പരിശുദ്ധാത്മാവിനെ ലഭിക്കാനും പെട്ടെന്ന് ..സൂം ലിങ്ക് ഡിസ്ക്രിപ്ഷൻ ബോക്സിൽ ഉണ്ട്
ฝัง
- เผยแพร่เมื่อ 29 ต.ค. 2024
- zoom.us/j/6635... എല്ലാ ദിവസവും 2pm ന് സൂം prathana ഉണ്ട്
സാക്ഷ്യം❤️ 🙏🏻❤🔥 സിലി പള്ളിപ്പുറം ❤🔥🙏🏻
🙏🏻 എന്റെ മകന്റെ രണ്ടു വയസ്സുള്ള കുഞ്ഞിന് നടക്കാൻകഴിഞ്ഞിരുന്നില്ല. മൂന്നടി നടന്നാൽ കുഞ്ഞ് ഇരിക്കും. അങ്ങനെ ഞങ്ങൾ ഡോക്ടറെ കാണിച്ചു. നട്ടെല്ലിന്റെ ഭാഗത്തുള്ള മസിലിന് ബലം കുറവായതുകൊണ്ടാണ് കുഞ്ഞ് നടക്കാത്തത് എന്ന് ഡോക്ടർ പറഞ്ഞു. ഓരോ ദിവസം കഴിയുന്തോറും കുഞ്ഞ് തീരെ നടക്കാതായി. മുട്ടുകുത്തി മാത്രമേ നടന്നിരുന്നുള്ളൂ. ഞാൻ ഈശോയോട് പ്രാർത്ഥിച്ചു. കുഞ്ഞിന്റെ ബലക്കുറവ് എല്ലാം മാറി കുഞ്ഞ് നടന്നാൽ ഗ്രൂപ്പിൽ സാക്ഷ്യപ്പെടുത്തിക്കൊള്ളാം എന്ന്. ഞാൻ പ്രാർത്ഥിച്ച് മൂന്നാം ദിവസം ഗ്രൂപ്പിൽ മെസ്സേജ് പറഞ്ഞു. രണ്ടു വയസ്സുള്ള നടക്കാത്ത കുഞ്ഞ് നടക്കുന്നതായി. ഞാൻ ഈശോയോട് പ്രാർത്ഥിച്ചു. നാലുദിവസം കഴിഞ്ഞപ്പോൾ കുഞ്ഞ് പതുക്കെ പിടിച്ച് രണ്ടടി നടക്കാൻ തുടങ്ങി. ഇപ്പോൾ കുഞ്ഞ് സാധാരണ രീതിയിൽ നന്നായി നടക്കാൻ തുടങ്ങി. ഇത്രയും വലിയ അനുഗ്രഹം തന്ന് ഞങ്ങളുടെ കുഞ്ഞിനെ അനുഗ്രഹിച്ച ഈശോയ്ക്ക് നന്ദിയും, സ്തുതിയും,ആരാധനയും, സമർപ്പിക്കുന്നു🙏🏻