How to Set Correct Seat Height for Cycle Malayalam | Cycle Saddle Height Adjustment | Easy Technique

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ย. 2024

ความคิดเห็น • 723

  • @khalidareekkadan
    @khalidareekkadan 4 ปีที่แล้ว +176

    ഞാൻ നിങ്ങളെ വീഡിയോ കണ്ടിട്ടാണ് സൈക്കിളിങ്ങിലേക്ക് വന്നത്
    Firefox rapid eduthu
    Ippo 3 month aayi
    Happy Life
    Thanks muthmani

    • @kcyclopedia-keralascycling315
      @kcyclopedia-keralascycling315  4 ปีที่แล้ว +13

      Thanks mutheee..

    • @NITHINPRAKASHMANAVELIKKARI
      @NITHINPRAKASHMANAVELIKKARI 4 ปีที่แล้ว +2

      എത്ര price ayi....

    • @khalidareekkadan
      @khalidareekkadan 4 ปีที่แล้ว +5

      @@NITHINPRAKASHMANAVELIKKARI 17500

    • @NITHINPRAKASHMANAVELIKKARI
      @NITHINPRAKASHMANAVELIKKARI 4 ปีที่แล้ว

      @@khalidareekkadan .... എവിടുന്നാ.........

    • @NITHINPRAKASHMANAVELIKKARI
      @NITHINPRAKASHMANAVELIKKARI 4 ปีที่แล้ว +2

      @@khalidareekkadan naad evida....... എനിക്കും എടുക്കാൻ പ്ലാൻ ഉണ്ട്........ Firefox kand....pinne . Montra trance kandu...... Eth വാങ്ങണം എന്ന് അറിയില്ല..... Rapid engana und.....

  • @kcyclopedia-keralascycling315
    @kcyclopedia-keralascycling315  4 ปีที่แล้ว +137

    ഈ വീഡിയോ കണ്ടവരോട് ഒരു റിക്വസ്റ്റ് ഉണ്ട്.. ഇങ്ങനെയൊരു content മലയാളത്തിലില്ല.. അതുകൊണ്ടുതന്നെ ഇത് പലർക്കും അറിയുകയുമില്ല.. ഒരുപാട് പേർക്ക് ഉപകാരം വരുന്ന വീഡിയോ ആണിത്.. അതുകൊണ്ട് ദയവായി നിങ്ങൾ ഇത് വാട്സാപ്പിൽ status ഇടുകയോ ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയോ ചെയ്യുക.. 🙏🙏

    • @farhannavas2690
      @farhannavas2690 4 ปีที่แล้ว +2

      Bro pin this comment

    • @silkaanto8804
      @silkaanto8804 4 ปีที่แล้ว

      Ok bro

    • @anjalmonpt7063
      @anjalmonpt7063 4 ปีที่แล้ว

      ഇടം വെലം നോക്കാണ്ടെ ചെയ്തഇരിക്കും

    • @southernrailwaylocohunter4596
      @southernrailwaylocohunter4596 4 ปีที่แล้ว

      Bro njan nikaluda channel kanndu oru cosmic cycle edathu.but atdinda seat quick realise annu. Athu enthu chaithatum tight akunuilla.when I try to increase the height and seat saddle goes down. Bro quick realise use chayuna oru video eddavo.it will be helpful.,😀😀

    • @Zacscreation
      @Zacscreation 4 ปีที่แล้ว

      th-cam.com/video/_mJQAPVD21U/w-d-xo.html. A road cycle review. Scott

  • @kpsvlog9252
    @kpsvlog9252 4 ปีที่แล้ว +6

    എടുത്തുചാടി സൈക്ലിംഗ് തുടങ്ങി പക്ഷെ സൈക്ലിംഗ് എന്താണ് എന്നറിയാത്ത എന്നോട് കാര്യങ്ങൾ ചോദിക്കുന്നവർക്ക് ഉത്തരങ്ങൾ കൊടുക്കാൻ സാധിക്കുന്നില്ല എന്തുചെയ്യും എന്നുവിചാരിച്ചു അപ്പോഴാണ് എന്റെ കൂട്ടുകാരന്റെ വഴി ഇൻസ്റ്റാഗ്രാം വഴി ഇ വിഡിയോയിൽ എത്തിയതും i button വഴി കൂടുതൽ കാര്യങ്ങൾ മറ്റുള്ള വീഡിയോ എത്തി thanks bro 😍😍😍

  • @gaming_yt9445
    @gaming_yt9445 2 ปีที่แล้ว +1

    my best youtuber is your channel

  • @cristopher9050
    @cristopher9050 4 ปีที่แล้ว +19

    കാത്തിരുന്ന വീഡിയോ🚴😍

    • @kcyclopedia-keralascycling315
      @kcyclopedia-keralascycling315  4 ปีที่แล้ว +4

      ഈ വീഡിയോ കണ്ടവരോട് ഒരു റിക്വസ്റ്റ് ഉണ്ട്.. ഇങ്ങനെയൊരു content മലയാളത്തിലില്ല.. അതുകൊണ്ടുതന്നെ ഇത് പലർക്കും അറിയുകയുമില്ല.. ഒരുപാട് പേർക്ക് ഉപകാരം വരുന്ന വീഡിയോ ആണിത്.. അതുകൊണ്ട് ദയവായി നിങ്ങൾ ഇത് വാട്സാപ്പിൽ status ഇടുകയോ ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയോ ചെയ്യുക..

  • @vinukvarghese4313
    @vinukvarghese4313 3 ปีที่แล้ว +3

    Thanks brother...
    You inspired me alot and i bought a bike.
    Keep going, God will bless you always

  • @pramodglory
    @pramodglory 2 ปีที่แล้ว

    സത്യത്തിൽ ഗിയർ ഇടാൻ പഠിച്ചത് താങ്കളുടെ വീഡിയോ കണ്ടിട്ടാണ്. മനസ്സിലാക്കാൻ കഴിയുന്ന തരത്തിൽ ആണ് താങ്കളുടെ എല്ലാ വീഡിയോ കളും. ഞാനും cycle വാങ്ങി ഉപയോഗിച്ച് വരുന്നു. Thankyou.

  • @manushyam8233
    @manushyam8233 4 ปีที่แล้ว +1

    ഉപയോഗപ്രദമായ ഒന്നാണ് താങ്കൾ പങ്കുവെച്ചത്... ഈയൊരു കാര്യം ഞാൻ കുറേയായി അന്വേഷിക്കുന്നു... നന്ദി... ☺️☺️

  • @RAJEEVPUTHENVEETTIL
    @RAJEEVPUTHENVEETTIL 3 ปีที่แล้ว

    സൈക്കിൾ ഗുരു, നിർദ്ദേശങ്ങൾ വളരെ ഉപകരിക്കുന്നുണ്ട് , നന്ദി

  • @renjithmathewpsc
    @renjithmathewpsc 4 ปีที่แล้ว +9

    🙏☑️RESPECT... WATCHED 6 OF YOUR VIDEOS NON STOP.....
    SO NICE WAY OF PRESENTATION CLARIFYING ALL POSSIBLE DOUBTS

  • @shameemmbasheer585
    @shameemmbasheer585 4 ปีที่แล้ว +2

    ഉറപ്പായും ഉപകാരപ്പെടും... എത്രയോ കാലമായി കാത്തിരുന്ന video..
    handle bar height ഇതുമായി ബന്ധപ്പെടുത്തി എങ്ങിനെ സെറ്റ് ചെയ്യാം എന്ന് കൂടി പറഞ്ഞു തരണം.

    • @naseef_nas
      @naseef_nas 4 ปีที่แล้ว

      😍😍😍

    • @kcyclopedia-keralascycling315
      @kcyclopedia-keralascycling315  4 ปีที่แล้ว +1

      Set aakam broo

    • @kcyclopedia-keralascycling315
      @kcyclopedia-keralascycling315  4 ปีที่แล้ว

      ഈ വീഡിയോ കണ്ടവരോട് ഒരു റിക്വസ്റ്റ് ഉണ്ട്.. ഇങ്ങനെയൊരു content മലയാളത്തിലില്ല.. അതുകൊണ്ടുതന്നെ ഇത് പലർക്കും അറിയുകയുമില്ല.. ഒരുപാട് പേർക്ക് ഉപകാരം വരുന്ന വീഡിയോ ആണിത്.. അതുകൊണ്ട് ദയവായി നിങ്ങൾ ഇത് വാട്സാപ്പിൽ status ഇടുകയോ ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയോ ചെയ്യുക..

  • @akhiltn7746
    @akhiltn7746 4 ปีที่แล้ว +1

    One of the person who inspired me to buy a bike.
    I went to Cosmos for Firefox rapid.
    Not able.to get one.
    Then I bought schnell drive 2.0 hybrid bike.
    Now,Officially in to ur tribe.
    Thanks for inspiring ❤️

  • @shihasabdulsathar9812
    @shihasabdulsathar9812 2 ปีที่แล้ว +1

    ഇപ്പോഴാ correct സീറ്റ്‌ height മനസ്സിലായത് ❤thanks🙏

  • @sainulabideenshah198
    @sainulabideenshah198 3 ปีที่แล้ว +1

    നിങ്ങളുടെ അവതരണം സൂപ്പർ ആണ് bhai 👍👍😍😍😍😍😍

  • @kp7642
    @kp7642 4 ปีที่แล้ว +1

    i am a person who go for cycling ...thanks bro this is a good information for me .. and i love cycling ...

  • @sreedasm4252
    @sreedasm4252 4 ปีที่แล้ว +28

    It will be useful if explain how to adjust the handle bar size also..

    • @kcyclopedia-keralascycling315
      @kcyclopedia-keralascycling315  4 ปีที่แล้ว +5

      Sure bro. Will do..✌️✌️

    • @kcyclopedia-keralascycling315
      @kcyclopedia-keralascycling315  4 ปีที่แล้ว +14

      ഈ വീഡിയോ കണ്ടവരോട് ഒരു റിക്വസ്റ്റ് ഉണ്ട്.. ഇങ്ങനെയൊരു content മലയാളത്തിലില്ല.. അതുകൊണ്ടുതന്നെ ഇത് പലർക്കും അറിയുകയുമില്ല.. ഒരുപാട് പേർക്ക് ഉപകാരം വരുന്ന വീഡിയോ ആണിത്.. അതുകൊണ്ട് ദയവായി നിങ്ങൾ ഇത് വാട്സാപ്പിൽ status ഇടുകയോ ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയോ ചെയ്യുക..

  • @TheHumbleMusician
    @TheHumbleMusician 4 ปีที่แล้ว +22

    That was really helpful bro.. thank you so much for the info.. keep going.. all the best.. 😇❤️❤️👍

  • @sarathsarath2878
    @sarathsarath2878 2 ปีที่แล้ว

    ഏട്ടാ അടിപൊളി വീഡിയോ.
    ഒരുപാട് പഠിക്കാനുണ്ട് ഇനിയും..
    താങ്ക്സ് ഏട്ടാ...😍

  • @bobbyabrahamnatureloverdsp9104
    @bobbyabrahamnatureloverdsp9104 4 ปีที่แล้ว +4

    Seat adjustment is an important factor.
    Thanks bro.

  • @sonalkrishna3067
    @sonalkrishna3067 3 ปีที่แล้ว +1

    Thanks bro enike nalla samshayamayirunnu seat ethra hightle vekanam ene
    athekonde thane ee vedio enike upakarapetu thanks...
    Vish you all the best, 👍🏻

  • @8188raahul
    @8188raahul 4 ปีที่แล้ว +53

    Videos കണ്ട് inspired ആയി cycle എടുക്കാൻ തീരുമാനിച്ചപ്പോ ഒരിടത്തും cycle stock ഇല്ല. 😐

    • @adhiladu8229
      @adhiladu8229 2 ปีที่แล้ว +2

      Flipcart

    • @dreamworldmydreamland4848
      @dreamworldmydreamland4848 2 ปีที่แล้ว +2

      ഷോപ്പുകളിൽ ഇഷ്ടം പോലെ ഉണ്ടല്ലോ

  • @freddiefrancis3718
    @freddiefrancis3718 4 ปีที่แล้ว +8

    Thanks bro.. Well Explained.. Expecting more informative videos like these..
    Please share a video on selection of 27 .5 or 29 er tyre size for a particular height mentioning (Pros and Cons if any )
    Secondly...On how to adjust the handle height to the optimum level for a comfortable ride.

  • @akhilkrishna_phonetech
    @akhilkrishna_phonetech 3 ปีที่แล้ว

    ശെരിക്കും നിങ്ങളാണ് എന്റെ സൈക്കിളിങ് ഗുരു 👍😘😘😘😘 thanks ബ്രോ

  • @abdulrazak.v.s459
    @abdulrazak.v.s459 4 ปีที่แล้ว

    സൂപ്പർ വീഡിയോ, ഇത് നോക്കി ഇരിക്കേർന്നു,, വളരെ നന്ദി..

  • @thehub2209
    @thehub2209 4 ปีที่แล้ว

    വളരെ നല്ല ഇൻഫർമേഷൻ ആണ് ...അതും വളരെ സിമ്പിൾ ആയി കാര്യങ്ങൾ പറഞ്ഞു ...
    ഞങ്ങൾ ഒരു സൈക്കിൾ (ഹൈബ്രിഡ്) വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ട് , ദിവസം ശരാശരി സൈക്കിൾ ചവിട്ടുന്നുണ്ട് , ഏതു ബ്രാൻഡ് ആയിരിക്കും നല്ലത് ബജറ്റ് ഇരുപതിനായിരം തുടങ്ങി മുപ്പതിനായിരം വരെ ആകാം, താങ്കളുടെ ഗൈഡൻസ് ആവശ്യമാണ്

    • @kcyclopedia-keralascycling315
      @kcyclopedia-keralascycling315  4 ปีที่แล้ว +1

      Giant Escape 3 nokamo broo..🙏🙏

    • @thehub2209
      @thehub2209 4 ปีที่แล้ว

      @@kcyclopedia-keralascycling315 വളരെ നന്ദി ബ്രോ 👍

    • @thehub2209
      @thehub2209 4 ปีที่แล้ว

      സൈക്ലിങ് ഗിയർസ്.. അത്യാവശ്യമുള്ളത് എന്തൊക്കെയാണ് എന്ന് ഒരു വീഡിയോ ചെയ്യാമോ?

  • @AntonyAldrin
    @AntonyAldrin 2 ปีที่แล้ว

    Broo.... nan um video kand inspire aayttt ennale cycle medich 😍😍😍 MTB

  • @prajeshrv5409
    @prajeshrv5409 4 ปีที่แล้ว

    സൈക്ലിങ്മായി ബന്ധപ്പെട്ടു വളരെ നാളായിട്ടു അന്വേഷിച്ചു കൊണ്ടിരുന്ന രണ്ടു കാര്യങ്ങൾ ആണ് താങ്കൾ താങ്കൾ ലെളിതമായിട്ടു പറഞ്ഞിരിക്കുന്നത്.വളരെ ഉപകാരം. അത് പോലെ cycling,പൈൽസ്, ഫിഷർ തുടങ്ങിയ അസുഖങ്ങൾക്ക് കാരണം എന്നു പറഞ്ഞു കേൾക്കുന്നു.ശേരിയാണോ

  • @govindanunni583
    @govindanunni583 4 ปีที่แล้ว +2

    Very good. I am a CA from Palakkad and a cyclist. Planning in next April i.e., 2021 a tour from South India to North India in Bicycle with the message of Swachh Bharat, Swastya Bharat and Shreshta Bharat. I already covered 2000 kms. in my Firefox bicycle in 2017 and throughout the journey I faced the problem[back ache problem and knee joint pain problem] which you discussed now. Thank you dear brother and where is your native place and whether you have your own bicycle shop . I am from Palakkad.

    • @kcyclopedia-keralascycling315
      @kcyclopedia-keralascycling315  4 ปีที่แล้ว

      I just own passion for cycles sir.. no shops.. just a rider from Trivandrum ♥️♥️ all wishes for your ride

    • @govindanunni583
      @govindanunni583 4 ปีที่แล้ว

      Thank you. My number is 9447027542 e-mail:-unnitg6@gmail.com

  • @adithsuresh470
    @adithsuresh470 3 ปีที่แล้ว +2

    Hi Vishnu, it was very useful video. I have recently started cycling using Kochi metro MYBYK cycle. I had knee pain due to the wrong seat and now adjust based on your information. Seems good. Thankyou.

  • @justslamit8031
    @justslamit8031 3 ปีที่แล้ว

    Adipoli, njan 2 year munpu search cheytha video anu ithu cycling seat placement elam English video anu kittiyathu. English subtitles use cheythitu onum manasilayila. Ipol elam click ayi thanks chetta.

  • @AnilJohn61
    @AnilJohn61 3 ปีที่แล้ว +2

    thank you. well explained, in layman terms. your gear shift video was also good.

  • @yeap100
    @yeap100 4 ปีที่แล้ว +1

    വളരെ ഉപകാരം ഉള്ള വീഡിയോ... കുറെ ആൾക്കാർക്ക് ഇപ്പോഴും അറിയില്ല saddile എങ്ങനെ അഡ്ജസ്റ്റ് ചെയ്യണം എന്ന് ...

    • @kcyclopedia-keralascycling315
      @kcyclopedia-keralascycling315  4 ปีที่แล้ว +1

      ഈ വീഡിയോ കണ്ടവരോട് ഒരു റിക്വസ്റ്റ് ഉണ്ട്.. ഇങ്ങനെയൊരു content മലയാളത്തിലില്ല.. അതുകൊണ്ടുതന്നെ ഇത് പലർക്കും അറിയുകയുമില്ല.. ഒരുപാട് പേർക്ക് ഉപകാരം വരുന്ന വീഡിയോ ആണിത്.. അതുകൊണ്ട് ദയവായി നിങ്ങൾ ഇത് വാട്സാപ്പിൽ status ഇടുകയോ ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയോ ചെയ്യുക..

    • @yeap100
      @yeap100 4 ปีที่แล้ว

      @@kcyclopedia-keralascycling315 done bhai... ഇത്ര സിംപിളായി എന്ന് കൂടി പറ 😄 etra സിംപിളായി ആണ് നിങ്ങൾ പറഞ്ഞത്...

  • @V4_fuN_and_tHiNk
    @V4_fuN_and_tHiNk 4 ปีที่แล้ว

    Nalla videos aanenkil onnum parayathe thanne subscribe and like cheyyum.. njaan angane aanu.. ivide subscribe cheyyanum like cheyyanum request kandilla.. a big positive thing i felt. Avashyam ullavark vendi avashyam ullath mathram.. no bussiness or publicity minded.. all the best bro..

    • @kcyclopedia-keralascycling315
      @kcyclopedia-keralascycling315  4 ปีที่แล้ว

      Thanks mutheee.. this is the best comment we have recieved so far.. you got our intention right..🙏🙏 thanks a lot

  • @mahoormashoor1573
    @mahoormashoor1573 4 ปีที่แล้ว +1

    സൂപ്പർ അവതരണം

  • @sooraj3590
    @sooraj3590 3 ปีที่แล้ว

    Well said chettayi.... Nice presentation

  • @vishakpm6629
    @vishakpm6629 4 ปีที่แล้ว +2

    Hi bro, i found your channel yesterday only. You are sharing very useful informations for cycling enthusiast like me. Gonna buy road bike soon.
    But one sad reality is that your channel have very less views only, will try sharing your channel as much as possible.

    • @kcyclopedia-keralascycling315
      @kcyclopedia-keralascycling315  4 ปีที่แล้ว +1

      Thanks bro.. we dont intent to make money out of it, so we aren't into aggressive marketing.. probably is the reason why we have less views... Please keep supporting bro

  • @ramrajlg
    @ramrajlg 4 ปีที่แล้ว

    Tata Stryder Harris 100 iduthu,3-4 days aayi. ningalude old videos kanuva, they're more relevant to me now.

  • @jasonroy7479
    @jasonroy7479 4 ปีที่แล้ว +1

    Machane ningal poli anu...sarikoom palarkum ariyatha karayngal. Valare simple ayi explain cheythu...njn subscribe cheythu...share cheythitum und... കുറച്ചു ട്രാവൽ വീഡിയോസ് കൂടെ ചെയ്യാവോ..കുറെ സുബ്സ്ക്രൈബേർസ് കിട്ടും ..സംഭാഷണ ശൈലി സൂപ്പർ ആയോണ്ട് പറഞ്ഞതാ😊👌🏻🤝

  • @adonjohnsonajb
    @adonjohnsonajb 3 ปีที่แล้ว

    മച്ചാനെ സൂപ്പർ വീഡിയോ👍👍👍👍👍

  • @asifpp7419
    @asifpp7419 4 ปีที่แล้ว +2

    ഇങ്ങൾ പൊളിയാ മച്ചാനെ വരയ്റ്റി ഇഷ്ടം പെടുന്ന മച്ചാൻ

    • @kcyclopedia-keralascycling315
      @kcyclopedia-keralascycling315  4 ปีที่แล้ว +1

      ഈ വീഡിയോ കണ്ടവരോട് ഒരു റിക്വസ്റ്റ് ഉണ്ട്.. ഇങ്ങനെയൊരു content മലയാളത്തിലില്ല.. അതുകൊണ്ടുതന്നെ ഇത് പലർക്കും അറിയുകയുമില്ല.. ഒരുപാട് പേർക്ക് ഉപകാരം വരുന്ന വീഡിയോ ആണിത്.. അതുകൊണ്ട് ദയവായി നിങ്ങൾ ഇത് വാട്സാപ്പിൽ status ഇടുകയോ ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയോ ചെയ്യുക..

  • @sabareeshpullanikkad
    @sabareeshpullanikkad 4 ปีที่แล้ว +4

    I was searching for this video.. Thank you for the tips.

  • @aslamnazar8497
    @aslamnazar8497 4 ปีที่แล้ว +6

    Thanks bro, really helpful. Just started cycling during the lockdown,, hoping to become a pro like you😊

  • @shebin2008
    @shebin2008 4 ปีที่แล้ว

    Machane Thanx a loads... Kure naalayi cycle medikkan nadakkunnu doubts um paisa issues um ulla karanam delay aanu... One f the major doubt I had just cleared through this vdo... Hope to meet u in personal one day In sha Allah... Loads of respect and love from Dubai...

  • @joseijoseph372
    @joseijoseph372 3 ปีที่แล้ว

    Velare important video. Thanks man. God bless you.

  • @munawarali6058
    @munawarali6058 4 ปีที่แล้ว +1

    That was more informative
    this was the thing wch i was searching for , coz i gt back pain recently n stopped cycling fr few weeks

  • @muhammedazhar3454
    @muhammedazhar3454 2 ปีที่แล้ว

    Chettoo video kidu. Content adipoli aytund.. Enikoru dought und. Njan cradiac discover pro eduthu..chetante videos kanditanu eduthath.. Dought ullath: e cycling cheythal namuda vayar kurayumo? Daily ethra time ethra km cycling cheyanam? Main dought vayaroka kurayo. Cholesterol okka pooko?

  • @Njn529
    @Njn529 4 ปีที่แล้ว +1

    ബ്രോയുടെ വീഡിയോ കണ്ടു കണ്ടു സൈക്ലിംഗ് തലക്കു പിടിച്ചു. ഇപ്പോഴും 3 വർഷം ആയി ഓടിക്കുന്നുണ്ട് ഇവിടെ അതിന്റെ സീറ്റ് ക്ലിയർ അല്ലായിരുന്നു അതുകാരണം മുട്ട് വേദന തുടങ്ങി നല്ല സമയത്ത് ആണ് ബ്രോയുടെ വീഡിയോ വന്നത് tanks bro. നാട്ടിൽ വന്നിട്ട് പുതിയ കിടു ഒരണം എടുക്കണം നാട്ടിൽ എത്തിയിട്ട് ഞാൻ വിളിക്കും

  • @rashidmd2978
    @rashidmd2978 ปีที่แล้ว

    Awesome bro. Thanks for clarifying this point very well

  • @manoj68manoj
    @manoj68manoj 3 ปีที่แล้ว +3

    This was very informative... Thanks a lot.. Helped me in getting the correct saddle height. Can you post a video on the latest an best cycle less than 30k👍

  • @vishnuvijayan7094
    @vishnuvijayan7094 3 ปีที่แล้ว

    Thankzz chettaa it's very helpful 👍👍✌️

  • @aleemeela7187
    @aleemeela7187 4 ปีที่แล้ว +2

    Pls make a vedio for mtb users of seat height. Bcos u r vedios are very good for in practical ways of doing cycling

  • @jayachandraduthie1223
    @jayachandraduthie1223 3 ปีที่แล้ว +1

    Great. Useful information for beginners

  • @arunsperumanath009
    @arunsperumanath009 4 ปีที่แล้ว

    Njanum vangi bergamont revox 7. Thanks for your videos

  • @Anoop_Nair
    @Anoop_Nair ปีที่แล้ว +1

    Thanks for this video. I came to confirm my seat height, but along with that, I also understood how to keep the incline of the seat. Happy pedalling.

  • @laluraj25
    @laluraj25 4 ปีที่แล้ว

    Thanks bro . I am a Surly tour bike user who carry lot of heavy bag for long distance . Thanks for the tip

    • @kcyclopedia-keralascycling315
      @kcyclopedia-keralascycling315  4 ปีที่แล้ว

      One day I'll also be a chromoly..😜😜

    • @laluraj25
      @laluraj25 4 ปีที่แล้ว

      @@kcyclopedia-keralascycling315 awaiting for your video about touring bike ..the concept is not so common in our country , so lets make the frame popular 😊😊😊

  • @cyclick96
    @cyclick96 4 ปีที่แล้ว

    ചോദിക്കണന്ന് വിചാരിച്ച് ഇരിക്കുവാർന്നു ബ്രോ
    അടിപൊളി 😍😍

    • @kcyclopedia-keralascycling315
      @kcyclopedia-keralascycling315  4 ปีที่แล้ว

      ഈ വീഡിയോ കണ്ടവരോട് ഒരു റിക്വസ്റ്റ് ഉണ്ട്.. ഇങ്ങനെയൊരു content മലയാളത്തിലില്ല.. അതുകൊണ്ടുതന്നെ ഇത് പലർക്കും അറിയുകയുമില്ല.. ഒരുപാട് പേർക്ക് ഉപകാരം വരുന്ന വീഡിയോ ആണിത്.. അതുകൊണ്ട് ദയവായി നിങ്ങൾ ഇത് വാട്സാപ്പിൽ status ഇടുകയോ ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയോ ചെയ്യുക..

  • @vipinmurali3862
    @vipinmurali3862 4 ปีที่แล้ว

    Brother parayunnathu ellarkkum nalla pole manusilakunna reethil anu nallaru video arunnu good job

  • @dr.sluggishtalib8856
    @dr.sluggishtalib8856 3 ปีที่แล้ว +1

    You gained a subscriber

  • @manjunadhr2343
    @manjunadhr2343 4 ปีที่แล้ว +17

    വ്യക്തമായ വിവരണം👌👏
    മഴക്കാലം കഴിഞ്ഞ് ഒരു സൈക്കിൾ വാങ്ങിക്കുവാൻ പ്ലാനുണ്ട്...
    Correct Size തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉൾപ്പെട്ടവീഡിയോ ഉണ്ടോ?...

    • @kcyclopedia-keralascycling315
      @kcyclopedia-keralascycling315  4 ปีที่แล้ว +4

      Bro correct size information edukunna brandnte websiteil thanne undavum.. bro edukan samayam aavumpol onnu parayu.. we will finalize..

    • @RDMvloge
      @RDMvloge 4 ปีที่แล้ว

      👍

    • @RDMvloge
      @RDMvloge 4 ปีที่แล้ว

      Epl vagiko pine vagan ninal madi varum

    • @focusmedia9672
      @focusmedia9672 4 ปีที่แล้ว

      @@kcyclopedia-keralascycling315 hi bro എനിക്ക് ഒരു cycle എടുക്കാൻ plan ഉണ്ട്... ഇങ്ങടെ whatsapp നമ്പർ തരുമോ... My whatsapp number 9847915187

  • @KiranGz
    @KiranGz 4 ปีที่แล้ว

    My bike frm decathlon is my bike ..really helpful video

  • @dr.sluggishtalib8856
    @dr.sluggishtalib8856 3 ปีที่แล้ว

    You deserve more subs

  • @akhilsantoz1736
    @akhilsantoz1736 4 ปีที่แล้ว +1

    Thanks for the valuable info brother i was confused about seatbheigjts now im okay Thank u so much

  • @kp_kovilakam
    @kp_kovilakam 3 ปีที่แล้ว +1

    Thanks for the info bro, especially seat slanting tip.

  • @lordharry1405
    @lordharry1405 3 ปีที่แล้ว

    I was searching like this video thank you for this wonderful solution

  • @arunthejeanious
    @arunthejeanious 4 ปีที่แล้ว +1

    Excellent information. Thank you brother

  • @shaheerchembra6580
    @shaheerchembra6580 3 ปีที่แล้ว +1

    അവതരണ ശൈലി പൊളിയാണ് പുള്ളെ......

  • @athulputhussery3176
    @athulputhussery3176 3 ปีที่แล้ว

    Firefox voya 700C order cheythu 👌🥰

  • @jithinjose7057
    @jithinjose7057 4 ปีที่แล้ว

    Hello cycle lover from canada
    2017 il uber eats cheyyan vendi cycle il keriyatha.... ividuthe trailukalum cycle namale kondethikunna kazchakalum pinne body benefits um, karanam ipalum machan namde kude ond... orenam mari vangi n mathram. Cycling valare serious ayi kanuna alukal ond ivide, 1 lakh to 1.5 lakh oke mudaki cycle( here they call it as BIke") medikunna sayipp teams!!!. njagal 2 2nd hand vangiyen thanee 15000 ayi. nigalude videos valare straight forward ann, with very good presentation and brilliant explanations keep d peace good luck!

  • @akinjose1843
    @akinjose1843 3 ปีที่แล้ว

    Bro your video is poli and understood poli

  • @WanderingBackpacker
    @WanderingBackpacker 4 ปีที่แล้ว +3

    I dont know Malayalam but this was the best explanation

  • @mirandajoseph8342
    @mirandajoseph8342 3 ปีที่แล้ว +3

    Nicely explained! Which saddle do you use?It looks wider and more comfortable than usual.

  • @sonujacob7432
    @sonujacob7432 2 ปีที่แล้ว

    വളരെ നല്ല അറിവ്

  • @arunaravind571
    @arunaravind571 4 ปีที่แล้ว +1

    Vishnu... Very informative... Vishnu correct frame size engane select chaiyyam ennu oru video chaiyyamo(for example inseem height)?

  • @aswin2454
    @aswin2454 3 ปีที่แล้ว

    50k soon❤

  • @mohanherle
    @mohanherle 4 ปีที่แล้ว +1

    Nice videos always. Simple and effective style of conveying the message. Can you review the Roulik E-bike from Kozikode, if possible....

  • @Ultralogic101
    @Ultralogic101 4 ปีที่แล้ว +2

    Nice presentation , well explained.

  • @mukeshkollara69
    @mukeshkollara69 3 ปีที่แล้ว +1

    Ofcourse it's useful ✨

  • @goduindia
    @goduindia 4 ปีที่แล้ว

    Bro... Ninkade videos kanarund.. Ellam Super... Njaanum oru cycle edukan plan cheyunu... Firefox rapid vankan budget illa... Btwin riversider 120 aayalo(hybrid)...

  • @Gafoor_laiqa
    @Gafoor_laiqa 4 ปีที่แล้ว

    എവിടെയായിരുന്നു മുത്തുമണിയേ നീ, ഒരു തുടക്കകാരൻ എന്ന നിലയിൽ എനിക്ക് വളരെ ഉപകാ പ്രധമായ വീഡിയോ

  • @vibi1
    @vibi1 4 ปีที่แล้ว

    കാത്തിരുന്ന വീഡിയോ🚴വ്യക്തമായ വിവരണം👌👏

  • @Feel.The.Vibe.
    @Feel.The.Vibe. 3 ปีที่แล้ว +1

    Pwoli

  • @ashiqtpm
    @ashiqtpm 4 ปีที่แล้ว

    Good information bro. Keep going

  • @lithin123
    @lithin123 4 ปีที่แล้ว

    very helpful❤️thankyou so much bro😍😍

  • @TheBINNESH
    @TheBINNESH 4 ปีที่แล้ว

    Very nice demonstration...

  • @aboobackerco4850
    @aboobackerco4850 3 ปีที่แล้ว

    Thank you for very useful information.

  • @amuthadominic3285
    @amuthadominic3285 3 ปีที่แล้ว

    Very helpful
    Thankyou so much

  • @gopinathsithuraj9867
    @gopinathsithuraj9867 4 ปีที่แล้ว

    Amazing video. I became ur fan sir. Luv from Tamilnadu.

  • @vinodpurushothaman7311
    @vinodpurushothaman7311 4 ปีที่แล้ว +1

    Adipoli..thank u..

  • @mehrufmehz1706
    @mehrufmehz1706 4 ปีที่แล้ว

    ഒരു അറിവ് കൂടി കിട്ടി താങ്ക്സ് 🥰🥰

    • @kcyclopedia-keralascycling315
      @kcyclopedia-keralascycling315  4 ปีที่แล้ว +1

      ഈ വീഡിയോ കണ്ടവരോട് ഒരു റിക്വസ്റ്റ് ഉണ്ട്.. ഇങ്ങനെയൊരു content മലയാളത്തിലില്ല.. അതുകൊണ്ടുതന്നെ ഇത് പലർക്കും അറിയുകയുമില്ല.. ഒരുപാട് പേർക്ക് ഉപകാരം വരുന്ന വീഡിയോ ആണിത്.. അതുകൊണ്ട് ദയവായി നിങ്ങൾ ഇത് വാട്സാപ്പിൽ status ഇടുകയോ ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയോ ചെയ്യുക..

  • @deepurnithyatha
    @deepurnithyatha 2 ปีที่แล้ว

    Thanks bro for the valuable advise I received at Chakka Junction .Adjusted seat height Thankyou

  • @tonywilson2321
    @tonywilson2321 4 ปีที่แล้ว

    Kolla chettaa nookki nadakuvayerunuu egina oru channel ,powlichu videos okee

  • @keralapetsworld6396
    @keralapetsworld6396 3 ปีที่แล้ว

    pwoli bro very useful inormation

  • @joyal2104
    @joyal2104 2 ปีที่แล้ว +1

    Good information

  • @uttamsolanki9146
    @uttamsolanki9146 4 ปีที่แล้ว +1

    I also don't know the language but I got the point.
    Good explanation

  • @pradeepkumar2693
    @pradeepkumar2693 4 ปีที่แล้ว

    Bro yude videos vazhi cycling start cheythatu again , previous using btwin mybike and ipo Giant escape 3 book cheythu..... Waiting for to start pedelling , again Go healthy Go green.....let's start..sry let me start

  • @sumishah2573
    @sumishah2573 2 ปีที่แล้ว

    Video super 👍👍👍 nalloru comfort seat cover eth anu?

  • @ebenzertells1903
    @ebenzertells1903 4 ปีที่แล้ว

    Poliii vara level polichuuu good video chata👍😀😀

    • @kcyclopedia-keralascycling315
      @kcyclopedia-keralascycling315  4 ปีที่แล้ว

      ഈ വീഡിയോ കണ്ടവരോട് ഒരു റിക്വസ്റ്റ് ഉണ്ട്.. ഇങ്ങനെയൊരു content മലയാളത്തിലില്ല.. അതുകൊണ്ടുതന്നെ ഇത് പലർക്കും അറിയുകയുമില്ല.. ഒരുപാട് പേർക്ക് ഉപകാരം വരുന്ന വീഡിയോ ആണിത്.. അതുകൊണ്ട് ദയവായി നിങ്ങൾ ഇത് വാട്സാപ്പിൽ status ഇടുകയോ ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയോ ചെയ്യുക..

  • @alameenthaj
    @alameenthaj 3 ปีที่แล้ว

    Njan kanyakumari to kashmir pokuannnn brode ella videoyum enikkk upakarapedunnund

  • @sajalsadasivan97
    @sajalsadasivan97 4 ปีที่แล้ว

    Nicely explained.... അടിപൊളി

  • @Realme.99
    @Realme.99 4 ปีที่แล้ว +2

    ഈ video കണ്ടു വീട്ടിൽ ഉപയോഗിക്കാതെ വെച്ചിരുന്ന hercules mtb യുടെ seat height നോക്കുന്ന ഞാൻ 😊😊😊😊