TYPES OF CHUNKS | Soloviner

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024

ความคิดเห็น • 4K

  • @par_vatyy
    @par_vatyy 3 ปีที่แล้ว +2806

    “കൂട്ടുകാർ ഒരു പ്രേതെകതരം ജന്തുക്കൾ ആണ്” വളരെ ശെരിയാണ് 😌😂

    • @sarath6457
      @sarath6457 3 ปีที่แล้ว +15

      7 പേർ വിചാരിച്ചാൽ 155 ആകും pls
      🙏🏼♥️🥺

    • @cbzkenzo7390
      @cbzkenzo7390 3 ปีที่แล้ว +11

      10 ലക്ഷം ആളുകൾ വിചാരിച്ചാൽ എനിക്ക് 1മില്യൺ ആവും 💥💥💥

    • @rcbfankerala6499
      @rcbfankerala6499 3 ปีที่แล้ว +2

      50 SUBSCRIBE cheyyo

    • @Gamerman3557
      @Gamerman3557 3 ปีที่แล้ว +13

      Replay kannan vanatha killipoyyi 😱

    • @modified_car_mafia_.
      @modified_car_mafia_. 3 ปีที่แล้ว +1

      @@sarath6457 ok done tirichum അലഗിൽ unsubscribe 🥰

  • @abhinavs3404
    @abhinavs3404 3 ปีที่แล้ว +69

    3:05 Interstellar soundtrack eppo kettallum goosebumps varum, vere logathikeku pogum

  • @faadi7318
    @faadi7318 3 ปีที่แล้ว +424

    Solovinerinte expressionsum dialogum vere level an🤣🤣

    • @aswanthkrishnanvlog
      @aswanthkrishnanvlog 3 ปีที่แล้ว +2

      5 പേർ വിചാരിച്ചാൽ എനിക്ക് 890 ആവും ഒന്ന് സഹായിക്കുമോ😘😀👍❤️😍

    • @sulfikershafi
      @sulfikershafi 2 ปีที่แล้ว

      @@aswanthkrishnanvlog syigsggh

  • @preethipreethi5840
    @preethipreethi5840 3 ปีที่แล้ว +377

    നമ്മൾ ഏറ്റവും കൂടുതൽ തറ ആകുന്നത്, അത് ഫ്രണ്ട്സിന്റെ കൂടേ ഉള്ള ടൈം ആണ്. അത് വേറെ ലെവൽ 🔥

    • @Gow_ri.
      @Gow_ri. 2 ปีที่แล้ว

      Sathyam ❤💜❤

    • @dj2497
      @dj2497 2 ปีที่แล้ว

      Sathyam. Njan aa timil verum tharaya 🤭

  • @vmzdark4117
    @vmzdark4117 3 ปีที่แล้ว +154

    ഇത്രേം കഷ്ടപ്പെട്ട് എഡിറ്റ് ചെയ്ത വീഡിയോ ഇട്ട് നമ്മളെ സന്തോഷിപ്പിക്കുന്ന ഓരോ youtubers inum ഇരിക്കട്ടെ ഇന്നത്തെ കുതിരപവൻ❤️❤️

    • @mallucomics2887
      @mallucomics2887 3 ปีที่แล้ว +2

      1.10k sub akaan sahayikkoooo plzz

    • @vmzdark4117
      @vmzdark4117 3 ปีที่แล้ว +2

      @@mallucomics2887 athin entha sahayikkam

    • @vmzdark4117
      @vmzdark4117 3 ปีที่แล้ว +2

      @@mallucomics2887 ni kando enne nokk 50 Avan nokki irikkuva😂

    • @vmzdark4117
      @vmzdark4117 3 ปีที่แล้ว +2

      Enthayalum njan sub cheyth da

  • @introvertcoconut
    @introvertcoconut 3 ปีที่แล้ว +201

    Brilliant presentation
    I like first one and second last.
    Disclaimer: no friends were harmed in this video.
    One more video

    • @mallucomics2887
      @mallucomics2887 3 ปีที่แล้ว +2

      1.10k sub akaan sahayikkoooo plzz

    • @malluthuglife45
      @malluthuglife45 3 ปีที่แล้ว +1

      @@mallucomics2887 ok

    • @abunirmal2535
      @abunirmal2535 3 ปีที่แล้ว +3

      @@mallucomics2887 irangi poda koppe, illel report adikkum

  • @sinanpop
    @sinanpop 3 ปีที่แล้ว +87

    Variety ആണ് സാറേ ഇവന്റെ Main💥
    നിന്റെ Editing പക്കാ പൊളിയാണ്💥💥💥💥

  • @parvanapranav_vlogs__3225
    @parvanapranav_vlogs__3225 3 ปีที่แล้ว +154

    ചേട്ടൻ ആ കണാടി വെച്ചപ്പോൾ ചേട്ടനെ കാണാൻ ശെരിക്കും padipist നെ പോലെ ഉണ്ട് 😂😅🤣

  • @-vaisakhvinod-2626
    @-vaisakhvinod-2626 3 ปีที่แล้ว +57

    ഇനീം വേണം ഇനീം വേണം കുറേ വേണം ഇതുപോലുള്ള വീഡിയോസ്😂😂😂 ചിരിച്ച് ചത്തു

  • @rowdx_
    @rowdx_ 3 ปีที่แล้ว +261

    ലക്ഷ്യത്തിലേക്കുള്ള solo അണ്ണന്റെ
    കഷ്ടപ്പാട് എന്തൊരു ദുഷ്കരമാണ്
    Secondil vere ഓരോ effect ആണ്
    Poli editing love you solo❤❤

  • @kamalakshik9316
    @kamalakshik9316 3 ปีที่แล้ว +417

    ആദ്യം കാണുമ്പോൾ ജാട ആണെന് വിചാരിക്കുന്നവർ ചങ്ങായി ആക്കുമ്പോൾ ആണ് വായ അടയ്ക്കാത്ത ജന്തു ആണെന്ന് അറിയുക😀

    • @abunirmal2535
      @abunirmal2535 3 ปีที่แล้ว +5

      Sathyam 😂😊

    • @taslinashaji7318
      @taslinashaji7318 3 ปีที่แล้ว +4

      Correct 😂😂😂 enthe kuuttathilum und anganeee chilar

    • @___-ez3pb
      @___-ez3pb 3 ปีที่แล้ว +8

      Enne anganeya parayane 😂

    • @fathimafathizz839
      @fathimafathizz839 3 ปีที่แล้ว +3

      Enne trolan eatavum kooduthel upayokikkunna ayutham ahn ith😂

    • @anaghasreekumar1078
      @anaghasreekumar1078 3 ปีที่แล้ว +1

      Sathyam 🤣🤣

  • @canyouguessme2884
    @canyouguessme2884 3 ปีที่แล้ว +49

    7:43 the same expression I have seen in his face in some moments 😆😆😆😂

  • @rekha4173
    @rekha4173 3 ปีที่แล้ว +118

    Iniyum venam ithpolathe vdos🤩🤩🤩🤩
    Waiting for next vdo 😎😎
    Solo Annan🔥

    • @mediathugs3016
      @mediathugs3016 3 ปีที่แล้ว +1

      160 Subscribe Avaan sahayikkumo

    • @CrEditzCE
      @CrEditzCE 3 ปีที่แล้ว +1

      6 പേർ വിചാരിച്ചാൽ എനിക്ക് 600 ആവും സഹായിക്കാമോ😔😪😭😢😥

    • @mallucomics2887
      @mallucomics2887 3 ปีที่แล้ว +1

      1.10k sub akaan sahayikkoooo plzz

    • @MuhammedHazeemAK0786
      @MuhammedHazeemAK0786 3 ปีที่แล้ว

      💯😌😌🕊️❤️❤️

  • @par_vatyy
    @par_vatyy 3 ปีที่แล้ว +231

    Frnd : ഞാൻ വരുന്നില്ലെടാ എന്റെ അമ്മുമ്മ മരിച്ച് പോയി
    Adwaith : നിന്റെ അമ്മുമ്മ കഴിഞ്ഞ മാസം അല്ലെ മരിച്ചത്
    Frnd : ആ ഒന്നൂടെ മരിച്ചു 😂😂

  • @aancy.a2934
    @aancy.a2934 3 ปีที่แล้ว +411

    ചങ്ക് ഇല്ലാത്ത ജീവിതം ഉപ്പില്ലാത്ത കഞ്ഞി പോലെയാ. Frndzz forever ❤💫😍❣️

    • @mallucomics2887
      @mallucomics2887 3 ปีที่แล้ว +2

      1.10k sub akaan sahayikkoooo plzz

    • @CobraGamersOfficial
      @CobraGamersOfficial 3 ปีที่แล้ว +19

      ചങ്ക് ഉള്ള ജീവിതം പറ്റാവീണ കഞ്ഞി പോലെയാ അതിനേക്കാൾ ഭേദമാ ഉപ്പില്ലാത്ത കഞ്ഞി 🤣

    • @shamilasherinbm578
      @shamilasherinbm578 3 ปีที่แล้ว +2

      @@CobraGamersOfficial 🤣

    • @grandmasterp238
      @grandmasterp238 3 ปีที่แล้ว +1

      @@mallucomics2887 sahayikkalooo thirichum cheiyyyo😊

    • @grandmasterp238
      @grandmasterp238 3 ปีที่แล้ว +1

      @@CobraGamersOfficial 😂😂😂🤣🤣😄😄

  • @aalolan6516
    @aalolan6516 3 ปีที่แล้ว +127

    Life without friends is also
    FAN WITHOUT BLADES...... 😶

    • @aspecty9413
      @aspecty9413 3 ปีที่แล้ว +4

      May be like phone without sim 😋

    • @wassappmate
      @wassappmate 3 ปีที่แล้ว +8

      @@aspecty9413 use wifi

    • @fashky1655
      @fashky1655 2 ปีที่แล้ว +3

      @@wassappmate 😌😁

    • @i.2093
      @i.2093 2 ปีที่แล้ว

      @@wassappmate 😂

    • @ourpurpleplanet3424
      @ourpurpleplanet3424 2 ปีที่แล้ว

      @@wassappmate lol 😂

  • @kamalakshik9316
    @kamalakshik9316 3 ปีที่แล้ว +87

    നമ്മക്ക് ഒരു പ്രശ്നം വരുമ്പോൾ കൂടെ നിക്കുന്നവൻ അല്ല ശരിക്കും chunk ആ പ്രശ്നം അധികം ആക്കുന്നവൻ ആണ്😂😀

    • @mallucomics2887
      @mallucomics2887 3 ปีที่แล้ว +1

      1.10k sub akaan sahayikkoooo plzz

    • @kamalakshik9316
      @kamalakshik9316 3 ปีที่แล้ว +1

      @Master Dude @ shanz ok

    • @kamalakshik9316
      @kamalakshik9316 3 ปีที่แล้ว +1

      @@mallucomics2887 ok

    • @anaghab8534
      @anaghab8534 3 ปีที่แล้ว +1

      Oro oro vedios kand paranja dialog alle ith

    • @kamalakshik9316
      @kamalakshik9316 3 ปีที่แล้ว +1

      @@anaghab8534 yaa yaa of course pakshe ath sathyam ann

  • @ജോജി-ധ5ഖ
    @ജോജി-ധ5ഖ 3 ปีที่แล้ว +120

    We want these types of funny videos its really entertaining😻

    • @aswanthkrishnanvlog
      @aswanthkrishnanvlog 3 ปีที่แล้ว +3

      5 പേർ വിചാരിച്ചാൽ എനിക്ക് 890 ആവും ഒന്ന് സഹായിക്കുമോ😘😀👍❤️😍

  • @reshmakramesh5738
    @reshmakramesh5738 3 ปีที่แล้ว +430

    മച്ചാൻ്റെ aa "കൊണ" എന്ന ഒരൊറ്റ വാക്ക് മതി ചിരിച്ചു മരിക്കാൻ 😂🔥

    • @mallucomics2887
      @mallucomics2887 3 ปีที่แล้ว +2

      1.10k sub akaan sahayikkoooo plzz

    • @ameenentertainment9660
      @ameenentertainment9660 3 ปีที่แล้ว +1

      Plis subscrib

    • @nayana5221
      @nayana5221 3 ปีที่แล้ว +1

      😂

    • @AR-rz9bq
      @AR-rz9bq 3 ปีที่แล้ว +6

      @Master Dude @ shanz reported for spam your channel doesnot monitise because your are doing spam thing

    • @AR-rz9bq
      @AR-rz9bq 3 ปีที่แล้ว +5

      @@mallucomics2887 reported

  • @കോമഡിസീന
    @കോമഡിസീന 2 ปีที่แล้ว +4

    കൂട്ടുകാർ ഒരു പ്രേതെകതരം ജന്തുക്കൾ ആണ്” വളരെ ശെരിയാണ് 😌😂
    2.1K
    49
    Preethi Preethi
    2 months ago
    നമ്മൾ ഏറ്റവും കൂടുതൽ തറ ആകുന്നത്, അത് ഫ്രണ്ട്സിന്റെ കൂടേ ഉള്ള ടൈം ആണ്. അത് വേറെ ലെവൽ

  • @hanafathima7102
    @hanafathima7102 3 ปีที่แล้ว +64

    Soloviner 🥰😍
    Ashkar techy 💖💖
    2 nd pereyum peruth ishtam

    • @aswanthkrishnanvlog
      @aswanthkrishnanvlog 3 ปีที่แล้ว +1

      5 പേർ വിചാരിച്ചാൽ എനിക്ക് 890 ആവും ഒന്ന് സഹായിക്കുമോ😘😀👍❤️😍

    • @delealli9708
      @delealli9708 3 ปีที่แล้ว +1

      @@aswanthkrishnanvlog pattula

    • @nasihameen2737
      @nasihameen2737 3 ปีที่แล้ว +2

      @@aswanthkrishnanvlog angananel 999996 per vicharichal ink 1 million adikkum😂😂😂

  • @adhiladhil6054
    @adhiladhil6054 3 ปีที่แล้ว +237

    പുറമെ നിന്ന് കാണുമ്പം മഹാപാവമയതും ആകാമെനിന്ന് കാണുമ്പം മഹാ ഉടായിപ്പും ആയ ഒരു ചങ്കിനെ ഞാൻ ഈ അവസരത്തിൽ ഓർക്കുന്നു 😂

    • @aswanthkrishnanvlog
      @aswanthkrishnanvlog 3 ปีที่แล้ว +3

      5 പേർ വിചാരിച്ചാൽ എനിക്ക് 890 ആവും ഒന്ന് സഹായിക്കുമോ😘😀👍❤️😍

    • @darkhacker7478
      @darkhacker7478 3 ปีที่แล้ว

      @@aswanthkrishnanvlog pod myre

    • @___-ez3pb
      @___-ez3pb 3 ปีที่แล้ว +3

      Njan 😂😜

  • @Striketalks
    @Striketalks 3 ปีที่แล้ว +64

    എന്റെ മോനെ ആ ആട് പാമ്പ് വേറെ level extreem level സാനം 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @farisa1960
    @farisa1960 3 ปีที่แล้ว +4

    Nan ningalude video 2 days aayittullo kanditt oru pravisham kandappozhekkum nan adhin adit aayi
    Brilliant supper
    I Love you

  • @liya_saji
    @liya_saji 3 ปีที่แล้ว +69

    ഇനിയും ഇങ്ങനത്തെ വീഡിയോസ് പ്രതീക്ഷിക്കുന്നു 🔥🔥

  • @thulasir9853
    @thulasir9853 3 ปีที่แล้ว +68

    രാമായണ നടകത്തിലൊക്കെ solovinerനെ ചേർത്താൽ mass ആയിരിക്കും.😅😜

  • @aibelvibes3118
    @aibelvibes3118 3 ปีที่แล้ว +27

    Ee ella types chettanu cherunnundallo... content superrrr......
    Waiting for the next video...🔥🔥😎😎💥💥

  • @tijopabraham8173
    @tijopabraham8173 3 ปีที่แล้ว +18

    5:01 Dear Jhons😂

  • @jishavenu6264
    @jishavenu6264 3 ปีที่แล้ว +141

    You will be Kerala's number 1 roaster one day

  • @blackswan3923
    @blackswan3923 3 ปีที่แล้ว +18

    🤣🤣🤣🤣. Entertainment overloaded. 💯💯 sathyam.

    • @aswanthkrishnanvlog
      @aswanthkrishnanvlog 3 ปีที่แล้ว

      5 പേർ വിചാരിച്ചാൽ എനിക്ക് 890 ആവും ഒന്ന് സഹായിക്കുമോ😘😀👍❤️😍

  • @anjanavariyath
    @anjanavariyath 3 ปีที่แล้ว +184

    Your way of presentation&Editing ഒരു രക്ഷയും ഇല്ല..കിടിലൻ🤩
    Really enjoyed💥

  • @greeshmas7487
    @greeshmas7487 3 ปีที่แล้ว +8

    1- Athira - M
    2-Asna - S
    3-Meera - V
    4-Me
    5-Aliya - S
    6- Me
    7- Me
    8-Me

  • @chillmasterzz2321
    @chillmasterzz2321 3 ปีที่แล้ว +33

    3:39 tune kettapole interstellar nostu adichu🔥

  • @vaishnavr.v992
    @vaishnavr.v992 3 ปีที่แล้ว +635

    Soloviner 💛💛
    Ashkar techy 💚💚
    Akshay vlogger 💙💙
    Arjyou ❤❤

    • @sarath6457
      @sarath6457 3 ปีที่แล้ว +8

      3 പേർ വിചാരിച്ചാൽ 150 ആകും pls
      🙏🏼♥️🥺

    • @mediathugs3016
      @mediathugs3016 3 ปีที่แล้ว +3

      160 Subscribe Avaan sahayikkumo

    • @CrEditzCE
      @CrEditzCE 3 ปีที่แล้ว +4

      6 പേർ വിചാരിച്ചാൽ എനിക്ക് 600 ആവും സഹായിക്കാമോ😔😪😭😢😥

    • @bijeshs4696
      @bijeshs4696 3 ปีที่แล้ว +25

      10 lakhsam aalkkar vichaarichal enikk 1 million adikkum 😭😭😭😭😭. Please support 🙏🙏🙏🙏🙏😭😭😭😭😭😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏
      😂😂😂😂😂😂😂😂😂😂

    • @cbzkenzo7390
      @cbzkenzo7390 3 ปีที่แล้ว +2

      എനിക്ക് സപ്പോർട്ട് തരോ

  • @crazyvavooz9938
    @crazyvavooz9938 3 ปีที่แล้ว +95

    Evdeyo okke lolante voice samyam 😍❤️

  • @aarathyss3821
    @aarathyss3821 3 ปีที่แล้ว +40

    അങ്ങനെ ഒരു നിർവികാരജീവിയായ ചങ്ക് എനിക്കും ഉണ്ട് 😂😂😥

  • @aswathyps7445
    @aswathyps7445 3 ปีที่แล้ว +18

    തീർച്ചയായും ഇത്തരത്തിലുള്ള വീഡിയോ വെണ്ണട്ടോ...

  • @ശലഭം-ജ5ധ
    @ശലഭം-ജ5ധ 3 ปีที่แล้ว +169

    ചങ്ക്‌സ് ഇല്ലാതെ എന്ത് vibe😌❤

    • @aswanthkrishnanvlog
      @aswanthkrishnanvlog 3 ปีที่แล้ว +1

      5 പേർ വിചാരിച്ചാൽ എനിക്ക് 890 ആവും ഒന്ന് സഹായിക്കുമോ😘😀👍❤️😍

  • @mirza_abhilash
    @mirza_abhilash 3 ปีที่แล้ว +176

    ഫ്രണ്ട്സിനെയൊക്കെ മൃഗങ്ങളാക്കിയ സോളോ അണ്ണൻ കില്ലാടി.. 😹🤣

  • @demonkiller6646
    @demonkiller6646 3 ปีที่แล้ว +10

    3:07 that bgm ❤
    5:36 AOT bgm 😘

  • @ശലഭം-ജ5ധ
    @ശലഭം-ജ5ധ 3 ปีที่แล้ว +58

    എനിക്ക് ഏറ്റവും ഇഷ്ടായത് നിർവികാര ജീവി ആയ ചങ്കിനെ ആണ് 😂🤣❤

    • @aswanthkrishnanvlog
      @aswanthkrishnanvlog 3 ปีที่แล้ว

      5 പേർ വിചാരിച്ചാൽ എനിക്ക് 890 ആവും ഒന്ന് സഹായിക്കുമോ😘😀👍❤️😍

    • @darkhacker7478
      @darkhacker7478 3 ปีที่แล้ว

      @@aswanthkrishnanvlog pod myre

  • @arshhxx333
    @arshhxx333 3 ปีที่แล้ว +504

    *എന്തൊക്കെ പറഞ്ഞാലും Chunkz ഉയിർ....!!😌💖🔥*

    • @sarath6457
      @sarath6457 3 ปีที่แล้ว +3

      7 പേർ വിചാരിച്ചാൽ 155 ആകും pls
      🙏🏼♥️🥺

    • @mirza_abhilash
      @mirza_abhilash 3 ปีที่แล้ว +3

      😌

    • @faznareshma3581
      @faznareshma3581 3 ปีที่แล้ว +2

      😁💖

    • @MyCraftsHut10
      @MyCraftsHut10 3 ปีที่แล้ว +1

      Pinnalla 😍🔥

    • @arshhxx333
      @arshhxx333 3 ปีที่แล้ว +1

      @@mirza_abhilash 🤓😌

  • @eshitha9563
    @eshitha9563 3 ปีที่แล้ว +47

    വെള്ളം അടി chunk polichu 💜

    • @bangtangirl7683
      @bangtangirl7683 3 ปีที่แล้ว +4

      Armyyyy

    • @eshitha9563
      @eshitha9563 3 ปีที่แล้ว +4

      @@bangtangirl7683 enthoo Army....

    • @bangtangirl7683
      @bangtangirl7683 3 ปีที่แล้ว +3

      @@eshitha9563 BTS ARMY💜💜💜

    • @sarath6457
      @sarath6457 3 ปีที่แล้ว +3

      3 പേർ വിചാരിച്ചാൽ 150 ആകും pls
      🙏🏼♥️🥺

    • @eshitha9563
      @eshitha9563 3 ปีที่แล้ว +2

      @@bangtangirl7683 yup

  • @darksworld3876
    @darksworld3876 3 ปีที่แล้ว +12

    ഈ video കാണുന്ന എത്ര പേർക്കറിയാം ആ ബുദ്ധിജീവി ചങ്ക് പറഞ്ഞത് എല്ലാം ശെരിയാണെന്ന്😌

  • @wanderingsoul5132
    @wanderingsoul5132 3 ปีที่แล้ว +85

    Aadu pampe... aa scene polichu 😂😂 solo viner you are a ultimate killadi 🔥 keep going full support 🥰

  • @remaniknair6934
    @remaniknair6934 3 ปีที่แล้ว +20

    Vennam muttayi kodujjuna scene highly highly relatable😂

  • @gamingwithprejith6248
    @gamingwithprejith6248 3 ปีที่แล้ว +36

    കണ്ടന്റ് ശ്യാമം 😂 എല്ലാവരുടെയും അവസ്ഥ ഇങ്ങനെയാണ്😂

    • @aswanthkrishnanvlog
      @aswanthkrishnanvlog 3 ปีที่แล้ว

      5 പേർ വിചാരിച്ചാൽ എനിക്ക് 890 ആവും ഒന്ന് സഹായിക്കുമോ😘😀👍❤️😍

  • @sayuujjhh
    @sayuujjhh 2 ปีที่แล้ว +7

    0:01nanban😌❤️

  • @_._Sabynah_._
    @_._Sabynah_._ 3 ปีที่แล้ว +330

    *എന്തൊക്കെ പറഞ്ഞാലും അവർ ഇല്ലാതെ Lifeന് ഒരു സുഖവും ഇല്ലാ....!!! 🔥♥️💯*

  • @im_nt_normal2328
    @im_nt_normal2328 3 ปีที่แล้ว +5

    7:53 of course

  • @riyaanna7768
    @riyaanna7768 3 ปีที่แล้ว +146

    Thirumbi vanniteyy solo Annan🥳

  • @molik4592
    @molik4592 3 ปีที่แล้ว +1

    Viedio ettapppam kandathaa naalum veendu vannu onnudeyum kaanaa enk bayangaraa eshtta ee solovinee lub you💖

  • @BUDHADEVtechtech
    @BUDHADEVtechtech 3 ปีที่แล้ว +57

    *❤️❤️Solo annan Solo aanu Guy'zZ❤️❤️*
    powyioli Video😘😘👌👌

    • @sarath6457
      @sarath6457 3 ปีที่แล้ว +1

      5 പേർ വിചാരിച്ചാൽ 150 ആകും pls
      🙏🏼♥️🥺

    • @mediathugs3016
      @mediathugs3016 3 ปีที่แล้ว

      160 Subscribe Avaan sahayikkumo

  • @flicksteller
    @flicksteller 3 ปีที่แล้ว +94

    Chunk ഇല്ലാതെ എന്ത് vibe..😂😂
    ചങ്ക് ഇല്ലാത്ത ജീവിതം പഞ്ചാര ഇല്ലാത്ത കട്ടൻചായ പോലെയാണ്😌😌

  • @athulyamohanan5773
    @athulyamohanan5773 3 ปีที่แล้ว +297

    ഇത് നിന്റെ അഭിനയം ആണെങ്കിൽ.. ഇന്നത്തെ തെക്കേടത്തമ്മ അവാർഡ് സോളോ മുത്തിന് 🏆😂

    • @sarath6457
      @sarath6457 3 ปีที่แล้ว +1

      3 പേർ വിചാരിച്ചാൽ 150 ആകും pls
      🙏🏼♥️🥺

    • @mediathugs3016
      @mediathugs3016 3 ปีที่แล้ว +1

      160 Subscribe Avaan sahayikkumo

    • @CrEditzCE
      @CrEditzCE 3 ปีที่แล้ว

      6 പേർ വിചാരിച്ചാൽ എനിക്ക് 600 ആവും സഹായിക്കാമോ😔😪😭😢😥

    • @mallucomics2887
      @mallucomics2887 3 ปีที่แล้ว

      1.10k sub akaan sahayikkoooo plzz

    • @a_a_f___A_N_I_M_e
      @a_a_f___A_N_I_M_e 3 ปีที่แล้ว

      👏👏🤫

  • @Astroo9t
    @Astroo9t 3 ปีที่แล้ว +2

    മിക്ക വീഡിയോയിലും attack on titan ന്റെ bgm ആണെല്ലോ
    എന്തായാലും കൊള്ളാം നല്ല വീഡിയോ ആണ്

  • @kamalakshik9316
    @kamalakshik9316 3 ปีที่แล้ว +84

    അഭിനയത്തിന് ഒരു കുതിരപവൻ 🎉🎉😎

    • @aswanthkrishnanvlog
      @aswanthkrishnanvlog 3 ปีที่แล้ว

      5 പേർ വിചാരിച്ചാൽ എനിക്ക് 890 ആവും ഒന്ന് സഹായിക്കുമോ😘😀👍❤️😍

  • @pesholicboy9408
    @pesholicboy9408 3 ปีที่แล้ว +280

    എത്ര നാല്ല് ആയി അവരെ ഇപ്പോ കണ്ടിട്ടു....!!!😪😭

  • @tomjose770
    @tomjose770 3 ปีที่แล้ว +233

    Friends is the proof that everybody is unique

    • @mallucomics2887
      @mallucomics2887 3 ปีที่แล้ว

      1.10k sub akaan sahayikkoooo plzz

    • @topmovieclips4073
      @topmovieclips4073 3 ปีที่แล้ว +1

      Uva uva andi andi

    • @nogomet6665
      @nogomet6665 3 ปีที่แล้ว

      @@mallucomics2887 ninnaku 1k ayitu ethra thendal 10 il thazhe sub Ulla nanga enthu cheyanam🥲

  • @bhagya6117
    @bhagya6117 3 ปีที่แล้ว +8

    Nirvikara jeeviyaaya chunk🤣🤣
    Chirich oru paruvamaayi 😆

  • @alanp.s614
    @alanp.s614 3 ปีที่แล้ว +23

    U r so creative. Waiting for new videos❤️

  • @jeevanmathew5267
    @jeevanmathew5267 3 ปีที่แล้ว +68

    ആകാശത്തു കൂടി പോകുന്ന പണി തോട്ടി വച്ചു പിടിച്ചു നമുക്ക് തരുന്നവൻ chunk 😂😂

    • @sarath6457
      @sarath6457 3 ปีที่แล้ว +2

      3 പേർ വിചാരിച്ചാൽ 150 ആകും pls
      🙏🏼♥️🥺

    • @psycho2125
      @psycho2125 3 ปีที่แล้ว +2

      😂😂😂

    • @malabarmallumusicvlogs6002
      @malabarmallumusicvlogs6002 3 ปีที่แล้ว +1

      😂💯🙌

    • @proerror1447
      @proerror1447 3 ปีที่แล้ว

      😂😂

  • @altras009
    @altras009 3 ปีที่แล้ว +26

    4:31 ആ മൊമെന്റ് എനിക്ക് ഇഷ്ട്ടപെട്ടു 😂

  • @Random_facts___
    @Random_facts___ 3 ปีที่แล้ว +9

    2:59 loaking goat 😂😂😂

  • @AnjaliKrishna2002
    @AnjaliKrishna2002 3 ปีที่แล้ว +26

    1M ലോഡിംഗ് സോളോ മുത്തേ ❤️

  • @Adith744
    @Adith744 3 ปีที่แล้ว +16

    3:58 what an expression

  • @abhishyanthvs
    @abhishyanthvs 3 ปีที่แล้ว +48

    Fun fact : why a buji always has a specs

  • @_mr_zlathan
    @_mr_zlathan 3 ปีที่แล้ว +15

    Types of series ente favorite aahn da ennemm venamm 😂😂😂😂😂

  • @m_r__villain_
    @m_r__villain_ 3 ปีที่แล้ว +4

    7:41 പ്രായത്തിന്റെ...... 🤭🤭🤭🤭🤭😂😂😂

  • @nihalmuhammed7183
    @nihalmuhammed7183 3 ปีที่แล้ว +117

    എന്റെ കൂട്ടുകാര് ഇങ്ങനെ ഒന്നും എല്ലാ ഇതുക്കും മേലെയാണ് ....!!😌

    • @mallucomics2887
      @mallucomics2887 3 ปีที่แล้ว +2

      1.10k sub akaan sahayikkoooo plzz

  • @benseerk.j986
    @benseerk.j986 3 ปีที่แล้ว +367

    നമ്മുടെ കൂട്ടത്തിൽ ഉണ്ടാകുന്ന കൂട്ടുകാരിൽ ഒരാളെ നമ്മുടെ മാതാപിതാക്കൾക്ക് ഇഷ്ടമായിരിക്കും എന്നാൽ അവൻ തന്നെയായിരിക്കും ഏറ്റവും വലിയ ഉഴപ്പൻ..😆

    • @megha599
      @megha599 3 ปีที่แล้ว +12

      Sathyam🥵😂 .

    • @___-ez3pb
      @___-ez3pb 3 ปีที่แล้ว +20

      100% correct ennit avane kand padikan ulla upadeshavum 😑😂

    • @favaspachuz5927
      @favaspachuz5927 3 ปีที่แล้ว +5

      💯

    • @_dgs_vlog_7118
      @_dgs_vlog_7118 3 ปีที่แล้ว +4

      Sathyooo

    • @muhammadfayis1257
      @muhammadfayis1257 3 ปีที่แล้ว +5

      Wwooh sathiyam

  • @amrichardtom
    @amrichardtom 3 ปีที่แล้ว +4

    2:55 interstellar ❤

  • @emil_binoy
    @emil_binoy 3 ปีที่แล้ว +38

    എപ്പോഴും not മാത്രം ചോയ്ക്കുന്ന ചുങ്കിനെ ഓർമ വരുന്നു 😌

    • @redfoxyt7957
      @redfoxyt7957 3 ปีที่แล้ว

      ചുങ്ക് 🙄

    • @emil_binoy
      @emil_binoy 3 ปีที่แล้ว +1

      @@redfoxyt7957 keyboard chathichu എന്നാ ചെയ്യാനാ

    • @redfoxyt7957
      @redfoxyt7957 3 ปีที่แล้ว +1

      @@emil_binoy sad lipe😣

    • @emil_binoy
      @emil_binoy 3 ปีที่แล้ว +1

      @@redfoxyt7957🥺

  • @__.Anandhuuu.__.
    @__.Anandhuuu.__. 3 ปีที่แล้ว +50

    Soloviner uyir💚😍😍 experience poli njn ചിരിച്ചു മടുത്തു😂

  • @archana.a7645
    @archana.a7645 3 ปีที่แล้ว +44

    മറ്റുള്ളവരിൽ നിന്ന് വേറിട്ട കന്റെന്റുമായി എത്തുന്ന soloviner oru killadi thanne🤩😍ഓരൊ വിഡിയോസും ഒരേ pwoli aanu😘

    • @ഊഷ്മളകാന്തൻ
      @ഊഷ്മളകാന്തൻ 3 ปีที่แล้ว +2

      🙂

    • @CrEditzCE
      @CrEditzCE 3 ปีที่แล้ว +2

      6 പേർ വിചാരിച്ചാൽ എനിക്ക് 600 ആവും സഹായിക്കാമോ😔😪😭😢😥

    • @Heyyy-nf9ph
      @Heyyy-nf9ph 3 ปีที่แล้ว

      @@ഊഷ്മളകാന്തൻ 😌

  • @sreyasreesreya9482
    @sreyasreesreya9482 3 ปีที่แล้ว +9

    🤣🤣🤣polichu as acting like chunks

  • @footworld2164
    @footworld2164 3 ปีที่แล้ว +163

    Chunks ഇല്ലെങ്കിൽ എന്ത് ജീവിതം 😂
    💛

    • @sayuujjhh
      @sayuujjhh 2 ปีที่แล้ว +1

      Yahaa 💯💖🔥

  • @parvathyparuzz2635
    @parvathyparuzz2635 3 ปีที่แล้ว +19

    നമുക്ക് തീർക്കാൻ പറ്റുന്ന പ്രശ്നം കൂട്ടുകാരോട് പറയുന്നു അതോടെ പ്രശ്നം 8ന്റെ പണി ആകുന്നു അത് ഒരിക്കലും തീരാത്ത പ്രശ്നം ആകുന്നു അത് പരിഹരിക്കാൻ ഒന്നിച്ചു ഇരുന്നു പ്ലാൻ ഉണ്ടാകുന്നു അത് 16ന്റെ പണി ആകുന്നു
    ❤️❤️❤️ ശുഭം❤️❤️❤️

    • @sarath6457
      @sarath6457 3 ปีที่แล้ว

      2 പേർ വിചാരിച്ചാൽ 150 ആകും pls
      🙏🏼♥️🥺

    • @malabarmallumusicvlogs6002
      @malabarmallumusicvlogs6002 3 ปีที่แล้ว +2

      *Sabhash😌🙌*

  • @shabeebayoosaf5353
    @shabeebayoosaf5353 3 ปีที่แล้ว +25

    ബുദ്ധിജീവി chunk ലൂടെ നമ്മുക്ക് അറിവ് പറഞ്ഞു തന്ന soloviner mess😌💥😂😂

  • @rboyctz3113
    @rboyctz3113 3 ปีที่แล้ว +18

    Solo annante editing 😘😘😘

  • @krishnadevcharikumar7484
    @krishnadevcharikumar7484 3 ปีที่แล้ว +43

    Chettye polli anne 😍😍😍😋😋
    Negalle vere level anne❄❄❄🎃

  • @sringa6825
    @sringa6825 3 ปีที่แล้ว +10

    0:06 bulb without a light🤣🤣🤣😹😹

  • @adeditzz551
    @adeditzz551 3 ปีที่แล้ว +26

    Editing king : solo viener 💕💕💕💕💕💕

    • @rayappan3906
      @rayappan3906 3 ปีที่แล้ว +1

      Cuntunt king. Dude aanu. 7 c yile ikru parayaan paranju 😁

  • @HADIVLOGGER
    @HADIVLOGGER 2 ปีที่แล้ว +1

    c]
    00:51
    um
    01:00
    [Music]
    01:09
    uh
    01:16
    [Music]
    01:24
    foreign
    01:50
    [Music]
    01:56
    [Laughter]
    02:20
    um
    02:28
    foreign
    02:39
    foreign
    02:42
    [Music]
    02:53
    [Music]
    03:04
    [Music]
    03:11
    [Applause]
    03:17
    [Music]
    03:37
    foreign
    03:57
    you know
    04:12
    foreign
    04:39
    stop it
    04:40
    get some help
    05:05
    [Music]
    05:16
    [Music]
    05:21
    foreign
    05:25
    [Music]
    05:28
    foreign
    05:34
    [Music]
    05:50
    foreign
    06:12
    [Music]
    06:18
    foreign
    06:30
    [Music]
    06:32
    whatever
    06:41
    [Music]
    06:45
    oh
    06:57
    foreign
    06:59
    [Music]
    07:13
    [Music]
    07:38
    [Music]
    07:41
    foreign
    07:56
    foreign
    07:59
    foreign

  • @gopz_.7859
    @gopz_.7859 3 ปีที่แล้ว +14

    ഇങ്ങനത്തെ videos okke venam anna...
    Vellamadi chunk adipoli😂⚡️
    Hmm😌

  • @shadhil_07
    @shadhil_07 3 ปีที่แล้ว +19

    ഒരു നെഗറ്റീവോളി ചങ്കും കൂടി വേണമായിരുന്നു 🧐

  • @imnotkrish3385
    @imnotkrish3385 3 ปีที่แล้ว +108

    content king is not unboxing dude the real content king is soloviner your content quality is awesome 👏keep it up

    • @juansameer2703
      @juansameer2703 3 ปีที่แล้ว

      Yeah 🔥🔥🔥🔥

    • @sreyak1015
      @sreyak1015 3 ปีที่แล้ว

      Poweresh💪💪💪

    • @anjoshabu9701
      @anjoshabu9701 ปีที่แล้ว

      Yes 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @anjana2026
    @anjana2026 3 ปีที่แล้ว +16

    Thaalamadi chunk polichu😂😂💖

  • @FxAdhith
    @FxAdhith 3 ปีที่แล้ว +37

    Type *2 chunk ende avastha😌
    Red soloviner😌

    • @sarath6457
      @sarath6457 3 ปีที่แล้ว +1

      3 പേർ വിചാരിച്ചാൽ 150 ആകും pls
      🙏🏼♥️🥺

    • @FxAdhith
      @FxAdhith 3 ปีที่แล้ว +1

      @@sarath6457 da ഇങ്ങനെ ചെയ്യാൻ പാടില്ല youtube ഇത് sapming ayi കൂട്ടും നിന്റെ വീഡിയോ ഭാവിയിൽ push ആകില്ല വേണമെകിൽ മതി

    • @ferb9623
      @ferb9623 3 ปีที่แล้ว +1

      @@sarath6457 vella pani eduthu jeevikku

    • @FxAdhith
      @FxAdhith 3 ปีที่แล้ว +1

      @@ferb9623 🤣😌

  • @Lucky_26__13
    @Lucky_26__13 3 ปีที่แล้ว +11

    0:41 നിന്റച്ഛന്റച്ചാർ😂nte main dlg😅
    FD PSYCHO YT vare fen aanenn pullide kazhinja vdoyil paranjarunn kto mutheee😍❤️

  • @bankai4239
    @bankai4239 3 ปีที่แล้ว +5

    6:00
    Anime kanunna aalkaark aa emotion aryaa

  • @CheerfulMornings96
    @CheerfulMornings96 3 ปีที่แล้ว +5

    1:18 This same diolouges...Kettittulla Anubhavam😐🥵❌

  • @casioverse3933
    @casioverse3933 3 ปีที่แล้ว +50

    ചങ്ക് ഇല്ലാത്ത ലൈഫ് ഉപ്പില്ലാത്ത കഞ്ഞി പോലെയാണ് 🔥❤️

    • @aswanthkrishnanvlog
      @aswanthkrishnanvlog 3 ปีที่แล้ว

      5 പേർ വിചാരിച്ചാൽ എനിക്ക് 890 ആവും ഒന്ന് സഹായിക്കുമോ😘😀👍❤️😍

  • @dreamcatcher4402
    @dreamcatcher4402 3 ปีที่แล้ว +12

    ഇതിൽ കൊറേ ചിരിക്കാനുണ്ട് 🤣🤣🤣🤣🤣🤣🤣

  • @sa.bith_
    @sa.bith_ 3 ปีที่แล้ว +89

    എന്ത് പ്രശ്നമുണ്ടായാലും കൂടെ നിക്കുന്ന ചങ്ക് ❤🤭

  • @annamolsaji5079
    @annamolsaji5079 3 ปีที่แล้ว +11

    കുട്ടുകാർ ഇല്ലാത്ത ജീവിതം
    ഉപ്പില്ലാത്ത കഞ്ഞി പോലെയാണ്..!!👯‍♂️

  • @dramalover5848
    @dramalover5848 3 ปีที่แล้ว +16

    ഇനിയും ഇങ്ങനത്തെ വേണം 😌

  • @abhipro236
    @abhipro236 3 ปีที่แล้ว +16

    Attack on titan bgm was awesome 😍

  • @arcc7776
    @arcc7776 3 ปีที่แล้ว +3

    0:15 ethu enik eshtapettu

  • @___mp7515
    @___mp7515 3 ปีที่แล้ว +61

    Solo അണ്ണന്റെ സൗണ്ട് ഇഷ്ടം ഉള്ളത് എനിക്ക് മാത്രം ആണോ... 💕😉✨️

    • @sarath6457
      @sarath6457 3 ปีที่แล้ว

      6 പേർ വിചാരിച്ചാൽ 145 ആകും pls
      🙏🏼♥️🥺💚💚😭