ഈ ആരാധനയിലൂടെ അമ്മ നിന്റെ കണ്ണുനീർ തുടച്ചുമാറ്റും|KREUPASANAM POWERFUL PRAYER

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • ഈ ആരാധനയിലൂടെ അമ്മ നിന്റെ കണ്ണുനീർ തുടച്ചുമാറ്റും
    #kreupasanam​ #kreupasanamlatestvideo​ #kreupasanamlive​ #kreupasanamamma​ #kreupasanamsakshyangal​ #kreupasanamudampadiprarthana​ #kreupasanamprayer​ #kreupasanammathavu​ #kreupasanamiyogajapamala​ #kreupasanammarianudampadiprarthana​ #kripasanam​ #kripasam​ #kripasanamathavu​ #kripasanamsashyagal​ #kripasanamathavinodullasakshyagal​ #kripasanadhyanagal​ #kripasanammathavu​ #lightacandleprayerkreupasanam​ #marianudampadiprarthana​ #marianprayer​ #mothermary​ #motherofgod​ #udampadidhyanam​ #udambadi​ #saakshyam​ #vpjosephkreupasanam​ #frjosephachan​ #frdanielpoovannathillatesttalk​ #prayersforhealing​ #prayermalayalam​ #prayer​ #miracleprayer​ #jesus​ #jesuschrist​ #jesusislord​ #jesuslovesyou​ #jesussaves​ #jesús​ #jesusmessage​ #jesussavedus​ #jesuslovers​ #malayalamprayer​ #bible​ #biblemessage​ #bibleverse​ #bibleverses​ #biblestudy​ #bibleverseoftheday​ #bibleversefortoday​ #biblereading​ #biblewords​ #livinggod​ #godsword​ #catholicchurch​ #healingprayer​ #japamalamalayalam​ #japamala​ #japamalaamalayalam​ #jesusprayer​

ความคิดเห็น • 94

  • @NishaNisha-xm5nu
    @NishaNisha-xm5nu 3 หลายเดือนก่อน +7

    മാതാവേ കുറച്ചു ദിവസമായി ഞാൻ വല്ലാത്ത മാനസിക സമ്മർദ്ദത്തിലാണ് വല്ലാണ്ട് തളർന്നുപോകാ ആണ് സ്വസ്ഥമായി പാർത്ഥിക്കാൻപോലും പറ്റുന്നില്ല പ്രാർത്ഥന പോലും ശരിയാകുന്നില്ല എന്റെ ടെൻഷൻ എല്ലാം മാറ്റി എന്റെമനസ് സ്വസ്തമാക്കി 🙏🏻 തരണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🕯️🕯️🕯️🕯️🕯️🕯️

  • @ShebinSkariah-gi5zr
    @ShebinSkariah-gi5zr 3 หลายเดือนก่อน +1

    അമ്മേ ഇപ്പോൾ നടന്നുകൊണ്ടരിക്കുന്ന എന്റെ മോന്റെ പരീക്ഷ യിൽ കുടിയിരികണമേ 🙏🙏🙏🙏🙏🙏

  • @shynisaji156
    @shynisaji156 3 หลายเดือนก่อน +2

    അമ്മേ മാതാവേ ഇന്നേ ദാവസം കുവൈറ്റിലെ മരണം മൂലം കണ്ണിരിലാഴത്തിയ എല്ലാ കുടുംബത്തിനെയും ബന്ഹിക്കണമേന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏✝️✝️✝️✝️🌹🌹🌹😭😭😭😭😭😭

  • @valsammasebastian5348
    @valsammasebastian5348 3 หลายเดือนก่อน +1

    അമ്മേ എൻ്റെ ഭർത്താവിന് കടപോകുവാനുള്ള മടിയെല്ലാം മാറ്റി കൊടുക്കണമേ.

  • @shynisaji156
    @shynisaji156 3 หลายเดือนก่อน +1

    അമ്മേ മാതാവേ എല്ലാമക്കളെയും സമർപ്പിക്കുന്നു

  • @adhinjohny7376
    @adhinjohny7376 3 หลายเดือนก่อน +1

    മാതാവേ നിൻ്റെ മോനോട് പറഞ്ഞ് എത്രയും പെട്ടെന്ന് ലോൺ ശരിയാക്കി തരണമേ
    അമ്മേ മക്കൾക്ക് ഫീസടയ്ക്കാറായി വേറെ ഒരു വഴിയും ഇല്ല അമ്മേ

  • @ancymols3810
    @ancymols3810 3 หลายเดือนก่อน +1

    ഈശോയെ പരിക്ഷയ്ക്കായി ഒരുണ്ടുന്ന ആൻസിയെയും അനുജയെയും അനുഗ്രഹിക്കണെനല്ല വിജയം നല്കി അതു ഗ്രഹിക്കണമേ

  • @leenapeter3629
    @leenapeter3629 3 หลายเดือนก่อน +1

    അമ്മ മാതാവേ എല്ലാ മക്കളെയും കാത്തു കൊള്ളണമേ

  • @Rockyrani123
    @Rockyrani123 3 หลายเดือนก่อน +2

    അമ്മേ മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരണേ. അമ്മയുടെ കൃപയാൽ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണേ, രോഗശാന്തി, സമാധാനം, പ്രാർഥിക്കണേ അമ്മേ

    • @ShijiShiji-x5w
      @ShijiShiji-x5w 3 หลายเดือนก่อน

      Amma madavey endey makkalkku vendy ellarum prathikaney please 🙏🙏 Amma madavey endey kadangal veettanulla vazhy thurannu tharanamey Davidndey puthra njangalil kaniyanamey 🙏🙏🙏🙏

  • @adhinjohny7376
    @adhinjohny7376 3 หลายเดือนก่อน +1

    മാതാവേ നീ മനസ്സാകുന്നെങ്കിൽ എത്രയും പെട്ടെന്ന് ഒരു ലോൺ പാസ്സാക്കി തരണമേ
    മക്കൾക്ക് ഫീസ് അടയ്ക്കാനായി അമ്മേ കൈവിടരുതേ

  • @jyothilakshmi1511
    @jyothilakshmi1511 3 หลายเดือนก่อน +2

    അമ്മേ മാതാവേ എന്റെ മക്കളുടെ കൂടെ ഉണ്ടാകണേ യേശുവിനോട് ഞങ്ങളുടെ കുടുംബത്തിന് വേണ്ടി അഭേക്ഷിക്കണേ അമ്മേ 🙏🏻🙏🏻🙏🏻

  • @SoundaryaGireesh
    @SoundaryaGireesh 3 หลายเดือนก่อน +1

    അമ്മേ അവിടെ വരുന്നതിനു വേണ്ടി എന്റെ ആഗ്രഹം സാധിച്ചു തരണമേ...

  • @sindhusunny3208
    @sindhusunny3208 3 หลายเดือนก่อน +1

    ആമേൻ. യേശു അപ്പാ നന്ദി അമ്മേ നന്ദി. ആമേൻ

  • @shynisaji156
    @shynisaji156 3 หลายเดือนก่อน

    ഈശോയെ ഭവനത്തിന്റെ പണികൾ ഭംഗിയായി പൂർത്തികരിച്ച് തരേണമേ🙏🙏🙏🙏🙏

  • @vavachi4455
    @vavachi4455 3 หลายเดือนก่อน +1

    അമ്മ എനിക്ക് വേണ്ടി മദ്ധേയത്യം വഹിക്കണമേ

  • @cherianc4959
    @cherianc4959 3 หลายเดือนก่อน +3

    അമ്മേ മാതാവേ ക്രിസ്റ്റോമോൻ ഇന്നത്തെ എക്സാമിൽ അമ്മാമതാവും യേശുഅപ്പയും കൂടെ പോകണമേ ജയിക്കാൻ ഉള്ള മാർക്ക് കൊടുക്കണമേ ആമേൻ

  • @mercydavid8159
    @mercydavid8159 3 หลายเดือนก่อน +3

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിലെ ഓരോ അംഗങ്ങളുടെയും ജീവിതത്തെ തകർക്കുന്ന ഓരോ വ്യക്തികളിൽ നിന്നും ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കുവാനും ഞങ്ങളുടെ കുടുംബത്തിലെ ഓരോ അംഗങ്ങളും പരസ്പരം സ്നേഹത്തിലും ഐക്യത്തിലും ജീവിക്കുവാൻ വേണ്ടി അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ എന്നു അപേക്ഷിക്കുന്നു

    • @ChristianPrayers_
      @ChristianPrayers_ 3 หลายเดือนก่อน

      Ammamathave bless my daughter ❤ 🙏 💖 💕 💓 ♥

    • @ChristianPrayers_
      @ChristianPrayers_ 3 หลายเดือนก่อน

      Ammamathave bless my daughter ❤ 🙏 💖

    • @ChristianPrayers_
      @ChristianPrayers_ 3 หลายเดือนก่อน

      Ammamathave 😢😢😢

    • @mercydavid8159
      @mercydavid8159 3 หลายเดือนก่อน

      അമ്മേ മാതാവേ ഞങ്ങള് (മനോഹർ ഡേവിഡ്, മേഴ്സി, ബെഞ്ചമിൻ, നിർമൽ , ഷീലു, സാഞ്ചസ്) നേരിട്ട് കൊണ്ടിരിക്കുന്ന ഈ പ്രശ്നങ്ങൾ കുറച്ചു വർഷങ്ങളായി ഈ വേദന അനുഭവിക്കുന്നു. ഞങ്ങളുടെ കുടുംബത്തിലെ ഓരോ അംഗങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കണമേ എന്നു അപേക്ഷിക്കുന്നു.

  • @smithamaria7214
    @smithamaria7214 3 หลายเดือนก่อน +1

    എന്റെ കുഞ്ഞിന്റെ scanning report ൽ യാതൊരുവിധ പ്രശ്നങ്ങളും ഇല്ലാതിരിക്കാൻ അമ്മേ പ്രാർത്ഥിക്കണേ🙏🏻🙏🏻🙏🏻🙏🏻

  • @ancymols3810
    @ancymols3810 3 หลายเดือนก่อน

    ഈശോയെ എൻ്റെ കൈയുടെ വേദന മാറ്റി തരേണമേയെന്നു താഴ് യായ് നിന്നോട് പ്രാർത്ഥിക്കുന്നു

  • @remanptpl2127
    @remanptpl2127 3 หลายเดือนก่อน

    ഹലേലുയ ഹലേലുയ എന്റെ യേശു ക്രിസ്തു എന്നെന്നും സ്വർഗ്ഗത്തിൽ ജീവിക്കുന്നു🙏🙏🙏

  • @soumyacs811
    @soumyacs811 3 หลายเดือนก่อน +1

    ഞങ്ങളുടെ വീടിനടുത്തുള്ള കുട്ടി ESI യിൽ കിടക്കുന്നു അതിന് സുഖം പ്രാപിക്കണെ എത്രയും വേഗം അമ്മ കാത്തോണേ

  • @LissyBabu-i6i
    @LissyBabu-i6i 3 หลายเดือนก่อน

    അമ്മെ ഞങ്ങളും ടെ ജീവിതം മാർഗം തെളിച്ചുത്തരെണമേ😢😢😢😢

  • @shynisaji156
    @shynisaji156 3 หลายเดือนก่อน +1

    അമ്മേ മാതാവേ ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കൾക്ക് ജോലി നല്കണമേയെന്ന് അമ്മ തിരുക്കുമാരു നോട് പറയണമേ🙏🙏🙏✝️✝️✝️✝️

  • @shynisaji156
    @shynisaji156 3 หลายเดือนก่อน

    അമേ മാതാവേ മക്കുറ ജോലി മേഖലകളെയ വരുമാന മാർഗങ് ജോലി സ്ഥാപനത്തേയും സമർപ്പിക്കുന്നു

    • @sherinj7579
      @sherinj7579 3 หลายเดือนก่อน

      ❤❤❤❤❤❤❤

  • @valsammasebastian5348
    @valsammasebastian5348 3 หลายเดือนก่อน

    അമ്മേ 23-ാതിയതി തന്നെ കമ്പനി വിസായിൽ ജോലിക്ക് കയറുവാനള്ള കൃപകൊടുക്കണമേ

  • @remanptpl2127
    @remanptpl2127 3 หลายเดือนก่อน

    പരിശുദ്ധ മാധാവേ എന്ന ഒന്ന് സ്പർശിക്കേണമേ.നന്മ നിറഞ്ഞ മറിയമേ തമ്പുരാൻ്റെ അമ്മേ സ്തുതി 🙏🙏🙏🙏

  • @GeethaJose-h5s
    @GeethaJose-h5s 3 หลายเดือนก่อน

    നിത്യ സഹായ മാതാവേ ഞങളുടെ കൂടെ എന്നും ഞങ്ങൾക്ക് കാവലായി രിക്കേണമേ ഞങളുടെ എല്ലാ ആവശ്യങ്ങളും അമ്മ യുടെ കരങ്ങളിൽ സമർപിക്കുന്നു ഈശോയോട് പറഞ്ഞ് ഞങ്ങളുടെ ആവശ്യങ്ങളെല്ലാം സാധിച്ച തരേണമേ അമ്മയുടെ സാക്ഷികളായി ഞങ്ങളെയും മാറ്റേണമേ ആമേൻ ഏ ശുവേ നന്ദി ഏശുവേ സ്തുതി

  • @RavikumarMangalath-qp2bs
    @RavikumarMangalath-qp2bs 3 หลายเดือนก่อน

    Amme mathave enneyum ente kudumpatheyum anugrahikkane amen 🙏🏽🙏🏽🙏🏽kadabadhyathil ninnum mojippikkane amen 🙏🏽🙏🏽🙏🏽ente joli thadasam maatti nalla oru joli thannu anugrahikkane amen 🙏🏽🙏🏽🙏🏽

  • @_mikaxa_143
    @_mikaxa_143 3 หลายเดือนก่อน

    അമ്മേ അച്ചാച്ചന് ഇന്റർവ്യൂ ആണേ.... യേശു അപ്പനോട് പ്രാർത്ഥിക്കണേ... കൂടെ ഉണ്ടാകണേ

  • @Sarakutty-Carolsong
    @Sarakutty-Carolsong 3 หลายเดือนก่อน +1

    എന്റെ കൃപാസനം മാതാവേ എന്റെ സഹോദരങ്ങൾക്ക് ഒക്കെ അങ്ങയിൽ വിശ്വാസം വർധിപ്പിച്ചു കൊടുക്കണം ഞങ്ങൾ ഏഴ് മക്കളാണ് ഒരാളും മരിച്ചുപോയി ആറു പേരുണ്ട് ആറു പേർക്കും ഈശോയെ വിശ്വാസം വർധിപ്പിച്ചു കൊടുക്കണം 🙏🙏🙏🙏🙏

  • @shylabalan9184
    @shylabalan9184 3 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ ചേട്ടന്റെ മദ്യപാനം പൂർണയും മാറ്റി തരേണമേ 🙏🙏

  • @animmatomy9847
    @animmatomy9847 3 หลายเดือนก่อน

    Amen🙏🙏🙏🙏🙏🙏🙏

  • @mercyalex4723
    @mercyalex4723 3 หลายเดือนก่อน

    Ammae, Mathavae

  • @jancythomas7081
    @jancythomas7081 3 หลายเดือนก่อน

    I love you jesus🙏

  • @geetharanisathyaraj2213
    @geetharanisathyaraj2213 3 หลายเดือนก่อน

    Lord I surrender my family members to ur feet

  • @josephjohnson3317
    @josephjohnson3317 3 หลายเดือนก่อน

    അമ്മേ മാതാവേ പാപിയായ എൻ്റെ മകൾക്ക് +1 നെ സിറ്റ് കിട്ടിയിട്ടില്ല. അമ്മേ +1 ന് സിറ്റ് തരണമെ. അനുഗ്രഹിക്കണമെ

  • @susyraju5379
    @susyraju5379 3 หลายเดือนก่อน

    എന്റെ മോഷണം പോയ വസ്തു തിരിക്ക കിട്ടുവാൻ അമ്മേ സഹായിക്കാനും എന്റെ മനസ്സിൽ ഭയക്കരവേ ദ യാണ് രക്ഷി കണം

  • @LissyBabu-i6i
    @LissyBabu-i6i 3 หลายเดือนก่อน

    അമ്മെ എന്റെ ക്കൊച്ചിന്റെ വിവാഹം നടത്തിത്തരെ ണമേ🙏🏿🙏🏿

  • @basilp7534
    @basilp7534 3 หลายเดือนก่อน

    Ammen ente kudumbatheyum achachente kudumbatheyum ee lokam muzhuvaneyum achchaneyum enneum moneyum moleyum anugrakikane ammmeee❤❤❤❤❤

  • @lijojose8936
    @lijojose8936 3 หลายเดือนก่อน

    എന്റെ യൂറോപ്പിൽ പോകാനുള്ള തടസങ്ങൾ നീക്കണമേ 🙏🏻🙏🏻

  • @annasara7460
    @annasara7460 3 หลายเดือนก่อน

    Eshoye ente amme ginger krishiyude kedu Matti tharename eshoye kaividaruthe kathukollane 🙏❤️

  • @ShyjuSam-d4n
    @ShyjuSam-d4n 3 หลายเดือนก่อน

    മാതാവേ എന്നോട് ഷെമിക്കണമേ

  • @ReenaJoseph-c3e
    @ReenaJoseph-c3e 3 หลายเดือนก่อน

    Amme mathave ende makkalude sem examinu vendi eshoyod amma madhyastham vahichu prarthikaname avark avidunnu nalla vijayam kodukaname 🙏🙏🙏🙏🙏

  • @GopiLetha
    @GopiLetha 3 หลายเดือนก่อน

    Amme mathave loan pasiza ennukitane ❤❤

  • @LissyBabu-i6i
    @LissyBabu-i6i 3 หลายเดือนก่อน

    അമ്മെ ഞ്ഞങ്ങളെ രക്ഷിക്കെണമേ

  • @shynisaji156
    @shynisaji156 3 หลายเดือนก่อน

    അമ്മേ മാതാവേ ഇന്ന ദിവസം ഇന്റർ വാനി പോയ മക്കളെയും മകളെയും സമർപ്പിക്കുന്നു അമ്മ തിരുക്കുമാരനോട് അപേക്ഷിക്കണമേ

  • @ClarammaJohn
    @ClarammaJohn 3 หลายเดือนก่อน

    സോനാ യ്ക്കു പ്രൊമോഷൻ നൽകി അനുഗ്രഹിക്കേണമേ

  • @minisunny3644
    @minisunny3644 3 หลายเดือนก่อน

    Minisunny. Amen🌹🌹🌹

  • @leenapeter3629
    @leenapeter3629 3 หลายเดือนก่อน

    ഹല്ലേലുയ

  • @ChrisChristeena
    @ChrisChristeena 3 หลายเดือนก่อน

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lailavarghese5084
    @lailavarghese5084 3 หลายเดือนก่อน

    Amme mathave anugrahikkaname 🙏 yesuve ente makante Budinessil unnathi tharaname loan adakkan sadikkaname kadabharagalkk viduthal tharaname yesuve apeshichhu prathikkunnu yesuve Amen 🙏🙏🙏🙏🙏🙏🙏

  • @binshaajo5689
    @binshaajo5689 3 หลายเดือนก่อน

    🙏🙏🙏Amen❤❤❤

  • @shimysaji822
    @shimysaji822 3 หลายเดือนก่อน

    Rosettayude sofavamanugrahikanam🙏🙏🙏

  • @GopiLetha
    @GopiLetha 3 หลายเดือนก่อน

    Mathave ente sarirathinte asosathatha mattitharane molde paniyummuthrathele enfgction mattikodukane amen

  • @shimysaji822
    @shimysaji822 3 หลายเดือนก่อน

    Austion jostion exam anugrahikanam🙏🙏🙏

  • @SandhyaSandhya-v5q
    @SandhyaSandhya-v5q 3 หลายเดือนก่อน

    ആമേൻ🙏🕯️🙏🕯️🙏🕯️🙏

  • @lizzysebastian
    @lizzysebastian 3 หลายเดือนก่อน

    Enuantavittileoruhappyvarum

  • @sherlyjose2884
    @sherlyjose2884 3 หลายเดือนก่อน

    eyshoye ente kudumbathil samadanam tharane kadabathyatha veettanulla vazhikanichuthaarane

  • @MollyShantharaj
    @MollyShantharaj 3 หลายเดือนก่อน

    Esoye Sherilinte Vivaham Nadathitharename Esoye

  • @remanath661
    @remanath661 3 หลายเดือนก่อน

    Amma.mathave.ente.bharthave.gujarthil.jolikke.poya.pashe.avdie.jolikke.bhayankkara.thadassam.neridunnu.amme.edapedenme

  • @BijiBaby-vo3ix
    @BijiBaby-vo3ix 3 หลายเดือนก่อน +1

    Georgeinte. Madhyapanam poornnamayum mattikodukane

  • @xavierdevasia2806
    @xavierdevasia2806 3 หลายเดือนก่อน

    Amme ente kunjinte ptanathe sahayikkaneme

  • @BijiBaby-vo3ix
    @BijiBaby-vo3ix 3 หลายเดือนก่อน

    Ente makane u kyil pokan sadhikane

  • @SujaBiju-mt8bx
    @SujaBiju-mt8bx 3 หลายเดือนก่อน

    Ente amme ente molk b2 exam passakki tharaname julyil Anu exam

  • @sujareji1463
    @sujareji1463 3 หลายเดือนก่อน

    Amma mathave galukuvdi madhisam vahikanen gaglude alla ammakarlamalo❤🎉❤

  • @ceeliathomas4725
    @ceeliathomas4725 3 หลายเดือนก่อน

    Anme ente veettil nadakkunna casilninnum viduthal nalkane Njan sakshyam parayum❤❤❤❤❤

  • @shylathomas3340
    @shylathomas3340 3 หลายเดือนก่อน

    Mathave, deenakku a. C. C. A. Examnu vijayam nalkaname.

  • @VenuGopal-yc4uc
    @VenuGopal-yc4uc 3 หลายเดือนก่อน

    🙏🙏😭😭amme, njangale kakkename , thank ❤🌹🙏 you father, thank ❤🌹🙏you jesus, thank ❤🌹🙏 you holy Spirit, 🙏🙏🙏🙏😭😭😭😭💚💚💙💙❤❤✝️✝️✝️✝️🙏🙏🙏🙏🙏🙏.

  • @sumathyr2838
    @sumathyr2838 3 หลายเดือนก่อน

    അമ്മ എൻറെ കുടോഇലോഎനൊസഹയിൻ

  • @Sujaaneesh-lx9vb
    @Sujaaneesh-lx9vb 3 หลายเดือนก่อน

    🙏🙏🙏😭😭😭😭😭

  • @remyaraj2689
    @remyaraj2689 3 หลายเดือนก่อน

    🙏❤🙏❤🙏❤🙏❤🙏❤q❤🙏❤

  • @aswathyprince9443
    @aswathyprince9443 3 หลายเดือนก่อน

    Ente ammede dr kanane poguva kuyappam onum undavele sagadem onum tharale

  • @beenakalia7011
    @beenakalia7011 3 หลายเดือนก่อน

    അമ്മേ റൂമിൻ്റെ കേസ് അവസാനിച്ച് എന്ന് പറഞ്ഞു വക്കീലിൻ്റെ ഫോൺ വരണേ

  • @alicemanoj8765
    @alicemanoj8765 3 หลายเดือนก่อน

    Mathave divorce innte stage I'll ann njan oru samdanm ella heart potunn vishamm kond ennikk ethri samdanm tha mathave ennikk sahikkian pattunilla koode undakkane

  • @alicemanoj8765
    @alicemanoj8765 3 หลายเดือนก่อน

    Mathave divorce ann ente life poyii mathave chest potunn ente manass tetti pokumoo mathave enne oru psychiatry patient akkallae mathave njan ent cheyyumm

  • @VargheseEC-yi8nu
    @VargheseEC-yi8nu 3 หลายเดือนก่อน

    Vittlepaisachikaubadrammaran ammayudagassprobkemmaran salathadasammaran prishayil nallamarklabikan business thadasam chembupathramthri hu main sslcbook thirchukittan adrambankilan salathaadikramichukeriyia thirichukittan ellaruenapattikuka veedla adukaladasidle puve salathavazhilablkan ammaprathikanama acha prathikkanama

  • @ChristianPrayers_
    @ChristianPrayers_ 3 หลายเดือนก่อน

    Kreupasanam amme ente molude exam eluppam akane amme ❤❤❤

  • @ChristianPrayers_
    @ChristianPrayers_ 3 หลายเดือนก่อน

    Ammamathave ente niyokam sathichu tharane ammamathave 🙏 ♥ ❤ 👌 ✨ 😍

  • @ChristianPrayers_
    @ChristianPrayers_ 3 หลายเดือนก่อน

    Krepasanam amme ente mole thodane ammamathave ❤

  • @ChristianPrayers_
    @ChristianPrayers_ 3 หลายเดือนก่อน

    Ammamathave ente molku exam ellam ezuthan sathikane

  • @RossyJose-dd3jl
    @RossyJose-dd3jl 3 หลายเดือนก่อน

    I love you jesus

    • @RossyJose-dd3jl
      @RossyJose-dd3jl 3 หลายเดือนก่อน

      🙏🙏🙏🙏🙏🙏🙏🌹

  • @SajiniBenny-ew9jt
    @SajiniBenny-ew9jt 3 หลายเดือนก่อน

    എൻ്റെ വിസ വരണമേ🙏🙏

    • @Augasthytt
      @Augasthytt 3 หลายเดือนก่อน

      എൻറ്റെ ്് അമ്മേഎൻ്റമരുമകന്ജേലിനൻകിഅനൂഗ ഹിക്കേണ