🫠🤭🤨മിക്കവാറും ഈ സീരിയൽ കാണുന്നവർക്ക് എല്ലാം വട്ടാവും അത്രക്ക് പിരാന്ത് വരുന്നുണ്ട് ഇത് രണ്ടു സീരിയലും ഒന്നിച്ച് കുഴഞപ്പോയാ ഒന്നും പിടിത്തം കിട്ടാത്തെ🫠🙉 നല്ല വെള്ളത്തിൽ കൊണ്ട് ചെളിവെള്ളം ഔചത് പോലെ ഉണ്ട് ഇപ്പോ😅😅😅
അറിയാൻ മേലെങ്കിൽ ഹരിദാസ് മേനോൻ ഒന്നും കയറി അഭിനയിക്കി നമ്മൾ ആരെയും കുറ്റം പറയാൻ പാടില്ല നമ്മൾക്ക് ഇല്ലാത്ത കഴിവ് അവർക്ക് കാണും അവർക്ക് ഇല്ലാത്ത കഴിവും നമുക്കും കാണും പിന്നെ എന്തിനാ ഈ കുറ്റം പറയുന്നത്
ഈ മഹിന്ദ്രനായി അഭിനയിക്കുന്ന ഫിറോസ്നു അഭിനയത്തിന്റെ ABCD അറിയില്ല.
Kilavan
ഫിറോസ് പകരം ജീഷിൻ മോഹൻ ചേട്ടൻ വരട്ടെ
Sathyam
Sathyam
Samsaravum shariyala
അമൃതയ്ക് ഇങ്ങനെ തന്നെ വേണം 😄ഒരു കലയമ്മയും മഹിയേട്ടനും ഇനിയും അവരെ കൂടെ തന്നെ നിർത്തണം കേട്ടോ 🤣
Abhi mass entry🔥🔥
അഭിയുടെ അച്ഛൻ മാസ്സ് എൻട്രി 😂😂
സീരിയൽ നേരാംവണ്ണം എങ്ങിനെ മുന്നോട്ട് കൊണ്ടുപോകണമെന്ന് ഡയറക്ടർക്ക് പോലും ഇപ്പോ അറിയില്ല.... അതോണ്ട് ന്തൊക്കെയോ വട്ട് കാട്ടി കൂട്ടുന്നു 😂😂😂🤣
ഈ സംഗമത്തിൽ നിന്നും ഒരു കാര്യം വ്യക്തമായി നന്ദൻ്റെയും ദേവിയുടെയും പ്രണയമാണ് കൂടുതൽ തീവ്രവും ശക്തവും രണ്ടും ഒരു പോള കണ്ണടച്ചില്ല
ആ കെട്ടി ഇട്ടിരിക്കുന്ന ആ പാവത്തിനെ എന്തിനാ ഇവൾ കിടന്നു വിളിക്കുന്നത്
ലിമ ചേച്ചി ആയിരുന്നു എങ്കിൽ 🥺പൊളി ആയിരുന്നു
പോലീസ് ട്രൈനിങ്ങിന് പോയാൽ ട്രെയിനിങ് ചിട്ടകൾ പാലിക്കണം. ചേച്ചിയെ ഫോണിൽ കിട്ടുന്നില്ല എന്ന് സെന്റി അടിച്ചാൽ പോലീസ് ട്രൈനിങ്ങിന് പോകാൻ പാടില്ല
ഹ അങ്ങനെ ദേവിയും പഞ്ചാരത്നവും ഒന്നായി, ഇനി നീലും ബലും, സുരഭിയും സുഹാസിനിയും, വരട്ടെ, അപ്പോൾ വലിയ മഹാ സംഭവം ആകും 😁😁
😂😂😂😂😂😂
😅😅😅
😂😂😂😂
ഒരു Serial തന്നെ എങ്ങനെയെങ്കിലും തീർന്നാൽമതി. ഇപ്പോൾ രണ്ടും കൂടി കാണേണ്ട അവസ്ഥയായി.
🫠🤭🤨മിക്കവാറും ഈ സീരിയൽ കാണുന്നവർക്ക് എല്ലാം വട്ടാവും അത്രക്ക് പിരാന്ത് വരുന്നുണ്ട് ഇത് രണ്ടു സീരിയലും ഒന്നിച്ച് കുഴഞപ്പോയാ ഒന്നും പിടിത്തം കിട്ടാത്തെ🫠🙉
നല്ല വെള്ളത്തിൽ കൊണ്ട് ചെളിവെള്ളം ഔചത് പോലെ ഉണ്ട് ഇപ്പോ😅😅😅
😅😅😅
സത്യം
😂😂😂
സത്യം ഒന്നും മനസിലാകുന്നില്ല 😄കണ്ടു കൊണ്ടിരുന്ന പഞ്ചാഗ്നി പോലും ഇപ്പോ മനസിലാവുന്നില്ല 😄
😅😅
ഞാൻ സുഖമോ ദേവി കാണാറ് ഇല്ല
എന്നാലും പറയുവാ
നന്ദൻ ദേവിക രണ്ടും നല്ല ചേർച്ച ആണ്
അങ്ങനെ വേണം pairs അയാൾ അല്ലാതെ അഭി അമൃത പോലെ ഒന്നും അല്ല 😡
അതെ ഒരുമാതിരി pair
ദേവി ആരെ കണ്ടാലും അവർക്കൊക്കെ കഷ്ട്ടകാലമാണല്ലോ 😂😂
Adipoli episode two serials 🥰
ഇതിൽ സുഖമോ ദേവി കാണുന്നവര് ഉണ്ടാകും അവർക്കു പഞ്ചകിനി വെറുപ്പായി തോന്നും 😂😂
പഞ്ചാകിനി കാണുന്നവര് സുഖമോ ദേവി വെറുപ്പായി തോന്നും 🤣
ഇ സീരിയൽ ഇത്രയും ബോർ ആയിട്ട് ഇ എഴുതുന്ന ആൾക് കുറച്ചു പോലും ബുദ്ധി ഇല്ലാത്തവൻ
വെറുത്തു മഹാ ബോറായി രണ്ടുംകൂടി കൂട്ടിക്കുഴച്ച് കൊണ്ട് ഇതിനൊരു അവസാനം എന്ന് 😂😂😂
Devi എവിടെ ????? 👏👏👏❤️❤️❤️
ഫുഡ് കൊണ്ട് വന്നിട്ടുണ്ടോ 😄😄😄 നല്ല ഇടിയപ്പം കിട്ടി 😄😄
Potta സീരിയൽ ലോകത്തു നടക്കാത്ത കാര്യങ്ങൾ ഇപ്പോളും ഈ കാലത്ത് ബോധം ഇല്ലേ
Ayye kashtam
le nandan :- mindathiri pennumbule enna ketti ettiikunath kandoode chuma irunnu nanda nanda😅
😂അതെ അവളെ താൻ എന്ന് വിളിക്കണ്ട കാര്യം ഇല്ല ചേച്ചി പേടിക്കാതെ ഇരിക്ക് എന്ന് പറഞ്ഞാൽ മതി ആയിരുന്നു നന്ദൻ 😂
@@BinuBenny-c3h 😅
@@BinuBenny-c3hസത്യം🤣
കലാവതിയുടെയും മഹേന്ദ്രന്റെയും പണി പാളി 😂
Nandan,no wild animal is dangerous than your mother.So keep walking.
Oru episode miss ayitundoo.. Undel arelum parann thaaattoo
SK evidunnu kitty enganathe serial 😢
രണ്ട് ഡേയ്‌സ് കാട്ടിൽ ഷൂട്ടിംഗ് 😄😄
Kashattam kalavathi ninte roll
Oru karyam labham.randu serialum koodi onnicju kanam.
അറിയാൻ മേലെങ്കിൽ ഹരിദാസ് മേനോൻ ഒന്നും കയറി അഭിനയിക്കി നമ്മൾ ആരെയും കുറ്റം പറയാൻ പാടില്ല നമ്മൾക്ക് ഇല്ലാത്ത കഴിവ് അവർക്ക് കാണും അവർക്ക് ഇല്ലാത്ത കഴിവും നമുക്കും കാണും പിന്നെ എന്തിനാ ഈ കുറ്റം പറയുന്നത്
Ee episodil directr udheshichath valare sad aayirunegil, innathe episod full cmdy auirunu
ഈ സീരിയൽ ഒന്നു നീർത്തിതരുമോ ഞാൻ കഴിയാറില്ല വീട്ടീലുള്ളവർ കാണും സൗരൃകേട്
Itu kollam sukhamo panjagni😂
Akhila mari new Akhila vannu ellarkkum ippo happy aayo
😮
2kudi kutti ottum kollthey ayi
മഹി മോനെ നീ . ഒരു മണ്ഡശിറോമണി അപ്പൊ പിന്നേ കൂടെയുള്ളവർ അത് പിന്നെ പറയെടാലോ....😂😂😂😂😂😂
Ee serial ennathodu kanunnathu nirthi. Pullu serial
Abi super acting
welcome back haritha.. welcome back❤
അപ്പോൾ ദേവിക എവിടെ പോയി അഭി പോലീസിന്റെ കൂടേ വന്നപ്പോൾ
Ethu,aviyalparivamayallo😅
കൊടു൦ കാട്ടിലെ ലൈറ്റ് ലൈറ്റ്, രാ(തിയിൽ ഹി ഹി😅😅
😢😢😢😢
സീരിയൽ മഹ ബോർ 😂😂😂😂😂😂 നിർത്തി പോവുമോ
കുറേ എപ്പിസോഡ് കാട്ടിൽ കൂടെ അങ്പോ ക്ക്😂😂
Aviyalparuvamayi
ഖൊടു൦ രാ(തയിൽ ഓരോരുത്തരുടെ അടുത്തു൦ എന്തൊരു (പകാശ൦😅😅 നട൬്, നട൬് അടിയായി. ഒരു നിർമ്മാതാവ്
താലി കെട്ടുന്നത് കാണാൻ ആണോ ഇത്ര കഷ്ടപ്പെട്ട് വന്നത്
രണ്ടു സീരിയൽ ഇപ്പോൾ ഒന്നായി, കഷ്ടം, സീരിയൽ വെറും തരം താഴുന്നു പോയി
. ദേവി ക എന്നെ പോലെയാണു അട്ടയെ ഭയങ്കര പേടിയാ അല്ലേ ? ഇവര് 4 പേരു കൂടി 12 വർഷം വനത്തിലാകുമോ ?
Ithippo eth kananam ennu doubt aayi.😂
റബ്ബർ തോട്ടം കാട് ആക്കിയോ
Aviyalparuvamayallo
മന്ദബുദ്ധി ഡയറക്റ്റർ മഹേന്ദ്രൻ താലി കെട്ടാൻ പോകുമ്പോൾ പോലീസും അഭിയും നോക്കി നിൽക്കുന്നു എന്തോന്നാ ഇത്
ദേവി ചെന്നിടം പാതാളം
എന്തിനാ അമ്യത മോള് കരയണത്. കലയമ്മക്ക് മരുമോളാവാൻ വേണ്ടിയല്ലെ മഹി താലി കെട്ടണത് മംഗളം ഭവന്തു😂😂😂
ഇവർ എന്താ അവനെ തടയാതെ nilkunne
ഇനി ഇതു നീട്ടണ്ട.ഫിറോസിനെ മാറ്റ്. മതി.വേറെ പണിംനോക്കു
ഇതൊന്നും സ്വാമി നി അറിഞ്ഞില്ലെ
എല്ലവരും പഞ്ചകിനി കാണുന്നത് നിർത്തികൊ കേട്ടോ അഖില മാറി പുതിയ അഖില വന്നു
സാമ്പാറിൽ പായസം ഒഴിച്ചു😂😂😂
Amrutha kidannu oragan pokunnu nanda enodu anthu chattam aayirunnu
Really bad serial 43:29
ഇതെന്താ പഞ്ചാഗ്നി പെരുമാറ്റിയോ
Oru divas am muzhuvan alanjittum makeup ottum kuravilla
Ethenthonna olichu kaliyo
അബിമന്യു എന്താ വായും പോളന്നു നില്കുന്നെ
Nandan verutheya onnum cheyyilla ithuvare onnum cheithittumilla
Eee amrutha kk endaaan ithreyum vaaashi😡😡😡
ഇത് എന്ത് സീരിയൽ സാമ്പാർ സീരിയൽ ആണോ 😅 ഒന്നു നിർത്തി പോടോ പ്രേക്ഷകരെ വിഡ്ഢികളാക്കാതെ😮😮
🫂
Boran serial.thirarayao.pandathe cinima.kure gudakalum..adiyam sukumodevi nalathu udayirunu.epo onu thiranal.mathi😂
Oru kadi koduk director
😮 bore
Maga bore
Maga bore alla mahaa bore
@Ashfബോർ പരമ aqAhamed-p1d
Ethanthaaviyalo
@@SajanUK-is2tk human being u don't know
Waste of time.
😂😂😂😂
ഈ സീരിയൽ ഒന്നു നീർത്തിതരുമോ ഞാൻ കഴിയാറില്ല വീട്ടീലുള്ളവർ കാണും സൗരൃകേട്