ആരോഗ്യമാണ് മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്. അത് ഉണ്ടാകുമ്പോൾ അത് മനസ്സിലാവില്ല. ബുദ്ധിമുട്ട് വരുമ്പോൾ ആണ് നമ്മൾ ആകെ തകരുക.... പലരും പറയും പണം ആണ് ഏറ്റവും വലുത് എന്ന്... ആരോഗ്യം ഉണ്ടെങ്കിൽ ജീവിക്കാൻ ഉള്ള പണം ഉണ്ടാക്കാൻ വഴി ഉണ്ടാകും.. പക്ഷെ ആരോഗ്യം പോയാൽ എല്ലാം കഴിഞ്ഞു.. നമ്മുടെ എല്ലാ പ്രശ്നങ്ങൾക്കും റബ്ബ് ആശ്വാസം തരട്ടെ...
ഭർത്താവിന്റെ വീട്ടിൽ എങ്ങനെയെല്ലാം സുഖമുണ്ടെങ്കിലും സ്വന്തം അമ്മയെയും സഹോദരങ്ങളെയും എങ്ങനെയാ കാണാതിരിക്കാൻ പറ്റുന്നെ. ചേച്ചി നിങ്ങൾക്ക് ഇവിടുത്തെ അമ്മയെ കുറിച്ച് എത്ര ഉത്കണ്ടയുണ്ട്, എങ്ങനെയെല്ലാം care ചെയ്യുന്നു അതുപോലെ തന്നെ ഉള്ള ഒരു അമ്മയാണ് നിങ്ങളുടെ പെറ്റമ്മ. അവരുടെ അടുത്ത് പോവണം വീഡിയോ ഒന്നും വേണ്ട. But നിങ്ങൾ നല്ല യോചിപ്പിൽ പോവണം.
Ente sahodarangalum ingane thanne njangal pokarund ethrayokke adukkan nokkiyalum pattilla athinu daivam thanna blessings anu ente hussinte alkkar super anu ❤
താല്പര്യം ഉള്ളവർ വരും ബാക്കിയൊക്കെ നമ്മുടെ വിധി പോലെ വരട്ടെ എല്ലാം ശെരിയാകും ഇപ്പോൾ ഒരുപാട് ആളുകൾ ഇല്ലേ ഈ പറയുന്ന ഞാൻ പോലും നിങ്ങളുടെ ആരൊക്കെയോ ആയില്ലേ ലോകം അങ്ങനെ ആണ് എല്ലാം ശെരിയാകും വിഷമിക്കരുത് ദൈവം എപ്പോഴും കൂടെ ഉണ്ട് 🙏🏻🙏🏻🙏🏻💞💞💞
പോറ്റി വളർത്തിയ മകൾ ഒരു ദിവസം മറ്റൊരാളുടെ കൂടെ ഇറങ്ങി പോകുന്നത് മക്കളെ കുറിച്ച് ഒരു പാട് സ്വപ്നങ്ങളുള്ള മാതാപിതാക്കൾ എങ്ങിനെ സഹിക്കും നന്ദികേട് കാണിച്ച മക്കളെ അവർ ആത്മാർത്ഥമായി സ്നേഹിക്കുമോ
ഷിജി ആരുണ്ടായുണ്ടും ഒരുകാര്യം ഇല്ല. കല്യാണം കഴിഞ്ഞാൽ പെൺകുട്ടിക്ക് എല്ലാം പിന്നെ ഭർത്താവിന്റെ വിറ്റുകാരാണ്. ഞാൻ കല്യാണം കഴിഞ്ഞിട്ട് 23വർഷമായി വർഷത്തിൽ ഒരുകിൽ പോയാൽ ആയി അതും ബന്ധുക്കളുടെ ആരുടേലും കല്യാണം ഉണ്ടകിൽ. അധികം ഒന്നും ചിന്തിക്കേണ്ട എനിക്കു നേരബു പ്രോബ്ലം ഉണ്ട് ഞങ്ങളുട ബൈബിളിൽ പറയും നിന്റെ ചിന്താക്കുലഞൾ എല്ലാം എന്റെ (ദൈവത്തിന്റ )മേൽ ഇട്ടുകൊള്ക് ഞാൻ (ദൈവം )നിന്നെ പുലർത്തും🙏 (കാക്കും )🙏 ഞാൻ എനിക്ക് ചിന്തകൾ അല്ലെകിൽ പ്രയാസം വരുമ്പോ ഈ ബൈബ്ബിൾ വാക്യം ഓർക്കും അപ്പോ സമാധാനം കിട്ടും മനസിന് ok ഷിജി സന്തോഷ് അപ്പൂസ് 😘😘❤️അമ്മ 😘😘😘ഷീബ മൈസൂർ ❤️
അതൊന്നും വിഷയം. അല്ല. അവർക്ക് അവരുടെ ശരി. നിങ്ങളുടെ ശരി. പ്രശ്നങ്ങൾ. ഇല്ലാത്ത. ഒരു കുടുംബവും ഉണ്ടാവൂല. പക്ഷെ. മറ്റുള്ളവരുടെ. പ്രശനങ്ങൾ അറിയാൻ..... ഭയങ്കരം. താല്പര്യം...... നിങ്ങൾ. എല്ലാവരോടും. നന്നായി. നിൽക്കുക.. 2.അമ്മയും. അമ്മതന്നെ. അമ്മയുമായി. നല്ല നിലയിൽ പോയാൽ. മതി. മറ്റുള്ളവർ. അവർ അവരുടെ വഴിക്ക്. പോയികോട്ടെ..... നിങ്ങൾ. നിങ്ങളുടെ ചെറിയ ചെറിയ സന്തോഷങ്ങളും വിശേഷങ്ങളും. ആയി. മുന്നോട്ട് പോവുക. അതിൽ. മനസിന്. നന്മ ഉണ്ടാവട്ടെ
അമ്മ യും അച്ച നും(ഉമ്മ ഉപ്പ) ഇവർ രണ്ടുപേരും ജീവിച്ചിരിക്കുന്ന കാലത്തോളം എല്ലാവരും വരും പോകും അവർ നമ്മിൽ നിന്നും മരണപ്പെട്ടു പോയാൽ ഒരാളും തിരിഞ്ഞ് നോക്കൂല അത് എല്ലാ ഭാഗങ്ങളിലും ഉള്ളതാണ് അത് കൊണ്ട് ഒന്നും നമ്മൾ തളരരുത് അവർ വരുകയോ പോവുക യോ എന്തോ ആകട്ടെ....
കുടുംബത്തിൽ പ്രശനം ഉണ്ടാകും വീടിൻ്റെ മുനില്ലുടെ പോകുബോൾ കാണുകയാണെങ്കിൽ ഒന്നു സംസാരിക്കുക നമ്മൾ അവരെ കാണുബോൾ ഒന്നു സംസാരിക്കുക താഴ്ന്ന കണ്ടത്തിലെ വെള്ളം ഉണ്ടാക്കുകയുള്ള
നിങ്ങൾ വാടക വീട്ടിൽ നിന്നപ്പോൾ ഷിജിയുടെ സ്വന്തം അമ്മ വന്നിരുന്നു വീഡിയോ ചെയുമ്പോൾ നിങ്ങൾ പരിചയപെടുത്തുകയും ചെയ്തു. എന്തായാലും സ്വന്തം അമ്മയെ മറക്കരുത്. അതുപോലെ സന്തോഷട്ടെന്റ് അമ്മയും സ്നേഹം സഹായം ആരോഗ്യം എല്ലാം നോക്കണം രണ്ടും പേരും നിങ്ങളുടെ അമ്മമാരണ്.
ഷിജി എനിക്കും അങ്ങനെ ആണ് കൂടുതൽ ശബ്ദം കേട്ടാൽ വെയിൽ കൊണ്ടാൽ ചൂട് കൊണ്ടാൽ ഒക്കെ വയ്യാതാവും ആകെ തളർച്ച ആണ് എന്താ ചെയ്യാ ഒക്കെ കുറയും അല്ലെ എന്റെ കാര്യം പോട്ടെ ഷിജിക്ക് പെട്ടന്ന് ഭേദം ആവട്ടെ പ്രാർത്ഥിക്കാം 🥰
സാരമില്ല... എല്ലാം ശെരിയായിക്കോളും.. ചേട്ടൻ സത്യം മാത്രേ പറയു.. അമ്മയല്ലേ ഇടയ്ക്ക് പോവാ കാണാ... ബാക്കിയൊക്കെ ശരിയായിക്കോളും.. ❤️❤️❤️❤️❤️🥰🥰എന്തായാലും നല്ല സ്നേഹമുള്ള ചേട്ടനും അമ്മയും മോനും ഇല്ലേ... 🥰❤️❤️
എനിക്ക്യും മൈഗ്രൈൻ ആണ് 😢😢😢. ഞാൻ എന്റെ husinod പറയും ഇനി എനിക്കി സഹിക്യൻ വയ്യ ഞാൻ എന്തേലും ചെയ്തു മരിക്യും എന്ന് 😢😢😢വേദന വന്നാൽ അത് ചിന്തിച്ചുപോവും. വെയിൽ കൊള്ളാൻ വയ്യ ഉറക്കം ഒഴിക്യൻ വയ്യ മധുരം കഴിക്യൻ വയ്യ 😢😢ടെൻഷൻ പറ്റില്ല. മനുഷ്യൻ അല്ലെ ടെൻഷൻ ഇല്ലാണ്ട് ഇരിക്യോ 😢😢
എന്നാലും എങ്ങനെ അമ്മയെ കാണാതെ സ്വന്തം വീട്ടിൽ പോവാതെ നിക്കുന്നെഅമ്മയ്ക്കും അനിയനും നാത്തൂനൊക്കെ വന്നൂടെ ഓർക്കാൻപോലും പറ്റില്ല കൂടപ്പിറപ്പുകളെ കാണാതെ നിക്കാൻ
ഷിജി അമ്മ യുടെ അടുത് പോവാൻ പറ്റില്ല എകിലും വിളിച്ചു വിവരം ചോദിക്കണം ❤️അമ്മ യെ കാണാൻ വരാറില്ലേ ❤️മുടി ഇനിയും ഉണ്ടായിക്കോളും ❤️സാരമില്ല എല്ലാം ശരി ആയിക്കോളും ❤️നമുക്ക് പ്രാർത്ഥിക്കാം 💛ഒക്കെ
ഹായ ഷിജിയെ പിന്നെ എല്ലാവരും അമ്മക്ക് സുഖം എന്ന് വിജാരിക്കുന്ന് പിന്നെ ഞങ്ങൾRC.C യിൽ പോയി C T എടുത്ത തെ ഇത്തിരി കുഴപ്പ് ഉണ്ട് ഇനിയെ കീമോ ചെയ്യണ്ട് വരാം എന്ന് പറഞ്ഞു ഇപ്പോൾ കുഴപ്പ ഒന്ന് ഇല്ല് എന്ന് പറഞ്ഞു പിന്നെ ഞങ്ങളെപ്പറ്റി പറഞ്ഞിരുന്ന ഇത്തിരി വിഷമത്തിലെ ദൈവ് എന്ന് പറഞ്ഞത് വെറെ തെണ്എന്ന് തോന്നുന്ന ദുഷ്ടമാരെ പനപ്പോലെ വർത്തു. എന്ന് പറയുന്നു ഷിജിയുടെ ഭർത്താവ് നെ ചോദിച്ചതായി പറയണംഅപ്പൂനെ ചോദിച്ചു എന്നു പറയണം പിന്നെ പ്രർത്ഥിക്കണം ഒത്തിരി ഇഷ്ടമാണ്🙏🙏🙏🙏🙏🙏🙏
നല്ല ഒരു മരുമകളാണ് എനിക്ക് വളരെ ഇഷ്ടമുള്ള ഒരു കുട്ടിയാണ് ഷിജി
🙏🏻❤️❤️❤️❤️
ഒത്തിരി ഇഷ്ടമാണ് അമ്മയെയും, ഷിജി. സന്തോഷ്, അപ്പൂസിനെയും❤❤❤
ആരോഗ്യമാണ് മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്. അത് ഉണ്ടാകുമ്പോൾ അത് മനസ്സിലാവില്ല. ബുദ്ധിമുട്ട് വരുമ്പോൾ ആണ് നമ്മൾ ആകെ തകരുക.... പലരും പറയും പണം ആണ് ഏറ്റവും വലുത് എന്ന്... ആരോഗ്യം ഉണ്ടെങ്കിൽ ജീവിക്കാൻ ഉള്ള പണം ഉണ്ടാക്കാൻ വഴി ഉണ്ടാകും.. പക്ഷെ ആരോഗ്യം പോയാൽ എല്ലാം കഴിഞ്ഞു..
നമ്മുടെ എല്ലാ പ്രശ്നങ്ങൾക്കും റബ്ബ് ആശ്വാസം തരട്ടെ...
♥️♥️♥️♥️🙏
Athe..ithaanu..Sathyam..🙏🙏🙏❤❤❤
100% സത്യം ആണ്
സിജിക്ക് വീട്ടുകാരെ കാര്യം പറയാൻ കുറച്ചു മടിയുണ്ട് സന്തോഷേട്ടൻ തുറന്നു പറയുന്നുണ്ടല്ലോ
🙏🏻🙏🏻🙏🏻🙏🏻
ഭർത്താവിന്റെ വീട്ടിൽ എങ്ങനെയെല്ലാം സുഖമുണ്ടെങ്കിലും സ്വന്തം അമ്മയെയും സഹോദരങ്ങളെയും എങ്ങനെയാ കാണാതിരിക്കാൻ പറ്റുന്നെ. ചേച്ചി നിങ്ങൾക്ക് ഇവിടുത്തെ അമ്മയെ കുറിച്ച് എത്ര ഉത്കണ്ടയുണ്ട്, എങ്ങനെയെല്ലാം care ചെയ്യുന്നു അതുപോലെ തന്നെ ഉള്ള ഒരു അമ്മയാണ് നിങ്ങളുടെ പെറ്റമ്മ. അവരുടെ അടുത്ത് പോവണം വീഡിയോ ഒന്നും വേണ്ട. But നിങ്ങൾ നല്ല യോചിപ്പിൽ പോവണം.
🙏🏻❤️❤️
പോവാറുണ്ട് ഇതിൽ കാണിക്കാറില്ല
സ്വന്തം അമ്മയെ സ്നേഹിക്കാത്തവർ ആണ് അമ്മായിഅമ്മയെ ഇഷ്ടപ്പെടുന്നത്
😊
Ente sahodarangalum ingane thanne njangal pokarund ethrayokke adukkan nokkiyalum pattilla athinu daivam thanna blessings anu ente hussinte alkkar super anu ❤
🙏🏻❤️❤️
E mole nannayi paduppikkano bro & Anty njan innanu e chanal kanunnath allaa vidha anukrahagalum undakattea Always famaly❤🤟🙏🤲
ഒന്നുരണ്ടു വീഡിയോയിൽഷിജിയുടെ അമ്മയെ കാണിച്ചല്ലോ.പഴയ വീടായിരുന്നപ്പോൾ❤
താല്പര്യം ഉള്ളവർ വരും ബാക്കിയൊക്കെ നമ്മുടെ വിധി പോലെ വരട്ടെ എല്ലാം ശെരിയാകും ഇപ്പോൾ ഒരുപാട് ആളുകൾ ഇല്ലേ ഈ പറയുന്ന ഞാൻ പോലും നിങ്ങളുടെ ആരൊക്കെയോ ആയില്ലേ ലോകം അങ്ങനെ ആണ് എല്ലാം ശെരിയാകും വിഷമിക്കരുത് ദൈവം എപ്പോഴും കൂടെ ഉണ്ട് 🙏🏻🙏🏻🙏🏻💞💞💞
🙋🏻♂️🙋🏻♂️🙋🏻♂️🙋🏻♂️🙋🏻♂️🙋🏻♂️🙋🏻♂️🙋🏻♂️🙏🏻❤️❤️❤️❤️❤️❤️ഈ സ്നേഹം മതി
Evideya sthalam
മുടി പോയതിൽ വിഷമിക്കണ്ട പോയതിലും നന്നായിട്ടുള്ള മുടി തിരിച്ചു വരും.. ഞാനും ഇതേ അവസ്ഥയിലൂടെ ആണ് കടന്നു പോകുന്നത് അമ്മയോടും പറയു.. പ്രാർത്ഥനകൾ 🙏🏻
🙏🏻❤️❤️😔
അച്ചനും അമ്മയും ഉള്ള കാലമാണ് മോളെ സ്വർഗ്ഗം
ക്യാഷ് അല്ലെ വേണ്ടത് അപ്പോ എന്ത് അമ്മ അച്ഛൻ
🙏🏻❤️❤️
ചേച്ചി എന്റെ സ്ഥിതിയും ഇതു പോലെ തന്നെ. ഞാനും സ്നേഹിച്ചു കല്യാണം കഴിച്ചതാണ്. എന്റെ ഏട്ടനും ഇതുപോലെ യാണ്.
അടുത്ത വീട് ആയിട്ട് എന്തു കൊണ്ട് പോകുന്നില്ല. അതാണ് പ്രശ്നം സ്നേഹിച്ചു അത് വീട്ടിൽ ആർക്കും ഇഷ്ട്ടമല്ല. പക്ഷെ അച്ഛനും അമ്മയും ഒരിക്കലുമറക്കരുത് 😢😢😢
അവർ വീട്ടിൽ പോകാത്തത്തിൽ നിങ്ങൾക്കെന്താ പ്രശ്നം ?
പോറ്റി വളർത്തിയ മകൾ ഒരു ദിവസം മറ്റൊരാളുടെ കൂടെ ഇറങ്ങി പോകുന്നത് മക്കളെ കുറിച്ച് ഒരു പാട് സ്വപ്നങ്ങളുള്ള മാതാപിതാക്കൾ എങ്ങിനെ സഹിക്കും നന്ദികേട് കാണിച്ച മക്കളെ അവർ ആത്മാർത്ഥമായി സ്നേഹിക്കുമോ
ഷിജി ആരുണ്ടായുണ്ടും ഒരുകാര്യം ഇല്ല. കല്യാണം കഴിഞ്ഞാൽ പെൺകുട്ടിക്ക് എല്ലാം പിന്നെ ഭർത്താവിന്റെ വിറ്റുകാരാണ്. ഞാൻ കല്യാണം കഴിഞ്ഞിട്ട് 23വർഷമായി വർഷത്തിൽ ഒരുകിൽ പോയാൽ ആയി അതും ബന്ധുക്കളുടെ ആരുടേലും കല്യാണം ഉണ്ടകിൽ. അധികം ഒന്നും ചിന്തിക്കേണ്ട എനിക്കു നേരബു പ്രോബ്ലം ഉണ്ട് ഞങ്ങളുട ബൈബിളിൽ പറയും നിന്റെ ചിന്താക്കുലഞൾ എല്ലാം എന്റെ (ദൈവത്തിന്റ )മേൽ ഇട്ടുകൊള്ക് ഞാൻ (ദൈവം )നിന്നെ പുലർത്തും🙏 (കാക്കും )🙏 ഞാൻ എനിക്ക് ചിന്തകൾ അല്ലെകിൽ പ്രയാസം വരുമ്പോ ഈ ബൈബ്ബിൾ വാക്യം ഓർക്കും അപ്പോ സമാധാനം കിട്ടും മനസിന് ok ഷിജി സന്തോഷ് അപ്പൂസ് 😘😘❤️അമ്മ 😘😘😘ഷീബ മൈസൂർ ❤️
🙏🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
അതൊന്നും വിഷയം. അല്ല. അവർക്ക് അവരുടെ ശരി. നിങ്ങളുടെ ശരി. പ്രശ്നങ്ങൾ. ഇല്ലാത്ത. ഒരു കുടുംബവും ഉണ്ടാവൂല. പക്ഷെ. മറ്റുള്ളവരുടെ. പ്രശനങ്ങൾ അറിയാൻ..... ഭയങ്കരം. താല്പര്യം...... നിങ്ങൾ. എല്ലാവരോടും. നന്നായി. നിൽക്കുക.. 2.അമ്മയും. അമ്മതന്നെ. അമ്മയുമായി. നല്ല നിലയിൽ പോയാൽ. മതി. മറ്റുള്ളവർ. അവർ അവരുടെ വഴിക്ക്. പോയികോട്ടെ..... നിങ്ങൾ. നിങ്ങളുടെ ചെറിയ ചെറിയ സന്തോഷങ്ങളും വിശേഷങ്ങളും. ആയി. മുന്നോട്ട് പോവുക. അതിൽ. മനസിന്. നന്മ ഉണ്ടാവട്ടെ
🙏🏻🙏🏻🙏🏻❤️❤️❤️
അമ്മ യും അച്ച നും(ഉമ്മ ഉപ്പ) ഇവർ രണ്ടുപേരും ജീവിച്ചിരിക്കുന്ന കാലത്തോളം എല്ലാവരും വരും പോകും അവർ നമ്മിൽ നിന്നും മരണപ്പെട്ടു പോയാൽ ഒരാളും തിരിഞ്ഞ് നോക്കൂല അത് എല്ലാ ഭാഗങ്ങളിലും ഉള്ളതാണ് അത് കൊണ്ട് ഒന്നും നമ്മൾ തളരരുത് അവർ വരുകയോ പോവുക യോ എന്തോ ആകട്ടെ....
കുടുംബത്തിൽ പ്രശനം ഉണ്ടാകും വീടിൻ്റെ മുനില്ലുടെ പോകുബോൾ കാണുകയാണെങ്കിൽ ഒന്നു സംസാരിക്കുക നമ്മൾ അവരെ കാണുബോൾ ഒന്നു സംസാരിക്കുക താഴ്ന്ന കണ്ടത്തിലെ വെള്ളം ഉണ്ടാക്കുകയുള്ള
എല്ലാം ശരിയാവട്ടെ വേഗം 🙏🏻❤️❤️❤️❤️
🙏🏻❤️❤️
നിങ്ങൾ വാടക വീട്ടിൽ നിന്നപ്പോൾ ഷിജിയുടെ സ്വന്തം അമ്മ വന്നിരുന്നു വീഡിയോ ചെയുമ്പോൾ നിങ്ങൾ പരിചയപെടുത്തുകയും ചെയ്തു. എന്തായാലും സ്വന്തം അമ്മയെ മറക്കരുത്. അതുപോലെ സന്തോഷട്ടെന്റ് അമ്മയും സ്നേഹം സഹായം ആരോഗ്യം എല്ലാം നോക്കണം രണ്ടും പേരും നിങ്ങളുടെ അമ്മമാരണ്.
🙏🏻🙏🏻❤️❤️❤️
അപ്പോൾ കുറെ ആളുകളുടെ ആ സംശയവും തീർന്നില്ലേ ഇനി അത്തരത്തിലുള്ള കമന്റുകൾ ആരും ചെയ്യാതിരിക്കുക.
♥️♥️🙏🙏🙏
താങ്കൾക് ഷിജിയുടെ കാര്യത്തിൽ ഭയങ്കര ആശങ്ക ആണല്ലോ... താങ്കൾ ഷിജിയുടെ ആരായിട്ടു വരും അടുത്ത ആൾ ആയിരിക്കും അല്ലേ...
Enik nigala eshtta tto❤❤
Anek e pen kuttye orupad easta.aniyathykutty God bless you .
എല്ലാം ശരിയായി വരും. ഇത്രയൊക്കെ തന്ന ഈശ്വരൻ ഇനിയും എല്ലാം തരും. എന്നും സന്തോഷം നിലനിൽക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.
🙏🏻🙏🏻❤️❤️
എല്ലാം ശെരിയാവട്ടെ 🤲
🙏🏻🙏🏻❤️
ഞൻ ആദ്യമേ ചോദിച്ചു സ്വന്തം അമ്മയെ അധികം കാണാറില്ല ഷിജി പക്ഷെ അഹങ്കാരം പാടില്ല അമ്മ വന്നപ്പോൾ അമ്മയുടെ അവസ്ഥ കണ്ടു
അതെ സ്നേഹമുള്ള ഭർത്താവും അമ്മയും മോനും ആണ്
♥️♥️🙏🙏
ഹായ് ഷിജി സന്തോഷ്.🥰🥰🥰😍😍😍❤️❤️❤️❤️
ഷിജി എനിക്കും അങ്ങനെ ആണ് കൂടുതൽ ശബ്ദം കേട്ടാൽ വെയിൽ കൊണ്ടാൽ ചൂട് കൊണ്ടാൽ
ഒക്കെ വയ്യാതാവും ആകെ തളർച്ച ആണ് എന്താ ചെയ്യാ
ഒക്കെ കുറയും അല്ലെ
എന്റെ കാര്യം പോട്ടെ ഷിജിക്ക് പെട്ടന്ന് ഭേദം ആവട്ടെ പ്രാർത്ഥിക്കാം 🥰
ഈ സ്നേഹം മതി 🙏🏻❤️❤️
ഒത്തിരി ഇഷ്ടാണ് നിങ്ങളെ അറിയില്ല ഒത്തിരി ഒത്തിരി ഇഷ്ടം ❤
താങ്ക്യൂ... 🥰🥰🥰🥰🥰❤️❤️
❤️😍😍
അപ്പൂസ് 🥰💓 മിടുക്കൻ
🙏🏻🙏🏻❤️❤️❤️
Shiji nan ariyan vicharicha karyangal. Ippo yellam manassilayi 🥰♥️👍🏻
🙏🏻❤️❤️❤️
അമ്മയുടെ അസുഖം പെട്ടന്ന് സുഖമാവട്ടേ
🙏🏻❤️❤️
അമ്മാ യെ കൊണ്ട് rcc യിൽ പോയ ടൈം വീഡിയോ യിൽ ഉള്ളത് ഷിജി അമ്മ അല്ലെ
അതെ ❤️❤️
Malappuram evideyanu nigalude veedu.....
അമ്മയെ മറക്കരുത് കാരണം നീയും ഒരു അമ്മയാണ് നമ്മൾ ചെയ്യുന്നത് നമ്മുടെ മക്കളിലൂടെ നമ്മളും അനുഭവിക്കും സ്നേഹം കൊണ്ട് പറയുന്നതാണ് ❤
🙏🏻❤️❤️❤️
👌💕💕💕💕💕💕
May god bless ur family
🙏🏻❤️❤️❤️
സാരമില്ല... എല്ലാം ശെരിയായിക്കോളും.. ചേട്ടൻ സത്യം മാത്രേ പറയു.. അമ്മയല്ലേ ഇടയ്ക്ക് പോവാ കാണാ... ബാക്കിയൊക്കെ ശരിയായിക്കോളും.. ❤️❤️❤️❤️❤️🥰🥰എന്തായാലും നല്ല സ്നേഹമുള്ള ചേട്ടനും അമ്മയും മോനും ഇല്ലേ... 🥰❤️❤️
🙏🏻❤️❤️❤️
എനിക്ക് ഈ ചേട്ടനെ ഇഷ്ടാ ഉള്ളത് ഉള്ള പോലെ പറയുന്ന ചേട്ടൻ നല്പെരുമോനും അച്ഛനും
എനിക്ക്യും മൈഗ്രൈൻ ആണ് 😢😢😢. ഞാൻ എന്റെ husinod പറയും ഇനി എനിക്കി സഹിക്യൻ വയ്യ ഞാൻ എന്തേലും ചെയ്തു മരിക്യും എന്ന് 😢😢😢വേദന വന്നാൽ അത് ചിന്തിച്ചുപോവും. വെയിൽ കൊള്ളാൻ വയ്യ ഉറക്കം ഒഴിക്യൻ വയ്യ മധുരം കഴിക്യൻ വയ്യ 😢😢ടെൻഷൻ പറ്റില്ല. മനുഷ്യൻ അല്ലെ ടെൻഷൻ ഇല്ലാണ്ട് ഇരിക്യോ 😢😢
🙏🏻❤️❤️❤️❤️😔
വീട്ടുകാർ വന്നില്ലേലും അവർക്കു വേണ്ടി പ്രാർത്ഥിക്കണംട്ടോ ഷിജികുട്ടി ഒക്കെ ശെരിയാവും
🙏🏻❤️❤️❤️❤️
അങ്ങനെ പറ നിങ്ങള് തമ്മില് love ആയിരുന്നു ഇല്ലേ 😄 നിങ്ങളെ എല്ലാവരെയും ഇഷ്ടം ആണ് ട്ടോ...♥️♥️
🥰🥰🥰❤️
Place evdeya
swanthamammayeyum achaneyum orikkalum kanan povathirikkaruth.ningalkk apoosine etgra divasam kanathirikkan kazhiyum athpole ella achanum ammayum
🙏🏻❤️❤️
Hai.Santhoshetta Shijichechi Appus Super God bless Your Family🙏🙏🙏❤️❤️❤️
ഷിജി മോളേ പനി കുറവുണ്ടോ,, സാരമില്ല മോളേ നല്ല ഒരു കുടുംബത്തെ കിട്ടി യില്ലേ സന്തോഷം ആയിരിക്കു❤
ഹോസ്പിറ്റലിൽ പോയിരുന്നു
God bless you
🙏🏻❤️❤️
ചേച്ചി pranad ശരി അവർ വരുനിലെ വരണ്ട നമ്മൾക്ക് നമ്മൾ മാത്രം
അമ്മയെ മറക്കരുത് ഷിജി. എടക്കൊക്കെ അമ്മയുടെ അടുത്ത് പോയി വരണം. അപ്പൂസിനെയും സന്ദോഷേട്ടനെയും കൂട്ടണം.
♥️🙏🙏🙏🙏
നിങ്ങടെ വീട് എവിടെ ആണ്
ആപത്തൊന്നും വരുത്താതെ കാത്തു രക്ഷിക്കണേ കൃഷ്ണാ ..🙏..എല്ലാം ശരിയാവും Shijii❤
♥️♥️♥️🙏
ഷിജി സന്തോഷ് വിഷമിക്കല്ലേ ഒന്നും mind ചെയ്യണ്ട ♥️♥️♥️♥️
Please don't Share
You're Family problems ok
O k shiji
❤️❤️❤️❤️
എന്നാലും എങ്ങനെ അമ്മയെ കാണാതെ സ്വന്തം വീട്ടിൽ പോവാതെ നിക്കുന്നെഅമ്മയ്ക്കും അനിയനും നാത്തൂനൊക്കെ വന്നൂടെ ഓർക്കാൻപോലും പറ്റില്ല കൂടപ്പിറപ്പുകളെ കാണാതെ നിക്കാൻ
പോവാറുണ്ട് ചേച്ചി ഇതിൽ കണക്കാറില്ല
ചേരി പറമ്പ് എവിടെയാണ് അച്ഛമ്മവീട്
പട്ടിraaക്കി
ഷിജിയക്ക് സഹായി ഒക്കെ ഉണ്ടെല്ലോ❤❤
🥰🥰🥰
😊😊😊
♥️♥️♥️♥️
Shiji ippam pandatte pole active illallo yendayi.mutthe❤🎉
❤️🙏🙏🙏
കരുളായിൽ എവിടെയാണ് ഞാനും കരുളായിലാണ്
അതെഭർത്താവും അമ്മയും ചേച്ചിമാരും വേണം
എന്നാലും അമ്മയെ മറക്കരുത്
♥️♥️🙏🙏🙏
അമ്മ പഴയ വീട്ടിൽ വന്നിരുന്നല്ലോ ഒരിക്കൽ. അന്ന് വീഡിയോ ൽ വന്നിരുന്നു
ചേച്ചി കരുളായിൽ എവിടെയാണ് ഞാൻ കരുളായി പുള്ളിയിലാണ് 😄
Enikkum athe chechi mygrain und. Vedhana sahikkan pattolla.
🙏🏻❤️❤️
പെറ്റ് വളർത്തിയ അമ്മയെ മറക്കരുത് മോളെ
അത് എങ്ങനെ കഴിയും
ഷിജി അമ്മ യുടെ അടുത് പോവാൻ പറ്റില്ല എകിലും വിളിച്ചു വിവരം ചോദിക്കണം ❤️അമ്മ യെ കാണാൻ വരാറില്ലേ ❤️മുടി ഇനിയും ഉണ്ടായിക്കോളും ❤️സാരമില്ല എല്ലാം ശരി ആയിക്കോളും ❤️നമുക്ക് പ്രാർത്ഥിക്കാം 💛ഒക്കെ
പോവാറുണ്ട്
ഷിജി 'നല്ലസ്നേഹമുള്ള ഒരു കുടുംബത്തെ കിട്ടിയില്ലേ..❤️❤️❤️🥰🥰🥰🥰🥰
അത് വലിയ ഭാഗ്യം
Amma❤
❤️♥️♥️🙏
നല്ലൊരു അമ്മയും ചേച്ചി മാരും ഒക്കെ ഉള്ള ഇവിടെ തന്നെ നിങ്ങളുടെ സ്വർഗം 👍🥰
🙏🏻❤️❤️❤️
Love story parayamo
മോൻ ഒക്കെ വലുതായി അവൻ കേട്ടാൽ 🥰🥰🥰
സാരമില്ല ഷിജി നല്ലഫാമിലിയെ കിട്ടിയില്ലേ
♥️♥️♥️🙏
എല്ലാത്തിനും ഇങ്ങനെ ഒരു റിപ്ലേ
❤❤❤❤❤❤❤❤❤❤❤
Liji sujithnte viedeo kanddu nokkoo
Hi shiji ❤❤❤
❤️❤️❤️
❤❤❤❤❤❤❤
♥️♥️♥️
ഹായ് ഷിജി സന്തോഷ് അമ്മയുടെ മുടി പോയതിൽ വിഷമിക്കേണ്ട മുടിയൊക്കെ വന്നോളും 👍👍👍👍🥰🥰🥰🥰🥰🙏🙏🙏🙏🙏🙏
😔🙏🏻❤️❤️
Hi shiji സുഖല്ലേ ❤❤❤
♥️♥️🙏🙏🙏
ഷിജി ആക്ഖുപുക്ചർ നല്ലതാണ് പോയി നോക്ക് ശരിക്കും മാറും 👍
🙏🏻❤️❤️
ഹായ ഷിജിയെ പിന്നെ എല്ലാവരും അമ്മക്ക് സുഖം എന്ന് വിജാരിക്കുന്ന് പിന്നെ ഞങ്ങൾRC.C യിൽ പോയി C T എടുത്ത തെ ഇത്തിരി കുഴപ്പ് ഉണ്ട് ഇനിയെ കീമോ ചെയ്യണ്ട് വരാം എന്ന് പറഞ്ഞു ഇപ്പോൾ കുഴപ്പ ഒന്ന് ഇല്ല് എന്ന് പറഞ്ഞു പിന്നെ ഞങ്ങളെപ്പറ്റി പറഞ്ഞിരുന്ന ഇത്തിരി വിഷമത്തിലെ ദൈവ് എന്ന് പറഞ്ഞത് വെറെ തെണ്എന്ന് തോന്നുന്ന ദുഷ്ടമാരെ പനപ്പോലെ വർത്തു. എന്ന് പറയുന്നു ഷിജിയുടെ ഭർത്താവ് നെ ചോദിച്ചതായി പറയണംഅപ്പൂനെ ചോദിച്ചു എന്നു പറയണം പിന്നെ പ്രർത്ഥിക്കണം ഒത്തിരി ഇഷ്ടമാണ്🙏🙏🙏🙏🙏🙏🙏
എല്ലാം ശെരിയാവും പറയാം ട്ടോ ♥️♥️🙏🙏
❤❤
ഷിജി നല്ലചേച്ചി മാരും ദൈവവും സന്ന്തോഷിൻഡെ ആൾ ക്കാരും ഉണ്ടല്ലോ വിഷമിക്കണ്ട
♥️♥️🙏🙏🙏
Hi chetta chachi nattil varumbol varatto
ഉറപ്പായും വരണം 🥰🥰❤️
സാരമില്ല ഷിജി
♥️♥️🙏🙏
സാരമില്ലചേച്ചീ മൈഗ്രെയിന്റെ വേദന കുറെഅനുഭവിച്ച ആളാണ് ഞാൻ പറയുന്നവർ എന്തും പറയട്ടെ അനുഭവിച്ച വർക്ക് അതറിയൂ❤❤❤
സഹിക്കാൻ പറ്റില്ല
👍
സത്യം എനിക്കും ഉണ്ട് ഇപ്പോഴും 😢😢
അയ്യോ ഷിജി marum
♥️♥️🙏🙏🙏
🎉🎉🎉🎉🎉❤
🙋♀️🙋♀️🙋♀️🙋♀️
Hi Amma ❤❤❤❤
❤️❤️❤️
പെൺമക്കൾ എന്ന് പറഞ്ഞാ അച്ഛൻ മാർക്ക് ജീവനാണ് 😢
😔🙏🏻🙏🏻❤️❤️❤️❤️
എല്ലാവർക്കും വീഡിയോയിൽ വരാൻ ഇഷ്ടമുണ്ടാവില്ല' സാരമില്ല എല്ലാം ശരിയാവും❤❤❤
🙏🏻❤️❤️👍🏻
👍🏻👍🏻
❤️❤️❤️
❤️❤️❤️
♥️♥️♥️
Hi...shijiiii
Sukhamalleyy
Njan ella vedeos um kaanaarund
.എനിക്ക് വീഡിയോസ് നല്ല ഇഷ്ടമാണ്❤❤❤
ഹായ് 🙋🏻♂️🙋🏻♂️🥰🙏🏻❤️❤️❤️❤️
❤❤❤🙏🙏
❤️❤️❤️
ഞാനും മൈഗ്രേൻ ഉള്ള ആളാ
😔😔😔😔😔
ഏതു Dr കാണിക്കുന്നത് ഒന്ന് പറഞ്ഞു താരോ
കൊറമ്പയിൽ റഫീഖ്
❤❤🎉🎉
🙏🏻❤️❤️❤️
ചേച്ചി യുടെ പേര് നിഷ ആണോ
അതെ
എന്റെ വീടിന്റെ അടുത്തായിരുന്നു അവര് താമസിച്ചിരുന്നത്, എനിക്കറിയാം
❤❤️❤️❤️❤️
🙋🏻♂️❤️❤️❤️
Love marriege ayirunno arinjilla😂❤
🥰🥰🥰❤️
👌👌👌👍👍👍🤗🤗🤗🤗
🥰🥰🥰
🙏🙏
🙏🏻❤️❤️❤️
ഈ തലവേദന പെരിയഡ്‌സ് ആകുമ്പോൾ undakunnatnu അത് നിൽകുമ്പോൾ ഈ തലവേദന മാറും 😮😮😮
എനിക്ക് അങ്ങനെ അല്ല ചേച്ചി