ഞാൻ ഉപദേശം സ്വീകരിക്കാൻ വിളിച്ചത് കൊച്ചിൻ ഹനീഫ പറഞ്ഞത് പോലെ "അങ്ങ് തിരുവനന്ത പുരത്തേക്ക് വിളിച്ചു" വിചാരിച്ചതിലും നന്നയി വിളികേട്ട ആൾ മറുപടി തരുകയും ചൈതു Vishnu Brow🥰🚴🏻♂️
Vishnu bro,,, mail ayachu instagramil ayachu.. 2 um nokeela... normal cycle gear akkunnathil nthelum kozhappam indo.. my bike ane nde vandi btwinte.. onne parnaje theruo
Am very happy to meet U & Rijo today at Nas Bike Zone. K Cyclipedia is doing a wonderful job in promoting Cycling, i hope K Cyclopedia inspire Youth to use more Cycling than dangerous Bike stuntings.
എല്ലാം നമ്മൾ ക്രിത്യമായി ചെയ്യാമെന്നുവെച്ചാലും ഇപ്പോൾ എനിക്ക് ഒരു വലിയ പ്രശ്നം ഉണ്ട് അതും കൂടെ പറയണമായിരുന്നു ബ്രദർ സൈക്കിൾ ഓടിച്ചു പോയി എവിടെയെങ്കിലും ഉദാഹരണത്തിനു ഒരു ചായകുടിക്കാൻ നിർത്തിയാൽ അടുത്തുള്ള ആളുകൾ ചിലപ്പോൾ ഒരുപാട് സംശയങ്ങളോടെ നമ്മുടെ അടുത്ത് വരും അതൊരു സന്തോഷവുമാണ് പക്ഷെ അവരൊരു റൌണ്ട് ഓടിക്കാൻ ചോദിക്കും അപ്പോൾ നമ്മൾ അവരോടു പറയും ഗിയർ മാറ്റാതെ ഓടിച്ചോളൂ എന്ന് കാരണം അറിയാമെല്ലോ അപ്പോൾ അവരുടെ ഒരു പുച്ഛാപരമായ കുത്തുവാക്കുകൾ സഹിക്കാൻ പറ്റാത്തതാണ് ഗിയര് ലെസ്സ് സ്കൂട്ടറുകൾ അവർ ഓടിച്ചിട്ടുണ്ടാവും അത് രണ്ടു ചക്രം ഉള്ളതാണ് പക്ഷെ അവർക്കു രണ്ടു ചക്രമുള്ള ചേതക്ക് ഓടിയ്ക്കാൻ കഴിഞ്ഞുകൊള്ളണമെന്നില്ലല്ലോ അതിലും കൂടുതൽ ശ്രദ്ധിക്കേണ്ടതാണ് സൈക്കിൾ ഏതെങ്കില് വിഡിയോയിൽ ഉള്പെടുത്തണേ
ചേട്ടൻ്റെ വിഡിയോസ് കണ്ട് ഞാൻ ഒരു ഹൈബ്രിഡ് സൈക്കിൾ അന്വേഷിച്ച് നടന്ന് അവസാനം മടുത്തു ഒരു സ്ഥലത്തും കിട്ടാൻ ഇല്ല. അവസാനം എത്തിപ്പെട്ടത് ഡിക്കാത്ത്ലോൺ വൈറ്റില വാങ്ങി ഒരുവനെ അവൻ്റെ പേരാണ് TRIBAN RC 100. ഇപ്പോൾ 1month ആയി
ചെറുപ്പംമുതലേ സൈക്കിൾ ഉപയോഗിക്കുന്ന വ്യക്തിയാണ്. ബൈക്ക് വാങ്ങിയപ്പോൾ സൈക്കിളും ആയുള്ള ബന്ധം ഒരുപാട് അകന്നു. ഇപ്പോൾ വീണ്ടും തിരിച്ചുവരാൻ ആഗ്രഹിക്കുന്നു. എനിക്ക് ഈവീഡിയോ വഴി പുതിയ ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു ഒരുപാട് നന്ദി ഏട്ടാ.. 😍
I've purchased FIREFOX ROAD RUNNER PRO V last month in Chennai. Successfully completed 200 Kms & done 1st Service. Bike is gud in design & light weight. Pros: Quick responsive V- Brakes Aggressive Front suspension in absorbing Pot holes & bumps. Cons: At this price range (22000), expected atleast a Front Disk brake with Adjustable Front hydraulic suspension ( Lock) which was earlier in ROAD RUNNER PRO-D version (28k) If u guys dint mind spending another 2k, u can opt for Rapid (23k) which is a RIGID SUSPENSION & rest of SPECS remains same.
THANKS BRO... വളരെ നല്ല അറിവുകൾ. ഇതോടൊപ്പം പറഞ്ഞ കാര്യങ്ങളുടെ.. അതായത്, ഓരോ സബ്ജെക്ടിന്റെയും ഫോട്ടോസ് കൂടി ആഡ് ചെയ്ത് കൊണ്ട് അവതരിപ്പിച്ചിരുന്നെങ്കിൽ കൂടുതൽ useful ആയേനേ... Thank you
Brother.. നിങ്ങൾ ഈ പറഞ്ഞതിൽ പലതും ഞാൻ കടന്നുപോയതാണ്. Lockdown'ന് തൊട്ടുമുന്നേ ഒരു normal gearless ഹൈബ്രിഡ് എടുക്കാം നിന്ന സമയത്ത് കുറെ കടകളിൽ കേറിയിറങ്ങിയായിരുന്നു... ട്രഡീഷണൽ ഡീലിഴ്സിന്റെ issues നിങ്ങൾ പറഞ്ഞതുപോലെ തന്നെ ഞാൻ അനുഭവിച്ചതാണ്. Pay ചെയ്യുന്നതിന് തൊട്ടുമുന്നേ തൃപ്തി ആവാതെ ഇറങ്ങിപോന്ന സംഭവവും ഉണ്ടായിരുന്നു 😂. ലോക് ഡൗൺ ആയി പുറത്ത് ഇറങ്ങാൻ പറ്റാത്ത അവസ്ഥയായി, ജോലി പോയി, സൈക്കിൾ മേടിക്കാൻ വെച്ച് പൈസ ഒക്കെ പലവഴിക്ക് പോയി. ഇപ്പോ ജോലി ഒരെണ്ണം കിട്ടി അപ്പോൾ പഴയ ആഗ്രഹം ഒന്നുകൂടി പൊടിതട്ടിയെടുത്തു. ഇപ്പോ passionate ആയിട്ടുള്ള ഒരു ചേട്ടന്റെ കട കണ്ടുപിടിച്ചിട്ടുണ്ട് പതിയെ ഒരു ദിവസം പോയി കട കണ്ടു സൈക്കിൾ ഒക്കെ ജസ്റ്റ് ഒന്ന് രണ്ടെണ്ണം ട്രൈ ചെയ്തു. പക്ഷേ ഒരു അറിവില്ലായ്മയുടെ പ്രശ്നം ഉണ്ടായിരുന്നു അത് ഇപ്പോൾ നിങ്ങളുടെ വീഡിയോ കാണുന്നതോടെ മാറിക്കൊണ്ടിരിക്കുന്നു. സൈക്കിളിനെ പറ്റി വലിയ ഒരു ധാരണ തന്നെ കിട്ടി. വീണ്ടും പഠിച്ചോണ്ടിക്കുന്നു. നല്ല research ചെയ്തു അത്യാവശ്യം നല്ല ഒരു മോഡൽ എടുക്കുള്ളു എന്ന് തീരുമാനിച്ചു കഴിഞ്ഞു. Thankz❤️brother. Please give ur number. I'd like to call you whenever I felt like stuck in somewhere in any area of my research.
Fx 3 vanganirunna njan ksa yil Ann 2400sr Ann vila but ettan nattilot vilich paranju nattil 48000 varumenn pinne father paranju Enna pinne ee pisakond kar vangamenn ,☹️☹️ nnalum njan vangum
BRO MOST OF THE RETAIL CYCLE SHOPS ARE RUNNING OUT OF STOCK. I HAVE VISITED SOME POPULAR CYCLE SHOPS LIKE TRACK AND TRAIL, COSMOS AND ALL HAVE TO SAY IS THAT THEY ARE NOT RECEIVING THIER CYCLE ORDERS. They even added that its becoz mainly cycle accessories are not getting clearance from india-china border due to some reason. DID U GET ANY INFO REGARDING THIS ISSUE ???
ആരേലും ഒന്ന് സഹായിക്കുമോ. ഞാൻ കോഴിക്കോട് ആണ്. ഇവിടെ എന്റെ size ന് പറ്റിയ cycles ഒന്നും സ്റ്റോക്ക് ഇല്ല. എന്റെ height 159cm ആണ്. അത്യാവശ്യം weight ഉണ്ട് (72kg) Decathlon App (calicut showroom l stock illa) rockrider st50 and rockrider st100 stock ഉണ്ട്. വേറെ എല്ലാ ഷോറൂം ലും stock ഉള്ളത് അല്ലെ വരുന്നത് medium size ആണ്. Budget 10-15k ആയിരുന്നു പക്ഷേ st100 17000 +1200 delivery charge ആണ്. Hybrid stock ഉള്ളത് 20k+ ഉണ്ട് റേറ്റ് decathlon ല്‍. ഓൺലൈൻ sites ല്‍ stock ഉള്ളത് okke ഉടായിപ്പ് പോലെ ഉണ്ട്. Standard size ഒക്കെ ആണ്. ഇനി എവിടെ പോയി ഏത് വാങ്ങും എന്നാണ് 😢 Rockrider st100 നല്ല സൈക്കിൾ ആണോ?
Hi boss.. Crankinte Avide gear set cheyathe rear sidil 7speed or any., set cheythal any issue.. Please reply. Kross maximus pro aanu.. Low budget cycle..🙏
Bro is BTwin Riverside 500 is good hybrid for beginners? I am 6.3ft tall. Budget around 20k. Unfortunately there is no stock for Firefox rapide 21 or any other hybrid model which you have suggested in other videos🙁 Ps: Learning lot from your genuine non commercial video. Please continue to Keep out of promos for unbiased reviews. 🙂
Bro Cycle brakes set cheyunna oru video cheyumoo Entae cycle oru normal cycle anu... Athinu sidepull caliper brakes aanu Enikku ariyendathu namakku aa brake oru V brake pole elum efficient aakan enthu cheyum allel nammadae side pull brake maximum potential il engane work cheyikkamm..
Bro cycle brakes nae Patti video onnum cheytittilalo Brakes cyclente very important part analo apol athintae settingum maintenance and adjustment nae Patti oru video cheyumoo Caliper brakes nae Patti orennam cheyammooo
Bro....angane cheyathe erikkuka.... coz it doesn't make any sense. It will hurt you in a long ride. Personal experience aanu..... Nalloru padding ulla shorts vanguka.....its more convenient and comfortable..
ഞാൻ ഉപദേശം സ്വീകരിക്കാൻ വിളിച്ചത് കൊച്ചിൻ ഹനീഫ പറഞ്ഞത് പോലെ
"അങ്ങ് തിരുവനന്ത പുരത്തേക്ക് വിളിച്ചു"
വിചാരിച്ചതിലും നന്നയി വിളികേട്ട ആൾ മറുപടി തരുകയും ചൈതു
Vishnu Brow🥰🚴🏻♂️
Vishnu bro,,, mail ayachu instagramil ayachu.. 2 um nokeela...
normal cycle gear akkunnathil nthelum kozhappam indo.. my bike ane nde vandi btwinte.. onne parnaje theruo
Kuzhappamilla bro.. nalla gear set kittiyilenkil efficiency undavilla.. useful aanu
Enk 1 cycle venam hight 5.8" um 84 kg und enk oru hybrid cycle reffer cheyyumo?? Below 18000/-
നിങ്ങളുടെ സ്ഥലം എവിടെ 🤔
@@anvarsadath7903 തിരുവനന്തപുരം
Am very happy to meet U & Rijo today at Nas Bike Zone. K Cyclipedia is doing a wonderful job in promoting Cycling, i hope K Cyclopedia inspire Youth to use more Cycling than dangerous Bike stuntings.
എല്ലാം നമ്മൾ ക്രിത്യമായി ചെയ്യാമെന്നുവെച്ചാലും ഇപ്പോൾ എനിക്ക് ഒരു വലിയ പ്രശ്നം ഉണ്ട് അതും കൂടെ പറയണമായിരുന്നു ബ്രദർ
സൈക്കിൾ ഓടിച്ചു പോയി എവിടെയെങ്കിലും ഉദാഹരണത്തിനു ഒരു ചായകുടിക്കാൻ നിർത്തിയാൽ അടുത്തുള്ള ആളുകൾ ചിലപ്പോൾ ഒരുപാട് സംശയങ്ങളോടെ നമ്മുടെ അടുത്ത് വരും അതൊരു സന്തോഷവുമാണ്
പക്ഷെ അവരൊരു റൌണ്ട് ഓടിക്കാൻ ചോദിക്കും അപ്പോൾ നമ്മൾ അവരോടു പറയും ഗിയർ മാറ്റാതെ ഓടിച്ചോളൂ എന്ന്
കാരണം അറിയാമെല്ലോ
അപ്പോൾ അവരുടെ ഒരു പുച്ഛാപരമായ കുത്തുവാക്കുകൾ സഹിക്കാൻ പറ്റാത്തതാണ്
ഗിയര് ലെസ്സ് സ്കൂട്ടറുകൾ അവർ ഓടിച്ചിട്ടുണ്ടാവും അത് രണ്ടു ചക്രം ഉള്ളതാണ് പക്ഷെ അവർക്കു രണ്ടു ചക്രമുള്ള ചേതക്ക് ഓടിയ്ക്കാൻ കഴിഞ്ഞുകൊള്ളണമെന്നില്ലല്ലോ
അതിലും കൂടുതൽ ശ്രദ്ധിക്കേണ്ടതാണ് സൈക്കിൾ
ഏതെങ്കില് വിഡിയോയിൽ ഉള്പെടുത്തണേ
Sure brio
സത്യമായ കാര്യം 😑
ചേട്ടൻ്റെ വിഡിയോസ് കണ്ട് ഞാൻ ഒരു ഹൈബ്രിഡ് സൈക്കിൾ അന്വേഷിച്ച് നടന്ന് അവസാനം മടുത്തു ഒരു സ്ഥലത്തും കിട്ടാൻ ഇല്ല. അവസാനം എത്തിപ്പെട്ടത് ഡിക്കാത്ത്ലോൺ വൈറ്റില വാങ്ങി ഒരുവനെ അവൻ്റെ പേരാണ് TRIBAN RC 100. ഇപ്പോൾ 1month ആയി
Enganund brw , 7speed alle
Saadanam enghanaa
Sadhanam engane
Road bike alle..?
Enghne und
പറഞ്ഞ് പറഞ്ഞ് നാട്ടിൽ ഇപ്പോ എവിടെ നോക്കിയാലും സൈക്കിൾ ആയി....😍😍😍😍😍
Athu sathyam😎😎
എന്നും അത് നിലനിർത്തുക എന്നുള്ളത് ആണ് നമ്മുടെ ഉത്തരവാദിത്തം
എല്ലാം കൊണ്ടും നല്ലതാണ്.. ആരോഗ്യം നിലനിർത്താം
I joined the cycling community yesterday, bought a new cycle. Thanks for your advice.
Started cycling...it's an amazing experience...❤️❤️❤️
Very valuable video, which is to be followed by everyone. I think, this video is prepared after elaborate study.
Thanks Vishnu.
👍👍👍👏👏👏🙏🙏🙏💐💐💐
ചെറുപ്പംമുതലേ സൈക്കിൾ ഉപയോഗിക്കുന്ന വ്യക്തിയാണ്. ബൈക്ക് വാങ്ങിയപ്പോൾ സൈക്കിളും ആയുള്ള ബന്ധം ഒരുപാട് അകന്നു.
ഇപ്പോൾ വീണ്ടും തിരിച്ചുവരാൻ ആഗ്രഹിക്കുന്നു.
എനിക്ക് ഈവീഡിയോ വഴി പുതിയ ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു ഒരുപാട് നന്ദി ഏട്ടാ.. 😍
ഞാനും വാങ്ങാൻ ആഗ്രഹിക്കുന്നു..നിങൾ ഏതാ എടുത്തത്
Bought btwin my bike today 🥳...what a timing... Huge fan of this channel... Kcyclopedia ❤️
I've purchased FIREFOX ROAD RUNNER PRO V last month in Chennai.
Successfully completed 200 Kms & done 1st Service. Bike is gud in design & light weight.
Pros:
Quick responsive V- Brakes
Aggressive Front suspension in absorbing Pot holes & bumps.
Cons:
At this price range (22000), expected atleast a Front Disk brake with Adjustable Front hydraulic suspension ( Lock) which was earlier in ROAD RUNNER PRO-D version (28k)
If u guys dint mind spending another 2k, u can opt for Rapid (23k) which is a RIGID SUSPENSION & rest of SPECS remains same.
Valuable information. I have done most of the mistakes🙄 and now it's a lesson🙏
Bro. Cycle store thudangikkoode..
Expert in cycling and cycles
Sathyam
Sathyam customersine nalla consumer awareness kittum
Hehehe
അധികം വായക്കാതെ തുടങ്ങും
സൈക്കിളോ സൈക്കിൾ വാങ്ങാൻ ഉള്ള പൈസയോ ഇല്ല... എന്നാലും വീഡിയോ വന്ന ഉടനെ കണ്ട് ലൈക്ക് അടിക്കാതെ എനിക്ക് ഒരു സ്വസ്ഥതയില്ല😉😍
Bro muthanuu ♥️
@@kcyclopedia-keralascycling315 hi bro kross viper nganund low cost hybrid alle
കുട്ടാ ഹീറോ ജെറ്റ് നോക്കി കൂടെ
Bro njn HRX mt 900 vakki atinte karyamkal onnu share chyavoo
കിടിലൻ വീഡിയോ . എന്നെപോലെ തുടക്കകാർക് ഏറ്റവും അത്യാവശ്യമായ ഇൻഫർമേഷൻ . Thank you Bro.....
Hi Vishnu bro.
Nattil vannu cycle vangi ride cheyyan kathirikkunnu.
Ningalude videos orupadu information thannu.
Great job.
THANKS BRO...
വളരെ നല്ല അറിവുകൾ. ഇതോടൊപ്പം പറഞ്ഞ കാര്യങ്ങളുടെ.. അതായത്, ഓരോ സബ്ജെക്ടിന്റെയും ഫോട്ടോസ് കൂടി ആഡ് ചെയ്ത് കൊണ്ട് അവതരിപ്പിച്ചിരുന്നെങ്കിൽ കൂടുതൽ useful ആയേനേ...
Thank you
Montra downtown 2020 model review waiting 😍😍😍
Plz bro
I am also waiting
This Sunday bro
Tnx vishnu cheeta but cycle wayanattil oru shopilum illa
Katta waiting
Brother.. നിങ്ങൾ ഈ പറഞ്ഞതിൽ പലതും ഞാൻ കടന്നുപോയതാണ്. Lockdown'ന് തൊട്ടുമുന്നേ ഒരു normal gearless ഹൈബ്രിഡ് എടുക്കാം നിന്ന സമയത്ത് കുറെ കടകളിൽ കേറിയിറങ്ങിയായിരുന്നു... ട്രഡീഷണൽ ഡീലിഴ്സിന്റെ issues നിങ്ങൾ പറഞ്ഞതുപോലെ തന്നെ ഞാൻ അനുഭവിച്ചതാണ്. Pay ചെയ്യുന്നതിന് തൊട്ടുമുന്നേ തൃപ്തി ആവാതെ ഇറങ്ങിപോന്ന സംഭവവും ഉണ്ടായിരുന്നു 😂. ലോക് ഡൗൺ ആയി പുറത്ത് ഇറങ്ങാൻ പറ്റാത്ത അവസ്ഥയായി, ജോലി പോയി, സൈക്കിൾ മേടിക്കാൻ വെച്ച് പൈസ ഒക്കെ പലവഴിക്ക് പോയി. ഇപ്പോ ജോലി ഒരെണ്ണം കിട്ടി അപ്പോൾ പഴയ ആഗ്രഹം ഒന്നുകൂടി പൊടിതട്ടിയെടുത്തു. ഇപ്പോ passionate ആയിട്ടുള്ള ഒരു ചേട്ടന്റെ കട കണ്ടുപിടിച്ചിട്ടുണ്ട് പതിയെ ഒരു ദിവസം പോയി കട കണ്ടു സൈക്കിൾ ഒക്കെ ജസ്റ്റ് ഒന്ന് രണ്ടെണ്ണം ട്രൈ ചെയ്തു. പക്ഷേ ഒരു അറിവില്ലായ്മയുടെ പ്രശ്നം ഉണ്ടായിരുന്നു അത് ഇപ്പോൾ നിങ്ങളുടെ വീഡിയോ കാണുന്നതോടെ മാറിക്കൊണ്ടിരിക്കുന്നു. സൈക്കിളിനെ പറ്റി വലിയ ഒരു ധാരണ തന്നെ കിട്ടി. വീണ്ടും പഠിച്ചോണ്ടിക്കുന്നു. നല്ല research ചെയ്തു അത്യാവശ്യം നല്ല ഒരു മോഡൽ എടുക്കുള്ളു എന്ന് തീരുമാനിച്ചു കഴിഞ്ഞു. Thankz❤️brother.
Please give ur number. I'd like to call you whenever I felt like stuck in somewhere in any area of my research.
Cycle edukkan ponavarkk ee channel recomendationill vanna avarude bhagyam anu. Njnum ah kootathilanu🙃
Can u suggest a good shop for cycle in trivamdrum plys suggest bro
Sir am planning to buy fat bike cycle .. something like cosmic fatso.. any problem in buying fat bikes .
Not a fan bro.. do a test ride before buying
എനിക്ക് ഏറ്റവും ഉപയോഗപെട്ട വീഡിയോ....👍
Hi bro i have started cycling it's very good experience
ഷൊർട്സിന്റെ പുറത്ത് ഷഡ്‌ഡി ഇട്ടാലോ...😁
Really informative.. bro.
Research about cycles, before buying.
Phantom or Mandrake
Great awareness to everyone including me
Did very well😍😘😘😘
POLI VIDEO VISHNU CHETA❤️❤️❤
One of the best 'Cycling Mistakes' videos on TH-cam 👍👏👌
Great video bro.. Oru beginnerkk refer cheyyan pattiya best video
20000 below or around best hybrid cycle
Cycling shorts te purath trouser or pant idunnthkond prasnm undo
Not recommended. It will reduce comfort. Max use a good padded cycling shorts.
No bro
Can you please suggest a good bike for fitness. I am 180 cm tall and 100 kg. Most of my use will be commuting, some dirt tracks. Thank you.
സൈക്കിൾ ചവിട്ടുമ്പോഴുള്ള കുണ്ഠിത പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം..... സൈക്ലിങ് ഷോർട്സ്.... 😊😊🙂
ബ്രോയുടെ ഓരോ വാക്കും ഓരോ പോയിന്റ് ആണ്. നന്ദി ബ്രോ ഈ അടിപൊളി വീഡിയോക്ക്.
Firefox hurrican 27.5 D cycle engane nd ,settaano
omo1.0 or decathlon ntwin mybike ?? plz rply
Sir , decathlon brandine Kurich ntha opinion ?
Rc 100 road bike
Or RC touring bike
Ella avashyamullath kitti... Best part Riding tips... athil paranja ella karyavum ariyathath aayirunnu. Thanks bro.
Mtb Cradiac lek edaa best ? 5.6 Height
Sir comparing to giant escape1 to treck fx3 which is the best cycle to buy please send me your opinion
edhaanu paranju tharunne???? idhu paranju tharumennu point cheyyunnu, but i cant able to find that????
Hlo🖐🏻 Etta trek dual sport seriesinte review cheyyaavo🙏🏻
Very helpful 😍😍😍
Bro Rockrider st120 model ndha abiprayam ?
Cycling nn Engane Okke Karyangal Undenn Mansilayi,thank you vishnu bro
Please review best hybrid gear cycle under 15000
Yes..for me too
Cycle chainil Greece oyukunathin kuzhappam undo
Tvm gud shop suggest cheyamo
Fx 3 vanganirunna njan ksa yil Ann 2400sr Ann vila but ettan nattilot vilich paranju nattil 48000 varumenn pinne father paranju Enna pinne ee pisakond kar vangamenn ,☹️☹️ nnalum njan vangum
Thank you🙏
Chetta cycling le recordsine kurich oru video idavo
What is your opinion about kross globate 27.5t ms (MTB)
Nice informative video,,,,,, keep doing the good work,,,
Bro I am planning to buy montra downtown can u please do a video of montra downtown
Vishnu bro.... വളരെ informative video. Can you suggest a good cycle mech in TVM
Nishan - +919778743083
*Ennenkilum ethenkilum riding nu idayil bro ye kandu muttanam enna agraham undu*
Ith ellaverum arinjirikenda kariyamann vishnukaaaaa poliyann 💥💥❤️ niyum igane video idaneee vishnukaaaaa 👍👍👍❤️
BRO MOST OF THE RETAIL CYCLE SHOPS ARE RUNNING OUT OF STOCK. I HAVE VISITED SOME POPULAR CYCLE SHOPS LIKE TRACK AND TRAIL, COSMOS AND ALL HAVE TO SAY IS THAT THEY ARE NOT RECEIVING THIER CYCLE ORDERS. They even added that its becoz mainly cycle accessories are not getting clearance from india-china border due to some reason. DID U GET ANY INFO REGARDING THIS ISSUE ???
Same information only bro.. no updates
ആരേലും ഒന്ന് സഹായിക്കുമോ. ഞാൻ കോഴിക്കോട് ആണ്. ഇവിടെ എന്റെ size ന് പറ്റിയ cycles ഒന്നും സ്റ്റോക്ക് ഇല്ല. എന്റെ height 159cm ആണ്. അത്യാവശ്യം weight ഉണ്ട് (72kg)
Decathlon App (calicut showroom l stock illa) rockrider st50 and rockrider st100 stock ഉണ്ട്.
വേറെ എല്ലാ ഷോറൂം ലും stock ഉള്ളത് അല്ലെ വരുന്നത് medium size ആണ്. Budget 10-15k ആയിരുന്നു പക്ഷേ st100 17000 +1200 delivery charge ആണ്.
Hybrid stock ഉള്ളത് 20k+ ഉണ്ട് റേറ്റ് decathlon ല്‍.
ഓൺലൈൻ sites ല്‍ stock ഉള്ളത് okke ഉടായിപ്പ് പോലെ ഉണ്ട്. Standard size ഒക്കെ ആണ്.
ഇനി എവിടെ പോയി ഏത് വാങ്ങും എന്നാണ് 😢
Rockrider st100 നല്ല സൈക്കിൾ ആണോ?
Very much informative .... good work keep going... full support...💪🏼
Super presentation
Suncross innovate Vs Firefox rapid which is better bro please replay
iam using normal cycle₹5800 i have 13years old i rided 20km with it sir chain box fit cheyyanda lambi ille ath chainil urasunnu enth cheyyum
Bro is a cycle genius
Hai bro may I know where to get trinx free 2.0.
Much needed video at the moment.
Very informative.... 👌
chetta under 15 k 21 speed mtb recommend
cheyyamo
Fire fox rod runner pro d Nalla model ano
Yes
Helmet mugyam 😍👍👏🏻🚴♂️
Very well explained....... 👍👍👍👍👍
Tube less tyres anti puncher akkan pattile..?
Well said bro. U r awesome
Toronto h20 nalla cycle anooo reply fast plz
Bro wat about btwin ST20 or Mybike for daily fitness purpose? Can u suggest some cycle under 10k
Btwin MyBike or Match City
Good information
Hi boss.. Crankinte Avide gear set cheyathe rear sidil 7speed or any., set cheythal any issue.. Please reply. Kross maximus pro aanu.. Low budget cycle..🙏
No issues bro
@@kcyclopedia-keralascycling315 thanks dear
St100 is good or not
Njn oru urban terrain ut1000 vangan udheshikkunnu oru advise tharumo...pls
Tvm il angane professional cyclists aarenkilum shop nadathunnundo? Enikk thonnunnilla
Silent wheels karakulam
Crank cycle joint
Crank Cycling Joint
Bro decathlon ൽ നിന്ന് Cycle വാങ്ങുന്നത് നല്ലത്താണാ
Bro is BTwin Riverside 500 is good hybrid for beginners? I am 6.3ft tall. Budget around 20k.
Unfortunately there is no stock for Firefox rapide 21 or any other hybrid model which you have suggested in other videos🙁
Ps: Learning lot from your genuine non commercial video. Please continue to Keep out of promos for unbiased reviews. 🙂
Heard positive reviews about it bro.. haven't got a chance to ride it
27k + sub 😘😘❤️❤️
Keep going❤️❤️❤️
Very usefull...💓💓💓👌👌👌👌👌
Could you mind giving an advise about wild wolf bicycles.
സമയം പോയതറിഞ്ഞില്ല.. സൂപ്പർ 👍👍👌
Verymuch informative for bigners.waiting for new vlog
Rapide or Roadrunner pro v which one is good for begnr..
Hi bro.njanum oru cycle vaangi Frog nte Top gun 26 T .
Oh engane und? Ente frog granite x40
@YMS ELECTRONICS Frog has changed its name to Ninety-one
@@ananya5695 i have panther its good
Well prepared and well presented...
Bro
Cycle brakes set cheyunna oru video cheyumoo
Entae cycle oru normal cycle anu... Athinu sidepull caliper brakes aanu
Enikku ariyendathu namakku aa brake oru V brake pole elum efficient aakan enthu cheyum allel nammadae side pull brake maximum potential il engane work cheyikkamm..
Bro cycle brakes nae Patti video onnum cheytittilalo
Brakes cyclente very important part analo apol athintae settingum maintenance and adjustment nae Patti oru video cheyumoo
Caliper brakes nae Patti orennam cheyammooo
Btwin my bike ഇഷ്ടം വിഷ്ണു ബ്രോ ഉയിർ ❤️❤️❤️❤️❤️😍😍😍😍😍
Btwin my bike nallathano atho match city ano nallathu
tata stryder bicycles 🚲 ine kurichu enthaanu abhipraayam???
Cycle book cheyth wait cheyunnavar evide come on ❤❤❤❤❤
Evide aanu book cheythe ?
@@ajith4x4 calicut boatrider
@@purushothamanm5084 which one
Trek fx 1 disc
Broo which gear is good shimano or microshift
Machane superb..valuable
Excellent advice..
Shorts cheruth aayath kond athinte purath tracksuit idunnath problem illallo. As of now comfortable aan 🙌
Bro....angane cheyathe erikkuka.... coz it doesn't make any sense. It will hurt you in a long ride. Personal experience aanu.....
Nalloru padding ulla shorts vanguka.....its more convenient and comfortable..
@@aravindraj7836 padding shorts thanne aan. Sheelam aayi varunneyelloo. Cheruth aayath kond oru madi 🙊
@@marzutamton haha...engane okke alle sheelam aakunne....njanum nerathe angane aarnnu....pinne mari😂😂
Aravind bro paranjathu thane bro
Leader gladiators 26t cycle review