ഒരു 168 മുതൽ 175വരെ height ഉള്ളവർ എടക്കേണ്ടത് മീഡിയം ഫ്രെയിമ് അഥവാ 53അല്ലെങ്കിൽ 54cm size(17" inches) , പിന്നെ ടയർ... നിലവിൽ മാർക്കറ്റിൽ ഉള്ളത് 26, 27.5 പിന്നെ 29 inches ആണ് ഉള്ളത്.....26 അത്ര ഡിമാൻഡ് ഇല്ല...29 നല്ല സ്പീഡ് കിട്ടും... എല്ലാ കള്ളിലൂടെയും പെട്ടെന്ന് ഉരുണ്ട് പോകും....27.5 വീൽ ആയിരിക്കും നല്ലത്...കൂടുതൽ riding ഫൺ 27.5 inches വീൽ ആണ് നിങ്ങളെ height മേൽ പറഞ്ഞ size ഇന്നേക്കാൾ ചെറുതാണെങ്കിൽ small ഫ്രെയിം.... നീളം ഉള്ള ആളുകൾ Large അല്ലെങ്കിൽ XL(185 above) അലൂമിനിയം ഫ്രെയിം ആണ് പ്രീമിയം സൈക്കിൾ ഇൽ വരുന്നത്.. അപ്പോൾ വണ്ടിക്ക് weight കുറയും 3തരം സൈക്കിൾ ആണ് typically ഉള്ളത് 1. MTB അഥവാ mountain Bycicle. (Offroad .) tyre ഇച്ചിരി width കൂടിയത് ആയിരിക്കും, റോട്ടിൽ ഓടിക്കുമ്പോൾ അത്ര സ്പീഡ് കിട്ടില്ല.. കുറച്ചു tough ആയിരിക്കും 2. റോഡ് ബൈക്ക്...... വളഞ്ഞ ഹാൻഡ്‌ലിൽ ഉള്ള റോട്ടിൽ ഓടിക്കാൻ മാത്രം ആയിട്ടുള്ളത്.... ഇതിന്റെ ടയർ narrow ആയിരിക്കും.... നല്ല സ്പീഡ് കിട്ടും 3. ഹൈബ്രിഡ് Bycicle... മേൽ പറഞ്ഞ രണ്ടിന്റെയും ഇടക്ക് വരുന്നത്.... Offroad ആൻഡ് ഓൺ റോഡ്..... മീഡിയം വിഡ്ത് വരും ടയർ size..... കൂടുതൽ ഡിമാൻഡ് ഈ മോഡൽ ആണ് കുറച്ചു ബ്രാൻഡഡ് ബൈസിക്കിൾ ന്റെ പേര് എനിക്ക് ആരായാവുന്നത് 1. GT 2.Twitter 3.Top land 4. Trinx (medium range) 5. Cannondale 5. Giant 6. Trek And many മോർ ഏറ്റവും വില കൂടിയ സൈക്കിൾ വരുന്നത് ഫ്രെയിം കാർബൊൻ ഫൈബർ ഉള്ളതാണ്....5 കിലോ ഒകെ കാണുള്ളൂ.,.,... കാർബൊൻ ഫൈബർ കോസ്റ്റലി മെറ്റീരിയൽ ആണ്... ഇരുമ്പിനെക്കാൾ ശക്തി.,.. ഫൈബർ പ്ലാസ്റ്റിക് പോലെ ഇരിക്കും നാട്ടിലെ 2ലക്ഷം മുകളിൽ വരും സൈക്കിൾ പ്രൈസ് Indian നിർമിത ബൈസിക്കിൾ (ചൈനീസ് assembled) എനിക്ക് ഓടിച്ചപ്പോ നന്നായി തോന്നിയത് Roadeo brand... നല്ല ബ്രാൻഡ് ഉണ്ടാകാം., നിങ്ങൾക് അറിയാവുന്നത് റിപ്ലൈ ഇടുക
ഈ സൈക്കിൾ എത്ര കിലോ ഭാരമുള്ളവർക്കുവരെ,,ഉപയോഗിക്കാൻ, പറ്റും...???.. ഒരു 110k.g.ഭാരമുള്ളവർക്ക്,ഉപയോഗിക്കാമോ,,,???... അതേ ക്കുറിച്ച് ഒരക്ഷരം btwin my bike. നെക്കുറിച്ച് ഉള്ള ഒരു വീഡിയോ യിലും പരാമർശം ഇല്ല.. പിന്നെ എങ്ങനെ ഇത് വാങ്ങും...???....
Adipoly supr 👍 👍 eanaku pidichu 👍 👍
❤️❤️❤️❤️
ഒരു 168 മുതൽ 175വരെ height ഉള്ളവർ എടക്കേണ്ടത് മീഡിയം ഫ്രെയിമ് അഥവാ 53അല്ലെങ്കിൽ 54cm size(17" inches)
, പിന്നെ ടയർ... നിലവിൽ മാർക്കറ്റിൽ ഉള്ളത് 26, 27.5 പിന്നെ 29 inches ആണ് ഉള്ളത്.....26 അത്ര ഡിമാൻഡ് ഇല്ല...29 നല്ല സ്പീഡ് കിട്ടും... എല്ലാ കള്ളിലൂടെയും പെട്ടെന്ന് ഉരുണ്ട് പോകും....27.5 വീൽ ആയിരിക്കും നല്ലത്...കൂടുതൽ riding ഫൺ 27.5 inches വീൽ ആണ്
നിങ്ങളെ height മേൽ പറഞ്ഞ size ഇന്നേക്കാൾ ചെറുതാണെങ്കിൽ small ഫ്രെയിം.... നീളം ഉള്ള ആളുകൾ Large അല്ലെങ്കിൽ XL(185 above)
അലൂമിനിയം ഫ്രെയിം ആണ് പ്രീമിയം സൈക്കിൾ ഇൽ വരുന്നത്.. അപ്പോൾ വണ്ടിക്ക് weight കുറയും
3തരം സൈക്കിൾ ആണ് typically ഉള്ളത്
1. MTB അഥവാ mountain Bycicle. (Offroad .) tyre ഇച്ചിരി width കൂടിയത് ആയിരിക്കും, റോട്ടിൽ ഓടിക്കുമ്പോൾ അത്ര സ്പീഡ് കിട്ടില്ല.. കുറച്ചു tough ആയിരിക്കും
2. റോഡ് ബൈക്ക്...... വളഞ്ഞ ഹാൻഡ്‌ലിൽ ഉള്ള റോട്ടിൽ ഓടിക്കാൻ മാത്രം ആയിട്ടുള്ളത്.... ഇതിന്റെ ടയർ narrow ആയിരിക്കും.... നല്ല സ്പീഡ് കിട്ടും
3. ഹൈബ്രിഡ് Bycicle... മേൽ പറഞ്ഞ രണ്ടിന്റെയും ഇടക്ക് വരുന്നത്.... Offroad ആൻഡ് ഓൺ റോഡ്..... മീഡിയം വിഡ്ത് വരും ടയർ size..... കൂടുതൽ ഡിമാൻഡ് ഈ മോഡൽ ആണ്
കുറച്ചു ബ്രാൻഡഡ് ബൈസിക്കിൾ ന്റെ പേര് എനിക്ക് ആരായാവുന്നത്
1. GT
2.Twitter
3.Top land
4. Trinx (medium range)
5. Cannondale
5. Giant
6. Trek
And many മോർ
ഏറ്റവും വില കൂടിയ സൈക്കിൾ വരുന്നത് ഫ്രെയിം കാർബൊൻ ഫൈബർ ഉള്ളതാണ്....5 കിലോ ഒകെ കാണുള്ളൂ.,.,... കാർബൊൻ ഫൈബർ കോസ്റ്റലി മെറ്റീരിയൽ ആണ്... ഇരുമ്പിനെക്കാൾ ശക്തി.,.. ഫൈബർ പ്ലാസ്റ്റിക് പോലെ ഇരിക്കും
നാട്ടിലെ 2ലക്ഷം മുകളിൽ വരും സൈക്കിൾ പ്രൈസ്
Indian നിർമിത ബൈസിക്കിൾ (ചൈനീസ് assembled)
എനിക്ക് ഓടിച്ചപ്പോ നന്നായി തോന്നിയത് Roadeo brand... നല്ല ബ്രാൻഡ് ഉണ്ടാകാം., നിങ്ങൾക് അറിയാവുന്നത് റിപ്ലൈ ഇടുക
Good
Better information 🙏
ഡബിൾ വാൾ റിമ്മാ യിരുന്നു ഒന്നുകൂടി മെച്ചം...... കമ്പി കുത്തികേറി പഞ്ചർ സാധ്യത കൂടും....... സിംഗിൾ വാൾ ആയതു കൊണ്ട്
❤️❤️❤️
Nice bike
❤️❤️❤️❤️
സൂപ്പർ
❤️❤️❤️❤️
Headphone ഉപയോഗിച്ച് ഈ വീഡിയോ കണ്ടവർ ഉണ്ടോ right side കേൾക്കുന്നില്ല
Headset mattipudi
സൈക്കിൾ ഉപയോഗിക്കൂ പണവും ആരോഗ്യവും പരിസ്ഥിതിയും സംരക്ഷിക്കാം
❤️❤️❤️
അടിപൊളി
❤️❤️❤️❤️👍
Bro payisa para
ഈ സൈക്കിൾ സൈസ് എത്രയാ മീഡിയം ആണോ ലാർജ് ആണോ
Randum ont bro
Decathlon app ell nokiyal mathi
ഈ സൈക്കിൾ എത്ര കിലോ ഭാരമുള്ളവർക്കുവരെ,,ഉപയോഗിക്കാൻ, പറ്റും...???.. ഒരു 110k.g.ഭാരമുള്ളവർക്ക്,ഉപയോഗിക്കാമോ,,,???... അതേ ക്കുറിച്ച് ഒരക്ഷരം btwin my bike. നെക്കുറിച്ച് ഉള്ള ഒരു വീഡിയോ യിലും പരാമർശം ഇല്ല.. പിന്നെ എങ്ങനെ ഇത് വാങ്ങും...???....
Bro കാരിയർ vekkan പറ്റോ
ബോൾട്ട് അല്ല അതിന്റെ പേര്, നട്ട് ആണ്
Bro ee cycle njan vangi poli
Ipppo enganend
How
❤️❤️❤️❤️
@@uvaisca1810 super aan
Btwin my bike small size
🥰🥰❤️❤️🙏🏻🙏🏻
Wow
❤️❤️❤️❤️
Bro... Ethil gear fix cheyamo?
S എക്സ്ട്രാ ചാർജ് ആവും, pls കോൺടാക്ട് with ഡെക്കാത്ത്ലോൺ
ഗിയര് ഉള്ള മോഡൽ ഉണ്ട്
@@hakkims7 👍👍👍
@@ShareWithAjeesh decathlon don't fit Gears we have to do it from outside.
എറണാകുളത്ത് ഇത് എവിടെ കിട്ടും
ഡെക്കാത്ത്ലോൺ
Kalamasery decathlon
👍👍👍👍
Size etarya
ഈ 5000രൂപക്ക് എവിടെ കിട്ടും
Dechathlon website or app
How to pay when can you deliver please.i am 74.i use cycle regularly
What is the price with delivery charge ?
പ്ലീസ് കോൺടാക്ട് വിത്ത് ഡെക്കാത്ത്ലോൺ
Bro cycle + stand + mudguard ethra aayi
Box ethra valippam undu ??
S
very good
❤️❤️❤️❤️
❤️❤️❤️❤️
Link idaamo
,❤️❤️❤️❤️
Home delivery undo ?
Yesh❤️
❤️❤️❤️❤️❤️
Quality video 🥰
Good job 👍👍& good information. Thanks Jiyesh & Ajeesh👏👏👏👏👌👌👌👌
👍👍👍
ഗുഡ്
❤️❤️❤️❤️
Everything is beautiful.....
God bless you all
❤️❤️❤️❤️
Link ido bro
❤️❤️❤️❤️ കോപ്പി ചെയ്തോളു th-cam.com/video/lutaHm7H9tQ/w-d-xo.html
@@ShareWithAjeesh ഗിയർ വെക്കണം എങ്കിൽ എന്ത് ചിലവ് വരും
Online site name pls .is it decathelon official site
BRO ഒരു സൈക്കിൾ വാങ്ങിക്കു😁😁❤
🥰❤️❤️❤️
കാണാൻ ഭംഗിയുള്ള വണ്ടി സൂപ്പർ
Mudguard front. Back. ഫിറ്റ് ചെയ്തത് മാറിയിട്ടുണ്ടോ.?
Ilaaa
Bell ഇല്ലേ
Ssss
10000 തായേ ഉള്ള ബെസ്റ്റ് സൈക്കിൾ ഏതാണ്
❤️❤️❤️❤️
ഇത് size എത???
M
❣️
❤️❤️❤️
Poly poly poly poly poly poly
❤️🙏❤️❤️❤️
karutha udupp ittavan van show aanallo
Share the link for all products of cycles
❤️❤️❤️❤️
കിടു ബ്രോ 👌👌👌👌👌👌
❤️❤️❤️
Aji & jiyesh 🤩
❤️❤️❤️❤️
Superb 😍😍😍
❤️❤️❤️❤️
ജിയേഷേ നിന്നെ സിനിമയിൽ എടുത്തോ 😜😜😆
❤️❤️❤️❤️❤️
ഗിയർ ഉള്ളതിന് എന്ത് വില വരും
28000
ഇതിന്റെ റേറ്റ് എത്ര ആണ്
5000
Al cyclist mani chettan
❤️❤️❤️
Cycle vangan
❤️❤️❤️❤️
ഡബിൾ വാൾ റിമ്മാണോ...മാഷേ....
സൂപ്പർ അജീഷ്
❤️❤️❤️❤️