ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🏻 ശ്രീമദ് ഭാഗവതത്തിലെ ഭീഷ്മസ്തുതി വളരെ ഭക്തിനിർഭരം. ശ്രീമദ് ഭാഗവതത്തിലെ അതീവ ഭക്തിനിർഭരമായ സ്തുതികളാണ്, ഭീഷ്മ സ്തുതി, കുന്തീ സ്തുതി, ബ്രഹ്മസ്തുതി, ഗജേന്ദ്ര സ്തുതി, പ്രഹളാദസ്തുതി, ധ്രുവസ്തുതി, അങ്ങിനെ ഈ സ്തുതികളെങ്കിലും ദിവസവും കേട്ട് പാരായണം ചെയ്യാൻ കഴിഞ്ഞാൽ പുണ്യമാണ്. യൂട്യൂബ് നോക്കിയാൽ ഈ സ്തുതികളെ മറ്റ് പല വിധത്തിലും സ്തുതിച്ചിരിക്കുന്നത് കാണാം. ഭഗവാൻ്റെ സ്തുതികളെല്ലാം ഭക്തിനിർഭരം തന്നെയാണ്, എന്നാൽ വ്യാസഭഗവാൻ്റെ ശ്രീമദ് ഭാഗവതത്തിലെ സ്തുതികൾ ഭഗവാൻ സ്വയം പ്രകാശിപ്പിച്ചിട്ടുള്ളവയാണ്. 🙏🏻
നല്ല ഇഷ്ടമായി.കനകധാര.ഒന്ന്.പാരായണം.ചെ യ്യുമാ
Narayana
ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🏻 ശ്രീമദ് ഭാഗവതത്തിലെ ഭീഷ്മസ്തുതി വളരെ ഭക്തിനിർഭരം. ശ്രീമദ് ഭാഗവതത്തിലെ അതീവ ഭക്തിനിർഭരമായ സ്തുതികളാണ്, ഭീഷ്മ സ്തുതി, കുന്തീ സ്തുതി, ബ്രഹ്മസ്തുതി, ഗജേന്ദ്ര സ്തുതി, പ്രഹളാദസ്തുതി, ധ്രുവസ്തുതി, അങ്ങിനെ ഈ സ്തുതികളെങ്കിലും ദിവസവും കേട്ട് പാരായണം ചെയ്യാൻ കഴിഞ്ഞാൽ പുണ്യമാണ്. യൂട്യൂബ് നോക്കിയാൽ ഈ സ്തുതികളെ മറ്റ് പല വിധത്തിലും സ്തുതിച്ചിരിക്കുന്നത് കാണാം. ഭഗവാൻ്റെ സ്തുതികളെല്ലാം ഭക്തിനിർഭരം തന്നെയാണ്, എന്നാൽ വ്യാസഭഗവാൻ്റെ ശ്രീമദ് ഭാഗവതത്തിലെ സ്തുതികൾ ഭഗവാൻ സ്വയം പ്രകാശിപ്പിച്ചിട്ടുള്ളവയാണ്. 🙏🏻
Thanks 🙏🌹🌹
മനോഹരമായ വായന സതി എന്തു വായിച്ചാലും അത് കർണ്ണാമൃതമാണ്.
Hare Krishna
നന്നായിട്ടുണ്ട്
വളരെ നന്നായിട്ടുണ്ട്. അസ്സലായി സതി
നന്നായി ട്ടോ
🙏🙏🙏🙏🙏🙏🙏
ആദി ഇമ്പം നൽകുന്ന സ്വരവും സ്തുതിയും
അസ്സലായി
പ്രണാമം ശരശയ്യയിൽ ഭീഷ്മർ കിടക്കുന്ന കാഴ്ച കാണുന്നത് പോലെ ഉണ്ട് ശബ്ദത്തിലെ ശോകം മനസ്സിൽ തട്ടുന്നു പ്രണാമം വീണ്ടും
🙏👌
വളരെ നന്നായിട്ടുണ്ട്ട്ടോ. Really proud of you Sathiedathi🙏🙏
🙏🙏🙏
ഭാഗവതത്തിലെ സ്തുതികൾ എല്ലാം തന്നെ ഇപ്രകാരം പോസ്റ്റ് ചെയ്യുക.ഭക്തി രസം തുളുമ്പുന്ന സ്വരത്തോടെ വളരേ വ്യക്തമായ വായന' പ്രണാമം
🙏🙏