സന്തോഷ് ജോർജ് കുളങ്ങരയുമായി അൽപ നേരം | Talk with Santhosh George Kulangara | WheelTalks 8| Najeeb

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 453

  • @NajeebRehmanKP
    @NajeebRehmanKP  5 ปีที่แล้ว +33

    Pls Follow me in instagram instagram.com/najeeb.rehman.kp/

  • @zainulabid2702
    @zainulabid2702 5 ปีที่แล้ว +690

    കേരളം ഭരിക്കണം എന്ന് മനസ്സ്‌ കൊണ്ട് ആഗ്രഹിച്ച ഒരു വ്യക്തി ❤

    • @TheShiyazie
      @TheShiyazie 5 ปีที่แล้ว +34

      വേണ്ട എന്നാണ് എന്റെ അഭിപ്രായം. കാരണം ഇപ്പൊ ചെയ്യുന്ന കാര്യം അതിനേക്കാൾ മികച്ചതാണ്. വെറുതെ എന്തിനാ അങ്ങേരെ തെറി കേൾപ്പിക്കുന്നത്. അമ്മയെ തല്ലിയാലും രണ്ടു പക്ഷം ഉള്ള നാടാ

    • @musichealing369
      @musichealing369 5 ปีที่แล้ว +22

      ഒരിക്കലും തകരാത്ത നല്ല റോഡുതന്നതിന് Malaysian Engineer ലീ യെ കൊന്ന ബ്യൂറോക്രസി യുള്ള ഈ നാട്ടിലോ വേണ്ട

    • @zainulabid2702
      @zainulabid2702 5 ปีที่แล้ว +2

      5Th Dimension Boy 999 അത്‌ എന്നാ സംഭവം
      കയ്യിട്ട്‌ വാരാൻ പറ്റില്ലല്ലോ റോഡ്‌ തകർന്നില്ലെങ്കിൽ

    • @jishnuedhruvan7246
      @jishnuedhruvan7246 5 ปีที่แล้ว +6

      @@zainulabid2702 athu ottappalam palakkad road aane nn thonunnu. oru malesiyan malayali engneer eee routile road nirmichathy 7 year old onde ippazhm aa roadine oru gutter polum illa matramalla ee engneer aarem fundil ninne kayyit vaaran sammadichilla athond thanne ee engneerk govt bill pettennu pass aakki koduthathum illa aganee ayal suicide cheyyendi vannu... Hmm athmardhathaa kanichathu kondu kittiyaa sammanam... Paavam... Hmm

    • @Shankumarvijayan3897
      @Shankumarvijayan3897 5 ปีที่แล้ว +1

      താങ്കളുടെ അഭിപ്രായത്തോട് 100% ഞാൻ യോജിക്കുന്നു. അഭിനന്ദനങ്ങൾ. 💕🙏

  • @raheeee77
    @raheeee77 5 ปีที่แล้ว +363

    ലക്ഷത്തിൽ ഒന്നേ കാണു ഇത് പോല്ലേ ഒന്ന് salute sir

    • @allroundertripps3087
      @allroundertripps3087 5 ปีที่แล้ว

      Vere orennam koode nd .. Ath europe la

    • @rashidp3559
      @rashidp3559 5 ปีที่แล้ว +1

      KODIKAL 1

    • @neethu9404
      @neethu9404 5 ปีที่แล้ว +1

      Rashid P correct👍👍👍👍

    • @shameerali4680
      @shameerali4680 5 ปีที่แล้ว +2

      മൂന്നരക്കോടിയിൽ ഒരേ ഒരാൾ👍🤝

  • @Explora2255
    @Explora2255 5 ปีที่แล้ว +152

    ആദ്യ മിനിറ്റുകൾ ലേശo മൂടിലല്ലർണ് പുള്ളി. പിന്നെ പിനെ ട്രാക്കിൽ വന്നു..
    കേരളീയരോട് ഉള്ള സ്നേഹം അണ് ,
    രോഷത്തിൽ കലർന്ന ഓരോ വാക്കും..
    _ഇഷ്ടം മാത്രം..😊😊

    • @avvoku
      @avvoku 5 ปีที่แล้ว +3

      കറക്റ്റ്

  • @muhammeduvais2466
    @muhammeduvais2466 5 ปีที่แล้ว +314

    *സോഷ്യൽ* *മീഡിയയുടെ*
    *കാലഘട്ടത്തിന്* *മുൻപേ*
    *ലോകരാജ്യങ്ങളും* *അവിടത്തെ* *സംസ്കാരവും നമുക്ക് കാണിച്ചു തന്ന*
    *സന്തോഷ് ജോർജ് കുളങ്ങരയെ*
    *ഇഷ്ടപ്പെടുന്നവർ* *like* ❤️❤️

  • @donyjoseph255
    @donyjoseph255 5 ปีที่แล้ว +168

    അനുഭവം ആണ് എറ്റവും വലിയ സത്യം എന്ന് തെളിയിച്ച വൃകതി...

  • @MaGarage777
    @MaGarage777 5 ปีที่แล้ว +70

    ഞാൻ ആരുടെയെങ്കിലും ഫാൻ ആയിട്ടുണ്ടെങ്കിൽ അത് ഇങ്ങേരുടേതാണ് Sandhosh സർ 😍😍

  • @vishnucenjury183
    @vishnucenjury183 5 ปีที่แล้ว +86

    ഈ വലിയ മനുഷ്യനെ പരിചയപ്പെടുത്തിയതിൽ സന്തോഷം

  • @vaigavedha1626
    @vaigavedha1626 5 ปีที่แล้ว +64

    ഒരൊറ്റ മോശം കമൻറും വരാത്ത ഇന്റർവ്യൂ .സന്തോഷ് സാർ സൂപ്പർ .അദ്ദേഹം ജനിച്ച കോട്ടയം ജില്ലയിൽ തന്നെ ജനിക്കാനായതിൽ ഞാൻ അഭിമാനിക്കുന്നു

    • @timetraveller245
      @timetraveller245 5 ปีที่แล้ว +1

      ഞങ്ങളുടെ തൊട്ടടുത്ത നാട്ടുകാരനാണ്... എന്റെ നാട് കടപ്ലാമറ്റം ആണ്

    • @dennispaulose9659
      @dennispaulose9659 5 ปีที่แล้ว +1

      കോട്ടയംകാരന്റെ അഭിമാനം

  • @an.ma007
    @an.ma007 5 ปีที่แล้ว +65

    ഒരു റോൾ മോഡൽ ആയികൊണ്ടു നടക്കാൻ പറ്റുന്ന മനുഷ്യൻ😍

  • @ashrafmohd.ashraf6331
    @ashrafmohd.ashraf6331 5 ปีที่แล้ว +56

    ലോകത്തെ ഏറ്റവും വൃത്തികെട്ട ഡ്രൈവിംഗ് സംസ്കാരമുള്ള നാടാണ് നമ്മുടെ നാട്. അതെങ്ങനാ, വിദ്യാഭ്യാസം എന്നാൽ ജോലി നേടാൻ പഠിപ്പിക്കലാണ് എന്ന് വിശ്വസിക്കുന്ന ഒരു നാട്ടിൽ മറിച്ചു സംഭവിക്കില്ലല്ലോ.

    • @motivehub8101
      @motivehub8101 2 ปีที่แล้ว

      ജോലി മേടിക്കണം പെണ്ണ് കെട്ടണം കാർ വാങ്ങണം വീട് വെയ്ക്കണം... 😮‍💨😮‍💨

    • @vijeshk7477
      @vijeshk7477 2 ปีที่แล้ว

      Sathyam

  • @anoshmohan1642
    @anoshmohan1642 5 ปีที่แล้ว +66

    സഞ്ചാരം എന്നാ പരുപാടി കാണുന്നതിന്റെ ഒരു സുഖം...👌അതിന്റെ അവതരണ ശൈലി..👌 ഇപ്പോ Youtubil ഉള്ള ട്രാവെല്ലിങ് വ്ലോഗ്ഗേർസ് സിനു ഉള്ളതായി തോന്നാറില്ല...."സഞ്ചാരം" എന്നും ഒരു വേറിട്ട അനുഭവം തന്നെ ആണ്..

  • @shibilrehman
    @shibilrehman 5 ปีที่แล้ว +48

    ഈ മുഖം കണ്ടാൽ പിന്നെ ഒന്നും
    നോക്കില്ല...☑️❤️

  • @nidhinp47
    @nidhinp47 5 ปีที่แล้ว +30

    പതിറ്റാണ്ട് മുൻപ് വളരെ വ്യത്യസ്തമായി ചിന്തിച്ച ഒരു മനുഷ്യൻ.. വളരെ അഭിനമാനമുണ്ട് ഇദ്ദേഹം ഒരു മലയാളി ആയതിൽ. !

  • @richuraj7380
    @richuraj7380 5 ปีที่แล้ว +156

    ഡ്രൈവി വിങ്ങിന്റെ കാര്യം പുള്ളി പറഞ്ഞത് കറക്റ്റ് ആണ്......നമ്മളെക്കാൾ സാക്ഷരത കുറവാണ് ഗൾഫ് നാടുകളിൽ ഉള്ളവർക്ക് എന്നിട്ട് അവർ എത്ര നീറ്റ് ആയിട്ട എക്സ്പ്രസ്സ് ഹൈ്വയിലൂടെ വാഹനം ഓടിക്കുന്നത്

    • @rahimkvayath
      @rahimkvayath 5 ปีที่แล้ว +4

      സത്യം സാക്ഷരതയും, സംസ്കാരവും രണ്ടാണ്

    • @s4metech45
      @s4metech45 5 ปีที่แล้ว +3

      Aru paranju avarkk nammale kaattilum saksharitha kooduthalanu

    • @SanjeevKumar-rn6bh
      @SanjeevKumar-rn6bh 4 ปีที่แล้ว +1

      കേരളത്തിൽ എടുത്തു പറയാൻ നല്ല ഒരു high way ഇല്ല പിന്നെ എങ്ങനെ ഡ്രൈവിംഗ് ശരിയാകും...ആദ്യം നല്ല ഒരു high way ആണ് ഉണ്ടാകേണ്ടത്

    • @oneplus3254
      @oneplus3254 4 ปีที่แล้ว

      👍

  • @AjeeshKumarRV
    @AjeeshKumarRV 5 ปีที่แล้ว +81

    ഇദ്ദേഹത്തെ ഈ സംസ്ഥാനത്തിന്റെ ടൂറിസം വകുപ്പ് ഏല്‍പ്പിച്ചിരുന്നെന്കിലെന്ന് എനിക്ക് മാത്രമാണോ തോന്നിയത്...
    #SanthoshGeorgeKulangara

  • @Variety_challenger
    @Variety_challenger 5 ปีที่แล้ว +151

    ആദ്യം തന്നെ ലൈക്ക് ചെയ്യും SGK യെ കണ്ടാൽ

  • @gokulr7411
    @gokulr7411 5 ปีที่แล้ว +62

    ഞാൻ ഒന്നും അല്ല എന്ന് പറയുന്നത് തന്നെയാണ് അങ്ങയുടെ മഹത്വം

  • @Sirajudheen13
    @Sirajudheen13 5 ปีที่แล้ว +23

    സന്തോഷ്‌ സാറിന്റെ ഒരു അഭിമുഖവും ഞാൻ കാണാതിരിക്കില്ല.

  • @chandana3261
    @chandana3261 5 ปีที่แล้ว +6

    ഇത്രയേറെ യാത്ര ചെയ്ത് ലോകം കണ്ടത് കൊണ്ടാവും ഇദ്ദേഹത്തിന് ഇത്രയും എളിമയോടെ പെരുമാറാൻ കഴിയുന്നത് . ഇദ്ദേഹം ഒരു അത്ഭുതം തന്നെയാണ് .

  • @ratheeshps2154
    @ratheeshps2154 5 ปีที่แล้ว +8

    ജോർജ് കുളങ്ങര സറിനു നന്ദി.സന്തോഷ് സാറിനെ ഇങ്ങനെ വളർത്തി സമൂഹത്തിനു നൽകിയതിന്. ഇച്ഛാശക്തിയുടെ പ്രതീകം. താങ്കൾ ഭാരതത്തിന്റെ വിദ്യഭ്യാസം ടൂറിസം മന്ദ്രി ആകുന്ന ദിവസത്തിനായി കാത്തിരിക്കുന്നു

  • @fasaln2010
    @fasaln2010 5 ปีที่แล้ว +29

    ശെരിക്കും ഈ എപ്പിസോഡ് നമ്മുടെ നാട്ടിലെ ഡ്രൈവർമാർ ആണ് കാണേണ്ടത്.

  • @tomperumpally6750
    @tomperumpally6750 5 ปีที่แล้ว +14

    കേരളത്തെ, ലോകം കാണിച്ചു തന്ന അപൂർവ പ്രതിഭ...

  • @harikumarvasudev579
    @harikumarvasudev579 5 ปีที่แล้ว +7

    നിങ്ങളെ ബഹുമാനവും സ്നേഹവും ആണ് എനിക്ക്. നിങ്ങള്‍ കണ്ട ലോക കാഴ്ചകള്‍ ഞാന്‍ കണ്ടതുപോലെ വിവരിച്ചും കാണിച്ചും തന്നതിന്.

  • @malavikakrishnannair9719
    @malavikakrishnannair9719 4 ปีที่แล้ว +4

    ഞാൻ sirnte ഒരു fan ആണ്... എൻറെ സ്കൂൾ ടൈംയിൽ ഞാൻ ലേബർ ഇന്ത്യ വാക്കും സർ ന്റെ സഞ്ചാരം ത്തിന്റെ വിവരണം റീഡ് ചെയ്യാൻ.... ഒരുപാട് വാക്കി കൂടി... ഇപ്പോള് channel വന്നപ്പോള് അതിലും വലിയ happy വീട്ടുകാരും ennik ഒത്തിരി ഇഷ്ടം ആണ്...

  • @shakeerskr6447
    @shakeerskr6447 5 ปีที่แล้ว +13

    9:46... എജ്ജാതി മാസ്സ് മറുപടി പൊളിച്ചു സന്തോഷ്‌ സാർ നമ്മുടെ പൊതുസമൂഹത്തിന്റെ അണ്ണാക്കിൽ തിരുകി

  • @vinusivadasan6770
    @vinusivadasan6770 5 ปีที่แล้ว +19

    മലയാളികളുടെ അഭിമാനം സന്തോഷ്‌ ജോർജ് കുളങ്ങര ❤❤❤❤

  • @aswinpradeep286
    @aswinpradeep286 5 ปีที่แล้ว +19

    ഞാൻ അദ്ദേഹത്തെ കാണാൻ പോകണം എന്ന് വിചാരിച്ചതാണ്. എന്നാൽ ഇനി ഞാൻ അതിനു ശ്രമിക്കില്ല . എൻറെ കഴിവിനെ ഞാൻ തിരിച്ച് അറിഞ്ഞിട്ട് വേണം മറ്റുള്ളവരെ ആരാധിക്കണ൦. എന്നുപറഞ്ഞ് സന്തോഷേട്ടൻ mass ann😍😍

  • @brightnbest9546
    @brightnbest9546 5 ปีที่แล้ว +11

    One of the rare personalities in Kerala with sense, sensibility and sensitivity!!

  • @shermmiladasa8848
    @shermmiladasa8848 2 ปีที่แล้ว +2

    സന്തോഷ്‌ ജോർജ് കുളങ്ങര എന്ന പേര് മാത്രം കണ്ടത് കൊണ്ട്... 👍👍

  • @muhammedkunju.7508
    @muhammedkunju.7508 5 ปีที่แล้ว +20

    നല്ല അവതരണവും, നല്ല നിലപാടുള്ള മനുഷ്യനും...

  • @ARUN.SAFARI
    @ARUN.SAFARI 4 ปีที่แล้ว +2

    അദ്ദേഹം തുടക്കത്തിൽ പറഞ്ഞ വാക്കുകൾ ആണ് ഏറ്റവും കൃത്യമായത്.
    ഓരോ വാക്കും
    മുഴുവൻ സംസാരവും എന്നത്തേയും പോലെ ഏറെ thought provoking

  • @bijo505
    @bijo505 4 ปีที่แล้ว +4

    Not sure.. why people are disliking this kind of videos.. We are spending 20 minutes of our time, but the knowledge which we get from that 20 minutes is precious.

  • @harikrishnan608
    @harikrishnan608 5 ปีที่แล้ว +14

    മലയാളികളുടെ സ്വന്തം സഞ്ചാരി 😍😍😍😍 രോമാഞ്ചം!!!!!

  • @sreejithsreelal2756
    @sreejithsreelal2756 5 ปีที่แล้ว +29

    👍 Santosh sir lots of love...

  • @ajmalcherooth
    @ajmalcherooth 5 ปีที่แล้ว +23

    ഇങ്ങേര് പൊളിയാണ്... nice thinking man🤩

  • @muhammedabdulbasithap5906
    @muhammedabdulbasithap5906 5 ปีที่แล้ว +9

    ഇതുപോലെയുള്ളവർ വേണം കേരളത്തെ നയിക്കാൻ

  • @ebisunny9590
    @ebisunny9590 4 ปีที่แล้ว +7

    മലയാളി യുടെ സ്വഭാവം
    കൃത്യമായി വിവരിച്ചിരിക്കുന്നു
    2020ഇൽ ഇത് കാണുന്നവർ ഇവിടെ👍

  • @focusvillage9533
    @focusvillage9533 5 ปีที่แล้ว +2

    നല്ല രീതിയിലുള്ള ഉത്തരങ്ങൾ തന്ന് നജീബിനെ സഹായിച്ച santhos sir ൻ എല്ലാ വിധ ആശംസകളും

  • @ishu2318
    @ishu2318 4 ปีที่แล้ว +2

    ബ്രോ നല്ല അവതരണം.... അതിഥിക്ക് വേണ്ട പരിഗണന കൊടുത്തു കൊണ്ട് സംസാരിച്ചു

  • @sreerajalappy4765
    @sreerajalappy4765 5 ปีที่แล้ว +20

    ആദ്യം like പിന്നെ വീഡിയോ😊😊😊

  • @mohammedshanavas6372
    @mohammedshanavas6372 5 ปีที่แล้ว +1

    ഇത്രമാത്രം അനുഭവസമ്പത്തുള്ള അദ്ദേഹം പറയുന്ന കാര്യങ്ങളെങ്കിലും വരും കാലങ്ങളിൽ നമ്മുടെ രാജ്യത്ത് നടപ്പായെങ്കിൽ എന്ന് തോന്നിപ്പോകും . വിനയാന്വിതനായ സന്തോഷ് ജോർജ്ജ് സാറിന് അഭിവാദ്യങ്ങൾ

  • @najislifestyle8528
    @najislifestyle8528 5 ปีที่แล้ว +3

    ഒരു മടിയും കൂടാതെ കേട്ടിരിക്കുന്നത് sir nte വീഡിയോ ആണ്😘😘😘

  • @rashidrb6613
    @rashidrb6613 3 ปีที่แล้ว +1

    ഒരൊറ്റ നെഗറ്റീവ് comment polum illa ഇയാള്‍ വേറെ ലെവല്‍ ആണ് ❤️

  • @abushezan4954
    @abushezan4954 5 ปีที่แล้ว +4

    സർ റോഡുകളെ കുറിച്ച് പറഞ്ഞത് സത്യം ആയകാര്യം ആണ് വിദേശ രാജ്യങ്ങളിൽ വണ്ടി ഓടിച്ച ആളുകൾ അങ്ങിനെ ചെയ്യില്ല കാരണം ഞാൻ വിദേശത്ത് വണ്ടി ഓടിച്ച അളാണ് നമ്മുടെ നാട്ടിൽ ഉള്ള അൽക്കാർക്കെ അതിനെ കുറിച്ച അറിയാഞ്ഞിട്ടാണ് ലൈസൻസ് എടുക്കുന്ന സമയത്ത് അങ്ങിനെ ഉള്ള ഒരു കാര്യവും പടിപ്പിക്കുന്നില്ല നമ്മുടെ നിയമം നിയമ പലകരും

  • @salmankerala6069
    @salmankerala6069 4 ปีที่แล้ว +3

    സന്തോഷ് ജോർജ് sir പൊളിയാ
    ആഗ്രഹിച്ച ഒരു വീഡിയോ

  • @TheJintopjoy
    @TheJintopjoy 5 ปีที่แล้ว +15

    കേരളത്തെ ഇത്രക്ക് സ്നേഹിക്കുന്ന മറ്റൊരു മലയാളി ഇല്ല

  • @Shankumarvijayan3897
    @Shankumarvijayan3897 5 ปีที่แล้ว +5

    KSRTC ഡ്രൈവർമാരാണെന്നു തോന്നുന്നു ഡിസ്‌ലൈക് അടിച്ചിട്ടുണ്ട്. ഡ്രൈവിംഗ് സംസ്‍കാരം മലയാളി പഠിക്കണം, വിദേശത്തു പോയിട്ടുള്ളവർക്കു അത് മനസിലാകും, ഇവിടുത്തെ റോഡ് അതിൽ കൂടിയുള്ള ഡ്രൈവ് മെച്ചപ്പെടുന്ന ഒരുകാലം ഉണ്ടാകാൻ ആഗ്രഹിക്കുന്നു... താങ്കൾക്ക് എന്റെ അഭിനന്ദനങ്ങൾ, സന്തോഷ്‌ സാർ ഒരു മാതൃക ആണ്‌ അദ്ദേഹതേ പോലുള്ളവർ വേണം ഭരണം നടത്തേണ്ടത്... പല ആശയങ്ങൾ അദ്ദേഹത്തിൽ നിന്നും നമ്മുടെ സർക്കാരിനും പൊതു ജനത്തിനും പഠിക്കാനും മനസിലാക്കാനും ഉണ്ടു.

  • @zeusl6385
    @zeusl6385 5 ปีที่แล้ว +9

    ആ KSRTC പ്രയോഗം പൊളിച്ച്... 😍😘

  • @sareeshc8827
    @sareeshc8827 5 ปีที่แล้ว +19

    Santhoshettan is great

  • @vinodkumar-xr6jm
    @vinodkumar-xr6jm 4 ปีที่แล้ว +4

    I love santhosh jis straight forward talking..he tells only the facts.
    He openly talked what keralites thinks..we think we are the best but in reality we are the worst...
    The people should travel all over to find their real position in the world. Santhosh ji taught us

  • @mohammedriyas.b5509
    @mohammedriyas.b5509 5 ปีที่แล้ว +15

    എജ്ജാതി.. ഒരു രക്ഷേം ഇല്ലേ 👌👌

  • @ahammedkutty7424
    @ahammedkutty7424 5 ปีที่แล้ว +38

    ഈ തുറന്ന് പറച്ചിലും നിഷങ്കളക്കതയും എന്നും ബഹുമാനിക്കുന്നു

  • @pmaya69
    @pmaya69 5 ปีที่แล้ว +14

    സന്തോഷ് സാർ ഇഷ്ടം❤

  • @abhilashptb3199
    @abhilashptb3199 5 ปีที่แล้ว +1

    *''സഞ്ചാരം " എന്ന കാര്യം ആലോചനയിൽ വരുമ്പോൾ ,or സഞ്ചരിക്കുമ്പോൾ ഇദ്ദേഹത്തെ ഓർക്കാത്ത മലയാളിയുണ്ടാവില്ല ... കേട്ടാലും കേട്ടാലും മതി വരാത്ത സംസാരരീതി .. ഒത്തിരി ഇഷ്ട്ടം ,ശ്രീ സന്തോഷ് ജോർജ്ജ് കുളങ്ങര sir* നജീബിനും ആശംസകൾ ....👏👏👏👍❤

  • @jprakash7245
    @jprakash7245 5 ปีที่แล้ว +113

    വളിച്ച ചോദ്യങ്ങൾ ചോദിക്കുന്നത് എത്ര 'വലിയവനായാലും' 'ചെറിയവനായാലും', എങ്ങനെ മാസ്സ് മറുപടി പറയാം ന്ന് ഇങ്ങേരുടെ അടുത്തൂന്ന് ട്യൂഷൻ എടുത്ത് പഠിക്കണം... 😁👍🏽

    • @gooner1290
      @gooner1290 5 ปีที่แล้ว +3

      ശ്രീകണ്ഠൻ നായർക്ക് നല്ലോണം കിട്ടി

  • @jaleelsa
    @jaleelsa 5 ปีที่แล้ว +22

    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി

  • @yusufyusuf6432
    @yusufyusuf6432 5 ปีที่แล้ว +2

    ഇത് പോലെ കേരളത്തിലെ പ്രഗൽപേരെടുത്തെത്തി ഇൻഡർവ് ചെയുക. നന്നായിട്ടുണ്ട്. അസ്സലാമുഅലൈക്കും

  • @steffysebastian6191
    @steffysebastian6191 4 ปีที่แล้ว +1

    Great great great great fan of him

  • @girijaek9982
    @girijaek9982 5 ปีที่แล้ว +2

    Great way of presenting truth.He is so genuine and logical in his opinions and suggestions..so practical..but at the same time not taking pride over his present achievements and his fame..no pretending...I can see the depth of his nature in every sentence he utters..That is called spiritual ..Namaskaram to Santhosh sir

  • @kiranrs6831
    @kiranrs6831 5 ปีที่แล้ว +48

    പേനയുടെ ഡയലോഗ് പൊളിച്ചു.

    • @krishpnr1
      @krishpnr1 5 ปีที่แล้ว +1

      AR Rahman too. Kidilan reply kal. :)

    • @kiranrs6831
      @kiranrs6831 5 ปีที่แล้ว

      @@krishpnr1 Correct

  • @sathyanathanmenon7778
    @sathyanathanmenon7778 5 ปีที่แล้ว +5

    Very good point about Traffic discipline!

  • @rajuek1572
    @rajuek1572 4 ปีที่แล้ว +1

    ഒരു രക്ഷ ഇല്ലാത്ത personality... ഒത്തിരി ഇഷ്ട്ടം... ❤❤❤❤❤❤❤❤❤❤❤❤❤🔥🔥🔥🔥🔥🔥

  • @Theabimon
    @Theabimon 5 ปีที่แล้ว +5

    I subscribed your channel only because of Santhosh George Kulagara 's interview. Thank you very much for this.

  • @jishabinod9969
    @jishabinod9969 5 ปีที่แล้ว +5

    Sarinte samsaram kettirikkan thanne endhu rasamanu elima vinayam 🌺🌺🌺🌺💞💕💞

  • @devdass6490
    @devdass6490 4 ปีที่แล้ว +1

    Very well said about driving sir

  • @dreamcatcher1753
    @dreamcatcher1753 5 ปีที่แล้ว +25

    ഇപ്പോൾ എല്ലാരുടെയും വായന ശീലം കുറഞ്ഞു, പണ്ടത്തെ സഞ്ചാര സാഹിത്യം വായിക്കുന്ന ഫീൽ കിട്ടണമെങ്കിൽ sgk ചാനൽ കാണണം

  • @godsowncountrycookstephen1747
    @godsowncountrycookstephen1747 4 ปีที่แล้ว +1

    Good good man

  • @walk.with.nature
    @walk.with.nature 5 ปีที่แล้ว +3

    Santhosh George kualangara sir ❤️❤️💙💙💜💜

  • @PsychoPoduvalTalks
    @PsychoPoduvalTalks 4 ปีที่แล้ว +1

    ഇദ്ദേഹത്തിന്റെ വീഡിയോസ് മാത്രം തേടി കണ്ടുപിടിച്ചു കാണുന്ന ഞാൻ ✌️♥️ Inspiration എന്നു പറഞ്ഞു വായിൽ തോന്നിയത് ഒക്കെ പറയുന്നവർക്ക് ഒരു പാഠപുസ്തകം ആണ് ഇദ്ദേഹം ..

  • @rajsmusiq
    @rajsmusiq 5 ปีที่แล้ว +5

    Super brother.Thanks for the interview. Your way of presentation in the begining was so good and your questions also super. Your words has shown the respect that a person like Santhosh Sir deserves..👏👏

  • @jacobmathew2035
    @jacobmathew2035 4 ปีที่แล้ว

    I have subscribed to cable TV only for seeing SAFARI channel. It is the most interesting and informative channel.

  • @arjunsarathy3660
    @arjunsarathy3660 4 ปีที่แล้ว +1

    Last paranjathu kalakki..."lokathile ettavum brilliant nammalanu

  • @swaminathan1372
    @swaminathan1372 2 ปีที่แล้ว +1

    കാണാൻ അൽപ്പം വൈകിപ്പോയതിൽ ഖേദിക്കുന്നു...😔😔😔

  • @Sworld-
    @Sworld- 5 ปีที่แล้ว +3

    Santhosh sir ne kanumboll thanne oru respect thonum...😍😍😍✌

  • @wingsofkerala3553
    @wingsofkerala3553 4 ปีที่แล้ว +2

    You are my role model
    Because your simple words inspired me

  • @pranavmm9205
    @pranavmm9205 5 ปีที่แล้ว +11

    ചോദ്യങ്ങൾ നന്നായിരുന്നു....👍👍

  • @parissbound8535
    @parissbound8535 5 ปีที่แล้ว +25

    *സർ... പറഞ്ഞതിനോട് യോചിക്കുന്നു.. ജീവിതത്തിലെ എന്ത് നേട്ടവും കൊതിക്കുന്ന സമയത്തും, അതിന് വേണ്ടി പരിശ്രമിക്കുന്ന സമയത്തും കിട്ടണം... വയസ്സാവുമ്പോ എന്ത് കിട്ടീട്ട് എന്ത് കാര്യം*

  • @krishnasooraj85
    @krishnasooraj85 5 ปีที่แล้ว +3

    Awaiting for the second episode brother... keep rocking and stay blessed...

  • @smithaa1078
    @smithaa1078 4 ปีที่แล้ว +1

    നല്ല അഭിമുഖം ആയിരുന്നു. സാറിനെ സംസാരിക്കാൻ അനുവദിച്ചു. പലരും സാറിനെ പൂർത്തിയാക്കാൻ അനുവദിക്കില്ല. നല്ല ചോദ്യങ്ങളും.

  • @rajaniyer6144
    @rajaniyer6144 5 ปีที่แล้ว +6

    Superb Sir.

  • @sujithrds5135
    @sujithrds5135 5 ปีที่แล้ว +3

    Love u Sir
    Really love u😍😍😍😘😘😘😘😘😍😍😍😍😍😍😘😘😘

  • @junaidn2524
    @junaidn2524 5 ปีที่แล้ว +57

    കെഎസ്ആർടിസി പൊട്ടന്മാരായ ഡ്രൈവർമാർ,, ആരാണ് ഡ്രൈവിംഗ് പഠിപ്പിക്കുക,,ഹ,ഹ,ഹ

    • @rahimkvayath
      @rahimkvayath 5 ปีที่แล้ว +7

      പൊട്ടൻമാർ എന്ന് ലളിതമായി മാന്യമായി പറഞ്ഞതാണ്

    • @spider6660
      @spider6660 5 ปีที่แล้ว +2

      ഞാനൊക്കെ തന്തയില്ലാത്തവൻ എന്ന പറയണേ.

  • @concernedindian6193
    @concernedindian6193 5 ปีที่แล้ว +3

    As a NRI i have realised with a heavy heart that our people are the most arrogant and with poor "samskaram" . I hope by watching your channel at least there will be a small change. We should teach our children social etiquettes in school.

  • @fansadfnz6214
    @fansadfnz6214 5 ปีที่แล้ว +6

    sree Santhosh George Kulangara ennu Najeeb aadhyam parayumbol exact Santhosh sir Safari yude episodukalil yathrakale vishatheekarikkumbol undaavaarulla athe oru effect sound nu,
    Anyway Dear Najeeb You Blessed with a Golden Opportunity❤️

  • @sarathkumar3498
    @sarathkumar3498 5 ปีที่แล้ว +1

    സന്തോഷ് ജോർജ് കുളങ്ങരയെപ്പോലുള്ള ഒരാളുടെ ജീവിതത്തിലെ 1 മണിക്കൂർ നിങ്ങൾക്കു വേണ്ടി അദ്ദേഹം അനുവദിച്ചാൽ ചോദിക്കേണ്ടുന്ന ചോദ്യങ്ങൾക്കായി നന്നായി ഹോം വർക്ക് ചെയ്യണമായിരുന്നു സുഹൃത്തേ... ആദ്യത്തെ കുറച്ചു ചോദ്യങ്ങൾ വളരെ ക്ലീഷേ ആയിപ്പോയി. എന്നാലും അഭിനന്ദനങ്ങൾ... ഇന്ന് മലയാള നാട്ടിലെ എണ്ണപ്പെടുന്ന വ്യക്തിത്വങ്ങളിലൊരാളിനെ തെരഞ്ഞെടുത്തതിന്..🙏🙏🙏🙏

    • @NajeebRehmanKP
      @NajeebRehmanKP  5 ปีที่แล้ว +1

      Bro... I have invited questions ...

  • @dreamcatcher1753
    @dreamcatcher1753 5 ปีที่แล้ว +2

    Great സന്തോഷ് കുളങ്ങര and നജീബ്

  • @A.Rahman654
    @A.Rahman654 5 ปีที่แล้ว +7

    ഇങ്ങേര്‌ ഒരു വേറെ ലെവല് മനുഷ്യനാണ് ,
    ഒരു ചാനലിന്റെ ഉടമയെ ഇങ്ങനെ ഒരു യൂട്യുബർക്ക്സംസാരിക്കാൻ കിട്ടുക എന്നത് തന്നെ വലിയ കാര്യമാണ്‌ കാര്യമാണ്...
    ഒരു ഇംഗ്ലീഷ് tech MKBHDചാനലിൽ ഞാൻ കണ്ടിട്ടുണ്ട്. എലൻ മസ്‌കിനെയും, ബില്ല് ഗെറ്റസിനെയും ഇന്റർവ്യൂ ചെയ്യുന്നത് . പക്ഷെ ഇന്ത്യയിൽ അത്തരം പ്രശസ്തരായ ആളുകളെ ഒരു യൂട്യൂബർക്ക് ഇന്റർവ്യൂ കിട്ടാൻ പ്രയാസമാണെന്നു തോന്നുന്നു.... Simplicity....

  • @positivekeralaLovelyhot
    @positivekeralaLovelyhot 4 ปีที่แล้ว +1

    Orupadu ishttamanu santhosh chettane

  • @praasaadam5518
    @praasaadam5518 4 ปีที่แล้ว +5

    ലോകം മുഴുവൻ സഞ്ചരിച്ചു കണ്ട കാര്യങ്ങൾ എത്രമാത്രം, എത്ര വർഷങ്ങളായി ഇദ്ദേഹം ഇവിടെ യുള്ളവരോടായി പറഞ്ഞു കൊണ്ടിരിക്കുന്നു. ഒരു രാഷ്ട്രീയ ക്കാരനോ, ഒരു സർക്കാരോ അതു ശ്രദ്ധിക്കാൻ മിനക്കെട്ടിട്ടില്ല. ഇവിടു ത്തെ ഒരു പാടു പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങൾ അദ്ദേഹത്തിന്റെ വാക്കുകളിലുണ്ടു്. പറഞ്ഞിട്ടെന്തു കാര്യം. ആരു കേൾക്കാൻ . നാടു നന്നാകണമെന്ന് ആർക്കു താല്പര്യം?

  • @SoloFinder
    @SoloFinder 4 ปีที่แล้ว +2

    അനുഭവം ആണ് എറ്റവും വലിയ സത്യം

  • @jyothishvchandra
    @jyothishvchandra 5 ปีที่แล้ว +2

    Very good ideas

  • @ryanyohan9269
    @ryanyohan9269 4 ปีที่แล้ว +1

    Thank you uncle

  • @adarshrtklm8264
    @adarshrtklm8264 5 ปีที่แล้ว +2

    Good personality💕💕💕

  • @joelkurien411
    @joelkurien411 5 ปีที่แล้ว +9

    Excellent interview, there are many peculiarities in this interview than other interview which I saw❤️. Greatly appreciate you, Najeeb. Waiting for 2nd part

  • @akhilpvm
    @akhilpvm 5 ปีที่แล้ว +12

    *സന്തോഷ് ജോർജ് സർന്റെ വിഡിയോ എവിടെ കണ്ടാലും ഇരുന്നു കാണും 😍 ഗുഡ് വിഡിയോ* subscribe done 👍 thirichum,,🤗

  • @vishnudas4130
    @vishnudas4130 5 ปีที่แล้ว +5

    Santhoshettante mukham kandu...nere ingu ponnu...😁😍😍😍

  • @anilababy3636
    @anilababy3636 5 ปีที่แล้ว +1

    All the best Santhosh May God bless you

  • @rajsmusiq
    @rajsmusiq 5 ปีที่แล้ว +3

    Eagerly waiting for the second part.. Pls upload faster..✌

  • @MsSadath
    @MsSadath 4 ปีที่แล้ว +2

    സത്യസന്ധമായ കാര്യങ്ങൾ 💚💚