്നും പറയല്ലേ നരകത്തിൽ പോകും മച്ചാനേ.... എന്തായാലും മച്ചാൻ പോകുന്നതല്ലേ ഞാനും കൂടെ വരാം

    • @iamhappy6721
      @iamhappy6721 2 ปีที่แล้ว

      @@drfaismuhammed7399 👍

  • @sojasr7490
    @sojasr7490 2 ปีที่แล้ว +290

    Jasmine is a pure soul
    Strong and genuine
    Avelude life struggles overcome cheyth strong aay independent aay jeevikkunnu

    • @fadiyarauf338
      @fadiyarauf338 2 ปีที่แล้ว +26

      Ath chilorkk rasikunilla… ennitt jasminte kutam paranj ivar jivikkunnu🥴🥴🥴

    • @PSCDreamland
      @PSCDreamland 2 ปีที่แล้ว +1

      👍👍

    • @shirlyt5844
      @shirlyt5844 2 ปีที่แล้ว +10

      Not supporting that MUBIS PARADISE veiws. But she is not a pure soul as she tried to kill a person.

    • @vineetha6942
      @vineetha6942 2 ปีที่แล้ว +12

      @@shirlyt5844 There is a very high chance that the channel has not shown all events that happened there which lead to her spraying bug kill into his space.
      Also there is a very VERY high chance that Robin has some similar traits to her abusers which might have severely triggered her (he seems like an insecure narcissist who will go to any means to get what he wants, and not at all the innocent guy his fans believe him to be, you can see nuances of that absolutely toxic behaviour even to his so called romantic interest Dilsha. Pennu ennum thaazhe nikkanam ennoru attitude pullikku nallonam ondu, apart from the repulsive toxic masculinity and immaturity). Hope she gets the therapy she deserves to get out of that PTSD. Yes it was wrong of her to react in such a way and it can't be glorified, but in no way does that make her soul impure; that's a deeply hurt soul that used to be as pure as it could be but got fed up of all the shit she was being fed by her close ones. Appo athe pole ulla aalukale kaanumbo triggered aavum chila aalukal, ithrem severe abuse neritta aalalle Jasmine, enthaayaalum triggered aavum, it's basic human psychology which a lot of educated illiterates are unaware of. Hope she heals even more so as to be not triggered by such people again.
      Love her attitude towards life.

    • @cryptod317
      @cryptod317 2 ปีที่แล้ว +7

      Only because she is a muslim woman left islam, living her life, being lesbian. All against the islamic rules. Verum islamic feminism😂

  • @harshiyanasm1192
    @harshiyanasm1192 2 ปีที่แล้ว +62

    എനിക്ക് ഏറ്റവും ഇഷ്ട്ടം കമന്റ്സ്ന് ഉള്ള ജയ്ബിയുടെ replies ആണ് 🤪😂😀

    • @randomchat8156
      @randomchat8156 2 ปีที่แล้ว +1

      😂😂😂

    • @babu5863
      @babu5863 2 ปีที่แล้ว

      I'll watch all your videos from the beginning. No matter what you say to her, Joby, she's not well
      It's like she's judging others for her sexual failure in the bedroom

  • @antonyrainzz8170
    @antonyrainzz8170 2 ปีที่แล้ว +333

    First of all I appreciate reacting to this Toxic thatha... ഇന്ന് ഈ നാട് നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ് ഇവരെ പോലെയുള്ള അവരാന്തങ്ങൾ. ഇവരുടെ subscribers count കണ്ടാണ് ഞെട്ടിയത്... ഇമ്മാതിരി തെമ്മാടിത്തരം വിളിച്ചു പറയുന്നത് കേൾക്കാൻ ഇത്രയും പേരോ... 😵.. Toxicityടെ extreme... നിരോധിക്കേണ്ട സമയമായി.

    • @rinsilahafthar499
      @rinsilahafthar499 2 ปีที่แล้ว +8

      What about comment box?? Most of them are like " thank you for information "😑

    • @ChildofHolymary
      @ChildofHolymary 2 ปีที่แล้ว

      Allelum mattullore kuttam parayanum paradhooshanam parayanum manushyark ishtanulo....

    • @SHARATHKRISHNAN1234
      @SHARATHKRISHNAN1234 2 ปีที่แล้ว

      ithanu nammude naadinte avastha. pandokke youtube il quality contents undayirunu.. ippo ee mubis polathe chavar chnnales aanu main.. and lot of subscribers. and good channels like JB TV, mallu analyst, Tricks, Lucy malayalam, etc doesnt have that much subscribers. so pathetic taste of our people

    • @teamtechies5766
      @teamtechies5766 2 ปีที่แล้ว

      Correct

  • @greenflower3723
    @greenflower3723 2 ปีที่แล้ว +6

    Yes. ബ്രോ പറയുന്നത് സത്യം. ഞാനും മുമ്പിസ് ചാനൽ നിർത്തണമെന്ന് ആഗ്രഹിക്കുന്നു അതിനുള്ള കഴിവ് എനിക്കില്ല. അത് ചെയ്യാൻ കഴിവുള്ള ആരേലും അവരുടെ ചാനൽ ഇല്ലാതാക്കാൻ നോക്കണം. ഒരു രീതിയിലും അവരോട് യോചിക്കാൻ പറ്റില്ല. സബ്സ്ക്രൈബ് ചെയ്തില്ലേലും അവരുടെ വീഡിയോ യൂട്യൂബിൽ വരും. പ്ലീസ് ഹെല്പ്. അവരുടെ ചാനൽ വേണ്ട 😌

  • @ammu7926
    @ammu7926 2 ปีที่แล้ว +33

    ഞാൻ report അടിക്കാനും, കമന്റ്‌ ഇടാനും മാത്രം താത്തയുടെ ചാനലിൽ കേറാറുണ്ട്.. എന്റെ പൊന്നോ ഒരു വീഡിയോ പോലും നമുക്ക് ഒരു സെക്കൻഡിൽ കൂടുതൽ കേട്ടുകൊണ്ട് ഇരിക്കാൻ കഴിയില്ല...താത്ത യുടെ ചാനലിൽ അവരെ സപ്പോർട്ട് ചെയുന്ന ആളുകളോടും പുച്ഛം തോന്നുന്നു..

  • @anaswaraanilkumar5055
    @anaswaraanilkumar5055 2 ปีที่แล้ว +179

    Waiting aarunnu😂korach naalayit pullikkari ang aaraduva.. Highly toxic😒

  • @sri6591
    @sri6591 2 ปีที่แล้ว +17

    നാണം ഇല്ലാത്ത സ്ത്രീ. ഒരു സ്ത്രീക്ക് എത്രത്തോളം തരം തഴമോ അത്രയും ടോക്സിക് ആണ് അവരുടെ ഓരോ വീഡിയോ യും.

  • @rb6648
    @rb6648 2 ปีที่แล้ว +94

    Finally someone is talking about her. I am not a fan of jasmin, but the way she is picturing jasmin to public, irrespective-of how she played in bigg boss. Jasmin played her game, ath kayinju therrnu, ee pulikarii ath kayinjj veendum vendumm. Thank you so much for bringing this toxic lady to public 🙏

  • @murukeshbhavani3208
    @murukeshbhavani3208 2 ปีที่แล้ว +24

    താത്തായെ മറന്നിരിക്കായിരുന്നു. എൻ്റെ ജെബി, താത്താക്ക് ഒരാഴ്ചക്കുള്ള കണ്ടൻ്റ് ആയി, അവര് ഒരിക്കലും നന്നാവില്ല ഭായ്,....

  • @ahalyasanthosh9677
    @ahalyasanthosh9677 2 ปีที่แล้ว +161

    പെൺകുട്ടികളുടെ മുട്ടും മുടിയും കണ്ടാൽ തകർന്നു വീഴുന്ന മതങ്ങൾ ഇനിയും തകരാൻ ആശംസകൾ 🙏

    • @dEcoRgOld
      @dEcoRgOld 2 ปีที่แล้ว +3

      👌

    • @jazeelmuhammed3655
      @jazeelmuhammed3655 2 ปีที่แล้ว +7

      Ninta viswasam ninna rakshikatte. Don't critsize other religion beliefs.

    • @ahalyasanthosh9677
      @ahalyasanthosh9677 2 ปีที่แล้ว +13

      @@jazeelmuhammed3655 njan vishwasi anennu chettan thanne theerunanicho

    • @mrsimperfect9445
      @mrsimperfect9445 2 ปีที่แล้ว +3

      @@ahalyasanthosh9677 😌വിശ്വാസം എന്നാ വാക്കിന് 😂ഒരേ അർത്ഥം മാത്രം കാണുന്ന 😂കണ്ണട. ചേച്ചി

    • @Drbirder
      @Drbirder 2 ปีที่แล้ว +3

      @@jazeelmuhammed3655 ഒരു മതവും വിമർശനാതീതമല്ല

  • @fathimasemeera3741
    @fathimasemeera3741 2 ปีที่แล้ว +21

    എനിക്ക് ആ ലേഡി നെയും അവരുടെ ചാനൽ ഉം ഇഷ്ടം അല്ല . വളരെ ടോക്സിക് ആണ് . ഞാൻ ശരീരം കാണിക്കുന്നില്ല ഞാൻ ഇസ്ലാമിക മായി ജീവിക്കുന്നു എന്നൊക്കെ വിളിച്ചു പറയുന്നു . ശരീരം മുഴുവനും മൂടി നടന്നാലും നിസ്കാര പായയിൽ തന്നെ ഇരുന്നാലും 30 നോമ്പ് എടുത്താലും നമുക് അല്ല്ലാഹു ശ്രദികൻ പറഞ്ഞ നാവ് എന്ന എന്ന സംഭവം ശെരിക് ഉപയോഗിച്ചില്ലെകിൽ ആരും ഒരു നല്ല മുസ്ലീം ആകില്ല . പരദൂഷണവും ഏഷണിയും നിഷിദ്ധമാക്കിയത് ആണ് .ഇവരുടെ സംസാരം ആ ലെവൽ ഇൽ ആണ് . മറ്റുള്ളവരുടെ ജീവിതം കീറിമുറിച്ചു ഇവർക് ഉറപ്പ് ഇല്ലാത്ത കാര്യങ്ങൾ റീച് കിട്ടാൻ വേണ്ടി തള്ളി വിടുക . എന്നിട് ചാനൽ നെയിം പാരഡൈസ് . hell എന്ന് ആണ് ആകെണ്ടിരുന്നത്

    • @sethulekshmi9060
      @sethulekshmi9060 2 ปีที่แล้ว

      Thatha's hell ennayirunnu avarude chanelinu pattiya name..

    • @jobymichael8685
      @jobymichael8685 2 ปีที่แล้ว

      ഹൂറി ആകാൻ നോക്കി ഇരിക്കുന്ന താത്ത 🤣🤣പച്ച വ്യഭിചാരം എന്ന് പറഞ്ഞു ജാമിത ടീച്ചർ അലക്കി വിട്ടിട്ടുണ്ട് 🤣🤣🤣

  • @shabinsidhique4804
    @shabinsidhique4804 2 ปีที่แล้ว

    Thanks

  • @divyan7394
    @divyan7394 2 ปีที่แล้ว +42

    Well said 👍👍👌👌....... വിഷ ജന്തു താത്ത.........

  • @Cheravamsham
    @Cheravamsham 2 ปีที่แล้ว +16

    താത്ത വിമർശിക്കുമ്പോൾ നല്ല ഉളുപ്പില്ലാത്ത പരിഹാസ്യവും വിവേചനവും തന്റെ മതത്തിനുനിരക്കാത്ത കാര്യങ്ങളെ താറടിച്ചുകാണിക്കുകയും ചെയ്യും താത്തയെ വസ്തുതകൾ വച്ച് വിമർശിക്കുമ്പോൾ... അയ്യോ ഞാൻ തട്ടം ഇട്ട ആളായിട്ടാണെ... ഞാൻ പർദ്ദ ആണേ... ഞാൻ ന്യൂനപക്ഷമാണെ എന്ന മോങ്ങലും. കുറേ ഫോള്ളോവേർസിനെ നൂറ്റാണ്ട് റിവേഴ്‌സ് അടിപ്പിക്കുന്നതിൽ താത്ത സക്സസ് ആണ്.

    • @jaseemjm7382
      @jaseemjm7382 2 ปีที่แล้ว

      ആണോ ഹിന്ദു

    • @sandhyatojo3016
      @sandhyatojo3016 2 ปีที่แล้ว

      @@jaseemjm7382 athelo jeevi 😏

  • @abshabna
    @abshabna 2 ปีที่แล้ว +20

    ജീവിതത്തിൽ വല്ലാത്ത horrible ആയ അനുഭവങ്ങൾ നേരിടേണ്ടി വരുമ്പോൾ. മരണം വരെ മറക്കാൻ കഴിയാത്ത ദുരനുഭവങ്ങൾ ഉണ്ടാവുമ്പോൾ അത് അനുഭവിക്കുന്നവർ കുറേ കഴിയുമ്പോൾ rebel ആയി മാറും.അതിൽ നിന്ന് പുറത്ത് വന്നാലും അവര് safety എന്ന നിലയിൽ ആ rebel എന്ന കുപ്പായം ഇടും അത് അനുഭവിച്ചവർ ക്ക് മാത്രമേ അത് മനസ്സിലാവൂJasmin ഒരു അതിജീവിത ആണ്. പോയി പണി നോക്ക് താത്ത

  • @manojsipa4111
    @manojsipa4111 2 ปีที่แล้ว +38

    അവരുടെ വിചാരം അവര് എന്തോ വലിയ സംഭവമാണ് എന്ന🤭🤭🤭🤭🤭

    • @shamseercx7
      @shamseercx7 2 ปีที่แล้ว +4

      വലിയ സംഭവമാണ് 6 നൂറ്റാൻഡിൽ ആയിരുന്നേൽ 😂

  • @sunithaolry
    @sunithaolry 2 ปีที่แล้ว +21

    Well said.... Jasmin ann avarude ippoyathe കഞ്ഞി...

  • @namrutagovind685
    @namrutagovind685 2 ปีที่แล้ว +20

    Superb.. ആരെങ്കിലും ഇതൊക്കെ ഒന്ന് പറയാൻ കാത്തു ഇരിക്കുവയിരുന്ന്....അവർ എന്തൊരു വിഷം കുത്തി നിറക്കൽ ആണ്...അവർക്ക് എതിരെ ക്‌മൻ്റ് ഇട്ടാൽ പോലും അവർക്ക് സഹിക്കില്ല.. എല്ലാവരും മുന്നോട്ട് പോകാൻ നോക്കുമ്പോൾ അവർ വണ്ടിയും പിടിച്ചു black n white കാലത്തിലേക്ക് പോയികൊണ്ടിരിക്കുകയ... അവർക്ക് ഇങ്ങനെയൊരു അടി ആവശ്യം ആയിരുന്നു..well said.. സഭ്യമായി വിമർശിക്കാൻ പറ്റും എന്ന് അവർ ഒന്ന് പഠിക്കട്ടെ..

  • @CHRISTYYYYYY4
    @CHRISTYYYYYY4 2 ปีที่แล้ว +19

    Jasminate ammudea interview innale kandirunu😥.jasmine is a real survivor🔥

  • @veenamidhun9546
    @veenamidhun9546 2 ปีที่แล้ว +63

    ഇവരെപോലെ toxicity spread ചെയ്യുന്ന വേറെ ഒരു youtuber ഇല്ല.. Kazhinja ദിവസം ഇവർ jasmine moosaye കുറ്റം പറയുന്ന കുറച്ചു videos കണ്ടിരുന്നു... അതിൽ ഞാൻ comment ചെയ്തിരുന്നു.. എന്ത് പറയാനാ... അവർ പറയുന്നത് ഭരണഘടനാ ഏതൊരു ഇന്ത്യൻ പൗരനും അഭിപ്രായ സ്വാതന്ത്ര്യം എന്ന മൗലിക അവകാശം തന്നിട്ടുണ്ട് എന്നാണ്.. അതും പറഞ്ഞു ആ സ്ത്രീ ചെയ്യുന്നത് jasmine moosaye വ്യക്തിഹത്യ ചെയ്യുകയും അവരുടെ personal life വരെ ചികഞ്ഞു നോക്കുകയും ആണ്.... അവർ പാർട്ണറുമായി break up ആകുന്നത് വരെ ആ സ്ത്രീ ആഘോഷിക്കുന്നുണ്ടായിരുന്നു.... ഈ മുബിയെ പോലുള്ള ഇത്രേം ageum maturityum ഉള്ളൊരു സ്ത്രീക്ക് കുറച്ചു കൂടി നല്ല രീതിക്ക് ചിന്തിച്ചു കൂടെ എന്ന് ആലോചിച്ചു... പിന്നെ എന്ത് വിഷം വിളമ്പിയാലും support ചെയ്യാൻ കുറെ നാണംകെട്ട ശിങ്കിടികൾ ഉണ്ട്... അതുകൊണ്ട് ആ സ്ത്രീ പഠിക്കില്ല 🤦🏽‍♀️

  • @algaanand
    @algaanand 2 ปีที่แล้ว +5

    താത്ത മാത്രം അല്ല mooppans summer media എല്ലാം ഇങ്ങനെയുള്ള personal issues എടുത്തു ഒരുപാട് degrade ചെയ്തിട്ടുണ്ട്....അവര്‍ക്കു ഇഷ്ടമുള്ള ആളെ support ചെയ്യാം ,പക്ഷേ അതിനു മറ്റുള്ളവരുടെ personal life use ചെയ്യാന്‍ പാടില്ല....

  • @prajup1736
    @prajup1736 2 ปีที่แล้ว +18

    ഒരു കാര്യവും ഇല്ല പറഞ്ഞിട്ട്... വേറെ ആൾക്കാരെ പറ്റി കുറ്റം പറയണം ജീവിക്കണം അത്ര തന്നെ.. അവർ മാത്രം ശരി ബാക്കി എല്ലാരും തെറ്റുകാർ

  • @divyapm5928
    @divyapm5928 2 ปีที่แล้ว +13

    ഇത്രയും സങ്കുചിത മനോഭാവം ഉള്ള മനുഷ്യർ അവരെ support ചെയ്യാൻ കുറേ പേര് വിദ്യാഭ്യാസം കൊണ്ട് ഒന്നും ഒരു കാര്യവും ഇല്ലേ

  • @rithisuresh143
    @rithisuresh143 2 ปีที่แล้ว +10

    ജസ്മിന് നേരെ ഇവർ ചെയ്യുന്നത് സഹിക്കാൻ പറ്റില്ല. വളരെ ചെറുപ്രായത്തിലെ ജസ്മീൻ ഒരുപാട് അനുഭവിച്ചു എന്ന് അവരുടെ ഉമ്മ പറഞ്ഞിട്ടുണ്ട് പിന്നീട് സ്വാതന്ത്രമായ ഒരു ജീവിതത്തിലേക്ക് അവർ രക്ഷപെട്ടുപോയി. ബിഗ്‌ബോസ് പോലെ ഒരു പ്രോഗ്രാമിൽ അവർ വരേണ്ടിയിരുന്നില്ല എന്ന് എനിക്ക് തോന്നുന്നു. ബിഗ്‌ബോസിൽ ജാസ്മിനെ കൊണ്ട് ഗുണമുണ്ടായതു റോബിനാണ്. റോബിന് പോലും ജസ്മിനോട് ഇത്ര വൈരാഗ്യം ഇല്ലാ. ജാസ്മിൻ അഡ്സ്ഥാനപരമായി ഒരു പാവം ആണെന്ന് റോബിൻ പോലും പറഞ്ഞിട്ടുണ്ട്. പിന്നെ ഇവർക്കൊക്കെ എന്തിനാ അവരോടിത്ര വിരോധം. അവരെങ്ങിനെ യെങ്കിലും ജീവിച്ചോട്ടെ.

    • @jaseemjm7382
      @jaseemjm7382 2 ปีที่แล้ว

      എന്താണാവോ അവൾ അനുഭവിച്ചത് തള്ള മോൾക്ക് കിട്ടുന്ന നാഗ്പുർ ഫണ്ട്‌ കണ്ടു തള്ളിയത് ആണ്

  • @fathimaanzari2167
    @fathimaanzari2167 2 ปีที่แล้ว +15

    Well said chetta🔥 minimum vivaram polum illathe avar endh paranjalum support cheyyan around 380k aalkkar undallo ennullathanu kashtam 😒😒

  • @aswajithgs9583
    @aswajithgs9583 2 ปีที่แล้ว +75

    Stay Away enn kelkkumbol Riyas ormma varunnavar ivide comon 😹💥

    • @purplebutterflybtsart8470
      @purplebutterflybtsart8470 2 ปีที่แล้ว +17

      റിയാസ് 🥰🔥

    • @jbitv
      @jbitv  2 ปีที่แล้ว +39

      Vallathaa oro jeevitham analaee oru bigg boss kazchakarantae 🤔😐..aale kottanam..arp vilikanam

    • @justleaveitbro
      @justleaveitbro 2 ปีที่แล้ว +1

      @@jbitv 😹

    • @Trinity__alives_777
      @Trinity__alives_777 2 ปีที่แล้ว

      🤭🤭

    • @sunithaolry
      @sunithaolry 2 ปีที่แล้ว +4

      @@jbitv ente ponnoo🤣

  • @Sujeesh_Bhosri
    @Sujeesh_Bhosri 2 ปีที่แล้ว +30

    Madham is a big problem for Humanity.

  • @syammohankothottil4820
    @syammohankothottil4820 2 ปีที่แล้ว +50

    JBI strikes again... clean bowled... awesome as always..

  • @Jaaaazuu
    @Jaaaazuu 2 ปีที่แล้ว +34

    അവർക്ക് എന്തിന്റെ problem ആണെന്ന് അറിയില്ല... അവർക്ക് ഇഷ്ട്ടമില്ലാത്തവരെ അവർ വല്ലാണ്ട് താഴ്ത്തി കെട്ടി.. അഭമാനിക്ക.. അത്രയാണ് അവർക്ക് വേണ്ടത്..

    • @jobymichael8685
      @jobymichael8685 2 ปีที่แล้ว

      അവൾ ഒരു വർഗീയ വാദി ആണ് 🥺🥺ഹൂറി ആകാൻ നോക്കി ഇരിക്കുന്ന താത്ത 🙏

  • @AnnieRahael
    @AnnieRahael 2 ปีที่แล้ว +12

    ഞാൻ ചുമ്മാ കമന്റ്സ് വായിക്കാൻ ആ സ്വർഗത്താത്താന്റെ വിഡിയോ ന്റെ ചോട്ടിൽ ഒന്നു പോയി നോക്കി...ന്റെ പൊന്നോ എന്തുവാ...ഇത്രോം വിവരദോഷികൾ കേരളത്തിൽ ഉണ്ടോ ... അവിടെ പ്രപഞ്ച സത്യങ്ങൾ ഒക്കെ പറയുന്നോരെ കണ്ടു .... വല്ലാത്ത ടീംസ് ..

  • @drfaismuhammed7399
    @drfaismuhammed7399 2 ปีที่แล้ว +16

    Ivare kurich entha vedio varathe ennu nokkiyirikarnnu.....
    Jaiby Chettan is leb🤍

  • @sreekumarkrishnan2424
    @sreekumarkrishnan2424 2 ปีที่แล้ว +2

    Well said bro..പലപ്പോളും അവരുടെ videos കണ്ടപ്പോൾ എനിക്കും മനസ്സിൽ തോന്നിയ കാര്യങ്ങൾ തന്നെയാണ് നിങ്ങൾ പറഞ്ഞത് ....പിന്നെ അവരുടെ കാഴ്ചപ്പാടിൽ പെണ്ണ് എന്നാൽ full cover ചെയ്ത dress മാത്രം ഇട്ടു ഭർത്താവിനും കുട്ടികൾക്കും വേണ്ടി വീട്ടു പണികൾ എല്ലാം ചെയ്തു ജീവിക്കാൻ വേണ്ടി ഉള്ളവരാണ് എന്നാണ്.. അല്ലാത്തവർ ഒന്നും സ്ത്രീകളെ അല്ല എന്ന മട്ടിലാണ് full സംസാരം.... പിന്നെ content വേണ്ടേ yutube ചാനൽ പിടിച്ചു നിർത്താനും, പൈസ കിട്ടാനും... അതിനു വേണ്ടി കാട്ടിക്കുട്ടുന്നത് ആണ്...

  • @kripzkripz9502
    @kripzkripz9502 2 ปีที่แล้ว +7

    Social media ഏറ്റവും വെറുക്കപ്പെട്ട ചാനൽ ആണ് അത് എനിക്ക്. 'പാര' Dise😏 എന്ന് പേരും മൊത്തത്തിൽ ഒരു നരകത്തിന്റെ atmosphere ഉം ആണ് ആ ചാനൽലോട്ട് കേറിയാൽ.. Full on full power Negative 💯Toxic.. പാര ചാനൽ.

  • @farsanabasheer3178
    @farsanabasheer3178 2 ปีที่แล้ว +45

    താത്ത നാളെ മുതൽ reaction vedio ഒരു series ആയിട്ടു ഇറക്കും🤭

    • @muhammadunais1355
      @muhammadunais1355 2 ปีที่แล้ว

      Channel name entha??

    • @positivespace2587
      @positivespace2587 2 ปีที่แล้ว +1

      @@muhammadunais1355 mubis paradise 🥲verde polum kanalle

  • @jrjtoons761
    @jrjtoons761 2 ปีที่แล้ว +46

    സ്വർഗവും നരകവും ദൈവവുമൊക്കെ ഒരു സങ്കൽപ്പമല്ലെ അതിന്റെ പേരിൽ ഒരേ species ൽ ഉള്ള മനുഷ്യർ എന്തിനു ശത്രുക്കളാവുന്നു എന്നു ചിന്തിക്കുകയും അതിനെ തുടർന്നു സംസാരിച്ചാൽ ബഹുഭൂരിപക്ഷവും നമ്മളെ ഒറ്റപ്പെടുത്താൻ നോക്കും😃😌.

    • @shamseercx7
      @shamseercx7 2 ปีที่แล้ว +8

      True

    • @jrjtoons761
      @jrjtoons761 2 ปีที่แล้ว +7

      @@shamseercx7 പുതിയ തലമുറ ഭേദമുണ്ട്. വിവേകവും വിവേചന ബുദ്ധിയുമുണ്ട് 🙂

    • @shamseercx7
      @shamseercx7 2 ปีที่แล้ว +9

      @@jrjtoons761 നല്ല ഒറ്റപ്പെടലും ഉണ്ട് 🙂
      ഇതൊക്കെ നമ്മൾ പറയുമ്പോ

    • @jrjtoons761
      @jrjtoons761 2 ปีที่แล้ว +6

      @@shamseercx7 അത് എല്ലായിടത്തും അങ്ങനെയാ , just human nature. പക്ഷെ പണ്ടത്തെ വച്ച് ഇന്ന് ഒരുപാട് മാറ്റമുണ്ട്.

  • @haznabeegumr1026
    @haznabeegumr1026 2 ปีที่แล้ว +17

    Thank you for speaking up🥺🤍

  • @aswani2934
    @aswani2934 2 ปีที่แล้ว +60

    Jbi:നാശത്തിലേക്കാ നിങ്ങൾ പോവുന്നത് 🤣
    അവർ ഇനി വെളുപ്പിച്ച് കുഴങ്ങും

  • @anunaya123
    @anunaya123 2 ปีที่แล้ว +20

    താത്തക് korach നാളെത്തേക് കോൺടെന്റ് aayi😹വിവരമില്ലാത്ത ഒരു സ്ത്രീ 🤮🤧

  • @memi390
    @memi390 2 ปีที่แล้ว +25

    ഇസ്ലാമിൽ ഒരു വ്യക്തിയുടെ അഭാവത്തിൽ അയാളെ കുറിച്ച് എന്തെങ്കിലും പറയുന്നതിന് വ്യഭിചാരത്തേക്കാൾ ശിക്ഷയുണ്ട് ☺️
    അതാണ്‌ തട്ടത്തിൻ മറയത്തിരുന്നു ഈ സ്ത്രീ ചെയ്യുന്നത്,
    പിന്നേ ആ vdo ഒന്നും ഞാൻ കാണാറില്ല തമ്പ് നയിൽ കാണുമ്പോഴേ ചങ്ക് തകരും
    സത്യത്തിൽ ഈ സ്ത്രീയ്‌ക്കെതിരെ നിയമത്തിന്റെ വഴി പോകാൻ ആഗ്രഹം ഉണ്ടായിരുന്നു ആരെങ്കിലും അവർക്കെതിരെ പറഞ്ഞാൽ അപ്പൊ അവരുടെ ഒരുമാതിരി ചിരിയുമായി അടുത്ത vdo ഇറക്കും, അതുമാത്രമല്ല ഈ അടുത്തിടെ കൂടി വരുന്ന ഭർതൃ ഗ്രഹങ്ങളിലെ ആത്മഹത്യകൾ ആണ് ഇവർക്കൊക്കെ കാശു സമ്പാധനത്തിനുള്ള വഴി, പക്ഷെ ഇവർ കാരണം പലരും ആത്മഹത്യ ചെയ്തില്ലെങ്കിലും കൊലപാതകി ആവാനുള്ള സാധ്യത ഉണ്ട്
    അതിനേക്കാൾ വലിയ തമാശ ജാസ്മിനെതീരെ ഇവർ ഇട്ട വീഡിയോയ്ക്ക് താഴെ അവർക്കുള്ള സപ്പോർട്ട് ഒന്ന് കാണണം അതിൽ ഒരു അഡ്വാക്കറ്റ് വന്ന് കമന്റ്‌ ഇട്ടിരുന്നു നിങ്ങൾക്ക് എല്ലാവിധ നിയമ പിന്തുണയും ഞാൻ തരും സധൈര്യം മുന്നോട്ടു പോകൂ എന്ന്
    അത് താത്തയോടുള്ള പ്രേമം ഒന്നുമല്ല ഇജ്ക്റ്റായ മറ്റൊരാളുടെ ഒരുതരം ഇതായിരുന്നു
    എന്തൊക്കെ തന്നെയായായലു അവർക്കു ഒരാഴ്ച കുശാലായി

    • @cottagefairy2023
      @cottagefairy2023 2 ปีที่แล้ว +8

      സ്വന്തം സഹോദരന്റെ പച്ചമാംസം കഴിക്കുന്നതിന് തുല്യമാണ് പരദൂഷണം പറയൽ എന്നോ മറ്റോ ഞാൻ കേട്ടിട്ടുണ്ട് 😁

    • @shamseercx7
      @shamseercx7 2 ปีที่แล้ว +5

      ഉസ്താദ് മാർ ചെയ്യുന്നതിന്റെ female version ഇവർ TH-cam ൽ ഇരുന്നു ചെയ്യുന്നു 😂

    • @positivespace2587
      @positivespace2587 2 ปีที่แล้ว +4

      @@cottagefairy2023 adu thanneyan aa sthree videol cheyynd 🥴ജാസ്മിന്റെ pacha mamsam kazichit avlk idvre madyayitilla

    • @jaseemjm7382
      @jaseemjm7382 2 ปีที่แล้ว

      @@shamseercx7 ഹിന്ദു കൾക്ക് വേണ്ടി കുരക്കാതെ പോടാ

    • @shamseercx7
      @shamseercx7 2 ปีที่แล้ว +3

      @@jaseemjm7382 ഞൻ ഇവിടെ ആർക്കും വേണ്ടിയല്ല പറഞ്ഞത്.നടക്കുന്ന കാര്യം ആണ് പറഞ്ഞെ 🙄

  • @mohan2074
    @mohan2074 2 ปีที่แล้ว +104

    താത്തയെ പോലുള്ള ദുരന്തങ്ങളെ ഒന്നും വിമർശിച് നേരം കളയല്ലേ ജൈബി... ദുരന്തങ്ങൾ ദുരന്തങ്ങളായി തന്നെ ഒരു നാൾ പണ്ടാരടങ്ങും... Concentrate on valued social subjects dear... 🙏🙏

    • @lalappanlolappan2605
      @lalappanlolappan2605 2 ปีที่แล้ว +6

      This criticism, this video has lot of social value.

  • @karthikanair5162
    @karthikanair5162 2 ปีที่แล้ว +22

    ഇവര് തന്നെ മഞ്ഞയാണ്... 😂😂😂

  • @wintensisty3443
    @wintensisty3443 2 ปีที่แล้ว +19

    Well said, toxic influencers must be discouraged..

  • @suminaroshan9490
    @suminaroshan9490 2 ปีที่แล้ว +4

    Well said👏🏼👏🏼 JBI tv

  • @parvathinair8915
    @parvathinair8915 2 ปีที่แล้ว +32

    Bro onnum paranjitu karyamilla.. aa toxic ladyde fansine kanumbozha.. avarde pole chindhikunna itra aalkarundonu wonder adikunadhu

    • @neenu7741
      @neenu7741 2 ปีที่แล้ว

      Real muslims aarum avale support cheyyilla

  • @greeshmab.s4058
    @greeshmab.s4058 2 ปีที่แล้ว +7

    ആറാം നൂറ്റാണ്ടിലെ മോഡേൺ എന്ന് പറയുന്ന താത്ത. Toxic താത്ത.

  • @parvathyp4152
    @parvathyp4152 2 ปีที่แล้ว +14

    Hatts off to you for analysing this Mubis channel. Bhayankara toxicity spread cheiyunna channel. Ippo specially big boss ile LGBTQ contestants ine degrade cheiyunna videos anu avark pani

  • @sf-ef9kc
    @sf-ef9kc 2 ปีที่แล้ว +3

    Mubi's paradise nu asooya aanu mattulla penkuttikalodu...avarude husband chilappol rude aayirikkum...athayirikkum avar mattulla stree kale kuttam paranju swayam nirvrithi adayunnathu

  • @fouzioffl
    @fouzioffl 2 ปีที่แล้ว +2

    Good job dear.. ❤️ avar verum visham aanu..

  • @lechu1706
    @lechu1706 2 ปีที่แล้ว +7

    ചേട്ടായി ❤️സൂപ്പർ ❤️❤️❤️❤️❤️❤️💜

  • @shajilasharaf1493
    @shajilasharaf1493 2 ปีที่แล้ว +16

    എനിക്ക് ആദ്യമേ ജാസ്മിനെ ഇഷ്ടം ആയിരുന്നു നല്ല നിലയിൽ ആവട്ടെ ആ കുട്ടി

  • @justleaveitbro
    @justleaveitbro 2 ปีที่แล้ว +43

    നാട്ടിലെ ചില എണ്ണം വട്ടം കൂടി ഇരുന്ന് പറയുന്നു... കുലസ്ത്രീ താത്ത ഒരു ചാനൽ തുറന്ന് വെച്ച് പറയുന്നു... 😐

  • @ashakg9244
    @ashakg9244 2 ปีที่แล้ว +32

    മുബീസ്.. അവര് എന്ത് വിഷം ആണ്... മറ്റുള്ളവരെ പരദൂഷണം പറഞ്ഞു ആനന്ദം കണ്ടെത്തുന്ന ഒരു ടോക്സിക് ലേഡീ..... ഇവരുടെ suscribers ന്റെ കമന്റ്‌ കാണുമ്പോൾ അറിയാം അവരുടെ ഒക്കെ നിലവാരം

  • @haseenarashi5499
    @haseenarashi5499 2 ปีที่แล้ว +10

    ഇവരു തന്നെ മഞ ആണ് 😂😂അത് പൊളിച്ചു 👌

  • @muneebgrace
    @muneebgrace 2 ปีที่แล้ว +2

    യുക്തി വാദികൾക്ക് കുരു പൊട്ടില്ല എന്ന് ഞാൻ വിചാരിച്ചിരുന്നു.. 🙄പക്ഷെ ഇപ്പൊ ചില യൂ ടൂബഴ്സ്നെ കണ്ടപ്പോൾ ആ അഭിപ്രായം മാറി. 'യുക്തി'വാദത്തെയോ നിരീശ്വരവാദത്തെയോ ചോദ്യം ചെയ്താൽ ഇവർ പൊട്ടുന്ന കുരുപൊട്ടൽ.. 🙆🏻‍♂️🙆🏻‍♂️

    • @NanduMash
      @NanduMash 2 ปีที่แล้ว +1

      സുഹൃത്തേ... അങ്ങനെ 'കുരു പൊട്ടിയ' TH-camr ആരാണ് എന്നും എന്ത് പറഞ്ഞപ്പോൾ ആണ്‌ അവര്‍ക്ക് കുരു പൊട്ടിയത് എന്നും വ്യക്തമായി പറയാൻ സാധിക്കുമോ?
      താങ്കളുടെ തന്നെ വാക്കുകൾ കടം എടുത്ത് പറയുകയാണ്‌ എങ്കില്‍....,
      " യുക്തിവാദത്തേയോ നിരീശ്വരവാദത്തേയോ ചോദ്യം ചെയ്താല്‍ ഇവർ കുരു പൊട്ടിക്കും" എന്ന് താങ്കൾ എന്ത് അടിസ്ഥാനത്തിലാണ് സുഹൃത്തേ പറഞ്ഞത് എന്നൊന്ന് വ്യക്തമാക്കാമോ എന്നാണ്‌ എന്റെ ചോദ്യം.

  • @Black_Panther_Lady
    @Black_Panther_Lady 2 ปีที่แล้ว +29

    Enthoru santhosham kettu kazhinjappol! Avar thankalude one video yil topic aayi polum varaan yogyatga illathavar aanu. Still you made this video for our kids future! ✌🏾👍🏾 🏳️‍🌈

  • @malavikagopi8873
    @malavikagopi8873 2 ปีที่แล้ว +12

    I always find time to watch your videos, 👏👏👏 ente orupad chindhagathyil swadheenam choluthya oralu anu thangal.
    Respect🙏

  • @mythings408
    @mythings408 2 ปีที่แล้ว +4

    Jb എനിക്കൊരു കാര്യം മനസ്സിലായി എന്ന് വെച്ചാൽ ഇവൾ video ഇടുമ്പോൾ അതിൻറെ ഓപ്പോസിറ്റ് ആണ് സത്യം..... അതുകൊണ്ട് എനിക്ക് ഇവരുടെ thumbnail കാണുമ്പോഴേ കാര്യം മനസ്സിലാവും

  • @muhammedashmil7228
    @muhammedashmil7228 2 ปีที่แล้ว +43

    Paradooshanam itha സ്വർഗ്ഗ താത്ത 😂😂 😂😂😂

  • @shikthanmadathil3055
    @shikthanmadathil3055 2 ปีที่แล้ว +15

    ഞാൻ ആദ്യമായാണ് ഇങ്ങനെയൊരു ചാനലിനെ കുറിച്ച് അറിയുന്നത്... എന്തായാലും ചാനലിന്റെ പേര് കൊള്ളാം സ്വാർഗ്ഗ താത്താ 🤣🤣🤣🤣

  • @ME_THINGS
    @ME_THINGS 2 ปีที่แล้ว +13

    Such a toxic lady,
    I was so sad by her video on jazzu,
    Jasmine is a girl who suffered a lot yet became independent 👏.
    She really is inspiration to girls who think about suicide.
    The most trauma ever is scrolling through comment section of that lady,
    Full of 🤢 🤕 🤮 🤢 toxicity,
    Can't digest, such disgusting attitude of people around us

  • @anilkc_12N
    @anilkc_12N 2 ปีที่แล้ว +50

    ചേട്ടാ ഈ പൊട്ടിയ സേഫ്റ്റി ടാങ്ക് പണ്ട് മണ്ണിട്ട് മൂടിയതലേ ഇത് വീണ്ടും വനോ 🤔🙄😄

    • @Abcdefjnnjjnj
      @Abcdefjnnjjnj 2 ปีที่แล้ว +2

      🤣

    • @shamseercx7
      @shamseercx7 2 ปีที่แล้ว +7

      Smell വീണ്ടും വന്നാൽ ഒന്നൂടെ മണ്ണിടില്ലേ അത്രേയൊള്ളൂ 😅

  • @kabirshah2848
    @kabirshah2848 2 ปีที่แล้ว +14

    Thank you so much for this video!

  • @henarafeeque
    @henarafeeque 2 ปีที่แล้ว +29

    Once I watched one of her video with out knowing the content...I couldn't even watch first 5 mins of it...toxicity at its peak!
    and how come she has lot of subscribers, I will never know

  • @naunithca5179
    @naunithca5179 2 ปีที่แล้ว +1

    ഇവരെ പോലുള്ളവരെയൊന്നും പറഞ്ഞു മനസിലാക്കാം എന്ന വ്യാമോഹം വേണ്ട. പല പ്രാവശ്യം കമ്മെന്റുകളിലൂടെ ഇവരെയും ഇവരെ പോലുള്ള പലരെയും പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചിട്ടുണ്ട്.😔. നമ്മുടെ സമയം വെറുതെ കളയാം എന്നല്ലാതെ വലിയ ഗുണം ഒന്നുമുണ്ടാവില്ല.

  • @awesomelife2116
    @awesomelife2116 2 ปีที่แล้ว +20

    Kaaryam jasmine enik ishtalla BB il.. but ee mubiz paradise enthina egane jasminnte purake nadakkunath enu enik manasilayila.😤

  • @Mysticalrosemahimamariya
    @Mysticalrosemahimamariya 2 ปีที่แล้ว

    താത്ത താത്തയുടെ ജീവിതം ജീവിച്ചു തീർക്കട്ടെ ജാസ്മിൻ ജാസ്മിൻ ജീവിതം ജീവിച്ചു തീർക്കട്ടെ ഓരോ വ്യക്തികളും അവരവർ തിരഞ്ഞെടുക്കുന്ന ജീവിതസാഹചര്യങ്ങളിൽ മാറ്റങ്ങൾ വരാം ഒരേപോലെ നില് നിന്നും വരാം സ്വാതന്ത്ര്യം എന്നുള്ളത് എല്ലാവർക്കും അർഹതപ്പെട്ടതാണ് ഞാൻ എന്തു പറയുന്നു എന്നുള്ളത് ശരിയാവട്ടെ തെറ്റ് ആവട്ടെ എന്റെ ആവശ്യങ്ങൾക്കും എന്റെ നേട്ടങ്ങൾക്കും ഏതു വഴിയിലും സഞ്ചരിക്കാനുള്ള അവകാശം നമ്മൾക്ക് അനുവദിച്ച് തന്നിട്ടുണ്ട് നമ്മളെല്ലാവരും സ്വതന്ത്രരാണ് കുറ്റങ്ങളും തെറ്റുകളും ജീവിതത്തിലുടനീളം ഉണ്ടാകാം അത് മറ്റൊരാൾ വിമർശിക്കുവാനും ചോദ്യം ചെയ്യാനുള്ള അധികാരം അവനവനു തന്നെയാണ് മറ്റൊരാൾ അതിൽ മറ്റൊരാൾ കൈകടത്തൽ തണ്ട് ആവശ്യമില്ല ഇനിയെങ്കിലും സ്വന്തം കാര്യങ്ങൾക്കും മാത്രം വാ തുറക്കട്ടെ എല്ലാവരും ആരും ഇവിടെ നന്മമരങ്ങൾ അല്ല. മനുഷ്യന്റെ ജീവിതം തെറ്റുകളിൽ ലൂടെയാണ് സഞ്ചരിക്കുന്നത് ഇത് അവനവന്റെ വിധിയാണ്.

  • @muneer9988
    @muneer9988 2 ปีที่แล้ว +74

    ശെരിക്കും ജാസ്മിൻ പറഞ്ഞത് പോലെ അത് paradise അല്ല നരഗം ആണ്....😂😂

  • @RAM-zp3lk
    @RAM-zp3lk 2 ปีที่แล้ว +1

    Well said
    ഇവർക് അംഗീകരിക്കാൻ കഴിയാത്ത ആളുകളെ എങ്ങനെ തകർക്കാൻ നോക്കുന്ന ഈ channel okke premote ചെയ്യുന്നവരെ ആണ് .......

  • @priyajoy3614
    @priyajoy3614 2 ปีที่แล้ว +20

    Great and Well said❤😍

  • @manju2064
    @manju2064 2 ปีที่แล้ว +1

    അയ്യോ ഞാൻ പറയാൻ വിചാരിച്ചത് ഫുൾ നിങ്ങൾ പറഞ്ഞു ❤👍

  • @Trinity__alives_777
    @Trinity__alives_777 2 ปีที่แล้ว +69

    and i found.. അവരകാളും പേടിക്കാൻ ഉള്ളത് avrekond ethpole toxic videoz chyikkn പ്രയരിപ്പിക്കുന്ന subscribers നെയാണ്.....
    never allow this kinds venom ladies to grow!

  • @aiswaryaa8045
    @aiswaryaa8045 2 ปีที่แล้ว +2

    She is the real" sainatha"😂😂

  • @shaijithaaathul6850
    @shaijithaaathul6850 2 ปีที่แล้ว +6

    സുവർഗ്ഗത്തിലേക്കുള്ള താക്കോലിന്റെ ഹോൾസെയിൽഡീലർ ആണ്‌ ആ താത്ത😆😆

  • @sc-ch9be
    @sc-ch9be 2 ปีที่แล้ว +6

    ചേട്ടാ....... I respect u..... 👌👌👌👌 Nalla vachanangal ....Nalla kazhchappadukal .....Nalla avatharanam....

  • @jovin61231
    @jovin61231 2 ปีที่แล้ว +5

    Ee vishathine report adichu poottikkaan aarum ille !!!!!

  • @talktosijo
    @talktosijo 2 ปีที่แล้ว +46

    മറ്റുള്ളവരെ പുലഭ്യം പറയുന്ന സ്വാർഗത്തിനു വേണ്ടി വിയർപ്പൊഴുക്കുന്ന താത്ത മരിച്ചു സ്വാർഗ്ഗത്തിൽ ചെല്ലുമ്പോൾ ഈ പറയുന്ന ജാസ്മിന്റെ പഴയ സാഡിസ്റ് ആയിട്ടുള്ള ഭർത്താവിന് കിട്ടാൻ ഏറ്റവും സാധ്യതയുള്ള തുടുത്ത മാറിടമുള്ള ഹൂറിയായി മാറാൻ അല്ലാഹു അനുഹ്രഹിക്കട്ടെ .

    • @cottagefairy2023
      @cottagefairy2023 2 ปีที่แล้ว +12

      ഞാനതല്ല ചിന്തിക്കുന്നത് ഇവരുടെ ഈ വെറുപ്പിക്കൽ സ്വഭാവം കാരണം പടച്ചോൻ ഇവരെയെങ്ങാനും നരകത്തിലിട്ടു പൊരിച്ചെടുത്താലോ എന്നാണ്😳

    • @Cheravamsham
      @Cheravamsham 2 ปีที่แล้ว +5

      അതങ്ങനെ ഒരു സ്വർഗ്ഗഹൂറി 🙂

    • @shamseercx7
      @shamseercx7 2 ปีที่แล้ว +9

      @@cottagefairy2023 ആ jasmine case കൊടുത് ഇവരെ ഇവിടെന്ന് arrest ചെയ്‌താൽ ആയി 😂
      അവർ പഴുതാര ആയി പുനർജനിക്കേ
      നരകത്തിലെ alfham ആകെ
      ഒക്കെ ചെയ്തിട്ട് എന്ത് കാര്യം 😅

    • @jaseemjm7382
      @jaseemjm7382 2 ปีที่แล้ว

      മേരി കുട്ടി ആകും അവനു പറ്റിയ ആൾ അത് ആകുമ്പോൾ കൊച്ചു ദൈവം ആണ് എന്ന് പറഞ്ഞു തള്ളിക്കോളും

    • @shonesony1485
      @shonesony1485 2 ปีที่แล้ว +1

      @@jaseemjm7382 etavanu ??? Ent tengaya parayune ???

  • @swapnasapien.7347
    @swapnasapien.7347 2 ปีที่แล้ว +4

    ഹിമാലയൻ ബ്ലണ്ടർ എന്ന ചാനൽ toxic താത്തയെ ട്രോളിയപ്പോൾ ഉടൻ ഹാലിളകി അവർ അതിന് റിയാക്ഷൻ വീഡിയോ ചെയ്തു. അതിൽ അവർ പറയുകയാണ് മറ്റ് മതത്തിൽ പെട്ട സ്ത്രീകൾ അല്പ വസ്ത്രം ധരിക്കുന്നതിൽ അവർക്ക് അഭിപ്രായമില്ല. അവർക്കുള്ള ശിക്ഷ അള്ള കൊടുക്കുമത്രേ🤣🤣 മത വിഷവും വിവരക്കേടും മാത്രമുള്ള ഒരു തലയും, ഒരു വെളിച്ചവും തലമണ്ടയിൽ ആയുഷ്ക്കാലം കേറ്റില്ല എന്ന വാശിയും അതാണ് മുമ്പിസ് പാരസൈറ്റ്

  • @blacky6936
    @blacky6936 2 ปีที่แล้ว +2

    Ini brok eathire varum aa ku la sthreee.......bro nalla pole react cheyyanam.... Aval aganelum chanelum pooti potte.... Salute bro