വിറക് കീറാനുള്ള യന്ത്രവുമായി പട്ടിമറ്റം സ്വദേശി ഏലിയാസ്

แชร์
ฝัง
  • เผยแพร่เมื่อ 22 ส.ค. 2024
  • ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on TH-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

ความคิดเห็น • 30

  • @hibahadhi123
    @hibahadhi123 2 ปีที่แล้ว +35

    ഈ വിറക് വെട്ടി സംവിധാനം വർഷങ്ങളായി മലബാറിൽ വ്യാപകമാണ് ഒന്നര ലക്ഷം രൂപക്ക് താഴെ ചിലവിൽ നിർമ്മിക്കാം

  • @loveallintheworld
    @loveallintheworld 2 ปีที่แล้ว +12

    ഇത് ഒരുപാട് കാലം മുന്നേ ഉണ്ട് 👍
    യൂട്യൂബിൽ നോക്കിയാൽ മതി 😊

  • @mohammadkuttynharambithodi1675
    @mohammadkuttynharambithodi1675 2 ปีที่แล้ว +9

    നിങ്ങളിത് ഇപ്പോൾ കാണുതയേയുള്ളൂ എന്നത്‌ കൊണ്ട് നാട്ടുകാരോടും കൂടി ആ വിഢിത്തം പറയണ്ട.
    മലബാറിൽ ഇത് രണ്ടു വർഷം മുമ്പ് തന്നെ പ്രചാരത്തിൽ ഉണ്ട്.

  • @kumarvr1695
    @kumarvr1695 2 ปีที่แล้ว +9

    ഇത് ഇയാളും ഉണ്ടാക്കി എന്നു പറഞ്ഞാൽ മതി. അല്ലാതെ കണ്ടുപിടിച്ചു എന്ന് പറയരുത്. ഇത് മലപ്പുറത്ത് എത്രയോ കാലം മുമ്പ് പ്രചാരത്തിലുണ്ട്.

    • @ashrafputhur3971
      @ashrafputhur3971 ปีที่แล้ว +1

      ചന്ത്രനിൽ ചായ കട തുടങ്ങിയതും നമ്മുടെ മലപ്പുറം കാരനാണ്

  • @roshi2551
    @roshi2551 2 ปีที่แล้ว +8

    ഇതൊക്കെ എത്ര കാലമായി നമ്മുടെ നാട്ടിൽ
    മച്ചാനെ എന്താ ആശയദാരിദ്ര്യം ഉണ്ടോ ഈ ചാനലിന് 😜

  • @ashrafrahmanrahman7148
    @ashrafrahmanrahman7148 2 ปีที่แล้ว +10

    വർഷങ്ങൾക്ക് മുമ്പേ പ്രചാരത്തിലുള്ള മെഷീനാണ് ഇത്

  • @anus7246
    @anus7246 2 ปีที่แล้ว +7

    മലപ്പുറം 1മണിക്കൂറിനു 500 Rs, ധാരാളം ഉണ്ട്

  • @jasimdsmn1234
    @jasimdsmn1234 2 ปีที่แล้ว +8

    എൻ്റെ ഫ്രണ്ട് വാങ്ങിയിട്ട് 3 വർഷമവുന്ന് വാർത്ത ഇല്ലെങ്കിൽ വേറെ പണിക്ക് പോയിക്കൂട്

  • @Vpr2255
    @Vpr2255 2 ปีที่แล้ว +5

    സ്വന്തം ആയി ഉണ്ടാക്കിയത് ആണ്, ആരും കളിയാകേണ്ട

  • @biomeczh3582
    @biomeczh3582 2 ปีที่แล้ว +3

    നിങ്ങൾ ഇപ്പോൾ ആണോ അറിഞ്ഞത്....

  • @jessydavid698
    @jessydavid698 2 ปีที่แล้ว +2

    Welldone Elias. Proud of you!

  • @surabhisuresh1001
    @surabhisuresh1001 2 ปีที่แล้ว

    👏👏👏👏superb

  • @ranz1513
    @ranz1513 ปีที่แล้ว

    ശരിയാണ് മണിക്കൂറിൽ 1 Ton, റബർ മരം 🙏🙏❤️

  • @sujaroy9125
    @sujaroy9125 2 ปีที่แล้ว

    Congratulations Alias

  • @hirabahadurgharti6336
    @hirabahadurgharti6336 5 หลายเดือนก่อน

    prize

  • @anvarkk7874
    @anvarkk7874 2 ปีที่แล้ว +1

    ഗ്യാസ് കീറാൻ പറ്റിയ വല്ല മെഷീൻനും ഉണ്ടോ

  • @ameenkarimukku4046
    @ameenkarimukku4046 2 ปีที่แล้ว

    Ivarippoyano ee device kanunnath

  • @farishaskitchenvlogs3665
    @farishaskitchenvlogs3665 2 ปีที่แล้ว

    👍

  • @teenashajan7521
    @teenashajan7521 2 ปีที่แล้ว

    ❤️❤️❤️

  • @achuajay7265
    @achuajay7265 2 ปีที่แล้ว

    👏👏💯💯❤️❤️

  • @saranvs1229
    @saranvs1229 2 ปีที่แล้ว

    👏👏🔥🔥🔥

  • @rayyanhamza6139
    @rayyanhamza6139 2 ปีที่แล้ว

    Njangale naattil 20ennatholamund

  • @hirabahadurgharti6336
    @hirabahadurgharti6336 5 หลายเดือนก่อน

    hindi

  • @shanoopkm-jh4wm
    @shanoopkm-jh4wm 10 หลายเดือนก่อน

    ഈ മിഷ്യൻ പാലകാട് നിർമിക്കുന്നുണ്ട് ഒന്നെ കാൽ ലക്ഷമാണ് പറയുന്നത് അന്യഷിച്ചാൽ ചില പോൾ വില ക്യൂ റച്ച് കിട്ടും

  • @syamam4368
    @syamam4368 2 ปีที่แล้ว +2

    ഇതെന്താ ലോകത്ത് മലബാർ മാത്രമേ ഉള്ളോ.
    മലബാർ ൽ വ്യാപകമാണ് എന്നുവെച്ചു ലോകത്ത് എല്ലാവരും ഇത്‌ അറിയണം എന്നില്ലലോ. എറണാകുളത്തു ഇത്‌ വ്യാപകമല്ല. ഞാൻ ആദ്യമായി കാണുന്നു. വളരെ നല്ല ആശയം. നല്ല വാർത്ത. 👍

  • @ramachandranpilla-vw4po
    @ramachandranpilla-vw4po 10 หลายเดือนก่อน

    Antham kammikal aadyamaayi kaanunnu 45year mumpu videsatthu undaayirunnu

  • @thomasachirayath8168
    @thomasachirayath8168 2 ปีที่แล้ว

    Only Rare people use Wood for Fire .

  • @jasimdsmn1234
    @jasimdsmn1234 2 ปีที่แล้ว

    Anthuvada

    • @appu6265
      @appu6265 2 ปีที่แล้ว +1

      പള്ളിക്കര വയലാർ പടി സ്വദേശി മുതയിൽ നാസർ ഇത്തരത്തിൽ ഒരു യന്ത്രം വർഷങ്ങൾക്കുമുമ്പ് ഉണ്ടാക്കിയിട്ടുണ്ട്.