വെയിലുകൊണ്ടു നിൻ പൂവുടലയ്യോ...Veyilukondu Nin Poovutalayyo

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2024
  • #Krishna oh my baby come with me... you are very tired, please take the food, milk... oh my dear Krishna... saying the great #Mother #Yasoda.

ความคิดเห็น • 365

  • @newanishagencies2094
    @newanishagencies2094 9 หลายเดือนก่อน +30

    എത്രയോ കവികൾ, എത്രയോ സംഗീതഞ്‌ജർ, എത്രയോ ഗായകർ, എത്രയോ വാദ്യോപകരണങ്ങൾ, എത്രയോ ഭാഷകളിൽ അവിടുത്തെ നാമം പാടി പുകഴ്ത്തുന്നു കൃഷ്ണാ. ഈ ജന്മത്തിൽ അടിയനും അതിനൊരു ഭാഗ്യം തരുമോ കണ്ണാ?

    • @vijugopalakrishnan
      @vijugopalakrishnan  9 หลายเดือนก่อน +4

      നാരായണ

    • @SeemaSunil-vt4pu
      @SeemaSunil-vt4pu 9 หลายเดือนก่อน +1

      😢🙏🏻

    • @vijayakumar434
      @vijayakumar434 9 หลายเดือนก่อน +1

      Harekrishna

    • @RadhikaP-ud4yw
      @RadhikaP-ud4yw 4 หลายเดือนก่อน

      Hare krishna🙏🙏🙏

    • @RadhikaP-ud4yw
      @RadhikaP-ud4yw 4 หลายเดือนก่อน

      Njan ennum ente kannanu ith padikkodukkarund 🙏

  • @kumarim.v4736
    @kumarim.v4736 ปีที่แล้ว +20

    ഓട്ടൂരിന്റെ ഈ കീർത്തനം 70 കൊല്ലം മുമ്പ് സന്ധ്യക്ക് ചൊല്ലിയിരുന്നു. കുട്ടികൾക്ക് മാമു ഇത് ചൊല്ലിയാണ് കൊടുത്തിരുന്നത്. ഇപ്പൊ സദാ കേട്ടുകൊണ്ട് ആനന്ദ ലഹരിയിൽ ....❤

    • @vijugopalakrishnan
      @vijugopalakrishnan  ปีที่แล้ว +3

      നാരായണ

    • @kumarim.v4736
      @kumarim.v4736 11 หลายเดือนก่อน +3

      ഭക്തിരസത്തിൽ മുങ്ങി കുളിക്കുന്ന കണ്ണന്റെ കീർത്തനങ്ങൾ ചെല്ലി ആനന്ദിപ്പിക്കാനും ഭാഗ്യം വേ🙏ണം❤. 🙏🙏🙏

    • @geethas2586
      @geethas2586 8 หลายเดือนก่อน +1

      Bhagavane ❤

  • @DKMKartha108
    @DKMKartha108 3 หลายเดือนก่อน +6

    വെയിലുകൊണ്ടുനിൻ പൂവുടലയ്യോ
    താളുപോലെ തളർന്നു പോയ്
    മണ്ണിലോടിക്കളിച്ചതു മതി
    കണ്ണനുണ്ണി മാമുണ്ണണേ!
    മങ്ങീടുന്നു വിശപ്പാൽ നിൻ മുഖം,
    കിങ്ങിണി കിഴിഞ്ഞീടുന്നൂ
    നിന്നമ്മയ്ക്കിതു കാണാൻ വയ്യല്ലോ
    കണ്ണനുണ്ണി മാമുണ്ണണേ!
    വറുത്തുപ്പേരിയും കാളനും ചോറും
    കട്ടത്തൈരും ചമ്മന്തിയും
    വെണ്ണനെയ്യും വിളമ്പീട്ടുണ്ടിത
    കണ്ണനുണ്ണി മാമുണ്ണണേ!
    ഉപ്പുമാങ്ങയും രാമയ്യങ്കറി
    ഉപ്പിലിട്ടതു പപ്പടം
    എന്നിതെല്ലാം വിളമ്പീട്ടുണ്ടിതാ
    കണ്ണനുണ്ണി മാമുണ്ണണേ!
    നിന്നുടെ പൊന്നിൻ കിണ്ണത്തിന് ചുറ്റും
    ധന്യരാം ഗോപബാലന്മാർ
    കിണ്ണവും വെച്ചു കാത്തിരിയ്ക്കുന്നു
    കണ്ണനുണ്ണീ മാമുണ്ണണേ!
    കൊമ്പും ചൂരലും കക്ഷത്തിൽ വെയ്ക്കാം
    പമ്പരം വെയ്ക്കാമങ്കത്തിൽ
    അന്യന്മാരാരും വന്നെടുക്കില്യ
    കണ്ണനുണ്ണി മാമുണ്ണണേ!
    തൃഷ്ണയോടെ വരുന്നു ശങ്കരൻ
    വിഷ്ണു നിർമ്മാല്യം ഉണ്ണാനും
    പുണ്യം നേടാനും കാകവേഷത്തിൽ
    കണ്ണനുണ്ണി മാമുണ്ണണേ!
    ലാക്കു നോക്കുന്നു നീയുണ്ട കിണ്ണം
    നക്കിത്തോർത്തി നുണയ്ക്കുവാൻ
    വിണ്ണവർ ബിഡലാംഗം പൂണ്ടവർ
    കണ്ണനുണ്ണി മാമുണ്ണണേ!
    വെണ്ണ, പാൽ, പഞ്ചസാര, പായസം
    എന്നിവയെല്ലാം ധാരാളം
    ഉണ്ണുകിൽ വെളുത്തീടും നിന്നുടൽ
    കണ്ണനുണ്ണീ മാമുണ്ണണേ!
    കട്ടത്തൈരും പരിപ്പും വെണ്ണയും
    ചിട്ടയിൽ കൂട്ടിയുണ്ണാഞ്ഞാൽ
    ചൂർണ്ണകുന്തളം നീളം വെയ്ക്കില്ലാ
    കണ്ണനുണ്ണി മാമുണ്ണണേ!
    ആരു കൊണ്ടുപോയ് കാക്ക കൊണ്ടുപോയ്
    പൂച്ച കൊണ്ടു പോയ് ചോറെല്ലാം
    കിണ്ണത്തിലൊന്നുമില്ലാതാവാറായ്
    കണ്ണനുണ്ണി മാമുണ്ടൂലോ!

  • @Pushpa-wn7vi
    @Pushpa-wn7vi 8 วันที่ผ่านมา +1

    കേട്ടാലും കേട്ടാലും മതിയാവില്ല കണ്ണാ 🙏 എല്ലാം ആ തൃപ്പാദങ്ങിൽ സമർപ്പിക്കുന്നു 🙏🙏

  • @mohanannair518
    @mohanannair518 ปีที่แล้ว +18

    അതി മനോഹരമായമായിരിക്കുന്നു ആലാപനം എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം, എന്റെ കണ്ണാ 🌹🌹🌹

  • @sathiavathibalakrishnan7799
    @sathiavathibalakrishnan7799 2 ปีที่แล้ว +13

    ഹരി ഓം. അതി ഹൃദ്യമായി കണ്ണനെ ഹൃദയത്തിൽ വെച്ചു കൊണ്ട് പാടി. കേട്ടപ്പോൾ കണ്ണുകൾ നിറഞ്ഞു പോയി. തിരുമേനീ കണ്ണൻ എന്നും കൂടെ ഉണ്ടാവും സംശയമില്ല. അങ്ങേയ്ക്കും കുടുംബത്തിനും എല്ലാ ഭാവുകങ്ങളും നേരുന്നു. ശ്രവിക്കാൻ ഭാഗ്യം സിദ്ധിച്ച ഞങ്ങൾ സുകൃതികൾ - പ്രണാമം

  • @indirabalachandran5666
    @indirabalachandran5666 8 วันที่ผ่านมา +1

    കണ്ണാ 🙏 എത്ര കേട്ടാലും മതിയാവില്ല 🙏🙏

  • @sumashinil
    @sumashinil ปีที่แล้ว +8

    സപ്താഹം കേട്ടിരുന്നപ്പോൾ ഇതു കേൾക്കാൻ ഞാൻ കാത്തിരിക്കാറുണ്ട് ..അത്രയും eshtam...❤

    • @vijugopalakrishnan
      @vijugopalakrishnan  ปีที่แล้ว +2

      നാരായണ

    • @sheelajanardhanan403
      @sheelajanardhanan403 ปีที่แล้ว +1

      നാരായണ

    • @aswinikumarvccpl
      @aswinikumarvccpl ปีที่แล้ว +1

      🙏🙏🙏

    • @usharaju9268
      @usharaju9268 4 หลายเดือนก่อน +1

      എന്റെ കൃഷ്ണ ഞാൻ ഈ പാട്ട് കേട്ട് കരയുകയാണ് എന്റെ കണ്ണാ ❤❤❤❤❤ തിരുമേനി നന്ദി ❤

  • @omanajaya6246
    @omanajaya6246 2 ปีที่แล้ว +5

    ഹരിശരണം കൃഷ്ണാ ഈ വിളി കേട്ടാൽ പൊന്നുണ്ണികണ്ണൻ എന്തായാലും മാമുണ്ണാൻ വരും ഈ അമ്മയും കാണട്ടെ കണ്ണാ

  • @user-ek1wq7tv7q
    @user-ek1wq7tv7q 6 หลายเดือนก่อน +3

    ❤️നല്ല മധുരമായി ചൊല്ലി. ഒരുപാടു തവണ കേട്ടു മനസ്സ് നിറഞ്ഞു ❤️❤️എന്തൊരു ആനന്ദം കണ്ണാ. നന്ദി തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏

  • @kumarim.v4736
    @kumarim.v4736 2 ปีที่แล้ว +5

    ഹരേ! കൃഷ്ണാ ! കുഞ്ഞുങ്ങൾക്ക് ഈ കീർത്തനം ചൊല്ലിയാണ് അന്നൊക്കെ മാമു കൊടുത്തിരുന്നത് - ഉണ്ണിക്കണ്ണന്മാരുടെ മാമൂണ്

  • @leelavathi5579
    @leelavathi5579 8 หลายเดือนก่อน +3

    നന്ദി നമസ്കാരം എന്നും ദൈവം അനുഗ്രഹിക്കട്ടെ നല്ല കീർത്തനം എത്ര കേട്ടാലും മതി വരില്ല

  • @manojmohan4276
    @manojmohan4276 3 หลายเดือนก่อน +2

    Hare Krishna❤❤❤❤❤❤❤❤

  • @ashalatha3721
    @ashalatha3721 ปีที่แล้ว +17

    ഹൃദൃമായ വരികൾ മധുരമായി ചൊല്ലി മനം നിറയ്ക്കുന്ന അങ്ങേക്ക് 🙏🙏🙏🙏

  • @mohanannair518
    @mohanannair518 ปีที่แล้ว +5

    എന്റെ കണ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ നിൻ പാദം ശരണം ഭഗവാനെ 🙏🙏🙏

  • @sujasuresh1373
    @sujasuresh1373 3 หลายเดือนก่อน +2

    ഹരേ നാരായണ
    വളരെ മനോഹരമായിരിക്കുന്നു
    ഭക്തിസാന്ദ്രമായി ആലപിച്ചിട്ടുണ്ട്
    ഹരേ നാരായണ
    നല്ല ശബ്ദം
    ഗുരുവായൂരപ്പൻ്റെ അനുഗ്രഹം എന്നു മുണ്ടാവട്ടെ

  • @sajithakumarkv9534
    @sajithakumarkv9534 ปีที่แล้ว +5

    താങ്ക്സ് - വളരെ രസകരമായി പാടിട്ടുണ്ട്. നല്ല ഒരു ഫീൽ ഉണ്ടായി. താങ്ക്സ്

  • @kumarikunjumom7670
    @kumarikunjumom7670 ปีที่แล้ว +4

    വളരെ നന്നായിട്ടുണ്ട് ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ

  • @dhyandev1510
    @dhyandev1510 7 หลายเดือนก่อน +2

    എന്നും ഈ പാട്ടുകൾ എല്ലാം കേട്ടാണ് എന്റെ വീട്ടിലെ കണ്ണൻ ഉറങ്ങുന്നത്...ഒത്തിരി നന്ദി...

  • @sreepriyas6846
    @sreepriyas6846 2 หลายเดือนก่อน +2

    ഹരേ കൃഷ്ണ ❤

  • @shailaja1338
    @shailaja1338 ปีที่แล้ว +3

    കുട്ടികൾക്ക് പോലും ഈ ശബ്‍ദം ഓർമ്മയുണ്ട് ഞാൻ എന്റെ പേരക്കുട്ടി യോട് ചോദിച്ചു ഇതാരാ പാടുന്നേ എന്നു 7 വയസ്സുള്ള കുട്ടിയാണ് അവൻ പറഞ്ഞു നമ്മുടെ അമ്പലത്തിൽ വന്ന സ്വാമി ആണെന്ന് ആചാര്യൻ എന്നു പറയാൻ അറിയില്ല നാരായണ ഹരേ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻

  • @radhabalan1717
    @radhabalan1717 8 หลายเดือนก่อน +3

    ഞാൻ കേൾക്കാൻ കൊതിച്ച ഗാനം 🙏🏻🙏🏻❤

  • @remysatish382
    @remysatish382 10 หลายเดือนก่อน +4

    വളരെ ഇഷ്ട്ട പെട്ട കീർത്തനം. 🙏🏻 മനോഹരമായ ആലാപനം🙏🏻🌹

  • @SeemasCookingDiary
    @SeemasCookingDiary 10 หลายเดือนก่อน +3

    നല്ല ഈണം ..മനോഹരാമായ ആലാപനം 👍🥰

  • @anilkumar-cz7tz
    @anilkumar-cz7tz ปีที่แล้ว +3

    Athimanoharamaya aalaapanam

  • @rathikm-nx2uh
    @rathikm-nx2uh หลายเดือนก่อน +1

    എന്റെ കണ്ണാ എത്ര കേട്ടാലും മതി വരുന്നില്ല 🙏🙏🙏

  • @AmbikaDevi-n8q
    @AmbikaDevi-n8q 8 หลายเดือนก่อน +2

    എന്റ ഭഗവാനെ ഗുരുവായൂർ വന്നു ഭഗവാനെ കണ്ടു തൊഴാൻ എനിക്ക് ഭാഗ്യം തരണേ.... എന്റ ഭഗവാനെ

  • @nalininaliyatuthuruthyil4629
    @nalininaliyatuthuruthyil4629 7 หลายเดือนก่อน +1

    യീ കീർത്തനം വളരെ മനോഹരം കേൾക്കുമ്പോൾ മനസിനു വല്ലാത്ത ആനന്ദം 🙏🌹🌹🌹🌹❤

  • @lelithambikaantherjenam450
    @lelithambikaantherjenam450 ปีที่แล้ว +2

    🙏🏻🙏🏻🙏🏻നല്ല മധുര ഗീതം പിന്നെയും കേൾക്കാൻ തോന്നുന്നു 🙏🏻🙏🏻🙏🏻

  • @rathikm-nx2uh
    @rathikm-nx2uh 8 หลายเดือนก่อน +1

    എത്ര കേട്ടാലും മതി വരുന്നില്ല കണ്ണാ 🙏 കണ്ണാ നീയില്ലാത്ത ലോകം ഇല്ല കണ്ണാ 🙏 സ്വർവ്വവും നിയെ കണ്ണാ 🙏 കണ്ണാ കാത്തോളണേ 🙏🙏🙏എത്ര തവണ കേട്ടു ഈ പാട്ട് ഞാൻ 🙏 കണ്ണാ എല്ലാവരെയും കാത്തോളണേ 🙏🙏🙏സന്തോഷം സമാധാനവും എല്ലാവർക്കും നൽകണേ കണ്ണാ 🙏🙏🙏

  • @sreedevip4022
    @sreedevip4022 ปีที่แล้ว +5

    അതി മനോഹരം!

  • @subbulekshmispmanoharan4263
    @subbulekshmispmanoharan4263 2 หลายเดือนก่อน +1

    Krishna Hare jayaKrishna hare🎉

  • @sylajap3846
    @sylajap3846 2 ปีที่แล้ว +3

    Nallasundaram bakthipurnam pranam swami

  • @rejanisambath4661
    @rejanisambath4661 หลายเดือนก่อน +1

    Hare Krishna Guruvayoorappa

  • @pushpalathacp6487
    @pushpalathacp6487 ปีที่แล้ว +4

    കണ്ണനുണ്ണീ മാമുണ്ണണേ..... 🥰🙏

  • @saraswathycr9882
    @saraswathycr9882 9 หลายเดือนก่อน +4

    എൻ്റെ കണ്ണ് നിറഞ്ഞൊഴുകുന്ന

  • @PrabhaBabu-hk8wf
    @PrabhaBabu-hk8wf 3 หลายเดือนก่อน +2

    ഹരേകൃഷ്ണാ ❤❤

  • @sheelaunni5630
    @sheelaunni5630 ปีที่แล้ว +3

    Govinda hari govinda

  • @PrasannaDineshChandran
    @PrasannaDineshChandran ปีที่แล้ว +3

    ഹരേ കൃഷ്ണാ ,

  • @indiranair1923
    @indiranair1923 3 หลายเดือนก่อน +1

    Hare Krishna🙏🙏🙏 Unnikanna Saranam🙏🙏

  • @jayamanychangarath6135
    @jayamanychangarath6135 หลายเดือนก่อน +1

    Govindha Hari Govindha 🙏🙏🙏

  • @GangaDharan-m6c
    @GangaDharan-m6c 2 หลายเดือนก่อน +1

    വളരെ മനോഹരമായി പാടിയിരിക്കുന്നു . 🙏🙏🙏 .

  • @komalam1537
    @komalam1537 2 หลายเดือนก่อน +1

    ഓം നമോ ഭഗവതേ വാസുദേവായ നമ:

  • @praveenchand8035
    @praveenchand8035 ปีที่แล้ว +3

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏

  • @rathikm-nx2uh
    @rathikm-nx2uh หลายเดือนก่อน +1

    ഗുരുവായൂരപ്പാ ശരണം 🙏🙏🙏

  • @BlessanTs
    @BlessanTs 3 หลายเดือนก่อน +1

    എത്ര മനോഹരം
    ഭക്തി സാന്ദ്രമായ

  • @sureshkp1969
    @sureshkp1969 ปีที่แล้ว +3

    ഹരേ കൃഷ്ണ🙏

  • @chithravinod1292
    @chithravinod1292 24 วันที่ผ่านมา +1

    ❤❤ ഹരേ കൃഷ്ണാ 🙏🙏

  • @Krishnaradha22283
    @Krishnaradha22283 3 หลายเดือนก่อน +1

    നല്ല പ്രാർത്ഥനയും ആലാപനവും🪴🙏🪴🙏🪴🙏

    • @vijugopalakrishnan
      @vijugopalakrishnan  3 หลายเดือนก่อน

      Narayana

    • @Krishnaradha22283
      @Krishnaradha22283 3 หลายเดือนก่อน

      @@vijugopalakrishnan നാരായണന🙏🙏🙏🙏🙏🙏

  • @nishaa5344
    @nishaa5344 3 ปีที่แล้ว +3

    Govinda hari govinda hari krishnaaa🙏🙏

  • @lekhajaganmohan366
    @lekhajaganmohan366 4 หลายเดือนก่อน +2

    Manassu niranju...Athrakkyum madhuramaaya Aalaapanam

  • @mayapv2403
    @mayapv2403 ปีที่แล้ว +3

    സൂപ്പർ സൂപ്പർ🙏🙏🙏
    ഹരേ കൃഷ്ണ❤️❤️🙏

  • @komalavallym2519
    @komalavallym2519 8 หลายเดือนก่อน +1

    Hare Krishna old iss gold🎉

  • @beenarajagopal4462
    @beenarajagopal4462 3 หลายเดือนก่อน +2

    സർവ്വത്ര ഗോവിന്ദ നാമസങ്കീർത്തനം ഗോവിന്ദ ഗോവിന്ദ

  • @JayasreeMohan-pd2oz
    @JayasreeMohan-pd2oz 7 หลายเดือนก่อน +2

    കൃഷ്ണാ ഗുരുവായൂരപ്പാ❤

  • @vijirajee
    @vijirajee ปีที่แล้ว +3

    🙏🙏🙏🙏Ente Krishna. Guruvayoorappa❤❤❤❤

  • @geethapg2304
    @geethapg2304 ปีที่แล้ว +3

    ഹരേകൃഷ്ണ 🙏🙏🙏🥰

  • @rknair6011
    @rknair6011 ปีที่แล้ว +2

    🙏🏿 VERY, GOODALAPANAM🙏🏿

  • @prasadkuriyathil871
    @prasadkuriyathil871 ปีที่แล้ว +2

    Hare Krishna

  • @komalam1537
    @komalam1537 2 หลายเดือนก่อน +1

    എന്റെ കൃഷ്ണാ എനെയും എന്റെ ദുഖ:ങ്ങളേയും അങ്ങ്കൈ വിടല്ലേ

  • @vijayanpn8481
    @vijayanpn8481 ปีที่แล้ว +4

    "പൂരൂഷജന്മമെനിക്കിനി ഉണ്ടെങ്കിൽ
    പേരുറ്റ ഗോകുല പുണ്യഭൂവിൽ.."
    എന്ന് തുടങ്ങുന്ന കവിത അറിയാമെങ്കിൽ പാടി അയക്വോ...ആരെഴുതിയതാണെന്ന് അറിവില്യാ..വളരേ പണ്ട് എന്റെ അമ്മമ്മ പാടിയിരുന്നതായിരുന്നു..

    • @vijugopalakrishnan
      @vijugopalakrishnan  ปีที่แล้ว

      നാരായണ.... നോക്കാട്ടോ

  • @aparnaviju7183
    @aparnaviju7183 3 ปีที่แล้ว +3

    കൃഷ്ണ ഗുരുവായൂരപ്പ 🙏🙏🙏🙏

  • @susilack1231
    @susilack1231 2 หลายเดือนก่อน +2

    ഹരേ കൃഷ്ണ 🙏🙏

  • @sreelekhasmarar7652
    @sreelekhasmarar7652 3 ปีที่แล้ว +3

    എനിക്ക് പ്രിയപ്പെട്ടതിൽ ഒന്നാണ്.❤️🙏🏻

  • @remadevilc5627
    @remadevilc5627 หลายเดือนก่อน +1

    🙏തിരുമേനി. ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏

  • @sindhurajeshkovilakam4918
    @sindhurajeshkovilakam4918 ปีที่แล้ว +2

    Hare krishna🙏🙏🙏

  • @RincyMohanan
    @RincyMohanan 9 วันที่ผ่านมา +1

    എന്റെ പൊന്നുണ്ണി 🙏🙏🙏

  • @paramesware6248
    @paramesware6248 2 ปีที่แล้ว +2

    കട്ടത്തൈരും പരിപ്പും വെണ്ണയും ചട്ടവും കൂട്ടി ഉണ്ണാഞ്ഞാൽ എന്ന് ആണ് ചൊല്ലേണ്ടത്. ചട്ടം എന്ന വാക്കിന് നിത്യേന എന്ന് അർത്ഥം ഉണ്ടല്ലോ. ആലാപനം ഹൃദ്യമായി

  • @hymavathikovilamma4782
    @hymavathikovilamma4782 9 หลายเดือนก่อน +1

    Hare Krishna kathurakshikkane

  • @AiswaryaSureshBabu
    @AiswaryaSureshBabu 3 ปีที่แล้ว +3

    Hare Krishna🙏
    🎶👌

  • @aswinikumarvccpl
    @aswinikumarvccpl ปีที่แล้ว +2

    super 🎉🎉🎉🎉

  • @malinivinod8408
    @malinivinod8408 3 ปีที่แล้ว +2

    Krishna Guruvayoorappa 🙏🙏🙏

  • @komalam1537
    @komalam1537 2 หลายเดือนก่อน +1

    എന്റെ ഭഗവാനേ🙏🙏🙏🙏🙏🙏

  • @sreedeviantharjanam.p.m7002
    @sreedeviantharjanam.p.m7002 10 หลายเดือนก่อน +3

    ഭഗവാനെ നേരിൽ കാണുന്നത് പോലെ ഉണ്ട്

  • @mayapv2403
    @mayapv2403 ปีที่แล้ว +4

    ഈ പാട്ടുകളുടെ ബുക്കായി ഉണ്ടെങ്കിൽ അയച്ചു തരുമോ. എവിടെ കിട്ടമെന്ന് പറഞ്ഞാലുമതി ബുക്കിന്റെ പേരും കൂടെ

    • @vijugopalakrishnan
      @vijugopalakrishnan  ปีที่แล้ว

      ഒന്ന് വിളിച്ചോളൂ....8089151710

    • @valsalatpr7093
      @valsalatpr7093 11 หลายเดือนก่อน

      ഹരേകൃഷ്ണ

    • @DKMKartha108
      @DKMKartha108 3 หลายเดือนก่อน

      വെയിലുകൊണ്ടുനിൻ പൂവുടലയ്യോ
      താളുപോലെ തളർന്നു പോയ്
      മണ്ണിലോടിക്കളിച്ചതു മതി
      കണ്ണനുണ്ണി മാമുണ്ണണേ!
      മങ്ങീടുന്നു വിശപ്പാൽ നിൻ മുഖം,
      കിങ്ങിണി കിഴിഞ്ഞീടുന്നൂ
      നിന്നമ്മയ്ക്കിതു കാണാൻ വയ്യല്ലോ
      കണ്ണനുണ്ണി മാമുണ്ണണേ!
      വറുത്തുപ്പേരിയും കാളനും ചോറും
      കട്ടത്തൈരും ചമ്മന്തിയും
      വെണ്ണനെയ്യും വിളമ്പീട്ടുണ്ടിത
      കണ്ണനുണ്ണി മാമുണ്ണണേ!
      ഉപ്പുമാങ്ങയും രാമയ്യങ്കറി
      ഉപ്പിലിട്ടതു പപ്പടം
      എന്നിതെല്ലാം വിളമ്പീട്ടുണ്ടിതാ
      കണ്ണനുണ്ണി മാമുണ്ണണേ!
      നിന്നുടെ പൊന്നിൻ കിണ്ണത്തിന് ചുറ്റും
      ധന്യരാം ഗോപബാലന്മാർ
      കിണ്ണവും വെച്ചു കാത്തിരിയ്ക്കുന്നു
      കണ്ണനുണ്ണീ മാമുണ്ണണേ!
      കൊമ്പും ചൂരലും കക്ഷത്തിൽ വെയ്ക്കാം
      പമ്പരം വെയ്ക്കാമങ്കത്തിൽ
      അന്യന്മാരാരും വന്നെടുക്കില്യ
      കണ്ണനുണ്ണി മാമുണ്ണണേ!
      തൃഷ്ണയോടെ വരുന്നു ശങ്കരൻ
      വിഷ്ണു നിർമ്മാല്യം ഉണ്ണാനും
      പുണ്യം നേടാനും കാകവേഷത്തിൽ
      കണ്ണനുണ്ണി മാമുണ്ണണേ!
      ലാക്കു നോക്കുന്നു നീയുണ്ട കിണ്ണം
      നക്കിത്തോർത്തി നുണയ്ക്കുവാൻ
      വിണ്ണവർ ബിഡലാംഗം പൂണ്ടവർ
      കണ്ണനുണ്ണി മാമുണ്ണണേ!
      വെണ്ണ, പാൽ, പഞ്ചസാര, പായസം
      എന്നിവയെല്ലാം ധാരാളം
      ഉണ്ണുകിൽ വെളുത്തീടും നിന്നുടൽ
      കണ്ണനുണ്ണീ മാമുണ്ണണേ!
      കട്ടത്തൈരും പരിപ്പും വെണ്ണയും
      ചിട്ടയിൽ കൂട്ടിയുണ്ണാഞ്ഞാൽ
      ചൂർണ്ണകുന്തളം നീളം വെയ്ക്കില്ലാ
      കണ്ണനുണ്ണി മാമുണ്ണണേ!
      ആരു കൊണ്ടുപോയ് കാക്ക കൊണ്ടുപോയ്
      പൂച്ച കൊണ്ടു പോയ് ചോറെല്ലാം
      കിണ്ണത്തിലൊന്നുമില്ലാതാവാറായ്
      കണ്ണനുണ്ണി മാമുണ്ടൂലോ!

  • @NidhinRamakrishnan
    @NidhinRamakrishnan 3 ปีที่แล้ว +2

    ഹരേ കൃഷ്ണാ...🙏

  • @yamunababu4842
    @yamunababu4842 2 หลายเดือนก่อน +1

    ഹരേ കൃഷ്ണാ.. 🙏🏻🙏🏻🙏🏻🙏🏻

  • @dr.edanadrajannambiar8793
    @dr.edanadrajannambiar8793 ปีที่แล้ว +2

    മനോഹരം 💜👌

  • @nirmalaravi5649
    @nirmalaravi5649 ปีที่แล้ว +3

    ഗോവിന്ദ ഹരി ഗോവിന്ദ

  • @PremalathaP-ko3qw
    @PremalathaP-ko3qw 7 หลายเดือนก่อน +1

    Hare krishna🙏❤️🙏

  • @SindhuKishor-ib5zs
    @SindhuKishor-ib5zs 7 หลายเดือนก่อน +1

    Very good

  • @adhiseshanes8072
    @adhiseshanes8072 6 หลายเดือนก่อน +1

    ഹരേ കൃഷ്ണാ .......

  • @user-wt1ze1ok6m
    @user-wt1ze1ok6m 8 หลายเดือนก่อน +1

    Govindha Hare Madhavaa

  • @sheelasubash8745
    @sheelasubash8745 3 ปีที่แล้ว +2

    Keerthanam Gambheeramayi.

  • @henavn9120
    @henavn9120 11 หลายเดือนก่อน +1

    വളരേ നന്നായി പാടി വളരേ ഹൃദ്യം

  • @sudhamuralidharan2122
    @sudhamuralidharan2122 9 หลายเดือนก่อน +1

    Krishna guruvayoorappa aaaaaaa 🙏🙏🙏🌹🌹🌹🌹

  • @ji_sh_nu___3915
    @ji_sh_nu___3915 10 หลายเดือนก่อน +1

    ഓം നമോ ഭഗവതേ വാസുദേവായ

  • @jyothichettiar6338
    @jyothichettiar6338 9 หลายเดือนก่อน +1

    Hare Krishna 🙏🙏🙏🙏🙏❤❤❤

  • @sruthidibin843
    @sruthidibin843 5 หลายเดือนก่อน +1

    Thank you 🙏🙏🙏🙏🌹

  • @jalajasreenarayanan4753
    @jalajasreenarayanan4753 8 หลายเดือนก่อน +1

    Krishna gurubayurappa❤❤

  • @krishnapriyasasidharan8674
    @krishnapriyasasidharan8674 3 ปีที่แล้ว +2

    നമസ്തേ തിരുമേനി

  • @RadhaBabu-n6v
    @RadhaBabu-n6v 7 หลายเดือนก่อน +1

    Kannne,, varnikumm,, ee, keerthnamytra,, manoharam❤

  • @sararaggaya1082
    @sararaggaya1082 10 หลายเดือนก่อน +1

    Superb

  • @DroupathiPanniyottillam-df8fg
    @DroupathiPanniyottillam-df8fg 6 หลายเดือนก่อน +1

    🙏

  • @nandhakishor3435
    @nandhakishor3435 หลายเดือนก่อน +1

    ഗോവിന്ദ ഹരി ഗോവിന്ദ ഹരി 😊😊😊❤

  • @sreekanthpr1942
    @sreekanthpr1942 ปีที่แล้ว +2

    Om namo narayanaya

  • @NishaNisha-wv2oz
    @NishaNisha-wv2oz 14 วันที่ผ่านมา +1

    മംഗളം ലോകമാതാ കൃഷ്ണ ൻ്റെ സ്വയം വര കിർത്തനം എഴുതി കാണി ക്കാണാ മോ മുഴുവൻ നാമം ചൊല്ലാ ൻ ആണ്

  • @SheejaHariharannair-gx8ck
    @SheejaHariharannair-gx8ck 7 หลายเดือนก่อน +1

    🙏🙏🙏

  • @lathakumary4667
    @lathakumary4667 9 หลายเดือนก่อน +1

    ഹരേകൃഷ്ണ

  • @sakunthalaev831
    @sakunthalaev831 3 ปีที่แล้ว +2

    Govindha,hari