കണ്ണൂരിനെക്കുറിച്ചുള്ള കഥകളെല്ലാം സത്യമല്ല | Interview | Ullekh N.P. / Shafeeq Thamarassery

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ค. 2024
  • #communism #kannur #cpm #pinarayivijayan #truecopythink
    കൂട്ടക്കുരുതി നടത്തുന്ന സംസ്ഥാനമായി ഹിന്ദുത്വ ശക്തികള്‍ പ്രചരിപ്പിക്കുന്നതിന് പിന്നിലെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍, അക്രമ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് സി.പി.ഐ.എമ്മും ആര്‍.എസ്.എസ്സും തമ്മില്‍ ധാരണയിലെത്തിയോ? കണ്ണൂര്‍ രാഷ്ട്രീയത്തെക്കുറിച്ച് പുസ്‌കതമെഴുതിയ മാധ്യമപ്രവര്‍ത്തകന്‍ ഉല്ലേഖ് എന്‍.പി. സംസാരിക്കുന്നു...
    Follow us on:
    Website:
    www.truecopythink.media
    Facebook:
    / truecopythink
    Instagram:
    / truecopythink
    ...

ความคิดเห็น • 50

  • @AlwinAugustin
    @AlwinAugustin ปีที่แล้ว +9

    കണ്ണൂരിൽ ഏറ്റവും ഗോത്രീയം ആയ സമൂഹം ആയതുകൊണ്ടാണ് അക്രമങ്ങൾ കൂടുതൽ. അതുകൊണ്ടാണ് എല്ലാ പാർട്ടിയിലും അങ്ങനെ ഉള്ള ആളുകൾ ഉള്ളത്.

    • @elcheepo4888
      @elcheepo4888 ปีที่แล้ว

      This is a peripheral view since so called tribal mentality exist everywhere in Kerala. The murders continue especially because there is money involved. The National Parties esp Bjp pumps in lot of money for the families of "martyrs"and leaders gets the lion's share of it. This is also to be considered before putting forward the tribal mentality theory

    • @abhijith..
      @abhijith.. ปีที่แล้ว +4

      Alexander jacob is the proponent of this theory, which is hollow and vague.

    • @AlwinAugustin
      @AlwinAugustin ปีที่แล้ว

      ​@@elcheepo4888BJP അധികാരത്തിൽ എത്തുന്നതിനു മുൻപ് തന്നെ കൊലപാതകങ്ങൾ നടക്കുന്നുണ്ടായിരുന്നു. തെക്കൻ കേരളത്തിൽ നടന്ന അത്രയും തന്നെ സാമൂഹിക നവോത്ഥാനം നടക്കാത്തത് മൂലം ആയിരിക്കും ചിലപ്പോൾ ഗോത്രീയത ഇന്നും നിലനിൽക്കുന്നത്. അവിടെ ഉള്ള പല ആഘോഷങ്ങളും, എന്തിന് ചില ദൈവങ്ങൾ പോലും ഇതിനു തെളിവാണ്.

    • @elcheepo4888
      @elcheepo4888 ปีที่แล้ว +2

      @@AlwinAugustin Muthalaalimaar rss ne upayogichaanu trade unionukale niyanthrikkaan shramichath. What I mentioned is about why RSS is continuing the killing. This tribal theory has no scientific backing. Have you read his book?? He also mentons about pr kurup supporters who joined BJP in it there are lots of factors..

    • @shibinragh7314
      @shibinragh7314 ปีที่แล้ว

      രാഷ്ട്രീയ അക്രമം highlight വാർത്ത ആവുന്നത് കൊണ്ട് കണ്ണൂരിനെ കുറിച്ചുള്ള പൊതു ബോധം ആണ് കൂടുതൽ അക്രമം ഉള്ള ജില്ല കണ്ണൂർ എന്നത് , എല്ലാ അക്രമവും എടുക്കുക ആണെങ്കിൽ tvm , kochi , thrissur ഒക്കെയാണ് മുന്നിൽ കണ്ണൂർ താഴെ ആണ് ലിസ്റ്റിൽ

  • @Around-The-World
    @Around-The-World ปีที่แล้ว +4

    കേൾക്കാൻ കാത്തിരുന്ന ചരിത്ര സത്യം

  • @akhilmohammed7714
    @akhilmohammed7714 ปีที่แล้ว +2

    Unfiltered content. Superb interview 👍

  • @shinilthayyil4610
    @shinilthayyil4610 ปีที่แล้ว +2

    Good very brilliant interview...

  • @hrsh3329
    @hrsh3329 ปีที่แล้ว +1

    Good one 🕐

  • @sreenii5445
    @sreenii5445 ปีที่แล้ว +1

    Nice interview

  • @shabeebnt1497
    @shabeebnt1497 ปีที่แล้ว +7

    ഈ തലശ്ശേരിയിലേലും nadapurathum വടകരയിൽ ഒക്കെയുള്ള സമ്പന്ന മുസ്ലിംകളും തെക്കേ മലബാറിലെ മുസ്ലിംകളും obc യിൽ വരാൻ പാടില്ലല്ലോ വടക്കേ മലബാറിലെ മുസ്ലിം സമൂഹം ജനറൽ catogeryil വരേണ്ടവർ അല്ലെ

    • @rishadar
      @rishadar ปีที่แล้ว

      പിന്നെ മുസ്ലിങ്ങളെ എങ്ങനെ ജാതി തിരിക്കും

    • @shabeebnt1497
      @shabeebnt1497 ปีที่แล้ว +5

      @@rishadar ജാതി തിരിക്കണം എന്നാണോ ഞാൻ പറഞ്ഞത് മുസ്ലിം സമൂഹത്തിൽ പറബരാഗതം ആയിട്ടുള്ള സമ്പന്നർ ആണ് ഒബ്‌സി അനോകൂല്യം ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തുന്നത്

  • @The_minimalist837
    @The_minimalist837 ปีที่แล้ว +2

    നിഷ്പക്ഷത പ്രതീക്ഷിച്ച് വന്നിട്ട് കമ്മ്യൂണിസ്റ്റ് വേര്‍ഷന്‍ കിട്ടി.....
    പാട്യം ഗോപാലന്‍റെ മകനായിട്ടും കാണാംന്ന് വച്ചത് നിഷ്പക്ഷ മുഖംമൂടി കണ്ടാണ്....
    തെറ്റി.....
    നല്ലോണം വെളുപ്പിക്കുന്നുണ്ട്....
    എല്ലാവരും ഉത്തരവാദികളാണ്...
    മതവര്‍ഗ്ഗീയക്കാരും രാഷ്ട്രീയവര്‍ഗ്ഗീയക്കാരും തുല്യമായ്...
    അതില്‍ മുന്നില്‍ തന്നെയാണ് സീപ്പിയെം...
    സഗാവിന് രക്താഭിവാദ്യങ്ങള്‍...

  • @anilkesavan456
    @anilkesavan456 ปีที่แล้ว +1

    Is he a painter ?

  • @SAHO999
    @SAHO999 ปีที่แล้ว +1

    Manila alle

  • @sharadms3318
    @sharadms3318 ปีที่แล้ว +1

    ഏകപക്ഷീയമായ വിശകലനം മാത്രം. അക്രമ രാഷ്ട്രീയത്തിന്റെ തുടക്കം രാഘവനിൽ നിന്നും ഇപ്പോൾ വിജയനിൽ എത്തി നിൽക്കുന്നു

  • @venkiteshkrishnan3566
    @venkiteshkrishnan3566 6 หลายเดือนก่อน

  • @addressefor4352
    @addressefor4352 ปีที่แล้ว +4

    ഇത്രയും ശക്തമായ രാഷ്ട്രീയം ഉണ്ടായിട്ടും എന്തു കൊണ്ട് കണ്ണുരും മലബാറും റെയിൽവേ,വ്യവസായം തുടങ്ങിയ മേഖലയിൽ തെക്കൻ കേരളത്തെക്കാൾ വളരെ പിന്നോട്ട് പോയത്. ഐക്കിയ കേരളത്തിൽ ആദ്യം തലസ്ഥാന നഗരം പരിഗണിച്ചത് തലശ്ശേരി ആണെന്നും മനസ്സിലാക്കണം.ഇത്രയും കാലം ഒരു പാട് ആളുകളെ കൊലക്ക് കൊടുത്തിട്ട് ഈ പാർട്ടികൾ ഈ മേഖലയിൽ റെയിൽവേ, വ്യവസായം ഒക്കെ വികസിപ്പിച്ചോ?

    • @sasikunnathur9967
      @sasikunnathur9967 ปีที่แล้ว

      കേന്ദ്ര അവഗണന ഇന്നുള്ളതല്ല. കൊച്ചി കപ്പൽ നിർമ്മാണ ശാലയ്ക്ക് വേണ്ടി പ്പോലും ബന്ദ് വേണ്ടി വന്നു. റേഷനു വേണ്ടിയും . കോൺ- ലീഗ് നയങ്ങൾ ഇന്നത്തെ പോലെത്തന്നെ. ദിനേഷ് ബീഡി യ്ക്ക് എതിരായ കുറച്ചുപേരെ നിയോഗിച്ചത് ജന സംഘം ആണ്. ഇന്നും കൃസ്ത്യൻ - മുസ്ലീം ഹിന്ദു വിഭാഗങ്ങൾ തമ്മിൽ വലിയ കലാപങ്ങൾ സംഭവിക്കാതെ നോക്കിയത് സി പി ഐ (എം ) ആണ്. അതു മറക്കരുത്. മൂന്നു രാഷ്ട്രീയ പാർട്ടികൾ ഈ പാർട്ടിയെ എല്ലാ വിധത്തിലും എതിർക്കാൻ ഉണ്ടായത് വസ്തുതയാണ്. ഇപ്പോഴും.

    • @addressefor4352
      @addressefor4352 ปีที่แล้ว

      ​@@sasikunnathur9967കേന്ദ്ര അവഗണന തെക്കൻ കേരളത്തിൽ എന്ത് കൊണ്ട് ഉണ്ടാകുന്നില്ല.അവിടെ അന്താരാഷ്ട്ര നിലവാരത്തിൽ എറണാകുളം,കൊല്ലം,തിരുവനന്തപുരം കോട്ടയം,തുടങ്ങിയ റെയിൽവേ സ്റ്റേഷൻ വികസിപ്പിക്കുമ്പോൾ കണ്ണൂർ ഒന്നും ചിത്രത്തിൽ ഇല്ല.കോട്ടയം ഒക്കെ അഞ്ചു പ്ലാറ്റ്ഫോം റെയിൽവേ സ്റ്റേഷന് ലഭിച്ചപ്പോൾ കണ്ണൂരിൽ നാലാം പ്ലാറ്റ്ഫോം പോലും പൂർത്തിയാക്കുവാൻ ഇവിടെയുള്ള പാർട്ടികൾക്ക് കഴിയുന്നില്ല പുതിയ ട്രെയിനുകൾ അവിടെ ലഭിക്കുമ്പോൾ ഇവിടെ ഒന്നുമില്ല.

    • @elcheepo4888
      @elcheepo4888 ปีที่แล้ว

      Historically Malabar was not developed as Travancore. This is one of the reason for communism becoming popular in Malabar read it in a book

    • @alokfelizer9769
      @alokfelizer9769 ปีที่แล้ว

      ​@@addressefor4352 Historical Reasons.
      Malabar was heavily underdeveloped and unstable under British rule and the Local Economy was destroyed by them. In contrast to that Kochi and Thiruvithamkoor were princely states, which ensured stability and a growth of the local economy. So there were better economic conditions and development.

    • @addressefor4352
      @addressefor4352 ปีที่แล้ว

      ​@@elcheepo4888കേരളത്തിൽ ആദ്യത്തെ ബ്രോഡ്ഗേജ് റെയിൽവേ വന്നത് മലബാറിൽ ആണ് അല്ലാതെ ട്രാവൺകൂറിൽ അല്ല ആക്കാലത്തെ വലിയ തുറമുഖം ആയിരുന്നു തലശ്ശേരി.വാണിജ്യമായി ഉയർന്നു നിന്ന മേഖലയെ ഐക്യ കേരളത്തിന്റെ ഭാഗമായി നശിപ്പിക്കുകയാണ് ചെയ്തത്.തലശ്ശേരി തുറമുഖം അടച്ചു പൂട്ടി കൊച്ചിയിലേക്ക് മാറ്റി ഈ മേഖലയിലെ വികസനം നശിപ്പിച്ചു.ഇപ്പോഴും ഈ മേഖലയിൽ വരുന്ന ഏതൊരു പദ്ധതിക്കും പാര വെക്കുകയാണ് മീഡിയകൾ വരെ ഉപയോഗിച്ചു തെക്കമാർ ചെയ്യുന്നത്

  • @sajirsabi1822
    @sajirsabi1822 ปีที่แล้ว +2

    Kashattam

  • @tmathew3747
    @tmathew3747 ปีที่แล้ว +11

    അല്ല ഇതാര്..... വാര്യത്തെ മനില സി മോഹൻ അല്ലേ 🤔🙄 ഇന്നെന്താ കുട്ടീ കുട്ടിയുടുപ്പൊക്കെയിട്ട് സ്‌കൂട്ടറിൽ 😳

    • @user-gd3qf
      @user-gd3qf ปีที่แล้ว +1

      sherikkumm enikkum thonni🤣😂😄😄😄

  • @arunrajm.r6604
    @arunrajm.r6604 ปีที่แล้ว

    കേരളത്തിലെ മാധ്യമങ്ങളെ എല്ലാം... ചില താല്പര്യങ്ങൾ മുൻനിർത്തി മാത്രമാണ് വാർത്തകൾ കൊടുക്കുന്നത്... അതിൽ മുൻപൻ മനോരമ

  • @rajeevanmana8060
    @rajeevanmana8060 9 หลายเดือนก่อน

    ബ്രിട്ടീഷ് വിരുദ്ധപോരാട്ടം നടത്തിയ കോൺഗ്രസ് ഫ്യൂഡലിസത്തിനെതിരായിരുന്നല്ലോ. അവർക്കെതിരെ കമ്മ്യൂണിസ്റ്റുകാർ അക്രമം കാണിച്ചതെന്തിന്

  • @sureshknr7702
    @sureshknr7702 ปีที่แล้ว

    സഖാവ് പാട്ടിയം ഗോപാലൻ ജീവിച്ചിരിപ്പുണ്ടായിരുന്നു എങ്കിൽ ഇയാളെ ആദ്യം തള്ളിപ്പറയുന്നത് സഖാവ് പാട്യം ആയിരിക്കും കണ്ണൂരിൽ പാർട്ടിയുടെ ചെറുത്തുനിൽപ്പിന്റെ സാഹചര്യം എങ്ങനെയുണ്ടായി എന്ന് ഒരു ധാരണയും ഇല്ലാതെ ആളാണ് ഇയാൾ

  • @freez300
    @freez300 ปีที่แล้ว +1

    പ്രസാദിന്റെകാര്യംപറഞ്ഞപ്പോഴാണ് മൊസാദിന്റെകാര്യം ഓർമ്മ വന്നത്.😩"
    'പശ്ചിമേഷ്യയിലെ, അറബ് ദേശീയ ബോധത്തെ തകർക്കാനുള്ള ഒരു അമേരിക്കൻ ഔട്ട് പോസ്റ്റായിട്ടാണ്, ഇസ്രയേൽ നിലകൊള്ളുന്നത്,
    'ഇന്ത്യ - ഇസ്രയേൽ ബന്ധം ഇത്തരം വിധ്വംസകമായൊരു
    നയതന്ത്ര സഖ്യത്തിന്റെ പൂർത്തീകരണമാണ്.
    ഹിന്ദുത്വവും, സയണിസവും പങ്കിടുന്ന "സ്ളീം വിരുദ്ധതയിലാണ് ഈ പുതിയ വിധ്വംസക സഖ്യം ആവേശം കൊള്ളുന്നത്..'..തീർന്നില്ല,..
    "ഇസ്രയേൽ എന്നു കേട്ടാൽ,പൊട്ടണം
    കുരു
    നമ്മുടെ ഞരമ്പുകളിൽ "
    എന്നു കൂടി , കൂട്ടിച്ചേർത്ത്, ഇന്നലെകളിലും, ഇന്ന്
    ഉച്ചവരെയും ഇന്ത്യയിലെ ഇടതുപക്ഷം, ഇസ്രയേൽ എന്ന ജൂതരാഷ്ട്ര ത്തിനെതിരെ കൂവി കൊണ്ടു നടന്നതിന്റെ
    ചുരുക്കെഴുത്തുകളിൽ, കാലത്തിന്റെ ചുവരുകളിൽ മായാതെ കിടക്കുന്ന
    ചില വരികളാണ് മുകളിലേത്.!!!
    സിയോണിസത്തിന്റെ
    തലതൊട്ടപ്പൻ
    തിയോഡർഹസ്സിയെ (Theodor Herzl)
    കൊല്ലാൻ, ബൊളീവിയയിൽ നിന്നും വാരികുന്തം നൽകി സഖാക്കളെയിറക്കാൻ പോലും ഒരു കാലത്ത് പാർട്ടി ആലോചിച്ചിരുന്നത്രെ.
    കാറൽ മാർക്സിന്റെ
    അപ്പൻ മതംമാറിയ ഒരു ജൂതനായിരുന്നുവെന്ന
    കൂറൊന്നും അക്കാര്യത്തിൽ പാർട്ടിക്കുണ്ടായില്ല.!!!
    മാത്രമല്ല
    ഷാരോണിനെയൊ,
    നെതന്യാഹുവിനെയൊ
    നഫ്ത്താലിയെയൊ, ബെന്നറ്റിനെയൊ, അല്ലെങ്കിൽ ഷിമോൺപെരസിനെ
    യെങ്കിലും എകെജി സെന്ററിന്റെയൊ, എം എൻ സ്മാരകത്തിന്റെയൊ
    പരിസരത്ത്
    ഒത്തു കിട്ടിയിരുന്നെങ്കിൽ
    52 ന്റെ പണികൊടുക്കാൻ തക്ക പകയും അവർ കൊണ്ടു നടന്നിരുന്നു.!!!
    കാരണം, ഒന്നുമാത്രം - 'സംഘികളെ പ്രചോദിപ്പിക്കുന്ന 'സിയൊണിസം.!!!!'
    'ഹിറ്റ്‌ലറിന്റെ ഗെസ്റ്റപ്പോപോലെ , വെസ്റ്റബാങ്കും, ഗാസാമുനമ്പും, റാമല്ലായും, ഒക്കെ മൊസാദ് തരിപ്പണമാക്കിയതു പോലെ, പെഗാസസും
    മോദിയും കൂടി ഇതേ മൊസാദിന്റെ സഹായത്താൽ ഇന്ത്യയിൽ വെറുപ്പിന്റെ രാഷ്ട്രീയം വളർത്തുന്നുവെന്നു പറഞ്ഞ് സഖാവ് ബിനോയ് വിശ്വമല്ലേ കഴിഞ്ഞ ദിവസം നാക്കു തിരികെ വായിലിട്ടത്.!!
    അതുകൊണ്ടു കൂടിയാണ് പണ്ടു മുതലേ
    ഗാസ ക്കു വേണ്ടി 'പു.ക.സ,' കാശ് പിരിച്ചതും കവിതകളെഴുതിയതും, തെരുവിൽ നാടകം
    മെഴുകി, വൃത്തികേടാക്കിയതുമെല്ലാം. കൂടാതെ
    ജറുസലേമിനോടുള്ള ശത്രുത 'ചുവന്ന പെയിന്റടിച്ച് 'കൂടുതൽ
    വ്യക്തമാക്കി ബോധിപ്പിക്കാനാണ് പാർട്ടി
    സമ്മേളനവേദികളിൽ PLO നേതാവ് അരാഫത്തിന്റെ അറബ് തലപ്പാവു വെച്ച പടങ്ങൾ പ്രദർശിപ്പിച്ചതു പോലും..!!
    എന്നാൽ
    ഇതിലൊന്നും, പ്രത്യയശാസ്ത്രപരമായോ താത്വികപരമായോ,ഒരു 'വെണ്ടയ്ക്കായുമില്ലന്നും' 'റിയാലിനോടും,
    ദിർഹത്തോടുമുള്ള
    കൂറ് മാത്രമാണ് ഇതിനു പിന്നിലെന്നും പൊറോട്ട യടിക്കുന്ന ഏതൊരു ബംഗാളിക്കു മറിയാമെന്നത് മറ്റൊരു സത്യം.!!
    തത്കാലം
    അതവിടെ യിരിക്കട്ടെ.!!!കേട്ടില്ലേ..
    നാളെ പ്രസാദും, കൂട്ടരും MN സ്മാരകത്തിൽ നിന്നും ഇസ്രായേലിലേക്ക് വണ്ടി കയറുന്നു. 'കൃഷിപാഠങ്ങൾ പഠിക്കാൻ.' അതെ, ഇതേ 'മൊസാദിന്റെ സിയോണിസ്റ്റ് ഇസ്രയേലിൽ.!!'
    വെറുക്കപ്പെട്ടവന്റെ, വാഗ്ദത്തഭൂമിയിലെ അടുക്കളത്തോട്ടം കണ്ടു മനസിലാക്കാൻ.!! കുട്ടനാട്ടിലെ നെൽസംഭരണം പൊളിയുന്നതും, മുറ്റത്തെയും, മുറത്തിലെയും, പച്ചക്കറി കൃഷി പൊളിയുന്നതുമൊക്കെയെന്തു കൊണ്ടെന്ന് മൊസാദിനോട്, ആരായാൻ..!!
    ( പണ്ട് മുണ്ടില്ലാതെ നിൽക്കുന്ന, റാംജിറാവുവിലെ മത്തായിച്ചനെ നോക്കി 'മുണ്ട്, മുണ്ടെന്ന്,' ഗോപാലകൃഷ്ണൻ ആംഗ്യം കാട്ടിയതു പോലെ, അവിടെ ചെല്ലുമ്പോൾ, പ്രസാദേ, മൊസാദ്, മൊസാദെന്ന്, ആരും
    പറയാതിരുന്നാൽ മതി )
    എല്ലാത്തരം
    അന്തകവിത്തുകളുമിറക്കുന്ന, മോൺസാന്റൊയും, ബെയറും, റാലീസും, യൂണിലിവറുമടക്കമുള്ള നൂറുകണക്കിന് കോർപ്പറേറ്റ് കമ്പിനി കളാണ് ഇസ്രയേലിലെ മരുഭൂമിയിൽ
    കൃഷി ചെയ്യിപ്പിക്കുന്നത്. അവിടെ മണ്ഡികളും, ഇടനിലസംഘങ്ങളും, CITU, AITUC, കളും ഇല്ല.പൂർണ്ണമായും ഇന്നൊവേറ്റീവ് ടെക്നോളജികളെ ആശ്രയിച്ചുള്ള കൃഷി രീതികൾ.!!!
    പാലസ്തീനികൾ, മൈനുകൾ കൃഷി ചെയ്യുമ്പോൾ,ഇങ്ങ് കണ്ണും ,കാതും, മനവും കൊണ്ട്, അതിനെ പ്രതിരോധിച്ച് , ജൂത കർഷകസമൂഹമായ 'കിബ്ബൂട്ട്സും,
    മൊഷാവും' ഒക്കെ ഗോതമ്പും, ചോളവും, കോണും, പച്ചക്കറികളുമുൾപ്പെടെയുള്ള കൃഷിയിൽ നിന്നും
    നൂറുമേനി വിളവ് എടുക്കുന്നു.!!! കാർഷിക ബില്ലു വന്നാൽ അദാനി കൊണം പിടിച്ചു പോകുമെന്ന് കണ്ട് ഭയന്ന്, ബില്ലിനെതിരെ
    കഞ്ഞിവെയ്ക്കാൻ പോയ പ്രസാദും, കൂട്ടരും, തിരികെ
    ഉത്തരകൊറിയ വഴി വരിക. അവിടുത്തെ
    സോഷ്യലിസ്റ്റു കൃഷി രീതികൾ കൂടി അറിഞ്ഞിരിക്കാമല്ലൊ.
    "നെറിയില്ലാത്ത മുദ്രാവാക്യം വിളിക്കുന്നവർക്ക് ലാൽസലാം."
    കലഞ്ഞൂർ ജയകൃഷ്ണൻ 🩸
    ഇസ്രയേലിലെ കാർഷികമേഖലയെപ്പറ്റി പഠിക്കുന്നതിനാണ് മന്ത്രി പി.പ്രസാദിന്റെ നേതൃത്വത്തിലുള്ള യാത്ര നിശ്ചയിച്ചത്.

    • @sainudeenambalathuveettil8910
      @sainudeenambalathuveettil8910 ปีที่แล้ว +1

      കലഞ്ഞൂർ ജയകൃഷ്ണന് ചരിത്രബോധം ശ്ശി ഉണ്ട് ലേ 🤣

  • @cuttingman007
    @cuttingman007 ปีที่แล้ว +1

    കണ്ണൂരിൽ ആളുകൾ സിപിഎം ന് അടിമ ആണ്.. പാർട്ടി പറയുന്നതു അംഗീകരിക്കുക... തില്ലങ്കേരി ടീം ഉദാഹരണം... അത് തെക്ക് കാണില്ല...

    • @vineethmkd1569
      @vineethmkd1569 ปีที่แล้ว +1

      അവർക്ക് അതിന് ഒരുപാട് കാരണങ്ങളും ഉണ്ട്....

    • @jubinmanoj6438
      @jubinmanoj6438 ปีที่แล้ว

      കോപ്പ് ആണ്,മറ്റെല്ലാ ജില്ലയിലെ പോലെ തന്നെ ഇവിടെ എല്ലാം പാർട്ടിയിൽ പെടുന്നതും പെടാത്തതുമായ ആളുകളുണ്ട്...
      തെക്ക് വടക്ക് എന്ന് പുലമ്പാതെ കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉള്ള മാറ്റങ്ങൾ നോക്ക്....
      കണ്ണൂരുകാർ അടിമ ആണെങ്കിൽ നീ ഒക്കെ എന്ത് മറ്റേതാണ്??
      ചേരി തിരിച്ചു അളക്കുമ്പോൾ തന്നെ നിന്റെ നിലവാരം മനസിലാക്കാം

    • @TheSreealgeco
      @TheSreealgeco ปีที่แล้ว

      തെക്കൻ കേരളത്തിൽ ഹിന്ദു സമൂഹത്തിൽ സമുദായ സംഘടനകൾ ക്രിയാത്മകമാണ്.... ഞാൻ അടക്കമുള്ള രാഷ്ട്രീയ വിശ്വാസികൾ മറ്റു പാർട്ടികാരോട് വിയോജിപ്പ്കളെ ഉള്ളു.... പക്ഷെ ഞങ്ങൾ അമ്പല കമ്മറ്റി, NSS, SNDP തുടങ്ങി എല്ലാ മേഖലയിൽ ഒരുമിച്ചു പ്രവർത്തിക്കുന്നു...... രാഷ്ട്രീയം, മതം എന്നിവ നമ്മുടെ അഭിപ്രായം ആണ് അല്ലാതെ അടിമത്തം അല്ല...

  • @sathyachandra1518
    @sathyachandra1518 ปีที่แล้ว +4

    വെട്ടും കൊലയും നടത്തിയ അവസാനം പാർട്ടി കേരളം പിടിച്ചടക്കി അവസാനം എന്തായി കേരളത്തിന്റെ കാര്യം അതോ ഗതിയായി കണ്ണൂർ രാഷ്ട്രീയക്കാർ കേരളത്തിൽ ഇറങ്ങിയതോടെ കേരളത്തിന്റെ എല്ലാ നിലയിലും കേരളം ഒരു ഫാസിസ്റ്റ് സാമൂഹ്യവും കേരളത്തിന്റെ എല്ലാ കാഴ്ചപ്പാടും മാറി മുന്നത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി കുറഞ്ഞ ആൾക്കാർക്ക് ബഹുമാനം ഉണ്ടായിരുന്നു ഇപ്പൊ കമ്മ്യൂണിസ്റ്റ് പാർട്ടി കണ്ണൂർ രാഷ്ട്രീയ സംഘടനകൾ കാരണം കേരളം നശിപ്പിച്ചു ചെറ്റകളെല്ലാരും കൂടി കേരളം രക്ഷപ്പെടുന്നത് കണ്ണൂർ രാഷ്ട്രീയ വിട്ട് കേരളം മാറിനിൽക്കണമെന്ന് പുറത്തുള്ള ഒരു വിഭാഗങ്ങൾ എല്ലാരും കൂടി കേരളത്തെ ഭരിക്കുകയാണെങ്കിൽ കേരളം നന്നാവും ഇതേ നിലയിൽ പൂവാണെങ്കിൽ വൈകാതെ തന്നെ കമ്മ്യൂണിസ്റ്റ് തകർന്നു തരിപ്പണമാകും അത് വൈകാതെ തന്നെയാവും എത്രയും കാലം കേരളത്തിൽ സഹിക്കണം എന്ന് മാത്രം നോക്കിയാൽ മതി

    • @sajirsabi1822
      @sajirsabi1822 ปีที่แล้ว +3

      Athu ninthe nireeshanam ni bahumanikkada chanakam

    • @abhijith..
      @abhijith.. ปีที่แล้ว +3

      എന്ത് അറിഞ്ഞിട്ടാ? , 5 പതിറ്റാണ്ടായി ഇതേ പാട്ട് പാടുന്നു...

    • @vineethmkd1569
      @vineethmkd1569 ปีที่แล้ว

      അയ്ശേരി വെട്ടും കൊലയും നടത്തി തീവെച്ചും കുഴിച്ചുമൂടിയും കൊന്ന ബിജെപി rss ഇപ്പോ രാജ്യം ഭരിക്കുന്നുണല്ലോ.. അത് തന്നെ ഇങ്ങളെ ഭാഗ്യമാണ്... ഇതെല്ലാം വലിച്ചെറിയുന്ന വലിയൊരു ജനം ഇവിടെ ഉയർന്നു വരും.... ഒരു വന്മരവും ആകാശത്തോളം ഉയർന്നിട്ടില്ല..

    • @jubinmanoj6438
      @jubinmanoj6438 ปีที่แล้ว

      ആദ്യം പോയിട്ട് സത്യാവസ്ഥ മനസിലാക്ക്
      അല്ലാതെ ബറ ബറ ബറ ന്ന് പറയല്ല
      Kozhikode, Kochi, Thiruvananthapuram, and Kollam are the four important cities of Kerala. Of this, Thiruvananthapuram is the capital city. Considering the GDP, Kochi, Kannur, Kollam, Thrissur, and Kottayam are the top developed cities in Kerala.

    • @shibinragh7314
      @shibinragh7314 ปีที่แล้ว

      ഓക്കേ ചാണകം