പിങ്കി മോളെ എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ് ഉപ്പും മുളകിൽ അഭിനയിക്കുന്ന കല്ലു മോളെ surabiyum pratheesh ന്റെയും മോളെ ആയിരുന്നുകിൽ സൂപ്പർ അയ്യനെ അവർക്ക് ആകുമ്പോ ചേരും...
@@anumolanukuttyofficial😢ആകെ കാണുന്നത് ഇത് മാത്രം ആയിരുന്നു. season 1 തീർന്നപ്പോൾ season 2 ഉണ്ടല്ലോ എന്ന സന്തോഷമായിരുന്നു😊 ഇനിയിപ്പോ ഇതിന് വേറെ ഒരു season കാണില്ലല്ലോ അല്ലേ! 👋🏻🙁
പിങ്കി മോളെ എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ് ഉപ്പും മുളകിൽ അഭിനയിക്കുന്ന കല്ലു മേളെ surabiyum pratheesh ന്റെയും മോളെ ആയിരുന്നുകിൽ സൂപ്പർ അയ്യനെ അവർക്ക് ആകുമ്പോ ചേരും... ഞാൻ ശബരിമലയിൽ പോയിട്ടുണ്ട് അന്ന് ഇത്രയും വികസനം ഇല്ലാരുന്നു ഇപ്പോഴും ഓർക്കുമ്പോൾ മനസിന് ഒരുപാടു സന്തോഷം🙏🙏🙏🙏👍❤️❤️❤️❤️👍 ❤ മുത്തു❤😂 സൂപ്പർ😂 episode അടിപൊളി ഉപ്പും മുളകും പോലെ സുരഭിയും സുഹാസിനിയും തിങ്കൾ മുതൽ ഞായറാഴ്ച വരെ വേണം
ഇനി തുടങ്ങാൻ ചാൻസ് ഇല്ല ഒന്നാമത് characters അധികം ഇല്ല രണ്ടാമത് ഈ സീസണ് റേറ്റിംഗ് വളരെ കുറവായിരുന്നു അതുകൊണ്ട് ഇത് നിർത്തി ഇത് മാത്രം അല്ല ഉപ്പും മുളകും നിർത്തി എന്നാണ് അറിയുന്നത്
@@anchu.sanchu.s2434 atha vera 2 puthiya serial Varunnundu athayirikkum ist onnum sariyailla nokkuanankil anthallam story konduvaram ayirunnu allankilum 2nd part anthu konduvannalum pottipokum ist seasanila kadhapathrangalum mari pratheeshinta acting okka boarayi thudangiyirunnu
ഉപ്പും മുളകും വളരെ boring ആണ് ,, ഇപ്പോള്‍ കാണാറില്ല,, SUSU അടിപൊളി മുടങ്ങാതെ കാണും.. പുതിയ ലക്ഷ്മി better than old ലക്ഷ്മി.. പുതിയ ലക്ഷ്മി നല്ല കോമഡി ആണ് ...
അല്ല confirm ചെയ്തു ഞാൻ ഇൻസ്റ്റയിൽ ചോദിച്ചു shabeer ഇക്കാ അതുപോലെ അശ്വതി ചേച്ചി അതായത് ലക്ഷ്മി എന്നിവർ പറഞ്ഞു ഇത് നിർത്തി എന്ന് ഇതുവരെ ഷൂട്ടിംഗ് ചെയ്തത് ഫെബ്രുവരി 1 വരെ ഉണ്ടാകും എന്നും. പറഞ്ഞ് @@resmikld189
🙏സ്വാമിയെ ശരണമയ്യപ്പ 🙏🌹. ശരിക്കും നിങ്ങൾ സ്ബരിമലക്കു പോയോ.എങ്കിൽ ഐയ്യപ്പന്റെ പന്തളം കൊട്ടാരം ഐയ്യപ്പ ക്ഷേത്രം ഒക്കെ കണ്ടുവണങ്ങി പോകണം പിന്നെ ഈ എരുമേലി പ്ലാച്ചേരി ഒക്കെ എന്തെ നാടാണ്..എരുമേലി vavatu പള്ളിയും aiyyPp💓ക്ഷേത്രവും കാണുമ്പോൾ എന്ത് സന്തോഷം 💓🌹 പൊളിച്ചു ഈ എപ്പിസോഡ് 💓🌹 മുത്തുകിളി 💓💓💓💓
മകരം 1 ന് തന്നെ നല്ല episode ചെയ്തത് വളരെ നന്നായി. മണിച്ചേട്ടന്റെ അയ്യപ്പസ്തുതി കേട്ടപ്പോള്‍ അറിയാതെ കണ്ണ് നിറഞ്ഞുപോയി😥😥
പിങ്കി മോളെ എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ്
ഉപ്പും മുളകിൽ അഭിനയിക്കുന്ന കല്ലു മോളെ surabiyum pratheesh ന്റെയും മോളെ ആയിരുന്നുകിൽ സൂപ്പർ അയ്യനെ അവർക്ക് ആകുമ്പോ ചേരും...
ശരിയാ👍👌❤️
Yes njanum vijarichirunnu season 3 undegil angane kallune ivarude molayit kanichal mathi ayirunnu
Uppum Mulakilum Shabari malakk pokunnath onnum ellallo eni kanikkathille
ഉപ്പും മുളകും പോലെ സുരഭിയും സുഹാസിനിയും തിങ്കൾ മുതൽ ഞായറാഴ്ച വരെ വേണം
Susu nirthi
@anumolanukuttyofficial സുരഭിയും സുഹാസിനിയും 2ണ്ട്
പാർട്ട് നിർത്തിയോ
Athentha?
@@anumolanukuttyofficial😢ആകെ കാണുന്നത് ഇത് മാത്രം ആയിരുന്നു. season 1 തീർന്നപ്പോൾ season 2 ഉണ്ടല്ലോ എന്ന സന്തോഷമായിരുന്നു😊
ഇനിയിപ്പോ ഇതിന് വേറെ ഒരു season കാണില്ലല്ലോ അല്ലേ! 👋🏻🙁
Athe yenikkum athe abiprayama❤❤
എനിക്ക് ഒരുപാട് ഇഷ്ടം ആയി ഈ എപ്പിസോഡ് ബാബർ പള്ളി കാണിച്ചു തന്നതിന് ഈ എപ്പിസോഡ് നല്ല ഒരു മെസ്സേജ് ഉണ്ട് 🎉🎉🎉🎉
പിങ്കി മോളെ എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ്
ഉപ്പും മുളകിൽ അഭിനയിക്കുന്ന കല്ലു മേളെ surabiyum pratheesh ന്റെയും മോളെ ആയിരുന്നുകിൽ സൂപ്പർ അയ്യനെ അവർക്ക് ആകുമ്പോ ചേരും...
ഞാൻ ശബരിമലയിൽ പോയിട്ടുണ്ട് അന്ന് ഇത്രയും വികസനം ഇല്ലാരുന്നു ഇപ്പോഴും ഓർക്കുമ്പോൾ മനസിന് ഒരുപാടു സന്തോഷം🙏🙏🙏🙏👍❤️❤️❤️❤️👍
❤ മുത്തു❤😂 സൂപ്പർ😂 episode അടിപൊളി
ഉപ്പും മുളകും പോലെ സുരഭിയും സുഹാസിനിയും തിങ്കൾ മുതൽ ഞായറാഴ്ച വരെ വേണം
athinu susu packup ayi
Kallu molku ithrayum publicity kodukan kalluvinte relative aano
@ranisande ep575 ആണോ? അപ്പോൾ ഇനി സുസൂ ഇല്ലേ?
@@su84713 illa
Pinkimolu sundari aayittundallo.❤❤
സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏🙏
മകരം ഒന്നിന് തന്നെ സംപ്രേഷണം ചെയ്തതിന് ❤
ഞാൻ ശബരിമലയിൽ പോയിട്ടുണ്ട് അന്ന് ഇത്രയും വികസനം ഇല്ലാരുന്നു ഇപ്പോഴും ഓർക്കുമ്പോൾ മനസിന് ഒരുപാടു സന്തോഷം 🙏🙏🙏🙏🙏👍❤️❤️❤️❤️👍
മുത്തു പറഞ്ഞത് ശരിയാണ്...നമ്മൾ കഷ്ടപ്പെട്ട് 18 പടി കയറി സന്നിധാനത്തിൽ എത്തി,ഭഗവാനെ കാണുമ്പോൾ ഉള്ള അനുഭവം പറഞ്ഞു അറിയിക്കാൻ പറ്റില്ല
ഒരു വട്ടം കൂട്ടം തെറ്റിയത് കണ്ടിരിക്കാം ഇത് ഒരുമാതിരി കാണുന്നവരെ .......ലാക്കുന്ന കഥ ആയിപ്പോയി
സ്വാമി ശരണം എരുമേലി ഞങ്ങളുടെ നാട് ❤❤
❤ മുത്തു❤😂 സൂപ്പർ😂 episode അടിപൊളി
ആടിപൊളി സൂപ്പര്‍ സൂപ്പര്‍ 🎉?🎉🎉🎉🎉
മകരവിളക്കായ ഇന്ന് ഈ എപ്പിസോഡ് ഇട്ടതിൽ വളരെ സന്തോഷം നന്നായിട്ടുണ്ട് 👍🏻
മല്ലിക അമ്മ കൊള്ളാം 👍👌
Pazha ye Lakshmi adipoli
Su su nirtharuth 😢
സുഹാസിനി അമ്മച്ചിക്ക് ഇനി കണ്ണിൽ കാണുന്ന എല്ലാം അയ്യപ്പൻ ആയിരിക്കും അവർ പോയിട്ട് വരുന്നവരെ 😂😂😂
ഇന്നത്തെ എപ്പിസോഡ് പൊളി കരണം എനിക്ക് കാണാൻ ആഗ്രഹം ഉള്ള ഇടേം കാട്ടിയെതിന് ❤️
എരുമേലി എന്റെ നാട് ❤❤❤❤❤
Many Thanks for this episode🙏🙏🙏
Super episode 🙏🙏🙏🙏🙏🙏🙏🙏
പ്രതീഷ് ശബരിമലയിൽ പോയി വന്നിട്ട് എങ്കിലും സുരഭി പ്രതീഷും തമ്മിലുള്ള സിൻ ഉണ്ടെങ്കിൽ നന്നായിരുന്നു
Super episode ❤
Surabi ♥️ lashim 😍
സുരഭിക്ക് കൂടി അവരുടെ ഒപ്പമിരുന്നു ഫുഡ് കഴിച്ചൂടെ...
ഏറ്റവും പ്രധാനപ്പെട്ട ഒരു idam kudi und ...ayyappa swami വളർന്ന പന്തളം കൊട്ടാരം🕉️🙏
Ys ente vittill ennu kurach doorame ollu
ശബരിമല എന്റെ വീടിന്റെ അടുത്താണ് 🙏
മുത്ത് അണ്ണൻ:🤣🤣🤣😂😂😂😂👍👌
Tomorrow, same will continue na ??? Hope so 😊🙄🤔🙋♀️🤗🥰🤗
🌹👍😍. സൂപ്പർ
Super ennatha episode❤❤❤❤
ശബരിമല ഓർമ്മകൾ ❤
സ്വാമിയേ ശരണം അയ്യപ്പ 🙏🙏🙏ഇന്നത്തെ എപ്പിസോഡ് നന്നായി 🙏🙏🙏🙏🙏❤️❤️❤️❤️🥰🥰🥰🥰🥰
അടിപൊളി എപ്പിസോഡ് ❤️🩵❤️🩵🩵🩵🥰
മുത്തുവിന്റെ അന്നൗൺസ്‌മെന്റ് പൊളിച്ചു. ചിരിച്ചു ഒരു വഴി ആയി 😂😂😂😂
Lakshmide top adipoli 👌
Susu🤩
swami saranam iyyappassaranam🙏
ഒരുപാടു സന്തോഷം
Avahelanam.kashttam.
സ്വാമി ശരണം ❤
Susu enthina nirthiyae akae kanunna oru programa athum nirthi kashtamund .ini eppozha thudanguka
ഇനി തുടങ്ങാൻ ചാൻസ് ഇല്ല ഒന്നാമത് characters അധികം ഇല്ല രണ്ടാമത് ഈ സീസണ് റേറ്റിംഗ് വളരെ കുറവായിരുന്നു അതുകൊണ്ട് ഇത് നിർത്തി ഇത് മാത്രം അല്ല ഉപ്പും മുളകും നിർത്തി എന്നാണ് അറിയുന്നത്
@@anchu.sanchu.s2434 atha vera 2 puthiya serial Varunnundu athayirikkum ist onnum sariyailla nokkuanankil anthallam story konduvaram ayirunnu allankilum 2nd part anthu konduvannalum pottipokum ist seasanila kadhapathrangalum mari pratheeshinta acting okka boarayi thudangiyirunnu
@@ranisandeep575 script writer kollullaa
@@anchu.sanchu.s2434 anthayalum nayakanonnum oru vilayum koduthilla chila episodil pratheeshinu oru rolum illatha nikkunna kanumbol namukku thanna vishumum thonnumayirunnu 2nd seasan prasobum leskshmiyum kondupoyi
@@ranisandeep575season 2 Prashobh Lakshmi kodupoyi. Avarude comedy adipoli aanu.
ഞങ്ങളൊക്കെ 41 ദിവസം വൃദം എടുത്തുതീട്ടാണ് മാലായിട്ടു മലക്ക് പോവാറുള്ളത് 🙏🙏
എന്തായാലും ലക്ഷ്മിടെ ചിലപ്പ് ഇല്ലായിരുന്നു 👌
സ്വാമി ശരണം 🙏🙏🙏🙏🙏🙏🙏
മലയിൽ ആരും ഇതുവരെ ചെരുപ്പ് ധരിച്ചിട്ടില്ല
Wow manassu niranja episode 👍🥰🥰🥰♥️♥️🙌. Swamiye sharanamayyappa 🙏🙏🙏. 18 dhivasam vratham eduthal mathiyennu aadyamayi kelkunnu. 41 dhivasathe vratham alle?
18 divasathey vratham nirbandam aan enna paranjathu, which means 18 divasam enkilum eduthirikkanam , 41 Divasam edukkan pattiyillankil.
@SreeMelbourne . Ok, njan anghane kettitilla. Ende veetilullavarum orupadu varsham munne malayku pokarundu, ipposhum pokunnundu. 41 dhivasathe vratham eduthu. Inghane ariyathathu kondu aanu anghane oru doubt thonniyathu🙏🙏🙏
ഉപ്പും മുളകും വളരെ boring ആണ് ,, ഇപ്പോള്‍ കാണാറില്ല,, SUSU അടിപൊളി മുടങ്ങാതെ കാണും.. പുതിയ ലക്ഷ്മി better than old ലക്ഷ്മി.. പുതിയ ലക്ഷ്മി നല്ല കോമഡി ആണ് ...
Susu nirthi 🙂. Uppum mulakum nirthumayirikum, flowers 2 new serials varunnund ath kond aanenn thonnunn.
Ellavarudeyum kayil phonile, onu vilichunokiyalpore.... Ultsavathinu pogunapole ayipoyalo....😮
👍🙏❤️❤️
Swami Sharanam🙏🙏🙏
Innathe episode orupadu ishtappettu.parasparam para vakkalum,thammiladiyum onnum illatha oru nalla content. Evar sharikkum shabarimalayil aayirunnu alle.
Pinky mol kunju Malikappurathine kanan nalla rasamudu ❤. Pinky mole kadal sharikkum Prashobhinde mol ano ennu thonnum.Prashobh,Pratheesh,Muthu annan evarude combo super 👌.Muthu annade mike anouncement kollam. Ende koode vannavare kanathayi😂😂😂.Innu sharikkum oru bhakthi nirbharamaya episode aayirunnu.🙏
@AbhinavkrishnaMR-l5g promo kadallo . Nirthi ennu Verute parayunnatayirikkum.
അല്ല confirm ചെയ്തു ഞാൻ ഇൻസ്റ്റയിൽ ചോദിച്ചു shabeer ഇക്കാ അതുപോലെ അശ്വതി ചേച്ചി അതായത് ലക്ഷ്മി എന്നിവർ പറഞ്ഞു ഇത് നിർത്തി എന്ന് ഇതുവരെ ഷൂട്ടിംഗ് ചെയ്തത് ഫെബ്രുവരി 1 വരെ ഉണ്ടാകും എന്നും. പറഞ്ഞ് @@resmikld189
@@neenaspullan8972Aano February vare udayirikkum alle.
@@neenaspullan8972 evdeya comment cheythe 😢
Super episode
1:04
ലക്ഷ്മി അടിപൊളി ഡ്രസ്സ്
എൻ്റെ നാട് എരുമേലി 🥰
പുതിയ അറിവുകൾ ആ അല്ലോ ഒരു മണ്ഡലകാലം പതിനെട്ടു ദിവസം ആയത്
കുറച്ചു കഴിയുമ്പോൾ 7ദിവസം ആയി മാറും. പിന്നെ നോമ്പ് വേണ്ട എന്നു പറയും.
മാല ഇട്ടാൽ ചെരുപ്പ് ഉപയോഗിക്കാമോ
Adipoli episode previous 🥰
Suuuuper
എന്റെ നാട് എരുമേലി ❤️
ഞങ്ങളുടെ സ്വന്തം നാട് കണ്ടപ്പോൾ സന്തോഷം നിങ്ങൾ വരുന്നേൽ ഒന്ന് പറയാരുന്നു.എനിക്കു നിങ്ങളെ കാണാമായിരുന്നു
😍😍
🙏സ്വാമിയെ ശരണമയ്യപ്പ 🙏🌹.
ശരിക്കും നിങ്ങൾ സ്ബരിമലക്കു പോയോ.എങ്കിൽ ഐയ്യപ്പന്റെ പന്തളം കൊട്ടാരം ഐയ്യപ്പ ക്ഷേത്രം ഒക്കെ കണ്ടുവണങ്ങി പോകണം പിന്നെ ഈ എരുമേലി പ്ലാച്ചേരി ഒക്കെ എന്തെ നാടാണ്..എരുമേലി vavatu പള്ളിയും aiyyPp💓ക്ഷേത്രവും കാണുമ്പോൾ എന്ത് സന്തോഷം 💓🌹 പൊളിച്ചു ഈ എപ്പിസോഡ് 💓🌹 മുത്തുകിളി 💓💓💓💓
സ്വാമി ശരണം 🙏
Chappal ettano Sabarimalakku pokunnathu?
🧡🧡🧡🧡സ്വാമിയേ ശരണം അയ്യപ്പ 🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡മുത്തു അല്പം OVER ആണ് 🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡
01:47 to 02:17
03:31 to 04:02
19:48 to 20:45
പ്രശോബ് ബോൾഡ് akkanm
Ate writer de adutha relative allallo alle lakshmide character.. avalekkal aa family kku suit surabhi aane swantam kalil ninnu veedum nokunnu..husband ne ossi veertirunnu foodm adikunna aval ne aara veetile enu surabhiyod chodicha avale adichiruthuna reply surabhikudi kodukanam.. writer kurach sradicha kollam
🙏🏾🙏🏾🙏🏾
സ്വാമിയെ ശരണമയ്യപ്പ 🙏🙏🙏
Poi super comed poli
എന്റെ നാട് അയ്യന്റെ പൂങ്കാവ്
Swami saranam super super ❤❤❤
Feel good epi🎉
🎉🎉🎉❤❤
സ്വാമി ശരണം
❤️❤️🙂😊
ഇതെന്താ,ശബരിമലയും,മാലയിടലും ഒക്കെ തമാശ ആയോ?? ഇങ്ങനെ ഒരു episide വേണോ
ഇതിൽ എന്ത് തമാശ ആണ് നിങ്ങൾ കണ്ടത് 🤔🤔ഈ എപ്പിസോഡിന് എന്താണ് കുഴപ്പം 🤔🤔
❤❤❤❤❤❤❤❤❤❤❤❤❤❤
❤❤❤❤❤❤️❤️❤️🥰🥰🥰🥰
🙏🥰😍🙏
❤🙏😍🥰👍👌👌👌🙏
❤❤❤❤❤
ഈ എപ്പിസോടിന് വേണ്ടി ശബരിമലക്ക് പോയോ 😂
🙏🙏
❤❤❤❤❤👍👍👍👍😍😍😍😘
Ayyappante aduthupoyapolathe feelayi kandappol ❤❤
Thiruvabharanam kaanan ranny perunad temple il January 21st vannal mathi from 2 pm onwards thiruvabharanam charthi kaanam.. Ellavarkkum
😄😄😄😄
❤
First 🎉
സ്വാമിയേ ശരണമയ്യപ്പാ.
ഇന്ന് കൂട്ടം തെറ്റൽ എപ്പിസോഡ് ആണോ?
Yes. Totally comedy episode ayi
Adipoli episode
Super episode 😍
🙏🙏❤
❤
🙏
🙏🙏🙏
❤❤❤❤❤
❤❤