നന്നായി പാടി. നല്ല ഫീൽ. നല്ല ശബ്ദം. ഗമകങ്ങൾ നന്നായി പാടുന്നു. വളരെ നന്നായി. ഇപ്പോഴത്തെ സിനിമയിൽ പാടാത്തതാ നല്ലത്. 1996 നു ശേഷം നല്ല പാട്ടുകൾ വളരെ വിരളം ഇപ്പോൾ പാടുമ്പോൾ വെള്ളി വീണാൽ ഗംഭീരമായി. പലതും കേട്ടാൽ നിലവിളിക്കുന്നതായി തോന്നും. അക്ഷരങ്ങൾ വികൃതമായി ഉച്ചരിക്കും. ഇതുപോലെ മനസ്സിൽ ലയിച്ചു പാടാൻ പഴയ പാട്ടുകൾ തന്നെ. നന്നായി പാടി. 🌹🌹🌹🌹🌹
hat off to you for your right observation. Puthiya thalamularayil padan kazhivulla arum illennu thonnunnu allengil divyamaya sangeethathe engane vikruthamayi avatharippikkumo?
Sooper 👌👌👌👌Reena Murali👍👍👍തൃശൂർ ന്റെ സ്വന്തം.... വാനമ്പാടി യാണ് 🙏🏼🙏🏼🙏🏼🙏🏼👍പക്ഷെ ഇന്ന് കേരളത്തിൽ റീന യെ പോലെ പാടാൻ കഴിവുള്ള ഒരു ഗായിക യും ഇല്ല ചിത്രചേച്ചി, സുജാത ചേച്ചി അങ്ങിനെ അപൂർവ സെലിബ്രിറ്റി കൾക്ക് കട്ട ക്ക് നിൽക്കുന്ന.... ഈ... സാധാരണ ക്കാരുടെ ഗായിക...... ദൈവം എന്നെങ്കിലും അനുഗ്രഹിക്കട്ടെ 🌹🌹🌹🌹🌹🌹👌👌👌👌👌👌🌹
One of the most popular classic song of Lata ji. This young lady has rendered it beautifully. Above all her diction is perfect. No mallu accent. You should si g in o.bay based reality shows. They encourage talented singers unlike mallu channels working on Agenda. You have a great future in music.❤❤❤
വളരെ മനോഹരം റീന... എ എം ഹൈസ്കൂൾ തിരൂർക്കാടിന്റെ അഭിമാനമായിരുന്നു നമ്മൾ തമ്മിൽ ഒരു ക്ലാസ്സിന്റെ വ്യത്യാസം മാത്രം.... സന്തോഷം കൂടുതൽ ഉയരങ്ങൾ കീഴടക്കട്ടെ 🙏
നന്നായി പാടി. നല്ല ഫീൽ. നല്ല ശബ്ദം. ഗമകങ്ങൾ നന്നായി പാടുന്നു. വളരെ നന്നായി. ഇപ്പോഴത്തെ സിനിമയിൽ പാടാത്തതാ നല്ലത്. 1996 നു ശേഷം നല്ല പാട്ടുകൾ വളരെ വിരളം ഇപ്പോൾ പാടുമ്പോൾ വെള്ളി വീണാൽ ഗംഭീരമായി. പലതും കേട്ടാൽ നിലവിളിക്കുന്നതായി തോന്നും. അക്ഷരങ്ങൾ വികൃതമായി ഉച്ചരിക്കും. ഇതുപോലെ മനസ്സിൽ ലയിച്ചു പാടാൻ പഴയ പാട്ടുകൾ തന്നെ. നന്നായി പാടി. 🌹🌹🌹🌹🌹
hat off to you for your right observation. Puthiya thalamularayil padan kazhivulla arum illennu thonnunnu allengil divyamaya sangeethathe engane vikruthamayi avatharippikkumo?
ഇപ്പോൾ പാട്ടില്ല നാലുവരി കവിത ഇംഗ്ലീഷ് മോഡലിൽ ഒരു കൊലവിളി . സിനിമ കണ്ടുകൊണ്ടിരിയ്ക്കുമ്പോൾ ഇത് അരോചകമാണ്
Sooper 👌👌👌👌Reena Murali👍👍👍തൃശൂർ ന്റെ സ്വന്തം.... വാനമ്പാടി യാണ് 🙏🏼🙏🏼🙏🏼🙏🏼👍പക്ഷെ ഇന്ന് കേരളത്തിൽ
റീന യെ പോലെ പാടാൻ കഴിവുള്ള
ഒരു ഗായിക യും ഇല്ല
ചിത്രചേച്ചി, സുജാത ചേച്ചി അങ്ങിനെ അപൂർവ സെലിബ്രിറ്റി കൾക്ക് കട്ട ക്ക് നിൽക്കുന്ന.... ഈ... സാധാരണ ക്കാരുടെ ഗായിക......
ദൈവം എന്നെങ്കിലും അനുഗ്രഹിക്കട്ടെ 🌹🌹🌹🌹🌹🌹👌👌👌👌👌👌🌹
❤
അഭിനന്ദനങ്ങൾ റീന കുട്ടി
👍🤝
Excellent
എത്ര മനോഹരം ആണ്. Beyond words. എന്തുകൊണ്ട് ആണ്. അറിയപ്പെടാതെ പോകുന്നത്. വിഷമം ആണ്
പ്രകൃതി നിയമം അങ്ങനെ ആണ്, ചിലർ അറിയപ്പെടാതെ പോകും
Brilliant performance.....both the Singer & the Orchestra.....🎉
മനോഹരമായി ഈ ഗാനം ആലപിച്ചു. മഹാദേവൻ ഈ കുഞ്ഞിനെ അനുഗ്രഹിക്കട്ടെ.
இன்னும் நிறைய கிறிஸ்து பிறந்தநாள் பாடல்கள் வெளியிடும் கீதம் recording அவர்களுக்கு எங்கள் வாழ்த்துக்கள்
Excellent & amazing rendition. Very nice voice.
എൻ്റെ ഹൃദ്യമായ അഭിനന്ദനങ്ങൾ. സൂപ്പർ
Really superb wonderful and awesome u have taken me back to my early days thank u I am now an old man of 71vyears of age
സൂപ്പർ.... ഒന്നും പറയാൻ വാക്കുകൾ ഇല്ല 🙏🏾🙏🏾🙏🏾
മനോഹരം,........... 🌹 അഭിനന്ദനങ്ങൾ............🙏
വളരെ ഗംഭീരമായി പാടിയിരിക്കുന്നു. എല്ലാ ഭാവുക്ങളും നേരുന്നു
അതിസുന്ദരമായി പാടുന്നു.. അഭിനന്ദനങ്ങൾ മാഡം. ആശംസകളും
ഹായ് റീന അതിമനോഹരമായി പാടി 🙏🙏🙏🙏🙏
Simply Brilliant. Outstanding Talent. One of the Best I have Heard Till Now. So Close to the Original. 🙏👌👍❤️
എന്തു പറയണമെന്ന് അറിയില്ല... റീന ജി what a feel
ലതാജിയുടെ സ്വരം മുഴുവൻ ആവാഹിച്ചത് പോലെ ...
congrats kalasadhan...for such a wonderful orchestra... 🙏🙏🙏
പണ്ട് smc orchestra il പാടിയ റീനച്ചേച്ചി ആണോ ഇത്
Excellent
I am hearing this song in your voice twice a day. You are very close to the great Lathaji
ഈ പാട്ട് എത്ര മനോഹരമായിട്ടാണ് പാടിയിരിക്കുന്നത് അങ്ങയുടെ കഴിവിനെ അങ്ങേയറ്റം അഭിനന്ദിക്കുന്നു
സൂപ്പർ.. God blesse you💓💓
What an orchestra.perfect 🙏
Beautiful voice ❤️❤️❤️❤️
എന്താ ഫീൽ 🙏🏻ഒന്നും പറയാനില്ല 💙
മനോഹര ശബ്ദത്തിൽ ഹൃദയഹാരിയായി പാടി അഭിനന്ദനങ്ങൾ
Good rendition
എത്ര മനോഹരം ആയി പാടി. ബിഗ് സല്യൂട്ട്
ഈ പാട്ട് അരുണിതാ കാഞ്ചിലാൽ പാടണം ഇവർ പാടിയതിലും കുറ്റമില്ല മനോഹമായി പാടി. ദേബുസ്മിത റോയ് യും നന്നായി പാടും ഗാനം
One of the most popular classic song of Lata ji. This young lady has rendered it beautifully. Above all her diction is perfect. No mallu accent. You should si g in o.bay based reality shows. They encourage talented singers unlike mallu channels working on Agenda. You have a great future in music.❤❤❤
Bombay based reality shows like Sony , Zee and many other channels.
റീന... എത്ര abinandichaalum😄മതിയാകില്ല......
We love you & your songs🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🏼❤❤❤❤❤❤❤❤
VALARE. NANNAITTU. PAADI. ORIGINAL. POLLE. THANNE. GOD. BLESS. YOU
അതി മനോഹരമായി പാടിയിരിക്കുന്നു. 🌹
🎷888ii😘😍o8u
@binuauto724 the 4262866666956
❤❤❤❤❤lovely... amazing singer ❤
Super song super sound suuuuuuuuuper God bless you 💗💜💜👍
Great performance by the singer & the orchestra!
Athimanoharamaayi paadi... 👌👏👏🌹
വളരെ മനോഹരം റീന... എ എം ഹൈസ്കൂൾ തിരൂർക്കാടിന്റെ അഭിമാനമായിരുന്നു നമ്മൾ തമ്മിൽ ഒരു ക്ലാസ്സിന്റെ വ്യത്യാസം മാത്രം.... സന്തോഷം കൂടുതൽ ഉയരങ്ങൾ കീഴടക്കട്ടെ 🙏
ഓപ്പൺ സ്റ്റേജിൽ ഇങ്ങനെ perform ചെയ്യാമെങ്കിൽ സ്റ്റുഡിയോ ഫ്ലോറിൽ 👌👌👌
ദൈവാനുഗ്രഹത്തോടെ ഉയർന്നു വരാൻ കഴിയട്ടെ. 🙏🌹
This is your hit song.... super
❤❤❤❤
അതിമനോഹരം...
ഹായ് റീനാ -- അതി സുന്ദരം
Excellent performance... heavenly voice..congts the entire team....
അഭിനന്ദനങ്ങൾ. धन्यवाद
അടിപൊളി എത്ര മനോഹരമായിട്ടാണ് പാടിയിരിക്കുന്നത്
വളരെ നന്നായി പാടി👍👍👍
ഗായികേ...... നമിച്ചൂ...... വാക്കുകൾ ഇല്ല നിങ്ങളുടെ ആലാപനത്തെ വർണിക്കുവാൻ ❤
Excellent Reena ji
ഗംഭീരം👍🙏👏
Beautiful,,,,,,congratulations,,,,
Supper sister ❤❤❤❤❤❤❤
Fentastic voice..Really blessed by GOD..
Superb.Very talented singer
അതിമനോഹരം ❤️❤️
മനോഹരം.. അഭിനന്ദനങ്ങൾ 🌹
❤ സൂപ്പർ❤
You are a Great singer👌
Wow wonderful ever green song 🎉🎉🎉🎉 orgestra groups My close friends dassanna unnimenon groups. 🎉🎉🎉🎉 With love honest Madheswaran bhavani erode 🎉
BRILLIANT TEAM❤
ഹിന്ദി ഗായികയെ വെല്ലുന്ന ഫീൽ - ദൈവം അനുഗ്രഹിക്കട്ടെ
Very nice song.good performance.....
👍👍👍സൂപ്പർ 👏👏👏👏👏സൂപ്പർ
പാടാൻ പ്രയാസമുള്ള ഗാനത്തിന്റെ ഭാവം കടുവോളം പോലും ചോർന്നുപോവാതെ പാടി.
കുയിലിന്റെ സ്വരം. ഇനിയും പാടണം മോളെ.
Great singer, excellent, love you, wish you all the best
Sooper singing. You have got immense talent. You have a great voice. Keep up the spirit.. all the best my sister.
What a melodious sound. Super, super
Satyam super yourvoice sundharam
സൂപ്പർ ❤️❤️❤️
അതി മനോഹരം തന്നെ
Wonderful voice
V v v good
Heavenly voice...👍
A blessed singer
അതിമനോഹരം
Super..wow❤❤❤❤
Aha beautiful rendering ❤🎉
Super. Excellent singing
Beautifully done
മനോഹരമായി പാടി
Wonderful feel🥰🥰🥰💕💕
Very talented lady
Ethra sundaramaitt padiyirikkunnu super❤ 2023 decemberil ketta njan
Lovely voice
ഗംഭീരമായിരിക്കുന്നു ❤❤❤
ഇവർ പവിഴം orchestra യിൽ പാടിയിട്ടുണ്ടോ. പാലക്കാട്.
Nannayi padi ❤
Wonderful 🙏
Nanayirikadu supar
കലാഭവൻ ആലിസ് പാടിയതിനേക്കാൾ നന്നായിട്ടുണ്ട്
Great singer 💖
Outstanding singing 💓💓
യഥാർത്ഥ ഗാനം ആലപിച്ച ലതാ മങ്കേഷ്ക്കർ അന്തരിച്ചു ആദരാഞ്ജലികൾ 🌺🌺🌺🌺
നല്ല സ്വരമാധുര്യ. ആ ലാപനം ഉയരങ്ങളിൽ എ ത്താ ൻ കഴിയട്ടെ 🙏🙏🙏👍
ഹായ് super എന്തൊരു clarity
Beautiful singing👌👌👌🌹🌹🌹
superb
എന്താണ് ഇവരെയൊക്കെ സിനിമ ഫീൽഡ് ഉയർത്തി കൊണ്ട് വരാത്തത് 💚💚
❤❤❤super
Wonderful🎉🎉
Beautiful song....she sung beautifully too....orchestra team is also did well....all together good performance....all the very best.
Great Feel 👍
Beautiful voice
Wow,,,,, nallaswaram,,,,,,,
ഗുഡ്...
Great singer 🙏thank you 😊
Sutharam 👌👌
நல்ல பா..............