മഹാകവി പി. കുഞ്ഞിരാമൻ നായർ / ചന്ത പിരിഞ്ഞിട്ടും / ആലാപനം / ഡോ. ഏ.എസ്. പ്രശാന്ത് കൃഷ്ണൻ

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น • 10

  • @Llatche
    @Llatche หลายเดือนก่อน

    Excellent

  • @radhakrishnantk1
    @radhakrishnantk1 หลายเดือนก่อน

    Good sir

  • @kunhappapattannur7805
    @kunhappapattannur7805 หลายเดือนก่อน

    🌹❤️❤️

  • @sreejithkoothali2337
    @sreejithkoothali2337 หลายเดือนก่อน +1

    പ്രകൃതിയെ ഇങ്ങനെ ഒപ്പിയെടുക്കാൻ ഇദ്ദേഹത്തോളം പോന്നവർ ഏറെയില്ല....

  • @emmanuelmathew6003
    @emmanuelmathew6003 หลายเดือนก่อน

    ❤❤❤❤

  • @ravindranothayoth2389
    @ravindranothayoth2389 หลายเดือนก่อน +1

    പി കുഞ്ഞിരാമൻ അദ്ദേഹത്തിൻ്റെ കവിതകൾ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ. കാരണം കഠിനമായ വാക്കുകളൊന്നും അദ്ദേഹം ഉപയോഗിക്കാറില്ല . ഞാൻ ചെറുപ്പത്തിലെ അദ്ദേഹത്തെ ഇഷ്ടപ്പെട്ടി രുന്നു . കാരണം അദ്ദേഹം കാൽനടയായിട്ടേ പല സ്ഥലങ്ങളിൽ സഞ്ചരിക്കുകയുള്ളു . കാരണം അത്ര ദാരിദ്യം അന്ന് അദ്ദേഹത്തെ ഗ്രസിച്ചി രുന്നു.
    അദ്ദേഹം മഹാകാവ്യങ്ങളൊന്നും രചിച്ചിരുന്നില്ല . അത് കൊണ്ട് അദ്ദേഹത്തെ ആരും മഹാകവിയെന്നും സംബോധന ചെയ്യാറില്ല . വളരെ കഷ്ടത നിറഞ്ഞ ജീവിതമായിരുന്നുവെന്ന് ഞാൻ മനസ്സിലാക്കിയത് കവിതയിലൂടെ തന്നെയാണ് . ഏതായാലും അദ്ദേഹത്തെ അന്നും ഇന്നും ഞാൻ ഇഷ്ടപ്പെടുന്നു . അദ്ദേഹത്തിൻ്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ എന്ന പ്രാർത്ഥനയോടെ!

  • @babutp3196
    @babutp3196 หลายเดือนก่อน

    Chantha,,,,, ,,,, ,,,

  • @unnimadhavanr2990
    @unnimadhavanr2990 หลายเดือนก่อน

  • @tpvenugopalan8283
    @tpvenugopalan8283 หลายเดือนก่อน

    ❤❤❤