മമ്മൂട്ടി കമ്പനി മലയാള സിനിമയിൽ, No. 1

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 9

  • @rahulvm2582
    @rahulvm2582 8 ชั่วโมงที่ผ่านมา +6

    Mammootty Company 👍👍👍

  • @sureshpchembra7862
    @sureshpchembra7862 7 ชั่วโมงที่ผ่านมา +10

    ഈ പടം ഒരു 5 കോടി ചിലവ് വരാനെ സാദ്ധ്യതയുള്ളു...കുറച്ച് താരങ്ങള്‍ മാത്രം ഗോകുല്‍ മാത്രമെ ഫുള്‍ടൈം മമ്മൂട്ടിയുടെ വരുന്നൊള്ളൂ...കൂടാതെ എല്ലാവരും കൂടി ഒന്നിച്ചുള്ള സീന്‍ വരുന്നില്ല...ഉള്ളവര്‍ തന്നെ കുറെ പുതുമുഖങ്ങളാണ്..മമ്മൂട്ടി കമ്പനി പുതിയവര്‍ക്ക് നല്ല അവസരം കൊടുക്കുന്നുണ്ട്...ഈ പടത്തില്‍ കൊലപാതകി ആരാണെന്ന് കണ്ടെത്താമെങ്കിലും അതിന്റെ ടിസ്റ്റ് നമുക്കൊരിക്കലും ഊഹിക്കാന്‍ സാധിക്കില്ല...പലര്‍ക്കും രേഖാ ചിത്രത്തേക്കാള്‍ കൂടുതല്‍ ഈ ചിത്രം ഇഷ്ടപ്പെട്ടിരിക്കുന്നു...എന്തായാലും മമ്മൂട്ടി കമ്പനി വളരെ ലാഭകരമായി മുന്നോട്ട് കുതിക്കുന്നു...എന്നാല്‍ മോഹന്‍ ലാന്‍ ഫാന്‍സിന് മാത്രം ബോംമ്പായി മാറുന്നുള്ളൂ...ടര്‍ബൊ തന്നെ തിയേറ്ററില്‍ നല്ല തിരക്കുള്ള സമയത്ത് ഇവര് തിയേറ്ററിന്റെ പരിസരത്തു പോലും പോകാതെ ആളില്ല എന്നു പറഞ്ഞു...എന്തായാലും മോഹന്‍ലാല്‍ സൂപ്പര്‍ സ്റ്റാര്‍ ആയ സമയം മുതല്‍ ഇവരുടെ കണക്കില്‍ മമ്മൂട്ടിയുടെ ഓരോ പടവും പരാജയമാണ് അന്ന് തുടങ്ങിയതാണ് മമ്മൂട്ടിയെ ഔട്ടാക്കല്‍...മമ്മൂട്ടി കൂടുതല്‍ ഉയരങ്ങളിലേക്കെത്തുന്നു...

    • @thingsinformer8992
      @thingsinformer8992 7 ชั่วโมงที่ผ่านมา

      @@sureshpchembra7862 5 lecham budget

    • @shihabudheentp7892
      @shihabudheentp7892 7 ชั่วโมงที่ผ่านมา +1

      Your correct 👍

  • @Shaanshahil-r4k
    @Shaanshahil-r4k 8 ชั่วโมงที่ผ่านมา +4

    എന്തായാലും മമ്മൂക്ക മൂവി നല്ല റിലീസും തീയർട്ടർ കിട്ടിയാലേ രക്ഷയുള്ളൂ bazooka ഇനി എത്ര നല്ല മൂവിയായാലും 100cr കടക്കില്ല കാരണം 200 തീയേറ്റർ ഇറക്കിയിട്ട് കാര്യമില്ല. മമ്മൂക്ക റിലീസിങ് very bad 😢😢

  • @zubairazhykodan3891
    @zubairazhykodan3891 3 ชั่วโมงที่ผ่านมา +2

    🥰𝐂𝐨𝐦𝐩𝐚𝐧𝐲 𝐁𝐫𝐀𝐧𝐝🥰

  • @bagavathramchilloutzone6878
    @bagavathramchilloutzone6878 6 ชั่วโมงที่ผ่านมา +2

    Mammootty Company Promotion side weak aanu

  • @vishnusugathan001
    @vishnusugathan001 20 นาทีที่ผ่านมา +1

    നാൻപക്കൽ നേരത്ത് മയക്കം നാല്ല പടമയേരുന്ന് 👌but teyatril odila