Star Magic Powered By Jayaram | Onam Special | Ep# 01 Part C

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 651

  • @sakeerhussinsakeer2415
    @sakeerhussinsakeer2415 2 ปีที่แล้ว +143

    തങ്കുന്റെ വെൽക്കം ഡ്രിങ്ക് ഓർമ്മവന്നു. മിസ്സ്‌ യു തങ്കു 💋

  • @anjalisunil7781
    @anjalisunil7781 2 ปีที่แล้ว +68

    Eee ഓണത്തിന് തങ്കു ഒരുപാടു മിസ്സ്‌ ചെയെതു 😄😍😍😍 കഴിഞ്ഞ ഓണത്തിന് വന്ന റാം മനോഹർ വെട്ടമ്പളളിയെ മിസ്സ്‌ ചെയുന്നു 😘🥰🥰 ഈൗ സ്റ്റാർ മാജിക്‌ ഫ്ലൊറിൽ പോയി കാണാൻ ആഗ്രഹം ഉള്ളവർ എത്രപേരുണ്ട് 🤞🥰😍

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 2 ปีที่แล้ว +434

    ജയറാമേട്ടൻ പൊളിച്ച്.... 🤩 ❤️❤️Celebrity game പിന്നേം കൊണ്ട് വന്നതിൽ സന്തോഷം.... 🤩🥰

    • @sifinashibi6639
      @sifinashibi6639 2 ปีที่แล้ว +7

      Athe

    • @sinanpsjs
      @sinanpsjs 3 หลายเดือนก่อน

      Inear koode kett paranjatha 😅

  • @jijumadhavan7550
    @jijumadhavan7550 2 ปีที่แล้ว +65

    ഗെയിം പെടച്ച് .. ജയറാം സൂപ്പർ.എല്ലാവരും തകർത്ത് മാജിക്ക് ലേഡി സൂപ്പർ മററ്റെല്ലാ ചങ്കുകൾക്കും ഹൃദയം നിറഞ്ഞ സ്നേഹം

  • @anithacs1281
    @anithacs1281 2 ปีที่แล้ว +30

    ജയറാമേട്ടന്റെ dubsmaash പൊളിച്ചു കൂടെ സുധി ചേട്ടൻ, നോബി ചേട്ടൻ, ബിനു ചേട്ടൻ എല്ലാവരും അടിപൊളി ആയി participate ചെയ്തു. ജയറാമേട്ടൻ ഈ ഷോയിൽ വരേണ്ട ആൾ തന്നെ 😍😍😍😍😍😍😍ഒത്തിരി ചിരിച്ചു. Star magic ഇതിലും വലിയ ഓണ സമ്മാനം വേറെ എവിടെ കിട്ടും

  • @amalantony8061
    @amalantony8061 2 ปีที่แล้ว +51

    ഉല്ലാസ് ചേട്ടൻ ഉം ഇല്ല തങ്ങു ഉം ഇല്ലാ... എന്തായാലും ജയറാമേട്ടൻ 🎉🎉🎉🎉🎉💥💥💥💥💥🔥🔥🔥

    • @vavavava6057
      @vavavava6057 2 ปีที่แล้ว +2

      സത്യം 😔

  • @sureshksks3299
    @sureshksks3299 2 ปีที่แล้ว +224

    കഴിഞ്ഞ ഓണത്തിന്റെ അത്രയും ഒരു ഗുമ്മ് കിട്ടുന്നില്ല തങ്കു ഇല്ലാത്തതുകൊണ്ടാണോ എന്ന് അറിയില്ല എങ്കിലും കുഴപ്പം ഇല്ല 👍❤🌹👌

    • @amadeus___
      @amadeus___ 2 ปีที่แล้ว +4

      Thangunte Aendi 😆😆

    • @sureshksks3299
      @sureshksks3299 2 ปีที่แล้ว

      നീ ഊന്ബികോ

    • @sreelekshmi675
      @sreelekshmi675 2 ปีที่แล้ว +1

      എനിക്കും തോന്നി.. തങ്കുന്റെ skit വേറെ level alle..

  • @sreejagopalan9379
    @sreejagopalan9379 2 ปีที่แล้ว +14

    ജയറാം ചേട്ടനും 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🙏🙏കുടുംബ ത്തിനും എല്ലാ വിധ ആയുർ ആരോഗ്യ സൗഖ്യവും ഉണ്ടാവെട്ടെ 🙏🙏🙏🙏🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @silpigopal5553
    @silpigopal5553 2 ปีที่แล้ว +248

    തങ്കച്ചൻ, ശശാങ്കൻ, നവീൻ, ജിഷിൻ എന്നിവരെ മിസ്സ്‌ ചെയ്യുന്നു

  • @manik1367
    @manik1367 2 ปีที่แล้ว +114

    ഓണം സ്പെഷ്യൽ എപ്പിസോഡിൽ ജയറാമേട്ടനെ കൊണ്ടുവന്നതിന് സ്റ്റാർ മാജിക്‌ ടീമിന് നന്ദി.ജയറാമേട്ടന്റെ കുറച്ചു പെർഫോമൻസുകൾ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം. ജയറാമേട്ടൻ പൊളിച്ചടുക്കി.ഡാൻസ് പെർഫോമൻസ് ആയാലും പാട്ട് ആയാലും എല്ലാം സൂപ്പർ ആയിരുന്നു.എല്ലാവരും തകർത്തു.

  • @bossandteam9524
    @bossandteam9524 2 ปีที่แล้ว +31

    കഴിഞ്ഞ ഓണ ത്തിന് തങ്കുവിന്റെ ഒരു അടി പൊളി പെർഫോമൻസ് ഉണ്ടായിരുന്നു. ഒരു രക്ഷയും ഉണ്ടായിരുന്നില്ല. തങ്കുവിനെ മിസ് ചെയ്യുന്നു

  • @fariashraf233
    @fariashraf233 2 ปีที่แล้ว +144

    ജയറാമേട്ടൻ പോളി✌️
    എന്നാലും ചാക്കോച്ചൻ വന്ന ഓണം eppisodinte തട്ട് താണ്‌ തന്നെ ഇരിക്കും....തങ്കു ഉള്ള ആ എപ്പിസോഡ് വേറെ levelanu🔥👍

    • @anilpmna9335
      @anilpmna9335 2 ปีที่แล้ว

      ബ്രോ എല്ലാവരും പൊളി ആണ് പക്ക്ഷെ ഈ പ്രൊകാരം ശെരിക്കും ചളി അല്ലെ ജയറാമിനെ വിട്

    • @akhilrpalackal9171
      @akhilrpalackal9171 2 ปีที่แล้ว

      അതായിരുന്നു സ്റ്റാർ മാജിക്കിന്റെ കൊട്ടിക്കലാശം ആ എപ്പിസോഡ് കഴിഞ്ഞത് മുതൽ അന്നുണ്ടായിരുന്ന പകുതിപേരും പിന്നെ വന്നിട്ടില്ല ഇപ്പോൾ പ്രോഗ്രാം കാണാൻ ആളില്ലാതായി

  • @user-jx1oq9xz1j
    @user-jx1oq9xz1j 2 ปีที่แล้ว +19

    Anukuttiyuda green sari polichutto nalla clour selaction

  • @aswinraj6773
    @aswinraj6773 2 ปีที่แล้ว +526

    ഈ ഓണം എപ്പിസോഡിൽ ഏറ്റവും കൂടുതൽ മിസ്സ്‌ ചെയ്തത് റാം മനോഹർ വേട്ടാമ്പള്ളിയെ ആണ്.. ❤️💕

    • @fullpower2633
      @fullpower2633 2 ปีที่แล้ว

      Tamil chindhanayalar peravai . channel kaanu jhoodhan ninekke enjane oombikkunnu ennu manasilakku. Rajani, kamal ,mamoodi Ennibar choodhande kalippavakal anu.nee okke rakshapedadhen karanam illuminati.

    • @thamjidnt5627
      @thamjidnt5627 2 ปีที่แล้ว +3

      Sathyam
      Thankuve thirich kond varanam

    • @shabnamujeeb8552
      @shabnamujeeb8552 2 ปีที่แล้ว +5

      @@thamjidnt5627 തങ്കച്ചൻ വരാഞ്ഞിട്ടാ
      വിളിക്കാഞ്ഞിട്ടല്ല

    • @jibinrejimon7955
      @jibinrejimon7955 2 ปีที่แล้ว

      S

    • @divyapremkumar8835
      @divyapremkumar8835 2 ปีที่แล้ว

      True

  • @Azeez87
    @Azeez87 2 ปีที่แล้ว +17

    കോമഡി ഒന്നും ഏൽക്കുന്നില്ല.... Last ഓണം തങ്കു ഉള്ളത് കൊണ്ട് രക്ഷപെട്ടു... Viral ആയി... വെറുതെ അല്ല Telecast വൈകിപ്പിച്ചത്.... തങ്കു ന് തുല്യം തങ്കു മാത്രം... One & Only 😍😍😍😍തങ്കു...

  • @aneeshthomas8905
    @aneeshthomas8905 2 ปีที่แล้ว +1

    ഇതിൽ പല കമന്റും കണ്ടു ചാക്കൊച്ഛന്റെ എപ്പിസോഡിന്റെ ഏഴു അയല്ലത്തു പോലും എത്തിയില്ല സത്യം പക്ഷെ തങ്കു എന്ന് പറയുന്നത് കേട്ടു ആരും അറിയാത്ത ഒരു തങ്കച്ചൻ ഉണ്ടാരുന്നു ആ തങ്കച്ചനെ തങ്കു ആക്കിയത് സ്റ്റാർ മാജിക്‌ ആണ് അത് മറന്നു പോയി എന്ത് കൊണ്ടാണെലും വന്ന വഴി മറക്കരുത് തങ്കു മിസ്സ്‌ ചെയ്യുന്നവർക്ക് വേണ്ടി സമർപ്പിക്കുന്നു ( നല്ല കലാകാരൻ എന്ന നിലയിൽ എനിക്കും ഇഷ്ടവാ തങ്കുനേ ) എന്നാലും ഈ കമ്മെന്റ് ഒക്കെ കാണുമ്പോൾ പറഞ്ഞു പോകുന്നതാ സ്റ്റാർ മാജിക്‌ പെരുത്തിഷ്ടം 😍😍😍ഒരു ആരാഥികൻ 😍😍😍

  • @jasarjasi3215
    @jasarjasi3215 2 ปีที่แล้ว +39

    ഉല്ലാസും കൂടെ ഉണ്ടായിരുന്നെങ്കിൽ കളർ ആയേനെ 😍

    • @vishnunethaji8685
      @vishnunethaji8685 ปีที่แล้ว

      തിരുമല ചന്ദ്രൻ വേണം

  • @കൊട്ടാരത്തിൽറൂഫി
    @കൊട്ടാരത്തിൽറൂഫി 2 ปีที่แล้ว +308

    ചാക്കോച്ചൻ വന്ന ഓണം എപ്പിസോഡിൽ തങ്കു മസിലണ്ണൻ നവീൻ അറക്കലിനോട് പറഞ്ഞത് നീ പോയി കറിവേപ്പില ഇസ്തിരി ഇട്ടുകൊണ്ടുവാ 😂😂😂

    • @Shaheeeeeem
      @Shaheeeeeem 2 ปีที่แล้ว +1

      🤣🤣🤣🤣🤣

    • @tjv449
      @tjv449 2 ปีที่แล้ว +1

      🤣🤣

    • @firosfiros1208
      @firosfiros1208 2 ปีที่แล้ว +5

      അതെ കടുക് എണ്ണാനും 🤣🤣

    • @amanips2654
      @amanips2654 2 ปีที่แล้ว

      Athu orae polli aayrunnu aa skit 😂😂😂

  • @vavavava6057
    @vavavava6057 2 ปีที่แล้ว +423

    കഴിഞ്ഞ ഓണത്തിന് തങ്കുവിന്റെ പെർഫോമൻസ് ആണ് കണ്ണിൽ നിറഞ്ഞു നില്കുന്നത് 😔

  • @lachuzzzlachu9762
    @lachuzzzlachu9762 2 ปีที่แล้ว +30

    അനൂന്റെ കോസ്റ്റൂ മ് സൂപ്പർ

  • @nisamsnisi6817
    @nisamsnisi6817 2 ปีที่แล้ว +15

    ലക്ഷ്മി പാചക ടൈമിലെ സാരി ഫുൾ എപ്പിസോഡിലും ഇട്ടിരുന്നെങ്കിൽ തകർത്തേനെ. 10:00 😋😘

  • @vishnuunni8945
    @vishnuunni8945 2 ปีที่แล้ว +158

    Part B കണ്ട് കഴിഞ്ഞപ്പോ ദേ കിടക്കുന്നു part C.. നേരെ ഇങ്ങോട്ട് പോന്നു .... 🤩എന്തു പറ്റി എഡിറ്റർ മാമ പെട്ടന്ന് അപ്‌ലോഡ് ചെയ്തല്ലോ.... 😍

    • @khadrupallangodpallangod6636
      @khadrupallangodpallangod6636 2 ปีที่แล้ว +2

      Fullilla

    • @khadrupallangodpallangod6636
      @khadrupallangodpallangod6636 2 ปีที่แล้ว +2

      Cut cheythu kore

    • @rejanyrobert4402
      @rejanyrobert4402 2 ปีที่แล้ว +1

      അതെ 😁

    • @vineeshkumarv3346
      @vineeshkumarv3346 2 ปีที่แล้ว +5

      എഡിറ്റർ മാമന് നല്ല വിളി കേൾക്കുന്നുണ്ട് സ്റ്റാർ മാജിക്‌ ഫാൻസിന്റെ വായിൽ നിന്നും 🤣

    • @suresh342sr
      @suresh342sr 2 ปีที่แล้ว +1

      ഒരാഴ്ച കഴിഞു 😞😞

  • @subinsubinsubin9927
    @subinsubinsubin9927 2 ปีที่แล้ว +36

    തങ്കു മാസ്സ് 😘🥰🥰🥰❤️🌹🌹

  • @musavirvfc2427
    @musavirvfc2427 2 ปีที่แล้ว +20

    തങ്കു ഉണ്ടായിരുന്നെങ്കിൽ 😓❤️

  • @sanjugopal5302
    @sanjugopal5302 2 ปีที่แล้ว +28

    ഉല്ലാസ് പന്തളം ഉണ്ടായിരുന്നു എങ്കിൽ ഒന്നുകൂടി അടിപൊളി ആയേനെ 👍

  • @storieswriter1558
    @storieswriter1558 2 ปีที่แล้ว +9

    Jayaramettan sprrrr, സ്റ്റാർ മാജിക് അടിപൊളി, ഗെസ്റ്റ് വരുന്ന സമയത്തെ episodes vere level

  • @navasbammaninavas2322
    @navasbammaninavas2322 2 ปีที่แล้ว +6

    Star majik ethuvare ullathil eettavum nalla eppisode jayaramettan 🥰🥰🥰💪👍

  • @NEXTVALIDHANI
    @NEXTVALIDHANI 2 ปีที่แล้ว +89

    തങ്കു ഉണ്ടെങ്കിൽ ജയറാമേട്ടൻ ചിരിച്ചു ഒരു വിധം ആയേനെ....

  • @shamsivattamkulam07vkm35
    @shamsivattamkulam07vkm35 2 ปีที่แล้ว +15

    തങ്കു ഉണ്ടായിരുന്നങ്കിൽ പൊളിച്ചേനെ

  • @bachimanja3731
    @bachimanja3731 2 ปีที่แล้ว +11

    എങ്ങനെ ആയാലും നമ്മുടെ തങ്കു ചേട്ടനെ കൊണ്ട് വരണം

  • @muhammedshibil2166
    @muhammedshibil2166 2 ปีที่แล้ว +154

    ന്തു പറ്റി അപ്ലോഡ് മാമന് 🫣 എല്ലാം വഴി വഴിയായി വരുന്നുണ്ടല്ലോ 🥳🥳

    • @harikallingal2830
      @harikallingal2830 2 ปีที่แล้ว +1

      അത് പൊളിച്ച്🤣🤣😁

    • @sammathew2971
      @sammathew2971 2 ปีที่แล้ว +8

      ഓണം കഴിഞ്ഞ് പുളി ഇപ്പോഴാണ് കെട്ട് വിട്ട് ഇറങ്ങിയത്‌

    • @muhammedshibil2166
      @muhammedshibil2166 2 ปีที่แล้ว

      @@sammathew2971 😂

    • @sifinashibi6639
      @sifinashibi6639 2 ปีที่แล้ว

      Athe

    • @shahlasquad868
      @shahlasquad868 2 ปีที่แล้ว +1

      Ippo viewers kuravanu appo uploader maman kurach onn othungi . Adyam orupad pper wait cheeyyan ndayirrn ath uploaderkk oru sughayirnnu .eppo avastha kaleellam mari uploader nammde vazhikk varan thudamgi

  • @pandayt2477
    @pandayt2477 2 ปีที่แล้ว +166

    തങ്കച്ചൻ ചേട്ടൻ ഒണ്ടായിരുന്നേൽ മനസ്സറിഞ്ഞു ചിരിക്കായിരുന്നു.. ഇതിപ്പോ കഷ്ടപ്പെട്ട് ചിരിക്കാൻ കൂടി പറ്റുന്നില്ല... 😪

    • @bindukrishna552
      @bindukrishna552 2 ปีที่แล้ว +1

      സത്യം

    • @nabeel3956
      @nabeel3956 2 ปีที่แล้ว +1

      satyam

    • @amanvlogs6535
      @amanvlogs6535 2 ปีที่แล้ว +5

      Nna sirikkanda

    • @gajamithra4518
      @gajamithra4518 2 ปีที่แล้ว

      Sathyam

    • @nibudevasia8722
      @nibudevasia8722 2 ปีที่แล้ว

      അതും ശെരിയാ എന്നാലും കൊഴപ്പാമില്ലാ

  • @shameelasha665
    @shameelasha665 2 ปีที่แล้ว +31

    ജയറാമേട്ടൻ പൊളിച്ചു 👍🏻👍🏻👍🏻

  • @ashiqkargilnagar953
    @ashiqkargilnagar953 2 ปีที่แล้ว +14

    Miss you തങ്കച്ചൻ...

  • @ansilathasni1885
    @ansilathasni1885 2 ปีที่แล้ว +11

    ഓണ പരിപാടിയിൽ തങ്കുവിനെ മിസ്സ് ചെയ്യുന്നു

  • @abiss264
    @abiss264 2 ปีที่แล้ว +12

    ജയറാമേട്ടൻ കലക്കി. 🥰🥰🥰🥰... നോബിയുടെ കുസൃതി കാറ്റ് അഭിനയം ആർക്കും മനസിലായില്ല 🤣🤣🤣🤣

  • @vandanach1687
    @vandanach1687 2 ปีที่แล้ว +22

    Part c എനി എപ്പോഴാന്ന് വിചാരിച്ചു ഇരിക്കുവായിരുന്നു ❤‍🔥♥️

  • @lekshmiprasad7181
    @lekshmiprasad7181 2 ปีที่แล้ว +24

    Jayarametten polichu ☺️☺️☺️

  • @fayas__
    @fayas__ 2 ปีที่แล้ว +4

    തങ്കച്ചാ തേങ്ങ തിരുകി തിരുകി അനുവിന്റെ ചിരട്ട മുട്ട് എടുത്ത് തിരുകല്ലേ 🤣. തങ്കുവിനെ ഒരുപാട് മിസ്സ്‌ ചെയ്യുന്നു. 🥲തങ്കു ഒണ്ടായിരുനെങ്ങിൽ പരിപാടി കളർ ആയേനെ 😕

  • @VismayLH
    @VismayLH 2 ปีที่แล้ว +15

    ഭയകര ഫാസ്റ്റ് ആണലോ uploading 🥰🥰🥰

  • @alanpanju4316
    @alanpanju4316 2 ปีที่แล้ว +9

    Thankachane miss cheyyunu 😪

  • @kannanchinnu7082
    @kannanchinnu7082 2 ปีที่แล้ว +182

    ആനപ്രേമികളുടെ സ്വന്തം ഏട്ടൻ... ജയറാമേട്ട പൊളിച്ചു.. 🤍😘 സ്റ്റാർ മാജിക്‌ actors okke full on power ആയിരുന്നു 💥💥

    • @nejeebnejeeb6177
      @nejeebnejeeb6177 2 ปีที่แล้ว +3

      Patta boor

    • @kannanchinnu7082
      @kannanchinnu7082 2 ปีที่แล้ว +1

      @@nejeebnejeeb6177 ആരെയും കാണാൻ നിർബന്ധിച്ചില്ല.. 🙌

    • @JunaidSafaJunaidSafa
      @JunaidSafaJunaidSafa 2 ปีที่แล้ว

      ഫുൾ ഇട്ടില അദികവും കട്ട് ചെയ്തു ഇത് തീരയും ഷെരിയാ ഇല്ലാ

    • @keralablasters276
      @keralablasters276 2 ปีที่แล้ว +1

      @@nejeebnejeeb6177 🏃🏻‍♂️🏃🏻‍♂️🏃🏻‍♂️🏃🏻‍♂️ ഓടിക്കോ

    • @zainwithmashaallah6729
      @zainwithmashaallah6729 2 ปีที่แล้ว

      Ammala chinnu monjjathii an orupaad naalayi kaanan agrahikunnu ithin oru reply ankilum chayyyuu plz

  • @manumanu8279
    @manumanu8279 2 ปีที่แล้ว +14

    സുധി ചേട്ടൻ പൊളിച്ചു കൂടെ ചാലിയും

  • @sxrxn4764
    @sxrxn4764 2 ปีที่แล้ว +4

    ഷിയാസ് ഉണ്ടാരുന്നല്ലേ 😂🤣കണ്ടേ ഇല്ല

  • @afsals9548
    @afsals9548 2 ปีที่แล้ว +13

    തങ്കുവിനെ miss ചെയ്യുന്നു......

  • @Keraleeyan-v4l
    @Keraleeyan-v4l 2 ปีที่แล้ว +4

    ജയറാം ചേട്ടൻ ഇന്നും പൊളിയാ,സൂപ്പർ ❤️❤️❤️❤️

  • @sudheerkannanalloor1001
    @sudheerkannanalloor1001 2 ปีที่แล้ว +255

    തങ്കുവിനെ തിരികെ കൊണ്ടുവരണം എന്ന് ആരൊക്കെ ആഗ്രഹിക്കുന്നു ഒന്ന് കാണട്ടെ

    • @Ameer_pthr
      @Ameer_pthr 2 ปีที่แล้ว +4

      adinn thangachanaaanallo prashnam ivarkaarkum thanguvinod prashnam illaa.....vannaaa polikkum

    • @shinajshinu7557
      @shinajshinu7557 2 ปีที่แล้ว +1

      ഇല്ല

    • @faagsisters6134
      @faagsisters6134 2 ปีที่แล้ว

      Avan thaneyele EEE show oyivakiyed... Elland porathukiyedleloo Avan nallero chance kittiyepol poyii... Pine eivdee poyitu adhem vijayichitilaa

    • @pramodprasad4384
      @pramodprasad4384 2 ปีที่แล้ว

      Meee

  • @athulmuthari2672
    @athulmuthari2672 2 ปีที่แล้ว +13

    തങ്കുവിനെ miss you cheyyunnu😔

  • @im_a_traveler_85
    @im_a_traveler_85 2 ปีที่แล้ว +43

    ടീമിന്റെ പാട്ട് പൊളിച്ചു നല്ല താളവും കേൾക്കാൻ നല്ലൊരു മനസ്സുഖം... ടീം പാട്ട് ഉണ്ട് എന്ന് പറയുമ്പോൾ തന്നെ ഒരു സുഖമാണ്... 🥰🥰🥰❤❤❤👍👍👍👍

  • @munshidckd5060
    @munshidckd5060 2 ปีที่แล้ว +11

    തങ്കച്ചനെ എങ്ങനെയെങ്കിലും കൊണ്ടരാൻ നോക്കു 🤷‍♂️🤷‍♂️ പരിപാടി നന്നാകും

  • @mirashgames1892
    @mirashgames1892 2 ปีที่แล้ว +38

    തങ്കുവിനെ വല്ലാണ്ട് മിസ്സായി....
    😔😔

  • @annieamma-qj4rd
    @annieamma-qj4rd ปีที่แล้ว +1

    ആലീസ് very beautiful ❤

  • @user-jx1oq9xz1j
    @user-jx1oq9xz1j 2 ปีที่แล้ว +27

    Anukuttyda part avida pettann up lod akkana

  • @muhammedshiyad1731
    @muhammedshiyad1731 2 ปีที่แล้ว +1

    എനിക്ക് ee show യിൽ ലക്ഷ്മി ചേച്ചിയെ kazhinjal പിന്നെ ഏറ്റവും ഇഷ്ട്ടം ബിനു ചേട്ടനെയാണ്, നേരിൽ കാണാൻ നല്ല ആഗ്രഹം ഉണ്ട് ബിനു ചേട്ടാ 😊

  • @saabisayaan2423
    @saabisayaan2423 2 ปีที่แล้ว +14

    lalu alex chettane guest aayit konduvaru... polikkum.. 🤘🔥

  • @ewanazar29
    @ewanazar29 2 ปีที่แล้ว +11

    തങ്കുനേ ശെരിക് മിസ്സ്‌ ചെയ്യുന്നുണ്ട്

  • @thomathoma2939
    @thomathoma2939 2 ปีที่แล้ว +5

    Thangu. Miss 👍👍

  • @jithinaugustinejithin6046
    @jithinaugustinejithin6046 2 ปีที่แล้ว +29

    Jayaramettan🔥🔥😍

  • @jaspeckers7914
    @jaspeckers7914 2 ปีที่แล้ว +34

    ഐവ പൊളി 😍.. Jayaramettan damsharats സൂപ്പർ ആയ്ട്ട് ചെയ്തു 😍. ബിനുചേട്ടന്റെ ആടുപുലിയാട്ടം 🤣🤣🤣🤣🤣. ഓണം സ്പെഷ്യൽ എപ്പിസോഡ് അങ്ങനെ തകർത്തു starmagic team 😍

  • @muthuswami7315
    @muthuswami7315 2 ปีที่แล้ว +25

    Missing തങ്കു 🤘🏻🤘🏻

  • @badushabadusha6682
    @badushabadusha6682 2 ปีที่แล้ว +17

    തങ്കച്ചൻന്റെ കുറവ് ഉണ്ടായിരുന്നു..

  • @thoppiFliqq
    @thoppiFliqq 2 ปีที่แล้ว +91

    മനസും വയറും നിറഞ്ഞു തുടക്കം തന്നെ സൂപ്പർ..... 👌👌👌👌🤣😅

    • @sifinashibi6639
      @sifinashibi6639 2 ปีที่แล้ว +3

      Athe

    • @anilpmna9335
      @anilpmna9335 2 ปีที่แล้ว

      ചളി വണ്ടി അല്ലേ? അവൾ തന്നെ പറഞ്ഞു അവൾ ഒരു ചളി ആണെന്നും ഒരു പകൗതയുഉം ഇല്ലാ എന്നു 🤣🤣 ചളി വണ്ടി

  • @rasheedakd5746
    @rasheedakd5746 2 ปีที่แล้ว +1

    ജയറാമേട്ടൻ സൂപ്പറായി അടിപൊളി ഓണസദ്യ ഉണ്ടാക്കിയവരും ഓണസദ്യയും ഗംഭീരമായിരുന്നു

  • @JilzEye
    @JilzEye 2 ปีที่แล้ว +78

    Still ചാക്കോച്ചൻ ഓണം എപ്പിസോഡ് is ദി ബെസ്റ്റ് ❤🔥🔥🔥

  • @AmalKochumon
    @AmalKochumon 8 หลายเดือนก่อน +1

    മിസ്സ്‌ യു സുധി ചേട്ടാ 😢😢😢

  • @rajeshkumarr9896
    @rajeshkumarr9896 2 ปีที่แล้ว +4

    തങ്കു ഇല്ലാത്ത എന്ത് ഓണം തങ്കു ഉണ്ടെങ്കിൽ ഒന്ന് കൂടി പൊളിച്ചേനെ

  • @mufeedmahroof7921
    @mufeedmahroof7921 2 ปีที่แล้ว +12

    അടുത്ത എപ്പിസോഡ് കാത്തിരിക്കുകയായിരുന്നു 🔥🔥🔥🔥

  • @prabha1411
    @prabha1411 2 ปีที่แล้ว +9

    ജയറാം ചേട്ടൻ കൊള്ളാം സൂപ്പർ

  • @nasiya111
    @nasiya111 2 ปีที่แล้ว +38

    I love star magic 🤩

  • @mujeebrahman5669
    @mujeebrahman5669 2 ปีที่แล้ว +10

    *തങ്കച്ചൻ ഉണ്ടായിരുന്നേൽ*

  • @sathunraj6072
    @sathunraj6072 ปีที่แล้ว +2

    ജയറാം ♥️♥️❤️❤️❤️♥️❤️♥️♥️❤️💞💕🙄💕🙄❤️❤️❤️

  • @mohammedmusthafa5404
    @mohammedmusthafa5404 2 ปีที่แล้ว +4

    Jeyaramettan.... My favourite actor.... Anyway thanks star magic..

  • @thikkidan
    @thikkidan 2 ปีที่แล้ว +3

    ഈ നെൽസന് നാണമില്ലേ..ആരതിയുടെ അടുത്ത് നിന്നും മാറുന്നേയില്ല..

  • @Mr_John_Wick.
    @Mr_John_Wick. 2 ปีที่แล้ว +20

    നോക്കി നോക്കി ഇരിക്കുവായിരുന്നു...ഓഹ് വന്നല്ലോ....😍😍😍

  • @shaheerpmr2594
    @shaheerpmr2594 2 ปีที่แล้ว +11

    Alice എന്നാ Cute ആ ല്ലേ❤️❤️ ആരും കണ്ണു വെക്കരുതേ😎

  • @vsampvsamp3806
    @vsampvsamp3806 2 ปีที่แล้ว +10

    Thankachhante missing serikkum ariyanund...

  • @vipwithdreams7277
    @vipwithdreams7277 2 ปีที่แล้ว +4

    DumCharads polichh Jayaramettan❤️

  • @akhilv_kavil
    @akhilv_kavil 2 ปีที่แล้ว +13

    Queen Dayana 💕

  • @VinodVinod-ni8mh
    @VinodVinod-ni8mh ปีที่แล้ว +2

    Jayaram ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @abhijithtp7500
    @abhijithtp7500 2 ปีที่แล้ว +1

    സ്റ്റാർ മാജിക് ഓണം എപ്പിസോഡ് പൊളിച്ചു ഐശ്വര്യ ചേച്ചി സ്കിറ്റ് പൊളിച്ചു ഐശ്വര്യ ചേച്ചി കോസ്റ്റും സൂപ്പർ ഒരുപാട് ഇഷ്ടമാണ് ഐശ്വര്യ ചേച്ചി സ്റ്റാർ മാജിക് മുത്താണ് ഐശ്വര്യ ചേച്ചി ❤❤❤❤❤

  • @afeezyt2565
    @afeezyt2565 2 ปีที่แล้ว +45

    തങ്കു കൂടെയുണ്ടായിരുന്നെങ്കിൽ ഒന്നു കൂടെ കളർ ആയേനെ....

  • @MONSTERGaming-cq4pk
    @MONSTERGaming-cq4pk 2 ปีที่แล้ว +1

    ഈ ഓണത്തിന് റാം മനോഹർ വേട്ടംപള്ളിയെ miss ചെയ്തു

  • @madhuchellan7878
    @madhuchellan7878 2 ปีที่แล้ว +22

    അടിപൊളി ❤❤🤣

  • @abdulvariskk3769
    @abdulvariskk3769 2 ปีที่แล้ว +29

    Jayaramettan 😍😍😍💥💥💥👍🏻👍🏻👌

  • @saheeraroshan6389
    @saheeraroshan6389 2 ปีที่แล้ว

    Ee ayishwaryam niranja onathinu nalla ayishwaryam ulla Gustine thane kondannathinu orupad nanni

  • @KP4yOU-q5m
    @KP4yOU-q5m 2 ปีที่แล้ว +10

    Missing rammanohar vettampally💔

  • @fathimapathu3035
    @fathimapathu3035 ปีที่แล้ว +1

    Jayaramettan polii😍😍♥️👏🏻

  • @Meenuttyvlog18
    @Meenuttyvlog18 2 ปีที่แล้ว +4

    Jayaram ettan enthoru abinayam 😍😍

  • @ananduts1083
    @ananduts1083 2 ปีที่แล้ว +11

    തങ്കു ഇണ്ടേ സവാള അരിയൽ show ഉണ്ടായേനെ 😏😏😏

  • @gopakumarpnair8499
    @gopakumarpnair8499 2 ปีที่แล้ว +1

    Etra simple Jayaramettan ❤❤❤ love you chetta

  • @rajeshsivaraman3161
    @rajeshsivaraman3161 ปีที่แล้ว

    വളരെ സിംപിൾ ആയ ഒരു ആക്ടർ ആണ് അദ്ദേഹം

  • @vineethjoshy4819
    @vineethjoshy4819 2 ปีที่แล้ว +8

    Almost 25 years ago I had seen Jayaram play dumb charades with Lissy Priyadarsan in Asianet. When Lissy offered a clue, Jayaram replied, " Priyadarsanu vattu!"

  • @RahulRahul-d2e
    @RahulRahul-d2e หลายเดือนก่อน +1

    Rahul 🎉 TITTU 💞❤️

  • @jamshianu3149
    @jamshianu3149 ปีที่แล้ว +1

    സുധി ചേട്ടൻ 🥹🥹

  • @themessenger1534
    @themessenger1534 2 ปีที่แล้ว +13

    Enta anumol kochinta skit uplod pleeeees

  • @savithat315
    @savithat315 2 ปีที่แล้ว +3

    അപ്‌ലോഡ് മാമൻ എല്ലാം ഒരുമിച്ചു ഇട്ടല്ലോ 😂👌🙏🏻🙏🏻🙏🏻

  • @faslum8130
    @faslum8130 2 ปีที่แล้ว +3

    തങ്കു❤️🔥

  • @samuelalex8304
    @samuelalex8304 2 ปีที่แล้ว +1

    Jayaram malayaalam cinema yilekku thirichu varu

  • @sayansadio4754
    @sayansadio4754 2 ปีที่แล้ว +3

    Answer പറഞ്ഞ് കൊടുക്കുന്നു. ഡയറക്ടർ. ഹെഡ് ഫോണിൽ 😂😂

  • @manik1367
    @manik1367 2 ปีที่แล้ว +19

    ഓണം എപ്പിസോഡ് ഗംഭിരാമായിരുന്നു.ജയറാമേട്ടൻ പൊളിച്ചടുക്കി,ഐഷു ചേച്ചിയുടെ ഡാൻസ് പെർഫോമൻസ് ആയാലും പാട്ട് ആയാലും എല്ലാം സൂപ്പർ ആയിരുന്നു.ഐഷു ചേച്ചി തകർത്തു.

    • @Salah-n7q5j
      @Salah-n7q5j 2 ปีที่แล้ว +3

      ഐശുവോ 😂

    • @manik1367
      @manik1367 2 ปีที่แล้ว +1

      @@Salah-n7q5j എന്താടാ