മമ്മുക്ക ഇല്ലെങ്കിൽ തകർന്നു പോയേക്കാവുന്ന EMPURAN

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น •

  • @menoobgamer-hn5ry
    @menoobgamer-hn5ry วันที่ผ่านมา +10

    മോഹൻലാലിന്റെ ഏത് സിനിമ കാണുമ്പോഴും ഒരുപോലെയാണ് തോന്നാറ് എന്നാൽ മമ്മൂട്ടിയുടെ സിനിമ കാണുമ്പോൾ ഒരു സിനിമ കഴിഞ്ഞ മറ്റൊരു സിനിമയുമായി ഒരു സാമ്യവും ഉണ്ടാവില്ല അതാണ്‌ നടൻ അതായിരിക്കണം നടൻ 👍

    • @FghXfg-k6i
      @FghXfg-k6i 4 ชั่วโมงที่ผ่านมา

      സത്യം മമ്മുക്ക ❤❤❤

  • @Ysubin
    @Ysubin 3 วันที่ผ่านมา +37

    ലൂസിഫെർ എനിക് വെറും ഒരു ആവറേജ് സിനിമ ആയിട്ടാണ് ഫീൽ ചെയ്തത്

    • @krishnanmahadevan7283
      @krishnanmahadevan7283 3 วันที่ผ่านมา +14

      Ennu oru mammunni guhan fans inte karachil

    • @moosam9008
      @moosam9008 3 วันที่ผ่านมา

      എടെ സംഘിണി നിന്റെ രോദനം മനസിലായി

    • @subaircvr5529
      @subaircvr5529 2 วันที่ผ่านมา +2

      Baros

    • @syamkumar6718
      @syamkumar6718 2 วันที่ผ่านมา

      @@Ysubin athu ninakku eallavarkumalla..monaee

    • @Ysubin
      @Ysubin 2 วันที่ผ่านมา +1

      @@syamkumar6718 ഞാൻ എന്റെ കാര്യം അല്ലാതെ മറ്റുള്ളവരുടെ അഭിപ്രായം ആണോട പറയുക

  • @saleemabdul1613
    @saleemabdul1613 วันที่ผ่านมา +3

    Mammootty ❤

  • @hyz-naskp7786
    @hyz-naskp7786 2 วันที่ผ่านมา +17

    നരസിംഹം മമ്മൂട്ടി ഇല്ലെങ്കിലും super hit ആകും പക്ഷേ മമ്മൂട്ടിയുടെ ഗസ്റ്റ് റോൾ ആണ് ആ സിനിമയുടെ മഹാ വിജയത്തിന് കാരണമായത്... ഇതു എല്ലാവരും അന്ന് സമ്മതിച്ച കാര്യമാണ്...

    • @RajeshChandranTalks
      @RajeshChandranTalks  2 วันที่ผ่านมา +4

      ❤️👍

    • @latheefcv7349
      @latheefcv7349 2 วันที่ผ่านมา

      @@hyz-naskp7786 ആര് സമ്മതിച്ചു മോഹൻലാൽ പ്രതിഭാസം

    • @jijonv2560
      @jijonv2560 2 วันที่ผ่านมา +1

      അന്ന് ആര് സമ്മതിച്ചു 😂അങ്ങനെ ആണേൽ the king സുരേഷ് ഗോപി ഉള്ളത് കൊണ്ട് ആയിരിക്കും മഹാവിജയം ആയതു അതും സമ്മതിക്കു 🙏

    • @Anagha-d90
      @Anagha-d90 2 วันที่ผ่านมา +2

      ​@@jijonv2560അതിനു KING il എവിടാ സുരേഷ് ഗോപി 😂😂

    • @RajeshChandranTalks
      @RajeshChandranTalks  2 วันที่ผ่านมา

      @@jijonv2560 സുരേഷ് ഗോപി എവിടെ മമ്മുക്ക എവിടെ? അങ്ങനെയെങ്കിൽ മണിച്ചിത്രതാഴോ? അതു ഞാൻ പറഞ്ഞില്ലല്ലോ ബ്രോ. അതു പറഞ്ഞെങ്കിൽ പോരെ കിങ് ❤️👍

  • @Sirajcma-hatsofflegends
    @Sirajcma-hatsofflegends 3 วันที่ผ่านมา +17

    "ഞാൻ നിർമ്മിക്കുന്നു, ഞാൻ അഭിനയിക്കുന്നു, ഞാൻ തന്നെ തള്ളുന്നു, ഞാൻ തന്നെ പൊട്ടിക്കുന്നു 😜😜

    • @ShalabhaMazha
      @ShalabhaMazha 3 วันที่ผ่านมา +6

      ഇക്കാ ഇതേപോലെ തുടരെ പൊട്ടിച്ച കാലം ഉണ്ടായിരുന്നു....... അത് മറക്കല്ലേ bro..... കഷ്ടകാലം എല്ലാവർക്കും ഉണ്ടാകും അത് മാറി നല്ല സമയം വരമ്പോൾ കൂടുതൽ അഹങ്കരിക്കല്ലേ bro

    • @DreamcatcherMallu
      @DreamcatcherMallu 3 วันที่ผ่านมา +6

      അഹങ്കാരം തലയ്ക്കു പിടിച്ച ഇക്കാ ഫാൻസ്‌. .. പറഞ്ഞിട്ട് കാര്യമില്ല

    • @AbdullakunhiAbdulla-xk8ui
      @AbdullakunhiAbdulla-xk8ui 2 วันที่ผ่านมา +2

      ​@@ShalabhaMazhaഇക്ക ഇതുപോലെ തുടരെ തുടരെ പൊട്ടിക്കാൻ ഏത് പടമാണ് സ്വയം സംവിധാനം ചെയ്തു അഭിനയിച്ചത്

    • @syamkumar6718
      @syamkumar6718 2 วันที่ผ่านมา

      Athinu nee eanthinaanu..kuru
      Pottikunnathu ...
      nirmikunnavanum..pottikunnavanum.......ellatha
      kuru pottalano ninaku ..

  • @PhantomPailey1971
    @PhantomPailey1971 3 วันที่ผ่านมา +15

    മമ്മൂക്ക എബ്ബുരാൻ്റെ ടീസ്സർ ലോജ് ന് വന്നത് അത് മോഹൻലാലുമായിട്ടുള്ള ആത്മബദ്ധത്തിൻ്റെ മുകളിൽ ടീ സ്സർ ഒരു ഗുമ്മുംഇല്ല ഇനി ട്രൈലർ വരുബ്ബോൾ നോക്കാം മമ്മൂക്ക അതിബുദ്ധിമാനാണ് കുറഞ്ഞ ചിലവിൽ നല്ല പടങ്ങൾഎടുത്ത് വിജയിച്ച് പൈസ്സ ഉണ്ടാക്കുന്നു മോഹൻലാൽ കോടാ നകോടികൾ ഇറക്കി ഒരു കഴബ്ബും ഇല്ലാത്ത കഥകൾ വെച്ച്എടുത്ത് പൊട്ടി തകിട് പൊടിയായി

    • @krishnanmahadevan7283
      @krishnanmahadevan7283 3 วันที่ผ่านมา +7

      Karachil thudangi alle

    • @moosam9008
      @moosam9008 3 วันที่ผ่านมา

      Kasikk. Munde.

    • @sibinixon9132
      @sibinixon9132 2 วันที่ผ่านมา

      Evde vijayichu hikkede padam eth vare oru 100cr illa poda koppe

    • @syamkumar6718
      @syamkumar6718 2 วันที่ผ่านมา

      @@PhantomPailey1971 teaser gumilla eannu nee angu theerumanichal mathio
      Pinnae ikkayum eattanum thamilulla aalmabhandham neeyum njanum (my eg 38....my birth Year 1986)..janikunnathinum munpae ullathanu

    • @naheemmeenadathurnaheemm-zq7wv
      @naheemmeenadathurnaheemm-zq7wv 2 วันที่ผ่านมา +1

      Kalakki bro reply

  • @rejimomvsvs3478
    @rejimomvsvs3478 21 ชั่วโมงที่ผ่านมา +1

    MAMMUKKA ❤❤❤❤❤🎉🎉🎉🎉🎉

  • @ratheeshr2094
    @ratheeshr2094 3 วันที่ผ่านมา +16

    വല്ല്യ കുരു ആണല്ലൊ പൊട്ടിയത് 😅😅😅

  • @Kur09ghdsl
    @Kur09ghdsl 2 วันที่ผ่านมา +11

    മോഹൻലാലും പ്രിത്വിരാജ്ഉം സ്വന്തം പടം ഇറങ്ങാനത്തിനു മുന്നേ മമ്മൂട്ടിയുടെയും ദുല്ഖറിന്റെയും തോളിലും കയ്യിലും പിടിച്ചു നിക്കണ പടം ഇട്ടു സോഷ്യൽ മീഡിയ നിറയ്ക്കും പക്ഷെ മമ്മുക്കയും DQ ഉം ഇവരെ ആരെയും താങ്ങാനും തലോടാനും പോവാറില്ല എന്നതാണ് അവരുടെ കോൺഫിഡൻസ്. പിന്നെ ജെയ്ലർ എന്ന പടം കേരളത്തിൽ ഹിറ്റായത് one and only മോഹൻലാലിൻറെ അന്യായ അഭിനയം കൊണ്ടാണ് എന്ന് എന്നത്തേയും പോലെ ഇല്ലയൊടത്തും രാവും പകലും തള്ളിമറിച്ച ലാൽഊളകളോട് ആണോ താങ്കളുടെ ഉപദേശം? നമിച്ചു സാർ 🙏

    • @syamkumar6718
      @syamkumar6718 2 วันที่ผ่านมา +1

      Onnu podo ... jailer movie keralathil ..hit aayathu... lalettanum ..vinayaknu ullathu kondu maathramaanu..aa.. movieil...avar udakkiya impact
      Onnu verae thannaeyanu

    • @jijonv2560
      @jijonv2560 2 วันที่ผ่านมา

      Dq ഒക്കെ ഇന്നലെ മുളച്ച പാൽകുപ്പി സ്വന്തം പടം എട്ടു നിലയിൽ പൊട്ടിയത് കൊണ്ട് പിണങ്ങി പോയ പയ്യൻ അവനൊക്കെ ജനിക്കുമ്പോൾ ലാലേട്ടൻ ഇവിടെ super star ആണ് 😂

    • @syamkumar6718
      @syamkumar6718 2 วันที่ผ่านมา

      @@jijonv2560 curect aanu bro paranjathu but or thriruth undu ..janikumbol..alla..avantae
      kurichu (dq) chindikunnathinum..munpu..eannu
      Venam paraya..anvan ..njarambil odyapol ..nammu lalettan varambil
      Odiyathu DQ vinu arillaa..bro
      Vittu kala paiyan allaee arivillaimayanu

    • @Kur09ghdsl
      @Kur09ghdsl วันที่ผ่านมา

      @@syamkumar6718 😂😂😂😂😂🙏 namichu

    • @Kur09ghdsl
      @Kur09ghdsl วันที่ผ่านมา

      @@jijonv2560 hahaha…since last 5 years your Complete actor could not even stand close to the new milk bottles like DQ and Co 😂 are you talking about only Kotha? Why don’t you talk about the waves created by DQ in Indian film industry which the so called complete super star still keep as a day dream🤭🥴 instead of whitewashing the so called completely limited actor please accept the reality and move on 🙏

  • @saleemabdul1613
    @saleemabdul1613 วันที่ผ่านมา +2

    👍🔥🔥🔥

  • @zubairazhykodan3891
    @zubairazhykodan3891 3 วันที่ผ่านมา +8

    🥰
    𝐌𝐚𝐦𝐦𝐨𝐨𝐤𝐤𝐀
    𝐋𝐚𝐥𝐞𝐭𝐭𝐀𝐧🥰....ജൈത്ര യാത്ര തുടരട്ടെ❤️

  • @vishnusugathan001
    @vishnusugathan001 3 วันที่ผ่านมา +10

    കരയാണ്ട ചേട്ടൻ 😢😢

    • @BabuK-k6c
      @BabuK-k6c 3 วันที่ผ่านมา +1

      എന്തിന് നി കരയരുത് അതിനാണ് സാധ്യത

  • @MohammedaliMohammedali-r7r
    @MohammedaliMohammedali-r7r 2 วันที่ผ่านมา +4

    താങ്കൾക്ക് നല്ല വിഷമമുണ്ട് സത്യം പറഞ്ഞാൽ

  • @ShalabhaMazha
    @ShalabhaMazha 3 วันที่ผ่านมา +7

    പിന്നെ താങ്കൾ പറഞ്ഞ പോലെ ഇക്കാ ഫാൻസുകാർ ആണ് കൂടുതൽ പറഞ്ഞത് ഇക്കയുടെ ഫോട്ടോ വല്ല പടത്തിലും കാണിച്ചാൽ... കഷ്ടകാലത്തിന് ആ പടം ഹിറ്റ്‌ ആയാൽ തന്നെ പോലുള്ള ഇക്കാ ഫാൻസുകാർ പറഞ്ഞിട്ട് ഉണ്ട് അത് ഞങ്ങളുടെ ഇക്കയെ കാണിച്ചത് കൊണ്ട് മാത്രമാണ് ഹിറ്റ്‌ ആയതെന്ന്....

  • @sreesree3389
    @sreesree3389 3 วันที่ผ่านมา +14

    കരച്ചിൽ തുടങ്ങി 😂😂😂

    • @User-mv4xi
      @User-mv4xi 2 วันที่ผ่านมา +1

      mammooka undaghil vijayikum illaghil paleesagu. narasimham mammookayuday gestrol kondane vijayichathe mamookayuday filimuga. one vijaglane...mammooka❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sibinixon9132
    @sibinixon9132 2 วันที่ผ่านมา +8

    എമ്പുരാൻ ലാലേട്ടൻ fanboy പ്രിത്വിരാജ് പടം പിന്നെ മുരളിഗോപി അവരുടെ പടമാണ് അതിൽ ഇക്കയെ വലിച്ചിടണ്ട 😂😂ഇനി ഇക്ക വന്നാലും 3g ആവും 🤣🤣🤣🤣

  • @FghXfg-k6i
    @FghXfg-k6i 4 ชั่วโมงที่ผ่านมา

    മമ്മുക്ക ❤❤❤❤

  • @PradeepKumar-wz5ex
    @PradeepKumar-wz5ex 3 วันที่ผ่านมา +21

    ചേട്ടന് നല്ല പേടിയുണ്ട് ഇത് വിജയിക്കുമെന്ന്

  • @ShalabhaMazha
    @ShalabhaMazha 3 วันที่ผ่านมา +5

    എന്റെ പൊന്ന് ചേട്ടാ നിങ്ങൾ ആ വീഡിയോ ഒന്ന് ശെരിക്ക് ഇരുന്ന് കാണ്...
    പൃഥ്വി പറയുന്നുണ്ട് ഇത് ടീസറിന് വേണ്ടി മാത്രം എടുത്ത വീഡിയോ ആണ്.... ഒരു ശരാശരി ഇക്കാ ഫാൻ ആണെന്ന് ഉള്ളത് മാറ്റി വെച്ച് സംസാരിക്ക്......

    • @RajeshChandranTalks
      @RajeshChandranTalks  3 วันที่ผ่านมา

      ടീസറിൽ എന്താണോ കണ്ടത്, അതിന്റെ റെസ്പോൺസ് മാത്രമാണ് ബ്രോ. ഇനി ചിലപ്പോൾ ട്രെയിലെർ ഗംഭീരമാകും ❤️👍

    • @nishank4115
      @nishank4115 2 วันที่ผ่านมา

      അയാൾ പറയുന്നതും അത് തന്നെ

  • @harikuttanharikuttan4831
    @harikuttanharikuttan4831 2 วันที่ผ่านมา +3

    വിജയം ആകുമ്പോൾ കണ്ടാ മതി ബ്ലോക്ക് ബസ്റ്റർ വിജയമാകുമ്പോൾ

  • @shemeerpbasheer4136
    @shemeerpbasheer4136 3 วันที่ผ่านมา +14

    എമ്പുരാനിൽ മമ്മുക്കാ ഇല്ലാത്തതിൽ നല്ല വിഷമം ഉണ്ടല്ലേ സാരമില്ല പോട്ടേ

    • @saidsaida7280
      @saidsaida7280 3 วันที่ผ่านมา +4

      ബറോസ് മരക്കാർ വാലിബൻ എന്റെ പൊന്നോ ഓർമി പ്പിക്കല്ലേ

    • @Boss-d7h8r
      @Boss-d7h8r 3 วันที่ผ่านมา +5

      ​@@saidsaida7280Turbo, Mathuraja,Mamangam, CBI 5🤣🤣🤣

    • @nisarvkpuduppanamvadakara1319
      @nisarvkpuduppanamvadakara1319 3 วันที่ผ่านมา +3

      ലോകസിനിമയിൽ വർഷങ്ങളായി ഹിറ്റ് കൾ മാത്രമുള്ള ഒരേ നടൻ അതാണ് മെഗാസ്റ്റാർ മമ്മൂട്ടി❤❤❤

    • @zubairazhykodan3891
      @zubairazhykodan3891 3 วันที่ผ่านมา

      ​@@Boss-d7h8r𝚑𝚊......./?
      𝚃𝚞𝚛𝚋𝚘... 𝙼𝚊𝚍𝚞𝚛𝚊𝚛𝚊𝚓𝚊..... ലാഭം കൊയ്തെടുത്തു😄👍🥰

    • @krishnanmahadevan7283
      @krishnanmahadevan7283 3 วันที่ผ่านมา

      ​@@saidsaida7280endhinanu karayunnathu athinekkal ethrayo mammunni movies potti polinjuttunde

  • @akhilks-yd1bj
    @akhilks-yd1bj 3 วันที่ผ่านมา +7

    മമ്മുക്ക വേണ്ട എമ്പുരാനിൽ മമ്മുക്കക് ബിലാൽ ഇണ്ടേ ❤

    • @naheemmeenadathurnaheemm-zq7wv
      @naheemmeenadathurnaheemm-zq7wv 3 วันที่ผ่านมา +4

      Nokki irunno eppo verum😂

    • @princeprabhakaran007
      @princeprabhakaran007 3 วันที่ผ่านมา +4

      Bilaloke ക്യാൻസൽ ആണ് bhai

    • @ShalabhaMazha
      @ShalabhaMazha 3 วันที่ผ่านมา

      ​@@naheemmeenadathurnaheemm-zq7wvഅതാണ് ഞങ്ങൾ പറഞ്ഞത് വേണ്ടാ......

  • @Jayakumareroor
    @Jayakumareroor 3 วันที่ผ่านมา +4

    ചേട്ടാ... ഇതിൽ മമ്മൂക്ക ഒരു സീനിൽ ഗസ്റ്റ് റോൾ ഉണ്ട്‌...അത് സസ്പെൻസ് ആക്കി വച്ചേക്കുന്നു... അടുത്ത ദിവസങ്ങളിൽ വരുന്ന പ്രൊമോഷണൽ പോസ്റ്റർ അതിന്റെ Hint ഉണ്ടാകും ❤

  • @RajeshRaman-wm3nj
    @RajeshRaman-wm3nj 3 วันที่ผ่านมา +13

    പോരായ്മ ഇല്ലാത്ത മമ്മൂട്ടി ചിത്രം domanic തിയേറ്ററിൽ ഓടുന്നു..... അതിനെ വിജയിപ്പിക്കാൻ ശ്രെമിക്കുക... 👍അല്ലാതെ എമ്പുരനിൽ ഗെസ്റ്റ്റോളു കൊടുത്ത് അതിന്റെ വമ്പൻ വിജയം മമ്മൂട്ടിക്കും അവകാശം ഉണ്ട് എന്ന് ആഗ്രഹിക്കുന്നത് തെറ്റല്ലേ 🤭..... Domanic ഇല്ലെങ്കിൽ ബസൂക്ക... അതുമതി.... 100 കോടി ഏതിലെങ്കിലും അടിക്കും...... അല്ലെങ്കിൽ MMMN ഇൽ അടിക്കും ഉറപ്പ് 😄അതിൽ മോഹൻലാലും ഉണ്ട് 😄അപ്പോൾ സെറ്റ് 👍

    • @RajeshChandranTalks
      @RajeshChandranTalks  3 วันที่ผ่านมา +5

      ഇതു തന്നെയല്ലേ ബ്രോ, ഞാൻ വിഡിയോയിൽ പറഞ്ഞത്. ബ്രോ ഫുൾ കണ്ടില്ലായിരുന്നു അല്ലേ ❤️👍

    • @siyadahammad679
      @siyadahammad679 3 วันที่ผ่านมา

      Malayalam industryile ettavum valiya tallaayirunnu luciyetan.
      4 divasam kondu 200 koli....pinne pinne tallu kuranju vannu 125 aayi.
      Iniyippo kure koodi kurayum.
      Mamootiyum mattullavarum ingane cheyyarilla.
      Neram talleepozhaanu kalli kayoode pidichu.
      Sherikkum tallunnikku etra koli undaavo aavo.

    • @sajeedsaji6672
      @sajeedsaji6672 3 วันที่ผ่านมา

      ​@@RajeshChandranTalks lal fanoly angenya😂

    • @yahiyayahiya2602
      @yahiyayahiya2602 3 วันที่ผ่านมา

      രജനികാന്ത് ഫിലിം ജയിലർ വിജയിച്ചപ്പോൾ വിജയത്തിന്റെ ക്രെഡിറ്റ്‌ അവകാശപ്പെട്ട അതിൽ ഗസ്റ്റ് റോൾ അഭിനയിച്ച ബറോസ് അപ്പാപ്പന്റെ ഫാൻസ്‌ ആണോ ഈ പറയുന്നത്.
      പൃഥ്വി, ടോവിനോ എന്നിവരെ കൂടെ കൂട്ടി മൾട്ടിസ്റ്റാർ ചിത്രം ഒരുക്കിയിട്ടു ഒരു സോളോ ഹിറ്റ്‌ നൽകാൻ പോലും കഴിയാത്ത ലാലപ്പൻ ഫാൻസ്,നിനക്കൊന്നും നാണമില്ലേ 😂

    • @musicmania2250
      @musicmania2250 2 วันที่ผ่านมา +1

      Domenic നല്ല ഓട്ടം ആണ്😂

  • @devanmammuni
    @devanmammuni 3 วันที่ผ่านมา +5

    പേടിക്കേണ്ട മമ്മുക്ക ഈ പടത്തിൽ ഉണ്ടുട്ടോ 😝😝😝

  • @akhilks-yd1bj
    @akhilks-yd1bj 3 วันที่ผ่านมา +8

    2 പേരും നല്ല സിനിമ തരട്ടെ

  • @Akhil-e8s
    @Akhil-e8s 3 วันที่ผ่านมา +11

    😢😢😢😢 karachil thudarate

  • @jithinthankachan8694
    @jithinthankachan8694 2 วันที่ผ่านมา +2

    ഇങ്ങനെ കരയല്ലേ ചേട്ടാ😅😅😅

  • @UmmerMangad
    @UmmerMangad 2 วันที่ผ่านมา +1

    Bro ur correct ❤❤❤❤usharkki mundri 🎉ur super 👌

  • @shibukthomas167
    @shibukthomas167 3 วันที่ผ่านมา +13

    Sർ ബോ എന്തായിരുന്നു ഒരു ആവറേജ് പടം ആയിരുന്നു അതിന് നിങ്ങൾ എന്താണ് ഹൈപ്പ് കൊടുത്തിരുന്നത് ലാലേട്ടൻ്റ.ഒരു പടം അല്ല ടീസർ വന്നപ്പോൾ കുരു പൊട്ടുന്നു

    • @ShalabhaMazha
      @ShalabhaMazha 3 วันที่ผ่านมา +1

    • @BabuK-k6c
      @BabuK-k6c 3 วันที่ผ่านมา

      ടർ ബോ അത് പഠമാണ് മോനെ എം പുരാൻ എന്ത് വന്നാൽ കാണാം എന്തൊരോ,,,ആവോ,,,,,

    • @syamkumar6718
      @syamkumar6718 2 วันที่ผ่านมา

      @@BabuK-k6c kandittu mon kuru pottiku ..epol vendaa..nee ee paranja vaakukal march 27 num parayanm keto ..apol .. pinnae eanginae 27 March nu kaanukayallaee.. best wishes for you my dear

  • @sudheerali7828
    @sudheerali7828 2 วันที่ผ่านมา +10

    ചേട്ടാ പേടിക്കണ്ടാ മാർച്ച് 27 വരെ സമയം ഉണ്ടല്ലോ അതിനുള്ളിൽ ഒരു ഗസ്റ്റ് റോൾ ഉണ്ടാക്കി മമ്മുക്ക യെ ഉൾപ്പെടുത്താട്ടോ .... എങ്ങനെയെങ്കിലും ഒരു 100 കോടിയിൽ പെടാൻ വേണ്ടിയാണോ .... ഇച്ചിരി യങ്ങട് മാറിയിരുന്ന് മോങ്ങ്

    • @RajeshChandranTalks
      @RajeshChandranTalks  2 วันที่ผ่านมา +3

      മമ്മുക്കയെ വിറ്റു കാശ് ആക്കിയിട്ടു കറി വേപ്പില പോലെ ഒഴുവാക്കാതിരുന്നാൽ മതി ബ്രോ ❤️👍

    • @jijonv2560
      @jijonv2560 2 วันที่ผ่านมา

      കറിവേപ്പില പിന്നേ എടുത്ത് കഴിക്കണോ 😂ഇക്കയോട് ആദ്യം സ്വന്തം പടം പത്തു കാശുണ്ടാക്കി കൊടുക്കാൻ പറയ്‌ ലാലേട്ടൻ പടം എങ്ങനെ market ചെയ്യണം എന്ന് അവര് തീരുമാനിച്ചോളും 👍വല്ലാത്ത കരച്ചിൽ ആണല്ലോ എമ്പുരാൻ ടീസർ ഇറങ്ങിയപ്പോ തൊട്ട് 😂​@@RajeshChandranTalks

  • @rizzz...T
    @rizzz...T 3 วันที่ผ่านมา +1

    Thaangalude oro video kaanumbo thonnunnath thaangal ethra vasthuthaaparammaayi aan kaarayangal present cheyyunnath... Thaangal ethra kaalammayi malayaala cinemaye gauravamaayi nireekshikkunnu enn manassilaakunnu... Oru real vlogger.. Oru real criticism enginey venam... Ithokke vyakthamaaya nilapaadodukoodi parayunnath... Really appreciated... 👌 🎉

  • @anooptsanoopts859
    @anooptsanoopts859 2 วันที่ผ่านมา +3

    ഇതൊരു ചെറിയ സിനിമ ആണന്നല്ലേ പ്രിത്വിരാജ് പോലും പറഞ്ഞത് പിന്നാരാണാവോ ഹൈപ് കൊടുത്തത്

    • @yasarnujum1693
      @yasarnujum1693 2 วันที่ผ่านมา

      ചെറിയ വലിയപടം എന്നാണ് പറഞ്ഞത്

  • @rejanr.j5884
    @rejanr.j5884 2 วันที่ผ่านมา +2

    Lucifer kidu film thanneyanu. Thangal oru die heart ikka fan ayathu kondu thonnathathanu...

  • @anwarc4jed-vq2wb
    @anwarc4jed-vq2wb 2 วันที่ผ่านมา +2

    മമ്മൂട്ടി ചേട്ടൻ

  • @vishnukk9620
    @vishnukk9620 2 วันที่ผ่านมา +6

    Empuraan വിജയം ആവാൻ ഒരു ഇക്കയുടെയും സഹായം വേണ്ട 😂
    അങ്ങനെ അല്ലല്ലോ ലൂസിഫർ ഇത്ര വലിയ വിജയം ആയത്..
    ഇക്ക ഫാൻസിൻ്റെ ഓരോ agrahagale

    • @binulal9002
      @binulal9002 2 วันที่ผ่านมา +1

      Polichu bro...👌😁😁😁

  • @ashrafpalayil2775
    @ashrafpalayil2775 วันที่ผ่านมา +1

    ലൂസിഫർ എങ്ങനെ വിജയം എന്ന് എനിക്കും മനസിലായില്ല

  • @mahroofmahroof6840
    @mahroofmahroof6840 3 วันที่ผ่านมา +5

    മമ്മൂക്ക ഇതിൽ gust ആയി ഉണ്ടാവും ഉറപ്പ്

  • @harikuttanharikuttan4831
    @harikuttanharikuttan4831 2 วันที่ผ่านมา +3

    ചേട്ടനും പേടിയുണ്ടെങ്കിൽ ചേട്ടൻ പടം കാണണ്ട പോരെ

  • @bagavathramchilloutzone6878
    @bagavathramchilloutzone6878 3 วันที่ผ่านมา +3

    ബഡ്ജറ്റ് എത്ര???

  • @enteaduthenthinaadauvve4317
    @enteaduthenthinaadauvve4317 3 วันที่ผ่านมา +4

    Karayalle chetta... Chettante vishamam manasilakkan pattum oru karyavum illa

  • @naheemmeenadathurnaheemm-zq7wv
    @naheemmeenadathurnaheemm-zq7wv 2 วันที่ผ่านมา +2

    Thangal nalla oru you tube aanu ee video veruthe aayippoyi mamotyude avashyam yenthina ee mooviyil

  • @SimsonSimson-p2t
    @SimsonSimson-p2t 3 วันที่ผ่านมา +6

    കരച്ചിൽ

  • @harikuttanharikuttan4831
    @harikuttanharikuttan4831 2 วันที่ผ่านมา +2

    ഓൾറെഡി ഷൂട്ട് കഴിഞ്ഞ സിനിമയിൽ എങ്ങനെ മമ്മൂക്കയെ കൊണ്ട് വരും

  • @MohammedaliMohammedali-r7r
    @MohammedaliMohammedali-r7r 2 วันที่ผ่านมา +2

    താങ്കൾ ഡൊമിനിക്ക് സൂപ്പർ സിനിമ എന്നു പറഞ്ഞു സിനിമ തീയേറ്ററിൽ 8 നിലയിൽ പൊട്ടി ചെയ്തു

    • @RajeshChandranTalks
      @RajeshChandranTalks  วันที่ผ่านมา

      ബ്രോ, സിനിമ കണ്ടിരുന്നുവോ?

    • @varunk738
      @varunk738 วันที่ผ่านมา

      കണ്ടു.. ആവറേജ് അത്രേ ഉളളൂ... 👍🏻👍🏻😄

  • @ShaijuPK-b2e
    @ShaijuPK-b2e วันที่ผ่านมา +1

    അങ്ങനെ ഒരു ടൈറ്റിൽ വേണ്ടായിരുന്നു മോശായിപ്പോയി 😊 പൊളിയാനുള്ളത് പൊളിയും വിജയിക്കാനുള്ളത് വിജയിക്കും 2 പേരുടെയും

  • @sivanpk4119
    @sivanpk4119 2 วันที่ผ่านมา +6

    ബ്രോയുടെ വീഡിയോകൾ ഞാൻ ബഹുമാനിച്ചിരുന്നു..... But, എമ്പുരാൻ്റെ കാര്യത്തിൽ താങ്കൾ പറയുന്നതിനോട് യോജിക്കാൻ പറ്റില്ല !! കാരണം ഈ പടം നേരത്തെ കൺഫോം ആയ ചിത്രമാണ് !! മമ്മൂക്ക കാമിയോ റോൾ ഉണ്ടങ്കിൽ അത് ഈ അടുത്ത കാലത്ത് വന്നതാണ് അത് മോഹൻലാൽ എന്ന നടൻ്റെയും പ്രിഥ്വിയുടേയും ഒരു നല്ല മനസ്സ് മാത്രം !! പിന്നെ "ലൂസിഫർ " അത് അന്നേ വിജയിച്ചു കേറിയ സിനിമയാണ് !! മലയാളികൾ ഇരു കൈയ്യും നീട്ടി സ്വീകരിച്ച സിനിമയുമാണ് ഇനി ആ സിനിമയെ " കീറി മുറിച്ചിട്ട് ''ഒരു കാര്യവുമില്ല ആർക്കും !!
    അതു കൊണ്ട് പറയുന്നതാണ് മോഹൻലാൽ സിനിമ പോസിറ്റീവ് വന്നാൽ ..... പിന്നെ മറ്റു നടന്മാർ നിഷ്പ്രഭരാകും!! അതാണ് മോഹൻലാൽ എന്ന നടൻ്റെ സ്റ്റാർഡം !!❤❤❤

    • @syamkumar6718
      @syamkumar6718 2 วันที่ผ่านมา

      @@sivanpk4119 curect

    • @RajeshChandranTalks
      @RajeshChandranTalks  2 วันที่ผ่านมา

      ബ്രോ, പറഞ്ഞതിനെ സ്വാഗതം ചെയ്യുന്നു. പക്ഷേ മമ്മുക്കയെ ഉൾപെടുത്തിയത് ലാലേട്ടന്റെയും പൃഥ്വിയുടെയും നല്ല മനസ്സ് എന്ന് പറഞ്ഞത് മനസിലായില്ല. മമ്മുക്ക ഇവിടെ സിനിമ ഇല്ലാതെ പൊട്ടിപൊളിഞ്ഞു നിൽക്കുന്ന ആളാണോ? മമ്മുക്കയോട് നല്ല മനസ്സ് കാട്ടാൻ. മമ്മൂട്ടി എന്ന വിജയ നായകനെ പടങ്ങൾ പൊളിഞ്ഞു നിൽക്കുന്ന ലാലേട്ടന്റെ സിനിമയിൽ ഉൾപ്പെടുത്തി അതു വിറ്റു ലാഭംമുണ്ടാക്കാനുള്ള ലാലേട്ടന്റെയും പൃഥ്വിയുടെയും ആന്റണിയുടെയും ബിസിനസ്‌ മൈൻഡ് ( മനസ്സ് )❤️👍

  • @sunukichu6122
    @sunukichu6122 3 วันที่ผ่านมา +2

    😁😁😁😄😃😀

  • @radhakrishnanm5994
    @radhakrishnanm5994 วันที่ผ่านมา +2

    താങ്കൾ വിഷമിച്ചു കരഞ്ഞോ മമ്മയുള്ളതു കൊണ്ടാണോ ചിത്രം, നരസിംഹം | രാവണപ്രഭു |നരൻ 1 കിലുക്കം 1താളവട്ടം, ആര്യൻ 1 എടുത്താൽ നൂറുകണക്കിനുണ്ട് അതുകൊണ്ട് താങ്കളൊന്നും ലാലിനെ വിമർശിക്കാൻ നോക്കണ്ട നൂറുകണക്കിന് ഹിറ്റുകൾ സമ്മാനിച്ച മലയാളത്തിൻ്റെ മഹാനടൻ അതാണ് ഒരേ ഒരു മോഹൻലാൽ

  • @mahala5121
    @mahala5121 2 วันที่ผ่านมา +1

    Verygood

  • @FaisalMv-pp9oq
    @FaisalMv-pp9oq 2 วันที่ผ่านมา +1

    Mammookka Ella
    Anna kettathe

  • @VIJESHKT-q5v
    @VIJESHKT-q5v 2 วันที่ผ่านมา +2

    ഇനി അങ്ങനെ പറയുന്നതാ നല്ലത്

  • @User-mv4xi
    @User-mv4xi 2 วันที่ผ่านมา +1

    mammooka😮 5:50 5:51 mammooka .undakil vijayikum illagh

  • @latheefcv7349
    @latheefcv7349 2 วันที่ผ่านมา +4

    ലൂസിഫർ അടിപൊളിയാണ് ഭായ് നിങ്ങൾക് ഇഷ്ടപ്പെട്ടില്ല എന്ന് വെച്ച് മറ്റുള്ളവരെഅതിൽ കൂട്ടരുത് അങ്ങനെ മമ്മൂട്ടിയുടെ ബ്രഹ്മയുഗം അഭിനയം എനിക്ക് ഓവറായി തോന്നി എനിക്ക് മറ്റുള്ളവർക് അങ്ങനെ ആവണം എന്നില്ലല്ലോ

  • @sajidne7114
    @sajidne7114 วันที่ผ่านมา +1

    കെജിഫ്. സലാർ. മോഡൽ. മേക്കിങ്. സിനിമ. വന്നാൽ. ഇതുമായി. Combarisan. വരും. നായകന്റെ. പവർ. ടീസറിൽ. കാണിക്കുന്നില്ല. ഇത്രയും. ബഡ്ജറ്റ്. ഉള്ള. സിനിമയിൽ. പഴയ
    ലൂസിഫർ. സിനിമയിലെ. ഡൈലോഗ്. മാത്രമേ. ഉള്ളൂ. 😂. മേക്കിങ്. കിടു. ആയിട്ടുണ്ട്. അതിന്റെ. ഒരു. തള്ളൽ. എന്തോ. വലിയ. സംഭവം. അന്നെന്നു. വരുത്തി. ഹൈപ്പ്. കൊടുക്കുക. പരമാവധി. കളക്ഷൻ. വാരുക

  • @MIMON98
    @MIMON98 3 วันที่ผ่านมา +1

    സത്യമേവ ജയതേ💯

  • @ALISTER007
    @ALISTER007 3 วันที่ผ่านมา +2

    Mamookka aadhyam undavatte Enit credit kodthe pore

  • @santhoshpillai4897
    @santhoshpillai4897 3 วันที่ผ่านมา +2

    😂😂😂

  • @gjmattathil8112
    @gjmattathil8112 3 วันที่ผ่านมา +1

    😅😅😅😅

  • @kabeersulaiman1652
    @kabeersulaiman1652 3 วันที่ผ่านมา +2

    ഈ പടം പൊട്ടിയാൽ കഴിഞ്ഞു ഇനി എന്ത് ചെയ്യും മല്ലയ്യാ

    • @krishnanmahadevan7283
      @krishnanmahadevan7283 3 วันที่ผ่านมา +4

      Thaanglude aduthekku varum oru padam direct cheyyan endha pore athinu endhinanu ee karachil

    • @syamkumar6718
      @syamkumar6718 2 วันที่ผ่านมา

      @@kabeersulaiman1652 valla paniyumudankil bro onnu sajust cheyumo please.. lalettan oru pavamallae...

  • @Sirajcma-hatsofflegends
    @Sirajcma-hatsofflegends 3 วันที่ผ่านมา +3

    Oru സംശയവും വേണ്ട ഇട്ടുനിലയിൽ പൊട്ടും 😜

    • @krishnanmahadevan7283
      @krishnanmahadevan7283 3 วันที่ผ่านมา +5

      Aaru pottum thaan aano

    • @sibinixon9132
      @sibinixon9132 2 วันที่ผ่านมา

      അതിന് ഗുഹാനല്ല നടൻ 🤣😂

    • @syamkumar6718
      @syamkumar6718 2 วันที่ผ่านมา

      @@Sirajcma-hatsofflegends enthu pottum eannanu thaangal udeshichathu..

  • @ramakrishnan1061
    @ramakrishnan1061 2 วันที่ผ่านมา

    Katayuuuuuuiiiiiii

  • @rajulkt9922
    @rajulkt9922 3 วันที่ผ่านมา +3

    Lucifar movie is nothing special only thing is prithivraj first direction film that only there is nothing whach that movie .... empuran also like that only highp % the movie is whyst jest whyt 2 month

    • @syamkumar6718
      @syamkumar6718 2 วันที่ผ่านมา

      @@rajulkt9922 nintae kannil eanthairunnu.. kuru ..vairunno .padam kandapol aa cinema hit aayathil prithviraje Direction nalla thu thannae samshayamilla..okey ..but .. Mohanlal eanna ndanana vismayam eannathintae panku thannaeyanu cinima hit aakuvaan kaaranam..pinnae mattonnu koodi murali gopy eanna oru nalla Cript righter koodi chernnapol cinima bumber hit & mega Hit

  • @girishkumar5238
    @girishkumar5238 2 วันที่ผ่านมา +1

    Paavam chettan.. Sahikkaan Pattunnilla.. Ee karchil oru naanakkedu aakaandirikkan Onnu Mazha peythirunnenkil ennu thoannunnu do sakkeer bhaikku.

  • @MohanBabu-lf3un
    @MohanBabu-lf3un 2 วันที่ผ่านมา +1

    Mammokka illade

  • @shajikattanath1507
    @shajikattanath1507 3 วันที่ผ่านมา +2

    എനിക്കും ലൂസിഫർ അത്ര അങ്ങ് സൂപ്പർ എന്ന് പറയാൻ ഒന്നുമില്ലായിരുന്നതയാണ് പടം കണ്ടപ്പോൾ തോന്നിയത് 🤨 അതിന്റെ വിജയത്തിന്റെ മെയിൻ കാരണം രാജു ആദ്യമായി സംവിധാനം 🤔 കുറച്ചു നാളുകൾക്കു ശേഷം ഏട്ടന്റെ ചെറിയ മാസ്സും... ആയിരിക്കും... അന്ന് തള്ളിയതുപ്പോലെ ലൂസിഫർ ഒന്നുമില്ല

    • @Boss-d7h8r
      @Boss-d7h8r 3 วันที่ผ่านมา +5

      @@shajikattanath1507 Ennu ikkachi fan🤣

    • @latheefcv7349
      @latheefcv7349 2 วันที่ผ่านมา +1

      @@shajikattanath1507 അത് ശരിയാ പക്ഷേ മോഹൻലാലിൻറെ അത് വരെ കാണാത്ത പ്രകടനം അത് സമ്മതിച്ചു കൊടുത്തേ പറ്റു അത് കൊണ്ടാണ് പടം ഹിറ്റായത്

  • @AnilKumar-ls8nr
    @AnilKumar-ls8nr วันที่ผ่านมา +1

    😂

  • @ahmedkadher7891
    @ahmedkadher7891 3 วันที่ผ่านมา +2

    ബാലിബന്റെത്ര പോരാ.👍🏻

  • @DhaneshPattakka
    @DhaneshPattakka 3 วันที่ผ่านมา +1

    Mamootykke avilla

  • @nisarkodakkal7521
    @nisarkodakkal7521 3 วันที่ผ่านมา +1

    എംപുരാനിൽമമ്മൂട്ടിക്ക ഉണ്ടൊ

  • @MuhammedRafi-ey1ny
    @MuhammedRafi-ey1ny 3 วันที่ผ่านมา +1

    Lucifer oru pullum alla athinekkal ethra sooper padam ivide u nd

  • @hassananas4944
    @hassananas4944 2 วันที่ผ่านมา +1

    Hopeless teasers and pathetic hypes.

  • @vimalramachandhran148
    @vimalramachandhran148 2 วันที่ผ่านมา +1

    Average movie

  • @Shafi-j6y
    @Shafi-j6y 2 วันที่ผ่านมา +1

    ശരിയാണ്

  • @Shafi-j6y
    @Shafi-j6y 2 วันที่ผ่านมา +1

    ഒന്നുമില്ല

  • @anoopvismayam3477
    @anoopvismayam3477 2 วันที่ผ่านมา +4

    കരച്ചിൽ

  • @User-mv4xi
    @User-mv4xi 2 วันที่ผ่านมา +1

    mammooka😮 5:50 5:51 mammooka .undakil vijayikum illagh

  • @santhoshpillai4897
    @santhoshpillai4897 3 วันที่ผ่านมา +1

    😂😂😂😂

  • @User-mv4xi
    @User-mv4xi 2 วันที่ผ่านมา +1

    mammooka😮 5:50 5:51 mammooka .undakil vijayikum illagh

  • @User-mv4xi
    @User-mv4xi 2 วันที่ผ่านมา +1

    mammooka😮 5:50 5:51 mammooka .undakil vijayikum illagh