My Village Got Attacked (Epic fight) | MINECRAFT #6 | MALAYALAM

แชร์
ฝัง
  • เผยแพร่เมื่อ 30 ส.ค. 2021
  • In this video our Minecraft village go raided and we won the fight.
    INSTAGRAM - / soloviner
    Thank you...
  • เกม

ความคิดเห็น • 2.1K

  • @atgameryt8219
    @atgameryt8219 2 หลายเดือนก่อน +36

    2024 ഇത് കാണുന്നവർ ഉണ്ടോ

  • @sologamer1.02
    @sologamer1.02 2 ปีที่แล้ว +356

    ഓരോ ദിവസം ഇത് പൊലൈ യുല variety minecraft episode iduna Soloviner xd machan an ente hero...😇😘😘😘

    • @sarath6457
      @sarath6457 2 ปีที่แล้ว +13

      മച്ചാന്മാരെ, നമ്മളെ പോലെ ഉള്ള പാവങ്ങളെ ഒന്ന് sub ചെയ്യാമോ please 🥺🙏🏼❤️

    • @John-uz1zi
      @John-uz1zi 2 ปีที่แล้ว +11

      ഇനിയും പെട്ടെന്ന് വീഡിയോസ് ഇടണം 😄😄😄

    • @sologamer1.02
      @sologamer1.02 2 ปีที่แล้ว +8

      @@John-uz1zi എന്നോട് ആണോ

    • @rajeevan3409
      @rajeevan3409 2 ปีที่แล้ว +6

      തിവസം അല്ല ദിവസം ആണ്

    • @Sabari_sree_
      @Sabari_sree_ 2 ปีที่แล้ว +5

      Athe

  • @sheluzzarts4648
    @sheluzzarts4648 2 ปีที่แล้ว +47

    5:28 iron golem Aanenn thonnunnu ravager ne കൊന്ന്തള്ളിയത്..
    Karanam അതിന് കേടുപാടുകൾ വന്നിട്ടുണ്ട്...😏 അവൻ യുദ്ധക്കളത്തിൽ ഇറങ്ങിയിട്ടുണ്ട് എന്നാണ് എന്റെ ഒരു നിഗമനം......💪🏻

  • @Swalihvnr
    @Swalihvnr 2 ปีที่แล้ว +13

    Pillagers കൂട്ടമായി വെരും പക്ഷെ soloviner ഒറ്റക്ക 😍

  • @Joel1oo
    @Joel1oo 2 ปีที่แล้ว +72

    8:38 അവിടെ ഒരു വാതിൽ വക്കണം അല്ലെങ്കിൽ skelton, zombie, creeper എല്ലാം കയറി വരും, പിന്നെ വീടിന്റെ വാതിലിനു മുന്നിൽ ഉള്ള preasure plate മാറ്റണം അകത്തെ മാറ്റേണ്ട പുറത്തെ മാറ്റിയില്ലെങ്കിൽ സോമ്പിസ് കേറി വരും 🙏🏻🙏🏻

    • @vidyakakkeel2094
      @vidyakakkeel2094 2 ปีที่แล้ว +8

      അതന്നെ എല്ലാരും ഈ കംമെന്റിനു ലൈക്‌ അടിക്ക് ഇത് soloviner കാണട്ടെ

    • @johnsshajijohn4121
      @johnsshajijohn4121 2 ปีที่แล้ว +4

      ya

    • @CTE72
      @CTE72 2 ปีที่แล้ว +2

      comment the comment any thing

    • @Infected_xsoul
      @Infected_xsoul 2 ปีที่แล้ว +1

      Correct

  • @sycizipticesp
    @sycizipticesp 2 ปีที่แล้ว +55

    Ithuvare kandathil vech yenikkettavum ishttapetta game series❤️❤️

  • @jayadevgajith628
    @jayadevgajith628 2 ปีที่แล้ว +5

    That is pillagers and village Rider .ബാനർ വെച്ചവൻ pillagers ഹെഡ്.

  • @JK_2005
    @JK_2005 2 ปีที่แล้ว +16

    Bro put it on Hard mode it's really awesome 😹✨

  • @amal.mohammed2644
    @amal.mohammed2644 2 ปีที่แล้ว +26

    നന്നായി torch വെക്കണം anaale zombies വരാതിരികൊള്ളു

  • @Joel1oo
    @Joel1oo 2 ปีที่แล้ว +31

    5:27 bro golem ravager ആയിട്ട് fight ചെയ്ത ഡാമേജ് ആയതാണ് golem ആണ് ravager ഇനെ കൊന്നത്

  • @Infected_xsoul
    @Infected_xsoul 2 ปีที่แล้ว +2

    4:37 ravanger alankil Bahubaliil kala keyan erikuna sadanam😂😂

  • @sheluzzarts4648
    @sheluzzarts4648 2 ปีที่แล้ว +3

    Bro കാരണം എനിക്ക് minecraftinod ഇച്ചിരി excitement koodi💁🏻‍♀️thanks bro💯❤️

  • @mrmst2714
    @mrmst2714 2 ปีที่แล้ว +90

    Addicted to this series ❤️💙❤️💙❤️

    • @Sk9Gaming
      @Sk9Gaming 2 ปีที่แล้ว +3

      Yes

    • @name-ig5gl
      @name-ig5gl 2 ปีที่แล้ว +3

      Nee karanam 🥲
      Examin okke njan pottunu 😌

    • @adwaith.r604
      @adwaith.r604 2 ปีที่แล้ว +1

      @@name-ig5gl 😂

  • @mariyavarghese8781
    @mariyavarghese8781 2 ปีที่แล้ว +7

    Sthiram preshakarundo chennel 👍 chetta video polichu ❤️

  • @jayakrishnan3820
    @jayakrishnan3820 2 ปีที่แล้ว +8

    Ravenger and dont kill pillager one of them with that kombe😂in head😂😂❤to good need more

  • @Legendboy101-GouthamKrishna
    @Legendboy101-GouthamKrishna 2 ปีที่แล้ว +7

    ചേട്ടന്റെ കളി എന്ന് പറയുന്നത് വേറെ ലെവൽ തന്നെ ❤️❤️❤️❤️❤️🔥🔥🔥🔥Wating for next episode

  • @just_extremely_confused
    @just_extremely_confused 2 ปีที่แล้ว +82

    Solo muth is amazing at almost every game he plays....even when he fails,he is amazing

    • @Zoom_User
      @Zoom_User 2 ปีที่แล้ว

      your anime pfp is fire :>

    • @Tenotip
      @Tenotip 2 ปีที่แล้ว

      Enne onn support cheyyane pls

    • @just_extremely_confused
      @just_extremely_confused 2 ปีที่แล้ว

      @@Zoom_User thanks

  • @ab_xhi
    @ab_xhi 2 ปีที่แล้ว +8

    Yah Mone🔥Intro

  • @tmcomrades3479
    @tmcomrades3479 2 ปีที่แล้ว +4

    Mowne ninte samsaaram vere lvl aaa... Othiri ishtam♥️

  • @jishnuom227
    @jishnuom227 2 ปีที่แล้ว +4

    Bro axe eduth atk cheyale sword eduth atk chey apo avrevegam kollam 😍

  • @alsedits1770
    @alsedits1770 2 ปีที่แล้ว +35

    Soloviner uyiroli❤

  • @navaneethsuresh1607
    @navaneethsuresh1607 2 ปีที่แล้ว +5

    bro ruin portellilude netherillu pogumboll ghastinne sushikanam

  • @1moretech_1mt
    @1moretech_1mt 2 ปีที่แล้ว +4

    ഇടയ്ക്ക് വന്ന വില്ലന്മാര് പ്ലേബട്ടൻ ഉണ്ടാക്കുന്ന വീഡിയോയും ഇടയ്ക്ക് വന്നിരുന്നു 😀

  • @KINGFF-fy1dy
    @KINGFF-fy1dy 2 ปีที่แล้ว +3

    5:40 മൂന്നെണ്ണം ഉണ്ടോ, നാല് വശത്തും കുത്താം 🤣🤣🤣

  • @cringecringes
    @cringecringes 2 ปีที่แล้ว +9

    nan thirumbi vannittenn soll.....💥💥💥❤️❤️😍😍puthiya udupp policheee

  • @Nimda_dusrus_tell_me
    @Nimda_dusrus_tell_me 2 ปีที่แล้ว +4

    Enthayalum kola adipoli

  • @shihabhi-way7934
    @shihabhi-way7934 2 ปีที่แล้ว +2

    7:40 bro കുതിരയെ കെട്ടിയിടാൻ rope 🎗️ വേണം പിന്നെ fence വേണം. റോപ്പ് എടുത്തതിനുശേഷം കുതിരയുടെ ദേഹത്ത് press ചെയ്യണം. പിന്നെ fence എടുത്ത് ഒരു സ്ഥലത്ത് place ചെയ്തിട്ട് ആ റോപ്പ് fencil ഇടണം . പിന്നെ കുതിര എങ്ങോട്ടും പോകില്ല.
    Set.................... Broooooo

    • @shihabhi-way7934
      @shihabhi-way7934 2 ปีที่แล้ว +1

      Bro പിന്നെ കുതിരയുടെ ദേഹത്ത് press ചെയ്യുമ്പോൾ leash എന്ന് എഴുതി കാണിക്കും. അപ്പോൾ കുതിരയുടെ ദേഹത്ത് റോപ്പ് കെട്ടും.

  • @gamingwithhafil5958
    @gamingwithhafil5958 2 ปีที่แล้ว +2

    പൊളിച്ചു ❤️❤️❤️

  • @jozu._
    @jozu._ 2 ปีที่แล้ว +4

    3:19 😂😂😂😂

  • @yorichi__
    @yorichi__ 2 ปีที่แล้ว +14

    Bro pressure plate porath vachal zombie kku automatic aayit bronte door thorakan patum athond pressure plate ullil mathram vachal mathi 🤗🤩

  • @shmeyy
    @shmeyy 2 ปีที่แล้ว +3

    Ithinde edyil aot bgm ath set✨😍

  • @pratheeshpg4179
    @pratheeshpg4179 2 ปีที่แล้ว +1

    4: 37 അത് കാട്ടുപോത്താ കുത്തി കൊല്ലും☺😂😂

  • @annamolsaji5079
    @annamolsaji5079 2 ปีที่แล้ว +16

    സോളോ സേട്ടാ മറ്റേ ചാനലിൽ കൂടെ
    ഒരു വീഡിയോ സെറ്റ് ആക്കണേ..!!😙❤️

  • @Dhanyakarrat
    @Dhanyakarrat 2 ปีที่แล้ว +10

    Bro iron golethinu iron kodukku ennal golam pazhayathupole avum ippol golem dameged ann🙄

  • @irfanarinu6815
    @irfanarinu6815 2 ปีที่แล้ว +2

    Raid ഒരു ശല്യം തന്നെ

  • @user-ff2gr3ww2l
    @user-ff2gr3ww2l 2 ปีที่แล้ว +3

    3:54 rip headphone users

  • @REBEL-wn2qm
    @REBEL-wn2qm 2 ปีที่แล้ว +4

    Solo anna video ithiri kudi venam 20 minuite😭🙏

  • @vidyakakkeel2094
    @vidyakakkeel2094 2 ปีที่แล้ว +6

    ബ്രോ പൊറത് presure plate vekkalle zombie ullil varum vegam ath eduth mattt😐😐😐😐

  • @farzinrafi900
    @farzinrafi900 2 ปีที่แล้ว +2

    Minecraft series 💖💖

  • @kailuscatoffical_yt
    @kailuscatoffical_yt 2 ปีที่แล้ว +1

    Preasure Plate Door ഇന്റെ അടുത്ത് ഇട്ടാൽ ഈ Zombies, Raid, Skelton ഒക്കെ അതിൽ ചവിട്ടിയാൽ Door തുറക്കും അപ്പോൾ അവന്മാർ വീടിനകത്തു കേറും അതോണ്ട് Presure Plate ഇടാതിരികുനതാ നല്ലത്

    • @tharun.kriz.
      @tharun.kriz. 2 ปีที่แล้ว

      Purath vekkathirunnal mathile

  • @taeyabangtan4003
    @taeyabangtan4003 2 ปีที่แล้ว +6

    ഇന്ന് pink ഉടുപ്പ് ആണല്ലോ setta 😂💖

  • @REBEL-wn2qm
    @REBEL-wn2qm 2 ปีที่แล้ว +5

    Anna pettennu villager farm aakkikko illenkil ellavarum pokum😥😥😥

  • @fl_ex
    @fl_ex 2 ปีที่แล้ว +2

    Bro oru 15minute video engilum maximum id bro pls

  • @abilitykumar7528
    @abilitykumar7528 2 ปีที่แล้ว +3

    Villager rocketu vithuno 5:21

  • @yorichi__
    @yorichi__ 2 ปีที่แล้ว +11

    Was waiting 💯❤️❤️

  • @thejass7493
    @thejass7493 2 ปีที่แล้ว +8

    Big fan 💚😇

  • @dewwee7375
    @dewwee7375 2 ปีที่แล้ว +2

    Njan Minecraft kalikkunnund nalla rasaman✨

  • @jayana1479
    @jayana1479 2 ปีที่แล้ว +3

    Use diomond Armor it's useful :)

  • @farazpm7009
    @farazpm7009 2 ปีที่แล้ว +5

    ആ കതക് തുറക്കുന്ന സാധനത്തിൽ വല്ല creeper വന്നല്ലോ 🥵

  • @karthik544
    @karthik544 2 ปีที่แล้ว +13

    Bro veliyil vechekunna pressure plate mattanan allenkil mobs akatha kerum ❤️❤️❤️❤️

  • @freakytalkies7975
    @freakytalkies7975 2 ปีที่แล้ว +2

    Yes innim venam Inim venam chetta poliiiiiiiiiw

  • @visualmagics318
    @visualmagics318 2 ปีที่แล้ว +2

    Minecraft Kollam Bro

  • @_Z_a_y_a_n_
    @_Z_a_y_a_n_ 2 ปีที่แล้ว +4

    Creeper വരണ്ടാ എന്നുണ്ടെങ്കില്‍ torch വെക്കണം

    • @sreekumar.s1111
      @sreekumar.s1111 2 ปีที่แล้ว +1

      പൂച്ചയെ tame ചെയ്താ മതി👌

    • @_Z_a_y_a_n_
      @_Z_a_y_a_n_ 2 ปีที่แล้ว +1

      ശരിയാ

  • @mallusnsyt5915
    @mallusnsyt5915 2 ปีที่แล้ว +3

    എത്ര പെട്ടന്നു വന്നു 🔥🔥🔥

  • @emilysobin2280
    @emilysobin2280 2 ปีที่แล้ว +1

    Nee oru minecraft killadi thanne

  • @Shahan77777
    @Shahan77777 2 ปีที่แล้ว +2

    4:43 raveger 🤣🤣

  • @navafgamer6025
    @navafgamer6025 2 ปีที่แล้ว +4

    ചാടി അടിച്ചാൽ damage കൂടും

  • @sparky.1936
    @sparky.1936 2 ปีที่แล้ว +4

    8:25 avide torch vek light illenkil mobs spawn avum

  • @adithm1350
    @adithm1350 2 ปีที่แล้ว +1

    soloviner setta ella dhivasavum iddu minecraft plzzzz😂

  • @cousincrew20247
    @cousincrew20247 2 ปีที่แล้ว +2

    pettanu idu adutha video soloviner katta waiting

  • @rickxd3509
    @rickxd3509 2 ปีที่แล้ว +4

    Bro pilagers inne kill cheythittu vilagil poyal raid start aavum to prevent raid u need to drink milk cheythaal raud verilla

  • @bgopikrishnan5154
    @bgopikrishnan5154 2 ปีที่แล้ว +3

    Lava il vellam ozhichal obsidian kittum,ath vech portal complete cheyam,

  • @adish2850
    @adish2850 2 ปีที่แล้ว +6

    Aot yude bgm kelkumbol vallathoru feel aan 🔥

  • @alantjames6582
    @alantjames6582 2 ปีที่แล้ว +1

    Uff mone poli ❤️

  • @najihanajii4532
    @najihanajii4532 2 ปีที่แล้ว +6

    Poli😌😌❤️❤️❤️🔥🔥🔥

  • @STZ_SPY
    @STZ_SPY 2 ปีที่แล้ว +9

    *Solo viner അണ്ണൻ MZRP വന്നാൽ പിന്നെ full comedy ആയിരിക്കും😂🔥💥...*

    • @karthik544
      @karthik544 2 ปีที่แล้ว +2

      @Ꮇᴇʜʀɪɴ ᴢᴀɴᴀ ♡ toms inte smp aa (youtuber)

    • @karthik544
      @karthik544 2 ปีที่แล้ว +2

      Bro mzrp io vannal survival series marakkum athukond venda😶😢

    • @STZ_SPY
      @STZ_SPY 2 ปีที่แล้ว +2

      @@karthik544 😂

  • @abhijith699
    @abhijith699 2 ปีที่แล้ว +2

    ചേട്ടാ എന്നും minecraft വീഡിയോ ഇട്ടൂടെ plx🙏🙏😟

  • @pmgamer4410
    @pmgamer4410 2 ปีที่แล้ว +1

    Pressure plate veedinte purath vechittan avammar kkeri varunnath nammale kollan doorinte aduth varum appo pressure plate chavitti door open cheyth avammar nammale kollum athukkond ath eduth mattiyekk bro 🥰🥰🥰

  • @mdevasurya1141
    @mdevasurya1141 2 ปีที่แล้ว +33

    You got bad omen after killing pillager king 😂

  • @endercraft9646
    @endercraft9646 2 ปีที่แล้ว +5

    First pillager raid
    Creative akkit jayich
    Le njan - ithokke enth😁😁

  • @nowfan4653
    @nowfan4653 2 ปีที่แล้ว +1

    Minecraft uyirrr....❤️
    Solo viner uyirrr....💚

  • @adithm1350
    @adithm1350 2 ปีที่แล้ว +1

    nan minecraft kettunnathu thanne chettante video kandittu aanu aa oru kadappadu eppozhum undakum😁😁

  • @STZ_SPY
    @STZ_SPY 2 ปีที่แล้ว +11

    *Njan ചിരിച്ചു ചത്തു😂❣️*

  • @IamViberHadi
    @IamViberHadi 2 ปีที่แล้ว +11

    എനിക്ക് ഏറ്റവും ഇഷ്ടമില്ലാത്ത Game ആയ minecraft soloviner കാരണമായി ഇപ്പോം game plays വരെ കാണാൻ തുടങ്ങി 😂🥰

    • @pixeltechy7223
      @pixeltechy7223 2 ปีที่แล้ว +2

      Ishtamallatha game oh😅 kollam ithin foriengners muthal ingu keralathil vare fans aan🔥

    • @IamViberHadi
      @IamViberHadi 2 ปีที่แล้ว

      @@pixeltechy7223 പക്ഷെ എനിക്ക് ഇഷ്ടമില്ലായിരുന്നു.. അതാ പറഞ്ഞത് 😂

    • @pixeltechy7223
      @pixeltechy7223 2 ปีที่แล้ว +1

      @@IamViberHadi aah, but I'm addicted 🥰

  • @sheluzzarts4648
    @sheluzzarts4648 2 ปีที่แล้ว +1

    1:25 pressure plate purath vechekkuvalle🌝 Adhkonda

  • @rideking4619
    @rideking4619 2 ปีที่แล้ว +2

    Bro ath pilleger ആണ് അവർ വരുന്ന വഴി പോയിനോക് loot കീട്ടും അവരുടെ ഒരു കൊട്ടാരം ഉണ്ട് അവിടുന്ന്

  • @CheerfulMornings96
    @CheerfulMornings96 2 ปีที่แล้ว +8

    1:52 Sound Kollam poli saanam😌💚

  • @advaith7324
    @advaith7324 2 ปีที่แล้ว +8

    4:37 THAT IS so powerful it's name is ravager

  • @lahikabdulla5395
    @lahikabdulla5395 2 ปีที่แล้ว +1

    You maincraft would hero 🔥🔥🔥🔥🔥

  • @Hungaaryyyy
    @Hungaaryyyy 2 ปีที่แล้ว +1

    bro housunte purath pressure plate vekaruth mobs vannal avark veedinte ullil keram housinte ullil pressere plate vekkunnathil kuzhappamillya

  • @rx1shi828
    @rx1shi828 2 ปีที่แล้ว +3

    8:02 put torch or lantern there it will stop spawning of mobs

  • @aashinkrishna6163
    @aashinkrishna6163 2 ปีที่แล้ว +4

    bro veedinte purathulla pressure plate pottikku aalankil mobs agathu kayarum

  • @ushasreehari8201
    @ushasreehari8201 2 ปีที่แล้ว +1

    Waiting for next Minecraft video 😊😊😊

  • @merreyajohn8326
    @merreyajohn8326 2 ปีที่แล้ว +5

    King of comedy Gamer - SOLOVINER 🔥❤️😹🙌🏻

  • @mickeymeowmistymeow6149
    @mickeymeowmistymeow6149 2 ปีที่แล้ว +5

    Soloviner poliye ❤️🔥

  • @ivanvukomanovic568
    @ivanvukomanovic568 2 ปีที่แล้ว +22

    പത്തു പേരെ മനസ്സുവെച്ചാൽ 210 അക്കും enik support ചെയ്യുമെന്ന് വിചാരിക്കുന്നു🙏🙏🙏❤️❤️

    • @sheluzzarts4648
      @sheluzzarts4648 2 ปีที่แล้ว +1

      Ingott cheythaal thirichum cheyyam✨

  • @sandhyamanoj4725
    @sandhyamanoj4725 2 ปีที่แล้ว +1

    എല്ലാ ദിവസവും minecraft video edo

  • @fathilyousuf7894
    @fathilyousuf7894 2 ปีที่แล้ว +1

    Broo sherikkum minecraft video iddu bro pwoli annu funny annu minecraft video ittal fullll support

  • @eraser6697
    @eraser6697 2 ปีที่แล้ว +6

    Minecraft വീഡിയോ ദിവസം ഇടണേ pls ❤🙂

  • @user-nc3wt7jl5y
    @user-nc3wt7jl5y 2 ปีที่แล้ว +5

    Bro എനിക്ക് തോന്നുന്ന ah വലിയ ജീവിയ കൊന്ന നമ്മുടെiron golam ആയിരിക്കും 😁

    • @adarshjoepeter2496
      @adarshjoepeter2496 2 ปีที่แล้ว +1

      Athe enikkum thonnunu. Karanam 5:28 👈 ee sceneill iron golem damaged ayittanu nilkkunathu.

    • @user-nc3wt7jl5y
      @user-nc3wt7jl5y 2 ปีที่แล้ว +1

      Ahh അത്‌ കൊണ്ട ഞാൻ പറഞ്ഞ

    • @adarshjoepeter2496
      @adarshjoepeter2496 2 ปีที่แล้ว

      @@user-nc3wt7jl5y yes

  • @saraswathyjayaprakash1369
    @saraswathyjayaprakash1369 2 ปีที่แล้ว +1

    I love to watch minecraft on every time but my mind mom will never allow me

  • @AppuFC000
    @AppuFC000 2 ปีที่แล้ว +1

    Solo pressure plate purath vechal zombie agath kerum

  • @fffire510
    @fffire510 2 ปีที่แล้ว +4

    GT യുടെയും Tom ന്റെയും കൂടെ Race കളിക്കുമോ?

  • @shadowgamer4350
    @shadowgamer4350 2 ปีที่แล้ว +4

    Bro iron golem heal cheyyanam with iron

  • @samadiobrando
    @samadiobrando 2 ปีที่แล้ว +1

    Greatest Battle Since *ENGAME*

  • @roshgamingmc939
    @roshgamingmc939 2 ปีที่แล้ว +1

    chetta pressure plate door inte purath vachal zombies okke agath kerum

  • @adwaitharun8390
    @adwaitharun8390 2 ปีที่แล้ว +4

    pashuvin oru perittille athupole horse inum oru peridamo😊😀

  • @ab_xhi
    @ab_xhi 2 ปีที่แล้ว +3

    Solo...Alpwolii 💚😌⚡

  • @sabithabiju1388
    @sabithabiju1388 2 ปีที่แล้ว +2

    Waiting 😍😍😍

  • @flaminphoenix580
    @flaminphoenix580 2 ปีที่แล้ว +1

    Awesome episodes bro